ക്ലിയോപാട്രയുടെ കഥ | Cleopatra - The Last Queen of Egypt | Vallathoru Katha

  Рет қаралды 766,739

asianetnews

asianetnews

Күн бұрын

Пікірлер: 562
@askaraskar7556
@askaraskar7556 Жыл бұрын
ഞാൻ എപ്പോഴും കാത്തിരിക്കുന്നത് "അത് വല്ലാത്തൊരു കഥയാണ് "എന്ന ലൈനിലേക്ക് താങ്കൾ എത്തുന്നതിലേക്കാണ്. മധുരമാണ് ആ ലൈൻ 😊
@Mahesh-hh8tp
@Mahesh-hh8tp Жыл бұрын
അത് വല്ലാത്തൊരു ലൈൻ ആണ് 🙂
@hebrew80
@hebrew80 Жыл бұрын
This time the way he said that statement it was bit louder
@Aintnobbodytoldme
@Aintnobbodytoldme Жыл бұрын
Ys, അത് വല്ലാത്തൊരു feel ആണ് 😊
@pr0139
@pr0139 Жыл бұрын
​@@Mahesh-hh8tpþýýyyyyýyyyyyyyyyyyyyýyyy Ùù777u7⁷
@thomasphilip8926
@thomasphilip8926 Жыл бұрын
By
@priyavp28
@priyavp28 Жыл бұрын
നന്ദി.... സ്ത്രീകളുടെ സംഭാവനകൾ എപ്പോഴും ശരീരവുമായി ബന്ധപ്പെടുത്തി കുറച്ചു കാണുന്ന രീതിയിൽ നിന്നും കഥയെ deconstruct ചെയ്യാൻ കാണിച്ച മനസ്സിന്....
@mikasaackerman-jr3dj
@mikasaackerman-jr3dj Жыл бұрын
Yes💙
@bineshveerappan307
@bineshveerappan307 Жыл бұрын
ക്ലിയോാട്രയുടെ അതിജീവനം ശരിരം വാഴി തന്നെ ഒരു സംശയവും വേണ്ടാ, അവതരകന് തെറ്റി എന്നാണ് എന്നിക്ക് തൊന്ന്നുണത്.
@James_White_5
@James_White_5 Жыл бұрын
@@bineshveerappan307 thettiyalla venam bach thettichathaanu because he is a feminist
@James_White_5
@James_White_5 11 ай бұрын
@@bineshveerappan307 cleopatra oru pooravediyayirunnu enn saaram
@James_White_5
@James_White_5 9 ай бұрын
The thing that kept her in power this long was her beauty and seductive powers. If she wasn't ready she would've lost the throne. Pulli thanne ee videovil cleopatrayude seductive powersine kurachum beautye kurachum vachalanavind 30:51 and 18:36 😂 And feminists want us to believe it is bcuz of her bravery. ചില feminists ithupole sunny leoneyum mia khalifaye പറ്റിയും തള്ളാറുണ്ട് woke societyil validation kittaan vendi.
@karayilvalsan9904
@karayilvalsan9904 Жыл бұрын
ശരിയാണ്. വിവേകമതികളും ധീഷണാശാലികളുമായ സ്ത്രീകളെ ലൈംഗിക പരിവേഷം നൽകി , അതുമാത്രമാണ് അവർ എന്നതിലേക് എത്തിച്ച് തേജോവധം ചെയ്യുന്ന പുരുഷ മേധാവിത്വ ഭീരുത്വം താത്രി കുട്ടിയുടെ കഥയിലെ പോലെ ഇവിടേയും നടക്കുന്നു എന്നു പറയാം.
@thambanp3444
@thambanp3444 Жыл бұрын
ഇത്രയും വിവരങ്ങൾ നൽകിയതിന് വളരെ നന്ദി, താങ്കൾ ക്ലിയോപാട്രയെ വളരെ നന്നായി അവതരിപ്പിച്ചു, ഒത്തിരി ഇഷ്ടമായി, ഇനിയും വരണം ഈ വഴി
@ubaidullaim
@ubaidullaim Жыл бұрын
ഡിഗ്രി മലയാളം കോമൺ പേപ്പറിൽ ക്ലിയോപാട്രയുടെ നാട്ടിൽ എന്ന എസ് കെ പൊറ്റക്കാടിന്റെ സഞ്ചാര കൃതി പഠിക്കാൻ ഉണ്ടായിരുന്നു സത്യത്തിൽ ആ ഒരു ഓർമ്മയിലാണ് ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞാൻ എടുത്തു നോക്കിയത് ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു ഇത്രയും മനോഹരമായ അവതരിപ്പിച്ച ബാബു സാറിന് നന്ദി പറയുന്നു ഞാനൊരു കാഴ്ചയില്ലാത്ത വ്യക്തിയാണ് എന്നെപ്പോലെയുള്ള ഒരുപാട് സുഹൃത്തുക്കൾക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. നിങ്ങളുടെ അവതരണം ഇനിയും ഇത്തരത്തിലുള്ള ഒരുപാട് പരിപാടികൾ നിങ്ങൾക്ക് അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവതരണ രീതിക്കൊണ്ട് ആളുകളെ പിടിച്ചെടുക്കുന്ന നിങ്ങളുടെ ആ ഒരു പ്രത്യേക കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു
@sophia018
@sophia018 Жыл бұрын
🙌🤍
@manh385
@manh385 Жыл бұрын
Kāzhchayillāthavar engineyānn type cheyyune
@manjumadhav2802
@manjumadhav2802 Жыл бұрын
@@manh385 voice typing pole ulla facilities undallo
@BrhamozSupersonic
@BrhamozSupersonic 2 ай бұрын
Yes you are ❤
@BrhamozSupersonic
@BrhamozSupersonic 2 ай бұрын
Missing some where that name ❤
@annageorge1992
@annageorge1992 Жыл бұрын
ക്ലിയോപാട്രയെ ചരിത്രം ഒരു മാദകസുന്ദരി എന്ന പേരിൽ ഒരുക്കുന്നതിനുള്ള കാരണം വളരെ വ്യക്തമാണ്. ഇന്ന് നമുക്കറിയുന്ന ക്ലിയോപാട്രയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള പ്ലൂട്ടാർകിനെ പോലെയുള്ള റോമൻ ചരിത്രകാരന്മാർ ആണ് എഴുതിയത്. സ്ത്രീകൾക്ക് ഭരിക്കാനുള്ള അവകാശം ഇല്ലാതിരുന്ന നാടാണ് റോമാസാമ്രാജ്യം. ആ രാജ്യത്തെ നേതാക്കളെ സ്വാധീനിച്ചു രാജ്യത്തു ഒരു അസ്ഥിരത ഉണ്ടാക്കുന്നതിൽ ഒരു പങ്കു വഹിച്ചു എന്നാണ് ക്ലിയോപാട്രെയ്ക്കെതിരെ യുള്ള ആരോപണം.അവർ ഇല്ലായിരുന്നെങ്കിലും ആ പ്രശ്നങ്ങൾ അനിവാര്യമായിരുന്നു. ആ മുൻവിധിയോടെ എഴുതപ്പെട്ട പുസ്തകങ്ങളാണ് ക്ലിയോപാട്രയ്ക്ക് ഇങ്ങനൊരു പരിവേഷം ഉണ്ടാക്കികൊടുത്തത്.
@jubinthomas7041
@jubinthomas7041 Жыл бұрын
the same thing said by the host at the beginning and end of the episode is contradicted by his own words at 18:36 and 30:51
@shahafakpba1532
@shahafakpba1532 Жыл бұрын
@@mynameismaximus3624 thats it,
@siddharthr9929
@siddharthr9929 Жыл бұрын
@@jubinthomas7041 sathyam . Pulli thanne Cleopatrayude seductive prowessine kurich vaachalanaakunnu , the thing that kept her in power this long was her seductive prowess.
@anishmohan7813
@anishmohan7813 Жыл бұрын
@@jubinthomas7041 and we can see that it's women's strength too.
@tonykuriankoshy2773
@tonykuriankoshy2773 Жыл бұрын
ചെറുപ്പം മുതലേ കൗതുകത്തോടെ ആവേശത്തോടെ കേൾക്കുന്ന ഒരു സ്ത്രീ യുടെ ഇതിഹാസ ജീവിത കഥ, ഇന്നും നമ്മൾ മടുപ്പു ഉള്ളവകാതെ കേൾക്കും, കാരണം ഇപ്പഴും ദുരുഹതാ നിറഞ്ഞ എന്തോ നമ്മുടെ മുൻപിൽ ഇനിയും നിവരാൻ ഉണ്ട്‌ എന്ന് രീതിയിൽ നമ്മൾ കേൾക്കപ്പെട്ടു കൊണ്ടിരിക്കുന്നത്, ആ ഒരു ചുരുളഴിയാത്തത് അറിയാൻ ഇപ്പഴും ഉള്ള വല്ലാത്ത അനുഭവം, വല്ലാത്ത കഥയിൽ ഒട്ടും ചോർന്നിട്ടില്ല അവതരണത്തിൽ, നന്ദി ✌️.
@Rheawonder
@Rheawonder Жыл бұрын
"21 വയസായപ്പോൾ syrayil നിന്ന് യുദ്ധകപ്പലുമായി അധികാരം തിരിച്ചു പിടിക്കാൻ egyptil തിരിച്ചു വന്നു " ജീവിതത്തിൽ ഇതുവരെയും ഒരു ജീവിത ലക്ഷ്യവും ഇല്ലാത്ത 25 വയസായ ലെ ഞാൻ
@myexperiencewithtruth
@myexperiencewithtruth Жыл бұрын
😂
@prasanthtv41
@prasanthtv41 Жыл бұрын
Neither do I!! 🤓
@abhiabzy
@abhiabzy Жыл бұрын
" Necessity is the mother of invention " 😃
@ardravrc5808
@ardravrc5808 Жыл бұрын
😂😂😂😂🤣🤣🙏🙏
@mercyjijo9716
@mercyjijo9716 Жыл бұрын
Love your life ❤️
@PressMax
@PressMax Жыл бұрын
*മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെയു൦* , *നപ്പോളിയ൯ ബൊണോപാ൪ട്ടിന്റെയു൦* വല്ലാത്തൊരു കഥകൾ വേണം.
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ഞാൻ ചോദിച്ചിട്ടുണ്ട്
@Adhil_parammel
@Adhil_parammel Жыл бұрын
Must ആണ്
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@neutron no both are chad
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Yes venam
@amalkc5663
@amalkc5663 Жыл бұрын
@neutron I think your a fool
@Gunter06
@Gunter06 Жыл бұрын
പണ്ട് ബാലരമയുടെ ഓരോ ലക്കത്തിനുo കാത്തിരുന്ന പോലെ ആണ് ഇപ്പോ "വല്ലാത്ത ഒരു കഥയുടെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നത് 🥹🙂
@adithyalal8197
@adithyalal8197 Жыл бұрын
സത്യം 👍
@skv176
@skv176 Жыл бұрын
Yes 👍🙌👍🎈👍👍
@pournabymanvitha9235
@pournabymanvitha9235 Жыл бұрын
'I will not be triumphed over'- Cleopatra 🔥
@HariGovind
@HariGovind Жыл бұрын
കിംവദന്തികൾ ഇല്ലാതെ 'ക്ലിയോപാട്ര'യെ വല്ലാത്തൊരു കഥയിൽ അവതരിപ്പിച്ചതിന് ബഹുമാന്യനായ ബാബു ചേട്ടന് അഭിനന്ദനവും ആശംസകളും. Cleopatra VII Thea Philopator. 'ക്ലിയോപാട്ര'യെക്കുറിച്ചു നാം കേൾക്കുന്ന മിക്കവാറും കാര്യങ്ങൾ റോമാക്കാർ പ്രചരിപ്പിച്ചതാകനാണ് വഴി. അങ്ങനെ നമ്മൾ കേട്ടിട്ടുള്ള ധാരാളം കഥകളിൽ(കെട്ടുകഥകൾ) പ്രഥമസ്ഥാനം നേടിയ ഒരു കഥയാണ് അവരുടെ സൗന്ദര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ. ക്ലിയോപാട്ര മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ഛായാചിത്രങ്ങളൊക്കെ പ്രത്യക്ഷപ്പെടുന്നത്. അതിലൊക്കെ അവർ 'വിശ്വകാമമോഹിനി'യായിട്ടാണ് ആവിഷ്കരിയ്ക്കപ്പെട്ടിട്ടുള്ളത്. പ്ലൂട്ടാർക്കിനെ പോലുള്ള ചിന്തകർ അഭിപ്രായപ്പെടുന്നത് ക്ലിയോപാട്ര സാധരാണപ്പെട്ട സൗന്ദര്യത്തിന്റെ ഉടമയായിരുന്നു എന്നാണ്. റോമാക്കാരുടെ ആരാധ്യരായ ജൂലിയസ് സീസർ, മാർക്ക്‌ ആന്റണി എന്നീ നേതാക്കൾ ക്ലിയോപാട്രയുടെ ധിഷണാശക്തിയിലും, നയതന്ത്രചാതുരിയിലും ആകൃഷ്ടരാവുകയും അവളെ മാനിക്കുകയും ചെയ്തത് അവരെ (അക്കാലത്തെ റോമൻ അധികാരികളെ) ചൊടിപ്പിച്ചിരിക്കണം. അതിലുപരി അവർക്ക് മാനക്കേട് ഉണ്ടാക്കിയിരിക്കണം. അതിനാൽ അവർ, തങ്ങളുടെ നേതാക്കൾ അവളുടെ വശ്യമായ സൗന്ദര്യത്തിലാണ് മയങ്ങി വീണതെന്ന കഥകൾ പ്രചരിപ്പിക്കുവാൻ ആരംഭിച്ചു. തൽഫലമായിട്ടുണ്ടായ ചിത്രങ്ങളാണ് ഇന്ന് നാം കാണുന്നത്. പിന്നീട് ഈജിപ്തിനെയും ക്ലിയോപാട്രയേയും വിശദമായി പഠിച്ചവരൊക്കെ റോമാക്കാരുടെ ഇത്തരം കഥകൾ വൈരുദ്ധ്യമാണെന്ന കണ്ടെത്തലിലെത്തി. (ആ കാലഘട്ടത്തിൽ ഒരു രാജ്യം ഭരിക്കുന്നതിലും, യുദ്ധം നയിച്ചു വിജയിക്കുന്നതിലും ഭരണാധികാരി എന്ന നിലയിൽ ഒരു സ്ത്രീയെ അവർക്ക് ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയില്ലായിരുന്നു. കൂടാതെ റോമൻ സെനറ്റിന്റെ നടപടികൾ ഈജിപ്തിൽ സ്വീകരിക്കാൻ, അതായത് ഈജിപ്തിനെ അടക്കി ഭരിക്കാൻ റോമൻ സാമ്രാജ്യത്തിന് കുറച്ചു കാലത്തേക്കെങ്കിലും കഴിയാതെ പോയതെല്ലാം ക്ലിയോപാട്രയെന്ന തന്ത്രശാലിയുടെ മിടുക്കായിരുന്നു) അധികവായനയ്ക്ക്/റഫറൻസിന് : History of Cleopatra, Queen of Egypt by Jacob Abbott NB: എന്റെ അന്വേഷണത്തിൽ നിന്ന് ഞാൻ മനസിലാക്കിയ കാര്യങ്ങളാണ് മുകളിൽ പറഞ്ഞിട്ടുള്ളത്.
@suresh7300
@suresh7300 Жыл бұрын
ഹോളിവുഡ് സിനിമകളും സീരിയലുകളും ക്ലിയോപാട്ര ഏ തെറ്റായി ചിത്രീകരിക്കുന്നതിനും സെക്സ് സിമ്പൽ ആക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
Thank you
@sivapriya6870
@sivapriya6870 Жыл бұрын
👍🏼
@amalkc5663
@amalkc5663 Жыл бұрын
Well sed bro 👏👏👏
@aswing2706
@aswing2706 Жыл бұрын
പാവാട😂.
@PressMax
@PressMax Жыл бұрын
" *Be it known that we the greatest are misthought* " --- *Cleopatra* ---
@josemenachery8172
@josemenachery8172 Жыл бұрын
വല്ലാത്തൊരു കഥൃസ്തിരംകാണാറുണ്ട്.അഭിനന്ദനങ്ങൾ
@arunmohanmohan5710
@arunmohanmohan5710 Жыл бұрын
അത് വല്ലാത്ത ഒരു കഥ 😄😄😄... അത് കേക്കുന്പോൾ വല്ലാത്ത ഒരു സുഖം ... .... നിങ്ങളുട ഒരു presentation 🙏🙏🙏
@Hijabi7074
@Hijabi7074 Жыл бұрын
യാത്രകളിൽ താങ്കളുടെ വല്ലാത്ത കഥ കേട്ട് ഡ്രൈവ് ചെയ്യുക എന്നത് വല്ലാത്ത ഒരു ഫീൽ ആണ് ഏതൊരു പാട്ടിനെക്കാളും.. 😍
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
നൂറായിരം കഥകൾ കേട്ടിട്ടുണ്ട്, ഏതൊക്കെ സത്യം ഏതൊക്കെ മിഥ്യ എന്നറിയില്ലെങ്കിലും ഒരു വീരനായികയോട് തോന്നുന്ന ഒരാരാധന പോലെയാണവരോട് 😍... ഈജിപ്റ്റ് എന്ന് കേൾക്കുമ്പോൾ പിരമിഡ്, മമ്മി എന്നതിനേക്കാൾ ആദ്യം ക്ലിയോപാട്രയാണ് മനസ്സിൽ എത്തുക
@00000......
@00000...... Жыл бұрын
എങ്കിൽ ക്ലിയോപാട്രയെ സ്വപ്നം കാണാം 😺
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
@@00000...... ഹാ, എന്നിട്ട് വേണം ആന്റണിയും സീസറും ചത്തു ഇനി നിന്നെ പിടിച്ചെക്കാമെന്നും പറഞ്ഞ് സ്വപ്നത്തിൽ വരാൻ 👻
@00000......
@00000...... Жыл бұрын
@@ചിന്നുബാലൻ ☺️😜😁
@Mr.Shuppandi
@Mr.Shuppandi Жыл бұрын
@@ചിന്നുബാലൻ O i see 😂😂 ചുമ്മാ നോക്കിയതാ പെട്ടെന്ന് കണ്ടുപിടിച്ചു 😂
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
@@Mr.Shuppandi 🙊, ഒരേ കാര്യമല്ലേ പറഞ്ഞത്
@muzammilnazim1337
@muzammilnazim1337 Жыл бұрын
ഇത് ജൂലിയസ് സീസറിൻ്റെയും മാർക് ആൻ്റണിയുടെ യും കഥയായിട്ടാണ് എനിക്ക് തോന്നിയത്.. ഇടക്ക് Cleopatraയുടെയും....
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
ക്ലിയോപാട്ര എന്ന കാമദേവതയുടെ ഉജ്വലമായ ചരിത്രം പറഞ്ഞുതന്നതിന് നന്ദി 👌🏻🔥 ഇനി 1) നെപോളിയൻ ചക്രവർത്തി 2)മഹാത്മാ ഫൂലേ &സാവിത്രിഭായ് ഫൂലേ 3)മഹാനായ അലക്സാണ്ടർ 4) ജെങ്കിസ് ഖാൻ 5)മഹാനായ അക്ബർ 6)ആക്ഷൻ ഹീറോ ജയൻ 7) ജൂലിയസ് സീസർ 8) ധീദേശാഭിമാനി ചെമ്പക രാമൻ പിള്ള 9) ഗൗതമ ബുദ്ധനും ബ്രാഹ്മണ്യത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിപ്ലവവും 10) വർദ്ധമാന മഹാവീരൻ തുടങ്ങിയവരുടെ ചരിത്രം വല്ലാത്തൊരു കഥ പോലെ പറഞ്ഞു തരാമോ? അടുത്ത ലിസ്റ്റ് അടുത്ത വീഡിയോ വരുമ്പോൾ അതിന്റെ ചുവട്ടിൽ കമന്റ് ചെയ്യാം 🤗
@najmathmthajuddeen3798
@najmathmthajuddeen3798 Жыл бұрын
@@adoniskuruvila ബാബു sir പറയുമ്പോൾ അതൊരു വല്ലാത്ത കഥ ആയിരിക്കും... ❤️
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@adoniskuruvila ബാക്കി അടുത്ത വീഡിയോയുടെ കമന്റിൽ പറയാം
@catchmeifyoucan1807
@catchmeifyoucan1807 Жыл бұрын
@@suresh7300 exactly
@amalkc5663
@amalkc5663 Жыл бұрын
"കാമ ദേവത" രാമായണം മുഴുവൻ വായിച്ചിട്ടും രാമനും സീതയും..........🥴
@athirajoy7823
@athirajoy7823 Жыл бұрын
​@@amalkc5663Xactly!
@santhoshns6824
@santhoshns6824 Жыл бұрын
വല്ലാത്തൊരു കഥ ഓരോ ബുധനാഴ്ച വരുവാൻ വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ കേൾവിക്കാരുടെ കഥ അത് വല്ലാത്തൊരു കഥയാണ്. നക്സലേറ്റ് നേതാവ് അജിതയെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ?
@arunsajan2479
@arunsajan2479 Жыл бұрын
ക്ലിയോ പാട്ര 🔥🔥🔥വല്ലാത്തൊരുകഥ ❤️
@hitha89
@hitha89 Жыл бұрын
വല്ലാത്തൊരു കഥയോട്, വല്ലാത്തൊരിഷ്ടമാണ് 💕🙏🙏🙏great സർ 🙏🙏
@binduchandran6800
@binduchandran6800 Жыл бұрын
എനിക്ക് വല്ലാത്ത ഇഷ്ടമാണ്...ക്ലിയോപാട്ര യോട്
@amalkc5663
@amalkc5663 Жыл бұрын
Ok
@jishnuchikku94
@jishnuchikku94 Жыл бұрын
ബാബു ഏട്ടൻ നിങ്ങളുടെ സംഭാഷണത്തിൽ ഓരോ കഥകൾ കേൾക്കാൻ തന്നെ വല്ലാത്തൊരു ഫീൽ ആണ് ❤❤
@James_White_5
@James_White_5 Жыл бұрын
Narrationokke ok but too much of feminism and virtue signalling injected to it.
@shafvanek4301
@shafvanek4301 Жыл бұрын
Apj അബ്ദുൾ കലാം സാറിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@ijasiwtr1688
@ijasiwtr1688 Жыл бұрын
മൈക്കൽ ഫാരഡേ യുടെ വല്ലാത്ത കഥക്ക് ആയി എന്നും വെയ്റ്റിംഗ്
@cipherthecreator
@cipherthecreator Жыл бұрын
👍🏽
@ratheesh8100
@ratheesh8100 Жыл бұрын
എ.പി ജെ അബ്ദുൽ കലാം സാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ... അതില്ലാതെ ഈ പരമ്പര പൂർണമാവില്ല.
@abhijithkh916
@abhijithkh916 Жыл бұрын
🥰
@soumyaharish4991
@soumyaharish4991 Жыл бұрын
Most awaited video👏👏നെപ്പോളിയന്റെ കഥയും ഇങ്ങനെ കേൾക്കാൻ ആഗ്രഹിക്കുന്നു 😊
@Hiriyahere
@Hiriyahere Жыл бұрын
Who need podcasts when you have ”vallathoru kadha”. Thiruvithamkoor rajabharanam and padmanabha swamy temple story cheyyuo! So excited🤩
@PawDayPie
@PawDayPie Жыл бұрын
പോയേതോ ജന്മത്തിൻ പുണ്യംപോലെ... നീയെന്നരികിൽ വന്നണഞ്ഞു ഒരു നെയ്തിരിതൻ നാളം പോലെ... നീയെൻ ഹൃത്തിൽ തെളിഞ്ഞു നിന്നു. മധുവൂറും നിൻ വിളിയൊച്ച കേൾക്കാൻ എന്നുള്ളമെപ്പോഴും കൊതിച്ചീടുന്നു. പ്രിയനേ... ഇന്നു ഞാനറിയുന്നു... നീയെന്റെ ജീവന്റെ ജീവനെന്നു. നീ മുന്നിലണയുമ്പോൾ ചൊല്ലുവനായ് കൊതിയോടെ വാക്കുകൾ കരുതി വെച്ചു.. ആരോരുമറിയാതെ എൻ മാനസാചെപ്പിനുള്ളിൽ.. തേനൂറും വാക്കുകൾ കുറിച്ച് വെച്ചു...
@sreekumart2165
@sreekumart2165 8 ай бұрын
Sir, thanks... For your kind information.. Thanks
@lecturestudio4640
@lecturestudio4640 Жыл бұрын
What a selfless queen!!! What an astounding narration!!! No words enough for explaining and surmising all of that vast history so well.....
@James_White_5
@James_White_5 Жыл бұрын
Pulli thanne ee videovil cleopatrayude seductive powersine kurach vachalanavind at 30:51 and 18:36. The thing that kept her in power this long was her seductive powers. And feminists like him wants us to act like it was only because of her bravery. Ithpole veroruthan undayirunnu Mia Khalifa oru kalakaariyaanu oru mahanadiyaanu ennokke parann ore thallal, vitta oscar thanne kodukkum avan. Enthinaanu egane paavada thaangunnath ennvachaal ullath ullath pole parannaal baakiyulla purogamanavaadhikalde acceptancum validationum kittilla.
@goodfoodieiqbal1702
@goodfoodieiqbal1702 Жыл бұрын
William Shakespeare റുടെ കഥ പറയാമോ? ആ ഒരു വല്ലാത്ത കഥ ❤️❤️
@Mr-TKDU
@Mr-TKDU Жыл бұрын
വല്ലാത്ത കയ്യടക്കത്തോടെ താങ്കൾ ഇത് അവതരിപ്പിച്ചു. ഒന്നു പാളിയാൽ ഇതൊരു അശ്ലീല കഥയായി മാറിപ്പോയേനെ. 👍🏼👍🏼
@arunn.s6800
@arunn.s6800 Жыл бұрын
സത്യമായിട്ടും ഇന്ന് ഇത് കേൾക്കുന്നവരെ വിചാരിച്ചത് ക്ലിയോപാട്ര ആളെമയക്കുന്ന ഒരു പെണ്ണ്മാത്രമാണെന്നാണ്
@itsmeakshayna
@itsmeakshayna Жыл бұрын
"No man could ever find my tomb " :-Cleopatra Nalithuvarayayittum arkkum ath kandethan ayittylla and people still looking for it....which is the greatest mystery.
@AllInOneGamingCammunity
@AllInOneGamingCammunity Жыл бұрын
No Way!! Who knows it Even Exist
@divinewind6313
@divinewind6313 Жыл бұрын
So is the tomb of Chengiz Khan. Rumour is that soldiers were appointed to kill the mourners who accompanied Khan’s body to his tomb and that soldiers were themselves killed by another set of soldiers.
@itsmeakshayna
@itsmeakshayna Жыл бұрын
@@divinewind6313 yes it's all remain as a mystery until someone or something finds it.... queen nefertiti is also a missing piece from Egyptian history
@dayasankar2777
@dayasankar2777 Жыл бұрын
It has Been found by an archeologist. It's on nat geo
@mikasaackerman-jr3dj
@mikasaackerman-jr3dj Жыл бұрын
​​@@dayasankar2777..yes ..,by a woman 😅❤
@manuayyappan3114
@manuayyappan3114 Жыл бұрын
അടുത്തത് ഷുമാക്കർ സ്റ്റോറി പറയുമോ ബാബുസാർ
@nahasnavas-kh6ci
@nahasnavas-kh6ci Жыл бұрын
Sir നല്ല അവതരണവും മാധുര്യവും വ്യക്തതയും ഉണ്ട്, വളരെ നന്ദി 😊 ഇനിയും ഇതുപോലെയുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു
@shabeercbasheer5171
@shabeercbasheer5171 Жыл бұрын
ഇബ്നു ബത്തൂത്തയെപ്പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@roydshajiroyd3071
@roydshajiroyd3071 Жыл бұрын
അവതരണം... ഒരു രക്ഷയും ഇല്ല ❤
@libinsunny8493
@libinsunny8493 Жыл бұрын
" അത് വല്ലാത്തൊരു കഥയാണ്" ❤️👍
@naveentr4568
@naveentr4568 Жыл бұрын
ആരെങ്കിലും സ്ക്രീൻ ഷോട്ട് എടുത്തു വൈക്കണെ ഇങ്ങേരു ഭാവിയിൽ മലയാള സിനിമയിലെ മികച്ച കഥ പറച്ചിലുകാരൻ ആവും.... ബാബു ഏട്ടൻ....എന്താ ഭാഷ....
@rajaneeshraj8683
@rajaneeshraj8683 Жыл бұрын
ബാബു ഏട്ടാ നിങ്ങളുടെ അവതരണം 👌👌👌 വാർത്ത വായിക്കാൻ പോയി ക്കുടെ 👍
@words.123
@words.123 Жыл бұрын
@@rajaneeshraj8683 never
@shahafakpba1532
@shahafakpba1532 Жыл бұрын
Cliyopatra👍, thank you for her beautiful portrait
@karthikeyanm.k6493
@karthikeyanm.k6493 Жыл бұрын
ഈശ്വരാ .... വല്ലാത്തൊരു കഥയാണ് ആ പെണ്ണിന്റെ ....
@Vpr2255
@Vpr2255 Жыл бұрын
എന്റെ school ചങ്കത്തി യെ തമാശ ക് ക്ലിയോപാട്ര മോളെ എന്ന് വിളിച്ചതിന് വലിയ വില കൊടുക്കേണ്ട വന്നു ഞാൻ ഉദേശിച്ചത്‌ സൗന്ദര്യം അർന്നു😬🙆‍♂️
@Nikhila0321
@Nikhila0321 Жыл бұрын
😂😂🤭
@rafikandakkai
@rafikandakkai Жыл бұрын
Sir, വല്ലാത്തൊരു കഥ " spotify യിൽ വേണം , അപേക്ഷ
@sajithashankar4825
@sajithashankar4825 Жыл бұрын
Well researched and narrated. Exceptional Sir.
@plecibo3669
@plecibo3669 Жыл бұрын
Some are born great, some achieve greatness, and some have greatness thrust upon them.
@MsChikumon
@MsChikumon Жыл бұрын
ഇങ്ങള് ബല്ലാത്തൊരു സ്റ്റോറി teller തന്നെ.... 🔥🔥
@rosammamathew2919
@rosammamathew2919 Жыл бұрын
ഏതായാലും വല്ലാത്ത കഥ തന്നെ ഒത്തിരി പുതിയ അറിവ് കിട്ടി
@prakashsankarankutty6847
@prakashsankarankutty6847 Жыл бұрын
Can do an episode about Slave Dynasty and about Raziya Sultan the only Women ruler sat on the Delhi sultanate 😊
@sasidhatan.m3388
@sasidhatan.m3388 Жыл бұрын
ബാബു രാമചന്ദ്രന്റെ അവതരണ ശൈലി സൂപ്പർ
@chaitrajyothi363
@chaitrajyothi363 Жыл бұрын
Such a great research and narration !
@sivapriyakrishnakumar5671
@sivapriyakrishnakumar5671 Жыл бұрын
Sir Ottoman dynasty ലെ Hurrem sulthana യെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ?
@HungJulian
@HungJulian Жыл бұрын
Princess Zaida of Seville ne kurich story avar cheyatte aadyam
@ank7423
@ank7423 Жыл бұрын
ഈ കേട്ടുകഥകൾ ഒക്കെ എത്ര ആധികാരികമായിട്ടാണ് ഇയാൾ ഇത് പറയുന്നത്. Cleopatra എന്നു എപ്പിസോഡ്. പക്ഷെ പറഞ്ഞത് മൊത്തം സീസറിനെ കുറിച്ച്
@gireeshb2434
@gireeshb2434 Жыл бұрын
Cleopatra the great lady ❤️🔥
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Wow Cleopatra - Adipoli episode 💃
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
അറിയാൻ ആഗ്രഹിച്ച content 👌 super 👌
@vivekt5729
@vivekt5729 Жыл бұрын
ഓഹരി വിപണിയെക്കുറിച്ച് ഒരു video ചെയ്യാമോ
@THIRU8x
@THIRU8x Жыл бұрын
കുഞ്ഞുമായി നിൽക്കുന്ന വീനസ് ദേവൻറെ ക്ഷേത്രത്തിലെ ക്ലിയോപാട്ര ചിത്രം പിന്നീട് കന്യാമറിയം ആയി
@hamdanhamid784
@hamdanhamid784 Жыл бұрын
tippu sulthane kurich oru video cheyyumo?
@amalkc5663
@amalkc5663 Жыл бұрын
❤️‍🔥
@muhammedshadin821
@muhammedshadin821 Жыл бұрын
അലക്സാണ്ടർ ചക്രവർത്തി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@UshaB-t1z
@UshaB-t1z 12 күн бұрын
❤ Nalla sugham kadha kettirikkan. Kurachum koode vegatha kurachal ....it's my humble suggestion.
@asilamasi7235
@asilamasi7235 Жыл бұрын
ചരിത്രം കണ്‍മുന്നില്‍ കണ്ടത് പോലെ good അവതരണം
@abelvarghese13
@abelvarghese13 Жыл бұрын
Alexander, Achilles, Brutus and Augustus ⚡
@vipinns6273
@vipinns6273 Жыл бұрын
വല്ലാത്തൊരു കഥ 😍👌👏
@mollystephen7627
@mollystephen7627 Жыл бұрын
Ppppppp
@mollystephen7627
@mollystephen7627 Жыл бұрын
Pp
@binduguruvayoor6222
@binduguruvayoor6222 Жыл бұрын
Good presentation ,Thank you sir
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
വല്ലാത്തൊരു കഥ ഉഗ്രൻ
@James_White_5
@James_White_5 Жыл бұрын
Is that australian cricter in your dp ?
@tommyjose4758
@tommyjose4758 2 ай бұрын
Suuuuuuper narration Sir❤thankyou❤❤
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear loving brother Marvelous excellent narration.. Thank you for your hard efforts to enlightening us... Great hard work.. God bless you and your family.. With regards and prayers.. Sunny Sebastian Ghazal Singer Kochi, Kerala.
@askerali5794
@askerali5794 Жыл бұрын
Thanks loving brother
@abhisrt18426
@abhisrt18426 Жыл бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@balagopalanbalagopalan5336
@balagopalanbalagopalan5336 Жыл бұрын
കാലം ഒരുപാട് ഉരുണ്ടപ്പോൾ ഉണ്ടായ മഹത്വം മാത്രമേയുള്ളൂ സഹോദരാ ഇത്തരം ബിംബങ്ങൾക്ക് . യാഥാർഥ്യം ഇതുമായി പുല ബന്ധം പോലും ഉള്ളതായിരിയ്ക്കില്ല . ചില കഥകൾ ഒരുപാട് ആഘോഷിയ്ക്കപ്പെടും എന്നേയുള്ളൂ .
@muhammedramshadkt771
@muhammedramshadkt771 Жыл бұрын
Achilles story 🔥🔥
@cvsreekumar9120
@cvsreekumar9120 Жыл бұрын
Good research or insight into ancient history....useful!😀
@sreyasms9906
@sreyasms9906 Жыл бұрын
Please do the life of K.R. Gowriamma... It will be intresting. Hoping to hear from you
@shafeequeshafeeque2862
@shafeequeshafeeque2862 Жыл бұрын
Nice presentation sir,njan chodichirunnu idh,thank you sir. Enikoru seminar presentation undayirunnu ,adhil usefull akum.
@SankarKumar-vh3ef
@SankarKumar-vh3ef Жыл бұрын
Great Congrats The beauty is your presentation not even her
@shajeenaahammed9402
@shajeenaahammed9402 Жыл бұрын
Excellent narration😊
@elisabettai2053
@elisabettai2053 Жыл бұрын
No worries! Those men who depicted Cleopatra as a mere seducer were simply intimidated by her determination, strength and ruling capacity. It happens in the predominantly patriarchal system till today. But what surprised me here was that Egypt was way ahead of Rome in appointing a queen! Today's Egypt has NOT devolved a lot, in terms of women's participation in politics and administration. Sadly, it has got devolved, in terms of women's rights. Could you make a content over queen Nefertari of Egypt as well?
@Vk-fy6qh
@Vk-fy6qh Жыл бұрын
Ancient kingdoms were known for women rulers, rome is one exception. Kubaba of sumer was the first woman ruler up to current knowledge. The greatest queen in ancient Egypt was Hatshepsut. She was the only female pharaoh.
@dinesanpa9198
@dinesanpa9198 Жыл бұрын
It is a wonder that an iron mindedlady Ruled Egypt at the age of 18yrs What a dare it is
@sisupaland6596
@sisupaland6596 Жыл бұрын
O;;;;;
@IndianTiger-0P
@IndianTiger-0P Жыл бұрын
😂😂😂
@gangadharanv5977
@gangadharanv5977 Жыл бұрын
​@@Vk-fy6qh11
@rasiqkk628
@rasiqkk628 Жыл бұрын
വല്ലാത്തൊരു കഥ 🔥
@ladieschoices2659
@ladieschoices2659 3 ай бұрын
അത് വല്ലാത്തൊരു കഥയാണ് ☺️☺️☺️
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
മലയാളിയായ ഒരു ആശാരിയുടെ മകൾ ആണ് ക്ലിയോപത്ര.... ജനിച്ചഉടൻ അച്ഛൻ ഇട്ടപ്പേർ കേരളപുത്രി എന്നായിരുന്നു.. ആ കേരളപുത്രി പിന്നീട് ക്ലിയോപത്ര ആയി.നവഗ്രഹങ്ങളുടെ സ്ഥാനം ആദരമാക്കി 9പിരമിടുകൾ നിർമിച്ചത് കേരളത്തിലെ പണിക്കാരാണ്..
@onlyvibes6827
@onlyvibes6827 Жыл бұрын
😂😂😂😂😂
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
പ്ലിംഗ്
@StejinThankachan
@StejinThankachan Жыл бұрын
കേരള എൻഡി😂
@angiras_official
@angiras_official Жыл бұрын
😂😂😂😂
@mohanratheesh7444
@mohanratheesh7444 Жыл бұрын
നന്ദി,. നന്നായി, നല്ലത്
@palaniselvampalaniselvam7238
@palaniselvampalaniselvam7238 Жыл бұрын
A wonderful story
@leo9167
@leo9167 Жыл бұрын
Great content and excellent story telling experience.
@fathima8732
@fathima8732 Жыл бұрын
Very interesting video, thank you, brought back memories of the the film Cleopatra in which Elizabeth Tailor , Richard Burton and Rex Harrison acted when I was a teenager, they were the idols of our college days.
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Is cleopatra in Netflix now .?
@fathima8732
@fathima8732 Жыл бұрын
@@dr.naseemabeautytree3100 No , cleopatra is not in Netflix
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
@@fathima8732 oh sad
@vaisakhv125
@vaisakhv125 Жыл бұрын
17:53 മിഥുനത്തിൽ മോഹൻലാലും ശ്രീനിവാസനും കൂടെ ഉർവശിയെ കൊണ്ടുപോവുന്നത് പോലെ.
@PSCAudioclasses
@PSCAudioclasses Жыл бұрын
😀😍
@Venu-im2pu
@Venu-im2pu Жыл бұрын
👍 brilliant job 👌 go ahead 🤠 congrats 👍 thanks
@harshatv3800
@harshatv3800 Жыл бұрын
Good work sir .
@suhasputhur1565
@suhasputhur1565 Жыл бұрын
Ltt യെ കുറിച്ച് വിശദമായി വീഡിയോ ചെയ്യാമോ.
@Venu-im2pu
@Venu-im2pu Жыл бұрын
"story of history"🙏
@ambikac8006
@ambikac8006 Жыл бұрын
Sir, Rajaraja chozhane kurich oru update idavo
@sangeetha3276
@sangeetha3276 Жыл бұрын
അത് വല്ലാത്തൊരു കഥയാണ് 🔥
@user-jz6kv7rn4i
@user-jz6kv7rn4i Жыл бұрын
പ്രജീന ഈജിപ്റ്റിനെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു
@althafalthaf4046
@althafalthaf4046 Жыл бұрын
പിണറായി വിജയനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😇😁🤣🙏
@sarjandavid6943
@sarjandavid6943 Жыл бұрын
Ath vallathoru kadha yanu 😂
@Subash_Subrahmanya
@Subash_Subrahmanya Жыл бұрын
Napoleon Bonaparte oru video cheyyumo Pleace
@Alexander-kj1bk
@Alexander-kj1bk Жыл бұрын
In the next video about Alexander the Great of Macedonia, please bro 5:08
@aswing2706
@aswing2706 Жыл бұрын
സീസർ ഇജ്ജാതി മൻഷൻ🤩. വെറും ജനറലിൽ നിന്നും റോമൻ ചക്രവർത്തി ആയി മാറുക, ഈജിപ്ത് കീഴടക്കി വിശ്വ സുന്ദരി റാണിയെ തന്നെ കളിക്കുക😀. അതൊക്കെ ആണ് life.
@florrispreciousstonetradin3878
@florrispreciousstonetradin3878 Жыл бұрын
Evan anu puli
@biju1970
@biju1970 Жыл бұрын
വല്ലാത്ത കഥ super 👍 ഈ പറയുന്ന BC 300 കാലഘട്ടത്തിൽ ഇന്ത്യയിലെ കഥ എന്തായിരിക്കും
@shyn4607
@shyn4607 Жыл бұрын
ശരിക്കും വല്ലാത്തൊരു കഥ തന്നെ ഹോ
@RajeshT-kv9nc
@RajeshT-kv9nc Жыл бұрын
Kollamayirunnu thanks
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,8 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 3,8 МЛН
11. Byzantium - Last of the Romans
3:27:31
Fall of Civilizations
Рет қаралды 6 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН