നസ്രായനായ എന്റെ ഈശോയെ ഞങ്ങൾക്ക് അങ്ങ് അനുദിനം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെകുടുംബജീവിതം കൈവിട്ടു പോയപ്പോഴും അങ്ങു നൽകുന്ന അനുഗ്രഹത്തിനു ഒരുപാടു നന്ദി പറയുന്നു എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടികൊടുത്ത്വിശുദ്ധിയിൽ വളർത്തുവാൻ എന്നെ സഹായിക്കണേഎന്റെ ജോലിവരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി , ഈ വർഷം ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ കൈ വിടരുതേ ❤
@alshaddaishalom78633 күн бұрын
Thank you Jesus Christ
@ALPHONSAAM3 күн бұрын
നന്ദി ദൈവമേ
@LizaZachariah-d7v3 күн бұрын
Karthave thanna Ella nanmakalkum nanni daivame❤
@ajeeshadoor87856 күн бұрын
Ameen
@salbincherian79239 күн бұрын
Very Good message 👍👍🥰 ഹൃദയസ്പർശിയായ അവതരണം.... 🥰🥰 Congrats to all 👏🏻👏🏻 God bless you 🙏🏻🙏🏻❤️❤️
@bennypchacko161917 күн бұрын
"✝️പരി. അമ്മേ എഞ്ചേലിന് ജനുവരി 10ന് /11ന് നടക്കുന്ന B2 ലെവൽ ജർമൻ എക്സാം 1st അറ്റമ്പ്റ്റിൽ ഉയർന്ന മാർക്ക് വാങ്ങാൻ പ്രത്യേകം സഹായിക്കേണമേ. മകൾ ജർമനിയിൽ എത്രയും വേഗം പോകാൻ അങ്ങ് അനുഗ്രഹിക്കേണമേ.✝️⛪🙏🏻. പരി.മാതാവേ സുജയെയും, അമ്മയേയും, പ്രത്യേകം അനുഗ്രഹിക്കണമേ. ഈശോയെ കുടുംബത്തിൻെറ സാമ്പത്തിക മേഖലയെ കാത്തുകൊള്ളണമേ.ആമ്മേൻ ✝️⛪🙏🏻
@rajanantony933317 күн бұрын
എൻ്റെ മകൻ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നു പൂർണമായും മാറ്റി പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ ഈശോയെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@rajanantony933317 күн бұрын
നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങളെ അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു ഈശോയെ ഇനിയും മറ്റുള്ളവരുടെ മുൻപേ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് ഈശോയെ എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ സമാധാനവും സന്തോഷവുംനല്കി അനുഗ്രഹിക്കണമേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടികൊടുത്ത്വിശുദ്ധിയിൽ വളർത്തുവാൻ എന്നെ സഹായിക്കണേ അമ്മേ മാതാവേ എന്റെ അമ്മയുടെ ജീവിതം അമ്മയിൽ സമർപ്പിക്കുന്നു. അവിടുന്നു കാണുന്നുവല്ലേ. ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും പൂർണമായും മാറ്റി എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം, എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ
@ALPHONSAAM17 күн бұрын
മോളേ സുഖപ്പെടുത്തണമേ സമാധാനം മക്കൾക്ക് നൽകണമേ
@sibycherian998418 күн бұрын
Amen
@lilakv234018 күн бұрын
Eeshoye Ella papikalkum manasandaram nalkaname.✝️👏
@lilakv234018 күн бұрын
Eeshoye Ella vadhikareyum srsneyum samarpicunnu anugrahickaname,✝️👏
@lissammavarghese613518 күн бұрын
Ente eshoye ente kunjungale anugrahikkane
@abcd802218 күн бұрын
Annu kunju Celi nalla marks kittane
@bennypchacko161922 күн бұрын
✝️മാതാവേ ബ്ലെസ്സനും എറണാകുളത്തെ IT ജോലിയും, എനിക്കും എല്ലാ തടസ്സങ്ങളേയും പൂർണ്ണമായി എടുത്തു മാറ്റി നാട്ടിൽ ഡിസംബറിൽ തന്നെ ഒരു ജോലി/കരാർ ലഭിക്കാൻ അവിടുന്ന് കൃപ ചെയ്യണമേ. ✝️ഈശോയെ ബെന്സന്റെ പഠനം ഏറ്റം നല്ല കൃപകളാൽ അനുഗ്രഹപ്രദമാക്കണമേ.സുജയെയും, അമ്മയേയും, പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സാമ്പത്തിക മേഖലയെ കാത്തുകൊള്ളണമേ.ആമ്മേൻ ✝️⛪🙏🏻
@bennypchacko161922 күн бұрын
"✝️ഈശോയെ എഞ്ചേലിന് അടുത്ത് നടക്കുന്ന ഹോസ്പിറ്റാലിറ്റി ഫൈനൽ ടെസ്റ്റ് നേർവസാകാത് പാസ്സാകാൻ കൃപയാകണമേ. ജനുവരി 10 നും 11നും നടക്കുന്ന B2 ലെവൽ ജർമൻ എക്സാമിന് മകൾക്ക് നല്ല മാർക്ക് വാങ്ങാൻ പ്രത്യേകം സഹായിക്കണമേ. എത്രയും വേഗം ജർമനിയിൽ പോകാൻ മാതാവേ അങ്ങ് അനുഗ്രഹിക്കേ ണമേ.
@elsamathew352722 күн бұрын
Enikkum ond ente swantham sr amma❤❤❤❤
@LijaThomas-b6j24 күн бұрын
Ewelinabiju🙏🙏🙏🙏🙏
@ALPHONSAAM24 күн бұрын
മോളേ സുഖമാക്കണേ
@rajanantony933324 күн бұрын
നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു ഈശോയെ ഇനി ആരുമില്ല ഞങ്ങളെ സഹായിക്കാൻ ഇനിയും മറ്റുള്ളവരുടെ മുൻപേ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് ഈശോയെ എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും നൽകേണമേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടികൊടുത്ത്വിശുദ്ധിയിൽ വളർത്തുവാൻ എന്നെ സഹായിക്കണേ അമ്മേ മാതാവേ എന്റെ അമ്മയുടെ ജീവിതം അമ്മയിൽ സമർപ്പിക്കുന്നു. അവിടുന്നു കാണുന്നുവല്ലേ. ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും പൂർണമായും മാറ്റി എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം, എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ കൈ വിടരുതേ
@sr.pratimasnd259325 күн бұрын
Sr. PratimaSND. Thank you for the lnspiring Adoration. Thank you. ❤
"ഈശോയെ എഞ്ചേലിന് അടുത്ത് നടക്കുന്ന Hospitality Test, ജനുവരി 10 നും 11നും നടക്കുന്ന ജർമൻ എക്സാം എന്നിവയ്ക്ക് നല്ല മാർക്ക് വാങ്ങാൻ പ്രത്യേകം സഹായിക്കണമേ. ജർമനിയിൽ വേഗം പോകാൻ മാതാവേ കൃപയാകണമേ.ആമ്മേൻ✝️🙏🏼⛪.
@rajanantony9333Ай бұрын
നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു ഈശോയെ മറ്റുള്ളവരുടെ മുൻപേ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് ഈശോയെ എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും നൽകേണമേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടികൊടുത്ത്വിശുദ്ധിയിൽ വളർത്തുവാൻ എന്നെ സഹായിക്കണേ അമ്മേ മാതാവേ എന്റെ അമ്മയുടെ ജീവിതം അമ്മയിൽ സമർപ്പിക്കുന്നു. അവിടുന്നു കാണുന്നുവല്ലേ. ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും പൂർണമായും മാറ്റി എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം, എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ കൈ വിടരുതേ
"ഏഞ്ചലിന് ജർമൻ പഠനം നല്ല രീതിയിൽ പൂർത്തിയാക്കി ജർമനിയിൽ പോകാൻ ഇടയാക്കണമേ. എനിക്കും, ബ്ളസനും നാട്ടിൽ ഓരോ ജോലികൾ എത്രയും പെട്ടെന്ന് നൽകി അനുഗഹിക്കണമേ. ബെൻസണ് പഠിക്കാൻ നല്ല മനസ് നല്കണമേ. സുജയെയും, അമ്മയേയും അങ്ങേ സന്നിധിയിൽ പൂർണ്ണമായും സമർപ്പിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തീകത്തിന്മേൽ കരുണയായിരിക്കണമേ. ആമേൻ. 🙏🏻🙏🏻🙏🏻
@MoncyGeorge-g9yАй бұрын
Hallelujah
@mercydavis1024Ай бұрын
Thank God.good preech
@jessajoseph6169Ай бұрын
🙏🙏
@shajijoseph1311Ай бұрын
Amen
@rajanantony9333Ай бұрын
നസ്രായനായ ഈശോയെ ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണ
@rajanantony9333Ай бұрын
നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു ഈശോയെ ആരുമില്ല ഞങ്ങളെ സഹായിക്കാൻ ഇനിയും മറ്റുള്ളവരുടെ മുൻപേ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് ഈശോയെ, എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സമാധാനവും സന്തോഷവും നൽകേണമേ. എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടികൊടുത്ത്വിശുദ്ധിയിൽ വളർത്തുവാൻ എന്നെ സഹായിക്കണേ അമ്മേ മാതാവേ എന്റെ അമ്മയുടെ ജീവിതം അമ്മയിൽ സമർപ്പിക്കുന്നു. അവിടുന്നു കാണുന്നുവല്ലേ. ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും പൂർണമായും മാറ്റി എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം, എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ കൈ വിടരുതേ
@sr.pratimasnd2593Ай бұрын
Sr.. PratimaSND. Thank you for the lnspiring and enriching Adoration. Please pray me too. Jesus be praised!
Eshoye ente kudumbathe angayude karangalil samarpikunnu anugrahikkaname amen 🙏
@bennypchacko1619Ай бұрын
അമ്മയുടെ (തങ്കമ്മ) ശാരീരിക പ്രയാസങ്ങൾ മാറാനും പ്രാർത്ഥിക്കേണമേ.സുജയെയും, ബെൻസനെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ.ഈശോയെ കടബാധ്യതകൾ മാറ്റി തരണേ. ആമ്മേൻ 🙏🏻🙏🏻🙏🏻
നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു ,സ്നേഹത്തിലും ദൈവവിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും എൻ്റെ ഭാര്യയുടെ ആരോഗ്യ പ്രശ്നം മാറ്റി ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ