എന്റെ സുരേഷേട്ടന് ഒരു വർഗീയ വാദിയാകാൻ കഴിയില്ല കാരണം അദ്ദേഹം കുടുംബം ബന്ധം കാത്തു സൂക്ഷിക്കുന്ന ആളാണ് അതു പോലുള്ള ആൾക്ക് മറ്റു മതക്കാരെയും സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയും 😍😍😍😍😘👍🤝🌷
@musichealing3694 жыл бұрын
അങ്ങനാണേൽ ആ പാർട്ടിയിൽ ഇഷ്ടംപോലെ മുസ്ളീംസ് ഇണ്ടല്ലോ നോർത്തിൽ
@Dev_zZ144 жыл бұрын
He is unique
@Bcompany-x7f3 жыл бұрын
1000 panchayath bjpikk kodukkanam enn paranjayaalalle.....athe bjpyude mp alle....nalla best mathetharavaadi😂😂😂
@ഇന്ത്യഇന്ത്യ2 жыл бұрын
❤❤❤
@UDFLDFSDPIbhaibhai2 жыл бұрын
മമ്മൂട്ടിക്കും വർഗീയവാദി ആവാൻ കഴിയില്ല
@shihabkv43532 жыл бұрын
Sg yude dialogue delivery 💥💥💥💥
@susminsuresh80402 жыл бұрын
Suresh Gopi's intro bgm and mass dialogues superb 👌👍❤🔥
Chemb ninte acha ka kothathil aaano thazhthiye?? Thaaaali 💩💩💩💩
@zakzakali8632 Жыл бұрын
നല്ല കരച്ചിൽ ആണല്ലോ 😂
@onemediamalayalam52524 жыл бұрын
*രാഷ്ട്രീയം വേറെ സിനിമകൾ വേറെ ഞാൻ ഒരു ബിജെപിക്കാരൻ അല്ല പക്ഷേ എനിക്ക് സുരേഷ് ഗോപിയുടെ സിനിമകൾ വളരെ ഇഷ്ടമാണ്*
@mohamedashiqeashiqe5014 жыл бұрын
വേട്ട വളിയൻ സുരേഷ് ഗോപിക്ക് ഒട്ടും ചേരാത്ത ഡയലോഗാണ് ഇത്
@bharathchandran50484 жыл бұрын
@@mohamedashiqeashiqe501 stop talking like this .....
@praveenganga74584 жыл бұрын
Hai
@onemediamalayalam52524 жыл бұрын
@@praveenganga7458 hi
@gkinside63844 жыл бұрын
@@bharathchandran5048 is a and il
@thugcorner4 жыл бұрын
സുരേഷ്ഗോപിക്ക് സമം സുരേഷ്ഗോപി മാത്രം💥💥💥
@boatyt128 ай бұрын
ക്യാമറ കണ്ടാൽ അഭിനയിക്കാൻ തുടങ്ങും, യഥാർത്ഥ ജീവിതത്തിൽ പോലും എന്തൊരു നടൻ 😮😮
@abdulsathar3674 жыл бұрын
സുരേഷ് ഗോപി മരിക്കുന്നത് വരെ അദ്ദേഹത്തിൻ്റെ ഈ സംഭാഷണവും - രംഗവും ഓർമ്മിക്കട്ടെ .നിരപരാധികളെ അകത്തിടുന്നതിനെെ പോരാടാൻ ഇത് പോലെ l PS രാമചന്ദ്രവനാവട്ടെ എന്ന് പ്രാർത്ഥിക്കാം .
@renjithchandranrenju95624 жыл бұрын
Sorry bhai bharathchandran
@lincythomas54022 жыл бұрын
മരിക്കുന്നത് വരെ അല്ല അത് അങ്ങനെ നീണ്ടു പോകും ഓർമ്മകൾ 🥰🥰🥰🥰
@shameerputhenpalam68594 жыл бұрын
Dialogue Delivery ❤️❤️❤️
@MrNithinpa4 жыл бұрын
കമന്റ് ബോക്സ് ഒന്ന് സ്ക്രോൽ ചെയ്താൽ മനസ്സിലാവും വർഗ ബോധവും.. വർഗീയതയും...ഇത്ര മേൽ അടുത്ത കിടക്കുന്ന ഒന്നാണ് എന്ന്..
@humanfirst79924 жыл бұрын
Kerala is the best state of India with great people - I love Keralites
@priyankaprincess84054 жыл бұрын
I dont know malayalam but grt fan of suresh gopi sir.....I can understand the way he act....
@statussaver10664 жыл бұрын
❤️
@hshs48034 жыл бұрын
ഈ സിനിമയിൽ കാണിച്ച ആ ചങ്കുറ്റം ഉണ്ടാവണം ആയിരുന്നു കേന്ദ്രം മുസ്ലിം സമുദായ ത്തെ ഒറ്റപ്പെടുത്തി സംസാരിച്ചപ്പോൾ പാവ പെട്ട ആസിഫ മോളെ പീഡിപ്പിച് കാമം തീർത്തു കൊന്ന് അമ്പലത്തിൽ കൊണ്ട് പോയി ഒളിപ്പിച്ചു വെച്ചപ്പോൾ ന്മിസ്റ്റർ സുരേഷ് ഗോപി
@bharathchandran50484 жыл бұрын
h s h s ..... സിനിമയല്ല ജീവിതം ആ കാര്യം നിങ്ങൾ എന്നും ഓർമ്മയിൽ കൊണ്ടുവരണം ..... സിനിമയിൽ മാസ് ഡയലോഗ് പറയുന്ന സുരേഷ് ഗോപി ജീവിതത്തിൽ ഒരു പഞ്ചപാവം ...... എന്നും പറഞ്ഞ് കാണിക്കേണ്ട പ്രതിഷേധം കാണിച്ച ആള് തന്നെയാണ് സുരേഷ് ഗോപി ........ സുരേഷ് ഗോപി ഇന്നേ കാലം വരെ ഒരു സമുദായത്തെ ചൊറിയാനൊ മന്തനോ പിച്ചാനൊ ഒന്നും പോയിട്ടില്ല ..... അൽഫോൻസ് കണ്ണന്താനത്തെ പോലെ മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ടില്ല ...... അദ്ദേഹത്തിൻറെ സ്റ്റാൻഡ് തന്നെയാണ് നിന്നത് ....... പിന്നെ ബിജെപി എംപി ആയതാണ് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ കുറ്റം പറയുന്നതെങ്കിൽ അതിനെ ഞാൻ കുറ്റം പറയുന്നില്ല ...... Because we are MalayalI ....... നിങ്ങൾക്ക് ബിജെപി കുറ്റം പറയാനാണെങ്കിൽ പറഞ്ഞോ അതിൽ എനിക്ക് സന്തോഷമേയുള്ളൂ ...... എന്നും പറഞ്ഞ് ഒരു കാരണവുമില്ലാതെ സുരേഷ് ഗോപി എന്ന നടനെ കുറ്റം പറയരുത് ..... ഈ ആസിഫ് മോളെ പീഡിപ്പിച്ച കേസില് ബാക്കി എല്ലാ ബിജെപി നേതാക്കന്മാരും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ , സുരേഷ് ഗോപിയും ചില എംപിമാരും മാത്രമാണ് അതിനോടുള്ള പ്രതിഷേധം നല്ല രീതിക്ക് കൊടുത്തത് ...... *Just remember that .......*
@hshs48034 жыл бұрын
@@bharathchandran5048 മിസ്റ്റർ നമ്മ അടക്കം ഉള്ള ആളുകൾ ആണ് ഇവരെ സൂപ്പർ സ്റ്റാർ മെഗാ സ്റ്റാർ ഒക്കെ ആക്കുന്നത് ജനങ്ങൾ ഒക്കെ കയ്യ് അടി നിർത്തിയാൽ ഇവരെ ആരാ അറിയാ വിഴിഞ്ഞം പദ്ധതി യിൽ ഹിന്തു ക്കൾ ഒരുമിക്കാൻ പറഞ്ഞ ആ ഗോപി എനിക്ക് ഒരു നല്ല നടൻ ആയിരുന്നു പക്ഷെ പിന്നെ മനസ്സിൽ ആയി എല്ലാം ഒറ്റക്ക് എടുക്കും എന്ന് ഓർമ ഇല്ലേ ആ തൃശൂർ അങ്ങ് എടുത്തത് എല്ലാം കിട്ടിയപ്പോൾ മുസ്ലിം ഒരു പുച്ഛം ആണ് ഇവനിക്ക് ഒക്കെ മോനെ ഇത് കേരളം ആണ് ഇവിടെ ഇവനെ ഇഷ്ടം വെക്കാൻ ഇനി ഒറിജിനൽ ഹിന്ദു പോലും ഉണ്ടാകില്ല നിന്റെ ആവേശം നടൻ ആണ് എങ്കിൽ അതിനു ജനങ്ങളെ ഇഷ്ടം വെക്കുന്ന ഒരു നടനെ തിരിഞ്ഞു എടുക്ക് വിജയ് അതിനു ഒരു പാടം ആകട്ടെ
@bharathchandran50484 жыл бұрын
@@hshs4803 നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് ....... നിങ്ങളൊക്കെ കുറെ കൈയ്യടി ഉണ്ടാക്കിക്കൊടുത്തത് കൊണ്ടാണ് മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്ന നടൻ ഉണ്ടായത് എന്നു ..... അവർക്ക് അഭിനയിക്കാൻ അറിയാം അതുകൊണ്ടാണ് അവർ നടന്മാർ അയത് ...... ഒരുകാലത്ത് മമ്മൂട്ടിക്കും പൃഥ്വിരാജിനും വേണ്ടി കയ്യടിക്കാൻ ആരുമുണ്ടായിരുന്നില്ല എന്നിട്ടും മമ്മൂക്ക ഒരു മെഗാസ്റ്റാർ ആയി , കൂവിയവരെ കൊണ്ട് തന്നെ രാജുവേട്ടൻ കൈയ്യടി മേടിച്ചു ...... പിന്നെ രാഷ്ട്രീയത്തിൽ കയറിയത് കൊണ്ട് സുരേഷ് ഗോപിയുടെ ഉള്ളിലെ നടൻ മരിച്ചിട്ടില്ല .... അത് *വരനെ ആവശ്യമുണ്ട്* എന്ന സിനിമയിൽ ക്ലിയർ ആണ് ....... നിങ്ങൾക്ക് ബിജെപി ഇഷ്ടമല്ലെങ്കിൽ അത് പറ അല്ലാതെ ചുമ്മാ സുരേഷ് ഗോപി എന്ന നടനെ കേറി ചോറിയതെ ..... പിന്നെ ഞാൻ നാട്ടുകാരുടെ ഇഷ്ടം നോക്കിട്ടല്ല നടന്മാരെ തെരഞ്ഞെടുക്കുന്നത് ..... എനിക്ക് ഇഷ്ടപ്പെടുന്ന നടന്മാരെ ആണ് ഞാൻ നെഞ്ചോട് ചേർക്കുക .... ഞാൻ എന്നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാരും അങ്ങനെയാണ് ..... എന്റെ channelinthe പേര് കേട്ടിട്ട് ഞാൻ ഒരു സുരേഷ് ഗോപി fan boy ആയിട്ട് തോന്നിയെങ്കിൽ തെറ്റി ..... അതെന്റെ സ്വന്തം പേരാണ് ഭയ് .......
@gokulgokulshajikumar38774 жыл бұрын
@@bharathchandran5048 അതു നിങ്ങൾ പറഞ്ഞത് നേരാണ് bro. ഇപ്പോൾ പാർവതിയുടെ കാര്യം തന്നെ നോക്കു ഒരുകാലത്തു എന്തോ പറഞ്ഞു എന്ന പേരിൽ ഇരു fans ഗ്രൂപ്പും കൂടി maximum cyber attack ചെയ്തു. പാർവതിയോടുള്ള നീരസം കൊണ്ടു MY STORY എന്ന ചിത്രം പൊട്ടിച്ചു കൈയിൽ കൊടുത്തു ഒരു നിർമാതാവിനെ എരപ്പാളി ആക്കി. ഉയരെ നല്ല പടം ആയിരുന്നു പാർവതിടെ അഭിനയം ഉഷാർ ആയി അതുകൊണ്ട് പടം വൻ ഹിറ്റ് ആയില്ലേ. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് keralaത്തിനു യോജിപ്പില്ല കാരണം ഇടതു വലതു പക്ഷം മാറി മാറി ഭരിച്ചിട്ടുള്ള കേരളത്തിൽ വടക്കേഇന്ത്യയിൽ മാത്രം കേട്ടിട്ടുള്ള ഈ പ്രസ്ഥാനത്തിനോട് ഒട്ടും താല്പര്യം ഇല്ല. ആ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സുരേഷ് ഗോപിയോട് നീരസം ഉണ്ട് എന്നു എനിക്ക് തോന്നുന്നില്ല കാരണം കോടീശ്വരൻ പരിപാടി rating ഇൽ വൻ ഹൈ ആയിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയിൽ സുരേഷ്‌ഗോപി ടെ അഭിനയത്തിന് ഒരു നെഗറ്റീവ് പോലും കേട്ടില്ല. സുരേഷ്‌ഗോപി ടെ വൻ project വരാൻ പോകുന്നു അതിനർദ്ധം രാഷ്ട്രിയത്തിന്റെ പേരിൽ കേരളത്തിലെ പ്രബുദ്ധ ജനം സുരേഷ് ഗോപിയെ വെറുക്കുന്നില്ല എന്നാണ്
@bharathchandran50484 жыл бұрын
@@gokulgokulshajikumar3877 Good explanation bro ..... U said it well .....
@shahirtrading86282 жыл бұрын
നല്ല നടൻ ആയിരുന്നു, ഒരു പാട് ഇഷ്ടവും ആയിരുന്നു, പക്ഷെ എന്തു ചെയ്യാൻ 🤲
@aruncb13692 жыл бұрын
What a power of dialouge.... He is unique......
@mohammadyahya42944 жыл бұрын
Great example of Humanity. Weldone
@DuckODuckProductions4 жыл бұрын
I love the fourth wall break @ 1:39
@Irumughan Жыл бұрын
0:40 - Best romanchified scene in Malayalam movies
@dhanyanair1114 жыл бұрын
Ithu pole oru officer sherikkum keralathil undayirunnenkil ennu aagrahichu poyi...Forget the politics, and appreciate his talent for 1 minute...Kikkidilam dialogues...👌👌👌kidukachi performance....Sir, U could've been a real IPS officer....Malayaliyude ideal police sankalppam....A big Salute to u.... 🥰
@ramji80792 жыл бұрын
@Dhanya Nair : കേരളത്തിൽ ഉണ്ടാകില്ല.....കാരണം...രാഷ്ട്രീയ പാർട്ടികൾ.....
@mymoon35454 жыл бұрын
Suresh jeee👏👏👏👏👏❤
@chanduchandu-ig7jv4 жыл бұрын
Suresh gopi rocks I am from andhra I like his acting very much
@nageshacharya50884 жыл бұрын
Plz tell me movie name ?
@Rkanathil Жыл бұрын
ഈ സിനിമ കണ്ണൂർ കവിത തിയറ്റർ ഇൽ കണ്ടതാ പടം കഴിഞ്ഞു ഇറങ്ങി യപ്പോൾ തല വേദന കൊണ്ട് ഒരു മണിക്കൂർ എന്റെ പൊന്നെ 😢😢😢😢😢
@muhammedrayif60874 жыл бұрын
Ufff this is our Suresh Gopi 😍👌🤩
@kdp19973 жыл бұрын
ഒരേ പൊളി 👌
@rrtrrt35004 жыл бұрын
Ufff... Release day theatre polichadukkiya fire brand mass scene
@trueindian90884 жыл бұрын
Suresh gopi❤
@footballstatus48124 жыл бұрын
നല്ല സിനിമ സുരേഷ് ഗോപി 😎😎😎
@thahirb24784 жыл бұрын
4 : 20 രോമം പോലും എഴുന്നേറ്റ് നിന്ന് കയ്യൈടിച്ചു
@shivannab54652 жыл бұрын
Love you suresh sir..
@flowersflowers13674 жыл бұрын
ലാസ്റ്റ് ഡയലോഗ് ലീഗിനെ ഉദ്ദേശിച്ചല്ലട്ടോ ആരും തെറ്റിദ്ദരിക്കരുത് 🤭
@suhailahmed43984 жыл бұрын
I dont understand language but i like the best seen in this
@muhammedp84943 жыл бұрын
സൂപ്പർ
@gowherabdul26444 жыл бұрын
super dialog speech
@Rockybhai-ty6et4 ай бұрын
1:43 he breaked fourth wall
@talenthubEntertainment4 жыл бұрын
Suresh Gopi Fans Like Adi
@centralzonedxb9874 жыл бұрын
Idh ജീവിതത്തിൽ കൂടി കാണിക്കാമയിരുന്നൂ
@SP-st5kb4 жыл бұрын
Riza bava ode para...onn nammale aal anne alle... varga bhodham
@S2NITHIN4 жыл бұрын
Don't tell like this about Sureshgopi. He is a good human. The only thing he is a part of a political party but he is not showing the attitude showing by the other people in the party
@knixileoleo49284 жыл бұрын
അയാൾ നല്ലൊരുമനുഷ്യനാണ് താങ്കൾമതം തിന്നുജീവിക്കുന്നതുകൊണ്ടാണ് പന്നികളെപോലെ സംസാരിക്കുന്നതു
@pratheeshp11194 жыл бұрын
Sg eppoyalu Muslims ethira parantundayil tellivu kanikk sudappi.sg Hindu ayond ninak eshtmalla enn parts.pannikalk eppoyu pannikalla alla ishtam
@indiann90674 жыл бұрын
Adutha vargiyavadhi @arshad
@kabirali19934 жыл бұрын
please enna movie name send pannuka
@ramkumart36974 жыл бұрын
You are Great Sir
@naveenakumari99744 жыл бұрын
Is this movie available in telugu
@Dev_zZ144 жыл бұрын
Nalla abhinayam,allarum pwolichu
@shahidap24374 жыл бұрын
Good dialogue first
@sajeevsaji61964 жыл бұрын
എന്താ ഭാവം പൊളിയാട്ടോസുരേട്ടാ
@mohammedbadusha28312 жыл бұрын
ഒരു ഉമ്മ പെൻഷൻ റെ കാര്യങ്ങൾക്ക് വേണ്ടി പാലക്കാട് മുനിസിപ്പാലിറ്റിയിൽ പോയപ്പോൾ ഉദ്യോഗസ്ഥർ ഇട്ട് കളിപ്പിക്കുന്നത് ഒരു മുസ്ലിം വാർഡ് മെമ്പർ ഓട് പറഞ്ഞപ്പോൾ പതിനഞ്ചാം തീയതി കഴിഞ്ഞിട്ടു വരൂ എന്നു പറഞ്ഞു പക്ഷേ ഒരു ഹിന്ദു മെമ്പർ ഓട് പറഞ്ഞപ്പോൾ അഞ്ചുമിനിറ്റുകൊണ്ട് കാര്യം സാധിച്ചു കൊടുത്തു അയാളുടെ കൊടിയുടെ നിറം അറിയില്ല പക്ഷേ ആ ഉമ്മാക്ക് നീതി കിട്ടി ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം സ്വന്തം സമുദായത്തിൽ നിന്നും ഒന്നും കിട്ടില്ല മറ്റുള്ളവരെ നമ്മളെ സഹായിക്കും
@fathima15292 жыл бұрын
He is a very good ips officer I salute you sir
@ummarfarook44462 жыл бұрын
Full movie link undo
@shinas0554 жыл бұрын
Mone jeevidathil ighane parayumo gopi
@indiann90674 жыл бұрын
Another vargiyavadhi spotted
@noufalbinsad33764 жыл бұрын
@@indiann9067 chanakam spotted
@indiann90674 жыл бұрын
@@noufalbinsad3376 : adutha vargiyavaadhi. All suresh gopi fans are not sangis. But all suresh gopi haters are sudapis.
@noufalbinsad33764 жыл бұрын
@@indiann9067 ok bei
@indravarman72104 жыл бұрын
Ninte vaappa aara mammoottyo
@Niranjan-v9l4 жыл бұрын
Great direction,
@salamathrahila52174 жыл бұрын
good speach about suresh gopi.and i like acting also
@aswinek26924 жыл бұрын
SG😘😘
@mubimubashir33744 жыл бұрын
Thanks
@shaham34154 жыл бұрын
Movie name
@kmr86742 жыл бұрын
ബിജെപി യിൽ ആയി പോയല്ലോ 😢😢😢😢 ചേട്ടൻ
@sabi_pops63374 жыл бұрын
4:20 bedy sence
@vaibhav_unni.24073 жыл бұрын
4:19
@manucr774 жыл бұрын
ഇന്നത്തെ സങ്കികളുടെ കാഴ്ചപ്പാട് 👍👍👍👍
@vyshnavans68082 жыл бұрын
Ohh
@rock24074 жыл бұрын
Wow great movie and great story supper.
@bucharamureddy21844 жыл бұрын
Which movie in hindi
@siddiqchiddi40424 жыл бұрын
Super ✌️
@Knock8654 жыл бұрын
Movie nam
@libintom71484 жыл бұрын
Suresh gopiyetta dialogue super pakshe real life dialogue????
ഈ സീൻ സുരേഷ് ഗോപി തന്നെ 10 പ്രാവശ്യം കാണണം... എന്നാൽ നാട് നന്നാകും....
@ebulljetfanskerala92384 жыл бұрын
നല്ലൊരു മനുഷ്യൻ ആയിരുന്നു സുരേഷ് കോപി സങ്കി ആയി മാറിപ്പോയി 😔
@vyshnavans68082 жыл бұрын
അത് നീ ആ പറഞ്ഞ നല്ല മനുഷ്യൻ ആയതു കൊണ്ടാണ്
@catface97-b8l Жыл бұрын
@@vyshnavans6808 pashtt😂
@tamilaudience573 жыл бұрын
Tamila yeppo dubbed pannuvinga intha movie
@superman-rh7nr5 ай бұрын
1:10 to 1:35 ഈ സിനിമയിലെ ഡയലോഗ് സുരേഷ് ഗോപി മറന്നിട്ടും ഇല്ല മറക്കുകയും ഇല്ലാ അത് വെറുതെ പറന്നതും അല്ല അങ്ങയുടെ ആ വാക്കിൽ സത്യം ഉണ്ട് അത് കൊണ്ട് തന്നെ ആണ് ഇലക്ഷന് മുമ്പ് മുസ്ലിം പള്ളിയിൽ കയറിയതും അവിടെ ഇരുന്നു കന്നി കുടിച്ചതും ഒക്കെ. ആ മനുഷ്യൻ കുടുംബ സ്നേഹി ആണ് പാവങ്ങളെ സഹായിക്കുന്ന ആൾ കൂടി ആണ് ഏതെങ്ങിലും ഒരു മുസ്ലിം തെറ്റ് ചെയ്താൽ മുസ്ലിം സമുദായം മൊത്തം തെറ്റ് ആണ് അല്ലെങ്ങിൽ നിസ്കാര തയമ്പും തൊപ്പിയും ഉളളവർ മുഴുവൻ തെറ്റാണ് എന്ന് മുദ്ര കുത്താൻ ഒരു പാട് പേര് ശ്രമിക്കുന്നുണ്ട് കഷ്ട്ട പ്പാടും പട്ടിണിയും ദാരിദ്രവും ഉള്ള ഒരു പാട് മുസ്ലിങ്ങൾ. ഇന്ത്യയിൽ. ഉണ്ട് അവർക്ക് ഒക്കെ 5 നേരം നിസ്‌കാരം നോമ്പ് പരസ്പര സഹായം അതേ അവർക്ക് അറിയുള്ളൂ അന്ന് അന്ന് ജോലി ചെയ്തു കുടുംബം പോറ്റുന്ന ഒരു പാട് ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട് ഒരുദിവസം ഹർത്താൽ വന്നാൽ പണിമുടക്ക് വന്നാൽ അവരൊക്കെ പട്ടിണിയിൽ ആണ് അതിൽ ചിലർ മുസ്ലിങ്ങളും അങ്ങനെ ഉള്ള മുസ്ലിംഗളെ കാണുമ്പോൾ പോലും ചില മനുഷ്യ ജന്തുക്കൾ അപ മര്യാദയായി പെരുമാറൽ ഉണ്ട് സുരേഷ് ഗോപി പറന്ന ആ വാക്ക്. വളരെ corroct ആണ് ഈ പ്രാവശ്യം മോദിജി പല സ്ഥലങ്ങളിലും തോൽക്കാൻ കാരണം മുസ്ലിം നിങ്ങളുടെ ഒക്കെ കെട്ട് താലി പൊട്ടിക്കും നിങ്ങളൂടെ സ്വത്ത് മുഴുവൻ മുസ്ലിങ്ങൾക്ക് നൽകും എ ന്ന്പറന്നു ജനങ്ങളെ മനസ്സിൽ മുസ്ലിമിനെ കാണുമ്പോൾ വെറുക്കാൻ ഉള്ള കാരണം പറന്നു കൊടുത്തു ജനങ്ങൾക്ക് അങ്ങനെ പോയാൽ ഈ രാജ്യം മുടിന്നു പോകും എന്ന് ദൈവത്തിനു തോന്നിയത് കൊണ്ട് ആണ് രാമക്ഷേത്രം പണിന്ന അയോധ്യയിൽ പോലും തോറ്റത് മോദിജി ബരിച്ച 10 വർഷം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഇവരെ എല്ലാ വരെയും ഒരു പോലെ കാണാൻ കഴിന്നില്ല അങ്ങനെ കണ്ടിരുന്നു എല്ലാവരെയും ഒരുപോലെ കണ്ടിരുന്നു എങ്കിൽ യുപിയിൽ പാവപ്പെട്ടവന് ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു ഗുജറാത്ത് കലാപം ഉണ്ടാകില്ലായിരുന്നു ബീഹാർ മണിപ്പൂർ ഇവിടെ ഒന്നും ഒരു പ്രശ്നവും ഉണ്ടാകില്ല അത് തടയാൻ ഇന്ത്യൻ പ്രാധാനമന്ത്രിക്ക് കഴിയും ആയിരുന്നു എ വിടെയും ഒരക്ഷരം പോലും മിണ്ടാറില്ല. കണ്ടത് ആയി നടിക്കാറും ഇല്ല ഇതൊക്കെ തിരിച്ച്. അറിന്ന ജനങ്ങൾ തീരുമാനിചു എനി അങ്ങോട്ട് മനസ്സമാധാനം വേണം എങ്കിൽ ഇതിൽ മാറ്റം വരണം അത് തന്നെ ആണ് സംഭവിച്ചതും എല്ലാവർക്കും നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക ആരെയും സഹായിച്ചില്ലേലും. ആരെയും ദ്രോഹിക്കരുത്. ജയ് ഹിന്ദ്
@shirajpulimath61834 жыл бұрын
Suresh gopi suuper
@NoushadNoushad-ii1ff4 жыл бұрын
👍👌
@anishajmal86944 жыл бұрын
Eee video click cheyyunna munpilu 6 Advertisement
@sathamushen90104 жыл бұрын
Adipoli
@rmnuskhanrmnuskhan40434 жыл бұрын
"Big saluot this seen"
@athulunni58224 жыл бұрын
Filimile character vachano oru vyakthiye compare cheyunnath
@asifnp96724 жыл бұрын
Ith ethaa filim
@arjunvmenon92454 жыл бұрын
Superstar Suresh Gopi rocks
@thanseersuribail76434 жыл бұрын
Amezing movie super
@abidmonabid63954 жыл бұрын
ഈ ശൂരേഷ് ഗോബി യെ എല്ലാവരും ഇഷ്ടം പെട്ടിരുന്നു
@vishnuabhi99704 жыл бұрын
പോടാ സുഡാപ്പി
@indiann90674 жыл бұрын
Vargiyavaadhi
@Keralite_man_0014 жыл бұрын
നിന്നെ പോലുള്ള മുറിയന്മാർ മാത്രമേ ഇപ്പൊ വെറുക്കുന്നുഎന്നു കരുതി ബാക്കി ഉള്ളവരുടെ കാര്യം അങ്ങനെ അല്ല.
@shifmob68572 жыл бұрын
❤️❤️❤️❤️❤️
@manojdasdas79494 жыл бұрын
Mass ka Baap suresh gopi..
@mallufilims54214 жыл бұрын
രാജ്യ സ്നേഹം ഇല്ലാത്ത ഇമ്രാൻ കുഞ്ഞുങ്ങൾ എല്ലാം കണക്കാ ഐ സപ്പോർട്ട് ദ പോലീസ് ഓഫീസർ
@moodshamsuddin42354 жыл бұрын
Best of the best
@fayasandshehnaz4 жыл бұрын
സൂപ്പർ മെസ്സേജ്
@dipendrashrestha89414 жыл бұрын
Yes
@mohammedshabeer52834 жыл бұрын
Movi name
@noufalnoufal85212 жыл бұрын
ഇരട്ട മുഖം...
@ajithk.kajith.k.k69482 жыл бұрын
Film not good but performance good
@danieldani47724 жыл бұрын
എടോ ഗോപി ഈ ഡയലോഗ് ഇടക്കൊക്കെ താനും ഓർമ്മിക്കുന്നത് നല്ലതാണ് ഒരുമനുഷ്യനാകാം
@indravarman72104 жыл бұрын
Alla ithu aaru padu oombano
@manojdasdas79494 жыл бұрын
Onnu podaaa kunappa
@Albin31934 жыл бұрын
Oh man enna mass aanu
@daoudtharik13444 жыл бұрын
only for cinema real life ???
@kingoftraveller4 жыл бұрын
Suresh Gobi sir polichu
@sreejithkalloor84464 жыл бұрын
കരമന ...അപ്പോളും അഭിനയം
@Basant-t7b4 жыл бұрын
Movie name ?
@AliBABA-uz6oj4 жыл бұрын
വേഷത്തിലൂടെ തിരിച്ചറിയാം, എന്ന് പറഞ്ഞ താങ്കളുടെ നേതാവ് മോദിജിക്ക് ഇതൊന്ന് ഹിന്ദിയിൽ പറഞ്ഞു കൊടുക്കൂ. സോറി, അഭിനയമല്ലേ. ജീവിതത്തിൽ പറ്റില്ലല്ലോ. അത് കൊണ്ടല്ലേ ബിജെപി ആയത്.
@Drake573224 жыл бұрын
ബിജെപി എങ്ങനെ ഉണ്ടായത്?..മുസ്ലിംസ് മുസ്ലിം ലീഗ് തുടങ്ങിയപ്പോൾ അല്ലെ അവർ ബിജെപി ഉണ്ടാക്കിയത്... മുസ്ലിംസ് ആണ് ആദ്യമായി രാഷ്ട്രീയത്തിൽ മതം കൊണ്ട് വന്നത്
@agnalfrancis12324 жыл бұрын
Po koyikode kunda
@AliBABA-uz6oj4 жыл бұрын
@@agnalfrancis1232ചെറിയൊരു പ്രശ്നമുണ്ട്, അവസാനത്തെ വാക്കിന്റെ ആദ്യത്തെ അക്ഷരം K അല്ല G ആണ്. പിന്നെ നാട് കണ്ണൂരാണ്.
@agnalfrancis12324 жыл бұрын
@@AliBABA-uz6oj sorry ikka🙏 Kannur poli alle
@AliBABA-uz6oj4 жыл бұрын
@@agnalfrancis1232 നീയങ്ങു തീരുമാനിച്ചോ ഞാൻ ഇക്കയാണെന്ന്. പോയി മനുഷ്യനാകാൻ പഠിക്ക്. എന്നിട്ട് വാ.
Can anyone plesse tell from which movie this scene belong to??
@catface97-b8l Жыл бұрын
King and the commissioner
@rijochacko23164 жыл бұрын
suresh sir big salute
@jremyajremya41864 жыл бұрын
super
@MuhammedAli-ze2jt4 жыл бұрын
Suresh baayee ee sinimayile shaili baayiyude political lifilum kaanikkoo please
@footballstatus48124 жыл бұрын
Super movie
@mohamedyasin35044 жыл бұрын
Tell me bro movie name
@footballstatus48124 жыл бұрын
@@mohamedyasin3504 the king and commissioner
@mohamedyasin35044 жыл бұрын
Thanks
@suhaibthottathil54624 жыл бұрын
ഒരാൾ ഏതു പ്രെസ്ഥാനത്തിൽ ചേരണം എന്നത് അയാളുടെ ഇഷ്ടം ആണ് . എന്ന് കരുതി അയാൾ മോശം ആവില്ല. പക്ഷെ പ്രസ്ഥാനത്തിന്റെ നിലപാടിൽ തെറ്റുകൾ ഉണ്ടെങ്കിൽ അതിനെ എതിർക്കണം . അല്ലാതെ കണ്ടില്ല എന്ന് നടിച്ചാൽ അയാളും പ്രെസ്ഥാനത്തിന്റെ നിലപാടിനെ അനുകൂലിക്കുന്നു എന്നാണ് അർഥം. തെറ്റായ കാര്യങ്ങൾ ഉണ്ടാവുമ്പോൾ എതിർക്കു . താങ്കളുടെ നിലപാടുകൾ പാർട്ടിയുടെ നിലപാടുകളുടെ മുകളിൽ നില്കും എന്ന് തെളിയിക്കൂ . തൃശൂർ നിങ്ങൾക് തന്നിരിക്കും