Fourth wall Breaks in Malayalam Movies -02
5:10
Пікірлер
@souravbabu-u8i
@souravbabu-u8i 16 сағат бұрын
സൈക്ലോജിക്കൽ അല്ല bro... സൈക്കോളജിക്കൽ 😌
@KHANMAX
@KHANMAX 12 сағат бұрын
No its sai·kuh-law-juh·kl സൈക്ളോജിക്കൽ
@souravbabu-u8i
@souravbabu-u8i 12 сағат бұрын
@KHANMAX again. അത് സൈക്ലോ അല്ലല്ലോ 😌.....sai·kuh·lo·juh·kl..... സയി കഹ് ലോ ജഹ് കൽ സൈകലോ 😌... ഞാൻ പറഞ്ഞതിലും ഒരു റീജിയണൽ മിസ്റ്റേക്ക് ഇണ്ടല്ലോ...... സൈക്കോളജിക്കൽ എന്നും അല്ല 😌
@akhinnandhu9903
@akhinnandhu9903 17 сағат бұрын
Manichithrathazhil oyaal പറയുന്നതും തെറ്റാണല്ലോ (cycololagical😂)എന്ന്
@KHANMAX
@KHANMAX 12 сағат бұрын
അല്ല അതങ്ങനെ തന്നെയാണ് its sai·kuh-law-juh·kl സൈക്ളോജിക്കൽ
@InshotbyRijoRaphel
@InshotbyRijoRaphel 18 сағат бұрын
താങ്കൾക്ക് വേണ്ടി മാറ്റാരോ ആണ് ഡബ്ബ് ചെയ്യുന്നത്, ആളെ നേരിട്ട് കണ്ടപ്പോൾ സൗണ്ട് മാച്ചാകുന്നില്ല 😁
@KHANMAX
@KHANMAX 12 сағат бұрын
😬
@HandicraftMyehbymitme
@HandicraftMyehbymitme 20 сағат бұрын
🎉
@sreekanthsreek
@sreekanthsreek 23 сағат бұрын
Pushpa 2 trailer le pala scenesum filmill illaa
@sakkeersakkeer6622
@sakkeersakkeer6622 Күн бұрын
so funny 😂😂😊❤
@spotupdate4546
@spotupdate4546 Күн бұрын
Onn akshay vloger anu 😄🩵
@sourav___raj
@sourav___raj Күн бұрын
Nice .. research
@bonylenose5907
@bonylenose5907 Күн бұрын
👍👍
@rithin_a_m_j
@rithin_a_m_j Күн бұрын
Queen Malayalam cinemayude Traileril olla oru shotum cinemayil illa
@razeen915
@razeen915 2 күн бұрын
Pazhaya video avatharanam mathi
@MadMax-x9t
@MadMax-x9t 2 күн бұрын
മോഹൻലാൽ, മമ്മൂട്ടി എല്ലാരേയും കുറിച് പറയുണ്ട് 😂
@gafoorkadhosth3078
@gafoorkadhosth3078 2 күн бұрын
6:51 ഒരു പൈന്റ് വാങ്ങിച്ചാൽ ഇവര് വെക്കും വാള് 😆😆😆
@nariman2718
@nariman2718 2 күн бұрын
ഡാർവിന്റെ പരിണാമം വില്ലന്റെ തലയടിച്ചു തെർമോകോൾ പീസ് തെറിക്കുന്നു
@Mahesh-wo6np
@Mahesh-wo6np 2 күн бұрын
വല്യേട്ടൻ സിനിമ തീയേറ്ററിൽ കണ്ടപ്പോൾ ഒരു പാട് മിസ്സ്‌റ്റെ ക്ക് കാണാൻ പറ്റി
@Mahesh-wo6np
@Mahesh-wo6np 2 күн бұрын
Oo ഈ ശബദത്തിന്റെ ഉടമയെ ഒന്ന് കാണാൻ പറ്റി 🤩
@LIJOJOHNSON03
@LIJOJOHNSON03 2 күн бұрын
കേമറ man നിഴൽ 🤣🤣🤣🤣
@NoelSamGeorge
@NoelSamGeorge 3 күн бұрын
In the film Nasarani When Risabawa killed an character he used an revolver and after that shot in the film captain Raju try to take the Gun away but in that shot an pistol came instead of Revolver please add this in future video
@rinas_muhd
@rinas_muhd 3 күн бұрын
എന്താണ് ബ്രോ നമ്മളെ ഓക്കേ ഒരു മിസ്റ്റേക്ക് പറഞ്ഞു തന്നിട് പോലും അത് എന്താണ് ഇടാത്തത് കഷ്ടം നിർണയം സിനിമയിൽ ലാസ്റ്റ് സിൻ വണ്ടിയിൽ പോകുന്നത് ഒരു ടോയ് കാർ ആയി കാണിക്കുന്ന അത് എന്താണ്. .??😳😳
@KHANMAX
@KHANMAX 3 күн бұрын
അത് Old Movie Technics Video ലു Already പറഞ്ഞില്ലേ So വീണ്ടും പറയേണ്ടതില്ലാലോ
@DrawByDhanush
@DrawByDhanush 3 күн бұрын
7:42 camera man shadow
@jincythomas2093
@jincythomas2093 3 күн бұрын
ചേട്ടൻ നടന്നു അവസാനം.. ഹിൽ പാലസിൽ എത്തിയല്ലോ
@asdevils6679
@asdevils6679 3 күн бұрын
Shirt മാറുന്നു രാജുവിന്റെ
@AkhilPisharody
@AkhilPisharody 3 күн бұрын
7:36 Dhe oru camera! News pidikkyan vannathaavo?
@Ash-c4q
@Ash-c4q 3 күн бұрын
Enna solla pogirai tamil movie il 40:03 scene aakumbo hero ashwin phone vannu ezhunett pokunnath kaanam but samsarich kond irikumbozha appurath ulla pugazh inte phone ring chyunnath
@varun44v
@varun44v 3 күн бұрын
പണ്ടത്തെ സിനിമാക്കാര്‍ ആരും വിചാരിച്ചു കാണില്ല ഒരു ദിവസം എല്ലാവർക്കും ഇത് frame to frame നോക്കാനും zoom ചെയത് നോക്കാനും പറ്റുന്ന ഒരു കാലം വരുമെന്ന്, അതാണ്‌ dummy ഒക്കെ വെടിപ്പായി ഫിലിമില്‍ പതിഞ്ഞത്. മാത്രമല്ല ഇങ്ങനെ ഒരു "സൂക്ഷ്മദര്‍ശിനി" ചാനൽ വരുമെന്നും 🤔🤔😁😁
@nikhilniki3539
@nikhilniki3539 4 күн бұрын
അവസാനം പ്രതിരാജ് നടക്കുമ്പോൾ നിഴലിൽ ക്യാമറ കാണുന്നു. Fight സീനിലും ക്യാമറ കാണുന്നുണ്ട്.
@thomassebastian8811
@thomassebastian8811 4 күн бұрын
ക്യാമറ മാന്റെ നിഴൽ കണ്ടു
@npccreationsunknownfacts7470
@npccreationsunknownfacts7470 4 күн бұрын
👏👏👏
@Ksrtcmlpyunofficial
@Ksrtcmlpyunofficial 4 күн бұрын
സംഘം സിനിമയിൽ... കുട്ടപ്പായി റബ്ബർ വീട്ടിയതറിഞ്ഞു.. പ്രതാപചന്ദ്രൻ തോട്ടത്തിലേക്ക് വരുന്ന സീനിൽ.. കാർ നിർത്തി കഴിഞ്ഞ്.. പുറകിൽ വന്ന ലോറി ഇടിക്കുന്നുണ്ട്.. ഇതൊന്ന് അടുത്ത വിഡിയോയിൽ പറയാമോ
@KHANMAX
@KHANMAX 4 күн бұрын
Already ചെയ്തിട്ടുണ്ട്
@KHANMAX
@KHANMAX 4 күн бұрын
kzbin.info/www/bejne/pIXYY3mBZrd4bcUsi=rm3wPoZE4nCL5cSP
@adarshsanthosh777
@adarshsanthosh777 4 күн бұрын
Vazha cinemayill oru mistake und. Climaxill vellapokam varunathayi kanikkunundu. Athu 2018ille vellapokam alle. Angane annakkill 2021 ill erangiya master cinemakk poyi enna oru post engane avar Fb yill upload cheythu
@ramjithcrchirakkakavu907
@ramjithcrchirakkakavu907 4 күн бұрын
Rajini movie Shivajiyil Style nna songil cooling glassil krithyamaayi camerayum mattum kanaam... throughout kanaam....
@akn-31
@akn-31 4 күн бұрын
7:34 shirt 7:42 vera shirt
@rightx9697
@rightx9697 4 күн бұрын
bro, bhramam movieyil , unnimundante thalayil kambikond adikunna scene ond , adikittunnath rightilum bandage left sidilum, just onne check chai, eakadesham moviede mid aayi varum
@cenimaetech9301
@cenimaetech9301 4 күн бұрын
Camera kanunnudu
@sree3932
@sree3932 4 күн бұрын
Confidence theere illa..athanu avatharanathile poraymaa... Do better...😊😊
@kaleshkarunakaran8745
@kaleshkarunakaran8745 5 күн бұрын
പോയി തെലുങ്ക്, കന്നഡ മൂവീസ് കാണ്
@KHANMAX
@KHANMAX 5 күн бұрын
ആ ഇന്നലെ പുഷ്പ്പ കണ്ടിരിന്നു കൊള്ളാം അടിപൊളി മാസ്സ് പടം
@ajuaby1006
@ajuaby1006 5 күн бұрын
Corono J awan movie sneak peakil Lukman naayikaye kiss cheyth kazhiyumbo ...'nee hans vachit indo' enne chothikand....but movieil 'marune vachitundo' ennane
@Shafeeksha-jw5dz
@Shafeeksha-jw5dz 5 күн бұрын
പൃഥ്വിരാജ് നടന്നുപോകുമ്പോൾ ക്യാമറയുടെ നിഴല് കാണുന്നു
@rahulradhakrishnan4545
@rahulradhakrishnan4545 5 күн бұрын
Vijay de goat move last climax fight il side il ulla solar panel ukal sredhikk last clone vijay athil veezhumbo paper poly madangunnathum kanam😂
@haridaskthankachan1524
@haridaskthankachan1524 5 күн бұрын
. 25 sec ആയാൽ വ്യക്തമായി കാണാം 🤭
@ansad_theparambil
@ansad_theparambil 5 күн бұрын
1:57 right hand driving India യിൽ തന്നെയാണ്. hand Right ഉം, side left ഉം..
@AJASP.K
@AJASP.K 5 күн бұрын
മിസ്റ്റേക്ക് വിഡിയോയിൽ മിസ്റ്റേക്ക് 😂
@KHANMAX
@KHANMAX 5 күн бұрын
എന്തോന്നടേയ് ഇത് left hand driving and right hand driving ഇന്ത്യ ഇടത് സൈഡ് ഡ്രൈവിംഗ് ജീപ്പ് വലത് സൈഡ് ഡ്രൈവ് മോഡലായി
@Akshay-tq2xv
@Akshay-tq2xv 5 күн бұрын
Neelakasham pachakadal chuvanna bhoomiyil 25:10 to 25:25 timeil oru frameil cameramanyum athinte Oppam camerayum correct kaanam 😅😅
@KHANMAX
@KHANMAX 5 күн бұрын
Done in previous part
@christincherianantony6575
@christincherianantony6575 5 күн бұрын
Athu camera mnate shadow kanam
@ajaypanil9796
@ajaypanil9796 5 күн бұрын
6:49 back ll alen jose perara ano..
@rajith240
@rajith240 5 күн бұрын
പുലിവാൻ കല്യാണത്തിൽ. ഹരിശ്രീ അശോകന്റെ മാല പെട്ടന്ന് കാണാതെ പോകുന്നുണ്ട്. നിങ്ങൾ ഒന്ന് ചെക്ക് ചെയ്യൂ
@shancmshancm6636
@shancmshancm6636 5 күн бұрын
Mahanagaram..cinima. Yil.avasaana.seen...thilakanu..thipidikunpol...kalil..plastic. Kavar..ettirikunu...
@ratheeshchandran4849
@ratheeshchandran4849 5 күн бұрын
' Chettayees' - aa movie end cheyyunnathu ingane oru tag line vecchaanu - Chettayees, to be continued. But, athinum munpe Krishnakumar ( Biju Menon) tante friendsinodu parayunnu - " Aval ippo happiyaa. Iniyenna Deviyaavunnatennu parayan pattillaliyaa." Aa tag line vellunna dialogue aayi maari cinemayil athu!
@ratheeshchandran4849
@ratheeshchandran4849 5 күн бұрын
Sathyameva Jayathe - in the climax, C. I. Chandrachoodan ( Suresh Gopi) villainte carinu opposite aayi vandi nirttunnu. Sesham, that Laptop avante nere eriyumbol eduttu kaanikkunnundu randu vandikaludeyum akalam. Athuvare aduttu ninna randu vandikal pettennu engine ithrayum doorattetti? That question is still remaining!
@KHANMAX
@KHANMAX 5 күн бұрын
Threw Logic / Mistake Scenes in Malayalam Movies kzbin.info/www/bejne/gmSbc4qMlqubnLM
@KDZ2010
@KDZ2010 5 күн бұрын
Driving Licence Movie traileril und oru red car drift 🚗cheyyunna scene but movie vannappo athil illa 😮
@vishnumk9865
@vishnumk9865 5 күн бұрын
Last Camara kanan pttum