NSK you are simply great. Bundle of knowledge about various ragas.
@rajalekshmikg754510 күн бұрын
ഈണവും താളവും ഇല്ലെങ്കിലും അമ്മ തൻ ആരാരിരോ വേണം എന്ന ഗാനം "KS. ചിത്ര പാടിയത് 'ഡേവിഡ് മിസ്റ്റർ ഡേവിഡ് എന്ന ചിത്രത്തിലെ 'ആരഭിയാണോ? രവീന്ദ്രൻ മാസ്റ്ററാണ് സംഗീതം
@vasanthivasanthi.m909314 күн бұрын
Very nice song🙏🙏🙏
@reghunaththankappamenon819214 күн бұрын
Great episode Sunil sir❤
@VeenaVenu-d7g15 күн бұрын
🌹❤️🙏
@pauljoseph792818 күн бұрын
Ente Mazhe namichu, you are very very very great, with prayers
@K.Yogeswaran19 күн бұрын
❤
@KRISHNAKUMARCB19 күн бұрын
നല്ല എപ്പിസോഡ്... ആ ഗാനം വളരെ മനോഹരമായി അങ്ങും പാടി..🎉🎉
@mohandasns19 күн бұрын
Chebarathi poove cholle
@mohdyasinkm366519 күн бұрын
great raga
@sanatanvani20 күн бұрын
ഭക്തിസാന്ദ്രമായ ഈ അയ്യപ്പ ഗാനം വളരെ മനോഹരമായിരിക്കുന്നു. നന്ദി. നമസ്തെ !🌹👏🙏😊 സ്വാമിയേ ശരണമയ്യപ്പ🙏🙏🙏
@proud_indi2n20 күн бұрын
1:53 മോഹനത്തിൻ്റെ ആരോഹണവും ശങ്കരാഭരണത്തിൻ്റെ അവരോഹണവും ചേർന്ന് വന്നാൽ അത് ബിലഹരി ആണല്ലോ ? പഹാഡി കേൾക്കുമ്പോൾ ബിലഹരിയുമായി വളരെ വ്യത്യാസം തോന്നുന്നുണ്ട്.
@somakt994220 күн бұрын
മനോഹരമായ ഒരു ഭക്തിഗാനം ഹൃദയത്തിൽ ഭഗവാനെ കാണുന്നു 🙏🙏🙏
@Nilambursujesh20 күн бұрын
ടീം NSK യ്ക്ക് അഭിനന്ദനങ്ങൾ 🥰👍👍
@Fidalahmmed12320 күн бұрын
Nice song 🥰🥰
@bindhuji20 күн бұрын
മനോഹരം .. ഭക്തി സാന്ദ്രമായ ഗാനം .. അഭിനന്ദനങ്ങള്‍ .. സ്വാമി ശരണം
@ajikumarrpf69320 күн бұрын
വളരെ മനോഹരം. അഭിനന്ദനങ്ങൾ 🙏
@sreekumarcn206520 күн бұрын
Good song. Excellent... Sreeyettan
@sasikalababu389720 күн бұрын
മനോഹരം 👌🏻👌🏻👌🏻👌🏻
@sathy.c.warrier415720 күн бұрын
മനോഹരം... 👌🏻👌🏻👌🏻👌🏻സ്വാമി ശരണം... 🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐💐
@remanimohanan951520 күн бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏
@Devanadham20 күн бұрын
Super❤....tsg❤,..സുജേഷ് ചേട്ടൻ❤
@dspdsp260621 күн бұрын
Super sir! - From Tamil scholar.
@rajeevankalarikkal22 күн бұрын
അടിപൊളി ❤❤❤
@sathy.c.warrier415722 күн бұрын
മനോഹരം 👌🏽👌🏽👌🏽🌹🌹🌹
@Ananya_anoop22 күн бұрын
| "ഓം കാരം ഓംകാരം ആദിമമന്ത്രം അനശ്വര മന്ത്രം . സിനിമ : " കുമാര സംഭവം " ഗാനരചന : ശ്രീ.വയലാർ സംഗീതം : ദേവരാജൻ മാസ്റ്റർ
@AswinivaliyaAswinivaliya23 күн бұрын
Ek tunamila
@craji481824 күн бұрын
👌❤️
@neymessron15826 күн бұрын
Super super sr❤❤❤❤
@radhikasuresh509828 күн бұрын
🙏🏿🙏🏿
@santhoshrajan388428 күн бұрын
"മായം ചൊല്ലും മൈനേ നമ്മുടെ മാരൻ " ജയന്തശ്രീ അല്ലെ 😌😌. ചിത്രമ്മയുടെ
@padmas4110Ай бұрын
Ilathalir Shayane swathy thirunal
@upendranpv690Ай бұрын
പ്രണയ സരോവരെ തീരം എന്ന ഗാനത്തിൽ വരികൾ
@upendranpv690Ай бұрын
🙏നന്നായിട്ടുണ്ട് സർ 💐അഭിനന്ദനങ്ങൾ 🙏ചില പാട്ടിന്റെ സാഹിത്യം തെറ്റുന്നുണ്ട്. കുറ്റപ്പെടുത്താൻ ഞാൻ ആരുമല്ല. അഭിപ്രായമായി മാത്രമേ കാണാവൂ 🙏
@AKGR936Ай бұрын
അംബയറുശലേം അമ്പരിൽ കാഴ്ചയേ എന്നൊരു ക്രിസ്ത്യൻ ഗാനം മുഖാരി രാഗത്തിൽ ഉണ്ട്
@sreekrishna7799Ай бұрын
Parvanendu choodi ninnu mele vanidam ee pattum jayanyhasri alle