Top 10 songs of V Dakshinamoorthy & Sreekumaran Thampi | Malayalam Movie songs | Audio Jukebox

  Рет қаралды 1,836,384

Saregama Telugu

Saregama Telugu

Күн бұрын

Пікірлер: 408
@saregamasouth
@saregamasouth 2 жыл бұрын
The most awaited #ThaarMaarThakkarMaar lyrical from #GodFather is here ▶️ kzbin.info/www/bejne/nqOuna13nLaEY7M
@midhunmidhunmohan4654
@midhunmidhunmohan4654 2 жыл бұрын
ഇത്ര മനോഹരമായി ഗാനങ്ങൾ രചിക്കാൻ തമ്പി സാറിനുമാത്രമേ കഴിയു... സാറിന്റെ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല.... ♥️♥️♥️
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ശ്രീ കുമാരൻ തമ്പി ദക്ഷിണ മൂർത്തി സ്വമികൾ യേശുദാസ് മാധുരി അമ്മ സുശീല അമ്മ ജാനകി അമ്മ ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ സൂപ്പർ
@govindankuttypm2566
@govindankuttypm2566 Ай бұрын
Super songs never diè. Thanks
@varsha6574
@varsha6574 6 жыл бұрын
സന്ധ്യയാം ഗോപസ്ത്രീ തൻ മുഖം തുടുത്തു ചെന്തളിർ മെയ്യിൽ താര- നഖമമർന്നു.... എത്ര സുന്ദരമായ ഭാവന .ഞാൻ വയലാറിനോടൊപ്പം നെഞ്ചോട് ചേർത്ത് വയ്ക്കുന്ന വിഗ്രഹങ്ങളിൽ ഒന്ന് താങ്കളാണ് സർ. സ്വാമിയുടെ പകരം വയ്ക്കാനാവാത്ത സംഗീതവും. എത്ര തലമുറ കഴിഞ്ഞാലും നിങ്ങളൊക്കെ ഈ ലോകത്ത് ഓർമ്മകളിലൂടെയെങ്കിലും ജീവിക്കും. അതാണ് നിങ്ങളുടെ പുണ്യം.
@prasanthb7130
@prasanthb7130 4 жыл бұрын
എനിക്ക് ഒരു സിനിമ പിടിക്കാൻ അവസരം എല്ലാം ഒത്തു വന്നാൽ , അന്ന് തമ്പിസാറിന്റെ ഗാനം കഴിഞ്ഞേ മറ്റൊരാളുടെ പാട്ടിനു ഞാൻ wait ചെയൂ.. തമ്പി സാറിന്റെ ഗാനം ഗാനങ്ങൾക്ക് സാറിനു ഇഷ്ടപ്പെട്ട ആരെകൊണ്ട് വേണമെങ്കിലും music ചെയ്യുവാൻ ഉള്ള പൂർണ സ്വാതന്ത്ര്യവും ഞാൻ നൽകും...
@SarasuChandran-oi1kq
@SarasuChandran-oi1kq 5 ай бұрын
Athrayum depth ulla story yum , aa depth athepole prekshakarilekku ethikaan ariyaavunna directorsum venam....
@dasantkviyurmanayath5474
@dasantkviyurmanayath5474 Жыл бұрын
ശ്രീകുമാരൻ തമ്പിസാറിനെ എത്ര പുകഴ്ത്തിയാലും മതി യാവില്ല അത്രക്കും നല്ല ഗാന ങ്ങൾ ആണ് അദ്ദേഹത്തിന്റെ ദ്
@vijaysindhu-tkdm
@vijaysindhu-tkdm 4 жыл бұрын
Each one song is a treasure.. Uthara Swayamvaram, Araatinaanakal, Govardhana Giri, ponveyil makikkacha, sowgandhikangale, manohari nin.. easily among the top 100 of all Malayalam film songs.. We can smell the hearty earth of Kerala.. Pranaams Thampi Sir, your lyrics and Swami's music is just so magical.. proud to be a Malayalee.. 🙏💐😊
@TM15HAKRN
@TM15HAKRN 3 жыл бұрын
Sheri aa Well said Proud to be Malayalee😀😊😍😎
@sunithababu7762
@sunithababu7762 3 жыл бұрын
@@TM15HAKRN adaaaaaaalqaaaaaàaaaàaaaXaàhlqAdakqamaàAaalqaaààadaaàaàaasaaaaaaagaaaffajahagalsaaaaasaasqaaaddaaaaaaaajaAanqaadaaaàahdaaxaàaqala●
@kasul1459
@kasul1459 3 жыл бұрын
@@TM15HAKRN nono
@varghesejohn3627
@varghesejohn3627 3 жыл бұрын
@@kasul1459 . 0
@venugopal3521
@venugopal3521 Жыл бұрын
പോൺവെയിൽ മണിക്കച്ച... Super
@vijayanpssankaranachari4925
@vijayanpssankaranachari4925 4 жыл бұрын
മൂന്നിലും നാലിലും അഞ്ചിലും ആറിലും പഠിക്കുമ്പോൾ കേട്ട് ആസ്വദിച്ച് പാട്ടുകൾ എത്ര സുന്ദരമായ കാലഘട്ടം ഇനി തിരിച്ചു വരുമോ സ്വപ്നം കാണാൻ പഠിപ്പിച്ച പാട്ടുകൾ മനോഹരമായ പാട്ടുകൾ
@vaishnavam1962
@vaishnavam1962 3 жыл бұрын
Sathyam
@malathigovindan3039
@malathigovindan3039 4 жыл бұрын
മനസ്സിനെ തൊട്ടു തലോടുന്ന പാട്ടുകൾ...ഓർമകൾ .ഓർമകൾ...മരിക്കാത്ത ormakal..മരണമില്ലാത്ത പാട്ടുകളും..thanks..❤️❤️🌹🌹🤩🤩
@sreekala5737
@sreekala5737 4 жыл бұрын
വിശാലമായ ആ മനസ്സിനും തമ്പിസർ എന്ന എൻജിനിയർക്കും, സ്വാമി എന്ന വൈക്കത്തപ്പന്റെ താപസിക്കും മുഴക്കമുള്ള ഒരു ശബ്ദം മാത്രം മലയാളിയെ കേൾപ്പിക്കാൻ കഷ്ടപ്പെട്ട ഗായകനും ഒത്തിരി നന്ദി
@rajanvabraham627
@rajanvabraham627 Жыл бұрын
സ്വാമിയുടെ സംഗീതത്തിൽ തമ്പി സാറിന്റെ വരികളും വരികളിൽ സ്വാമി സംഗീതവും പരസ്പരം അലിഞ്ഞുചേർന്നിരിക്കുന്നു.
@vijaykumar-ws4lr
@vijaykumar-ws4lr 4 жыл бұрын
Such geniuses like Srekumaran Thampi,Swami and Yesudas will never be forgotten. They have taken Malayalam movie songs to a different level. Wonderful...request Thampi sir to keep writing
@ravindranm6500
@ravindranm6500 2 жыл бұрын
He is an alround genius
@VinodKumar-dm7jc
@VinodKumar-dm7jc 6 жыл бұрын
ശ്രീ കൂമാരൻ തമ്പി സാർ അത്ഭുതമാണ്. കൈ വെച്ച എല്ലാ രംഗത്തും പ്രതിഭ തെളിയിച്ചിട്ടും വൈകിയാണ് അംഗീകാരം ലഭിച്ചത്.അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് മരണമില്ല
@balakrishnan6balakrishnsn220
@balakrishnan6balakrishnsn220 6 жыл бұрын
Vinod Kumar 9
@rameshsankar3675
@rameshsankar3675 6 жыл бұрын
SC TR RSS
@rameshsankar3675
@rameshsankar3675 6 жыл бұрын
@@balakrishnan6balakrishnsn220 in
@rameshsankar3675
@rameshsankar3675 6 жыл бұрын
RR,
@cvgopi8889
@cvgopi8889 5 жыл бұрын
@@rameshsankar3675 j! BC
@sasidharannair7133
@sasidharannair7133 5 жыл бұрын
തംപി സാര്‍ ഒരു സകലകലാവല്ലഭനാണ്. അദ്ദേഹത്തിന്‍റതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരു പലചരക്കുകടക്കാരന്‍.(ഒരിക്കല്‍ ഒരുചടങ്ങില്‍ ഹാസ്യാല്‍മകമായി അദ്ദേഹം സ്വയം പരാമര്‍ശിച്ചത്) ആസകലകലാവല്ലഭനെ ഞങ്ങ ള്‍ക്ക്, മുംപേ ഭയങ്കര ഇഷ്ടമാണ്, എന്നും ബഹുമാനമാണ്.വള്ളത്തോളിനെപ്പോലെവിദ്യാര്‍ത്ഥി ഒരു കവിയായിരുന്ന മഹാന്‍. നമിച്ചു സര്‍. ദീര്‍ഘായുസ്സ് ഉണ്ടാകട്ടെ.
@harypnair
@harypnair 8 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ എഴുതിയ കവി തമ്പി സാറാണു. കേരളം വേണ്ടവിധത്തിൽ അഗീകരിക്കാത്ത ഒരു കലാകാരൻ . ഒരു പക്ഷേ ഇപ്പോൾ അദ്ദേഹം എഴുതാത്തതിന്റെ കാരണവും അതു തന്നെ ആകണം
@vishramam
@vishramam 8 жыл бұрын
absolutely , not only that now he is getting insults too
@mahaboobkeyicp3434
@mahaboobkeyicp3434 7 жыл бұрын
+rose123 Absolutely correct
@sujithkumarebo4220
@sujithkumarebo4220 7 жыл бұрын
Hari Nair you said is really matter
@absonite
@absonite 7 жыл бұрын
I agree completely. He's a lyrical genius. Underappreciated. The main reason is that not many people can relate to the higher level emotions conveyed in his lyrics. You need to have an open and special kind of mindset to unravel the meanings hidden in the beautiful lyrics and have a vivid imagination to allow the words to paint a nice picture in your mind.
@MrSyntheticSmile
@MrSyntheticSmile 7 жыл бұрын
To say sreekumaran thampi is not appreciated in Kerala is actually an insult to him. He is one of the most appreciated lyricists in Malayalam and he is most deserving of it. Malayalees love him.
@Kanakalatha1234
@Kanakalatha1234 5 ай бұрын
എത്രനല്ല വരികൾ എത്രയും കേട്ടാലും മതിയാകില്ല. ഈ വരികൾ തമ്പിസാറിനെ ദൈവം കാത്തു അനുഗ്രഹിക്കട്ടെ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻 4:38
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 4 жыл бұрын
ദക്ഷിണമൂർത്തിസ്വാമി തമ്പി സാർ കൂട്ടുകെട്ട് മലയാളികൾ ഒരിക്കലും മറക്കില്ല
@abrahamvakkachan2928
@abrahamvakkachan2928 6 жыл бұрын
തമ്പിസാറിനെ...മറ്റൊരാളുമായി ഉപമിക്കാനാവില്ല..ആ ഗാനങ്ങളിലെ ഉപമകൾ...നൊസ്റ്റാൾജിക്ക്...
@mohananp4280
@mohananp4280 6 жыл бұрын
മറക്കാന വാത്ത ഗാനങ്ങൾ രചിച്ച തമ്പി സാറി ന് ആശംസകൾ
@johnsondevassy727
@johnsondevassy727 6 жыл бұрын
തമ്പി സാറിന്റെ ഗാനങ്ങൾ എത്ര സുന്ദരമാണെന്ന് നമുക്ക് അറിയാം .മലയാളികൾക്ക് ആ മഹാകവിയെ ഒരിക്കലും മറക്കാൻ കഴിയില്ല .
@swaminathank3555
@swaminathank3555 4 жыл бұрын
0
@SreekumarK.B-b2j
@SreekumarK.B-b2j Жыл бұрын
പി. ലീല..... പാട്ടൂ എഴുതി,, samgitam നൽകിയ ഈ പ്രതിഭ കൾക്ക് നല്ല നമസ്കാരം 🙏
@shijixavier6936
@shijixavier6936 8 жыл бұрын
Sree Kumaran Thambi സാറിന്റെ ഗാനങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ടതാണ് എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പറ്റും
@vkjos5677
@vkjos5677 5 жыл бұрын
It means these songs are too small to put in heart?
@pmsapthsskakkove1011
@pmsapthsskakkove1011 3 жыл бұрын
Greatest
@a.p.harikumar4313
@a.p.harikumar4313 7 жыл бұрын
ശ്രീകുമാരൻ തമ്പിസാറിന് ഒരായിരം സ്നേഹചുമ്പനം.....
@sreekumarr1796
@sreekumarr1796 6 жыл бұрын
Genious in all respect.
@blaster1093
@blaster1093 5 жыл бұрын
ആറാട്ടിനാനകൾ എഴുന്നള്ളി....എന്ന അതിമനോഹരമായ ഗാനം മുഴുവനും കേൾപ്പിക്കാതിരുന്നത് ഒട്ടും ശരിയായില്ല ☹😔🤨
@sanjeev.nnarayanan1059
@sanjeev.nnarayanan1059 5 жыл бұрын
ash-win itisvery very fantastic songs never we forget
@bhagyalekshmitn5619
@bhagyalekshmitn5619 7 ай бұрын
ഇനിയും ഇതുപോലുള്ള നല്ല നല്ല ഗാനങ്ങൾ rechikkanam🎉🎉
@sasitirur3269
@sasitirur3269 5 жыл бұрын
കാറ്റിലാടും തെങ്ങോലകൾ കളിപറഞ്ഞു കളിവഞ്ചിപ പാട്ടുകളും ചുണ്ടിൽ നിറഞ്ഞു ശ്രീകുമാരൻ തമ്പി സാറിന്റെ സുന്ദരവരികളാണ് പഴയ ഓണക്കാലത്തേക്ക് നമ്മളെ ആനയിക്കുന്നു പിന്നെ എവിടെ കൈ വെച്ചാലും പൊന്നാക്കുന്ന മഹാപ്രതിഭ ശ്രീ ദക്ഷിണാ മുർത്തി സാർ ഇവർ രണ്ടാളും ചേർന്നാൽ ചെണ്ടയും ഇലത്താളവും പോലെ ശശിധരൻ തിരൂർ
@subhadrakr8387
@subhadrakr8387 Жыл бұрын
മനോഹരം.. എത്ര കേട്ടാലും മതിവരാത്ത പാട്ട് 👌
@abdullathiruvakkoli2199
@abdullathiruvakkoli2199 7 жыл бұрын
തമ്പി സാറിന്റെ ഗാനങ്ങൾ വളരെ അർത്ഥവത്തവയാണ് ബന്ധങ്ങളെ തൊട്ടറിയുന്ന രചയിതാവ്
@balamanisankar1870
@balamanisankar1870 6 жыл бұрын
Abdulla Thiruvakkoli '
@balamanisankar1870
@balamanisankar1870 6 жыл бұрын
/Accu. A, K. K. aezttXXXmfamformus dulyieumns. I-./ll
@thomasphilip7821
@thomasphilip7821 6 жыл бұрын
Abdulla Thiruvakkoli
@kbalakrishnan1605
@kbalakrishnan1605 6 жыл бұрын
ഒരിക്കലും കേട്ടാൽ മതി വരാതത ഗാന ങൾ. ബാലകൃഷ്ണൻ
@reghureghu.a.c4813
@reghureghu.a.c4813 5 жыл бұрын
@@kbalakrishnan1605 സാറിന്റെ വിലയിരുത്തൽ അക്ഷരാർത്ഥത്തിൽ ശരിയാണ്.ഞാനുംഅദ്ദേഹത്തിൻറ വലിയ ഒരു ആരാധകൻ ആണ്
@vaishnavamkailasam7000
@vaishnavamkailasam7000 6 жыл бұрын
Ennum thalayeduppode malayala manassukalil jeevikkunna paatukal....thambi sir swamy kootukettu...athullyam.....thalakunikkan manassillatha kalakarananu thambisir....athuthanne strengthum weaknessum....pakshe laksham manassukal namikkunnu....athanallo valya angeekaram....big salute thambi sir...
@HyderaliHyderali-pv3bc
@HyderaliHyderali-pv3bc 5 ай бұрын
എവിടെയാണ് അങ്ങയുടെ ഗാനം മറ്റുളവരിൽനിന്നുഠ വിത്യസ മായി മാറി നിൽക്കുന്നു അതാണ് തമ്പി സർ ഈ മാറ്റം എന്നിൽയുടെ മാസ്മ്മരി കയുടെ ഗാനസ്മൃതിയിൽ ലയിക്കട്ടെ പ്രിയ. ശികുമാരൻ തമ്പിസാർ❤
@prasadchandran1080
@prasadchandran1080 7 ай бұрын
Njan school time muthal eee 60 vayassuvare ettavum koodutha pothuvedhikalil padiyittullathu ,, chandrikayil aliyunnu,, ethra sundaram... Enthu bhagyam swamiyudeyum thampisarinteyum gandharvanteyum kalathu avarodoppam jeevikkan kazhinjathu... Daivame....
@sujayankizhakkekara1204
@sujayankizhakkekara1204 8 жыл бұрын
തമ്പി സാറിന്‍റെ ചില ഗാനങ്ങള്‍ ഞാന്‍ വയലാര്‍ രാമവര്‍മ്മയുടെതാണെന്ന് തെറ്റ് ധരിച്ചിരുന്നു. ജന ഹൃദയങ്ങളില്‍ സ്ഥാനം മുള്ള കലാകാരനാണ് അങ്ങ്.
@harypnair
@harypnair 6 жыл бұрын
ഉത്തരാ സ്വയംവരം , വയലാർ എഴുതിയതാണന്ന് വിശ്വസിക്കുന്ന മലയാളികൾ അനവധി ഉണ്ട് :)
@unnikrishnan3217
@unnikrishnan3217 5 жыл бұрын
Vaikathstmi nalil athu vaylar song anennu njan karuthiyittundu
@veeyesdev
@veeyesdev 5 жыл бұрын
മലയാളം ചലച്ചിത്രഗാനശാഖ വയലാർ - ദേവരാജൻ - യേശുദാസ് ത്രയം മാത്രമെന്നു കരുതുന്നവർ ഇന്നു മേറെയുണ്ട് [മുൻപറഞ്ഞവർ മികച്ചവർ തന്നെയെന്നതു സിസ്തർക്കം; എന്നാൽ, അവർ മാത്രമല്ല]
@foodsavary
@foodsavary 3 жыл бұрын
@@veeyesdev 200+ songs with devarajan master
@ajaym2731
@ajaym2731 7 ай бұрын
ഞാനും ഒരുപാട് ❤️😊
@suhailnouhad2375
@suhailnouhad2375 6 жыл бұрын
ചില പാട്ടുകൾ വയലാർ സാറിന്റെ രചനയെകവച്ചു വയ്ക്കുന്നതാണ്.തമ്പി സാർ ഒരു അൽഭുതമാണ്
@Vk-uo3ed
@Vk-uo3ed 4 жыл бұрын
Chilath mathramo ....
@sijuskaria91
@sijuskaria91 3 жыл бұрын
പി ഭാസ്കരന്‍ മാഷും ശ്രീകുമാരന്‍ തമ്പി സാറും ആണ് യുഗ്മ ഗാനങ്ങളുെ ഉസ്താദുമാര്‍
@chandrasekharanmangalat9145
@chandrasekharanmangalat9145 8 жыл бұрын
ഗതകാല സ്മരണകളിലെകു മനസ്സിനെ നയിക്കുന്ന ഗാനങ്ങള്‍. ഒരിക്കലും തിരിച്ചു വരാത്ത ആ കാലം ഈ ഗാനങ്ങളെപൊലെ മനോഹരമായിരുന്നു.
@HariKumar-lf4pv
@HariKumar-lf4pv 2 жыл бұрын
Very nostalgic feeling !! Thampi sir didn't get the recognition that he deserves... but his work will be remembered for ages , what a genius!! Also being a person from Harippad all his songs got a Harippad touch and culture . Lot of his songs influenced by Harippad and subrmnyaswami temple !! Wish you a blessed life sir !!!! So proud of you !
@muralimthalondathalonda9502
@muralimthalondathalonda9502 5 жыл бұрын
സൂപ്പർ' - തമ്പി സാർ മറ്റൊരു വയലാർ ആണന്ന് എന്നോ തെളിയിച്ചതല്ലെ "
@radhakrishnanm905
@radhakrishnanm905 Жыл бұрын
ഒരു കാലഘട്ടത്തില്‍...നല്ല പാട്ടുകള്‍. ഉണ്ടായത്.. ഭാഗ്യം 🎉🎉
@kbalakrishnan1605
@kbalakrishnan1605 6 жыл бұрын
ഇത് പോലൊരു കൂടടുകെടട്‌ ഇനി ഉണ്ടാകുമോ. എത്ര കേട്ടാലും മടുകകാതത നിമിഷങ്ങൾ. കിഴകേകകര ബാലകൃഷ്ണൻ!!!!
@premslovers
@premslovers 6 жыл бұрын
Sreekumaran thambi.vayalar...o.nv...p.bhaskaran... 4 pillars of golden period of malayalam song era... True legends😍
@aswathymanu8777
@aswathymanu8777 5 жыл бұрын
Exact
@rohannair218
@rohannair218 3 жыл бұрын
സാറിന്റെ ഗാനങ്ങൾ എനിക്കേറ്റവും പ്രിയപ്പെട്ടതാണ്😍
@badrinarayanan4771
@badrinarayanan4771 5 ай бұрын
Swamis music score and Thampis rich lyrics sketches Parasuram Kshetras real sense of belonging
@dineshnattukarathil
@dineshnattukarathil 7 жыл бұрын
തന്പി സാറിനെ ആര് മറന്നാലും സംഗീതാസ്വാദകര്ക്ക് മറക്കുവാന് കഴിയില്ല. അദ്ദേഹത്തിന്റെ നാട്ടുകാരനായതില് ഞാന് അഭിമാനിക്കുന്നു.
@rameshsankar3675
@rameshsankar3675 6 жыл бұрын
So
@anjuponnappan989
@anjuponnappan989 5 жыл бұрын
Q
@foodsavary
@foodsavary 3 жыл бұрын
adehathinu arhicha angeekaram nammude nattil kitiyitundo
@sunilnair9647
@sunilnair9647 5 жыл бұрын
സാറിന് ആയിരം അഭിനന്ദങ്ങൾ ഇനി ഒരിക്കലും സാ ഗിനെപ്പോലെ ആരും ഉണ്ടാകില്ല
@GeorgeTV-b4b
@GeorgeTV-b4b 5 ай бұрын
Prethibakale so much thanks ❤❤❤❤
@sbhaskarannair2035
@sbhaskarannair2035 6 жыл бұрын
ഹരിപ്പാടിന്റെ അഭിമാനമായ തമ്പി സാറിന് നമസ്കാരം.
@sreekumarpanicker318
@sreekumarpanicker318 4 жыл бұрын
theerchyayum....
@gimmichan
@gimmichan 8 жыл бұрын
SRREKUMARAN THAMPI SAARINTE PHYLOSOPHICAL MOVIE SONGS ARE UNMATCHABLE. HE IS AWESOME IN ROMANTIC ALSO.
@kaliffprodj1010
@kaliffprodj1010 8 жыл бұрын
GIMMICvbHAN P.G
@sunilbabud10
@sunilbabud10 5 жыл бұрын
പ്രിയപ്പെട്ട തമ്പിസാർ, അങ്ങേക്ക് അംഗീകാരം എല്ലാക്കാലത്തും കിട്ടിയിട്ടുണ്ട്. ഞാൻ അഞ്ചാം വയസ്സിലാണ് ഉത്തരാസ്വയംവരം കാണാതെ പാടാൻ തുടങ്ങിയത്. ഇന്നും ആ ഗാനം കുടുംബ സദസ്സിൽ എല്ലാവരും ചേർന്ന് പാടിക്കൊണ്ടിരിക്കുന്നു 52 വർഷം പിന്നിട്ടു സാർ. ഇതിലും വലിയ അംഗീകാരമൊന്നുമില്ല സുഹൃത്തുക്കളെ. കടലാസിലെ അംഗീകാരത്തെക്കാൾ ഹൃദയംകൊണ്ടുള്ള അവാർഡ് സാറിനെപ്പോഴുമുണ്ട് 👍💞
@madhunair7360
@madhunair7360 4 жыл бұрын
Thampi Sir and Murthy Sir project is just like a mother and child combination. Very bonded and everlasting 🙏🙏🙏🙏❤
@mpt.hashim13526s
@mpt.hashim13526s 3 жыл бұрын
I'm tamilnadu I like old malayalam songs superb
@aramuses
@aramuses 2 жыл бұрын
Same here sir!
@kavirajan8397
@kavirajan8397 3 жыл бұрын
എഞ്ചിനീയർ എല്ലാം സൂപ്പർ 🌹🌹🌹🌹🌹🌹🌹
@vinodkrishna6681
@vinodkrishna6681 6 жыл бұрын
എന്നും ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഗാനം...
@sureshbabu6783
@sureshbabu6783 6 жыл бұрын
അക്കാലത്ത്, മലയാളിയുടെ ഭാവനയെ ഉണർത്തിയ പാട്ടുകളാണ് ഇവ. മനുഷ്യനെ, സമൂഹത്തെ, പ്രകൃതിയെ, പ്രപഞ്ചത്തെ, പ്രണയത്തെ എന്നിവയെക്കുറുച്ചുള്ള പ്രാഥമികമായ ജ്ഞാനമണ്ഡലം രൂപപ്പെടുത്തുന്നതിൽ, ആദ്യകാല സിനിമാഗാനങ്ങൾക്കും പങ്കുണ്ട് എന്ന് തോന്നുന്നു.
@bobyboby1499
@bobyboby1499 2 жыл бұрын
Marakkan pattillallo e manohara ganangal great 👌👌👌
@sivadasanpn299
@sivadasanpn299 4 жыл бұрын
Beautiful and meaningful songs. Proud of Sreekumaran thampi and Sami and yesu
@siddharthanvarier3342
@siddharthanvarier3342 2 жыл бұрын
His divine music transcends the borders of time, language, evolving cultures and post-modernistic musical trends. Truly timeless, borderless and spaceless
@sin2k
@sin2k 4 жыл бұрын
Valayapptty Subramanyam and Namagirippetta Krishnan... Ultimate Combo.....
@alexma9661
@alexma9661 9 жыл бұрын
Aarattinaanakal - superb song- very difficult song but sung so effortlessly by Yesudas
@sree420000
@sree420000 8 жыл бұрын
+Alex Ma : Agreed, also how about "Ponnum Thenum Nee Vilambi.." from the same movie..that belongs up there too:)
@Mnjpnair
@Mnjpnair 6 жыл бұрын
Alex Ma you said it
@HariKumar-lf4pv
@HariKumar-lf4pv 3 жыл бұрын
nostalgic songs .....feeling like walking around the subramanya swami temple and around harippad ... thambi sir salutes .. Swami, pranamam!!
@chithiramurali139
@chithiramurali139 Жыл бұрын
മനോഹര ഗാനങ്ങൾ
@unniajantha
@unniajantha 3 жыл бұрын
എന്തോന്ന് പരസ്യമാടേയ്‌ ഈ ഒണ്ടാക്കണത്‌ ? ഇതിലും ഭേദം ചിരട്ടയെടുത്ത്‌ തെണ്ടാൻ ഇറങ്ങുന്നതാ... ഉളുപ്പില്ലാത്ത യൂടൂബും ഗൂഗിളും.. !!
@sivaprasad4372
@sivaprasad4372 11 ай бұрын
Vayalar ഗാനങ്ങൾ ആണെനിക്കിഷ്ടം 😊
@krishnankakkad4516
@krishnankakkad4516 4 жыл бұрын
All of them are ever green super hits. Thanks.
@ramdaspillairamkrishnapill5980
@ramdaspillairamkrishnapill5980 8 жыл бұрын
old is good .who ever migt have selected these golden hits .....a special congrats.
@mohanannair6345
@mohanannair6345 7 жыл бұрын
very good songs
@TheNirvrithi
@TheNirvrithi 4 жыл бұрын
These songs are beautiful because of the combined efforts of Thampi sir,Dakshinamoorthy sir and dasettan.Now Thampi sir did not get the recognition he deserved is not surprising.That happens everywhere. Vani jairam,suman kalyanpur in Hindi are examples. No wonder Mr.Thampi will not write any scrap.But we fans know his worth.One top actor in Hindi once asked Gulzar saheb to add "Love" in between his lyrics in the hero's film and he refused point blank.The tragedy is nowadays tune is made first and the writers are asked to pen the lyrics according to the tune.In good old days whether it is malayalam,tamil hindi or any other language people used to work for days to have one song recorded.That dedication obviously reflects in the quality of the song.We sing them today also.Nowadays that dedication is missing.That is why today's songs invariably nobody sings after one year.There could be a few exceptions.
@grandpascare7763
@grandpascare7763 4 жыл бұрын
Pranaams before the feet of Dakshinamoorthy swamy and Sreekumaranthampi.
@TM15HAKRN
@TM15HAKRN 3 жыл бұрын
As fresh as mint All songs Hear it umpteen times..yet u want to hear it again..shabdam..Ah!!!! Esp.the great leelamma😀 Adore her voice😀😍😍😍😍
@sivadasank5020
@sivadasank5020 7 жыл бұрын
what a lyrics and what a music we never forget Swami sangeetham wishing you all the best Tambi sir
@rajeshkrishna3405
@rajeshkrishna3405 4 жыл бұрын
Krishna Kumar
@ksspillai80
@ksspillai80 8 жыл бұрын
Excellent creations! It is a pity that the new films no more have such melodies with meaningful lyrics.
@vijayasreekumarsreekumar2149
@vijayasreekumarsreekumar2149 7 жыл бұрын
yante kuttikkalum ormavarrunnu
@chitradevan7084
@chitradevan7084 4 жыл бұрын
Happy birthday Sir🌷 GREAT song's
@ravindrankuttappan878
@ravindrankuttappan878 8 жыл бұрын
Yethra arthavathayull songs.yethranalla kuttuket.Iam very Happy. Thanks.
@azeesasee2601
@azeesasee2601 8 жыл бұрын
Ravindran Kuttappan
@kabeermb8865
@kabeermb8865 3 жыл бұрын
Athi manohara ganam. Thampy sir yethra manoharamaayi orukkiya eevirunnil njan enne pankedutha thanu. Nazir sirnu vendi bharathikku vendi. Kannante maarile vanamala. Suitable song and suitable jody
@kabeermb8865
@kabeermb8865 3 жыл бұрын
Sheela yodoppam. Sheelaye sheelamaakkiya thu sheela marannu. Mullappovine marannaal pinne sugandham kittumo.
@sajeevanmp1868
@sajeevanmp1868 7 жыл бұрын
എന്റെ എറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ ആണ് ഇത്
@sijuskaria91
@sijuskaria91 3 жыл бұрын
മലയാളം കണ്ട മികച്ച ഗാന രചയിതാക്കള്‍! പി ഭാസ്കരന്‍ വയലാര്‍ ഒഎന്‍വി തമ്പി സാര്‍ ഇതില്‍ എനിക്കേറ്റവും ഇഷ്ടം പി ഭാസ്കരന്‍ മാഷിനേയും തമ്പി സാറിനേയും ആണ്!
@sureshbabugnair7895
@sureshbabugnair7895 3 жыл бұрын
മധുരിക്കും ഓർമ്മകൾ...
@mahadevanraman3003
@mahadevanraman3003 4 жыл бұрын
Sowgandhikangale .... heavenly voice of dasettan. a different swamy composition
@bkvasantha9194
@bkvasantha9194 3 жыл бұрын
സൂപ്പർ👌👌
@jayadharannair
@jayadharannair 7 жыл бұрын
Thampi Sir`s songs are rich in Kerala`s cultural composition. I like his songs during my college days even. One cannot forget his drawings on the canvas, rich in thalam,layam and swaram. I urge him to be active ,God bless you sir.
@njkanthamarankanthamaran5270
@njkanthamarankanthamaran5270 6 жыл бұрын
nice sellectin. Thanks
@sen2002WestIndies
@sen2002WestIndies 5 жыл бұрын
Each song carries lyricists signature.....What a composition...
@devikarthikaav671
@devikarthikaav671 8 жыл бұрын
Oh what a composition and the music that take you to a feeling which words cannnot describe. simply great..........
@sabithashenoy6171
@sabithashenoy6171 5 жыл бұрын
I like all of thampi sir music's I am praying to God him long life
@mukundanvp6089
@mukundanvp6089 8 жыл бұрын
These sweet melodies will remain for ever....wonderful
@sasikumarmp
@sasikumarmp 4 жыл бұрын
ഈശ്വരാ എന്തു മനോഹരം....
@sathyanathanmenon7778
@sathyanathanmenon7778 9 ай бұрын
Oru aaratuum kadhakaliyum kanumbolulla athe pradeethy! ❤
@dominicsavioribera8426
@dominicsavioribera8426 4 жыл бұрын
1100 ഡിസ്‌ലൈക്ക്! അതിട്ടതിൽ ആരെങ്കിലും ഒരാൾവന്ന് അത് എന്തിനാണെന്ന് പറഞ്ഞിരുന്നെങ്കിൽ...!
@foodsavary
@foodsavary 3 жыл бұрын
asooya .....mikacha lirics 100 pattu eduthal 40 pattum thambi sir akum athu tanne
@unnikrishnanet9550
@unnikrishnanet9550 5 жыл бұрын
Vayalarindeyum sreekumaran thambisir ndayoum devatajan mastudeyum ganangal kelkumbol santhoshakaramaya cheruppakalam orkunnu. All song are melodious sweet and immortal.
@josec.c.2867
@josec.c.2867 6 жыл бұрын
30 .40 .വർഷം പിറകോട്ട് പോകാനും ശുദ്ധസംഗിതം ആസ്വധിക്കാനും കഴിയുന്നു .ധന്യ നിമിഷങ്ങൾ പൂർവ്വികർ .നൽകിയതേൻ കനി .
@prasadchandran1080
@prasadchandran1080 7 ай бұрын
Ente achanu priyappetta team... Achan swargathilum eee pattukal theerchayayum kelkkunnundu
@vijayankv2397
@vijayankv2397 3 жыл бұрын
Very good songs Thanks
@sajikumar8732
@sajikumar8732 5 жыл бұрын
തമ്പി സാറിന് പകരം തമ്പി സാർ മാത്രം
@DEVADATH.R-e2o
@DEVADATH.R-e2o 4 жыл бұрын
ഒരിക്കലും മറക്കാനാവാത്ത പാട്ട്
@ashokrao2377
@ashokrao2377 4 жыл бұрын
It's such a feeling that iam in gandarvalokam thanks sirs n mesdames
@arimbranikhil
@arimbranikhil 4 жыл бұрын
Super selection 😍👍
@selinbenjamin2470
@selinbenjamin2470 2 жыл бұрын
Awesome songs salute you sir
@nellippilli
@nellippilli 4 жыл бұрын
സൂപ്പർ
@janardanankunnathoornewdel4105
@janardanankunnathoornewdel4105 6 жыл бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം. ഹൃദയത്തിൽ സൂക്ഷിക്കാനും
@yatheendrakumar6666
@yatheendrakumar6666 4 жыл бұрын
Nice...all. Great
@vishramam
@vishramam 7 жыл бұрын
All songs are gems real gems, not a single waste to go to garbage bin of time
@krishnannileshwar3158
@krishnannileshwar3158 4 жыл бұрын
Super song selection
@navneethaanil575
@navneethaanil575 5 жыл бұрын
great song thank you Thambi Sir
@ravissooranad1375
@ravissooranad1375 6 жыл бұрын
ഈണം, വരികൾ,മനോഹരം
@asokkumar6610
@asokkumar6610 2 жыл бұрын
Sri Dakshinamoorthi Swamy is the Godfather of malayalam songs field
@sin2k
@sin2k 4 жыл бұрын
2020 Late Night..... What a beautiful Musical night🙏
@busywithoutwork
@busywithoutwork 4 жыл бұрын
Thanks for beautiful nostalgia songs upload👍
@sreekalamenon6342
@sreekalamenon6342 4 жыл бұрын
Old songs are super thanks
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Romantic Hits of P Bhaskaran | Malayalam Movie Songs | Audio Jukebox
1:31:19
Saregama Malayalam
Рет қаралды 580 М.