Some pointers here 0:17 - KTM oru kolayali vandi aano ? 13:54 - For top-end takers 19:55 - Message to parents
@explorer__kid__64__585 жыл бұрын
Stellinthe top സ്പീഡ് എത്രയാ
@mihadkasrod54555 жыл бұрын
Rc 200 review please...
@Abhiman27535 жыл бұрын
പുട്ട് വന്നില്ല😢
@arnoldprakash16795 жыл бұрын
Bro tunnel vision inte article 😬
@lmf59955 жыл бұрын
Tunnel vision ?
@jithinsatheesh0075 жыл бұрын
ഉത്തരവാദിത്വം ഉള്ള ഒരു ചേട്ടന്റെ സ്ഥാനത്തേക്ക് സ്ത്രെൽ വളർന്നു വളരെ സന്തോഷം,
@theroamingguy78485 жыл бұрын
വല്ലാതെ വളര്‍ന്നിരിക്കുന്നു
@-vishnu29485 жыл бұрын
Valland🤣🤣
@NAFYEAY5 жыл бұрын
Strell എന്ന വന്മരം 🥰🖤💯
@akshaytvm575 жыл бұрын
Nice
@sujithsundarps81145 жыл бұрын
Mwonnusse
@thelocalrider65594 жыл бұрын
അച്ഛനും അമ്മയും പറഞ്ഞാൽപോലും കേൾക്കാത്ത ഒരുപാട് കുഞ്ഞനിയന്മാർ strell പറഞ്ഞാൽ കേൾക്കും 😍😍
@starkgaming80674 жыл бұрын
💯 Sathyam❤️
@nijad_rockzzzz16484 жыл бұрын
Najanum
@vinayakk72504 жыл бұрын
ജീവിതം ബാക്കി കെടക്കല്ലെ പുള്ളേ !! ആസ്വദിക്കാം ????
@devanandaa4 жыл бұрын
Athe
@ashlinanil60604 жыл бұрын
Yes
@Terabithia1.05 жыл бұрын
രണ്ടുമാസം കഴിഞ്ഞാൽ പതിനെട്ട് ആകും വലുതാകും എന്ന് പറഞ്ഞ് സ്വന്തം സൈക്കിൾ മൂലയ്ക്ക് കയറ്റി വച്ച എന്റെ അനിയന് അയച്ച് കൊടുത്തിട്ടുണ്ട്... താങ്ക്യൂ മച്ചാനെ.... സ്ട്രെൽ ഇസ്തം...
@strellinmalayalam4 жыл бұрын
Hey buddy, can you please contact me via contact.strell@gmail.com
@Terabithia1.04 жыл бұрын
@@strellinmalayalam Ith njan kandilla bro... notification onnum vannilla athanalle ente chanelil vannu contact cheythath.. ❤️❤️❤️ I must say You are a great human being.. ❤️
@abhijithpb47433 жыл бұрын
@@strellinmalayalam hai
@lovetips19073 жыл бұрын
ഒരു rc എടുക്കാൻ വേണ്ടി ഞാൻ service station ൽ കിടന്ന് 2വർഷമായി വണ്ടികൾ കഴുകുന്നു ഒരു വർഷം കൂടി നിന്നാൽ വണ്ടി കയ്യിൽ.... Every Dog Has a Day😋😘.. Respect For Strell Chunk😘
Dear Strell, Who ever you are I realize you are a very good human to the heart.I haven't noticed many content creators taking so much pain to make clear why their content should not be taken in the wrong sense and it should not affect the viewers. You always make us feel like you're someone part of our family, A brother.Salute to you sir.Godspeed.
@sineeshs5 жыл бұрын
കൈയക്ഷരം നന്നാകത്തിന് പേനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാലോ.
@hishammuhammed69005 жыл бұрын
True fact
@sevou26935 жыл бұрын
👏👏
@lio_saiflm1045 жыл бұрын
പണ്ഡിതൻ ആണെന്ന് തോന്നുന്നു 🤔
@sineeshs5 жыл бұрын
@@lio_saiflm104 നോം ഒരു പഴഞ്ചൊല്ല് പറഞ്ഞു എന്നേ ഉള്ളൂ.
@Akshay-iw2ts5 жыл бұрын
7
@felixkurian59775 жыл бұрын
സാധരണ bikersil നിന്നും വ്യത്യസ്തമായ ചിന്താഗതിയാണ് താങ്കളുടേത് എന്താനറിയില്ല ഒരു ബഹുമാനം തോന്നുന്നു.Respect u man and well said.Keep going man full support
@the_crossliner4 жыл бұрын
18 വയസായാൽ പിറ്റേ ദിവസം വണ്ടി എടുക്കും എന്ന് പറഞ്ഞ നടന്ന ഞാൻ ഇപ്പോ സൈക്കിൾ ചവിട്ടി നടക്കുന്നു🤭😅
@Haran234 жыл бұрын
സത്യം എന്റെ അതെ അവസ്ഥ
@the_crossliner4 жыл бұрын
@@Haran23 😂👍
@gamingwithmuyal3 жыл бұрын
Enik full A+ inee oru duke 200 second eduth tharam enn paranju kittya mathiyayirunnu😋
@the_crossliner3 жыл бұрын
@@gamingwithmuyal അങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് എപ്പോഴേ കിട്ടേണ്ടതായിരുന്നു😂😂😂👍
@harrynorbert20053 жыл бұрын
30 വയസ്സായി ഇപ്പോഴും ആക്ടിവ ശരണം.
@abdurasik5 жыл бұрын
ഞാൻ പ്ലസ് ടു വിൽ പഠിക്കുമ്പൊ ഇക്ക പൾസർ 150 എടുത്തു.... ഒരു വർഷത്തിനുള്ളിൽ ഇക്കക്ക് ഗൾഫിലേക്ക് കഴറേണ്ടി വന്നപ്പൊ ആ വണ്ടി കൊടുത്തു.. അന്ന് ഞാൻ ഒരുപാട് നിരാഹാരം കിടന്നെങ്കിലും വീട്ടുക്കാരു മൈന്റ് ആക്കിയില്ല.... 😥😬😆. അന്നുപ്പ പറഞ്ഞൊരു വാക്കുണ്ട് ഇന്ന് നിന്റെ കയ്യിൽ ബൈക്ക് തന്ന് പോയാ എനിക്കൊരു മകനും പോവും ഇക്കാടെ ബൈക്കും പോവൂന്ന്... 👌🏻. ഇപ്പൊ അതോർക്കുമ്പൊ പറഞ്ഞത് 100% ശെരിയാ... അന്നൊരു ബൈക്ക് ഓടിക്കൽ വൻ പ്രഹസനമായിരിന്ന് എനിക്ക് 😷
@sreejithpr22605 жыл бұрын
😍❤️
@jiljomathew5 жыл бұрын
Uppa polichu machane
@nithinkc33415 жыл бұрын
വയസ്സ് 23 ഇതുവരെ സ്വന്തമായി ബൈക്ക് ഇല്ല... ആകെ ബൈക്കിന് പകരം വീട്ടുകാരുടെ നിർബന്ധം കൊണ്ട് എടുത്ത കാർ ആണ്..
@harikrishnantr63365 жыл бұрын
14:50 മോനെ 🔥🔥🔥ഒന്നും പറയാനില്ല ദേ ഇതിനെയൊക്കെ ആണ് അക്ഷരം തെറ്റാതെ" റൈഡർ " എന്നു വിളിക്കേണ്ടത് ❤️🖤 #strell😍❣️
@lekshmi12363 жыл бұрын
18 കഴിഞ്ഞിട്ട് 18 മാസവായി ഇപ്പോഴും സൈക്കിൾ ചവിട്ടി പറന്നു നടക്കുന്നു ❤❤
ഞനും എന്റെ ചോരത്തിളപ്പിൽ duke 200 എടുത്തു എന്നിട്ട് ഞൻ 8months hospitalil ആയിരുന്നു.. കാരണം : എന്റെ ബാക്കിൽ വന്നിരുന്ന ഒരു കാർ ചെറുതായിട്ടോണ് മുട്ടി.. അപ്പോഴാണ് ഡുക്കിന്റെ മെയിൻ drawback മനസിലായത്... car ഒന്ന് മുട്ടിയതും വണ്ടി കയ്യിന്നു പോയി.. വീണിട് എന്റെ തൊട എല്ലു പൊട്ടി... വണ്ടി weightlessane. എളുപ്പത്തിൽ പാളും... ഇപ്പോ സ്കൂട്ടി മാത്രം ഇഷ്ടം
@strellinmalayalam5 жыл бұрын
Hope you are better now.
@jijink35815 жыл бұрын
@@strellinmalayalam yes bro am fine...
@abdullatheef62825 жыл бұрын
Scooty aano bayankaram weight Ulla vandi oru bus aduthukoodey sppedil poya vandi paalum.
@marzookcc88965 жыл бұрын
@@abdullatheef6282 scooty ayt povumbo oru limit und so control kitum..duke angne alla bro ..wight illa ottum
@marzookcc88965 жыл бұрын
@@abdullatheef6282 aa vandinte powerim ulla wight vandik illaa..
@abhinandkukku37785 жыл бұрын
പണ്ടൊക്കെ റൈഡ് എന്ന് പറഞ്ഞാൽ റേഷൻ കടയിലേക്ക് സൈക്കിൾ ഉരുട്ടുക എന്ന് പറഞ്ഞാൽ ഫ്രിഡ്‌സിനിടയിൽ മാത്രമല്ല വീട്ടുകാരുടെ മുന്നിൽ രാജാവായിരുന്നു ഞാൻ 😇
സ്വന്തമായി ഒരു വണ്ടിക്ക് വേണ്ടി ഒരുപാട് കൊതിച്ചിട്ടുണ്ട്... അത് വേറൊന്നും കൊണ്ടല്ല... നടന്നും നിന്നും നാട്ടുകാരുടെ വണ്ടിക്ക് കൈ കാണിച്ചും മടുത്തിട്ടാണ്... അങ്ങനെ അവസാനം കൂട്ടി വച്ച് 22ആം വയസ്സിൽ സ്വന്തമായിട്ട് ഒരു വണ്ടി വാങ്ങിയപ്പോ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഇപ്പൊ മറ്റൊരു വണ്ടി മനസ്സിൽ ഒരു മോഹമായി ഉദിച്ചു തുടങ്ങിയിട്ടുണ്ട്... അതിലേക്കുള്ള സ്വരുക്കൂട്ടൽ നടക്കുന്നു... #strell chettante ettom ishtappetta video #love from kozhikode #dream for duke 200
@jisiljames62685 жыл бұрын
💖
@arunjayaprasad15284 жыл бұрын
എനിക്ക് 18 കഴിഞ്ഞു ഞാൻ cycle റൈഡർ ആണ് 😎😋
@khaldrogo97553 жыл бұрын
Ayin🙄
@abhikrishnanh3 жыл бұрын
@@khaldrogo9755 😂💥
@jacksunu5 жыл бұрын
It seems You are the only responsible rider vlogger in the whole KZbin platform. Haven't seen such tireless effort from anyone else to educate the bikers especially in India.Most KZbinrs responsibility ends in the disclaimer box.
@R_O_X_X_Y5 жыл бұрын
*എനിക്ക് 18 വയസ്സായി ഞാൻ ഒരു 250 സിസി ബൈക്ക് എടുക്കാൻ ആണ് തീരുമാനിച്ചത് ഇപ്പോൾ എനിക്ക് മനസലിയായി ഇനി ഒരു എക്സ്പീരിയൻസ് അയിട്ടെ ഇനി വണ്ടി വങ്ങുനൊള്ളു*
@jj_infotainment5 жыл бұрын
The best decision in your life bro... I learned to ride motorcycle riding on RX100... 100mts trip around front road next to my home... I was 12 at that time... by age of 15 Najn orumathiri experience ayi.... That that poin my father stopped giving me the bike in order to calm my urges to ride... By 18 I began to drive a Scooter n occasionally motorcycle from friends.. gained an experience of 40000 Kms bought my Apache RR310 at the age of 26... Now I am a responsible Rider
@zahilshad80675 жыл бұрын
Nalla karyam aanu... Nammude naatil maximum 150 cc pattukayullu.. keralathile Ella roadilum maximum speed 50 km/h aanu edukkan pattukayullu .. athinu mukalil pokumbol eppozhum accident nu chance undu
@renchurpillai39955 жыл бұрын
Good decision .. all the best👍👌
@aaroncj985 жыл бұрын
Nee rakshapettu bro
@nyjaljosephsartho89035 жыл бұрын
Gud decision
@arjunprasanth34125 жыл бұрын
സ്വന്തമായി അധ്വാനിച്ച് ഒരു സാധനം വാങ്ങിക്കുന്നതും, മറ്റൊരാൾഅത് വാങ്ങിച്ചു തരുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്✌️
@മൂത്താശാൻ4 жыл бұрын
21 വയസ്സായി ട്ടും bike ഇല്ലാത്ത എൻ്റെ മനസ്സിൽ ലഡു പൊട്ടി 🔥
@usualdialer3 жыл бұрын
Enthinu njanum undu cycle riding. But I ride cars😊
@Aju7122 жыл бұрын
enik 24 vayas vare vandi illarunu.. eppo joli ayapo swantham ayi oru bike eduth🥺
@Aju7122 жыл бұрын
enik 24 vayas vare vandi illarunu.. eppo joli ayapo swantham ayi oru bike eduth🥺
@stylesbot95282 жыл бұрын
@@Aju712 ❤️🔥👏👏
@harrisonwells2908 Жыл бұрын
@@Aju712 ethra vayass aayappo
@akbarshan5035 жыл бұрын
സത്യം ഞാനും ആ സമയം വീട്ടിന്റെ അകത്ത് നിന്ന് ഗേറ്റ് വേരെ....😍
@abishekmathewaju25385 жыл бұрын
Veedinu chuttum round adikkumarunnu
@nikhilmurali53804 жыл бұрын
Sathyam .... Sitout to gate.. 😍😍
@XavierProMax-2k11 ай бұрын
Akathu ennu parayumbo hall ano veranda ano 😅
@muhammedabidkt21175 жыл бұрын
*ഒരു വണ്ടിയും കൊലയാളികൾ അല്ല... അത് ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ഉള്ളിലെ 'സ്പീഡി മനോഭാവമാണ് ' യഥാർത്ഥ കൊലയാളി..* 🔥🔥🔥🔥👏
_വണ്ടി ഓടിക്കാൻ അറിയാത്തവർ ഏത് വണ്ടി ഓടിച്ചാലും അത് അവർക്ക് കാലൻ വണ്ടി ആണ്_
@shibil24294 жыл бұрын
Angana paranj kodkk bro
@varsha.k62244 жыл бұрын
Hlo bro
@prajith.p53504 жыл бұрын
@@varsha.k6224 😊
@varsha.k62244 жыл бұрын
@@prajith.p5350 hi
@prajith.p53504 жыл бұрын
@@varsha.k6224 🙌🙌yes
@yemtechmedia76235 жыл бұрын
പതിനെട്ടാമത്തെ വയസിൽ ഒരു കൊമ്പും mulakale വാലും mulakala അത് എനിക്ക് ഇഷ്ട്ടപെട്ടു
@SasukeUchiha-bf3fd5 жыл бұрын
I am only 17 years but this is one of the best vedio I have ever seen in strell
@jeevansebastian15195 жыл бұрын
Me too Same feeling bro
@basileldhose4475 жыл бұрын
17 ✌️✌️✌️
@sanansidhik92045 жыл бұрын
Yaaaa
@footballshorts39734 жыл бұрын
Me too
@muhammedshaduli54944 жыл бұрын
Steping to 18 me too also
@cheguevara2534 жыл бұрын
മാന്യമായിട്ടു RC 200 ഓടിക്കുന്നവരും ഈ നാട്ടിൽ ഒണ്ടേ 😁😁 RC ഉണ്ടായിട്ടും ഇതുവരെ Top end എടുക്കാത്ത ലെ ഞാൻ
@aswinrajur16824 жыл бұрын
👍
@vincycm6034 жыл бұрын
Good boy
@sujinunni85734 жыл бұрын
Me too Brohhh 😊
@medmind60754 жыл бұрын
Bro nadu vedana engane manage cheydhu. ?? Entelum inde orennm🤕
@cheguevara2534 жыл бұрын
@@medmind6075 riding position better aakkiyal mathi bro
@thejaspraveen4 жыл бұрын
സ്കിപ് അടികാതെ കണ്ടവർ ഉണ്ടോ
@muhammedmurshid89184 жыл бұрын
Njn strellinta videos skip adikarila
@anjanarajeev13154 жыл бұрын
@@muhammedmurshid8918 njanum
@saf_dotz_mk1224 жыл бұрын
Yess
@KakashiHatake-lw5fs4 жыл бұрын
ഇല്ല
@wanderlust_8004 жыл бұрын
Njan..Tv I'll kandu E video...
@sajithkr42015 жыл бұрын
ബൈക് എടുത്തു തരാൻ പറയുമ്പോ ബൈക്ക് danger ആണെന്ന് പറയുന്ന അമ്മയും കാർ എടുത്തോ അതും നിന്റെ ശമ്പളത്തിൽ എന്നു പറയുന്ന അച്ഛനും ഉള്ളതോണ്ടു ഞാൻ safe ആണ്
@ananddevaraj7565 жыл бұрын
ഹഹഹ... അങ്ങനെ ആണ് എന്നോടും പറഞ്ഞത്... പിന്നെ വീട്ടിൽ കാർ ഉള്ളതുകൊണ്ട് തത്കാലം അഡ്ജസ്റ്റ് ചെയ്യുന്നു...
@naseeb465 жыл бұрын
ith njanalle😂
@Pinnaclepro075 жыл бұрын
കാറും പൊളിയാണ് വേറെ ലെവൽ 🚗
@Abhiman27535 жыл бұрын
പ്രണയം 150 cc യോടു മാത്രം💓 150 cc യിൽ ആണ് വണ്ടി പടിച്ചേ 5 കൊല്ലം ആയി എന്റെ fz ന്റെ മുകളിൽ ആണ്😊 150 സിസിയിൽ ഏറ്റവും പവർ കുറഞ്ഞ വണ്ടി ആണ് fz ഇന്നേവരെ പവർ കുറവാണെന്നും 200 ഓ 300 ഓ സിസി വണ്ടി വേണമെന്നും തോന്നിയിട്ടില്ല👍
@krshanmughan38225 жыл бұрын
Pne alla ...
@Krishnaprasad-tc6vk5 жыл бұрын
Keralatile roadil ath tane koodutal aayitille enn thonitund enik 😅
ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വീഡിയോകളിൽ ഒന്ന്. ചില കാര്യങ്ങൾ ഒക്കെ കേട്ടു കഴിഞ്ഞപ്പോൾ ദേഷ്യം തോന്നി. പക്ഷെ പറഞ്ഞ കാര്യങ്ങൾ ഒക്കെ 100% സത്യങ്ങളാണ്. Strell uyir❣
@rayappan39064 жыл бұрын
പറഞ്ഞത് നല്ലതിന് വേണ്ടിയാണ് എന്ന് അറിഞ്ഞിട്ടും ഡിസ്‌ലൈക്ക് അടിച്ചവർ അവരോട് എനി ആര് പറഞ്ഞിട്ടും കാര്യമില്ല 😡😡😡
@HeWhoRemains6162 жыл бұрын
Ayin dislike epo kanunilaoo🤣🤣
@keralasathanop45662 жыл бұрын
@@HeWhoRemains616 1 year mumb itta comment ahn 🤦♂️🤦♂️ aaa time ill dislike kaanan kaziyumayrunnu 🙂
@rollex39882 жыл бұрын
@@keralasathanop4566 അതങ്ങനെ ഒരു pottan
@renjithramkrishna36865 жыл бұрын
എനിക്ക് ബൈക്ക് ഓടിക്കാൻ നല്ല പേടിയുണ്ട് അതുകൊണ്ട് സൂക്ഷിച്ചു ഓടിക്കുന്നു കളിയാക്കൽ ഒക്കെ ഇഷ്ടംപോലെ കേൾക്കുന്നുണ്ട് എന്നാലും കുഴപ്പമില്ല, എനിക്ക് വണ്ടി സ്വന്തമായി ഇല്ല, pillion rider ആണ് മിക്കപ്പോഴും, എന്നാലും ഞാൻ അത്യാവശ്യം കുഴപ്പമില്ലത്ത ഹെൽമെറ്റ് വാങ്ങി, ഇനി ഒരു റൈഡിങ് ജാക്കറ്റ് ആണ് ലക്ഷ്യം, ബൈക്ക് ഇല്ലാത്തവൻ riding jacket വാങ്ങാൻ പോകുന്നു നല്ല കോമഡി ആയിരിക്കും ഫ്രണ്ട്സിനു ന്നാലും കുഴപ്പമില്ല, എനിക്ക് എന്റെ ജീവൻ വച്ചു risk എടുക്കാൻ വയ്യ..,
@TimixAThomas5 жыл бұрын
പേടി എന്നത് നമുക്ക് സ്വാഭാവികമായി ഉള്ള, നമ്മളെ അപകടങ്ങളിൽ നിന്നും അകറ്റി നിർത്താൻ ഉള്ള ഒരു ബേസിക് സംഭവം ആണ് ബ്രോ അതിൽ കളിയാക്കിയാൽ മൈൻഡ് ചെയ്യണ്ട. നിങ്ങൾ ചെയ്യുന്നത് തന്നെയാണ് ശെരി.
@yedurajo.v96185 жыл бұрын
Vere allude bike edukumbol oru pediya prathekich
@anandkrishnanp19334 жыл бұрын
njanum vaangi...oru used bike vaangaan save cheyth koottivecha paisakk oru helmet..
@vijayakrishnans32934 жыл бұрын
Bro pedichu oru vandim oodikkaruthu,pediyundavanam pakshe adikam ayal namukku matram alla,mattoralude jeevanum apakadathil aavam,any way sookshichu oodikkunnatil santhosham
@Mr.ponjikkara08 ай бұрын
Ente same mentality ulla mattoral und ennariyan patti. Santhosham aayi🥹🥹
@majasmajeed23385 жыл бұрын
True words..strell lovly words...I'm riding 4 yrs ns200 ...not met any accident thats not my luck...its blessed from god That i think any way good words strell...I love you
@aashish95434 жыл бұрын
3rd part കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി... ഇത് പോലൊരു ചേട്ടൻ എനിക്കുണ്ടായിരുന്നെങ്കിൽ❤️
@jeevanpj27743 жыл бұрын
This is called class😌❤❌ i dont know why I watch this video again and again ❤❌
@arjunr29785 жыл бұрын
Age 18: Hercules (cycle) Age 20: Activa Age 23: hero hunk(second hand ) Age 26: r15 v3 (new by my own money )
@12bmedia365 жыл бұрын
Keep it up broo
@abhinavma93885 жыл бұрын
Age 18:activa (achante cash ne😅) Age 19 : Himalayan (by my own money 💪)
@nordicsaint15 жыл бұрын
@@abhinavma9388 bro nte pani enthuvaa?
@abhinavma93885 жыл бұрын
@@nordicsaint1 +2 vare ye padichullu bro. Athum fail aayirunnu.so enthelum avanam nne ulla oru theerumanathil poi stock marketing padichu.ippo Bangalore oru digital marketing company le work cheyyunu kuzhapam illatha salary um ind
@artimess32685 жыл бұрын
@@abhinavma9388 stock marketing engane und
@edwincgeorge7325 жыл бұрын
Strell ഇക്ക നിങ്ങള് adipoliyanu....... കാരണം പൈസയുടെ value അറിയാത്ത ചില കൂട്ടുകാർ വീട്ടിൽ നിന്ന് പൈസ വാങ്ങി bike വാങ്ങി accident ഉണ്ടാക്കുന്നു ..... നിങ്ങൾക്ക് ഉണ്ടായ കുട്ടികാലം അണ് ഞാൻ ഇപ്പൊൾ അനുഭവിക്കുന്നത് ...... നല്ല ഒരു video അണ് ഇത് .....
@ImranKhan-lc3gl5 жыл бұрын
edwin c george ഇക്ക 🤔🤔🤭🤭
@samir99325 жыл бұрын
Strell muslim aano 😄
@edwincgeorge7325 жыл бұрын
Yes Muslim
@exgod15 жыл бұрын
@@edwincgeorge732 ath bro kk engane manasilayi??
@vishnu.s_5 жыл бұрын
18 വയസായി ഒരു scooter പോലും ഓടിക്കാൻ അറിയില്ല still on cycle.😏പക്ഷെ strell uyir
@jibingeorge9985 жыл бұрын
😆
@amalaugustine21835 жыл бұрын
scooter allel cheriya vandil padich thudangiko 😊
@whydoi.4425 жыл бұрын
Broooo😘😘 Nammalum
@17_midhunbabu225 жыл бұрын
Inim time und mwone
@vishnu.s_5 жыл бұрын
@@17_midhunbabu22 yeah
@nareshprabhu18094 жыл бұрын
Awesome bro...23 years old and saving money for my first bike 😅, Exactly understand what you meant here.
@jiljomathew5 жыл бұрын
ഇതിൽ ഡിസ്‌ലൈക്ക് അടിച്ചവർ 20 വയസിൽ താഴെ ഉള്ളവർ അല്ലെങ്കിൽ ഹേറ്റേഴ്‌സ്... സാമാന്യ ബോധം ഉള്ളവർക്ക് ഇ വീഡിയോ എന്തിനാർന്നു എന്ന് മനസിലാകും.... വീഡിയോ 👌👌👌👋✨️
@shravanav9934 жыл бұрын
Yeah 664 ayi
@vichu72294 жыл бұрын
762 ayi
@sreeragvp22554 жыл бұрын
@@vichu7229 continues🤣
@vichu72294 жыл бұрын
@@sreeragvp2255 🙂
@myfavoritevideosandsongs51924 жыл бұрын
hero passion pro ൽ ഹിമാലയൻ ട്രിപ്പ് പോകാമോ😂😂😂🤔
@vivek33665 жыл бұрын
Good video! Countries like UK has strict rules for 2 wheeler licence. They allow you to start with 125cc (A1 licence) and then gradually master in to bigger cc bikes. 😀 Yesterday I test rode a Duke 390, it pulls like hell. I can totally relate to this video.👍😀
@Raghesh_K5 жыл бұрын
That's why those 125 good quality bikes are available there. RC125,Duke 125, Honda CBR125,Yamaha YZRF125, Aprilia GPR 125.❤️
@Vivek-kd3ci4 жыл бұрын
Cycle - scooter - splendor - finally ma own apache❤️❤️
@harigovinds27452 жыл бұрын
2 years മുന്നേ ഈ വീഡിയോ കണ്ട്.. ജോലി കിട്ടി ക്യാഷ് save ചെയ്ത് ഇന്ന് ഡൗൺ payment അടച്ചു.. next week എൻ്റെ ആദ്യത്തെ വണ്ടി എൻ്റെ കയ്യിൽ എത്തും.. ❣️ സ്വന്തം ക്യാഷ് കൊണ്ട് വാങ്ങിച്ച സ്വന്തം വണ്ടി❣️ Adventure 250❣️❣️
@nishalkoshyphilip88945 жыл бұрын
Cycle nte karyam paranjapo nost adichu....me too went through that transition...cycle school time...then scooter ...then a splendor..then only i felt confident enough...and now dominar.....nice video...keep it up...
@@muhammedshan6012 no worries bro KTM use cheythittillenne paranjullo... bakki okke oru vidham nokkiyathaanu
@mistertorque55345 жыл бұрын
Bro KTM thottitu polum Ella....😥😥
@rajendranakkanassery72255 жыл бұрын
I was in Indian Air Force. In 1986, I used to reach Bangalore Jayanagar 4th Block from Jalahalli East Air Force Station, in 20 minutes on an RX-100. That was around 25 Kms. Today, I don't know how present day riders would consider it.
@soorajviswanath90582 жыл бұрын
You maintained a speed around 70-80 kmph. Considering the breaks on that 2-stoke machine, You should have known that you were riding on the roads and not flying on the sky old man 😅
@ashwinsubers3 жыл бұрын
Watching this video the day before I take delivery of my bike. Been a dream from childhood and finally got to save enough to make my dream a reality. This video resonated with me soo well and made me feel proud about myself and also. Made me respect my parents decision when I had asked them to help me get one. The feeling of getting your own bike is definitely something else. Will definitely keep in mind on your tips on how to start riding a new bike. Your content is really good and great respect for you. 👍
@Rojer965 жыл бұрын
പറഞ്ഞത് ഇഷ്ടപ്പെടാത്ത 452 അനിയന്മാർ ഉണ്ടല്ലോ 😂 നിങ്ങ്ങൾഡെ നല്ലതിന് ആണ് മക്കളേ 😅
@akshaytvm575 жыл бұрын
Ath kurach kazhiumbo manasilaekkolum
@thestucked71055 жыл бұрын
583 aayi
@shravanav9934 жыл бұрын
@@thestucked7105 664 ayi
@rijithns1604 жыл бұрын
452 alla 655
@mosesantony8374 жыл бұрын
Chetta contact no tharoi ..
@nicepool9745 жыл бұрын
ചേച്ചിടെ Pleasure ഓടിച്ചു പഠിച്ചു.... കോളേജ് ആയപ്പോ fz150cc... ജോലി കിട്ടി... duke എടുത്തു ☺️☺️
@Devadathxn5 жыл бұрын
😄
@sineeshs5 жыл бұрын
ഇപ്പോഴും മാമന്റെ splendor ഓടിക്കുന്ന ഞാൻ 😀
@abhishekv94265 жыл бұрын
@PIXEL GHOST GAMING milage eathra und...?
@tonystark39355 жыл бұрын
Engg 3rd yr padikkunnu still cycling
@BilalFayha5 жыл бұрын
ini pennu kettum...athode splendor edukkum😂😂
@TimixAThomas5 жыл бұрын
നമ്മുടെ പിള്ളേർക്ക് കിട്ടാവുന്ന ഏറ്റവും നല്ല ഉപദേശം. 18ആം വയസിൽ വാങ്ങണം എന്ന് നിർബന്ധം ആണെങ്കിൽ ഒരു 100-150cc വാങ്ങി ഒരു 25 ഒക്കെ കഴിഞ്ഞു വലിയ വണ്ടികളിലേക്ക് നോക്കുന്നത് ആയിരിക്കും നല്ലത്.
@TimixAThomas5 жыл бұрын
@A and V അതേ, ഒരു KTM ബൈക്കും പാടില്ല എന്നാ എന്റെ ഒരിത്. ഞാന് ഉദ്ദേശിച്ച 125 ഗ്ലാമർ ഒക്കെയാണ്😂
@jyothismgeorge60135 жыл бұрын
@@TimixAThomas Duke 125 power onum ila ivide fz pulsar 150 kanikkathaa power onum ktm duke 125 inuu illaa..
@TimixAThomas5 жыл бұрын
@@jyothismgeorge6013 ഡ്യൂക്ക് 125 ന് ഈ പറഞ്ഞ രണ്ടിനെക്കാളും പവർ ഉണ്ട് ഉണ്ണീ. പിന്നെ കെടിഎം ബൈക്ക് തന്നെ വേണം എന്നുള്ള പിള്ളേർക്ക് എടുക്കാൻ ഉള്ളതിൽ നല്ല ഒരു ഓപ്ഷൻ, അതാണ് ഡ്യൂക്ക്125.
@ampu9115 жыл бұрын
@@jyothismgeorge6013 FZ -- 13.8 Bhp, DUKE 125 - 14.5 Bhp AND KTM HAAS MORE LOW END TORQUE
@jyothismgeorge60135 жыл бұрын
@@TimixAThomas Njan odichittund machanee enikku thoniyilla ee athi bheekaram power onum duke 125 illum bhedham fz thanna by all means.
@sooryadevpathiyeri83604 жыл бұрын
I really loved your presentation, and this is most probably the only mature content that I've seen among keralite ride vloggers with proper respect to the road regulations and safety gears. And I really loved that you have been using proper lane changing indications every time you changed lanes.
@ambadykishore89445 жыл бұрын
7:25 correct കാര്യം ആണ് മുത്തേ പറഞ്ഞത്.... കയ്യെ കാലിൽ പിടിച്ചാണ് ആദ്യമായിട് ടാർ ഇട്ട റോഡിൽ വണ്ടി ഓടിക്കുന്നത് അതും ബാക്കിൽ അച്ചേനെയും വെച്ച്....
@sanoop34455 жыл бұрын
I took a rented rtr 160 above 115km/hr on a strange highway in Karnataka without any riding gears..Luckily nothing bad happened.. Now I realise the risk involved.. thanks bro💜
@jyothismgeorge60135 жыл бұрын
😍😍ആറാം ക്ലാസ് മുതൽ വണ്ടി ഓടിച്ചു പരിജയം ഉണ്ടേ honda aviatorill നിന്നും തുടക്കം പിന്നെ പല വണ്ടികളും ഓടിച്ചിട്ട് ഇപ്പോൾ 18 വയസു ആയി, Yamaha Szr 150 cc അച്ഛന്റെ വണ്ടി ആണ് ഞാൻ ഓടിക്കുന്നു പുതിയ വണ്ടി വേണോ എന്ന് ചോദിച്ചു അച്ഛൻ വേണ്ട എന്നാർന്നു എന്റെ മറുപടി പല വണ്ടികളും ഓടിച്ചിട്ടുണ്ടെലും കൃത്യമായ experience വേണം എന്ന് എനിയ്ക്ക് മനസ്സിൽ അഴി Strell അതിനു ഒരുപാടു സഹായിച്ചിട്ടുണ്ട് ഞാൻ ഇനിയും Szr ill തന്നെ തലകാലത്തെ continue ചെയ്യും എന്നിട്ടു എന്റെ own പൈസക്ക് ജോലി ചെയ്തു വണ്ടി വാങ്ങണം കുട്ടുകാർ okke പറഞ്ഞിട്ടുണ്ട് RC, R15, dominar, duke ഒക്കെ എടുക്കാൻ ബട്ട് ടൈം ആയിട്ടില്ല ഈ പറയത്തിൽ ഉണ്ടാവുന്ന ആഹ് കുന്താളിപ്പ് ഒന്നു നിയന്ത്രിക്കാം സാധിച്ചാൽ ലൈഫ് set ആണ്.. Ride safe Brothers 😍😍😍
@revretroz53185 жыл бұрын
Same here. നാലാം ക്ലാസ്സിൽ മുതൽ ഹോണ്ട aviator odichu thudangi eppo 19 vayasayi. Licence ellathappam polum vandi odikkumayirunnu. Ravile anu pokaru. Eppo mothathil 22000km odichu. Oru varsham kond 12000km. Njan matured ayennu enikk thanne manasilayi Rc390 adutha bike. One day i dream dream become true. Not for show of, want to explore the nature #RIDE SAFE
@jyothismgeorge60135 жыл бұрын
@@revretroz5318 Ride safe bro😍
@Raguchimbu5 жыл бұрын
അനിയന്റെ കാഴ്ചപ്പാട് മറ്റുള്ളവർക്ക് കൂടി പ്രചോദനം ആകട്ടെ
@Its_Come_Back4 жыл бұрын
You sound like my brother , talks the same way too and he's the most sensible person i have seen in my life. Good Video bro👍
@aswanthkoorma5 жыл бұрын
Dislike ഒന്നും അടിക്കില്ല strelle.. എന്റെ സ്വപ്നം ഒരു duke 250 ആണ്. അത് വാങ്ങി തരാൻ വീട്ടുകാരുടെ കയ്യിൽ പൈസയും ഇല്ല. So.., ഞാൻ ജോലി ചെയ്ത് പൈസ ഉണ്ടാക്കി, വാങ്ങും.. അതല്ലേ ഹീറോയിസം 💪
@sharafhuzain58784 жыл бұрын
Yamaha libero ഓടിച്ചു പഠിച്ച നമ്മെളെ ഒക്കെ ഒരു കാലം അത് ഇപ്പോളത്തെ ktm lover ആയ അനിയന്മാർക് അറിയില്ല
@sivaprasadvijayan8213 жыл бұрын
Sathyam😄 libero pwolii
@amanjafar42484 жыл бұрын
12:37 Clean rev matching, just beautiful.🥰
@DeepuAmalan4 жыл бұрын
For the first time ever since I started watching your videos....I think your words making sense .... good feeling.....and nice experience....Thank you bro....and tonne of hearts for you!!!
@fireflymedia975 жыл бұрын
Sathyam parayallo... Njan etante fan onnum ayirunnilla.... Paskhe this is the best advice that i ever heard😘
@cliffincf25585 жыл бұрын
Bro നിങ്ങള് പറഞ്ഞത് കറക്റ്റ് ആണ് സ്വന്തമായി ഒരു ബൈക്ക് വാങ്ങുമ്പോളേ നമുക്ക് അതിന്റെ വില അറിയൂ ഞാൻ പഠിത്തം ഒക്കെ കഴിഞ്ഞു ട്രെയിനിങ്ഉം കഴിഞ്ഞു വർക്കിന് കേറീട്ടു one year ആയി ട്രെയിനിങ് time ഇൽ കിട്ടിയിരുന്ന സ്കൈഫെന്റ് കൂട്ടിവച്ചാണ് ഞാൻ ഒരു സെക്കന്റ് ഹാൻഡ് CD down ബൈക്ക് വാങ്ങിയത്, എന്റെ ഒരു സ്വപ്നം ആയിരുന്നു duke 250, ഞാൻ ഇപ്പോ അതിന്റെ ഫസ്റ്റ് ഡൗൺപേയ്മെന്റ് അടക്കാനുള്ള ഫണ്ട് കൂട്ടി കൊണ്ടിരിക്കുകയാണ്, എന്റെ ഫ്രണ്ട്സ് എന്നോട് ചോദിക്കും നിനക്ക് വീട്ടിൽ ചോദിച്ചുകൂടെ അച്ഛനും അമ്മയും cash തരില്ലേ എന്ന്, ഞാൻ ഒന്ന് പട്ടിണി കിടന്നാൽ അവർ വാങ്ങി തരുമായിരിക്കും but നമ്മൾ കഷ്ടപ്പെട്ടു അധ്വാനിച്ചു ഉണ്ടാക്കുന്നതും മറ്റുള്ളവർ വാങ്ങിത്തരുന്നതും തമ്മിൽ വ്യത്യാസം ഉണ്ട് iam waiting for my dream...... നടക്കും അല്ലാതെ പിന്നെ.. 😁😁
19 വയസ്സായിട്ടും ഞാൻ സൈക്കിൾ ഓടിച്ചു നടക്കുവാ. പക്ഷെ എനിക്ക് നല്ല രീതിയിൽ ഈ വണ്ടി പ്രാന്തും ഉണ്ട്. 3rd സ്റ്റാൻഡേർഡിൽ പഠിക്കുമ്പോഴാണ് എനിക്ക് സൈക്കിൾ കിട്ടുന്നത്. 19 വയസ്സിലാണ് ഞാൻ licence എടുത്തത് തന്നെ... ഈ പ്രായത്തില് ഉള്ള ഏട്ടന്മാരൊക്കെ ആദ്യം മര്യാദക്ക് സൈക്കിൾ ഓടിച്ച് പഠിക്കട്ടെ.എന്നിട്ടല്ലേ വണ്ടി..... 😀
@rahulramesh57105 жыл бұрын
Me toooo
@spider66605 жыл бұрын
പിന്നാളാണ്ട്
@arun65485 жыл бұрын
18 വയസ്സ് കഴിഞ്ഞു. ലൈസൻസും ഉണ്ട്. ഇപ്പോൾ സൈക്കിളും ചവിട്ടി നടക്കുന്നു.
@vishnu-59825 жыл бұрын
സ്മാർട്ട് ബോയ്
@Pablo-c2o1t5 жыл бұрын
Andhass
@sreejithsreejithh1135 жыл бұрын
Adhu madhi☺️
@suroorsanu48895 жыл бұрын
Avastha llw
@adithyantvm68785 жыл бұрын
Yo man same
@arjuns90995 жыл бұрын
Strell machan uyirrrrr.Thankz for all kind for awareness
@pranav27164 жыл бұрын
Adipwoli bro, thankful for this message ❤️❤️
@akhilrajp32174 жыл бұрын
Maturity level 🙏💜
@muhammedsharuf72355 жыл бұрын
Bro anikku Adutha Varsham 18 aakum . Bro paranjatha polle njan rc390 aduth parapikkan vicharichirikuvayurunnu appozhanu njan ee video kanaan idayayath . Video athyam ketttapoll deshyam Vannu pinne bro paranjathine kurich njan Nallonam alochichu. Apoll anikku manasilayi nth kond bro ith okke paranjathennu. .njan 6 standard Muthal veetil carum bikum ullath kond Odikan padichu .njan ippo theerumanich swanthamayi athvanichu oru bike vanaganamennu . Odi chaadi rc onnum adukilla bro paranjath pole oru 150 cc okke odichu nalla experience ayathinu shesham mathrame adutha vandiye kurich alojikku. Ippo thonunna interestum aduthu Chattam kondu jeevitham pazhakanilnnu njan theerumanichu . Nammukk tharunna ee nalla tipsinu nanni.
@strellinmalayalam5 жыл бұрын
This comment made my day :)
@anandkrishna6605 жыл бұрын
ഇജ്ജ് പൊളിയാടാ മുത്തേ...
@muhammedsharuf72355 жыл бұрын
@@strellinmalayalam thanks dude
@pain78735 жыл бұрын
@@strellinmalayalam but raathri aayi... Ini day made aayitt kaaryillallo😂verthe joke paranjatha
@vineethmadathil95115 жыл бұрын
Great
@ullasambalapuzha19355 жыл бұрын
ഞാൻ ഓടിച്ചിട്ടുള്ള ഏറ്റവും നല്ല വണ്ടികളിൽ ഒന്നാണ് ktm duke........... എല്ലാ ദിവസവും ഒരുപാട് പേര് വണ്ടി ഇടിച്ചു മരിക്കുന്നുണ്ട് അതെല്ലാം duke ഓടിച്ചിട്ട് അല്ലല്ലോ? മര്യാദക്ക് ഓടിക്കാതിരിക്കുക, റോഡ് മോശം ആയിരിക്കുക, എതിരെ വരുന്ന ഡ്രൈവർ ചെയ്യുന്ന തെറ്റ് ഇതെല്ലാം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു അതിനെല്ലാം ഒരു പാർട്ടിക്കുലർ വാഹനത്തെ കുറ്റം പറയുന്നതിനെ വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ
@sujaysubhash88045 жыл бұрын
❤️❤️❤️😍😍😘😘😘
@sujaysubhash88045 жыл бұрын
Uyirr🥰🥰
@benpaul27154 жыл бұрын
Matured narration. Maturity is necessary for a rider. As you said many of the boys who start with top end bikes don't know how to operate those machines.
@alphonsaugustine40295 жыл бұрын
സ്‌ട്രെലിന്റെ ബൈക്കിന്റെ പുറകെ വരുന്നവൻ :::🤔🤔🤔 ഇവനെന്താ ഇ കൈ കൊണ്ട് കാണിക്കുന്നത്
@rgx955 жыл бұрын
🤣🤣
@farizmuhammed69784 жыл бұрын
His dedication towards motorcycles is infinity
@akhildutt65715 жыл бұрын
Thanks...വളരെ അധികം നന്ദി ഉണ്ട്....ഈ ഒരു ഉപദേശം strell പറഞ്ഞ പോലെ, ഒരു പക്ഷെ എന്റെ വീട്ടുകർക് എന്നെ പറഞ്ഞു convience ചെയ്യാൻ പറ്റിന്ന് വരില്ല...🙂🙂🙂
@abhinavsunil452 жыл бұрын
Totally agreeing with your message to parents. The funny part is that I, myself, am of 18 years. Anyways, beautifully said bro. This video will definitely maturify (for the lack of a better word) any fellow brothers wanting to ride a bike.
@legendarybeast74015 жыл бұрын
നമ്മുടെ റോഡുകളിൽ 100 cc തന്നെ ധരളം, 150 ആയാൽ കുറച്ചൂടെ നല്ലതു. എനിക്ക് 1000 cc bike കിട്ടിയാലും ഞാൻ 50km സ്പീഡിൽ പോവോള്. നിങ്ങൾ rashആയി ഓടിക്കുമ്പോൾ (to rash drivers) ഞങ്ങളെപോലെ മരിയതക്ക് വണ്ടി ഓടിക്കുന്നവരെ കൂടെ നിങ്ങൾ അപകടത്തിലാക്കും. Ride safe guys👍❤️
@fadhie37665 жыл бұрын
Athokke vertha parayaana bro 1000 cc kayyil kittiyal 50 km thaanakal odikkilla athurap
@yak09876543215 жыл бұрын
100 cc il 50 kerunna pole Alla 1000 il 50 kerunnath...... Nammal speed kerunnath ariyilla.
@legendarybeast74015 жыл бұрын
@@yak0987654321 ride with muscle ennoru youtube channel ond, 1000cc r1 aanu pulli use cheyyunathu. pakka raw vandiyanu no traction. pulli block kil okey nice ayitta odikunathu. vandi namukk comfort aaya rethiyil use cheyunatha midukku, allathe 1000cc vandi 300 kettunathalla.
@yak09876543215 жыл бұрын
Experience illatha aal cc koodiya vandi ride cheyyumbo swabhaavikam aayi speed kerunnath ariyilla..Oru pakshe speedometer kaanumbol maathram aayirikkum ariyunnath...kaaranam vandi stress aavilla.... Nammal ippo Oru saada passion polulla vandi yil 80 poya vandiyude stress vech speed control cheyyum..athpole Alla matteth ....!! Saadha bike il 90 povathavan allel... 90 okke valiya speed ennu karuthunna oraal cc koodiya bike il 120 kmpl ethiyal koodi ariyilla... Athaanu... Oru new rider ntel r1 kittiyal ithaanu sthithi.....
@yak09876543215 жыл бұрын
Pinne.... Vandi top end il kettanam.... Allel 300 il kerunnath aanu feel ennu njaan evideyum paranjittilla ( comment re check... Cheyyu )... Cc koodiya vandiyil saadharana bike odichu nadanna aal kk speed kerunnath manasillakan time pidikkum.. ennanu paranjath Saadha bike il 30 pona feel aayirikkum r1 polulla vandiyil 120
സത്യം ..സ്വന്തമായി വാങ്ങുന്ന ബൈക്ക് അത് ഒരു CT 100 ആയാൽ പോലും അതിന്മേൽ പോകുമ്പോഴുള്ള സുഖം അത് ഒന്ന് വേറെ തന്നെ ആണ്
@DKNEDITS1873 жыл бұрын
That's true bro...one day njanume vangume ....💥
@ajsala.s18255 жыл бұрын
ആ മരണപ്പെട്ടു എന്ന് പറഞ്ഞ famous ktm rider "Mr_Throttle_Breaker" അല്ലെ?
@k.b.manojbalan47114 жыл бұрын
താങ്കളുടെ സത്യസന്ധമായ ഉപദേശവും തുറന്നു പറച്ചിലും വളരെയധികം ഇഷ്ടപ്പെട്ടു പിള്ളേരും അവരുടെ രക്ഷിതാക്കളും ഇത് ശരിയായ് ഉൾക്കൊണ്ടാൽ അവർക്ക് നല്ലത്👌🥰
@RecentChatsl5 жыл бұрын
Cycle-> Splendor-> waiting for R15 V3/ duke250
@astroworld75125 жыл бұрын
Same 👍
@mohamedshabeerkt88205 жыл бұрын
എനിക്ക് ആദ്യം കിട്ടിയ ബൈക്ക് വീട്ടുകാർ വാങ്ങി തന്നതായിരുന്നു. അതിനുശേഷം വാങ്ങിയ രണ്ടു ബൈക്കും ഞാൻ സ്വന്തമായി ജോലി ചെയ്തു വാങ്ങിയതും. എന്തായാലും ഇ വീഡിയോ ഒരു തകർപ്പൻ വീഡിയോ തന്നെ ആയിരുന്നു സംശയമില്ല 👏👏👌👌👍.
@ShortBuzz0015 жыл бұрын
18 വയസ്സിൽ V3 എടുത്തു തരോ എന്ന് ചോദിച്ചപ്പോൾ ബുള്ളറ്റ് സ്റ്റാൻഡേർഡ് എടുത്തു തന്ന ഉപ്പ മെസ്സ് 😜😜😍
@adithyanmb85455 жыл бұрын
bullet edukan paisa vangy enitt v3 edthu😏😏
@bhagath94305 жыл бұрын
Same here bro enikkum std aanu eduthu thanna thu pakshe njan paranjathu Duke aarunnu😔
Ningalkkokke vandi eduthutharenkilum cheythillee...🙄🙄🙄,ivde pani eduthu kaasindaakkeettu koodi vandi vangan sammaikknilla..apppzha😤😤
@aronpbiju11555 жыл бұрын
@@harigovindm.r856 😂😂
@angelmaryjohn35234 жыл бұрын
An inspiring video, I'm turning 30, planning to take an Adventure 390. Now driving an Avenger 150. This is a good piece of advice, hope we will meet someday.
@TechfriendMalayalam5 жыл бұрын
Yamaha fz ഓടിച്ചു പോയി ഇടിച്ചു അപ്പൊ തന്നെ ഒരു അമ്മാവൻ സീറ്റ് പൊന്തിയ വണ്ടി അല്ലെ അവന് അങ്ങനെ തന്നെ വേണം 🙄🙄🙄🙄😁അന്ന് പോയിരുന്നത് ഒരു 70 ഒക്കെ ആയിരുന്നു ഇന്ന് 40 കഴിഞ്ഞ പേടി ആകും 🔥
@BlackSwordsman165 жыл бұрын
Satyam naattukaaru angane parayoo
@nidhinnoble95805 жыл бұрын
njan ente vandi vaangiyottu 50 mukalil kayareette lle
@johnny_96334 жыл бұрын
സത്യം കൊറേ കാലം ഒക്കെ കഴിയുമ്പോ ഈ സ്പീഡ് ഒക്കെ വെറുക്കും.....ലൈസൻസ് എടുത്തു ഒരു രണ്ടു വർഷം അതു വരെ മാത്രമേ ഞാൻ 50 - 120 നു മുകളിൽ കേറിയിട്ടുള്ളൂ...ഇപ്പൊ 45 ഇൽ താഴെ ഓടിക്കുന്നത് ആണ് ഇഷ്ടം....വെറുത്തു പോയി സ്പീഡ് ഒക്കെ....ഇപ്പൊ വണ്ടി ഓടിക്കുന്നത് പോലും ഇഷ്ടമല്ല...ഇപ്പൊ ചങ്കിന്റെ കയ്യിൽ വണ്ടി കൊടുത്തിട്ട് പുറകിൽ ഇരിക്കുന്നത് ആണ് ഇഷ്ടം..
@Mr.ponjikkara08 ай бұрын
@@johnny_9633 njn innevare 60 nu mukalil poyit illa😂(only in 2 Wheeler)
@akgodop5 жыл бұрын
ഇപ്പോഴും നടന്നു കോളേജിൽ പോകുന്നു.... 😏😏ലൈസൻസും ഇല്ല 😂
@wildrover89905 жыл бұрын
Ippalum cyclil yathra cheyyunnu
@akgodop5 жыл бұрын
@@wildrover8990 സൈക്കിൾ ചവിട്ടുന്നത് ആരോഗ്യത്തിന് നല്ലത് 😊
@blacky47075 жыл бұрын
Strell Uyirr🤩🤩🤩 മച്ചാനെ ഒരു ഹായ് തരുമോ കട്ട ഫാൻ ആണ് strelleee😍🤩🤩🤩
@@rizwanedapalli9552 bro achanum cheriya reethiyil bike ishtamanu athukonda triumph edukkunne😂 achan wanted to buy a harley since 2006 pinne njanum koodi aayappol eddukkan thirumanichu