The song that united estranged artiste friends Devarajan and Sreekumaran Thampi

  Рет қаралды 28,284

Kaumudy

Kaumudy

Күн бұрын

Sreekumaran Thampi is a lyricist, director, producer, and screenwriter in Malayalam cinema. He also writes poetry and is a recipient of the prestigious Vallathol Award

Пікірлер: 21
@kukkumani2776
@kukkumani2776 3 жыл бұрын
ശ്രീയേട്ടൻ ദേവരാജൻ - ദക്ഷിണാ മൂർത്തി ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല! 🙏👌👍🙏
@sudhagopakumar58
@sudhagopakumar58 4 жыл бұрын
Adhehathine aduthu kaananum orumichu breakfast kazhikanum ulla bhagyam undayi..😍🙏
@bijesh.c.pparappanangadi2591
@bijesh.c.pparappanangadi2591 3 жыл бұрын
പുണ്യവതി
@harinair1826
@harinair1826 Жыл бұрын
ഭാഗ്യവതി
@farishakhan1769
@farishakhan1769 3 жыл бұрын
തമ്പിസാർ, സാറിന്റെപാട്ടുകൾ മനോഹരം എന്നും അങ്ങയുടെ കടുത്തആരാധകനാണുഞാൻ സാർ ഈണമിട്ട ബന്ധുക്കൾ ശത്രുക്കൾ ചിത്രത്തിലെഗാനങ്ങൾ മികച്ചരചനയാണ് പക്ഷെ ഈണം ദേവരാജൻമാസ്റ്റർ ചെയ്തിരുന്നെങ്കിൽ മികച്ചനിലവാരത്തിൽ എത്തുമായിരുന്നു.
@Ajithkumar72
@Ajithkumar72 2 жыл бұрын
Exactly..
@krishnakumari3658
@krishnakumari3658 2 жыл бұрын
Exactly,... ❤️🙏🙏🙏🙏🙏
@jayakrishnans984
@jayakrishnans984 2 жыл бұрын
ശ്രീകുമാരൻ തമ്പിസാർ ദേവരാജൻ മാസ്റ്ററും താനും സമമാണ് എന്ന് കാണിക്കുന്നതിനു വേണ്ടിയാണ് ഈ പരാക്രമ്രങ്ങൾ കാട്ടു ന്നത് എന്നൊരു കമന്റ് കണ്ടു - ഈ കമന്റിട്ട വ്യക്തി എന്താണുദ്ദേശിക്കുന്നത് എന്നു മനസ്‌സിലാകുന്നില്ല നിരവധി സിനിമകൾ സ്വന്തമായി നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും നിരവധി പ്രശസ്തങ്ങളായ സിനിമകൾക്ക് സ്ക്രിപ്റ്റ് കൾ എഴുതുകയും ഉദ്ദേശം ആയിരത്തോളം പാട്ടുകൾ എഴുതുകയും ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിലെ പാട്ടുകൾക്ക് സ്വന്തമായി സംഗീതമൊരുക്കുകയും ചെയ്ത വ്യക്തിയാണ്. നിരൂപണം കഥ, കവിത ഇങ്ങനെ അദ്ദേഹം കൈവക്കാത്ത മേഘലകളില്ല അങ്ങനെയുള്ള ശ്രീകുമാരൻ തമ്പിസാർ മറ്റാരുടേയും മുന്നിൽ താൻ വലിയവനാണന്ന് കാണിക്കാൻ ബദ്ധപ്പെട്ട് പരിശ്രമിക്കേണ്ടതില്ല, അദ്ദേഹത്തിന്റെ സ്ഥാനം സഹൃദയരായ മലയാളി മനസ്സുകളിൽ ഉയർന്നു തന്നെ നിൽക്കും
@indianindian8045
@indianindian8045 5 жыл бұрын
Legend
@devanandgs1605
@devanandgs1605 3 жыл бұрын
Thampi sir,avathaaram
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമ്പി സാറിന്റെയും വയലാറിന്റെയും പാട്ടുകളാണ്...!!!
@ashaunni8833
@ashaunni8833 3 жыл бұрын
കാലത്തെ കാമുകനായ ആണ് ഉപമിച്ചിരിക്കുന്നത്
@kcvinu
@kcvinu 2 жыл бұрын
കാലം കാമുകനും ജീവിതം കാലത്തിന്റെ പ്രിയ കാമുകിയുമാണ്. കാമുകൻ കാമുകിയെ ചില സമയത്ത് വാരിപ്പുണരും, പക്ഷേ ചില സമയത്ത് എട്ടിന്റെ പണി കൊടുക്കുകയും ചെയ്യും. പചപ്പരമാർത്ഥമായ ജീവിതം എന്ന സത്യത്തെയാണ് അദ്ദേഹം ആ വരികളിൽ ഒളിപ്പി‌ച്ചിരിക്കുന്നത്. പക്ഷേ ചോദ്യകർത്താവ് അതേപ്പറ്റി വേണ്ടവിധം ചിന്തിക്കാതെ ചോദ്യം രൂപപ്പെടുത്തി എന്നാണ് എനിക്കു തോന്നുന്നത്. ഓരോ മേഖലയിലേയും പ്രമുഖരുമായി അഭിമുഖം നടത്തുന്നതിനു മുൻപ് അല്പം ഹോംവർക്ക് ചെയ്യുന്നത് നല്ലതാണ്.
@ourawesometraditions4764
@ourawesometraditions4764 4 жыл бұрын
മലയാളശ്രീ
@gireeshneroth7127
@gireeshneroth7127 Жыл бұрын
അങ്ങേയറ്റം ഫിലോസഫിക്കൽ ആയ ഗാനം. പിന്നെ സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ ആശയെവിടെ... എന്ന് വെച്ചാൽ ജീവന് പ്രപഞ്ചം സ്വപ്ന സമാനമായ ഒരു മാരീചിക..അതും ഒരു ഉപനിഷദ് പരമാർത്ഥസത്യം. അതായത് ഈ ജീവനും അതിന്റെ അനുഭവമായ പ്രപഞ്ചവും വാസ്തവത്തിൽ നിലവിലില്ല. ആത്മാനുഭവമാണ് രണ്ടും. ആത്മാവ് മാത്രമേ ഇവിടെ നിലവിലുള്ള.
@harinair1826
@harinair1826 Жыл бұрын
ഇതിന്റെ മുഴുവനും കേൾക്കാൻ പറ്റുമോ
@sreeramchandran8516
@sreeramchandran8516 3 жыл бұрын
1.VAYALAR ,2.P.BHASKARAN.3.SREEKUMARANTHAMPI 4.O.N.V
@jafarsharif3161
@jafarsharif3161 2 жыл бұрын
🙏🙏👍👍💙💚
@krishnakumari3658
@krishnakumari3658 2 жыл бұрын
E thambi ippo cheyyumnath, thaanum DEVARAJAN MASTERUM samanmaaraanenn kaanickkaan vendiyulla paraakrramangallaa....MASTEROKKE etthrrayo etthrrayo uyaratthilaa......verruthe samayam kalayandaa 😭
@rejigobinath650
@rejigobinath650 2 жыл бұрын
നീ... മറുപടി അർഹിക്കുന്നില്ല....
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 10 ай бұрын
രണ്ടു പേർക്കും അവരുടെ കഴിവുകളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇവർ 2 പേരും കാര്യങ്ങൾ വെട്ടി തുറന്നു പറയും. ഒരു ഗ്രൂപ്പിലും ക്ലക്കിലും ഇവർ ഉണ്ടാവില്ല. ഇവർ രണ്ടു പേർക്കും അതകാരണം ശത്രുക്കൾ ഉണ്ടാകുക സ്വാഭാവികം.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Sreekumaran Thampi talks about the late Jayan
20:12
Jayan biopic
Рет қаралды 112 М.
Devaraganganam | Sreekumaran Thampi | GDMMT | Devaragapuram
14:20
Devaragapuram
Рет қаралды 63 М.
Smrithi | G. Devarajan | SAFARI TV
26:59
Safari
Рет қаралды 71 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН