Follow this link to join my WhatsApp group: chat.whatsapp.com/GY1dGrNc0km3Q3i9e9mY9h HOW TO MEDITATION LINK : kzbin.info/www/bejne/nHzCo36jd8h3ga8 TO LEARN FREE MEDITATION PH NO : 9959233202
@sasidharankp2244 Жыл бұрын
എല്ലാം... നന്മ മാത്രം. ഈ ആപ്ത വാക്കിന്റെ അർത്ഥ o മനസ്സിലാക്കി യഥാർത്ഥ സത്യത്തെ തിരിച്ചറിയു. നന്ദി നമസ്ക്കാരം. തത്ത്വമസി..
@sunithalaiju2565 Жыл бұрын
🙏🙏🙏♥️♥️ wonderful message thank you Seema subash ji thank you v m c thank you universe thank you all mastrs thank you 🙏💓🙏
@lechuleksh361615 күн бұрын
Ente seemaaji kkum guru parampara kalkum kodi kodi nandi nandi ellaathinum nandi nandi nandi nandi ❤❤❤❤❤❤🎉🎉🎉🎉🎉🎉
@SarasuKongoorpally15 күн бұрын
🎉❤🎉thank you seemaji
@SindhuG-xb6it Жыл бұрын
ഇതിലും ലളിതമായ വിശദീകരണം അസാദ്ധ്യം.... സുകൃതം ചെയ്ത ജന്മങ്ങൾ കേട്ട് ആചരിക്കട്ടെ..ഈ സുവർണാവസരം നഷ്ടപ്പെടുത്താതിരിക്കാൻ നമുക്കും ശ്രമിക്കാം... നമ്മുടെ യഥാർത്ഥ നിക്ഷേപം കൂട്ടാൻ ശ്രദ്ധിക്കാം..... മായയുടെ കൂരിരുട്ടിൽ പെട്ട് വഴി തെറ്റാതിരിക്കാൻ വീണ്ടും വീണ്ടും സീമാജി നമ്മെ അതീവ ജാഗ്രതയോടെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു... നന്ദി സീമാജി നന്ദി... എല്ലാറ്റിനും നന്ദി.. നന്ദി... നന്ദി 💖💖🙏🙏
@SindhuG-xb6it13 күн бұрын
കാര്യകാരണ സിദ്ധാന്തം, കർമ്മ സിദ്ധാന്തം എന്നിവ മനസ്സിലാക്കി എല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ...സീമാജിയിലൂടെ ഒഴുകുന്ന സുജ്ഞാനങ്ങൾ എല്ലാവരിലും ചെന്നെത്തുമാറാകട്ടെ!!!! യഥാർത്ഥ ജീവിത ശാസ്ത്രം പറഞ്ഞു തരുന്നതിന് ഹൃദയം നിറഞ്ഞ നന്ദി.... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി.... എല്ലാവരോടും നന്ദി.... നന്ദി... നന്ദി 🙏💖🙏
@ajithabalan8441 Жыл бұрын
Namasthe seemaji ഭൂമിയിൽ സമ്പത്ത് മക്കൾക്കും കൊച്ചുമക്കൾക്കൂം മാത്രം അനുഭവിക്കാൻ വേണ്ടി മാത്രം എന്ന് പറഞ്ഞ് വാരികൂട്ടുന്ന എല്ലാവരിലും എന്താണ് നമ്മൾ സമ്പാദിക്കേണ്ടത് എന്ന സത്യം ഈ വീഡിയോ യിലൂടെ എല്ലാവരിലും എത്തട്ടെ Thank you Seemaji Thank you pathriji Thank you universe 🙏🙏🙏
@thankappannairak2546 Жыл бұрын
🙏🌹
@hemalathatp2720 Жыл бұрын
താങ്ക് യൂ സീമാ ജീ. വളരെ സന്തോഷം. അങ്ങയെ പോലുളളവർ വന്നെങ്കിൽ മാത്രമേ സമൂഹത്തിന് നന്മകൾ സംഭവിക്കു . ആദ്യമായി ഇന്നലെ യാണ് കേട്ട് തുടങ്ങിയത്. ധ്യാനത്തിലോട്ട് കടന്നില്ല. ശ്രമം തുടങ്ങി
@krishnakrishnakumar5886 Жыл бұрын
Seema ji - നേരിൽ കാണാനും ഒത്തിരി ആഗ്രഹം മുണ്ട് - ദൈവം ആഗ്രഹിച്ചാൽ ഞാൻ പ്രകൃതിയെ ഒത്തിരി സ്നേഹികുന്ന ആൾ അണ്
താങ്ക്യൂ സീമാജി 🙏🙏🙏 ഈയൊരു സത്യത്തെ കേൾക്കുവാൻ പോലും പുണ്യംവേണം. തന്റെ മക്കൾ എല്ലാതരത്തിലും തന്നെക്കാൾ ഉന്നതരായികാണാനാണ് ഏതൊരമ്മയും ആഗ്രഹിക്കൂ. അതുപോലെ തന്നെയാണ് ഒരുത്തമ ഗുരുവും. (സീമാജിയും ) തന്നെ കേൾക്കുന്ന ഓരോ മനസുകളും സത്യമാർഗത്തിൽനിന്ന് ഒരണുവിട വഴിതെറ്റാതെ നിരന്തരം ഞങ്ങളെ കൈ പിടിച്ചു നടത്തുന്ന സീമാജിക്ക് പാദനമസ്ക്കാരം.. 🙏🙏🙏 ഈയൊരു അർപ്പണമനോഭാവത്തെ അറിഞ്ഞുകൊണ്ട് ആചരിക്കുമ്പോഴാണ് നമ്മുടെ കടങ്ങളും ഭാരങ്ങളും ഇല്ലാതാകുഎന്ന് എല്ലാവർക്കും തിരിച്ചറിയാൻ സാധിക്കട്ടെ. ലൗയൂ സീമാജി. താങ്ക്‌യൂ 🙏🙏❤️❤️
@ushasukumaran2698 Жыл бұрын
Prenamamseemaje
@nanduraj3930 Жыл бұрын
👍🏻
@prabhakc-wu7un Жыл бұрын
❤
@RejiA-s4g13 күн бұрын
കണ്ട് ആചരിക്കാൻ തുടങ്ങി പല മാറ്റങ്ങളും ഉണ്ടായി നന്ദി സീമാജി❤❤❤❤❤
@shyamalasasidharan905 Жыл бұрын
നന്ദി സീമാ ജി❤❤❤❤❤❤
@geethaharidas47 Жыл бұрын
എത്ര സത്യം .കുറെയേറെ തിരിച്ചറിവ് ഉണ്ട് .ഇനിയൊരു ജന്മം ഉണ്ടാകല്ലെ എന്ന് പ്രാർഥിക്കുക ആയിരുന്നു. ഇത് കേട്ടപ്പോൾ ഇനിയും ജന്മം ജനിക്കേണ്ടി വരും എന്ന് ആണ് തോന്നുന്നത്.കിടക്കട്ടെ എല്ലാം ഒരു ത്രില്ല് ആയിട്ടാണ് കാണുന്നത്.കഷ്ടപ്പാടും ഒരു ത്രില്ല് ആയിട്ടാണ് കാണുന്നത്. ഒന്ന് തീരുമ്പോൾ മറ്റൊന്ന്.ഇപ്പൊൾ അതും ഒരു സുഖം ആയി കൊണ്ട് നടക്കുന്നു ❤❤❤
@indirat4013 Жыл бұрын
കർമസിദ്ധാന്തവും കാര്യകാരണ സിദ്ധാന്തത്തെ പറ്റിയും ഓരോമനുഷ്യനും അറിഞ്ഞ രിക്കേണ്ടതും, ആചരിക്കേണ്ടതാണെന്നും എല്ലാറ്റിനും ഉപരിയായി ധ്യാനം കൃത്യമായും ചെയ്യേണ്ട ആവശ്യകതയെ കുറിച്ചും മനസ്സിലാക്കിത്തന്ന സീമാ ജിയ്ക്ക് ഹൃദയപൂർവം നന്ദി നന്ദി നന്ദി❤🎉🎉🎉
@akak4875 Жыл бұрын
എന്റെ വീട്ടിന്റെ അടുത്ത് ഇതെ ആൾക്കാർ ആണ്. രാത്രി light പോലും ഇടില്ല. എല്ലാവരും govt ജോലിക്കാർ. ഓരോന്ന് കാണുമ്പോ പ്രാന്ത് എടുക്കും.. കോവിലിൽ ഉത്സവം വന്നാൽ പാത്രോം കൊണ്ട് ഇറങ്ങും. അയ്യോ പറഞ്ഞാൽ തീരില്ലേ. ഇനി നോക്കാൻ പോകില്ല... കാരണം അറിഞ്ഞല്ലോ....... അറിയാതെ നോക്കി പോകും പറഞ്ഞും പോകും. ഇനി നമ്മളില്ലേ 🙏🏼🙏🏼🙏🏼🙏🏼
@jayasreeunnikrishnannair1808 Жыл бұрын
ഈ അറിവുകൾ എല്ലാം ഞങ്ങളിലേക്ക് പകർന്നു തന്നതിന് Seema jiക്ക് വളരെയധികം നന്ദി 🙏🤍
@gopalakrishnankn3888 Жыл бұрын
വളരെ നല്ല പ്രോഗ്രാം.
@reshmirajesh5469 Жыл бұрын
🙏🙏🙏
@sobhavp5854 Жыл бұрын
ദിവ്യ ഗുരു സ്വീറാജിയ്ക്ക് കോടി കോടി ആത്മ പ്രണാമം. 🙏🙏🙏🙏🙏 സീമാ ജി പറയുന്ന ഈ ആത്മീയ അറിവുകളും നിഗൂഢ ന്യത്യങ്ങളും അറിയാനും കേൾക്കാൻ പോലും വളരെയധികം സുഹൃദം ചെയ്യണം. ഇത് കേൾക്കാൻ എല്ലാവർക്കും ഭാഗ്യമുണ്ട: കട്ടെ ഈശ്വരാ . സീമാ ജിയക്കും പരമ ഗുരു പത്രി ജിയ്ക്കും യൂണിവേഴ്സിനും സുഭാഷ്‌ജിയ്ക്കും vm.cയക്കും ഹൃദയം നിറഞ്ഞ നന്ദി. 🙏
@binichandran8607 Жыл бұрын
ഒരമ്മ .സ്വന്തം മക്കളോട് എങ്ങിനെയാണോ വീണ്ടും വീണ്ടും ഓരോ കാര്യവും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് അതുപോലെ സീമാജി എത്രയോ ആവർത്തി സത്യങ്ങൾ കേൾപ്പിച്ചു കൊണ്ടിരിക്കുന്നു. ആചരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന സത്യവും എല്ലാവർക്കും ഉൾകൊള്ളാനാവട്ടേ.. സാഷ്ടാംഗ പ്രണാമം സീമാജി.. നന്ദി.. love you loads..❤❤
@KERALAFAME Жыл бұрын
എല്ലാ ഞനങ്ങളും കേൾക്കേണ്ട മഹത്തരമായ speech
@jayapp1300 Жыл бұрын
നമസ്തെ സീമാജി ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏💚💚💚
@vappuvappukka509715 күн бұрын
Super ഗുരു സീമാ ജി പറഞ്ഞു തരും സത്യമാണ് നന്ദി സീമാ ജി നന്ദി ആരും പറയില്ല...
@manjuradhakrishnan6569 Жыл бұрын
Seemaji ഇത് കേട്ടിട്ടും കേട്ടിട്ടും മതിയാകില്ല സൂപ്പർ ക്ലാസ്സ് 🙏♥️🙏❤️♥️🙏
@UshaRajan-d4s15 күн бұрын
Seemaji iam very satisfy I am very very happy 🎉thank you seemaji🎉 I love very much seemaji and all of v m c🎉🎉
@knp255715 күн бұрын
Thank you seemaji subhashji.kanakamam❤❤❤❤
@mohammabkuttyottayil5533 Жыл бұрын
എല്ലാം ശുഭകരമാകട്ടെ സോദരി ശീമാജി.
@jayashritnarayanan7675 Жыл бұрын
കർമ്മ സിദ്ധാന്തത്തെ കുറിച്ചുള്ള ക്ലാസ്സ് വളരെയധികം നന്നായിരുന്നു. നന്ദി നന്ദി സീമാ ജീ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@craftskerala7653 Жыл бұрын
ഭാഗവത് ഗീത 2,3,4,5,6 പഠിക്കു
@vijayankn8445 Жыл бұрын
Valare upakara. Pedamaya prekaskiranangal
@josephaugustine7718 Жыл бұрын
സത്യങ്ങൾ പറഞ്ഞു സമാധാനം തന്നതിന് നന്ദി 100ശതമാനം 🙏
@mookambikasaraswathi58 Жыл бұрын
🙏💖🎉✨Seemaji &Subashji എന്റെ ആത്മ വന്ദനം ThankU 👌💚✨🥰🙏👍
@nishanarayanan2733 Жыл бұрын
സീമാജി നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️
@anitharaghunathan6711 Жыл бұрын
നന്ദി സീമാജി...ഇത്രയും അറിവുകൾ പകർന്നു തന്നതിന്
@sreejaskumar5960 Жыл бұрын
സീമാജി ഇത്രയും നല്ല അറിവുകൾ മനസ്സിൽ ആക്കി തന്നതിന് കോടി കോടി നന്ദി
@കർണ്ണാമൃതം Жыл бұрын
💥പ്രണാമങ്ങൾ അർപ്പിക്കുന്നു🌹 ഒരുപാട് പ്രഭാഷകന്മാരും പ്രഭാഷണിമാരും ഒക്കെയുണ്ട് എല്ലാം കാശുണ്ടാക്കുന്ന കാര്യങ്ങളും അന്ധവിശ്വാസങ്ങൾ പരത്തുന്നതുമാണ് അതുകൊണ്ട് അങ്ങനെയുള്ളതൊന്നും കേൾക്കാറില്ലായിരുന്നു! ഇന്ന് ഈ ഹെഡിങ് കണ്ടപ്പോൾ വെറുതെ ഒന്ന് നോക്കി പക്ഷേ വളരെ ഇഷ്ടപ്പെട്ടു മുഴുവനും കേട്ടു ഇനി ബാക്കി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു!🙏 മനോമലർ അർപ്പിക്കുന്നു🌹🌹🌹🌹🌹
@rathikp4181 Жыл бұрын
താങ്ക് യു സീമജീ. എല്ലാവരും നല്ല ജാഗ്രതയിൽ ഇരിക്കട്ടെ. ഇതുകേട്ടെങ്കിലും മനസ്സൊന്നു മാറട്ടെ
@shaijinam8328 Жыл бұрын
Seemaji ...സത്യമായിട്ടും ഇത് കേൾക്കാൻ യോഗമുള്ളവർക്കേ ഇത് കേൾക്കാൻ സാധിക്കുകയുള്ളൂ...എൻ്റെ ജീവിതത്തിൽ ഇപ്പോൾ മാത്രമാണ് അതായത് ഏകദേശം ഒരു വർഷത്തിനു മുൻപ്.നേരത്തേ ഇത്തരത്തിലുള്ള ചോദ്യങ്ങൾ എൻ്റെ മനസിനെ അലട്ടിയിരുന്നു.ഉത്തരം അറിയില്ലായിരുന്നു.സീമാജിയുടേയും മറ്റ് ചില മഹത്വുക്കളുടേയും വാക്കുകളിൽ നിന്ന് എല്ലാ ഉത്തരങ്ങളും കിട്ടിയത്. നന്ദി..നന്ദി..നന്ദി..
@thankammacv8049 Жыл бұрын
v❤
@Sallar62 Жыл бұрын
👍
@jhancythomas3522 Жыл бұрын
@thankammacv8049 gg
@mukeshcv Жыл бұрын
❤ Great❤ congratulations❤ Om shanti❤ thanks baba ❤
@usharaniskp1362 Жыл бұрын
100 % സത്യം നന്ദി നന്ദി.. സീമാ ജി..പ്രണാമം!
@ushausha8055 Жыл бұрын
സത്യങ്ങൾ പുറത്തു പറയുവാൻ മടിക്കുന്ന ഓരോരുത്തർക്കും ആകട്ടെ ഈ വാക്കുകൾ 🙏🙏🙏🙏❤💚💜👌👍💞
@Omana-u7b4 ай бұрын
നമസ്തേ സീമാ ജീ - നമസ്തേ യൂണിവേഴ്സ് പ്രകൃതീ മാതാവിൻ്റ അനുഗ്രഹത്താൽ നല്ല കുടുബ ജീവിതവും സൽ സന്താനങ്ങളേയും, അത്യാവശ്യം ദിവസങ്ങൾ കഴിഞ്ഞു പോകാനുള്ള അവസ്ഥയും അമ്മയു ടെ ക്രപാൽ തടസങ്ങൾ ഒന്നും ഇല്ലാതെ നടത്തി തരുന്നതിന്ന് കോടി കോടി നന്ദി - നന്ദി - നന്ദി ധ്യാനം ചെയ്യുന്നുണ്ട്. പക്ഷേ കർമ്മഫലം ആകാം ശൂന്യം കിട്ടുന്നില്ല - അധർമ്മം ഒന്നും ചെയ്യുന്നില്ല.. ഒരു ദൈവികശക്തി എപ്പോഴും എന്നേ താങ്ങുന്നുണ്ട്. 10 രൂപ കൈയിലില്ലാത്ത സമയത്തും എല്ലാ കാര്യങ്ങളും ഒരു തടസം കൂടാതെ പ്രകൃതി മാതാവ് നടത്തി തരുന്നുണ്ട്. കോടി കോടി നന്ദി നന്ദി 42:19 ടെ ക്യ
@sudharmagirijan28915 күн бұрын
❤❤ താങ്ക്യൂ സീമാജി
@sabeenasnair7074 Жыл бұрын
Valare nandi nandi nandi seemaji 🙏
@shylaja9212 Жыл бұрын
Thanks seemajin& family, pathriji, vmc, universe and all masters🙏🏼🙏🏼🙏🏼Love you all 💕💕💕💚💚💚💛💛❤️❤️❤️❤️💙💙💙💙💖💖💖🥰
@kannanamrutham8837 Жыл бұрын
വളരെ നല്ല അറിവ് ❤
@magicword470 Жыл бұрын
Thankyou for this explanation it hurt my inner soul God bless❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thulasibhai28714 ай бұрын
Thank you so much seemaji 🙏🙏🙏
@Sallar62 Жыл бұрын
ഞാനും ഇങ്ങനെ ആണ് ചിന്തിച്ചിരുന്നത് നന്ദി ദൈവമേ അന്തരത്മാവിൽ വെളിച്ചം തന്നതിന്.... താങ്ക്സ് മേഡം 🙏
@sreedevisuresh8839 Жыл бұрын
Wonderful session seemaji !!!! എത്ര എത്ര തിരിച്ചറിവുകൾ.നന്ദി എത്ര ഭാഗ്യം ചെയ്തവരാണ് vmc യിൽ വരുന്നത്. സീമാജിക്ക് ആയുരാരോഗ്യ സമ്പൽ സമൃധിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gayathrigopinath85004 ай бұрын
Answer to many doubts, thankyou seemaji thankyou universe thankyou all pure soul ❤
@bijupt-uk9zt4 ай бұрын
നന്ദി'❤❤❤
@SURESHKUMAR-di6xb4 ай бұрын
🙏❤️നമസ്തേ സീമസുഭാഷ്ജീ 🙏 ജനനവും മരണവും, എത്ര അറിയാൻ ശ്രമിച്ചാലും പിടി കിട്ടാത്ത സമസ്യ ആണ് 🙏 എത്ര ക്ലാസുകൾ കേട്ടാലും വീണ്ടും വീണ്ടും അറിയാൻ ഉള്ള ആകാംക്ഷ ❤️അനന്ദം അജ്ജാതം അവർണ്ണനീയം 🙏❤️🥰 ഇങ്ങനെ ഒരു അനന്തത ഇല്ലായിരുന്നെങ്കിൽ ജീവിതത്തിനു ഒരു അർഥം ഉണ്ടാവില്ല 🙏
Thankyou Seemaji!!🙏🙏🙏🙏🙏🙏🙏🙏ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ഉത്തരങ്ങളെല്ലാംതന്നെ ഈ ഒരുvideoയിൽഉണ്ട്...നന്ദി നന്ദി ❤️❤️❤️❤️❤️
@syamalaamma-c7k4 ай бұрын
Thanku seemaiji❤❤❤🙏🙏🙏
@geethaag8534 Жыл бұрын
സീമാജീ നമസ്തേ 🙏🙏
@swayamprabha4924 Жыл бұрын
അമ്മേ ഇന്ന് അവിചാരിതമായി ആണ് ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത്, ഒത്തിരി സമാധാനം തോന്നി, ജീവിതാനുഭവങ്ങൾ ഒരുപാടു ദുരിതം നിറഞ്ഞത് ആയിരുന്നു, ഇനിയുള്ള കാലം ദൈവ ചിന്തയോടെ പ്രാർത്ഥനയോടെ മരിക്കാനാണ് ആഗ്രഹം, ഇനിയും അവിടുത്തെ പ്രഭാഷണങ്ങൾ ആകാവുന്നിടത്തോളം കേൾക്കേണം എന്നുണ്ട്
@shyamalasasidharan90515 күн бұрын
Thank you seemaji THANK you VMC ♥️🌹🌹🌹🌹🌹🌹🌹🌹
@pushpasuresh815114 күн бұрын
🙏🙏🙏
@sakunthalaphalgunan69394 ай бұрын
Athmaprenam Seemaji thank you ❤
@rajeswaria43608 ай бұрын
Thank you Seema ji vmc masters and Univers ❤❤❤❤🎉
@rajivijayan4765 Жыл бұрын
Thanks Seemaji ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@premarajeev2318 Жыл бұрын
Thank U seemaji forUr valuable message.. ananadha kody nanni❤❤❤❤❤🙏🙏🙏🙏🥰🥰🥰🥰
@sindhurm28784 ай бұрын
Thank you seemaji 🙏🏼 Thank you ....thank you seemaji
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@premjibalan8227 Жыл бұрын
നമസ്കാരം Seemaji🌹🌹🌹🌹🌹🌹🌹🙏 ഈ സത്യങ്ങൾ വിളിച്ചു പറയാനുള്ള ചങ്കുറ്റം സമ്മതിക്കാതെ വയ്യ Thanku Seemaji ❤️❤️❤️❤️❤️🌹🌹🌹🌹🙏
@subhavr1747 Жыл бұрын
Thanku Seemaji 🙏Thanku 🙏Thanku 🙏Thanku 🙏 🙏🙏1 Love u ❤ I Love u ❤ | Love u ❤
@santhinin5061 Жыл бұрын
എത്രയെത്ര സൂഷ്മ രഹസ്യങ്ങളാണ് ദിവസം തോറും സീമാജി വെളിപ്പെടുത്തുന്നത് നന്ദി നന്ദി നന്ദി സീമാ ജീ🙏🙏
അഹിംസാ, സത്യം, ധർമ്മം ദയ, സ്നേഹം, കാരുണ്യം ഇനിവ നമ്മുക്കുണ്ടെങ്കിൽ നമ്മളും ദൈവം ആകും" തത്വമസി "അത് നീയാകുന്നു
@raghavaraj6954 Жыл бұрын
Namaste Seema ji❤ Keralavalukku ardham chisukodanikku chala time paduthai me praygnm kontharekkayana Oupayagapeduthi ,loka Samastha Sukino bhavanthu 🙏🏻
@sathidevibhaskaran3532 Жыл бұрын
നന്ദി സീമാജി
@Prabha-jt2ye Жыл бұрын
Thankuuu very much njan Andhiya mayi kettathanu anikku orupaduari u kittiyathu pole thonni. Ee vayukiya velayil. Kellkan kazinjathu bhagiyem mayi annu karthunnu. Thanks moleee
എനിക്ക്.meditstioncheyyan അറിയില്ല..ഞാൻ ആദ്യം ആയി കേൾക്കുന്നു..ഇപ്പോൽ ടോറി റീഡിംഗ് ഒക്കെ കേട്ട് universr ഒക്കെ വിശ്വസിക്കുന്നു..താങ്ക്സ് ഗോഡ്..ഇത് കേൾക്കാൻ കഴിഞ്ഞതിനു..കാര്യമായി ഒന്നും cheyyunnillenkilumm പട്ടുന്നപോലെ നല്ലത് ചെയ്യുന്നു..❤❤
@Prasad-jf7iq8 ай бұрын
Seemaji❤❤❤❤❤
@sunithamolly4997 Жыл бұрын
Thank you Seemaji
@syamalaamma1216 Жыл бұрын
😂താങ്ക്യു സീമജി ഇത്രയു നല്ല അറീവ് കേൾക്കാൻ ഉള്ള ഭാഗ്യം തന്ന🙏🏼🙏🏼❤️ ❤️സീമജിക് പത്രിജിഗ്കും എല്ലാ ഗുരുക്കൻ മാർക്കും യൂണിവേഴ്‌സിനും 100 കോടി നന്ദി നന്ദി നന്ദി നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️