ഗുഡ് മെസ്സേജ്.. നന്ദി സാർ. ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ
@reenachacko92117 күн бұрын
Excellent talk... Really proud of hearing these intellectual words. Feeling proud that you were my neighbour ❤❤❤❤
@jijireji3804Ай бұрын
സാർ പറഞ്ഞ കാര്യങ്ങൾ ഒരു dream ആണ് ഇന്നത്തെ കാലത്ത്.
@yogagurusasidharanNair28 күн бұрын
കൂട്ടുകുടുംബങ്ങളിൽ നിന്നും നമ്മൾ അണു കുടുംബത്തിൽ എത്തിചേർന്നു. ഈ കാലങ്ങളിൽ പലരും ചിന്തിക്കുന്നതും എത്തപ്പെടുന്നതും ലിവിംഗ് ടുഗതർ സംവിധാനത്തിലേയ്ക്കാണ്. ചിലർക്ക് ഇത് അനിവാര്യമാണ്. താങ്കളുടെ വീഡിയോ എല്ലാവർക്കും ഉപയോഗപ്രദമായ പൊതു കാര്യങ്ങളാണ്. Thank you sir '
@babygirija7736Ай бұрын
നമ്മുടെ തീരുമാനം ഒന്ന് മക്കളുടേത് വേറെ ലെവൽ. നമുക്ക് ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ. അ വസാനം നമ്മൾ കുറ്റക്കാർ. Enganeyanu ജീവിതം പോകുന്നത്.😢😢
@renjinivinod1895 күн бұрын
Powerful speech 🙏🥰🙏
@prasanthbaburaj07Ай бұрын
കൊള്ളാം. വളരെ നല്ല അറിവുകൾ ❤️
@lovelypaul9935Ай бұрын
Thank you sir, for such a wonderful message. 🙏🙏🙏
@mininair9349Ай бұрын
It's really truth and valuable information, thank you sir ❤🙏🌟
@jishajaison791020 күн бұрын
Excellent talk👍👍
@UshaKrishnan-c1fАй бұрын
🙏🙏🙏♥️ഇതൊക്കെ മനസിലാക്കാൻ ഒത്തിരി വൈകി പോയി സർ 😔
@sahadevanem375411 күн бұрын
Good information thankyou sir
@anniejoseph8336Ай бұрын
Very good message, must learn and follow.❤
@komalamperiyattil9839Ай бұрын
Very very thanks sir👍👍👍👍🌹🌹🌹🌹
@mammenmathews4109Ай бұрын
Good message Congratulations My Brother
@hareeshkumar3660Ай бұрын
Great Message Sir, ....ആധുനീക കാലഘട്ടത്തിലെ ഉപഭോഗ സംസ്കാരവും, മൽസര ചിന്താഗതി, അണുകുടുംബാവസ്ഥ ഒക്കെ നമ്മുടെ കുടുംബങ്ങളെ ശുഷ്ക്കിപ്പിച്ചു..🤔🥴
@KAPPENSMEDIAАй бұрын
Well said the point.
@radhadamv2555Ай бұрын
അതേ 😊😮❤ എസ്സ് തിർച്ചയായും ശരിയാണ് 💯 റെറ്റ് ശരിയാണ് റെറ്റ് ശരിയാണ് റെറ്റ് ഗുരുവേ എസ്സ് തിർച്ചയായും എസ്സ് റെറ്റ് ശരിയാണ് എസ്സ് റെറ്റ് ❤❤❤ നമസ്കാരം ഗുരു വേ
@anupmanohar376218 күн бұрын
കുറേ ദിവസങ്ങൾ ഓടാതെ ഇരുന്നാൽ wheel jam ആകാൻ ചാൻസ് ഉണ്ട് എങ്കിലും ഞാൻ നിരപ്പിൽ ആണ് പാർക്ക് ചെയ്യുന്നതെങ്കിൽ പോലും ഹാൻ്റ്ബ്രക്ക് ഇട്ട് ഗിയർ ഐൽ ഇട്ടെ നിർത്തറുള്ളൂ..amt ആണെങ്കിലും മാന്വൽ ആണെങ്കിലും. അത് ശീലം ആയിപ്പോയി 😊
@MrRavip821 күн бұрын
Good video, thank you sir for video.
@orulillyputtgaadha2032Ай бұрын
Thank you for this video
@thressiammapaul991324 күн бұрын
👍സത്യം പറയുന്ന കാര്യങ്ങൾ കറക്റ്റ് ആണ്
@gopidasankk394525 күн бұрын
ഇന്ന് മിക്ക കുടുംബങ്ങളിലും ഗൃഹനാഥൻ വെറുമൊരു ATM കാർഡ് മാത്രമായി ചുരുങ്ങിയിരിക്കുന്നു.
@KAPPENSMEDIA24 күн бұрын
ദുഃഖകരമായൊരു യാഥാർത്ഥ്യമാണത്.
@chackopa1Ай бұрын
What you are saying is very correct.
@mercyvadhukadanАй бұрын
Very good message ❤
@lathab9233Ай бұрын
Very good message
@AbdulMajeed-fu7mw3 күн бұрын
Good message
@gkrishnanpr125820 күн бұрын
Today this is video is very necessary
@Narayananvk-g6m15 күн бұрын
Verygood Thanks🌹
@KAPPENSMEDIA15 күн бұрын
Welcome 😊
@fathimamisba270011 күн бұрын
അള്ളാഹു ഖൈർ നൽകട്ടെ ആമീൻ.
@RejileshReji-x9h29 күн бұрын
കാലം പഠിപ്പിച്ചോളും😊
@josekunnirickal50226 күн бұрын
ഗ്രഹനാഥൻമാരുടെ പണി പണം ഉണ്ടാക്കി ഭാര്യക്കും മക്കൾക്കും വേണ്ടത് വാങ്ങി കൊടുത്ത് അവർക്ക് ഒരു കുഴപ്പവുമില്ലാത് സംരക്ഷിക്കുക എന്ന കടമ മാത്രമേയുള്ളൂ.മക്കൾ പഠിച്ച് നല്ല ജോലിയും കിട്ടിയാൽ പിന്നെ തൻത വേണ്ട ഇതാണ് ഇന്നത്തെ കുടുംബം
ഇന്നത്തെ കാലത്ത് ഇതൊന്നും നടക്കില്ല സർ.. എല്ലാരും ഓരോ ഫോണുമായി അവരവരുടെ ലോകത്തു ആണ്... ഇതൊക്കെ പണ്ട് കാലത്ത് നടക്കുമായിരുന്നു..... ഇനി അങ്ങനെ ഒരു കാലം ഉണ്ടാകുമോ 😌😌😌
@skm0552Ай бұрын
Still Maintain North Indian people . Especially business communities.Gujarthies, Jains,Marwadis Also
@BinuvmVarghese29 күн бұрын
നടക്കും
@USHAPR-t8v26 күн бұрын
കെട്ടുന്ന പൈസ മുഴുവൻ മദ്യപിച്ച് കളയുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം
@manumanoj600916 күн бұрын
Thherchayaayum nadakum. Singapore il angneyaanu nadannath. Ippol bharatham modiji aa levelil aanu bharikunnath. Theerchayaayum nammalum maarum adhehathinu 84 vayasakumpolekum.
@sureshatholi31312 күн бұрын
😊😊😊😊
@pvk3653Ай бұрын
സത്യം ആണ്... ഇപ്പോഴത്തെ പിള്ളേർക്കു പണത്തിൻ്റെ മൂല്യം അറിയില്ല.. ആർഭാട ജീവിതം ആണ്...അനാവശ്യമായ ചടങ്ങുകൾ ആയ save the date,baby shower, ആർഭാട മായ ജന്മദിന ആഘോഷങ്ങൾ ഒക്കെ നടത്തി പണം നഷിപ്പിക്കുന്നു...അനാവശ്യമായി വസ്ത്രങ്ങൾ മേടിച്ചു കൂട്ടുക, വലിയ വീടുകൾ ലോൺ എടുത്ത് ഉണ്ടാക്കുകക,വലിയ ഹോട്ടലുകളിൽ പോയി സ്ഥിരം ഭക്ഷണo കഴിച്ചു കാശ് കളയുക ഒക്കെ ആണ് പണി..❤ എല്ലാം മറ്റുള്ളവരെ കാണിക്കാൻ ആണ് ഉദ്ദേശ്ശം... വെറും ഷോ off
@MaggieMathew-go5jk18 күн бұрын
Good message ❤
@asajikumar21 күн бұрын
Tankyu.sir
@MayaDevi-kh3mlАй бұрын
Valare nalla speeches aanu Sir
@bindurajyamuna6582Ай бұрын
ഗുഡ് മെസേജ് 👍👍
@SiniBabu-t8rАй бұрын
Thank you sir🙏
@suryasuresh1546Ай бұрын
Thankyou sir 🙏🙏🙏
@MayaDevi-kh3mlАй бұрын
Sir Enikku Aarodum kaineettathe jeevikkan aanu ishtam. Gruhanathanodupolum kaineettan ishtamalla
@SibilaVkАй бұрын
Roga shamanam kittan vendi egane prarthikkam
@girijaj676418 күн бұрын
Good massage ente familil ellathath
@francisfernandez95578 күн бұрын
നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ ജീവിതം കൊണ്ടു പോകുവാൻ കഴിയില്ല ജീവിതം ഓരോ സാഹചര്യങ്ങൾക്കനുസരിച്ചാണു പോകുന്നതു
@KAPPENSMEDIA7 күн бұрын
നിങ്ങളുടെ വീക്ഷണത്തെ ബഹുമാനിക്കുന്നു.🙏🏻
@shajucs1820Ай бұрын
നമസ്തേ Sir ❤👌
@sindhup2534Ай бұрын
നമസ്തേ ഗുരുജി
@deepusathya7722Ай бұрын
✋🙂
@devakipc17646 күн бұрын
Goodmesage
@padmamohan8557Ай бұрын
Very much help full 👏👏👏👏
@maryjose6022Ай бұрын
Thankyou sir
@sundaramsundaram258Ай бұрын
നന്ദി അറിയിക്കുന്നു പ്രിയ സഹോദരാ 👋🏻
@LaifyVinodАй бұрын
നമസ്തേ ഗുരു 🙏🏻🙏🏻🙏🏻❤️
@renukavasunair4388Ай бұрын
Thank you
@MayaDevi-kh3mlАй бұрын
Gruhanathan nalla aal thanne aayirunnu.
@explor_eАй бұрын
Good
@rajeevankannada531819 күн бұрын
Sir, നല്ല മെസ്സേജ്.
@ramadevi831Ай бұрын
But now a days membersof family needs every facility luxury but no displine they dont like to obey the head of family.
@rejigeorge1925Ай бұрын
😊😊😊
@jessyjose7240Ай бұрын
സ്ത്രീകൾ ഗ്രഹനാഥനു വില കൊടുക്കുക
@shymolshy4413Ай бұрын
ബഹുമാനം കൊടുത്തു ബഹുമാനം വാങ്ങിക്കുക
@mollylukose6048Ай бұрын
ഗുഡ് മെസ്സേജ് പക്ഷേ ഒരു കുടുംബത്തിലെ ഗ്രഹനാഥൻ മാത്രം 1 ഈ രീതിയിൽ മുന്നോട്ടുപോയാൽ ശരിയായി പോകില്ല ഒരു കുടുംബത്തിന്റെ കുടുംബ നാഥനും കുടുംബം നാഥയും ഒത്തൊരുമിച്ച് തീരുമാനങ്ങൾ എടുക്കുക ഒരുമിച്ച് ഏതു കാര്യത്തിനും മുന്നോട്ടുപോകേണ്ടതാണ് ഒരു കുടുംബ നാഥാ കുടുംബത്തിന്റെ പ്രധാന പാർട്ണർ ആണ് കുട്ടികൾക്ക് മാതാപിതാക്കൾ തുല്യരാണ് കുടുംബ നാഥൻ തീരുമാനങ്ങൾ എടുത്താൽ കുട്ടികൾ അത് കണ്ടു പഠിച്ചിട്ട് കുടുംബനാഥ തീരുമാനമെടുക്കുന്നത് കുട്ടികൾക്ക് ഇഷ്ടപ്പെടണമെന്നില്ല. നാം കേട്ടിട്ടുണ്ടല്ലോ ചില കുട്ടികൾ പറയുന്നു എനിക്ക് അമ്മയാണ് ഇഷ്ടം. ചില കുട്ടികൾ പറയും എനിക്ക് അച്ഛനെയാണ് ഇഷ്ടം എന്നാൽ അച്ഛനെയും അമ്മയും ഇഷ്ടപ്പെടുന്ന രീതിയിൽ മാതാപിതാക്കൾ ആകേണ്ടതാണ് ഒരു കുടുംബം എന്ന് പറയുന്നത് മാതാപിതാക്കൾ കുട്ടികൾ ഇതിൽ എല്ലാം ഉപരി ദൈവത്തിന് കുടുംബത്തിന്റെ ഒന്നാംസ്ഥാനം കൊടുക്കണം ഒരു കുടുംബം നല്ല രീതിയിൽ മറ്റുള്ളവർക്ക് ഒരു മാതൃകാ കുടുംബമായി ദേശത്തിൽ വാഴട്ടെ ഗോഡ് ബ്ലെസ് യു ഓൾവേയ്സ്
@Shanoos34622 күн бұрын
2 ആൾക്കും വില കൊടുക്കണം
@nasarkottappuram756025 күн бұрын
Good 🎉
@saiharik6092Ай бұрын
🙌🙌🙌🙌🙌
@viji9846Ай бұрын
❤
@AsokanKamalaАй бұрын
🙏🙏
@souparnika2009Ай бұрын
👏👏👏👏🤗🙌
@ushakumar5938Ай бұрын
🙏🙏🙏🌹
@anoopanuanu5716Ай бұрын
❤❤❤😊
@MaggieMathew-go5jkАй бұрын
Super
@simisiminazar3819Ай бұрын
❤️🙏
@mulla7141Ай бұрын
🙏🏻❤️
@ShajiMC-bc8ujАй бұрын
താങ്കളുടെ ശിഷ്യനാണ്ണ് ഞാൻ ഈ വീഡിയോ മനോഹരം സർപ്പങ്ളുടെ വിവേഹം ഒന്നു വിശദീകരിക്കാമോ❤❤❤
@saasha8504Ай бұрын
❤❤❤
@oshovlogАй бұрын
👍🙏🙏❤️
@sobhanasobhana411Ай бұрын
🙏
@hariharanps303Ай бұрын
🙏❤️🙏
@PrakashK-nb4lr24 күн бұрын
TANKANKALUDE,KAIL,POINTUKAL,MAATHRAM,KALAKI,SAREE
@gkrishnanpr125820 күн бұрын
Parents were govt employed .only daughter now at the age of 55 not married . Now parents are no more . Ethanu kudumbathente karuthal!
@lathak707518 күн бұрын
IT is a. Fact
@cleetusex569328 күн бұрын
വെരി ഗുഡ് മെസ
@subithajomy4896Ай бұрын
🙏🙏🙏🙏
@a.stradingco262427 күн бұрын
Ladies should give value to husband
@NimmiG-xu3fnАй бұрын
5:56
@Jmathew1973Ай бұрын
Gruham
@thesecretfollower466Ай бұрын
Financial freedomilla
@gkrishnanpr125820 күн бұрын
Eppol pacha alla pooppal anu pedikkunnathu . Achanum ammakkum oru responsibility illa .makkal avarude vazhi pogunnu
@asasinambiar686017 күн бұрын
ഇക്കാലത്തു ഗ്രഹനാഥന്മാർക് അധികാരങ്ങൾ നഷ്ടമായിരുന്നു. വെറും റബ്ബർ സ്റ്റാമ്പ് ആയിപ്പോയി 😧😧😧
@santhoshsreegananayakam688619 күн бұрын
എന്തായാലും ഈ ജന്മം ഇതൊന്നും നടക്കില്ല. അടുത്ത് ജന്മം നോക്കാം
@MaryKappenАй бұрын
😅😅
@lathikat982519 күн бұрын
Ithinte opposite aanu eppozhathe naadan
@INNERHEALINGSANCTUARY23 күн бұрын
This is not fully compatible for the modern family. You borrowed many from the traditional family.... with compliance to the existing system. The society is dynamic also the family.. especially in this information booming age.