Instagram instagram.com/stalinkraju/ BSA Motorcycles history kzbin.info/www/bejne/raLTZp1sg9OirNU ബജാജ് CNG ബൈക്ക് റിവ്യൂ kzbin.info/www/bejne/amK3fINmiKyJaJY Ultraviolette Electric bike review kzbin.info/www/bejne/pJ61f6yJjLx3h7s 😍
@aruns14034 ай бұрын
താങ്ക്യൂ ചേട്ടാ ഈ വണ്ടിയുടെ റിവ്യൂ യൂട്യൂബിൽ ഞാൻ മലയാളം നോക്കി എങ്ങും കണ്ടില്ല ❤️ ഇപ്പോഴാണ് ഒരു സമാധാനം
@harikrishnan4183Ай бұрын
Baiju n nair detail video cheythitt und
@mayurbanchhode12873 ай бұрын
The Jawa 42 FJ combines classic style with modern performance-absolutely love it.
@NavasMon-i2x2 ай бұрын
ഞാൻ റോയൽ എൻഫീൽഡ് ഫാൻ ആണ്. ഇത് കിടിലം look ആണ്
@aruns14034 ай бұрын
എനിക്ക് ടാങ്കിൽ റെഡ് വരുന്ന വണ്ടി ഇഷ്ടപ്പെട്ടു❤️ ഞാൻ ഹോണ്ടയുടെ ആർഎസ് 350 നോക്കാനിരിക്കുകയായിരുന്നു ഇപ്പോൾ ഇത് കണ്ടപ്പോൾ ഒന്ന് വെയിറ്റ് ചെയ്യാം എന്ന് തോന്നുന്നു ☺️
@Sebastian12-e8q4 ай бұрын
നല്ല improvement ഉണ്ട്. വണ്ടി കാണുമ്പോൾ തന്നെ ആ ക്വാളിറ്റി ഫീൽ ചെയ്യും. 140 section rear tyre കൊടുത്തതാണ് ഏറ്റവും വലിയ മാറ്റം. മുൻപുള്ള വേർഷനിൽ 120 ആയിരുന്നു Tyre Size. കുറെ നല്ല Dealerships കേരളത്തിൽ വന്നാൽ ഈ വണ്ടി വിജയിക്കും. നല്ല Service കൂടി ഉണ്ടേൽ ഈ വണ്ടി ഒരു വൻ വിജയം ആയിരിക്കും.
@roshinsiby53904 ай бұрын
yezdi scrambler ന്റെ same engine ആണ് ...no mileage മറ്റൊരുപാട് issues ഉണ്ട്
@amamiya_40214 ай бұрын
@@roshinsiby5390 no it is tuned for fj model so refinement is improved I think it's a better option than current classic 350
@DilinMD4 ай бұрын
@@roshinsiby5390 new one is improved version alpha-2 engine
@vkunknowntrader73203 ай бұрын
Nothing beats the deep, resonant sound of a Jawa on the road
@sreejithns37654 ай бұрын
Frist in Malayalam 🔥🔥🔥SKR
@rafjidkpАй бұрын
Red&black oru rakshayumilla kidu look
@pavithrarajesh43644 ай бұрын
ഹൻഡറിനേക്കാൾ നൂറുഭേദം 👍🏻മൊത്തത്തിൽ ഇപ്പോൾ നിലവിൽ ഉള്ള മോഡലുകളെക്കാൾ മികച്ചത്.❤
@salman.874Ай бұрын
vandide tail section kollilla ath after market cheyyan pattuvo ?
@raguhenil3774 ай бұрын
Base variant💚
@mallumagellan4 ай бұрын
Ottanottathil Ducati Scrambler poleyund😍
@sunilmathew80474 ай бұрын
Wow....this time Jawa 42....dressed up to kill...stunning Done good job elevating exhaust pipe...it's useful in water logging conditions Now the market is more confusing for bike lovers...
@Shamnadh-t1d3 ай бұрын
Looking good❤️🔥
@muralithasanmoorthy38324 ай бұрын
Adipoli 👍👌...jawa 42 FJ asal nadan bike 💪💪💪💪💪
@abhijithraaghu78313 ай бұрын
Kidu look ❤️🔥
@BecauseIamBatman0074 ай бұрын
Look wise ❤
@sarath3243 ай бұрын
ഈ segment വണ്ടി വാങ്ങുന്നവർക്ക് 80% നും വേണ്ടത് size ആണ് show off ന് അതില്ലാതെ ഇത് ചിലവാകില്ല
@noufalmm29293 ай бұрын
👌🏻👍🏻
@aviyal64473 ай бұрын
Fit and finish kollam impressive aanu But i dont know the fate of it.
@kishorissac75774 ай бұрын
All over Look Kollam
@linjup14 ай бұрын
Nice bike..better than RE
@Dontworry..74 ай бұрын
Bro ith edukkano? Or new cb 350 edukkano? Or classic 350 edukkano? Please reply ❤
@SKRmotovlogs4 ай бұрын
ithu moonnil better choice cb. still oru test ride cheyu all 3 bikes.
@RR-tp5gy3 ай бұрын
@@SKRmotovlogsBro. Honda rs 350, highness test ride eduthittund. 2nd and third gearil adikam oodikkan pattilla. Frequent gear shifting cheyendi varunnu. Ath kurach oru budhimutt thonni.
@Doomprofessor2 ай бұрын
vandj odicha feel nokkuvanel jawa ne vellan vere vandi illa ee segmentil.. manssil butterfly parakkum ennokke parayoole ammathiri feel aanu.. adrenaline rush nammal ariyum.. but but 1.parts quality 2.bike logetivity 3.Reliability 4.Service quality ithonnum ippazhum jawa prove cheythittilla.. Vedichu oru 5-6 monthsil vandiyude avastha enthanennu oohikkan pattunnilla.. athokke vachu nokkumbol overall package and peace of mind is Honda then RE.. Jawa is yet to assure the quality...!
@kailassyama14464 ай бұрын
base variant il Tyre tubeless ano...
@vijoywilsonp64174 ай бұрын
Spike wheels base varumbol ഒരിക്കലും expect ചെയ്യരുത്
@SKRmotovlogs4 ай бұрын
alla
@manipurliveonstagesong8144 ай бұрын
Jawa 42 FJ 👌🆗❤
@standardvlogs26673 ай бұрын
Ee exhaust normal jawa 42 fix aakkan pattuo..
@SKRmotovlogs3 ай бұрын
Not sure bro
@tomato70874 ай бұрын
കൊള്ളാലോ ഈവണ്ടി🤔
@jithendranB-tw7hw4 ай бұрын
engine waste anu not at all reliable
@rvdind3 ай бұрын
Metor pole ula oru cruiser bike java yil ninu varanam
@sprouteclt17302 ай бұрын
ഇതിൽ USB charging facility ഉണ്ടോ bro.
@SKRmotovlogs2 ай бұрын
yes
@shibukk35813 ай бұрын
റെഡ് കളർ കൊള്ളാം
@trilok70704 ай бұрын
twin instrument cluster anu ഭംഗി ഇതുപോൾ എല്ലാം ഒരുപോലെ ഇരിക്കുന്നു.
@jebinsam074 ай бұрын
New triumph rs 400 is coming 🔥
@Commonyou71493 ай бұрын
@@jebinsam07 Triumph tiger 400??
@jesbinthomas12624 ай бұрын
❤❤
@AlenAmbrose-dv1ws2 ай бұрын
Seat height കുറഞ്ഞു poyii 😢😢
@UmarAli-z1q4 ай бұрын
Low torque engne?
@SKRmotovlogs4 ай бұрын
Ride cheythittilla new model.
@twin_falcons95214 ай бұрын
👌
@maseenmasi2 ай бұрын
Mileage enth kittum
@SKRmotovlogs2 ай бұрын
27-28
@ibrvlogs8023 ай бұрын
2020 model 42 upayogikkunnu
@bavithpk64033 ай бұрын
Enganeyund vandi
@ibrvlogs8023 ай бұрын
Red
@vivekmpadmajan26094 ай бұрын
യെസ്ഡി ഇത് പോലെ.. Changes നു സാധ്യത ഉണ്ടോ
@SKRmotovlogs4 ай бұрын
Cheriya mattangalode Yezdi bikkukalum launch Cheyan chance und
@UmarAli-z1q4 ай бұрын
@@vivekmpadmajan2609 und
@Doomprofessor2 ай бұрын
alpha 2 engine is their current future.. kramena ella vandikalilum avar alpha 2 engine kayatti cheriya asthetic changesode vandikal launch cheyyum..!
@shibukk35813 ай бұрын
ചെറുപ്പക്കാർ ഉപയോഗിക്കുമോ 😮
@bineethkl66804 ай бұрын
Mileage ethra kittum?
@SKRmotovlogs4 ай бұрын
28-32 kmpl
@Doomprofessor3 ай бұрын
ഇഷ്ടപ്പെട്ടു... പക്ഷെ പേടിയാണ്...!
@vijoywilsonp64174 ай бұрын
1.99 nte എടുത്ത് അലോയ് കേറ്റിയാലും നഷ്ടമില്ല എന്ന് തോന്നുന്നു...on road price difference 40k വരും... Tax sh**t
@DilinMD4 ай бұрын
correct, but matte Green mathre kitoo
@TheRoovs3 ай бұрын
Still I don't trust Mahindra 😊
@suhailp88604 ай бұрын
Jawa == mahindra 😂
@realprintpathanamthitta11224 ай бұрын
My experience nobody not buy jawa, very bad service and very poor quality, if u purchase jawa just think before
@jithendranB-tw7hw4 ай бұрын
correct 💯
@krisharjose65664 ай бұрын
ഓഞ്ഞ ബായ്ക്ക്😂😂😂
@UmarAli-z1q4 ай бұрын
Bullet ano
@warrior-cf6gw4 ай бұрын
@@krisharjose6566 ഓഞ്ഞ ബുള്ളറ്റ് ഉള്ളവർക്കു മറ്റുള്ള ബൈക്ക് എല്ലാം പുച്ഛമാണ്
@NavasMon-i2x2 ай бұрын
@@warrior-cf6gwഅയാൾക്ക് വണ്ടിയുടെ back ഇഷ്ടപ്പെട്ടില്ല എന്നല്ലേ പറഞ്ഞത്. അതിന് ബുള്ളറ്റ് നെ വെറുതെ ട്രോളണോ. ബുള്ളറ്റ് ഒക്കെ കൂടുതൽ ആളുകളും വാങ്ങുന്ന വണ്ടി ആണ്. ഇതൊക്കെ കുറച്ച് പേരല്ലേ വാങ്ങു