നമസ്തേ സുനിൽ 🙏 സതി ഓപ്പോളുടെ ഗാനം ഭക്തിസാന്ദ്രം 🙏അതിമനോഹരം 👏👏👏💐
@Devageetham Жыл бұрын
ആലാപനം മനോഹരം 🙏❤️🙏
@pradeeptppradeeptp5507 Жыл бұрын
ഒന്നും പറയാനില്ല എന്തൊരു ലയം . സ തി ചേച്ചി തകർത്തു ...❤
@anoopharidas1701 Жыл бұрын
മണ്ണാറശ്ശാലയിൽ എത്തി മനസ്സ് 🙏🙏🙏
@sreekumarcn2065 Жыл бұрын
നല്ലൊരു കീർത്തനം... ലയിച്ചു പാടി... Sreeyettan
@geethav1784 Жыл бұрын
അതിമനോഹരം
@ushasathian7904 Жыл бұрын
ഭക്തി സാന്ദ്രം!!!അതി മനോഹരമായ ആ ലാപനം;അഭിനന്ദനങ്ങൾ👌👌💐💐
@vijayanpulikkathodi368 Жыл бұрын
വളരെ മനോഹരം
@sanatanvani Жыл бұрын
കീർത്തനം സൂപർ ആയി പാടി.! വളരെ നല്ല സ്ഫുടതയും താളലയവും ! ആലാപനം നന്നായിരിക്കുന്നു. നന്നായി ആസ്വദിക്കാം! അഭിനന്ദനങ്ങൾ!👌👏🌹😊🙏
@oormilapolpaya Жыл бұрын
ആഹാ, Super ❤❤❤❤❤
@jayasreekiran6133 Жыл бұрын
സതി ഓപ്പോളേ .....❤❤❤❤❤ എന്താ പറയാ ! കണ്ണടച്ചിരുന്നു കേട്ടാൽ അകക്കണ്ണാൽ ദേവിയെ , പുന്നാഗവരാളി പ്രകാശിനിയെ മുന്നിൽ തെളിഞ്ഞു കാണാം വാക്കുകൾക്ക് അതീതം ഈ അനുഭവം🙏
ഞാൻ കാണുകയും ആസ്വദിയ്ക്കുകയും ചെയ്യുന്ന നല്ലൊരു സംഗീതപരിപാടി. പക്ഷേ അതിനിടയിലൂടെ അന്ധവിശ്വാസ ജടിലവും, ശാസ്ത്രവിരുദ്ധവുമായ പരാമർശങ്ങൾ ഒഴിവാക്കേണ്ടുന്നതാണ്.