ദൈവ കൃപയാൽ എന്റെ ഒരു ഭക്തി ഗാനം കൂടി പുറത്തിറങ്ങി... പരി. കുർബ്ബാനയോടാണ് എന്റെയാദ്യ കൃതജ്ഞത ...... അവനിൽ നമ്മെ അടയാളപ്പെടുത്തുന്ന അക്ഷരങ്ങളാണിതിൽ..... ആദ്യമായി അക്ഷരമെഴുതിച്ച അപ്പനെയും ആദ്യമായി പുസ്തകം തന്ന അമ്മയേയും സ്നേഹപൂർവ്വം ഓർമ്മിക്കുന്നു.... ഈയൊരു ഗാനത്തിന് അവസരം നൽകിയ ജോസഫ് കാച്ചപ്പിള്ളി ചേട്ടനെ ആദരപൂർവ്വം അനുസ്മരിക്കുന്നു ; എന്നെ ഓർത്തതിന് തീരാത്ത സ്നേഹം... ഭക്തിഗാന രംഗത്തിലേയ്ക്കുള്ള എന്റെ പ്രവേശനത്തിന്റെ ആദ്യകാരണം മാത്യൂസച്ചനാണ് ; പരി. കുർബ്ബാനയിൽ എന്റെ സഹോദരൻ .... "എന്തേ " മാത്യൂസച്ചൻ നൽകിയ പ്രചോദനത്തിൽ നിന്നുമാണ് പൂർത്തിയാക്കിയത്... എഴുത്തിൽ അച്ചൻ തരുന്ന സ്വാതന്ത്രത്തിനും അവസരത്തിനും ജീവിതത്തിൽ എന്നിലേയ്ക്കു തുടരുന്ന സാഹോദര്യത്തിനും ഒത്തിരി സന്തോഷം ... ഇതിൽ ഹൃദ്യമായ രീതിയിൽ അഭിനയ മികവു കൊണ്ട് അതിശയിപ്പിക്കുന്ന സാബുവച്ചന് പ്രശംസ.. ഈ ഗാനത്തിന്റെ ദൃശ്യതയിൽ പ്രവർത്തിച്ചിരിക്കുന്ന എല്ലാവരോടും ഇനിയും സ്നേഹം.... ഇപ്പോൾ ഞാൻ ആയിരിക്കുന്ന മേരി മാതാ ബോയ്സ് കോട്ടേജിലെ എന്റെ പ്രിയപ്പട്ടവരുടെ പ്രോത്സാഹനം ഈ പരിശ്രമത്തിലുണ്ട് ... സ്നേഹപൂർവ്വം അലക്സച്ചനെയും ഇവിടുത്തെ എന്റെ കുട്ടികളെയും അനുസ്മരിക്കുന്നു... ഈ ഗാനം അതിമനോഹരമാക്കിയ കെസ്റ്ററിനോട് ആദരവ് ...... BGM ചെയ്ത ടോം പാലയോടും Mix ചെയ്ത അനിലിനോടും നന്ദി..... ഇനി ഇതു നിങ്ങൾക്കാണ്... കേൾക്കണം.. അഭിപ്രായങ്ങൾ എഴുതണം ... പ്രിയപ്പെട്ടവരിലേയ്ക്ക് ഷെയർ ചെയ്യണം.... Fr. Manu Ananthanam MCBS
@edakkarottu.ej.5277 Жыл бұрын
Proud to be a Batchmate❤
@kidsworldd9481 Жыл бұрын
Orayiram congrats me nd my 5 yr old son addict ed to this song
@sumikjohn1263 Жыл бұрын
കുറച്ചു ദിവസങ്ങളായി എന്നും കേൾക്കുന്ന ഗാനം... Sooo heart touching...i am Followr of Jesus & me ❤🔥👌... ഇനിയും ഇതുപോലെ ഉള്ള ഗാനങ്ങൾ ചെയ്യാൻ അച്ചന് ദൈവം കൃപ തരട്ടെ 🙏
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥
@gracyjose5530 Жыл бұрын
അർത്ഥ സമ്പു്ടമായ വരികൾ നല്ല song അച്ഛൻ്റെ അഭിനയം അതി ഗംഭീരം
@CandleLightCreationsUSA Жыл бұрын
Thank you❤
@SeventhSense0307 Жыл бұрын
ദൈവമേ! എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ.... ഈ lyrics എത്രയോ touching ആണ്. ❤❤❤
@CandleLightCreationsUSA Жыл бұрын
Thank you and pls share❤
@mollyjames6463 Жыл бұрын
എന്റെ ജീവിതത്തിന്റെ ഗാനാമായി മാറി ഇത് കേട്ട് ഒരു പാട് ഞാൻ കരഞ്ഞു എന്റെ ജീവിതമാണ് ഇതിലെ ഓരോ വരിയും ഒരു നിമിഷം പോലും എന്റെ കർത്താവിനെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യ 💕💕💕💕🌹🌹🌹🌹🌹👍
@CandleLightCreationsUSA Жыл бұрын
Thank you❤Molly James...your words are straight from your heart!
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@thewayofthegrace8726 Жыл бұрын
ആ അമ്മയും മകനും കൺമുന്നിൽ നിന്ന് മറയുന്നില്ല.... എപ്പോഴും എൻ്റെ കൂടെ നടക്കുന്ന അനുഭവം... സ്വപ്നത്തിൽ പോലും അവർ എല്ലാം കാണുന്നുണ്ട് എന്ന അനുഭവം.... പരിശുദ്ധ അമ്മയും മകനും അറിയാതെ ഒന്നുമില്ലെന്നേ നമ്മുടെ ജീവിതത്തിൽ..... Thank you Amma and Jesus..... അവർ ഉണ്ട് നമ്മെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ..... എപ്പോഴും......
@CandleLightCreationsUSA Жыл бұрын
Thank you so much❤
@HennamariyaThomas2 ай бұрын
Jesus You know all my worries. I am giving all to You. Please just take it and reduce my burdens... ❤❤❤
വളരെ വ്യത്യസ്തതയുള്ള ഹൃദയസ്പർശിയായ വരികളൾ, നല്ല സംഗീതം,ആലാപനെത്തെക്കുറിച്ച് പറയാൻ വാക്കുകളില്ല.ഹൃദ്യമായ സ്നേഹ വിരുന്ന്🙏🏻
@CandleLightCreationsUSA Жыл бұрын
Thank you ❤
@sabuko6066 Жыл бұрын
Super feeling😭😭😭😭😭😭😭😭😭😭
@CandleLightCreationsUSA Жыл бұрын
Thank you❤️
@ANCHERY3STARS Жыл бұрын
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻💞💞
@CandleLightCreationsUSA Жыл бұрын
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥
@thekingofmysoul Жыл бұрын
Ariyathe kannil ninnum vellam vannu poyii😔🤍
@CandleLightCreationsUSA Жыл бұрын
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥
@mathewshany Жыл бұрын
വളരെ നല്ല വരികൾ .കർത്താവിനോട് എപ്പോളും എല്ലാരും ചോദിക്കുന്ന ചോദ്യം ..എന്തേ .???ഒത്തിരി നന്ദി ഇങ്ങനെ മനോഹരമായ പാട്ടിന് .കെസ്റ്റർ എന്തൊരു ഫീൽ .ഇഷ്ടായി ഒരുപാട് 🌹🌹🌹🙏🙏🙏
എന്തേ..? എന്തേ ..നീയെന്നിലിങ്ങനെ...? നിന്നെ തന്നതെന്തേ....?❤❤❤ ലാളിത്യമാർന്ന വരികൾ...🥰 ഹൃദയം തൊടുന്ന സംഗീതം..🥰. Realistic & passionate acting. 🥰ദൈവസ്നേഹത്തിന്റെ പാരമ്യവും ജീവിതസഹനങ്ങളിൽ തുണയാവുന്ന പരിശുദ്ധ അമ്മയുടെ സാമീപ്യവും വിളിച്ചോതുന്ന ഈ മനോഹര ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐നന്ദി 🙏ഒപ്പം പ്രാർത്ഥനാശംസകളും... ❤❤❤
@CandleLightCreationsUSA Жыл бұрын
Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@susannareji Жыл бұрын
Ashamsakal acha ❤❤
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@vimalajose4701 Жыл бұрын
🙏
@CandleLightCreationsUSA Жыл бұрын
Thank you❤
@pushpashine4734 Жыл бұрын
ശെരിക്കും കണ്ണ് നിറയിച്ചു കളഞ്ഞല്ലോ മാത്യൂസ് അച്ചൻ... എന്തേ അവനോളം ആരും ആവാത്തതെന്നു ഇടക്ക് ഞാനും ചോദിക്കാറുണ്ട്.... ഒരു പാട് ഇഷ്ട്ടം അച്ചന്റെ അഭിനയം.. 🙏👌👌👌.. ഒരുപാട് പേര് വൈദികരെ കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ മനസ്സിൽ കർത്താവിനോട് പ്രാര്ഥിക്കാറുണ്ട്.. 🙏 വീണ്ടും നല്ല ഗാനങ്ങൾ കാത്തിരിക്കുന്നു.. ❤️🙏🙏🙏എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 💐💐💐
@CandleLightCreationsUSA Жыл бұрын
Thank you❤
@adv.sebastiankulathunkalml160 Жыл бұрын
ഈ നോമ്പ് കാലത്ത് വിശുദ്ധ വാരത്തോടടുക്കുമ്പോൾ ഭക്തിസാന്ദ്രമായ ഈ ഗാനം മനസിന് ഏറെ കുളിർമ നൽകുന്നതാണ്. എല്ലാ പിന്നണി പ്രവർത്തകർക്കും ആശംസകൾ, അഭിനനങ്ങൾ.. 👌🎉🎉❤
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@anithasamon7725 Жыл бұрын
ഹൃദയത്തിൽ വല്ലാത്ത ഒരു feel... "ആരാണ് പുരോഹിതൻ" എന്ന് വ്യക്തമാക്കുന്ന ., കണ്ണീർ തൂവുന്ന .,യാഥാർഥ്യം.. മനുഷ്യ ഹൃദയങ്ങളെ തൊടുന്ന പാട്ടുകൾ ഇനിയും ഉണ്ടാകാൻ മനു അച്ഛനെ ഈശോ അനുഗ്രഹിക്കും.. പ്രാർത്ഥിക്കുന്നു...
@CandleLightCreationsUSA Жыл бұрын
Thank you❤Anitha
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@jollybabu6852 Жыл бұрын
🥰❤️❤️ എന്തേ നീയെന്നിലിങ്ങനെ നിന്നെ തന്നതെന്തേ.! എന്തെ നിന്നെ തന്നതെന്തേ !.... ഒരു ചോദ്യം എന്തേ !ഇത്അഭിനയ മണോ?ഇതൊരു വലിയൊരു സത്യം തന്നെയല്ലേ ,.!മാത്യൂസ് അച്ഛാ .നമ്മുടെ സങ്കടരാവുകളിൽപരിശുദ്ധ അമ്മയും അമ്മതൻ പുത്രനുംഎന്നും " കൂട്ട് 'ആ കൂട്ടുള്ളപ്പോൾജീവിതത്തിൽ വേറെ എന്നാ വേണം ... ❤️ദൈവം തൊട്ടതൂലികയാൽമനു അച്ഛൻറെ അനുഗ്രഹീത വരികൾ .മാത്യൂസ് അച്ഛൻറെ സുന്ദരമായ സംഗീതം.നീറുന്ന നെഞ്ചിൽആശ്വാസമായ്വല്ലാതങ്ങ് പതിഞ്ഞകെസ്റ്റർചേട്ടൻറെ ആലാപന സൗന്ദര്യം....നല്ലൊരു ഗാനം സമ്മാനിച്ച എല്ലാവർക്കുംസ്നേഹ അഭിനന്ദനങ്ങൾ.... ❤️❤️❤️❤️
@CandleLightCreationsUSA Жыл бұрын
Thank you❤
@shalyjohn Жыл бұрын
അച്ചൻമാരുടെ നൊമ്പര o ശരിക്കു ഈ പാട്ടിൽ കാണാം
@CandleLightCreationsUSA6 ай бұрын
Thank you for listening❣Share pls!
@neenujudson6788 Жыл бұрын
Acha sherikkum kannukal niranju 😓🥰sprbbb👍
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@destinationhuntervlogs Жыл бұрын
Tom pala music 🥰🥰❤️❤️💥💥
@CandleLightCreationsUSA Жыл бұрын
Thank you❤
@arunabrahamc1984 Жыл бұрын
സ്വർഗ്ഗേ നോക്കി ഞാൻ വളരവേ ....... നീയാം സ്നേഹം ചാരെ നീയാം തണലും മീതേ ..... മികച്ച രീതിയിൽ എഴുതി ചിട്ടപ്പെടുത്തി .... മികവോടെ ചിത്രീകരിച്ച ഒരു നല്ല അനുഭവം ..... നരിയങ്ങാനം പള്ളി ..... മനോഹരമായ ദേവാലയം അതി മനോഹരമായ ശാന്ത സുന്ദരമായ സ്ഥലം ......
@CandleLightCreationsUSA Жыл бұрын
Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@jesmydavis17257 ай бұрын
❤❤❤❤ഹൃദയനൊമ്പരങ്ങൾ വരികളായി മാറി💯💟✝️🥰🙏
@CandleLightCreationsUSA6 ай бұрын
Thank you for listening❣Share pls!
@kavithajoseph5781 Жыл бұрын
നല്ല വരികൾ,,, 🥰🥰🥰എല്ലാം നന്നായിരിക്കുന്നു,,,,, സൂപ്പർ👍👍👍,,,, പറയാൻ വാക്കുകളില്ല,, അഭിനന്ദനങ്ങൾ 🥰🥰🥰🌹🌹🌹
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@sheelaabraham5525 Жыл бұрын
അതി മനോഹരമായ...ഹൃദയ സ്പർശിയായ..വരികൾ.. നിത്യ പുരോഹിതനായ ഈശോയെ.. നിനക്കു വേണ്ടി ജീവിതം സമർപ്പിച്ച വൈദികരെ നിൻ്റെ ആത്മശക്തിയാൽ നിറ ക്കണമെ 🙏🏼 Congratulations my brother,Joy kachappilly...❤
@CandleLightCreationsUSA Жыл бұрын
Thank you Sheelamma❤
@beenatharsis3642 Жыл бұрын
Good nannayittundu❤
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@josephalbertvaluvettickal7081 Жыл бұрын
എന്റെ ഹൃദയത്തെ തൊട്ട ഗാനം.
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@manojpeter7950 Жыл бұрын
അച്ഛാ.... ഒത്തിരി ഇഷ്ടമായി..... വരികളും.. ആലാപനവും.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@CandleLightCreationsUSA Жыл бұрын
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥
@binithaantony9017 Жыл бұрын
സൂപ്പർ സോങ് വിശുദ്ധകുർബാനയുടെ ശക്തി മനസിലാക്കി തന്നു കേൾക്കുമ്പോൾ കാതിനു കുളിർമയും ഒരു നിമിഷം കരയിപ്പിച്ചു സൂപ്പർ ഇനിയും അച്ഛനെ ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@jincymathew3286 Жыл бұрын
G O O D 👍👍👍
@CandleLightCreationsUSA Жыл бұрын
Thank you❤
@വെളിച്ചം-വ9ഗ Жыл бұрын
വാക്കുകൾക്കതീതമായ ഹൃദ്യ അനുഭവം.❤ ആഴമേറിയ വരികൾ... ഈണം ദൃശ്യം എല്ലാം ഈറനണിയുന്നു❤
@CandleLightCreationsUSA Жыл бұрын
Thank you❤️🙏
@anupavarghese3789 Жыл бұрын
വളരെ ഹൃദയ സ്പർശിയായ ഗാനം... Very Good... Fr...
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@prof.cmgeorge3775 Жыл бұрын
നീറുന്ന നോവും നീറുന്ന നെഞ്ചം നിന്നോട് ചേരുമ്പോൾ കണ്ണ്നീര് മായും.... Good
@CandleLightCreationsUSA Жыл бұрын
Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@binittathomas2294 Жыл бұрын
ദൈവത്തിന് നന്ദി... നല്ല വരികൾ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... പിന്നിൽ പ്രവർത്തിച്ച എല്ലാ കരങ്ങൾക്കും അഭിന്ദനങ്ങൾ 👍👍
@CandleLightCreationsUSA Жыл бұрын
Thank you ❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@JibinThomasedapazhathil Жыл бұрын
സമർപ്പിതരുടെ ജീവിത മഹത്വം വിളിച്ചോതുന്ന, അർത്ഥപൂർണമായ 👍ഒരു അതിമനോഹര ഗാനം.
Ithra mahatharamayi snehikkan ente Daivame,ente Karthave enikku enthu yogyathayaanullathu.
@CandleLightCreationsUSA Жыл бұрын
Thank you❤
@agnesmaria9818 Жыл бұрын
മനോഹരആയിരിക്കുന്നു 🙏👍
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@angelajoseph8931 Жыл бұрын
Amen💗
@CandleLightCreationsUSA Жыл бұрын
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥
@shine1276 Жыл бұрын
വരികൾ ❤️❤️❤️❤️
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@simivincent4580 Жыл бұрын
ഹൃദയത്തിൽ തൊടുന്ന പ്രത്യാശ നൽകുന്ന ഗാനം അടിപൊളി അച്ഛാ സൂപ്പർ
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@mercykj1990 Жыл бұрын
മനസ്സിൽ ആഴ്ന്നിറങ്ങുന്ന ഗാനം. പാട്ടിന്റെ ജീവനുള്ള വരികളും ആ ജീവൻ അനുഭവവേദ്യമാക്കുന്ന ആലാപനവും ഒരു പുരോഹിതൻ ആരാണെന്നു പറയുന്ന അഭിനയവും (അല്ല ജീവിക്കുക തന്നെയായിരുന്നു ട്ടോ അച്ചൻ) എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👍👍
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@sherinjoby7894 Жыл бұрын
മനു അച്ചന്റെ എഴുത്തുകൾക്ക് വല്ലാത്ത feel ആണ്. മാത്യൂ സച്ചാ അതി മനോഹരം . നല്ല ഈണത്തിന്, നല്ലൊരു ഗാനത്തിന് നന്ദി
@CandleLightCreationsUSA Жыл бұрын
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥
@alexanderpappachan Жыл бұрын
Congratulations Joseph kachapilly. Great presentation Mathew Achan .Heart touching song. Beautiful lyrics and Beautiful singing.
@CandleLightCreationsUSA Жыл бұрын
Thank you❤
@georgemundiani1038 Жыл бұрын
എല്ലാം ഒന്നിച്ചു ചേർത്ത് കോർത്തിണക്കിയ മനോഹരമായ ഗാനവും ,ആലാപനവും. Great work. 🌷❤️🌷
@CandleLightCreationsUSA Жыл бұрын
Thank you❤️🙏 George Chetta💕
@alfinmariya2104 Жыл бұрын
വളരെ നല്ല ഗാനം🙏❤️
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@joicyantony Жыл бұрын
മനു അച്ഛന്റെ വരികൾ.. മാത്യൂസ് അച്ഛന്റെ ഈണം... കെസ്റ്റർ ചേട്ടന്റെ മനോഹരമായ ആലാപനം .. ഹൃദയത്തെ തൊട്ടുണർത്തുന്നു...🤍😇😇😍💝 എന്തെ... ഈ ഗാനം ഇത്ര വൈകിയതെന്തേ........ ആശംസകൾ... 😇
@CandleLightCreationsUSA Жыл бұрын
Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@josephkakkanad2516 Жыл бұрын
🔥🔥👏🏼👏🏼👏🏼👍🏿
@CandleLightCreationsUSA Жыл бұрын
Thank you❤
@anithakvlm Жыл бұрын
Proud of you dear Mathews Acha💜🙏snehavum alivum karunayum pariganayumokke niranja abhinayam💜😍🙏🙏congrats to all💜😍kester chetta😍💜🌹
@CandleLightCreationsUSA Жыл бұрын
Thank you❤
@srjeevachacko36229 ай бұрын
മനോഹരമായ ഗാനം .മാത്യൂ സച്ചനും ടീമിനും ഒത്തിരി നന്ദി
@CandleLightCreationsUSA6 ай бұрын
Thank you for listening❣Share pls!
@acben71 Жыл бұрын
നല്ല പാട്ട് അച്ചാ...... വരികൾ ഒത്തിരി ചിന്തിപ്പിക്കുന്നുണ്ട് ...... സംഗീതം വരികൾ അറിഞ്ഞു തന്നെ ...... ദൃശ്യങ്ങൾ മനോഹരം..... ഒപ്പം ഒരു നോവും പകർന്നു തരുന്നുണ്ട്... എത്ര മഹനീയം അവന്റെ സ്നേഹം എന്ന് കൂടി ഓർമ്മപ്പെടുത്തുന്നുണ്ട് ...... നല്ല പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ..... പ്രാർത്ഥനകൾ 🙏
@CandleLightCreationsUSA Жыл бұрын
Thank you ❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@AmbiliSurendran-v9q13 күн бұрын
Very heart touching song 🙏🏻🙏🏻🙏🏻🙏🏻
@smilewithsheen Жыл бұрын
Beautiful 🙏🙏✝️
@CandleLightCreationsUSA Жыл бұрын
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥
@vipinantony1973 Жыл бұрын
വളരെ മനോഹരമായ ഗാനം...ഹൃദയസ്പർശിയായ വരികളും..ഹൃദ്യമായ ഈണവും.. ഇമ്പമാർന്ന ആലാപനവും.. 👌🏻👌🏻👌🏻
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@salinirony5207 Жыл бұрын
അതിമനോഹരമായ ഗാനം... അച്ഛനേയും ടീം അംഗങ്ങളെയും കർത്താവ് അനുഗ്രഹിക്കട്ടെ...
@CandleLightCreationsUSA Жыл бұрын
Thank you❤
@aimaclassic Жыл бұрын
അർത്ഥപൂർണ്ണമായ ഗാനം.....മനു അച്ചന്റെ സുന്ദരമായ വരികൾക്ക് മാത്യൂസ് അച്ചന്റെ സംഗീതവും,അഭിനയ മികവും....കെസ്റ്ററേട്ടൻ മനോഹരമായി പാടി ഫലിപ്പിച്ചിരിക്കുന്നു.....ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ആശംസകൾ നേരുന്നു....
@CandleLightCreationsUSA Жыл бұрын
Thank you❤
@visakh2312 Жыл бұрын
Great
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@sujadhvarghese1062 Жыл бұрын
സൂപ്പർ ...
@CandleLightCreationsUSA Жыл бұрын
Thank you❤
@libiphilip2435 Жыл бұрын
Really heart touching ❤️
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@johnshebin1465 Жыл бұрын
🙏🙏💖💖❤❤നല്ല അർത്ഥപൂർണ്ണമായ വരികളും അവതരണവും
@CandleLightCreationsUSA Жыл бұрын
Thank you❤
@tomthomas637 Жыл бұрын
Beautiful… congrats to all 🎊 🎉
@CandleLightCreationsUSA Жыл бұрын
Thank you❤️🙏 Tom Thomas
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@nimishapaul4079 Жыл бұрын
എത്ര ഹൃദയസ്പർശിയായ വരികൾ.... 🙏🙏വളരെ ഏറെ ഇഷ്ടപ്പെട്ടു.... 😍😍
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@sijageorge9705 Жыл бұрын
ഒരുപാട് ഇഷ്ടമായി.. അഭിനന്ദനങ്ങൾ 👏👏👏👏❤️👍
@CandleLightCreationsUSA Жыл бұрын
Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@lissymathew4128 Жыл бұрын
It’s really touching my heart🙏
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@tincyattummel4111 Жыл бұрын
Heart touching song with mind full happiness each time when ever I hear this song ❤
@CandleLightCreationsUSA Жыл бұрын
Thank you❤️🙏
@kunju_malakha Жыл бұрын
മനോഹരമായ ഒരു പാട്ട് 🥰🥰🥰🥰
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@ashajenson4026 Жыл бұрын
എൻ്റെ അമ്മേ, അഭിനയ മികവുകൊണ്ട് എല്ലാവരുടെയും കണ്ണു നിറച്ച ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും ആദ്യം തന്നെ എൻ്റെ ഒരു ബിഗ് സല്യൂട്ട്. നിങ്ങൾ ഓരോരുത്തരും ഇതിൽ അഭിനയിക്കുകയല്ല;ജീവിക്കുകയായിരുന്നു. മനു അച്ചൻ്റെ വരികൾ no rekshaa...heart touching 🙏 Music....singing ....ellam ഒന്നിനൊന്ന് മെച്ചം.❤❤ ജോസ് ചേട്ടൻ്റെ നല്ല മനസ്സിന് 🙏🙏🙏🙏
@CandleLightCreationsUSA Жыл бұрын
Thank you❤
@jissmolajesh3100 Жыл бұрын
Fr manu anathanam mcbs & Fr Mathews payyappilly Mcbs കൂട്ടുകെട്ടിൽ പിറന്നഗാനങ്ങൾ ഒക്കെയും ഏറെ ഹൃദയംസ്പർശിയായായി തോന്നിയിട്ടുണ്ട്.🙏❤️ ഇവരുടെ ഏറ്റവും പുതിയ ഗാനം 'എന്തെ ' റിലീസ് ആയിരിക്കുന്നു. ദൈവം തൊട്ട വരികളും,സംഗീതവും Congragulations fr manu, fr Mathews, Saboo Thomas Mannada (sabu Acha), Jöz Kãch (Joseph Kachapilly)& Entire team 🌹
@CandleLightCreationsUSA Жыл бұрын
Thank you❤
@jipsonjames6362 Жыл бұрын
Heart touching song💔💔🙏🙏👌👌💔💔
@CandleLightCreationsUSA Жыл бұрын
Thank you❤
@MCkatteth Жыл бұрын
മനസ്സറിഞ്ഞു പ്രവർത്തിച്ചപ്പോൾ മനസ്സലിഞ്ഞു ദൈവം കൃപ ചൊരിഞ്ഞു.... ഈ മനോഹര ഗാനത്തിന്റെ അണി യറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ... പ്രത്യേകിച്ച് മാത്യൂസ് അച്ചന് 😊
@CandleLightCreationsUSA Жыл бұрын
Thank you❤
@mimicryroy7688 Жыл бұрын
athanu
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@RaniAlphonsa-b7u9 ай бұрын
Grace full song.
@CandleLightCreationsUSA6 ай бұрын
Thank you for listening❣Share pls!
@jossyjoseph5714 Жыл бұрын
Heart touching song
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@sibisibichacko1305 Жыл бұрын
മനു അച്ചാ ....... എത്ര നല്ല പാട്ട് ..... അതിലെ ഓരോ വരികളും ഹൃദയത്തിലേക്ക് ആഴത്തിൽ പതിയുന്നു...... ഈ ശോയുമായിട്ടുള്ള ആത്മബന്ധത്തിന് ഒന്നുകൂടി ബലം നൽകുന്നു......നന്ദിയുണ്ട് മനു അച്ചാ ..... അച്ചന്റെ കൂടെയുള്ള എല്ലാവർക്കും നന്ദി നന്ദി ......നന്ദി .....❤ ദൈവം അനുഗ്രഹിക്കട്ടെ .......🙏🏽🙏🏽🙏🏽🥰🥰🥰🥰🥰
@CandleLightCreationsUSA Жыл бұрын
Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@gloriajaimon9975 Жыл бұрын
Lyrics, voice, tune 👌🏻👌🏻👌🏻👌🏻💐💐💐💐💐
@CandleLightCreationsUSA Жыл бұрын
CANDLE LIGHT CREATIONS USA Thank you❤
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@jinishjohn76 Жыл бұрын
Really heart touching
@CandleLightCreationsUSA Жыл бұрын
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥
@craftsbarnbysinda4737 Жыл бұрын
Superb and a very touching song 🙏
@CandleLightCreationsUSA Жыл бұрын
Thank you❤️🙏
@CandleLightCreationsUSA Жыл бұрын
kzbin.info/www/bejne/ZmLKlYhoq7Cqq9U
@smithajoseph9120 Жыл бұрын
🙏🏻🙏🏻🙏🏻
@CandleLightCreationsUSA Жыл бұрын
Thank you so much for your valuable comment❤🔥❤🔥❤🔥❤🔥