ലോകത്തിൽ കുറേയധികംപേർ സുഖജീവിതം തെരഞ്ഞെടുക്കുമ്പോൾ അതിനെ ബാലൻസ് ചെയ്യാനായി കുറേപ്പേരെ ദൈവം സമർപ്പണ ജീവിതത്തിനായി തെരഞ്ഞെടുക്കുന്നു. ദൈവത്തിന്റെ ഈ തെരഞ്ഞെടുപ്പ് ലഭിച്ചവർ ഭാഗ്യവാന്മാർ...
@idafernandez4502 жыл бұрын
സിസ്റ്ററിലെ അമ്മയുടെ സ്നേഹം ബാബു മോൻറെ വിക്ക് മാറ്റി എടുത്തു. നമ്മുടെ സ്വർഗ്ഗീയ അമ്മയുടെ സ്നേഹം അനുഭവിച്ചാൽ നമ്മുടെ ആത്മീയ വിക്ക് മാറും. അതിനാൽ നമുക്കു് അമ്മയോട് ചേർന്നിരിക്കാം.
@ഈശോയുടെകുഞ്ഞുറോസ്3 жыл бұрын
വളരെ മനോഹരം.... ഈ story... ഇതു പോലെ ഒരു അമ്മ എനിക്കും ഉണ്ട്... ഈശോയുടെ തിരുഹൃദയ സ്നേഹത്തിലേക്ക് എന്നെ അടുപ്പിച്ച... എന്നിലെ കഴിവുകളെ തിരിച്ചറിഞ്ഞു... ഇന്നത്തെ ഞാൻ ആക്കി മാറ്റിയ എന്റെ സിസ്റ്റർ അമ്മ ... ഇതു ഒരു story അല്ല .. എന്നെ പോലെ പലർക്കും പറയാൻ ഉള്ള സ്വന്തം ജീവിതം ആണ്....
@actorkuttan25553 ай бұрын
ആ sister ആയിട്ട് അഭിനയിച്ചത് എന്റെ ചേച്ചി ആണ് 🥺 അഭിമാനം തോനുന്നു ആ ചേച്ചിയുടെ സഹോദരൻ ആയി ജനിച്ചതിൽ 🥺
@akshayaxaviour7468Ай бұрын
Its who❓🤔
@rajanmathai62252 жыл бұрын
നല്ല ആത്മീയമായ ഹൃദയസ്പര്‍ശിയായ ഒരു കഥയായിരുന്നു പരിചയമുളള സിസ്റ്റേർസിനേയും വൈദീകരെയും കാണാനും സാധിച്ചു നന്ദി........ നന്ദി....... ദൈവമേ
@angelinasister46794 жыл бұрын
Samarpithare avahelikkunna eee kaalath ith aavasyamulla oru nalla short film aannuuu 🥰
@sijovattakkanal47993 жыл бұрын
ആദ്യം മുതൽ അവസാനം വരെ കണ്ടു. വളരെ ഹൃദയ സ്പർശിയായ ഭാഗങ്ങൾ... ഇന്നത്തെ തലമുറ (new Gen) തിർച്ചയായും കാണണം കണ്ടു മനസിലാക്കണം. ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... God Bless You🙏
@shintommbp33144 жыл бұрын
സിസ്റ്റർ കുട്ടിയെ എടുത്ത് നിൽക്കുന്ന ചിത്രം ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച 😍😍😍😍😍🤗 ഭൂമിയിൽ ഇവരെ പോലുള്ള ചില കന്യസ്ത്രീ കൾ ആണ് ദൈവത്തിനെ പ്രതിനിധാനം ചെയ്യുന്നത്
@lincejohn48224 жыл бұрын
ഈ.... ഹ്രസ്വചിത്രത്തിൽ അരങ്ങിലും അണിഅറയിലുമായി അഹോരാത്രം പ്രയത്നിച്ച എല്ലാ കലാകാരന്മാർക്കും ... കലാകാരികൾക്കും.....ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ അർപ്പിക്കുന്നു......🙏💐 ആദ്യചിത്രത്തിൽ നിന്നും ഒരുപാട് ഉയർന്നനിലവാരം പുലർത്തുന്ന ഈ ഹ്രസ്വചിത്രം വളരെ ഹൃധ്യമായ ഒന്നാണ്.... ബഹു. ബെന്നി അച്ഛന് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ....💐 ഈ സംരംഭത്തിൽ ഉടനീളം പ്രവർത്തിച്ച എല്ലാ വൈദികരെയും സന്യാസിനികളെയും ദൈവതിരുമുന്പിൽ സമർപ്പിക്കുന്നു....🙏 നിര്ദേശങ്ങളേയും.... വിമര്ശനങ്ങളെയും ഒക്കെ സ്വീകരിച്ചു പിഴവുകൾ തിരുത്തി ദൈവിക സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുവാൻ സന്നദ്ധരായിരിക്കുന്ന ബഹു.ബെന്നി നാരകത്തിനാൽ അച്ഛനും ജീസസ് മിനിസ്ട്രിക്കും നന്മകൾ നേരുന്നു.....🙏🙏🙏 ഇപ്പോൾ അണിയറയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൂടുതൽ ഹൃദയസ്പർശിയായ..... സമൂഹത്തിനു ഗുണകരമായ...... കലാ നീതിബോധമുള്ള..... പ്രേഷകമനസുകളെ മാനിക്കുന്ന..... പ്രേക്ഷകരിൽ വിസ്മയം തീർക്കുന്ന.... ഹ്രസ്വചിത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.......💓💓💓 നന്ദി.....🙏
@davidwordofgod4 жыл бұрын
ഒന്നും പറയാനില്ല കരയിപ്പിച്ചു കളഞ്ഞു .... സമർപ്പിതരെ നിങ്ങൾ ഭൂമിയുടെ ഉപ്പാണ് ......
@anjubenny3663 жыл бұрын
❤പ്രിയ സമർപ്പിതരെ മറ്റുള്ളവർക്ക് നന്മ ചെയ്യുവാനും മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുവാനും ദൈവത്തിന് നിങ്ങളെക്കൊണ്ട് ആവശ്യമുണ്ട് ❤ദൈവം നിങ്ങളെ എപ്പോളും അനുഗ്രഹിക്കട്ടെ 💞💞
@joymaria7752 Жыл бұрын
Very good. Inspiring message
@rincysunil43464 жыл бұрын
വളരെ നന്നായിട്ടുണ്ട്......എന്നെ nursary മുതൽ പത്താം ക്ലാസ് വരെ പഠിപ്പിച്ച എല്ലാ sisters നെയും...അതു കഴിഞ്ഞു പരിചയപ്പെട്ടവരേയും....എനിക്ക് പരിചയമുള്ള എല്ലാ വൈദികരേയും സ്നേഹത്തോടെ ഓർക്കുന്നു....
@mariyamargaretojose4 жыл бұрын
❤ഒരുപാട് ഇഷ്ട്ടായി ❤super❤
@soumyakasper2602 жыл бұрын
ഈശോയെ നന്ദി.🙏🙏🙏🙏🙏🙏❤️❤️❤️❤️
@sujashaju43404 жыл бұрын
ദൈവം ബെന്നി അച്ചനെയും ഗ്രൂപ്പിനേം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ
@treesagreeshma54264 жыл бұрын
സമർപ്പിതർ ക്രിസ്തുവിന്റെ ഹൃദയമാണ്. അവൻറെ സ്നേഹമാണ്.
@jyothisony24724 жыл бұрын
സമർപ്പിതരെ , നിങ്ങളെ ഈ ഭൂമിക്ക് ആവശ്യമുണ്ട് ... ആരുമില്ലാത്തവർക്ക് എല്ലാ മാവാൻ❤️❤️❤️
@rejivarghese42764 жыл бұрын
നല്ല film നല്ല സംവിധാനം എല്ലാവരും നന്നായി അഭിനയിച്ചു പ്രത്യേകിച്ച് നമ്മുടെ ബാബു ക്കുട്ടൻ😘😘❤️🙏🙏 അഭിനന്ദനം ____സംവിധായകന്🙏🙏❤️❤️
@frpremanandoic4 жыл бұрын
Dear Benny Achan,Rev.Sisters Akshaya,Ansha & all behind this noble venture, Hats off to you! You did a great job.Script, acting,direction... everything was excellent.God bless!
@joshyjose36764 жыл бұрын
Vgd presentation.....nice theme
@jobingeorge13144 жыл бұрын
സമർപ്പിത വഴിയിലെ സഹനങ്ങളെ പുണ്യങ്ങളാക്കിത്തീർക്കുന്ന സോദരിമാരേ നിങ്ങളാണ് തിരുസഭയുടെ ജീവനാഡി. പ്രാർത്ഥനയോടെ ഞങ്ങളുണ്ട് കൂടെ.ഈശോ ഇനിയും ഇനിയും നിങ്ങളിലൂടെ പ്രകാശിക്കട്ടെ.
@isaactprakashprakash60064 жыл бұрын
കത്തോലിക്ക വൈദികരെയും കന്യാസ്ത്രീകളെയും മനപ്പൂർവ്വം അവഹേളിക്കുന്ന വർക്കുള്ള നല്ല മറുപടി ആണെന്ന് തിനുപുറമേ, സന്യസ്തർ ജീവിതത്തെയും, പൗരോഹിത്യ ശുശ്രൂഷയുടെ മഹത്വത്തെയും, ഉത്തമ രീതിയിൽ വരച്ചുകാട്ടുന്ന ഈ ഹ്രസ്വ ചിത്രത്തി ന്റെ അണിയറയിൽ പ്രവർത്തിച്ച വരെയും അഭിനയിച്ച വരെയും നല്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@subinsebastian38564 жыл бұрын
Nice short film and Good message .God bless you father
@delnamariyasaibu13583 жыл бұрын
Good Job
@bovasmathew4 жыл бұрын
Congratulations Benny acha...
@ancypaulose22002 жыл бұрын
ഈശോ എല്ലാവരയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@sr.starlitsic29934 жыл бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു. ലോകത്തിന് ഒരു പുതിയ ഉണർവ്‌ലദിക്കട്ടെ
@scrollsoftheblessedlives44064 жыл бұрын
ഈശോയെ സഭയിൽ വെളിച്ചം നൽകുവാനും അനേകം സമർപ്പിതർക്ക് ആശ്വാസം പകരുവാനും ദൈവവിളികൾ ഉയരുവാനും ഈ ചിത്രീകരണം ഒരു കാരണം ആകണമേ 🙏 Thank god❤️
@MaryJEkd4 жыл бұрын
🙏👍🤝 Thank God
@OmanaKN-jg7cj4 күн бұрын
സമാധാനം ആയിരിക്കും മോളെ.... ദൈവം ഇതുപോലെ ❤❤❤
@salbincherian792324 күн бұрын
Very Good message 👍👍🥰 ഹൃദയസ്പർശിയായ അവതരണം.... 🥰🥰 Congrats to all 👏🏻👏🏻 God bless you 🙏🏻🙏🏻❤️❤️
@babugeorge33744 жыл бұрын
Heartt touchingfilim
@jessythomas71534 жыл бұрын
Babumon soooper.
@saralakrishnan85983 жыл бұрын
Thanks God
@maryanil504 жыл бұрын
I miss my sister who prepared me for my holycommunion.. bethany sisters u r inevitable for not only our Malankara but for the whole world, Respect them as they left everything for our Christ..
@lijuthayyil22404 жыл бұрын
സമർപ്പിതരെ ലോകത്തിന് ഇന്നും ആവശ്യമുണ്ട്. മറ്റ് എല്ലാവരിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുവിനോട് ചേർന്ന് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും.ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ...
@mariyafrancis77264 жыл бұрын
വളരെ നന്നായി. Thanks fr.
@idafernandez4502 жыл бұрын
മാത്യു ത്വം..... അതിൻറെ മഹനീയത..... 🌷🌷
@OmanaKN-jg7cj4 күн бұрын
സ്നേഹം niranga ഇടപെടൽ ആരെയും കീഴ്പ്പെടുത്താം.....
@sr.salomisebastian48954 жыл бұрын
It is an Excellent Heart touching message 💐👍🌹👌
@miniaturismbyashin7774 жыл бұрын
Super short film പ്രത്യേകിച് sisterrude thyagam samadhichoo
@johnsonputhenveettil81154 жыл бұрын
Congratulations and prayers dear fr. BENNY. Fr. Johnson Puthenveettil
നല്ല അഭിനയം, നല്ല ആശയം, നല്ല സംവിധാനം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
@lijojoseph3554 жыл бұрын
Congatulation fr. Benny Narakathinal for greate direction. You conveyed message very well. Keep going
@ligiantony40314 жыл бұрын
Excellen👏👌👌👌👌👌 Really today's world needs the Church, Sacraments and the Consecrated ones.
@kunjaminivarghese38094 жыл бұрын
Yes, it is true.it is a sign of god
@thusharasic64564 жыл бұрын
Congratulations dear Fathers, sisters and team members ♥
@rosemaryjoseph32844 жыл бұрын
സൂപ്പർ ❤️❤️❤️❤️
@kochuranish88074 жыл бұрын
Heart touching film. Congra.... Benniachan & team
@sumikurian27633 жыл бұрын
Suuuupperr....truly inspiring
@roshnijoseph16624 жыл бұрын
Inspiring and graceful
@lizajoseph66543 жыл бұрын
👍👍👍🙏🙏🙏
@juliet2644 жыл бұрын
Congratulation benny achen dear srs and team members കണ്ണ് നിറയാതെ കണ്ടു തീർക്കാൻ സാധിക്കില്ല
@FrMathewThandiyekudy4 жыл бұрын
Congratulation father. Heart Touching. Thanks
@OmanaKN-jg7cj4 күн бұрын
മടിക്കരുത്.... അമ്മേ.....❤❤❤
@sr.nithyaelanjiparampil79704 жыл бұрын
Congratulate and Prayers all the team
@dr.susankurian97194 жыл бұрын
An apt message for the generation. Congrats Father.
@sr.philominapoovampuzhakal55873 жыл бұрын
Dear Rev. Fr. Benny, you have given us a beautiful message. I am happy to see the picture of Mother of Schoenstatt.
@eldhosedakkaraeldhosedakka5924 жыл бұрын
👏👏👍👍💐💐
@srjilujose98963 жыл бұрын
Heart touching....inspiring
@saralaalby58103 жыл бұрын
Excellent!
@unnimajoseph77854 жыл бұрын
Thanks be to God Almighty. ...powerful message.
@georgythomas91544 жыл бұрын
Benny acha super direction nalla theme "Sign of God " Congrats benny acha and whole crew members mainly video editing ,Color grading , camera, Music RR overall this short film gives 2 hour film feel
@avengerlord93494 жыл бұрын
വളരെ നല്ല ഷോർട് ഫിലിം
@Jibkos14 жыл бұрын
It's truly inspiring...
@mygodmylord57594 жыл бұрын
Show the face of Jesus to everyone...
@jessypeter33274 жыл бұрын
S, really, good
@anuphilip81454 жыл бұрын
Brilliant message..... Great effort 👌
@mathewvm7364 жыл бұрын
Heart touching 😍
@itsmemariya14334 жыл бұрын
Really nice short film 👌👍👍👍
@elsamathew3527Ай бұрын
Enikkum ond ente swantham sr amma❤❤❤❤
@josepheaso94944 жыл бұрын
Thanks a lot dear Acha..great...very relevant for these times of faithlessness...
@gilroygomez87584 жыл бұрын
Manoharm👏👏👏🎉🎉🌹🌹
@graciousjames82413 жыл бұрын
To love just like the father of the prodigal son.
@fr.danieljeevanoic69084 жыл бұрын
Saluting the endeavours of all those who toiled hard to bring this rendition into fruition.... Perhaps, a fitting response to those who speculate to tarnish the monks, priests and nuns....a meaningful and powerful witness as well..... Due salutations to all achens, sisters and friends who worked behind..... May more genuine vocations come forward to our dioceses, ashrams and convents to witness Christ..... Prayers....
@leelammapanicker38483 жыл бұрын
God Bless you all especially Sister,Babumon and Achen. Praise the Lord. Thank you Jesus.
@anittamathew21454 жыл бұрын
God bless all dear sisters,enikku vendi prarthikanne🙏
@sophiyasiju73604 жыл бұрын
Congrats to all may god bless all of u
@chraseetalouis76394 жыл бұрын
Beautiful ❣️❣️...lot to learn
@moozhikkaradominic91344 жыл бұрын
Congratulations to dear Benny achan and team ...great message ..
@abithomaspalavila59864 жыл бұрын
Congratulations dear father❤️❤️❤️
@BG-nh7dq3 жыл бұрын
The POWER of TRUE LOVE .......your eyes well up with tears....👌✝️
@ephod20202 жыл бұрын
41189 views.. thankyou all
@josefpthomas82754 жыл бұрын
Hearty congratulations Bennyachan and Team. It is too needy for present situation. Keep it up. God Bless you.
@seeniajasmin90774 жыл бұрын
Very very heart touching presentation. എല്ലാവരുടെയും നല്ല അഭിനയം. Congratulations to all of you...