The Spiritual Gift of Confidence | ആത്മവിശ്വാസം കൂട്ടാം

  Рет қаралды 12,658

KAPPENS MEDIA

KAPPENS MEDIA

Күн бұрын

Пікірлер: 87
@jobitbaby2927
@jobitbaby2927 10 ай бұрын
സത്യം.. Enlightened state ൽ എത്തിക്കഴിഞ്ഞതിനു ശേഷം മാത്രമേ ഒരാൾ naturally പൂർണ്ണ ആത്മവിശ്വാസം ഉള്ളവനായി മാറുകയുള്ളൂ....സ്വന്തം സ്വത്വത്തിൽ എത്തിച്ചേർന്നവൻ.. ഈ ലോകം മുഴുവൻ തനിക്കെതിരെ വന്നാലും അവൻ കുലുങ്ങില്ല..കാരണം അവൻ നിൽക്കുന്നത് അവന്റെ സ്വന്തം വേരിലാണ്..അവൻ ഈ പ്രകൃതിയുമായി നിരന്തരം സ്നേഹ സംഭാഷണം നടത്തികൊണ്ടിരിക്കുന്നു... Fake ആയ ആളുകൾ അവന്റെ കണ്ണുകളിലോട്ടു നോക്കാൻ ഭയപ്പെടുന്നു. അവർ അവനിൽ നിന്നും ഒളിച്ചോടും...എന്നാൽ നിഷ്കളങ്കമായ ഹൃദയമുള്ളവർക്ക്‌ അവൻ സ്വർഗതുല്യമായിരിക്കും 😊😊
@aswathyajeesh776
@aswathyajeesh776 10 ай бұрын
സത്യം 👍
@sherlysasi6961
@sherlysasi6961 10 ай бұрын
Thankuu sir 🥰🥰🥰🥰
@prasadunnikrishnan113
@prasadunnikrishnan113 10 ай бұрын
Yeah..........
@nevinj509
@nevinj509 8 ай бұрын
Nice
@jayasreeajayan1459
@jayasreeajayan1459 10 ай бұрын
എന്റെ പങ്കാളി എല്ലാവരും കു‌ടി എങ്ങോട്ടെങ്കിലും പോകുമ്പോൾ യാത്രക്കിടയിൽ സന്തോഷം കളയുന്നരീതിയിൽ ചോദ്യം ഉണ്ടാകും ഗ്യാസ് ഓഫ് ചെയ്തോ എന്നോ അല്ലെങ്കിൽ ഡ്രസ്സ്‌ ചെയ്തതിൽ എന്തെങ്കിലും കുഴപ്പം കണ്ടുപിടിക്കും, ആദ്യമൊക്കെ സന്തോഷം കയ്യിൽ നിന്ന് പോയി തിരിച്ചു വരുന്നത് വരെ, ഇപ്പോൾ ഞാൻ എനിക്ക് മനസ്സിലായി എന്റെ സന്തോഷം നിലനിർത്തേണ്ടത് എന്റെ ആവശ്യം ആണ് എന്ന്
@Ourareaaa10
@Ourareaaa10 10 ай бұрын
മറ്റുള്ളവരെ അടുത്താണ് നമ്മളെ ഹാപ്പി വിചാരിക്കുന്നവര കൂടുതൽ പേരും മറ്റുള്ളവരെ കൊണ്ട് നല്ലത് കേൾക്കാൻ നിൽക്കുന്നവരെ കൂടുതലും അവര്ക് അവരിൽ വിശ്വാസം ഇല്ലാഞ്ഞിട്ടാണല്ലോ വേറെ ഉള്ളവരെ കൊണ്ട് നല്ലത് പറയിക്കുന്നെ ✌️നമ്മൾ എങനെ എന്ന് നമുക്ക് അറിയുന്ന പോലെ ആർക്കും ഈ ലോകത്ത് അറിയില്ല പിന്നെ എന്തിനാ മറ്റുള്ളവരെ കൊണ്ട് നല്ലത് പറയിക്കുന്നെ അത് പറയിക്കാത്തതുകൊണ്ട് എനിക്ക് വിജയം കിട്ടി 🤲🥰
@sheelasainath1436
@sheelasainath1436 10 ай бұрын
വളരെ സത്യം 👍👍👍👍നിശ്ബ്ദത ഒരു മഹാശക്തി ആണ്. ചുറ്റുമുള്ളതിനെ സദാ നിരീക്ഷിച്ചു കൊണ്ടു അവർ നിശബ്ദമായി വളരെ അധികം കാര്യങ്ങൾ ഗ്രഹിക്കുന്നു. അതേ സമയം എപ്പോഴും സംസാരിച്ചു ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഓടി നടക്കുന്നവർ ഒരു അഞ്ചു മിനിറ്റ് ഒറ്റക്കിരിക്കുമ്പോഴേക്കും ആകെ ആസ്വസ്ഥരായിരിക്കും. 🙏🙏🙏
@Ourareaaa10
@Ourareaaa10 10 ай бұрын
നമ്മൾ നമ്മളായി ജീവിച്ചാൽ മതി ആത്മവിശ്വാസം കൂടും ✌️🥰എനിക്ക് പണ്ടേ ഉണ്ട് 💞ഞാൻ ഞാനായിട്ട് ജീവിക്കുന്നു 🤲🥰
@theresafernando1990
@theresafernando1990 6 ай бұрын
Simple.,well explained.,each one of us to posses to succed in life
@binitharejanan8291
@binitharejanan8291 4 ай бұрын
നന്ദി യൂണിവേഴ്സ് നല്ല ഒരു ഗുരുവിനെ തന്നതിന്
@ajithakumari6210
@ajithakumari6210 10 ай бұрын
വിട്ടുകൊടുക്കലും, നിശബ്ദതയും ആത്മവിശ്വാസം കൂട്ടുകയാണ്. വളരെ നല്ല ഒരു അറിവിൻറെ കവാടം തുറന്നിടുന്ന അറിവിൻറെ ജ്വാല പരാജയം വിജയത്തിൻറെ മുന്നോടിയാണെന്ന് മനസ്സിലായാൽ ഭയം പോലും ദൂരെമാറി ഭയന്നു നിൽക്കും.ആത്മവിശ്വാസം ആണ് ജീവിത മൂല്യം തന്നെ 15:03ല്🎉🎉🎉🎉നമസ്തേ നന്ദി
@radhadamv2555
@radhadamv2555 12 күн бұрын
എസ്സ് തിർച്ചയായും 😅 എസ്സ് റെറ്റ് പ്രകൃതി സൗന്ദര്യം (നാച്ചുറൽ) എസ്സ് തിർച്ചയായും മിണ്ടുന്നില്ല എസ്സ് റെറ്റ് ശരിയാണ് റെറ്റ് എസ്സ് തിർച്ചയായും എസ്സ് തിർച്ചയായും ശരിയാണ് 💯👏 മഹാദേവനാണ്ഗുരു നമസ്തേ ഗുരുവേ ❤❤
@bindujanaki3574
@bindujanaki3574 10 ай бұрын
Thank you sir. ഈ വീഡിയോ കണ്ടപ്പോൾ എന്റെ ആത്മവിശ്വാസം കൂടി. ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ നല്ല വീഡിയോ. സാർ ഇവിടെ പറഞ്ഞ കാര്യങ്ങൾ ഞാൻ പിന്തുടരും .
@shajisebastian6590
@shajisebastian6590 10 ай бұрын
Confiedans mind to eyes 👀👀👀.... power. ...
@sundaramsundaram258
@sundaramsundaram258 10 ай бұрын
നമസ്തേ അനിയാ.🙏🏼🧘
@shajisebastian6590
@shajisebastian6590 10 ай бұрын
Thank you 😊💕💖 Geo kappan sir. your reading & speeking knowledge shared publicly very powerful... God bless you 🙏🙏🙏 you all mind. .. l love 💕💖 all...
@jayachandrantv2088
@jayachandrantv2088 10 ай бұрын
എന്നോട് പലരും പറയാറുണ്ട്. നീ കുറച്ച് ഉഷാറാകാനുണ്ട് എന്ന് . പക്ഷെ അവരെക്കാൾ ഭംഗിയായി എന്റെ ആഗ്രഹങ്ങൾ ഞാൻ സാധിച്ചെടുക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഒരാളുടെ ബോഡില്വാങ്ങേജ് നോക്കി എങ്ങനെ മനസിലാക്കാൻ പറ്റും
@KAPPENSMEDIA
@KAPPENSMEDIA 10 ай бұрын
Not just body language, there are many other aspects mentioned in the video.
@joicepabraham2032
@joicepabraham2032 10 ай бұрын
I am in the middle of a trip but still feel like watching the videos.
@rajancholayil6328
@rajancholayil6328 10 ай бұрын
Good support for the confident people.🙏
@rugmininair2442
@rugmininair2442 6 ай бұрын
Super, Thank you❤❤❤
@souda333
@souda333 10 ай бұрын
Super sir 😊
@girijav6785
@girijav6785 10 ай бұрын
സത്യം. Thank You Sir
@remanikc8893
@remanikc8893 10 ай бұрын
Excellent performance ❤😊
@geethageetha5488
@geethageetha5488 10 ай бұрын
നമസ്തേ 🙏🙏നന്ദി 🙏
@LaifyVinod
@LaifyVinod 10 ай бұрын
നമസ്തേ ഗുരു 🙏🙏🙏
@SJ-qj1rf
@SJ-qj1rf 10 ай бұрын
Great talk
@sanisaneesh8298
@sanisaneesh8298 10 ай бұрын
Vere level confidence words👌👌
@veenuskumar1127
@veenuskumar1127 10 ай бұрын
Thank you Sir
@MayaDevi-kh3ml
@MayaDevi-kh3ml 5 ай бұрын
Sir, Enikku Nalla Confidence and Dhairyavum untennu thonnunnu. Oruthareyum vishamippikkarilla
@SreeKumar-nt3dq
@SreeKumar-nt3dq 10 ай бұрын
സൂപ്പർ ശിവോഹം ശിവോഹം ശിവോഹം🕉️🕉️🕉️🕉️🕉️🕉️🙏
@Reeja1975
@Reeja1975 10 ай бұрын
Really, good motivation speech 👍
@TVS-Skillseekers
@TVS-Skillseekers 10 ай бұрын
Thank you sir ❤I see a mentor in you 🙏
@sherishemivlog1316
@sherishemivlog1316 10 ай бұрын
Sir.. രാത്രി ഞാൻ പ്രാർത്ഥിച്ച് കിടന്നപ്പോൾ.... ഒരു വെള്ള പ്രകാശം., ചുമരിൽ കണ്ട്..❤.. നല്ല അനുഭവം ആയിരുന്നു..😊 അത് എന്തായിരിക്കും
@KAPPENSMEDIA
@KAPPENSMEDIA 10 ай бұрын
May be energies or a product of our own mind. If it's a spiritual experience more experiences will happen, but don't force or seek for that. Don't stuck on interpreting it's meaning. They are just signs if it's really spiritual, so continue your journey by focusing on your Karma and ultimate purpose of life. The universe is with you. 🙏
@sherishemivlog1316
@sherishemivlog1316 10 ай бұрын
@@KAPPENSMEDIA tnku.... 💕🤍
@varghesekkkannai6550
@varghesekkkannai6550 9 ай бұрын
Sathyam👍👍👍
@MurshiMurshi-s8f
@MurshiMurshi-s8f 9 ай бұрын
Thanku sir🙏🙏
@lathababu8879
@lathababu8879 10 ай бұрын
thank You.sir
@Steptoenglish_
@Steptoenglish_ 10 ай бұрын
🙏🥰👍🏻👍🏻👍🏻👍🏻yes. Your each words give s good inspiration 🥰🥰
@deepaputhukudi
@deepaputhukudi 10 ай бұрын
Thank you Universe, 🙏❤
@gardenofeden2036
@gardenofeden2036 10 ай бұрын
Thanks a lot Sir👌👌
@sindhusunny3208
@sindhusunny3208 16 күн бұрын
കറക്റ്റ് ആണ്
@amudalalammu.7776
@amudalalammu.7776 10 ай бұрын
Thank you sir ❤ Thank you Universe 🙏
@RenjuAmbady
@RenjuAmbady 5 ай бұрын
ഭദ്രകാളി 🔥🔥🔥🔥🔥🔥
@viswanoswel12i
@viswanoswel12i 10 ай бұрын
Thank you sir thank you universe
@Jayalekshmi-z6b
@Jayalekshmi-z6b 10 ай бұрын
Thankyou 🙏🙏
@vipinjoseph
@vipinjoseph 10 ай бұрын
Sir, Could you please make a video of book recommendations
@KAPPENSMEDIA
@KAPPENSMEDIA 10 ай бұрын
I will try talk about spiritual or self help books in upcoming videos.
@lillyraju7097
@lillyraju7097 10 ай бұрын
❤❤❤
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 10 ай бұрын
❤ thank you universe ❤
@meenasubash2294
@meenasubash2294 10 ай бұрын
Thank you univers 🙏🙏🙏🙏❤️ Thankyou sir❤❤
@uhk710
@uhk710 8 ай бұрын
69 എന്ന നമ്പർ റിപ്പീറ്റട് ആയി കാണുന്നു... ദിവസവും 30 വട്ടം
@sivadasedakkattuvayal692
@sivadasedakkattuvayal692 10 ай бұрын
❤... 🙏
@bijuthomas3176
@bijuthomas3176 10 ай бұрын
👌👌👌👌👌👌
@raziakamal5623
@raziakamal5623 10 ай бұрын
Namikunnu... Vendunna samayathu kitunna eeveedio daivathinte varadhanam thanne aakunnu. Parayathirikan pattilla.
@lissygeorge2655
@lissygeorge2655 10 ай бұрын
🙏🏻🙏🏻
@meenaug
@meenaug 10 ай бұрын
💡 🙏 👌 👍 🌹
@ancyshaji4210
@ancyshaji4210 6 ай бұрын
👍👍👍🙏🙏🙏
@mookambikasaraswathi58
@mookambikasaraswathi58 10 ай бұрын
🙏🏼👍
@valsalaravi1939
@valsalaravi1939 10 ай бұрын
👍👌🙏
@sajikumar719
@sajikumar719 10 ай бұрын
☀️💥🙏
@bincyprasil5451
@bincyprasil5451 9 ай бұрын
പുനർജ്ജന്മത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ
@KAPPENSMEDIA
@KAPPENSMEDIA 9 ай бұрын
Hi, it's already done.
@GaneshKrishna-p7e
@GaneshKrishna-p7e 10 ай бұрын
🙏🕉️🙏
@jyotsanaarumughan2354
@jyotsanaarumughan2354 10 ай бұрын
14:41 nu anu njan video kanunnathu
@KAPPENSMEDIA
@KAPPENSMEDIA 10 ай бұрын
It may have a role in your life. 🙏
@jyotsanaarumughan2354
@jyotsanaarumughan2354 10 ай бұрын
@@KAPPENSMEDIA nalla oru content ayirunnu ....confident nalladu anu but over confident agunnathu anu kuzhappam ....thank you bro 🙏
@jomoljoy7603
@jomoljoy7603 10 ай бұрын
Thank you ❤🙏
@hariharanps303
@hariharanps303 10 ай бұрын
🙏❤️🙏
@worldofsneha2347
@worldofsneha2347 10 ай бұрын
🙏🙏🙏🙏
@dineshkandoth6083
@dineshkandoth6083 5 ай бұрын
🤗🙌🙏👌😇
@soumyaanugraham.s5757
@soumyaanugraham.s5757 9 ай бұрын
🙏🙏🙏🙏❤️❤️❤️❤️👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@maryantony3730
@maryantony3730 10 ай бұрын
Thank you sir
@geethabiju3307
@geethabiju3307 10 ай бұрын
നമസ്തേ 🙏
@vijuvv584
@vijuvv584 10 ай бұрын
@bijuthomas3176
@bijuthomas3176 10 ай бұрын
👌👌👌👌👌👌
@abinasatheesh8202
@abinasatheesh8202 4 ай бұрын
🙏🏻
@rejinakj3269
@rejinakj3269 10 ай бұрын
Thank you universe 🙏🙏🙏
@speedanimation5404
@speedanimation5404 10 ай бұрын
Thank you sir
@Nisartt-s5b
@Nisartt-s5b 2 ай бұрын
❤❤❤
@anoopanuanu5716
@anoopanuanu5716 10 ай бұрын
❤❤
@rejigeorge1925
@rejigeorge1925 10 ай бұрын
❤❤❤❤
@abhikuttan6882
@abhikuttan6882 10 ай бұрын
@willizda7982
@willizda7982 10 ай бұрын
❤❤❤
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
Он улетел, но обещал вернуться...
00:30
ПРЕМИЯ ДАРВИНА
Рет қаралды 4,8 МЛН
Mom had to stand up for the whole family!❤️😍😁
00:39
KRIYA YOGA AND KUNDALINI YOGA - Day 1 | Chakra Meditation in Malayalam
39:43
Arogyanikethan Guruvayur
Рет қаралды 4,1 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН