En Sarwame (Malayalam) - 777 Charlie | Rakshit Shetty | Kiranraj K | Nobin Paul | Paramvah Studios

  Рет қаралды 5,752,208

Paramvah Music

Paramvah Music

Күн бұрын

Пікірлер: 1 700
@tittopthankachen
@tittopthankachen Жыл бұрын
Thank you❤️ ഈ പാട്ടിനു വരികൾ എഴുതനായതിൽ വലിയ സന്തോഷം.അത് നിങ്ങൾക്ക് ഇഷ്ടപെടുന്നു എന്നറിയുന്നത് അതിലേറെ സന്തോഷം.ഹൃദയം നിറഞ്ഞ നന്ദി 🙏
@Varshanandhan1
@Varshanandhan1 Жыл бұрын
Nice writting 🖤
@jyothirajeesh7325
@jyothirajeesh7325 Жыл бұрын
Poli aa❤❤❤❤❤❤❤❤
@angelmary113
@angelmary113 Жыл бұрын
Nice writting dear ❤️❤️ heart touching lines 😢😢
@haseenashahid2741
@haseenashahid2741 Жыл бұрын
Super varikal...orupaad nalla gananghal ezhuthaan kazhiyatte
@thejuscs2160
@thejuscs2160 Жыл бұрын
My favorite song aanu
@frijoreji4050
@frijoreji4050 Жыл бұрын
നീ എൻ നെഞ്ചിനാഴമേ നീ എൻ പാട്ടിന് ഈണ്ണമേ ഈ വരി മതി ആ പാട്ടിന്റെ വില അറിയാൻ ❤️
@tittopthankachen
@tittopthankachen Жыл бұрын
❤️🙏
@_Toxic_Gu6l__
@_Toxic_Gu6l__ Жыл бұрын
@joshnajoseph4658
@joshnajoseph4658 Жыл бұрын
അതെ എൻ്റെ മനസ്സിനെ പിടിച്ചു നിർത്തിയ വരികളാണ് . നായക്ക്ക് ആ മനുഷനോടുള്ള സ്നേഹം . വിവരിക്കാൻ കഴിയാത്ത ആത്മബന്ധം . എന്തിനാണ് നന്മൾ മനുഷ്യരേ സ്നേഹിക്കുന്നത് എന്ന് തോന്നിപോകും
@INDHURAJKITTUS
@INDHURAJKITTUS Жыл бұрын
💯💯💯🥲🥲🥲
@souravp3692
@souravp3692 2 жыл бұрын
ഈ പാട്ട് വരുന്ന സീനിൽ ഉറപ്പായും ഒരു തുള്ളി കണ്ണീരെങ്കിലും വന്നിരിക്കും. അത്ര heart touching ആണ്...... ❤️❤️🐶🐶🐕
@PixelPerInch33
@PixelPerInch33 2 жыл бұрын
True💔🐶🥺🥺cried 🥺🥲💔
@ZoRo_X-D666
@ZoRo_X-D666 2 жыл бұрын
Sathyam 😓😢
@cjncreations
@cjncreations 2 жыл бұрын
cinema kanditilla but ennalum kannu nirayunnu
@shawnjacobmathew9369
@shawnjacobmathew9369 2 жыл бұрын
Oru thulliyo... Appo baakkiyo...😭
@souravp3692
@souravp3692 2 жыл бұрын
@@shawnjacobmathew9369 yes bro 🥺
@ksabhijith4111
@ksabhijith4111 2 жыл бұрын
ഒരു നായയ്ക്ക് അവന്റെ യജമാനൻ ആയ മനുഷ്യനോടുള്ള യഥാർത്ഥ സ്നേഹം വെറും 4 മിനിറ്റ് കൊണ്ട് കാണിച്ചു തന്ന പാട്ട് ❤💯
@financefix32
@financefix32 Жыл бұрын
Lets say friend not yajamanan
@arundhathipashok2326
@arundhathipashok2326 Жыл бұрын
@@financefix32 correct❤️🔥❤️‍🔥
@aarathyprasanth3684
@aarathyprasanth3684 Жыл бұрын
​@Footworld kerala
@aarathyprasanth3684
@aarathyprasanth3684 Жыл бұрын
​@Footworld kerala
@sijikuriakose5830
@sijikuriakose5830 Жыл бұрын
💗
@jibinabraham3928
@jibinabraham3928 Жыл бұрын
ഇത് പാടിയ അനന്യ കുട്ടിക്ക് ❤️ അഭിനന്ദനങ്ങൾ... ❤️
@reddystanly9941
@reddystanly9941 10 ай бұрын
Annanya voice is beautiful ❤️❤️😍
@deepakdevg2000
@deepakdevg2000 2 жыл бұрын
ഈ പാട്ടും ആ സീനു😞.. ശെരിക്കും നാളുകൾക്കു ശേഷം ഇതുപോലെ emotionally touch ചെയ്ത ഒരു സിനിമ കണ്ടിട്ടില്ല.... ഫിലിം കണ്ടു കഴിഞ്ഞാലും charlie യും ധർമയും മനസ്സ് വിട്ടു പോകുന്നില്ല ♥️
@nandhanasv6938
@nandhanasv6938 2 жыл бұрын
💯💯💯
@Trending_status-
@Trending_status- 2 жыл бұрын
Sathyam💯🥺
@mr.__.f0xx
@mr.__.f0xx Жыл бұрын
Climax😓
@FuryX_x
@FuryX_x Жыл бұрын
Ath cinema Alle yenn paranj samathanikam
@athulya7777
@athulya7777 Жыл бұрын
💯💯💯💯💯💯
@moviebuff740
@moviebuff740 2 жыл бұрын
😢 The Scene will make you cry ... Mark My Words...
@udaykumaragouda3822
@udaykumaragouda3822 2 жыл бұрын
You watched the movie bro??
@moviebuff740
@moviebuff740 2 жыл бұрын
@@udaykumaragouda3822 Had a Preview Show.
@devadathanvn1074
@devadathanvn1074 2 жыл бұрын
Satyam 😕🥺
@aromals555
@aromals555 2 жыл бұрын
Most scenes after inverval can't be watched without tears in eyes.
@PixelPerInch33
@PixelPerInch33 2 жыл бұрын
@@aromals555 true even after reaching home still hurts 💔💔❣️🥺
@devan9678
@devan9678 2 жыл бұрын
എപ്പം ഈ പാട്ടു കേട്ടാലും കണ്ണ് നനയാതെ ഈ പാട്ടു കേൾക്കാൻ പറ്റില്ല 🥺✨️ ഇപ്പോഴും ഈ പാട്ടു കേൾക്കുന്ന എത്ര പേരുണ്ട് ഇവിടെ ✨️🥺😍
@nasnike8422
@nasnike8422 Жыл бұрын
Und
@mayasivan
@mayasivan Жыл бұрын
Nan und
@mayasivan
@mayasivan Жыл бұрын
ഞാനും കരയും ഈ പാട്ട് കേട്ടാൽ
@kldogs001
@kldogs001 Жыл бұрын
Njn😭😭😭
@nanduworld2.062
@nanduworld2.062 Жыл бұрын
ഞാൻ 😢😭
@siddharthchithu1911
@siddharthchithu1911 2 жыл бұрын
ഞാൻ ഈ പാട്ട് മുഴുവൻ കണ്ടില്ല ഞാൻ കേട്ടതുമില്ല അപ്പോഴേക്കും കരഞ്ഞു ഒരു പരുവമായി ആരുടേയും കരളലിയിക്കുന്ന പാട്ട് ♥️
@sreeparvathisree9242
@sreeparvathisree9242 2 жыл бұрын
Finally I found a comment which the same I experienced hearing the song
@athulyaudayakumar4252
@athulyaudayakumar4252 Жыл бұрын
❤️
@xzanx_edit
@xzanx_edit Жыл бұрын
I didn't understand any lyrics or Malayalam language but that small child voice make me fall in love...🥹🫶❤️‍🩹
@user-zm8be1ji7b
@user-zm8be1ji7b Жыл бұрын
mayali spotted 😹
@user-ep5zq3ni1b
@user-ep5zq3ni1b Жыл бұрын
wow 😹nee malayali allen manassilavunne illah
@abishiek8501
@abishiek8501 Жыл бұрын
❣️💥
@Shahzin458
@Shahzin458 Жыл бұрын
Q8
@Eldritchfane4186
@Eldritchfane4186 Жыл бұрын
Where are u from?
@user-do7hn4zq4o
@user-do7hn4zq4o 2 жыл бұрын
i don't know what it feel like in my heart 💔😭 ഇത് കണ്ടു കരയാത്തവർ ഉണ്ടാകുകയില്ല it's pure GEM 🫰🏻❤️
@rishikirishna8009
@rishikirishna8009 2 жыл бұрын
ഈ പാട്ട് Theatre എക്സ്പീരിയൻസ് അമ്പോ കരഞ്ഞു പോയി 💖 ക്ലമാക്സും വല്ലാത്ത ഒരു...... 💔
@jeevamaria8355
@jeevamaria8355 Жыл бұрын
Nilavee....neeye .. Theliyunna mele vannil mathiye .. Vaanil nee....mannil njan.. Neeyente swonthamee... Ambiliyee....kanmunnilay viriye Ennarikathu nee varumooo Piriyathe cherumooo Neeyen nejinazame Neeyen paattineenamee Nee niranju en kanavakee Uiyre en jeevane..en sarwamee.. Ullinteyullil jeevanay en swasamay Nee matrame... ennum Enne ariyuvan..ennilaliyuvaan aaa meghatheril neeyum vannoo Ninne kanuvan koodeyaduvan kothiyode njan ninnitha... Ambiliyee kanmunnilay viriye Ennarikathu nee varumooo Piriyathe cherumooo Neeyen nejinazame Neeyen paattineenamee Nee niranju en kanavakee Uiyre en jeevane en swasamaye.. Kannaram pothi kalikuvan Kadhaparyuvan Ini neeyoral mathy .. Janaloravum vannuninnidum Njan ..pinangiyal varumm.. Thinkal kanmani En nizalay nee...veezathe kathenne nee.... Ambiliyee kanmunnilay viriye Enn arikath nee varumooo Piriyathe cherumooo Neeyen nejinazame Neeyen paattineenamee Nee niranju en kanavakee Uiyre en jeevane en swasamaye....❣️
@Abhi_KL_31
@Abhi_KL_31 Жыл бұрын
😘❤️
@maarizzz731
@maarizzz731 Жыл бұрын
❤️🥺
@ajithamp8503
@ajithamp8503 Жыл бұрын
Lyrics thappi nadakkuvayirunnu... Thankss.. 😍🤗
@aminasulaiman2490
@aminasulaiman2490 Жыл бұрын
Tnx
@aminasulaiman2490
@aminasulaiman2490 Жыл бұрын
😍♥️♥️♥️♥️
@adithshaji2255
@adithshaji2255 Жыл бұрын
പിരിയാതെ ചേരുമോ നീയെൻ നെഞ്ചിനാഴമേ❤ നീയെൻ പാട്ടിനിണമേ❤ നീ നിറഞ്ഞു എൻ കനവാകേ ഉയിരേ എൻ ജീവനേ…..
@sheenaabraham6319
@sheenaabraham6319 2 жыл бұрын
At 1.57 ആ നായ്ക്കുട്ടി ആ മനുഷ്യനിൽ വരുത്തിയ മാറ്റം എത്ര ഭംഗിയായി കാണി ച്ചിരിക്കുന്നു 🙏 മദ്യക്കുപ്പികൾ മാറി ചാർളിക്കുള്ള ഫുഡ്‌ ഐറ്റംസ് വരുന്നു ❤️❤️❤️
@amalantony1870
@amalantony1870 2 жыл бұрын
Athee
@roland-lf8fl
@roland-lf8fl Жыл бұрын
Annanya voice hits the song whole another level 😍
@nabeel5765
@nabeel5765 Жыл бұрын
💯
@maneeshmathew2312
@maneeshmathew2312 2 жыл бұрын
ഈ പാട്ടിന്റെ theatre എക്സ്പീരിയൻസ് ❤️❤️❤️
@dr.marco_gaming
@dr.marco_gaming 2 жыл бұрын
🥺❤️
@bichubichu896
@bichubichu896 Жыл бұрын
😁😆
@sulaimansahib
@sulaimansahib Жыл бұрын
aa kuttikkk oru valiya award koduthe pattu the voice😍😍😍💝
@lailasyed6363
@lailasyed6363 2 жыл бұрын
അനൂസെ ..അമ്പിളിയെ..എൻ അരികത്തു നീ വരുമോ....ഉയിരെ എൻ ജീവനേ എൻ സർവമെ..... സൂപ്പർ..
@Harik3641
@Harik3641 Жыл бұрын
ഇന്നും ഈ മൂവി കാണാനുള്ള മനക്കട്ടി ഇല്ലാത്തത് കൊണ്ട് മാത്രം കണ്ടിട്ടില്ല... അത്രയേറെ ഇഷ്ടം ❤️❤️❤️
@vishnupriyavishnu4376
@vishnupriyavishnu4376 Жыл бұрын
Satyam...njnum
@chriz500
@chriz500 Жыл бұрын
Sathyam... Me too😢
@ghostgamingkl
@ghostgamingkl Жыл бұрын
Njanum
@jancyjoseph4091
@jancyjoseph4091 Жыл бұрын
Eth movie aa?
@vishnupriyavishnu4376
@vishnupriyavishnu4376 Жыл бұрын
@@jancyjoseph4091 Charlie 777
@zeenath6324
@zeenath6324 2 жыл бұрын
Ananya pappa.. superb🔥 Heart melting voice❤
@Torque_123
@Torque_123 2 жыл бұрын
<a href="#" class="seekto" data-time="55">0:55</a> uff heart touching❤️
@AmalJoseph24
@AmalJoseph24 2 жыл бұрын
😓 സഹിക്കാൻ പറ്റൂല തിയേറ്ററിൽ ഇരുന്നു കാണുമ്പോ 🥺😓❤
@Ani_mix_28
@Ani_mix_28 2 жыл бұрын
Aah sheriya..😢😭😭😭
@vedhusworld2678
@vedhusworld2678 Жыл бұрын
Lyrics... നിലവേ... നീയേ.. തെളിയുന്ന മേലെ വാനിൻ മതിയേ.. വാനിൽ നീ.. മണ്ണിൽ ഞാൻ... നീയെന്റെ സ്വന്തമെ... അമ്പിളിയെ... കണ്ണ്മുന്നിലായ് വിരിയേ... എന്നാരികത്തു നീ വരുമോ.. പിരിയാതെ ചേരുമോ നീയെൻ നെഞ്ചിനാഴാമേ നീയെൻ പാട്ടിനീണമേ നീ നിറഞ്ഞു എൻ കനവാകെ ഉയിരേ എൻ ജീവനെ.. എൻ സർവമേ നീഉള്ളിന്റെയുള്ളിൽ ജീവനായ് എൻ ശ്വാസമായ് നീ മാത്രമേയെന്നും എന്നെ അറിയുവാൻ എന്നിലലിയുവാൻ ആ മേഘത്തേരിൽ നീയും വന്നോ നിന്നെ കാണുവാൻ കൂടെയാടുവാൻ കൊതിയോടെ ഞാൻ നിന്നിതാ.. അമ്പിളിയെ.. കണ്മുന്നിലായ് വിരിയേ.. ..എന്നരികത്തു നീ വരുമോ.. പിരിയാതെ ചേരുമോ.. നീയെൻ നെഞ്ചിനാഴമേ നീയെൻ പാട്ടിനീണമേ നീ നിറഞ്ഞുവെൻ കനവാകെ ഉയിരേ എൻ ജീവനെ എൻ സർവ്വമേ.. കണ്ണാരം പൊത്തി കളിക്കുവാൻ കഥ പറയുവാൻ ഇനി നീയൊരാൾ മതി.. ജനലോരവും
@blacklisted3074
@blacklisted3074 Жыл бұрын
Awwh🥰🖤
@tittopthankachen
@tittopthankachen Жыл бұрын
❤️
@SanjuSanju-n1n
@SanjuSanju-n1n 10 ай бұрын
I. Love you ❤
@vedhusworld2678
@vedhusworld2678 10 ай бұрын
@@SanjuSanju-n1n 🫶🏻
@shaunbraslin
@shaunbraslin 2 жыл бұрын
Now this definitely isn't a song....it's a purity in the form of emotions which is being poured into an empty soul.....Guess now it's overflowing 💫✨❤️
@girisankargs6526
@girisankargs6526 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ കണ്ണുനീർ ആണ് എനിക്ക് വന്നത്. ഇതിൽ ചിത്രീകരിച്ച എല്ലാം കഥയും കഥാപാത്രങ്ങൾ ഒരുപാട് ഇഷ്ടമാണ്. കണ്ണട സിനിമ ആണെങ്കിൽ ഞാൻ കണ്ടത് മലയാളം ആണ്. കരഞ്ഞു പോയി 😔😔. I💕you charlie
@rameshnair89
@rameshnair89 2 жыл бұрын
What a feel... Beautifully sung. ❤
@bindhuviji4823
@bindhuviji4823 Жыл бұрын
Hi
@rameshnair89
@rameshnair89 Жыл бұрын
@@bindhuviji4823 Hi
@samsan3247
@samsan3247 Жыл бұрын
From tamil nadu i didn't know malayalam" but her voice kills the whole tamilnadu". 🦋❣️
@INDHURAJKITTUS
@INDHURAJKITTUS Жыл бұрын
@arjunaayanki2830
@arjunaayanki2830 2 жыл бұрын
ഈ ഗാനരംഗം നിങ്ങളെ കണ്ണീരണിയിക്കും 💔
@PixelPerInch33
@PixelPerInch33 2 жыл бұрын
Yess really made cry alot..🐶❣️💔.Charlie 🐶is the best actress..🐶🐶❣️😘
@SanujithSanal
@SanujithSanal Ай бұрын
സത്യം ഒരു dog ന്റെ സ്നേഹം അനുഭവിച്ചവർക്കേ അത് മനസ്സിലാവൂ
@aparnasurya4056
@aparnasurya4056 2 жыл бұрын
There is no word to express what is the emotion on this time ...love uuu charlie.....heart touching.... really I heard this song several time ..there is no change in the feel ....oh god .,.love uuuuuh charlieeee ,....
@tittopthankachen
@tittopthankachen 2 жыл бұрын
❤️🙏
@bhoomientertainment3817
@bhoomientertainment3817 2 жыл бұрын
I'm from mangalore (kannada) ...malayalam song voice &lyrics better than all language song ❤️
@sumanthhebri
@sumanthhebri 2 жыл бұрын
Mangalore is tulunad not Kannada naad
@Musicisdlanguageofdheart
@Musicisdlanguageofdheart 2 жыл бұрын
Yanla irna oordaye...(I'm also from your Town) Kannada is also Beautiful Language... Teaser song of 777Charlie sounds More Beautiful in Malayalam, but This song feels Awesome in both Kannada aswell as in Malayalam...
@rrgamingyt8331
@rrgamingyt8331 2 жыл бұрын
Kasaragod ❤️
@jasim963
@jasim963 Жыл бұрын
@@jinothomas3290 why are you lying kairali tv didn't premiered this movie. And he is not talking about kairali tv version
@vigukhr
@vigukhr Жыл бұрын
@@sumanthhebri manglore tulunad but proud to be kannada you r convert😏😏
@avatar1272
@avatar1272 2 жыл бұрын
ഇഷ്ടം അത്രയും ഈ സിനിമയോട് ഉള്ളതുകൊണ്ട് ഇനി ഒന്നു കൂടി കാണാൻ തോന്നാത്ത സിനിമ🥺Charlie you touch my heart 💓 so much.........
@ajitsavare338
@ajitsavare338 2 жыл бұрын
Whether you are a pet lover or not, you'll be moved to tears. Extraordinary roadtrip journey in the 2nd half with #Dharma & #Charlie. Superb making & grt audience connect.
@mhnk147
@mhnk147 2 жыл бұрын
എനിക്ക് തന്നെ അറിയില്ല എത്ര തവണ ഈ പാട്ട് കേട്ടു എന്ന് കാരണം അത്രക്കും heart touching Song ആണ് ഇത്
@lailasyed6363
@lailasyed6363 2 жыл бұрын
Anoose super singing.....Really .Heart touching .rendering. congrats Anoose.God bless u
@ytofficial852
@ytofficial852 2 жыл бұрын
Tears come from my eyes like Nile river while I close my eyes and listen!! Truly the voice!!!
@aryaskumar7745
@aryaskumar7745 Жыл бұрын
Even when my eyes are open
@alienzxqun
@alienzxqun 11 ай бұрын
Ennale ente pet marichu poyi🥺... Pettann eeh pattu oorma vannu🙂 aval ethrayum naalum koode undayiruunnu pettannu ottak aaki poyi engoo duree.🥺🤌 Miss you jackey🙂❤
@The.Mix.Up.007
@The.Mix.Up.007 Жыл бұрын
സിനിമ കണ്ടിട്ട് കരഞ്ഞവർ എത്ര പേരുണ്ട്?
@Mathanff0725
@Mathanff0725 Жыл бұрын
ഞാൻ
@theamazingyou9392
@theamazingyou9392 Жыл бұрын
കരയാത്തവർ എത്ര പേർ ഉണ്ട് എന്ന് ചോദിക്കുന്നതാവും എളുപ്പം😊
@ayishaayishan5932
@ayishaayishan5932 Жыл бұрын
Njan
@shihabudheenshihabu4691
@shihabudheenshihabu4691 Жыл бұрын
Kandilla
@SatheeshKumar-dd2qd
@SatheeshKumar-dd2qd Жыл бұрын
𝓝𝓳𝓪𝓷 𝓾𝓷𝓷𝓭 ❤
@sreejithnair3675
@sreejithnair3675 2 жыл бұрын
അനൂസെ ❤️❤️❤️സൂപ്പർ മുത്തേ 🥰🥰magical voice ❤️
@mukeshppd
@mukeshppd Жыл бұрын
My 8 year old kiddo was singing this beautiful song yesterday… lyrics were not correct.. but i was really getting the feeling.. immediately i fell for this song.. thank you kiddo
@tittopthankachen
@tittopthankachen Жыл бұрын
❤️❤️
@keyframezinternational6653
@keyframezinternational6653 2 жыл бұрын
അനന്ന്യ മോളു വാവൂ സൂപ്പർ 🙏💖🌹
@UnnimayaVishnu-op1sf
@UnnimayaVishnu-op1sf Жыл бұрын
നല്ല വരികൾ നല്ല ഫീലിംഗ്സ് ഇണ്ട് ഞൻ എപ്പോഴും കേൾക്കും i love this song❤️😍
@tittopthankachen
@tittopthankachen Жыл бұрын
Thank you❣️
@yadhulsuresh
@yadhulsuresh Жыл бұрын
first day first show poy kandirunnu movie... ithile scene eppo kandalum 🥺🥺🥺 amazing composition and what a movie 🥺❤️
@aparnasurya4056
@aparnasurya4056 2 жыл бұрын
Ee song eee film kanda arkkum eppol kettalum vishamam varum......love you charlieeee
@royalfactsmalayalam8833
@royalfactsmalayalam8833 9 ай бұрын
❤❤മനുഷ്യനെ കട്ടിലും സ്നേഹം നായകൾക്ക❤❤❤❤ ചാർളി 777❤❤❤❤❤ super feel song❤❤❤❤❤❤❤❤❤❤❤
@achuzzachutty731
@achuzzachutty731 Жыл бұрын
പിരിയാതെ ചേരുമോ 🥺....... ❤‍🩹 നീ എന്ന് നെഞ്ചിൻ അയമെയ്.... ❤️ നീ എന്ന് പാട്ടിഇൻ ഇണമേ 🥺
@tittopthankachen
@tittopthankachen Жыл бұрын
❤️🙏
@syama9600
@syama9600 Жыл бұрын
Nammude ananya kutti etra manoharam aayitan ee paatu paadiyekane..ejjaathii feel❤️❤️❤️❤️❤️❤️❤️❤️❤️
@anshadansha5560
@anshadansha5560 2 жыл бұрын
Very Emotional...film .. watched 2 times still have huge impact.... 🖤🖤🖤 Sumthing no words to describe.. still in tears
@amlujanardhanan3138
@amlujanardhanan3138 Жыл бұрын
Adhyam ayittu anu Anya bhasha dubb cheytha malayalam song ithrem heart touching ayath. Thanks to ananya and the whole team ..
@tittopthankachen
@tittopthankachen Жыл бұрын
Thank you❤️🙏
@raseenabalkees9374
@raseenabalkees9374 Жыл бұрын
നിലവേ നീയേ തെളിയുന്ന മേലെ വാനിൻ മതിയേ.. വാനിൽ നീ മണ്ണിൽ ഞാൻ നീയെന്റെ സ്വന്തമേ.. അമ്പിളിയെ.. കണ്മുന്നിലായ് വിരിയേ.. എന്നരികത്തു നീ വരുമോ.. പിരിയാതെ ചേരുമോ.. നീയെൻ നെഞ്ചിനാഴമേ നീയെൻ പാട്ടിനീണമേ നീ നിറഞ്ഞുവെൻ കനവാകെ ഉയിരേ എൻ ജീവനെ എൻ സർവ്വമേ.. ഉള്ളിന്റെയുള്ളിൽ ജീവനായ് എൻ ശ്വാസമായ് നീ മാത്രമേയെന്നും എന്നെ അറിയുവാൻ എന്നിലലിയുവാൻ ആ മേഘത്തേരിൽ നീയും വന്നോ നിന്നെ കാണുവാൻ കൂടെയാടുവാൻ കൊതിയോടെ ഞാൻ നിന്നിതാ.. അമ്പിളിയെ.. കണ്മുന്നിലായ് വിരിയേ.. എന്നരികത്തു നീ വരുമോ.. പിരിയാതെ ചേരുമോ.. നീയെൻ നെഞ്ചിനാഴമേ നീയെൻ പാട്ടിനീണമേ നീ നിറഞ്ഞുവെൻ കനവാകെ ഉയിരേ എൻ ജീവനെ എൻ സർവ്വമേ.. കണ്ണാരം പൊത്തി കളിക്കുവാൻ കഥ പറയുവാൻ ഇനി നീയൊരാൾ മതി.. ജനലോരവും വന്നു നിന്നിടും ഞാൻ പിണങ്ങിയാൽ ഇണങ്ങാൻ വരും തിങ്കൾ കണ്മണി എൻ നിഴലായി നീ വീഴാതെ കാത്തെന്നെ നീ.. അമ്പിളിയെ.. കണ്മുന്നിലായ് വിരിയേ.. എന്നരികത്തു നീ വരുമോ.. പിരിയാതെ ചേരുമോ.. നീയെൻ നെഞ്ചിനാഴമേ നീയെൻ പാട്ടിനീണമേ നീ നിറഞ്ഞുവെൻ കനവാകെ ഉയിരേ എൻ ജീവനെ എൻ സർവ്വമേ..
@ബിജോയ്-ശ5ഖ
@ബിജോയ്-ശ5ഖ Жыл бұрын
@ബിജോയ്-ശ5ഖ
@ബിജോയ്-ശ5ഖ Жыл бұрын
Thankyou for this lyrics❤❤
@shereefova4399
@shereefova4399 Жыл бұрын
Aiwaa pwli spr thnx for lyrics ❤ broh 😊
@tittopthankachen
@tittopthankachen Жыл бұрын
❤️❤️
@PA-ft9qi
@PA-ft9qi Жыл бұрын
നീ എൻ നെഞ്ചിനാഴമേ.... എൻ പാട്ടിന് ഈണമേ... ഈ വരികൾ എത്ര മനോഹരം ആണ്....
@tittopthankachen
@tittopthankachen Жыл бұрын
Thank you❤️
@sarpakeshava
@sarpakeshava 2 жыл бұрын
That's the melting voice 😊☺️❤️
@muhammedrafirafi1880
@muhammedrafirafi1880 Жыл бұрын
പ്രണയം ഒന്നേ ഉണ്ടാകുകയുള്ളൂ ബാക്കി ഉള്ളതെല്ലാം ഒരുമാതിരി അഡ്ജസ്റ്റ്മെന്റ് ആണ് 😊
@anandhakrishnananandhu2586
@anandhakrishnananandhu2586 2 жыл бұрын
Ananyakutty😍wow!beautiful singing muthe..sweet voice ❤️❤️
@SAFSTORE10
@SAFSTORE10 2 жыл бұрын
Eth ananya aanu
@renjusravi
@renjusravi 2 жыл бұрын
Top singer ananyw
@Noobeegamer
@Noobeegamer 2 жыл бұрын
<a href="#" class="seekto" data-time="113">1:53</a> 🥺 feeling the line 🥺
@guruprasadmhiremath3540
@guruprasadmhiremath3540 2 жыл бұрын
Lyrics🔥 + Content🔥+ Peace 🎶 Music + Just amazing......😍 May wish that this movie will be blockbuster.... 🔥 #777charlie Simple Star Rakshit shetty.... U again rocked with ur movie..... What a Comeback after ASN.... 🔥
@thebeginner7647
@thebeginner7647 2 жыл бұрын
Asn kidu aanallo💥💥💥
@amrithaps8683
@amrithaps8683 Жыл бұрын
ഈ പാട്ട് കെക്കുമ്പോ എന്തോ വള്ളരോരു feel ആന്നു 🥺. ഹൃദയത്തിൻ അഴുന്നിറങ്ങുന്ന വരികൾ 💖. ഇഷ്ട്ടമാണ് ഒരുപാട്,🥰
@tittopthankachen
@tittopthankachen Жыл бұрын
Thank you❤️
@Abhi_Amigo25
@Abhi_Amigo25 Жыл бұрын
ഉയിരെ എൻ ജീവനേ എൻ സർവ്വമെ 😍♥️ അനന്യക്കുട്ടീ എന്നാ വോയ്സ് ആടാ, കണ്ണു നിറഞ്ഞു പോയി. Lyrics, Music nd Bgm score Exlnt
@supriyakr5309
@supriyakr5309 Жыл бұрын
വീഡിയോ കണ്ടാലും കരയും കണ്ടില്ലേലും കരയും. വീഡിയോ കണ്ടാൽ നായകുട്ടികളെ ഓർത്ത് കരയും അല്ലെ വീഡിയോ കാണാതെ ഈ പാട്ട് മാത്രം വെചിട്ട് കണ്ണ് അടിച്ചിട്ട് നമ്മൾ ഏറ്റവും കൂടുതൽ miss ചെയ്യുന്ന ആളെ ഓർക്കണം നമ്മളിൽ നിന്ന് നഷ്ടപെടുന്ന ഒരാളെ അല്ലെ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ആളെ ഓർത്താൽ കരഞ്ഞു പോകും അത്രക്കും ഫീൽ ആണ്
@jibinwayanad9423
@jibinwayanad9423 Жыл бұрын
Yaa manh
@devim2239
@devim2239 Жыл бұрын
True. when I listen this song I miss my dad
@maarizzz731
@maarizzz731 Жыл бұрын
കറക്റ്റ് ആണ് ബ്രോ 🥺❤️‍🩹
@Merlin311
@Merlin311 4 ай бұрын
😢😢😢 athe
@VarnaSunder
@VarnaSunder 2 жыл бұрын
Such a Movie ❤️💯 Really Heart touching 💯❤️ Dharma& Charlie 👱‍♂️🐕❤️ your bond ....
@_drisya_deepthi_3445
@_drisya_deepthi_3445 Жыл бұрын
Ee pattu eppol kettakum karanju povum pazhaya ormakal varum🥺🥺😭😭😭superb lines☺️💝
@samratshashank4919
@samratshashank4919 2 жыл бұрын
Its soothing in every language.....wow just wow...new medicine for headache and stress
@chamma7668
@chamma7668 Жыл бұрын
ഈ പാട്ടു കേട്ടിട്ട് എന്റെ 10 വയസ്സ് പ്രായത്തെ ഓർമ്മ വരികയാണmark my words 😭😭
@tittopthankachen
@tittopthankachen Жыл бұрын
❤🙏
@chamma7668
@chamma7668 Жыл бұрын
❤️❤️❤️
@Guest-re2bi
@Guest-re2bi 2 жыл бұрын
❤️✨ Why Did I felt This one is better among other languages 🥺🥺
@Sathiiish
@Sathiiish Жыл бұрын
2023 ൽ കണ്ട് കണ്ണ് നിറഞ്ഞവർ 😥😥❤️
@aaryankumar6073
@aaryankumar6073 Жыл бұрын
Niranjillaa
@meenugkrishna
@meenugkrishna 2 жыл бұрын
Ananyakutty Voice ♥ Miss you dear anuzzz. Wanna see you in movies also Love you lots dear anuzzz ♥♥♥
@ksabhijith4111
@ksabhijith4111 2 жыл бұрын
ഒരു വിങ്ങലോടെ കാണുകയും കേൾക്കുകയും ചെയ്ത പാട്ട് ❤💔
@lalugeorge5778
@lalugeorge5778 Жыл бұрын
എന്ത് മനോഹരമായ പാട്ടാണ് , എന്തൊരു വിഷ്വലൈസേഷൻ ആണ് 👌🏻
@tittopthankachen
@tittopthankachen Жыл бұрын
❤️🙏
@savithak2658
@savithak2658 Жыл бұрын
എന്തു ഭംഗിയായി ആണ് ചിത്രീകരിച്ചത്... Heart touching feel❤️❤️❤️
@Hayu_kookie
@Hayu_kookie Жыл бұрын
Miss U Jimmy❤️❤️❤️ The moment that You left me My heart split in two One side filled with memories THE OTHER SIDE DIED WITH YOU. 1 often lay awake at night when the world is fast asleep, and take a walk down memory lane with tears upon my cheek.. Remembering you is easy 1 do it everyday, but missing you is a heartache that never goes away I HOLD YOU TIGHTLY WITHIN MY HEART and there you will remain. As my life goes on without you, but will never be the same 💔😭
@midlajkoothradan4880
@midlajkoothradan4880 Жыл бұрын
<a href="#" class="seekto" data-time="56">0:56</a> നീയെൻ നെഞ്ചിനാഴമേ നീയെൻ പാട്ടിനീണമേ നീ നിറഞ്ഞു എൻ കനവാകേ ഉയിരെ എൻ ജീവനേ എൻ സർവ്വമേ 😢😢😢😢😢😢😢😢😢😢😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢😢
@vishnusg007
@vishnusg007 2 жыл бұрын
അനന്യ സൂപ്പർ ♥️♥️
@merlin5035
@merlin5035 Жыл бұрын
അനന്യ കുട്ടിയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല... ❤️
@jaasi-
@jaasi- Жыл бұрын
Top singeril undyirinna ananya ano
@San-pb9sh
@San-pb9sh Жыл бұрын
@@jaasi- yes
@samratshashank4919
@samratshashank4919 2 жыл бұрын
I know all 5 language.... it's perfect in every language.....addictive
@amitmcs946
@amitmcs946 2 жыл бұрын
I was expecting one person like you who know all 5 languages and can give comments on it . Finally I got it . Thanks sir . So it is equally good in all 5 languages.
@ahamedsameer7724
@ahamedsameer7724 Жыл бұрын
I didn't know Malayalam language but i love this song i can feel this song😌✨ love from tamilnadu
@sadiq6602
@sadiq6602 Жыл бұрын
But why
@David-D2-o9q
@David-D2-o9q Жыл бұрын
​@@sadiq6602don't no touch my heart ❤
@ftmrifa
@ftmrifa Жыл бұрын
Its no problem bro because "can't read language you can have a meaningful heart "
@nithinunnikrishnan9994
@nithinunnikrishnan9994 Жыл бұрын
​@@David-D2-o9ql oo 9 pop up ol poo
@gopeshvg1104
@gopeshvg1104 2 жыл бұрын
വീട്ടിലെ നായ കുട്ടൂസ് പോയിട്ട് മൂന്നു മാസം... കനെൻ ഡിസ്റ്റംബർ ആയിരുന്നു...ഈ പടം കൂടി കണ്ടപ്പോൾ 😔
@abinclal7536
@abinclal7536 2 жыл бұрын
ഈ പാട്ടിന്റെ സീനിൽ കണ്ണ് നിറയാത്ത ആരേലും ഉണ്ടേൽ അവരുടെ ഹൃദയം വളരെ hard ആയിരിക്കും 🥺🥺🥺
@വാനരം
@വാനരം 2 жыл бұрын
കന്നഡ ഫിലിംസ് മാറിയ മാറലെ ⚡️ രക്ഷിത് ഷെട്ടി 🖤
@kukkuff7387
@kukkuff7387 3 ай бұрын
Ee eeeeee pattinte vari kelkkumpol Vallatha emotional Aaaane😢😢😢😢😢😮😢😢😢😢
@sweetyplk321
@sweetyplk321 2 жыл бұрын
Everyone should run to theaters & watch diz beautiful movie ❤️ I dono unknown feelings like ( Joy , cry , want to Cuddle that beautiful & innocent) fellow Charlie 🐶, r came to my heart while I'm watching diz amazing movie ❤️
@amitmcs946
@amitmcs946 2 жыл бұрын
Thank you sir
@smilingsunshineartslearnin9220
@smilingsunshineartslearnin9220 2 жыл бұрын
It's my 2nd comment☺️...Most Heart touching And Awesome Film I have ever seen..!💖💖 Even now I enjoys the songs of this film along with those memories of Charlie in the Film. It's sure that people who thinks dogs as a disgusting thing could understand the pure love of a Dog and what its Owner feels🐾💖Have No Words...,and also as a dog owner..It really melts my heart💖💖
@anilkumaradm9687
@anilkumaradm9687 2 жыл бұрын
Annuse adipoliyayi 👌👌👏❤congrats mole 👏🥰🥰🥰🥰
@saravjc13
@saravjc13 Жыл бұрын
Definitely, than Tamil it's so pleasant to experience in Malayalam.... whenever i hear this my thoughts would go with my dogs and makes me emotional 😭
@jancyshajanshajan4446
@jancyshajanshajan4446 2 жыл бұрын
Ananyakutty super singing ❤😍🥰
@vijishamohan2807
@vijishamohan2807 Жыл бұрын
Thank you so much ❤️ ഈ പാട്ടിൽ വരികൾ കൊടുത്തതിൽ
@tittopthankachen
@tittopthankachen Жыл бұрын
❤️🙏
@shahirsha6207
@shahirsha6207 2 жыл бұрын
ഈ filmile charlie എന്ന നായകുട്ടിക്ക് പറ്റിയ പോലെ ഒരു നായക്കും പറ്റാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙂🤍
@aakash6959
@aakash6959 Жыл бұрын
This song നമ്മുടെ ഒക്കെ ജീവിതത്തിൽ എവിടെയൊക്കെയോ Relatable അല്ലെ 💯
@kochuyt7190
@kochuyt7190 Жыл бұрын
<a href="#" class="seekto" data-time="56">0:56</a> this part is the heart of this song ❤️😭 <a href="#" class="seekto" data-time="56">0:56</a> to <a href="#" class="seekto" data-time="64">1:04</a> is everything! Fav lines💞
@tittopthankachen
@tittopthankachen Жыл бұрын
Thank you❤️
@poppysworld3400
@poppysworld3400 2 жыл бұрын
Ipoo കരഞ്ഞു തീർന്നോള്ളൂ പാട്ടു കേട്ടു പിന്നെ ഫീൽ ആയി 😢😢😢
@charanpandith3977
@charanpandith3977 2 жыл бұрын
Just watched yesterday... every one of us crying in theatre...😭
@SanujithSanal
@SanujithSanal 9 ай бұрын
എന്റെ ജൂലിയെ ഓർമ വന്നു എന്റെ ജീവൻ ആയിരുന്നു അവൾ 🥹🥺😢😢🙏
@anjanaanil8361
@anjanaanil8361 2 жыл бұрын
Ananya excellent singing 👌 👏 🎶 👍
@nikhilarya2499
@nikhilarya2499 3 ай бұрын
ഇന്ന് എന്റെ 2 മക്കളെ, 🐕🐕 കാണാൻ ഇല്ല ഞാൻ ജോലിക്ക് പോയ സമയം നോക്കി ആരോ എടുത്തോണ്ട് പോയി 😢😢😢😢miss u....😢🫂🫂🫂🫂🐶🐶
@sijinandan332
@sijinandan332 2 жыл бұрын
Anoose superb...👏👏👏💖💖💖...All the best...👍👍👍
@Butterflyworld2972
@Butterflyworld2972 Жыл бұрын
❤️ഈ ❤️പാട്ട് ❤️ കേൾക്കുമ്പോൾ❤️ ഒരുപാട് ❤️ഓർമ്മകൾ❤️ മനസ്സിൽ ❤️വരും 🥰🥰🥰🥰🥰
@seemasuresh591
@seemasuresh591 2 жыл бұрын
അനന്യ മുത്തേ.. സൂപ്പർ പൊന്നേ 👌👌👌🥰🥰🥰
@CYCLO_FX
@CYCLO_FX Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ എത്ര പേർക് അവരുടെ പട്ടിക്കുട്ടിയെ ഓർമവന്നു എന്റെ പട്ടി വാസുകുട്ടൻ എന്നെ വിട്ട് പോയിട്ട് ഇപ്പൊ 4 മാസം ആയി🥺😓🙏🌹
@beast8961
@beast8961 Жыл бұрын
🥺🥺🥺😣
@Basim_editz7994
@Basim_editz7994 2 жыл бұрын
കരഞ്ഞു പോയി ശെരിക്കും 😞
@jostanjames123
@jostanjames123 Жыл бұрын
really deserved the national award♥
@priyaraghunadh8835
@priyaraghunadh8835 2 жыл бұрын
Superb ananyakkuttee..🥰 love you chakkare
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment
5:13