The Negative Impact of Films on Society Malayalam

  Рет қаралды 22,349

KhanMax Malayalam

KhanMax Malayalam

4 ай бұрын

Download India's No1 audiobook platform:kukufm.page.link/srj4GjjeSPe3...
Get all the audiobooks for FREE for next 7Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
We discussed about the The Negative Impact of Films on Society

Пікірлер: 103
@KHANMAX
@KHANMAX 4 ай бұрын
Download India's No1 audiobook platform:kukufm.page.link/srj4GjjeSPe3qTUs6 Get all the audiobooks for FREE for next 7Days! Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
@s.m.k2919
@s.m.k2919 4 ай бұрын
ആ ചേട്ടന്റെ വോയിസ്‌ ആയിരുന്നു അടിപൊളി
@ciraykkalsreehari
@ciraykkalsreehari 4 ай бұрын
ചേച്ചി ദേ പിന്നേം..... ആ voice ചെയ്യുന്ന ചേട്ടൻ എവിടെ??????
@amtrollepuller1107
@amtrollepuller1107 4 ай бұрын
ഈ വോയ്സ് ആ ചേട്ടന്റെ തന്നെയാണ്.വോയ്സ് ചേഞ്ചര്‍ ഉപയോഗിച്ച് മാറ്റിയതാണെന്ന് ഉറപ്പാണ്
@sumishapadanmaril
@sumishapadanmaril 3 ай бұрын
Voice changer ന് ഇത്ര പെർഫെക്ഷൻ ഇല്ല.. ഒരു ജാതി സൗണ്ട് ആണ് വരിക
@jojinbabu
@jojinbabu 4 ай бұрын
കുരുക്ഷേത്ര സിനിമ കണ്ട്‌ പട്ടാളത്തിൽ ചേർന്ന ഞാൻ
@KMKTrolls
@KMKTrolls 4 ай бұрын
Toxic Mascunility എന്നൊന്നില്ല... Masculinity ഒരു Biological trait ആണ്...Toxic ആയിട്ടുള്ള ആളുകൾ ആണിലും പെണ്ണിലും ഉണ്ട്..
@Seljo_Sj
@Seljo_Sj 4 ай бұрын
Evar ee toxic masculinity ennu paranju nadakkunnath "toxicity"ye aan ath aaru cheytaalum angane aan There is no toxic masculinity and toxic feminity only toxic people
@akhiltk2107
@akhiltk2107 4 ай бұрын
Masculinity traitine toxic aayi upayogikunavar enum parayam
@spidythor671
@spidythor671 4 ай бұрын
athum oru thettaya pravanatha ann masculinitye adicharthunna cinimakalum ind
@willscarlet3172
@willscarlet3172 4 ай бұрын
old voice was better..
@arunantony9065
@arunantony9065 4 ай бұрын
Yes😊
@itsmylife9631
@itsmylife9631 4 ай бұрын
മലയാളം അറിയാത്ത ഒരാൾ മലയാളം കാണാതെ പഠിച്ചു പറയുന്ന പോലുണ്ട്.. Artificial.. നല്ല ബോർ
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
സന്ദേശം ജനവിരുദ്ധമായ രാഷ്ട്രീയത്തെ ആണ് എതിർക്കുന്നത് അല്ലാതെ അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുകയല്ല ആ സിനിമയിൽ തിലകൻ പറയുന്നുണ്ട്
@calisthenicaksh-27
@calisthenicaksh-27 4 ай бұрын
ശാലിനീ ഉന്നിക്റിഷ്ണൻ aano voice cheydekkunnath?
@jovinthomas3359
@jovinthomas3359 4 ай бұрын
സിനിമയിൽ രാഷ്ട്രീയക്കാരെ കുറിച്ച് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്
@Chirag_Sajimon
@Chirag_Sajimon 4 ай бұрын
ഈ വോയ്‌സിന്റെ ഉടമയെ കുറ്റപ്പെടുത്തുന്നതല്ല. നമ്മൾ കേട്ട് വന്ന വോയിസ് ആണ് ഏറ്റവും ആപ്റ്റ് ❤
@akshaiscutzz
@akshaiscutzz 4 ай бұрын
തമിഴ് സിനിമകളിൽ എപ്പോഴും കാണിക്കുന്ന ഒരു കാര്യം ഉണ്ട്, അവിടെ മലയാളിയുടെ ചായക്കട ഉണ്ടാവുന്നത് എപ്പോഴും നായർ ടീ സ്റ്റാൾ ആയിരിക്കും.നായർ മാത്രമേ മലയാളി ആയി ഉള്ളു എന്നാണ് അവരുടെ തോന്നൽ.😅
@dreamshore9
@dreamshore9 4 ай бұрын
4 th people ഇറങ്ങിയപ്പോ സർക്കാർ തന്നെ ഒന്ന് പേടിച്ചു... ഇപ്പോഴും aa പടം യൂട്യൂബിൽ full ഇല്ലാ...
@4cutatmaram
@4cutatmaram 22 күн бұрын
Angane entha aa padathil ullath?njan kanditlla
@akhiljose7876
@akhiljose7876 4 ай бұрын
Disagree with Sandesham. "Ninne polulla uselessukal aanu rashtreeyathinte vila kalayannadh" ennanthanu aa cinemayude message. You should be good enough to enter politics. Swantham labhathinu politicsil kerunnadh thettanu ennanu aa cinema paranjadh
@tkr914
@tkr914 4 ай бұрын
വിഷയം തെരഞ്ഞെടുതത് നല്ലതാണ്.. പക്ഷേ അവതരണം കുറേ കൂടി മെച്ചപ്പെടുത്തണം...നിരാശപെടാൻ മാത്രമില്ല..😊
@KMKTrolls
@KMKTrolls 4 ай бұрын
Voice changer വെച്ച് ആളെ പറ്റിക്കുന്നോ 😂
@abhijith7480
@abhijith7480 4 ай бұрын
സന്ദേശം climax il തിലകൻ പറയുന്ന ഒരു dialogue ഉണ്ട് അത് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിൽ നിങ്ങൾ ഈ video യിൽ ഇങ്ങനെ പറയില്ല 🙌🙌🙌
@abhijith7480
@abhijith7480 4 ай бұрын
രാഷ്ട്രീയപ്രവർത്തനം മോശമാണെന്ന് ആരും പറയില്ല പക്ഷെ ഒരു പണിക്കും പോവാതെ ഒരു കഴിവും ഇല്ലാത്ത കുറെയെണ്ണം കൊടിയും പൊക്കി നടക്കുന്നത് അല്ല രാഷ്ട്രീയം എന്നാണ് സന്ദേശത്തിൽ പറയുന്നത്
@KHANMAX
@KHANMAX 4 ай бұрын
ഞാൻ ഈ വീഡിയോയിൽ കാണിച്ച ഡയലോഗുണ്ട് അത് കേട്ടിട്ടുണ്ടേൽ നിങ്ങളുമിത് പറയില്ല. സിനിമ മൊത്തത്തിൽ രാഷ്ട്രീയക്കാരെ കൊള്ളരുതാത്തവരായി കാണിച്ചിട്ട് ഒരു ഡയലോഗിൽ നല്ല രാഷ്ട്രീക്കാരുമുണ്ടെന്ന് പറയുന്നതിന്റെ പ്രസക്തി എന്താണ്
@dreamshore9
@dreamshore9 4 ай бұрын
Cid മൂസയിൽ police ആയ ജഗതിയെ എല്ലാരും അലക്കുന്നുണ്ട്.. എന്ന് വെച്ചു police തെറ്റു ചെയ്‌താൽ അവരെ ജനങ്ങൾ മേയാൻ നിന്നാൽ പണി കിട്ടും 😂
@savioshajahan4661
@savioshajahan4661 4 ай бұрын
4:47 it is the truth.politics is a dirty business
@akhilkjeemon4893
@akhilkjeemon4893 4 ай бұрын
Voice changer ഉപയോഗിച്ച് പറ്റിക്കാൻ നോക്കുന്നോ 😂😂😂
@dreamshore9
@dreamshore9 4 ай бұрын
3:32 super star intro പോലെ 🔥
@nimalmukundhan7212
@nimalmukundhan7212 4 ай бұрын
നല്ല വീഡിയോ....😊👍
@premnathhpd2598
@premnathhpd2598 4 ай бұрын
ഇതൊക്കെ തന്നെയാണ് സിനിമ!
@babunamboori3641
@babunamboori3641 4 ай бұрын
Chechi sound pora, chettan mathi😢
@anaghsasi
@anaghsasi 4 ай бұрын
Google translator ano
@anandsai14
@anandsai14 4 ай бұрын
സന്ദേശം പറയുന്നത് ആദ്യം സ്വന്തം വീട് നോക്കാൻ പറ്റണം എന്നിട്ട് വേണം നാട് നന്നാക്കാൻ എന്നാണ്. അല്ലാതെ രാഷ്ട്രീയം തെറ്റാണ് എന്നല്ല
@KHANMAX
@KHANMAX 4 ай бұрын
ഒരു മുപ്പത് സെകന്റ് തിലകന്റെ ഡയലോഗിലൂടെ മാത്രം ബാക്കി മുഴുവനും രാഷ്രീയക്കാർക്കുള്ള ഊക്കും
@_LOKI_-hs3ft6hy4s
@_LOKI_-hs3ft6hy4s 4 ай бұрын
ഇതിൽ ഏറ്റവും പ്രധാ കാര്യമാണ്, സിനിമയിൽ നായകൻ മാസ്സ് കാണിക്കുവാൻ വേണ്ടി സിഗരറ്റ് വലിക്കുന്നതും, മദ്യം കഴിക്കുന്നതും പിന്നെ 5,6 പേരെ ഒറ്റക്ക് തല്ലുന്നതും. എന്നാൽ ഇവയൊക്കെ വെറും സിനിമ സ്പിരിറ്റിൽ തന്നെ എടുക്കണം റിയൽ ലൈഫിൽ ഇത് കൊണ്ടുവരാൻ ശ്രമിക്കുന്നത് അപകടമാണ്.
@abhikrish611
@abhikrish611 4 ай бұрын
Toxic feminity എന്ന വാക്ക് പോലും ഉപയോഗിച്ചില്ല...partiality
@aruntom3131
@aruntom3131 4 ай бұрын
എങ്ങനെ സൗണ്ട് മാറ്റിയാലും ലവന്റെ ആ ഒരു സ്ലാങ് അവനെ വിട്ട് പോകില്ല... 😂😂
@abinavlal1415
@abinavlal1415 4 ай бұрын
Content 💯
@tmcasuran6079
@tmcasuran6079 3 ай бұрын
Ith voice changer alla
@msn10133
@msn10133 4 ай бұрын
തീവ്രവാദി എന്ന വാക്ക് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു രൂപം തെളിയുന്നില്ലേ അത് തന്നെയാണ് cinemas and tv shows ഉണ്ടാക്കിയ മറ്റൊരു തെറ്റായ സന്ദേശം 🙃
@DONDOMINICMATHEW
@DONDOMINICMATHEW 4 ай бұрын
mm.
@anjanaproductions8848
@anjanaproductions8848 4 ай бұрын
3:32 🔥🔥🔥❤️❤️🔥🔥🔥🔥🔥🔥🔥🔥
@aslahahammed2906
@aslahahammed2906 4 ай бұрын
Voice ചേഞ്ച്‌ 😮 ഹോ, ശാസ്ത്രത്തിന്റെ ഓരോ വളർച്ചേയ് 🙄
@aadhikrishnanrj9724
@aadhikrishnanrj9724 4 ай бұрын
Sound karnam muzhvan kaanan pattyilla..Used aayath kond ith bhynkara uncomfortable aahn.
@adhiparayil
@adhiparayil 4 ай бұрын
സിനിമയെ വെറും entertainment purpose ആയി മാത്രം കാണുന്ന ഞാൻ
@Evangelist-rp9jx
@Evangelist-rp9jx 4 ай бұрын
Why did you change your voice ?
@KHANMAX
@KHANMAX 4 ай бұрын
Due Some unavoidable Situation cant Dub fir this ,ill be back soon ✌️
@AJChannelMashup
@AJChannelMashup 4 ай бұрын
രാമനാഥന് അപോ മിമിക്രി കൂടി അറിയാം അല്ലേ. തങ്ങൾ ഒരു സർവ വിജ്ഞാനകോശം തന്നെ
@Rolex.174
@Rolex.174 4 ай бұрын
😂😂
@AJChannelMashup
@AJChannelMashup 4 ай бұрын
@@Rolex.174 😁
@amjadshahinajmal5
@amjadshahinajmal5 4 ай бұрын
Spiderman cinema kand vannane kond kadipikan nokiya nan😅
@thethanos1555
@thethanos1555 4 ай бұрын
അരാഷ്ട്രീയത തീർച്ചയായും ശരിയാണ് ഇന്നത്തെ രാഷ്ട്രീയക്കാർ എല്ലാം ആ തൊഴിൽ തിരഞ്ഞെടുത്തതിന് കാരണം അതിൽനിന്നും വരുമാനം ഉണ്ടാക്കുക മാത്രം ലക്ഷ്യം വച്ചാണ്
@user-ls4ye7ku7w
@user-ls4ye7ku7w 3 ай бұрын
picket 43യിലെ കഥ എന്റെ അറിവിൽ ഒറ്റക്ക് ഒരു പട്ടാളക്കാരെയും പോസ്റ്റ്‌ ചെയ്യില്ല 🙂🙂
@sajansamuelsajansamuel8337
@sajansamuelsajansamuel8337 2 ай бұрын
മമ്മൂട്ടി സിനിമ കണ്ടു [expactialy] Dubai കോട്ടും സ്യൂട്ടീട് ബിസൻസ് valiya business magent akan swapanam kanda njan
@meesamadhavan2391
@meesamadhavan2391 3 ай бұрын
തല്ല്മാല പോലെ കാര്യം ഇല്ലാത്ത കാര്യത്തിന് അടി കൂടുന്നത് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നു.
@faizevenjaramoodu3195
@faizevenjaramoodu3195 4 ай бұрын
Khan Bai evide aa shabdam super aanu
@ABINSIBY90
@ABINSIBY90 4 ай бұрын
Good video
@KHANMAX
@KHANMAX 4 ай бұрын
Thanks
@karthik11366
@karthik11366 4 ай бұрын
First coment plzzz pin🥰
@vishnumohancherath
@vishnumohancherath 4 ай бұрын
ഇതേതാ ഒരു കിളിനാദം 😊
@HariPrasad-yd3go
@HariPrasad-yd3go 4 ай бұрын
Etta nigaluday voice anu enikk istam adhyamay Njan dislike cheyyunnu
@ZEDRIYON
@ZEDRIYON 4 ай бұрын
എന്തുവടെ old voice മതിയായിരുന്നു..ഇപ്പോ കാണാൻ തോന്നുന്നില്ല..😑
@ratheeshchandran4849
@ratheeshchandran4849 4 ай бұрын
Oru cinemayum innevare janangalilekku etticchittillatta 2 karyangal - onnum randumalla, in total, 18 DGPs aanu oru state bharikkunnathu. Athil tanne 3 peraanu Supreme - Crime branch, Law and Order, State. B) Post - mortum. It's only examining a nurve from the brain. From that, they can find cause of death. Allathe sareeram vettimurikkunnonnumilla!
@funforfun1406
@funforfun1406 25 күн бұрын
Kerala story is a true story. Don't try to make it into different. Ask or watch nimisha fathima story Or watch interview and news, .ask it.
@KHANMAX
@KHANMAX 24 күн бұрын
3 is true 30000 is propoganda for religious hate Spreading ,Divide the people and defame secular Keralam
@sajansamuelsajansamuel8337
@sajansamuelsajansamuel8337 2 ай бұрын
ന്യൂ ജൻ പെൺ പിള്ളാരൊക്കെ ഇപ്പോൾ ഇതൊക്കെ ആണ് ഹൈലീറ്റു ആക്കിരിക്കുന്നത്
@JobyGeorge-rg2fu
@JobyGeorge-rg2fu 4 ай бұрын
പഴയ ശബ്ദം നല്ലതായിരുന്നു
@ashikstephen
@ashikstephen 3 ай бұрын
Ithil paranja 2 karyangal ozhich bakki ellam thet ayath an. Propaganta valare kurave ullu athil thanne kerala story keralavumay yathoru bandhavum illathe oru karyam an.pinne ullatha pranayam an ath ee vdo il paryunathil karym und,baki ellam valare thet ayt ulla karyam an,TBH ningal an ee vdo ilude thett aya sandesam pakarunath
@vijeshcr
@vijeshcr 4 ай бұрын
ശബ്ദം മാറ്റി നശിപ്പിച്ചു.
@AnoopK-sp6kb
@AnoopK-sp6kb 4 ай бұрын
അല്ലു അർജുൻ ആര്യ സിനിമ കണ്ടു ഇഷ്ടപ്പെട്ട പെണ്ണിനെ പുറകെ നടന്ന് ശല്യം ചെയ്തിട്ടുണ്ട്... പ്രേമം സിനിമ ഇറങ്ങിയപ്പോൾ കുർത്തയും കൂളിംഗ് ഗ്ലാസും വെച്ച് നടന്നിട്ടുണ്ട് 😂😂😂
@mujeebpullanipattambi
@mujeebpullanipattambi 4 ай бұрын
ഈ വോയ്‌സ് കേട്ട് വീഡിയോ കാണാൻ തോന്നുന്നില്ല ബായ് ആ കുട്ടിയുടെ സൗണ്ട് നല്ലത് തന്നെ പക്ഷെ പരിപാടി ക്ക് എന്തോ സെറ്റ് ആവുന്നില്ല 🙏🙏🙏🙏🙏🙏
@user-kz6jv7fb3r
@user-kz6jv7fb3r 4 ай бұрын
ഈ ചാനലിന്റെ അഡ്മിൻ channal വിറ്റോ 😂
@KHANMAX
@KHANMAX 4 ай бұрын
ഹേയ് അല്ല ബിരിയാണി തിന്നുമ്പോൾ സ്വന്തം നാവ് തന്നെ കടിച്ചു പോകാതിരിക്കുക പിന്നെ നേരംവണ്ണം സംസാരിക്കണേൽ ഒരു നാലഞ്ച് ദിവസമെടുക്കും ✌️
@user-kz6jv7fb3r
@user-kz6jv7fb3r 4 ай бұрын
@@KHANMAX 😅😅
@maloosdreams
@maloosdreams 4 ай бұрын
സത്യം പറ.. ഇത് കേരളാ story സിനിമയിലെ മലയാളി പെൺകുട്ടികൾക്ക് ഡബ്ബ് ചെയ്ത പെണ്ണല്ലേ... 🥴
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
ബോണ്ട് ജി ഇപ്പോ തിരഞ്ഞെടുപ്പ് വിജയത്തിന് സിനിമ ഉപയോഗിക്കുന്നു
@RahulRaj-ol1dd
@RahulRaj-ol1dd 4 ай бұрын
ഗൂഗിൾ ചേച്ചിയെ കൊണ്ട് അവതരിപ്പിച്ച പോലെ ഉണ്ട്.....
@spidythor671
@spidythor671 4 ай бұрын
masculinityeum feminityeum adichamrthunna cinimakalum ind athum oru thettaya santhesham aann
@LIJOJOHNSON03
@LIJOJOHNSON03 4 ай бұрын
ഇത് എന്തോന്ന് മറ്റേ ആള് എന്തിയെ അത് മതി ഇത് വേണ്ട
@gokul7053
@gokul7053 2 ай бұрын
എന്നാൽ ഒരു കാര്യം ചെയ്യാം കുട്ടികളെ സ്കൂളിൽ വിടാതെ കുറേ political കറിച്ചെട്ടി ഉള്ള സിനിമകൾ കാണിക്കാം
@firefox.
@firefox. 3 ай бұрын
Ee voice kettitt feminism pole ond 😂😂
@gokul7053
@gokul7053 2 ай бұрын
10:49 അങനെ തന്നെ സിനിമ വെറും സിനിമ
@chintunarayanan4381
@chintunarayanan4381 3 ай бұрын
പ്രൊപ്പഗണ്ട അല്ല പ്രൊപഗാൻഡ
@justforfun4737
@justforfun4737 3 ай бұрын
Onju pody avalda odukkatha oru upadhesham
@_Dreamgirl
@_Dreamgirl 3 ай бұрын
എന്നാലും kerala story movie 😡😡😡😡
@savioshajahan4661
@savioshajahan4661 4 ай бұрын
0:52 biriyani is an utter waste propaganda movie.
@Thedude88905
@Thedude88905 4 ай бұрын
Sudapi spotted. Opinion rejected.
@Bte-rr3xx
@Bte-rr3xx 7 күн бұрын
​@@Thedude88905Supadi എന്ന് പറഞ്ഞപ്പോ തന്നെ തന്നെ രാഷ്ട്രിയം മനസില്ലായി. Your Opinion rejected
@owaishabazz9864
@owaishabazz9864 4 ай бұрын
1. റേപ്പിന് ഇരയായ ആളെ റേപ്പ് ചെയ്ത ആളെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. 2. ഭർത്താവിന്റെ കാൽകീഴിൽ ആണ് ഭാര്യയുടെ സ്വർഗം. 3. മൗനം സമ്മതം 4. Mr. മരുമകൻ
@user-pr9bt2cg7j
@user-pr9bt2cg7j 4 ай бұрын
വോയ്‌സ് ബോർ 🤮
@kaduvakunnelkuriachan1245
@kaduvakunnelkuriachan1245 3 ай бұрын
Ithu pazhaya aalu thanne. Voice changer vazhi change cheythatha. Aa northern malayalam slang athupole und 😂😂😂. Old voice is better. Come back
@kumbidi.fx789
@kumbidi.fx789 4 ай бұрын
Kerala story❤💯
@TheKalikalam
@TheKalikalam 4 ай бұрын
സ്വന്തം മത /രാഷ്ട്രിയ കാഴ്ചപ്പാടുകൾ ഇതേപോലെ വിഡിയോ ആക്കി ഇടണോ?
@KHANMAX
@KHANMAX 4 ай бұрын
രാഷ്ട്ര ത്തെ ബാധിക്കുന്ന എല്ലാം രാഷ്ട്രീയ കാഴ്ച്ചപ്പാട് തന്ന ആ തരത്തിലിതും പെടും പക്ഷേ ? / മതമണ്ടത്തരങ്ങൾ ? അത് ഇതിലില്ല
@adarshorajeevan
@adarshorajeevan 4 ай бұрын
പക്കി എഫ്‌എം ..
Political Correctness in Malayalam Movies Series 1-5 Episode Single Watch
27:00
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 83 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 82 МЛН
Cinematic Universe in Malayalam Films and other Indian Movies
14:41
KhanMax Malayalam
Рет қаралды 69 М.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 557 М.
Real Incident References Shown on Movies as Future Prediction
8:02
KhanMax Malayalam
Рет қаралды 29 М.
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 164 М.
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 7 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 8 МЛН
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 4,8 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 3,9 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 8 МЛН