Nice video... ഈ ഒരു പ്രത്യേക സമയത്തും ഒരു ടെൻഷനും ഇല്ലാതെ പ്രസവ സമയത്തെ വീഡിയോ കാണിച്ചു തന്നതിന് നന്ദി..... 👍👍👍🙏🙏🙏
@dreamgirl04052 жыл бұрын
Ethrayum care cheyunna husbandine kittya mridhula chechii really lucky girl❤👫
@MMuthalal2 жыл бұрын
Vedana ulla timil hus koode ulladh oru bagyam thanne aanu👍🏻👍🏻👍🏻👍🏻
@shahalashihab89042 жыл бұрын
ഭാഗ്യവതി ആണു .നമ്മൾ ഏറ്റവും ആഗ്രഹിക്കുന്ന നിമിഷമാണ് ഡെലിവറി ടൈമ്മിൽ ഭർത്താവിന്റെ സാമീപ്യം ..അത് കിട്ടിയവരാണ്,എന്റെ concept ലെ ഭാഗ്യവതികൾ .god bless u both..
@minihari64602 жыл бұрын
Ente 2nd delivery time ente husband labour roomil undayirunnu 🥰
@muhseenaasgar45302 жыл бұрын
@@minihari6460 eth hsptlaaa
@minihari64602 жыл бұрын
@@muhseenaasgar4530 Punalur Government hospital,Kollam district
@Priyavichus2 жыл бұрын
Congrats mridva 😍baby girl മൃദുലയെപ്പോലെ സുന്ദരിയായ ഒരു നല്ല കലാകാരിയാവട്ടെ....❤️❤️❤️❤️
@rinudavy75152 жыл бұрын
Super delivery vlog Ee video kanuna ela delivery pokuna ammamarkum dhariyam kitukaye ulu.. Viewers’ne ottum tension adipikathe valare simple ayitula video.. Pala videos kanumbol othiri over ayitu thonarundd.. athoke kanumbol othiri tension thonitund Hatsoff for this simple yet beautiful video
@angrybird1432 жыл бұрын
Congratss😍😍delivery time ഭർത്താവ് കൂടെ കയറുന്നത് നല്ലൊരു കാര്യം അണ് 😇😇
@Aleenajenson2 жыл бұрын
Ente delivery Kum husband koode labour roomil undayirunu...
@angelmjo43872 жыл бұрын
@@Aleenajenson eth hospitalil arunnu?
@angelmjo43872 жыл бұрын
Ettavum Mallory karyamanu ath..but ivide aa time.il hus koode venamenkil nalla cash irakkanam..sadhaaranakkark pattilla...sadharanakkark pattunna hospitals.il ath allowed alla
Kujuvavakkum chechikkum sugauirikkette God blss moonu perkkum
@gopalakrishnan.v.p93702 жыл бұрын
Stay blessed mriduva 😘❤️😘😻😻
@sreeshmaps14442 жыл бұрын
Congress chechi.... ❤️❤️❤️❤️Hus koode kerumbo tension kurayum.... Nala karyam aanu👍🏻... എല്ലാം hospital ലും ഈ സൗകര്യം ഉണ്ടായിരുന്നെങ്കിൽ....
@nechusvlogs33142 жыл бұрын
Thante bhagiyam.husband labour roomil kayariyalo,koode nilkan kazhinjallo,njangal orupad aagrahichatha but hus labour roomil kayattiyila,hospital facility anuvadhikila.alhumthulila oru ponnu molum, ponnu monum . masha allah 🤲🤲
പാവം മൃദൂല യെ കണ്ടപ്പോൾ സങ്കടം വരണ്. എന്നും സന്ദോഷത്തോടെ രണ്ടുപേരും കുഞ്ഞു മായി ജീവിക്കട്ടെ.. 😭😭🙏🙏🙏
@siasvlog98752 жыл бұрын
Eandina sagadam
@lijimole43012 жыл бұрын
Congrats and God bless little one,,, aethoru wife um ,husband kuude undayirikkanamennu agrahikunna aettavum special moments...... Well done....
@sheebzyaaz96072 жыл бұрын
Ethoru pennum aagrahikunna nimishangal 😍
@thalapathiaddicted59642 жыл бұрын
Congress chechiii 💋❤❤❤✨️ nalladhu maathram varatte✨️❤💖💖
@sukanyaanilkumar54722 жыл бұрын
Congratulations mridu chechi and yuva etta for blessed baby girl ❤️❤️❤️
@Rubeenas2 жыл бұрын
Lovely moment mruthu....so super...
@rahiyanath83612 жыл бұрын
❤❤❤നല്ല ടെൻഷൻ ഉണ്ടായിരുന്നു.. ഹോസ്പിറ്റലിൽ എത്തിയപോ മുതൽ ബട്ട് മൃതുവാ യുടെ ചിരി കണ്ടപ്പോ ഹാപ്പി ആയി.. എല്ലാം അടിപൊളി.. Kulukulu ന് എല്ലാവിധ നന്മ യും ഉണ്ടാവട്ടെ ❤❤❤
@aswathyraj51662 жыл бұрын
സന്തോഷം❤️. delivery time yuva koode ഉണ്ടായിരുന്നത് കൊണ്ട് നല്ല relax ആയിരുന്നു അല്ലേ മൃദുല. familyude കൂടെ സന്തോഷമായി irikku .എല്ലാ ആശംസകളും
@anjuelizben45452 жыл бұрын
Nice vlog...Yuva is tensed 6:40😇🤫
@jasmuhamedjameela42922 жыл бұрын
Molu.... Mrudu.... Yuv chettan ❤️❤️❤️...
@athiraathirahari91152 жыл бұрын
Kulukulunee kaanaan kattta waiting😍😍♥️
@avanit74972 жыл бұрын
Aara kulukulunee kanan
@jamseenasaleem97772 жыл бұрын
Njn deleverykku poyittu hospitalil karanju kathi polichu randakkitta vannathu.dr ini a vazhi varanda paranja vittakkiyathu🤪ipozhum pregnentayavare kanumbol enikki tenstiona ...orikkalum marakkan pattoola ...maranathinum jeevidhathinum edayil ninna pole thonni😔but oru babey indakanum padachon nammale anughrahikende ...adhinu vendi kurachu kashttapettalum vendilla🥰
@walkwithdevu3012 жыл бұрын
അച്ഛന്റെ പൊന്നു മോളെ..... ♥️♥️ അമ്മേടെ കുഞ്ഞുവാവേ.,...... ♥️♥️ ആശംസകൾ. സ്വന്തം ദേവു
@rintama11982 жыл бұрын
Congress 💐💐👍👍 We miss u mridula
@fmfaazfathima49902 жыл бұрын
Congrats dears..may god bless you 🙏
@faizaltk97072 жыл бұрын
Congratulation Maa fvrt Cuplz 🥰❤️❤️❤️🌹🌹🌹🌹🌹
@dhanya63572 жыл бұрын
നല്ല വീഡിയോ ആയിരുന്നു വാവയെ ശെരിക്കു കണ്ടില്ല. എന്തായാലും all the best കുഞ്ഞുവാവക്ക് 😍😍😍😍😍😍
@reshmireshmi30722 жыл бұрын
Cogzs dears
@yoosufyoosufyoosuf18312 жыл бұрын
Vdo kandapo orupadbsanthosham thonni Enikkum oru vava indakaan prarthik🥰🥰
@shahmabinzy4952 жыл бұрын
Cngrts Yuva chettta 🤎Ammu chechii 🦋kulukulu❤️🔥🦋
@harichandanaajith51512 жыл бұрын
ചേച്ചി ചേട്ടാ Congress dearss😘😘😘😘❤ moluttii😘😘😘
@fasilrahman68892 жыл бұрын
സ്വന്തമായി ഉണ്ടാക്കിയ സ്വപ്ന ഭവനത്തിലേക് മൃദുല കുഞ്ഞിനേയും കൊണ്ട് വരുന്നു cangrajuleshans
@altruist442 жыл бұрын
Congratulations 😇
@awaitsmiracle85292 жыл бұрын
Ath mridula swantham vecha veed aano???
@vaheedamh22682 жыл бұрын
?
@bijiajeesh12962 жыл бұрын
Congratzz.. My.dearz
@akbara56572 жыл бұрын
Ma sha allah❤❤❤❤❤ Ellaa anugrahangalum undakatte🤲🤲🤲❤❤
@ajithbr54492 жыл бұрын
First of all, Congratulations both of you . In which hospital, the delivery happened.
@Thalapathi9032 жыл бұрын
ഞാനും ഒരു അമ്മയാണ് ഇത് കാണുമ്പോൾ ഇപ്പോഴും നെഞ്ച് വിറക്കുന്നു
@shahmanu3032 жыл бұрын
Ormippikkalle ponnee😊
@Hyla5252 жыл бұрын
Satyam😪
@saleemasaleema49322 жыл бұрын
Sathyam
@soumya89962 жыл бұрын
Sathiyam aha oru nimisham......
@Nesiyashajahan2 жыл бұрын
സത്യം എന്റെ മോന് ഒക്ടോബറിൽ 1വയസ് ആകും ഇപ്പോഴും ആ സമയത്തെ വേദന ഓർക്കാൻ വയ്യ 😭😭
@aneeshvyga76002 жыл бұрын
Congrats mridula & yuva
@shahana8252 жыл бұрын
Congratss🌹🌹🌹 നിന്റെ ഏറ്റവും വലിയ ഭാഗ്യo നിന്റെ ഭർത്താവ് ആണ്. ഈ വീഡിയോയിലെ ഹൈലൈറ്റ് പ്രസവം കഴിഞ്ഞു നി ലേബർ റൂമിന് വന്നപ്പോളുള്ള ആ ചിരി ആണ് ❤️❤️. ഇനി നന്നയി റസ്റ്റ് എടുക്കു
@sidrazidan85482 жыл бұрын
Norml delveryano
@vaheedamh22682 жыл бұрын
?
@babymelonbyriyasa86852 жыл бұрын
Happy family 🥰 ethu hospital aa chechi ??
@shamishamila27712 жыл бұрын
ആ heart ബീറ്റ് കേൾക്കുമ്പോ ഇപ്പളും ഉള്ളിൽ നിന്ന് എന്തോ ഒരു 🥰🥰🥰 2baby സ്ന്റെ കേട്ടപ്പോ നല്ല സന്തോഷം തോന്നിയ nimisham🥰
@anievlogs97632 жыл бұрын
2nd babiyoo 🤔🤔🤔🤔🤔manasilayillaaa🤔🤔🤔
@shamishamila27712 жыл бұрын
@@anievlogs9763 എന്റെ 2 മക്കളുടെയും heartbeet കേട്ടപ്പോ സന്തോഷം തോന്നി എന്നാട്ടോ പറഞ്ഞെ 😊
@kkajjuoye31452 жыл бұрын
Edh hospital chechi God bless your lovely family
@angelsinu21132 жыл бұрын
Masha Allah adipoliiiiiii Katta waiting aayirinnu Ee vedieo,k Trending Aayirikkum urapppppp❤️❤️🥰🥰🥰
@divyanair55602 жыл бұрын
Congratulations dears nic video beautiful 💞💞❤❤❤❤❤
@arathyprasannan61852 жыл бұрын
Happy for you mridula and Waiting for my delivery in december👶🏼
@ansujaison57532 жыл бұрын
Congratulations മൃദുല.Take care
@shahin37042 жыл бұрын
Hi... മൃദു യുവ ചേട്ടായി..... ഞൻ dlvery story ഒകെ കണ്ടു നിങ്ങളെ... എന്റെ dlvery ഓഗസ്റ്റ് 15 nayirunu. എനിക്കും baby girl🥰🥰🥰
@haseenashukkoor24402 жыл бұрын
Mridva ♥️♥️♥️💕💕💕
@dhanyamohan7945 Жыл бұрын
Mirudula Vijay Chachi and yuva Krishna chettan has blessed with baby girl dwani baby on sree Krishna jayanthi on August eighteenth I have prayed for you mirudula Vijay Chachi and yuva Krishna chettan ❤
@gowrimenon5672 жыл бұрын
May Lord Guruvayoorappan bless the little princess.,..and congratulations to the parents
@shahalashihab89042 жыл бұрын
വീഡിയോ യുടെ last കണ്ടപ്പോഴാണ് ഒരു കാര്യം പറയാൻ തോന്നിയത് ..മൃദുല കുട്ടിയെ എടുത്ത് കൊണ്ട് വരുന്നില്ലേ ഞങ്ങടെ അവിടെ ഒന്നും നമ്മൾ എടുത് അപ്പൊ തന്നെ നടക്കില്ല .മാത്രമല്ല നമ്മൾ വീൽ ചെയറിൽ ആണ് നമ്മടെ വണ്ടി വരെ പോകുക .(ഇതൊരു കുറ്റമല്ല ട്ടോ )its from malappuram..അങ്ങനെ അല്ലെ എല്ലാടത്തും
@vibithavp2 жыл бұрын
That's a lovely moment 💞💞💞God bless always
@athira90092 жыл бұрын
Crgrts both of you 🥰🥰.... Chechi enth cool aane...Kaanubol thanne santhosham thonunnu... 😘😘
ഞാനും waiting ആണ് ഒരു girl baby കിട്ടാൻ 🥰 ഇപ്പോൾ എനിക്ക് 5 മാസം തുടങ്ങി 🥰
@sandrasugunan29172 жыл бұрын
Congrats god bless you 🥰👨👩👧
@shinymadhu55492 жыл бұрын
ഞാനും waiting ആണ്11വർഷത്തിന് ശേഷം 2nd ഡെലിവറി ക്ക് വേണ്ടി.. 🥰🥰🥰
@nechu38792 жыл бұрын
Waiting for get 2nd pregnancy.. 😢
@harshidapv21952 жыл бұрын
13varshathinu sheshm nan second delivery kayinnu 2months alhamdulillah
@aynu30882 жыл бұрын
11 year..wowww..age ethra ആയി
@suneesh.m.s83892 жыл бұрын
God bless you all
@remyajithesh35892 жыл бұрын
Waiting for 3rd baby - മൂത്തവൻ 15 yrs , രണ്ടാമൻ 4 years😜😜
@Bishrulhafiofficial2 жыл бұрын
മൃധുവിനെ എനിക്ക് ഒത്തിരി ഇഷ്ടാണ് കുഞ്ഞിവാവയെ ഒന്ന് കാണിക്കാമോ
@ShaSha-ib1pl2 жыл бұрын
Videok waiting aayirunnu more videos pratheekshikunnu yuva nalla oru husband aane 😍
@RhyshWorld2 жыл бұрын
Video il kanumbol ethra simple anu ithu anubhavicha ororutharkkum ariyam e days il oro seconds and minutes pokunna bhudhimut innu pedi anu ini oru kutti agraham und bt onnu ayapol thanne pedichu poyi
@parkkripajimin64122 жыл бұрын
Congratulations 🎊🎊👏👏.... Awww😍💜God Bless You 💞Chechi, Chetta & Baby💓☺️. She is Bessed to have a Good Husband like you✨️💖
@rejeeshkannan40822 жыл бұрын
Ningalude vlogs ellam adipoliya..ethum super chechi
@nidheeshnidhi11162 жыл бұрын
എല്ലാ ഐശ്വര്യവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙌🥰
@piyuimru21202 жыл бұрын
Congratulations 💕💕💕 hospital etha?
@Sreeameer2 жыл бұрын
Congrats Chechi & Chettaa 😍❤ God bless you❤
@rekhaferguson92432 жыл бұрын
Congratzzz..... Chetta & Chechi..... May God bless you ....😘😘
@kinginikingini70102 жыл бұрын
Adipoli othiri ishttamaaaa
@basheertt52562 жыл бұрын
Normalayirunno delivery.. Congratsss
@asdcreations20202 жыл бұрын
Chechide chiri kandappol happy aayi... Ithrem happy ayi irikkan kazhinjath chettante caring thanne aan ❤️ keep it up.. Good job... ❤️
@finixwings16992 жыл бұрын
We are also blessed with a baby boy 🥰🥰🥰 njanum mridhulayum 2weeks difference ayirunnu undarunne last Sunday njagalkkum kitty njagaluda vavaye
@sruthims59702 жыл бұрын
😍💕Delivery kazhinj room il ayirunpo avdethe kurach students kanan vannirunu ..athil oraal Njn ayirun😌♥️
Congrats and welcome to parents group and May god bless baby with good health ....
@cakeworld15232 жыл бұрын
മൃദ്ല ബാക്കി എല്ലാം വിട്ടിട്ട് മിമിക്രി ഫീൽഡിൽ വരണം എന്നാണ് എന്റെ ആഗ്രഹം. കാരണം മൃദലയെ പോലെ ഒരു മിമിക്രി ആര്ടിസ്റ് മലയാളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല. Gems ഇൻ മിമിക്രി ❤️
@ayanmons52672 жыл бұрын
Kangrats mridva
@housewife123452 жыл бұрын
ഇത്തിരി താമസിച്ചു എങ്കിലും വീഡിയോ കണ്ടു 🥰🥰🥰🥰🥰🥰🥰
@fathima.sufeer2 жыл бұрын
Masha Allah Congratulations..God bless you and your family 👪
@sanalkumar11702 жыл бұрын
Congratulations dears
@haseebahaseeba14102 жыл бұрын
Congrats chechi and chetta God bless your baby 🦄🦄
@sherinms2572 жыл бұрын
Congratulation & God bless you
@archanarakesh62052 жыл бұрын
God bless u dears.. ❤️❤️and congrts dears...ഹോസ്പിറ്റൽ എതാണെന് ഒന്ന് പറയോ..