" The Style of Chiratta Puttu " | ചിരട്ട പുട്ടും കാടമുട്ട മസാലയും | Quail Egg Masala | Kerala Food.

  Рет қаралды 3,276,439

Life in Wetland

Life in Wetland

Күн бұрын

എൻ്റെ പ്രഭാതവിശേഷങ്ങളിലേക്ക് സ്വാഗതം.
എന്നത്തേയും പോലെ ഇന്നും അല്പം തിരക്ക് തന്നെ.
മുഖത്ത് പുരട്ടാൻ പച്ചമഞ്ഞൾ അരച്ചത് നമിയാണ്.
അത് മുഖത്ത് പുരട്ടി കഴിയുമ്പോഴേക്കും തലയിൽ തേക്കാൻ എണ്ണ കാച്ചണം. മൈലാഞ്ചിയും ചെമ്പരത്തിയും കറ്റാർവാഴയുടെ തണ്ടും കഞ്ഞുണ്ണിയും ( ഈ നാട്ടിൽ കഞ്ഞുണ്ണി എന്നാണ് പറയാറ് ) നെല്ലിക്കയും വേപ്പിലയും ചേർത്ത് ഇടിച്ചു പിഴിഞ്ഞ് വെളിച്ചെണ്ണയിൽ കാച്ചി എടുക്കണം. ഇത്‌ മുടിക്ക് വളരെ നല്ലതാണെന്നു പഴമക്കാർ പറയും.
നമി കുളി കഴിഞ്ഞു വരുമ്പോഴേക്കും അഷ്ടഗന്ധം പുകച് മുടി ഉണക്കണം. ഇതും മുടിക്ക് വളരെ നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
ഇനി പ്രഭാത ഭക്ഷണം ഒരുക്കണം. ഇന്ന് ചിരട്ട പുട്ടും കടലയും കാടമുട്ടയും ചേർന്നുള്ള വിഭവമാണ്. നമിക്കിതു വളരെ ഇഷ്ടമാകും എന്ന് കരുതുന്നു.
രുചികരമായ ആഹാരങ്ങൾ അവൾക്കിതുപോലെ ഉണ്ടാക്കി കൊടുക്കുന്നത് എന്നും എനിക്കൊരു ഹരമാണ്. ഒപ്പം അടുത്ത വീടുകളിലേക്കും.
എന്നെ സ്നേഹിക്കുന്നവർക്കും, പിന്തുണ നൽകുന്നവർക്കും, പരിഭവവും ദേഷ്യവും തോന്നുന്നവർക്കും നൽകാൻ എനിക്കൊന്നേയൊള്ളൂ.... സ്നേഹം മാത്രം.
With love BinC❤️
..............................................................................................
Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Credits: DK Creations
#keralatraditional#food#culture#festivals#Keralachirattaputtu

Пікірлер: 3 200
@prabhajayaprakash5166
@prabhajayaprakash5166 3 жыл бұрын
വീണ്ടും ഒരു നന്ദി.....ഇത്രയും സന്തോഷം കാഴ്ചക്കാർക്ക് പകർന്നു നൽകുന്നതിന്....ഒരു നിമിഷം നമിയായിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു....അമ്മയുടെ സ്നേഹം,കരുതൽ ഇതൊക്കെ തന്നെയല്ലേ ഇന്നത്തെ തലമുറക്ക് പരിചയക്കുറവുള്ളത്....ഈ വീഡിയോക്ക് മുന്നിലും പിന്നിലും ഉള്ള എല്ലാവർക്കും നല്ലതു വരട്ടെ...
@LifeinWetland
@LifeinWetland 3 жыл бұрын
Thank you so much for your kind words❤️
@PS-iy1oj
@PS-iy1oj 3 жыл бұрын
ഒരുപാടിഷ്ടമാണ് ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകൾ, ഗ്രാമാന്തരീക്ഷത്തിലെ പച്ചപ്പും കുളിർമയും തരുന്ന സന്തോഷം, എല്ലാം.... ഒരുപാടുയരങ്ങളിൽ എത്തട്ടെ..
@RemyasCorner
@RemyasCorner 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ചാനൽ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു എന്തൊരു ഭംഗിയാണ് അവിടുത്തെ കാഴ്ചകൾ ഒക്കെ കാണാൻ പഴയ കാലത്തേക്ക് ഒന്നൂടെ തിരിച്ചു പോയാലോ എന്ന് ആഗ്രഹിച്ചു പോവുകയാണ് ഈ മരുഭൂമിയിൽ നിന്ന് ഇത്തരം പച്ച കാഴ്ചകൾ കാണുമ്പോൾ മനസ്സിനു തന്നെ വല്ലാത്തൊരു കുളിർമയാണ് ഒത്തിരി ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ചാനൽ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും കൂടെ
@naseramiyan2335
@naseramiyan2335 3 жыл бұрын
ഈ വീഡിയോ കണ്ടിരുന്നാൽ ടൈം പോകുന്നത് അറിയില്ല ഒരുപാട് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു ഇന്നത്തെ അമ്മമാർ ഒന്നും ഇങ്ങനെയല്ല നമ്മുടെയൊക്കെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു കാണാൻതന്നെ എന്തൊരു ഭംഗി എത്രഈസി ആയിട്ട ആ അമ്മ ഉണ്ടാക്കുന്നദ് 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍😍😍😍👌🏻👌🏻👌🏻👌🏻👌🏻സൂപ്പർ ഒന്നും പറയാനില്ല.. ഞാൻ കണ്ടതിൽ ഏറ്റവും നല്ല യൂട്യൂബർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@deepamineesh9699
@deepamineesh9699 3 жыл бұрын
കാണുമ്പോൾ കണ്ണും മനസും നിറക്കുന്ന നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤
@geethuratheesh4293
@geethuratheesh4293 2 жыл бұрын
എന്താ രസമാ... ഇതെവിടാ place... എത്ര മനോഹരം... അമ്മയും മകളും പിന്നെ tasty പാചകവും... അതിന്റെ പത്രങ്ങളും.... ❤️❤️❤️👍👍👍🥰🥰🥰
@AneeshBlog
@AneeshBlog 3 жыл бұрын
ഇതൊക്കെ ഈ മരുഭൂമിയിൽ ചൂടത്ത്‌ ഇരുന്ന് കാണുമ്പോഴുള്ള ആ ഫീൽ ഉണ്ടല്ലൊ അത് പറഞ്ഞറിയിക്കാൻ പറ്റില്ല 😍😍😍😍
@catplus1628
@catplus1628 3 жыл бұрын
എന്നാൽ #CATPLUS കൂടെ കാണുമോ
@AneeshBlog
@AneeshBlog 3 жыл бұрын
@@appuzworld3285 അതെ അതെ
@AneeshBlog
@AneeshBlog 3 жыл бұрын
@@appuzworld3285 🙂🙂🙂🙂🙂
@AneeshBlog
@AneeshBlog 3 жыл бұрын
@@appuzworld3285 🤨🤨🤨🤨
@ExpatUnionist
@ExpatUnionist 2 жыл бұрын
Kurachu mari valla thanalthum poyi irikuu
@basheer1023
@basheer1023 3 жыл бұрын
വാക്കുകളിലൊതുങ്ങുതല്ല താങ്കളോടുള്ള കടപ്പാട് ..മനസ്സ് നിറഞ്ഞ സംതൃപ്തി , എങ്കിലും പറയുന്നു അഭിനനന്ദനങ്ങൾ
@srvlog3072
@srvlog3072 3 жыл бұрын
super 😘😘
@aswathy6226
@aswathy6226 2 жыл бұрын
It's been only 2 days since I found this channel and I'm already obsessed ❤️
@aswaniganesh5423
@aswaniganesh5423 3 жыл бұрын
തികച്ചും വ്യത്യസ്തമാണ് നിങ്ങളുടെ വീഡിയോകൾ. പഴമയുടെ നല്ല മണമുള്ള ഓർമ്മകളാണ്🙂
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/bYPCZpuqfdusgNE
@marymargaret2126
@marymargaret2126 3 жыл бұрын
കുറച്ചു നാളെ ആയുള്ളൂ, ഇതു കാണുവാൻ തുടങ്ങിയിട്ട്. എന്തൊരു സന്തോഷമാണെന്നോ. Nami.. എന്നുള്ള വിളി കേൾക്കുമ്പോൾ ഒരമ്മയുടെ വാത്സല്യം, സ്നേഹം, കരുതൽ എല്ലാം ഉണ്ടതിൽ..
@christoromiarafael8864
@christoromiarafael8864 2 жыл бұрын
അടിപൊളി ഒരു രക്ഷയും ഇല്ല. എല്ലാം super, music and everything, വസ്ത്രധാരണം വളരെ മനോഹരം. സാരി super . ചേച്ചി ഇഷ്ടം 😍🌹🌹🌹🌹💓🥰😍😍😍😍😍😍😍😍😍
@sulfikarkadalayi3812
@sulfikarkadalayi3812 3 жыл бұрын
പഴമേയും പ്രകൃതിയേയും സ്നേഹിക്കുന്നവർക്ക് താങ്കളുടെ ചാനൽ വലിയൊരു മുതൽക്കുട്ടാണ്
@bindubindu4357
@bindubindu4357 2 жыл бұрын
Mother & daughter .... Natural beauties... God bless and the surrounding..... Soooooper sooooooper where is this place exactly located please...... ofcourse cooking yummmy . 😁💐💐💐💐💐💐💐💐💐
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
തീർച്ചയായും
@anniyammalanniyammal7698
@anniyammalanniyammal7698 2 жыл бұрын
111f3S2 3d3
@hamzausthadhamzausthad
@hamzausthadhamzausthad 3 жыл бұрын
പഴയകാല ജീവിതം എത്ര സുന്ദരം സന്തോഷം ഓർത്തു പോയി വല്ലാതെ thanks for you
@shakeela1431
@shakeela1431 3 жыл бұрын
Kanan sundaram but athanubavichavarkke ariyuuu athinte kashtappad
@explore3690
@explore3690 2 жыл бұрын
kanumbol thanne kothiyakunnu
@shabanashamz7797
@shabanashamz7797 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനെൽ കാണുന്നത്..എന്ത് ഭംഗി ആണ് എല്ലാത്തിനും പാട്ടിനും,പ്രകൃതിക്കും, ഫോട്ടോഗ്രാഫിക്കും,ഈ മനുഷ്യർക്കുമൊക്കെ.ഒന്നും പറയാനില്ല,മനസ്സ് നിറഞ്ഞു ❣️
@menkajatav2887
@menkajatav2887 3 жыл бұрын
Your mother is really a great woman..she works all the day and takes care of her daughter...she is just like my mother.....salute to all mother for their affection and dedication for family
@Mittu000
@Mittu000 3 жыл бұрын
Ithokke acting aaado...
@bino1653
@bino1653 3 жыл бұрын
Yes sister
@sunilsunilkumar8033
@sunilsunilkumar8033 3 жыл бұрын
@@Mittu000 ശരിക്കും അമ്മയും മോളും ആണ്..
@gracetharakan7733
@gracetharakan7733 3 жыл бұрын
വീഡിയോയ്ക്ക് വേണ്ടി ചെയ്യുന്നതാണെങ്കിലും കാണാൻ മനോഹരം.
@Nidhi-uq7hd
@Nidhi-uq7hd 2 жыл бұрын
@@sunilsunilkumar8033 athu sarikum avarude veedanno
@riaadam633
@riaadam633 3 жыл бұрын
ഈ വീടും പരിസരവും വിഡിയോസും ഒത്തിരി ഇഷ്ട്ടമാ 😍🥰❤️
@PSCINTEXTBOOKS
@PSCINTEXTBOOKS 3 жыл бұрын
എവിടെയൊക്കെയോ ഒരു liziqi touch 🤩❤️🥰
@eldhoittoop1112
@eldhoittoop1112 3 жыл бұрын
എല്ലാം ചേർന്നൊരു വീഡിയോ ബ്യൂട്ടി ടിപ്സ്, പാചകം എന്നാ രസമാണ് കണ്ടുകൊണ്ടിരിക്കാൻ താങ്ക്സ് ചേച്ചി and നമി
@mrpmrp3892
@mrpmrp3892 3 жыл бұрын
നല്ല അമ്മ ഭാഗ്യം ഉള്ള മകൾ എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ രണ്ടു പേർക്കും 👍❤️❤️❤️❤️❤️❤️❤️❤️പിന്നെ ഒരു കൂട്ടം നിങ്ങളുടെ വീഡിയോ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shinup4105
@shinup4105 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് കേരള പൈതൃകത്തിന്റെനീരുറവ എവിടെയൊക്കെയോ ഉള്ളതുപോലെ തോന്നുന്നത് വളരെ മനോഹരം💞💞💞💞💞❤️❤️❤️
@mariyamvlog1234
@mariyamvlog1234 3 жыл бұрын
എന്ത് രസമാ കണ്ടിരിക്കാൻ, recipes ചെയ്യുമ്പോൾ പേരും അളവും കാണിച്ചാൽ എല്ലാർക്കും വളരെ ഉപകാരമായേനെ
@LifeinWetland
@LifeinWetland 3 жыл бұрын
Thank you so much for waiting ❤️❤️❤️❤️❤️
@khusbu3926
@khusbu3926 3 жыл бұрын
🥰🥰🥰🥰
@KajalNayarVlogs
@KajalNayarVlogs 3 жыл бұрын
Thank you so much 💟 dear lovely sister 💚 always with you 💕
@sathish5656
@sathish5656 3 жыл бұрын
Love from tamilnadu ❤️❤️
@PMOFINDIA8000
@PMOFINDIA8000 3 жыл бұрын
Music🎶🎶🎶 name pliz Osm music🎶🎶 And video
@rhealobo6279
@rhealobo6279 3 жыл бұрын
Ur videos r worth waiting 😘
@loveshore8660
@loveshore8660 3 жыл бұрын
വീടും പരിസരവും ഫുഡ്‌ ഉണ്ടാക്കുന്ന രീതികളും ശരിക്കും നേരിട്ട് കണ്ടു ആസ്വദിക്കാൻ കൊതി ആകുന്നു... എല്ലാ അനുഗ്രങ്ങളും നേരുന്നു
@sushamass474
@sushamass474 3 жыл бұрын
Nami,you are so lucky to have such a sweet mother....how caring she is..... So happy to see her cooking......May God bless both of you 🙏 ❤ 💖 💗 💓 💛 🙏
@benaismail6049
@benaismail6049 2 жыл бұрын
Suparsistear
@anudube59
@anudube59 2 жыл бұрын
All mom n dad r caring towards their Children but every parent have different way to express
@ratheeshkc3462
@ratheeshkc3462 3 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം അത്രയ്ക്കും മനോഹരമായിട്ടാണ് നിങ്ങൾ വീഡിയോ ചെയ്യുന്നത് പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു
@travelroutesbyanju1659
@travelroutesbyanju1659 2 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ,എന്ത് രസാ വീഡിയോ കാണാൻ🥰😍,അടിപ്പൊളി👌🏽👌🏽👌🏽
@vami2424
@vami2424 3 жыл бұрын
ഈ ചാനൽ നന്നായിട്ട് ഇഷ്ടപെട്ടു, എന്ത് ഭംഗിയാണ് കാണാൻ വീഡിയോ, ചുറ്റുപ്പാട് കാണാൻ എന്ത് ഭംഗി ആണ്, ഇത്‌ പോലത്തെ ഒരു ചാനൽ ഇത്‌ വരെ കണ്ടില്ല, യൂട്യൂബിൽ ആദ്യം ആയിട്ടാണ് ഇത്ര നല്ലൊരു ചാനൽ കാണുന്നത്, ഇനിയും നിങ്ങളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ
@soumyavk5501
@soumyavk5501 3 жыл бұрын
Sreelankan channel und
@reshmabanu5544
@reshmabanu5544 3 жыл бұрын
👌
@reshmabanu5544
@reshmabanu5544 3 жыл бұрын
👌
@preetysvisionsekar7920
@preetysvisionsekar7920 2 жыл бұрын
Nami is so lucky to have a mom like you ❤️
@umashnkaruprrt9209
@umashnkaruprrt9209 Жыл бұрын
Hair oil ingredients please tell me
@dapoliproperties2587
@dapoliproperties2587 2 ай бұрын
Wow their living life is totally organic, no gas cylinder, no mixer, no chemical products ....super I would like that type of living life.
@mohamedmishal3263
@mohamedmishal3263 3 жыл бұрын
പഴയ കാലത്തെ ഓർമിപ്പിക്കുന്ന വീഡിയോ.. മ്യൂസിക് സൂപ്പർ ആയിട്ടുണ്ട്
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 3 жыл бұрын
😍😍😍😍 oro video varunnathum kaathu erikkunnu
@dharshanakmanoj759
@dharshanakmanoj759 3 жыл бұрын
Chechi chechiyude channel Anjali food court njan kannarund chechiyude fan annu njan athu mole thanyannu aniku ee channel um 2 chanelum aniku varaishttama
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 3 жыл бұрын
@@dharshanakmanoj759 വളരേ സന്ദോഷം ട്ടോ😍😍😍😍😍😍😍😍😍😍😍🙏🙏🙏🙏😘😘😘😘
@shahnasherin604
@shahnasherin604 3 жыл бұрын
Njanum
@chinu3621
@chinu3621 3 жыл бұрын
എത്ര രസമാണ് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ. 💜ഓരോ ചെറിയ കാര്യങ്ങളും ചെയ്യാൻ എത്ര മാത്രം ശ്രദ്ധിക്കുന്നു, അസാധ്യ പെർഫെക്ഷൻ 💜🙏🏻💜
@HappyMoments-zh3ij
@HappyMoments-zh3ij 3 жыл бұрын
ഇങ്ങനെ ഒക്കെ ജീവിക്കാൻ കൊതിയാവുന്നു. കണ്ടു കൊണ്ട് ഇരിക്കാൻ തോന്നുന്നു. 🥰
@rajivijeshvijeshraji5360
@rajivijeshvijeshraji5360 3 жыл бұрын
Ys😭
@reenanishad1130
@reenanishad1130 3 жыл бұрын
കണ്ടു കൊണ്ടിരിയാകാൻ രസമാണ് പക്ഷേ ചെയ്യുത് നോക്കുമ്പോൾ ഓടും
@shymolsuni2287
@shymolsuni2287 3 жыл бұрын
Mmm
@jaslamaanu3413
@jaslamaanu3413 3 жыл бұрын
@@reenanishad1130 😀sathyam വിദേശത്തേക് വല്ലതും പോയാലോ എന്ന് ചിന്തിക്കും എന്നേപോലെ
@aruna4699
@aruna4699 3 жыл бұрын
@@jaslamaanu3413 സത്യം. അടുപ്പിൽ ഊതി കത്തിക്കുന്ന പോലെ നരകം വേറെയില്ല
@jishajikki50
@jishajikki50 3 жыл бұрын
പഴമയെ ഓർമിപ്പിക്കുന്ന ഒരു വീഡിയോ. ഒരു കലർപ്പും കൂടാത്ത ഒന്നാണ്..
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/bYPCZpuqfdusgNE🤣
@angelmaria5995
@angelmaria5995 2 жыл бұрын
Chechi yude eee vedio kanumbol manasinu orupad happy anu .....pine chechi yude aaaa veetil varan agraham und ☺️☺️☺️☺️☺️
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
പഴയകാല ഓർമ്മകൾ. എല്ലാം വളരെ വളരെ ഇഷ്ടപ്പെട്ടു
@TraditionalYani
@TraditionalYani 3 жыл бұрын
അമ്മേയെയും മോളെയും കാണാൻ കാത്തിരിക്കാണ് ഞാനും എന്റെ കുടുംബവും ♥️കൂടെ നിങ്ങളുടെ ചിരട്ടപുട്ടും 😋ഒരുപാട് ഒരുപാട് ഇഷ്ട്ടം ❤😌
@hanik8850
@hanik8850 3 жыл бұрын
Nighale video innu kandu
@TraditionalYani
@TraditionalYani 3 жыл бұрын
@@hanik8850 thank you 😌❤❤
@muralidasm8781
@muralidasm8781 2 жыл бұрын
അമ്മയുടെ സ്നേഹം 100 ജന്മം ജനിച്ചാലും കിട്ടുന്നത് സ്നേഹമാണ് അമ്മ ഓരോരു വീഡിയോകൾ നിങ്ങളുടെ കാണുമ്പോൾ അറിയാതെ എന്റെ അമ്മ ഓർത്തുപോകുന്നു എന്റെ അമ്മയെ ഓർമ്മിക്കാൻ നിങ്ങളുടെ സ്നേഹവും വാത്സല്യവും ഒരായിരം നന്ദിയുണ്ട് 🙏
@sreelekshmir5497
@sreelekshmir5497 3 жыл бұрын
Enthu rasaa kandirikkan..😄😍Addict aayippoyi..😍💖
@emelypol1982
@emelypol1982 3 жыл бұрын
Your so lucky Nami you have a wonderful loving mother ♥️♥️♥️♥️🌸🌺🌺🌺🌸🌸
@jijeshgp1402
@jijeshgp1402 2 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് പക്ഷെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി...... ❤️❤️❤️❤️❤️
@sahalasimanjuntak8464
@sahalasimanjuntak8464 3 жыл бұрын
I AM SO HAPPY YOU BACK AGAIN ON YOUR VIDIO FROM WETLAND KERALA INDIA. TO INTRODUCE US THE TRADITIONAL FOOD WHICH IS VERY SIMILAR WITH THE FOODS FROM OUR COUNTRY INDONESIA. THANK YOU MADAM.
@onixch-zj2no
@onixch-zj2no 3 жыл бұрын
ചേച്ചി നിങ്ങളുടെ വീഡിയോസ് ഒരു രക്ഷയും ഇല്ല
@Globalcars3254
@Globalcars3254 3 жыл бұрын
ഒരുപാട് naturality feel ചെയ്യുന്നു
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
പുതിയ വീഡിയോ വരാൻ വെയ്റ്റിംഗ് ആരുന്നു. പുട്ടും മുട്ടയും ഇഷ്ട വിഭവം ആണ്. നല്ല ഒരു വീഡിയോ. ❤️👍
@bhargavinvs2426
@bhargavinvs2426 3 жыл бұрын
I love to watch this program, very peaceful environment
@mansoorm3390
@mansoorm3390 2 жыл бұрын
കാണുംബോൾ തന്നെ എന്താ അറിയില്ല വല്ലാത്തെരു ഫീൽ ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോ ഞാനും വരട്ടെ ഒരു ദിവസം അവിടോക്ക്
@vikramadeva3516
@vikramadeva3516 3 жыл бұрын
Please നിങൾ ആഴ്ചയിൽ രണ്ടു വീഡിയോസ് എങ്കിലും upload ചെയ്യണം ❤️
@suryamol4526
@suryamol4526 3 жыл бұрын
എന്റെ മക്കൾക്കു ഇങ്ങനെ ഒരു കാലം ഓർമയിൽ പോലും ഇല്ലല്ലോ എന്നാ സങ്കടം ആണ് എനിക്ക്. ഗ്രാമവും പഴയ രുചിയും എന്ത് രസമായിരുന്നു. ഈ വീഡിയോ കണ്ടാൽ കമന്റ്‌ പോലും ഇംഗ്ലീഷിൽ എഴുതാൻ മടിയാണ്.🥰🥰🥰🥰🥰🥰അടിപൊളി 🥰🥰🥰
@anup8165
@anup8165 3 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക ............👇 chat.whatsapp.com/K7Jb8lds3nPDKVr5tnEE4O
@sulfisnutrikitchen
@sulfisnutrikitchen 2 жыл бұрын
Nice 😍😍 thani nattinpuram.... Childhood ormakalilek kondupoy.... Thanks for sharing this video,😍😍👍👍
@muthuselviraams5910
@muthuselviraams5910 3 жыл бұрын
Sathyayittum parayuvaaa vedios okke outstanding ..🎉👏👏👏👏👏
@dwarakanath1527
@dwarakanath1527 3 жыл бұрын
Nami you are a lucky girl 👧 Chechi is superbly natural as the nature around her. Fondly remembered Puttu and Kadal curry, Upma with boiled banana we used eat while traveling in rural Kerala about 25 years back. I am not a keralite but that's not a hinderence. Enjoyed the episode
@athirasuryadas4769
@athirasuryadas4769 3 жыл бұрын
Skip cheyyathe videos full kanunna oreoru channel....sprb...
@soumyajebi6374
@soumyajebi6374 3 жыл бұрын
ചേച്ചിക്ക് സിനിമയിൽ നല്ല ചാൻസ് ഉണ്ടാവും കേട്ടോ 😍😍😍😍😍
@rohithrajesh9460
@rohithrajesh9460 3 жыл бұрын
Namikum അമ്മക്കും എന്റെ ഹൃദയങ്കമമായ ആശംസകൾ. എവിടെയോ നഷ്ടപ്പെട്ടുപോയ ഒരു സുവർണക്കാലം നിങ്ങൾ വീണ്ടെടുത്തു തരികയാണ്. 🙏👍
@explore3690
@explore3690 2 жыл бұрын
enda oru feel wanna live like
@prprasanna1008
@prprasanna1008 2 жыл бұрын
Enthinu veroru suryodayam.....adipoli no words.god bless u
@haseenaali9622
@haseenaali9622 3 жыл бұрын
അടി പൊളി ഇതാണ് ജീവിതം അമ്മയും മോളും ഒറ്റക്കാണോ വേറേ ആരെയും കാണുന്നില്ല
@its_me_trishna890
@its_me_trishna890 3 жыл бұрын
Love from Assam ❤your every video touch my heart❤ yoi pure beautiful village, your food, mother and daughter love ❤just love it
@anupmabhattacharaya9596
@anupmabhattacharaya9596 3 жыл бұрын
I love your all videos . Specially this one coz through this video I came to know that how should we take care of our hair and the unique technique to cook traditionally food items. Thank you so much for making this kind of authentic vedioes.
@Nafufoodfashion
@Nafufoodfashion 3 жыл бұрын
പണ്ട് കാലഘട്ടത്തിലെ ജീവിത രീതി കേട്ടിട്ടുണ്ട്.. അതു ചേച്ചിടെയും മോൾടെ ഈ വീഡിയോലൂടെ ജീവിത രീതി കാണാൻ കഴിയുന്നു... 👍😊
@explore3690
@explore3690 2 жыл бұрын
sathyam u said it
@hyw611
@hyw611 3 жыл бұрын
No words to describe the beauty of nature and the living natural life ,,, it's awesome 👌
@jayakumardivakaran9904
@jayakumardivakaran9904 2 жыл бұрын
കൊതിയാവുന്നു.. നാച്ചുറൽ ആഹാരം ആ കല്ലിൽ അരച്ച് പാകം ചെയ്യുന്നതു ഒന്ന് വേറെ തന്നെ
@karunat6706
@karunat6706 3 жыл бұрын
It's really amazing to see such lifestyle and recipes but I have a request that it would be great if you share titles with ingredients through which we can also try at home.
@udayakumari8337
@udayakumari8337 3 жыл бұрын
Life in Wetland is one of the best videos i thoroughly enjoy watching.
@pristinehorizon8375
@pristinehorizon8375 2 жыл бұрын
എവിടുന്നെന്നറിയാതെ ഇന്നലെ ഈ channel (same video) എൻറെ മുന്നിൽ. കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല. ഒരു സിനിമ കാണുന്ന പ്രതീതി. സംസാരം മിതമായി മാത്രം. വർണിക്കാൻ വാക്കുകൾ മതിയാവില്ല. എങ്കിലും ഒറ്റവാക്കിൽ Magnificent👍💐💐👍
@anjaliarun4341
@anjaliarun4341 3 жыл бұрын
കിടിലൻ ചിരട്ട പുട്ട്,കാട & കടല കറി😋💖പിന്നെ നിങ്ങളും👍👍😍
@മഴത്തുള്ളിയുംമഞ്ഞുത്തുള്ളിയും
@മഴത്തുള്ളിയുംമഞ്ഞുത്തുള്ളിയും 3 жыл бұрын
ഞായറാഴ്ച ക ളിൽ 4 മണിക്കുള്ള സിനിമ കാത്തിരിക്കുന്ന പോലെ
@rifuraifa8691
@rifuraifa8691 3 жыл бұрын
ഇപ്പോഴത്തെ അമ്മമാർക്ക് മൊബൈൽ കയ്യീന്ന് ഒഴിഞ്ഞ നേരമില്ല....... സ്വന്തം മുടിയിൽ പോലും എണ്ണ തേക്കാൻ മടിയാ 🤩
@manasalman4502
@manasalman4502 3 жыл бұрын
Life without mom is horrible, I wish all mothers live long life 👍 so peace so greenery 👌 Amazing video 👏👏👏
@buddhabro.9130
@buddhabro.9130 3 жыл бұрын
There are so many things to mention. Tumeric on the face looks fantastic! it gives the skin an amazing healthy glow. question: Did you smoke Nami's hair with sandalwood? When I burn sandalwood incense on my home altar the whole room smells amazing. Also with all the work, you do every day, how do you keep your white sari so spotless? I'd like to know your secret!
@lizziesaldanha9659
@lizziesaldanha9659 2 ай бұрын
Can you believe they don’t have electricity? I just found out just the other day?WOW
@siona.s
@siona.s 2 жыл бұрын
Hello from California. Your home is beautiful! Love the nature. And love your relationship with your daughter. It’s beautiful. 🧿
@asmaasmariyas906
@asmaasmariyas906 2 жыл бұрын
👌🏻👌🏻
@shreyadas6360
@shreyadas6360 3 жыл бұрын
Love from Bengal❤, thank you so much for giving a chance to see Malayalam rituals 🥺😍
@harpriyaaneesh6261
@harpriyaaneesh6261 3 жыл бұрын
ഗ്രാമീണജീവിതം എത്ര മനോഹരം ഇതുപോലൊരു നാട്ടിൽ ജീവിക്കാൻ എന്താ സുഖം
@deepusathya7722
@deepusathya7722 3 жыл бұрын
Yes
@ayishanihalaet1727
@ayishanihalaet1727 3 жыл бұрын
It avidayanu stalam
@cgopalakrishnan4933
@cgopalakrishnan4933 3 жыл бұрын
I am so happy that the mother is giving so much love and affection to her daughter. The daughter is really blessed to have such a daughter. May God bless them both.
@rinjusam
@rinjusam 2 жыл бұрын
Kids should be able to do thier own work alone...for every thing parents should not help...
@cooknology4808
@cooknology4808 2 жыл бұрын
@@rinjusam it's okay as long as they are getting paid for showing affection..
@lissythomas7493
@lissythomas7493 2 жыл бұрын
Y these people are thinking like this?
@kunjumolsajna5922
@kunjumolsajna5922 3 жыл бұрын
ഇങ്ങനെ ജീവിക്കണം 👍👍👍❤️❤️❤️❤️അടിപൊളി സൂപ്പർ kto 🥰🥰🥰💖💖💓💓😍😍😍
@anushyaseetharaman4678
@anushyaseetharaman4678 3 жыл бұрын
Hi im new subscriber.. I dont know ur language but i like to watch ur videos.. All r super n excellent.. Luv from TN😍😘 keep rocking..
@ramjith2198
@ramjith2198 2 жыл бұрын
Ith vallathoru nostalgic feelings aanu tarunath...no words to describe you guys...keep rocking!🤩 Congrats for this epic creativity ❤️💋
@vishnupadmakumar
@vishnupadmakumar 3 жыл бұрын
ദൃശ്യത്തിന്‍റെ മനോഹാരിത പോലെ തന്നെ ഹൃദയസ്പര്‍ശിയായ പശ്ചാത്തല സംഗീതം... 🎶💖
@abdulashraf9094
@abdulashraf9094 3 жыл бұрын
Crct
@dipthirani3435
@dipthirani3435 3 жыл бұрын
I don't know why, whenever your videos coming I can't skip and have to watch. Its so natural and everything is pure.
@DianaDaeng
@DianaDaeng 3 жыл бұрын
👏🏻👏🏻👏🏻
@ramks3282
@ramks3282 3 жыл бұрын
'കഞ്ഞുണ്ണി'യെ ചില സ്ഥലങ്ങളിൽ 'കയ്യാന്തല ' എന്നും പറയാറുണ്ടു് .....!! എന്തായാലും വീഡിയോ നന്നു് .......!! അഭിനന്ദനങ്ങൾ ...!!
@priyankahalder6453
@priyankahalder6453 3 жыл бұрын
Wow😍 everything is natural. Love this video❤️🇧🇩
@V4VillageMan
@V4VillageMan 3 жыл бұрын
നമി എന്നുള്ള ആ വിളി ആഹാ അമ്മയുടെ അന്തസ് സൂപ്പർ 💞വീഡിയോ നമ്മുടെ കേരളം ഇങ്ങനെ ആയിരുന്നു 😍എല്ലാം ഓർമ്മകൾ
@royvarghese1975
@royvarghese1975 2 жыл бұрын
എന്താ ഫീൽ ...ഒരു രക്ഷയും ഇല്ലാ ...സൂപ്പർ 👌👌👌
@anuradhamenon4466
@anuradhamenon4466 3 жыл бұрын
Such a beautiful bond between mother and daughter. Watching a mother making the special hair oil than oiling her daughters hair and applying the face pack brings such warmth to my heart and brings back my childhood memories of my mother doing the same for me.only a mother can understand the feeling it brings to her heart in doing all this for her angle. Than one day the same angle leaves her mothers house into another’s and does this for her own child. That’s life a circle that goes on.can you please give a detailed recipe in English in your description box.
@aadithyasunil2552
@aadithyasunil2552 3 жыл бұрын
Please do a Q and A …we want to know about you..because you are like our family 💕💕
@aswathym9123
@aswathym9123 2 жыл бұрын
Chechiye enik orupadu ishttamayi....nalla cooking💞💞💞💞💞💞chettane oru episodil kanikkane
@kavitaraz7331
@kavitaraz7331 3 жыл бұрын
Lovely to see our culture and tradition.as it is without moulding or twisting ...loved every part 🙏👏👏
@DianaDaeng
@DianaDaeng 3 жыл бұрын
👍😊💕
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/bYPCZpuqfdusgNE
@Laxmanmorenawasi
@Laxmanmorenawasi 3 жыл бұрын
Maa'm plz tell me ur district name nd village name i want to visit such beautiful place.... Plz 🙏
@tejaswinair4471
@tejaswinair4471 3 жыл бұрын
kzbin.info/www/bejne/gofEoYGiot-ZoMk
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true
@dhriti16
@dhriti16 3 жыл бұрын
She is such lucky to have a mother like you ❤️
@media4225
@media4225 3 жыл бұрын
kzbin.info/www/bejne/bYPCZpuqfdusgNE
@saleena6135
@saleena6135 2 жыл бұрын
❤️
@praseethajayan5128
@praseethajayan5128 2 жыл бұрын
ഈ അടുത്താണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.. എന്ത്‌ രസാ കാണാൻ 😍😍😍ഇങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് ചെയ്യുന്നവർക്ക് ഒക്കെ എന്താണാവോ subscribers കുറയുന്നത്, ചുമ്മാ നിന്ന് ചിരിച്ചു കാണിയ്ക്കുന്നവർക്കൊക്കെ എന്ത് പെട്ടെന്നാ 1m ഒക്കെ ആകുന്നത്
@SunShine97957
@SunShine97957 3 жыл бұрын
Its soo exited to see your video on reminder i am watching on axact 5 pm wow😍😍😍
@kibij
@kibij 3 жыл бұрын
Nami is so lucky to have her Mom. She is a good Mom taking care of everything. 😊👍🏻👌
@saleemsaleem2069
@saleemsaleem2069 3 жыл бұрын
Bbb
@marythomas2189
@marythomas2189 3 жыл бұрын
These videos do not not look authentic or appealing. Just a short film by some artists..
@ardranikhil9454
@ardranikhil9454 3 жыл бұрын
This doesnt look like naturally done.. Just looks like an artist performing for a good documentary/shortfilm. Nowadays in youtube people are doing this type of video seeing those authentic beautiful srilankan/hindi/chinese village videos but here they lack that charisma
@Megs-dp2pm
@Megs-dp2pm 3 жыл бұрын
@@ardranikhil9454 and what if they did that?? Everything contains a hardwork behind it,and just because others are doing it doesn't mean they can't.
@nandakishore5325
@nandakishore5325 3 жыл бұрын
@@ardranikhil9454 what ever it is buddy this is so beautiful.... I love the series
@raihanath6739
@raihanath6739 3 жыл бұрын
എന്ത് രസാണ് കാണാൻ.ഫോട്ടോഗ്രാഫി സൂപ്പർ, അടിപൊളി.ചിരട്ടയിൽ പുട്ട് ചുടുന്നത് ആദ്യായിട്ടാണ് കാണുന്നത്. കാട മസാല കടല മസാല സൂപ്പർ
@maithilitaiwade773
@maithilitaiwade773 3 жыл бұрын
Thanks for sharing such vedio. We come to know kerala culture. Would like to visit you once. Thanks
@khusbu3926
@khusbu3926 3 жыл бұрын
Literally Your Notification bring a smile on my face. 😊
@tulikasrivastava5139
@tulikasrivastava5139 2 жыл бұрын
I m obsessed😍 seeing each n every thing of mother daughter relationship... having a gala time by eating together whether tea time Or lunch time.... N even looking beauty regime of Nami.. 🥰loving it
@sabena9145
@sabena9145 3 жыл бұрын
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ മമതയും മണവും ഇത്തിരി കൊന്നപ്പൂവും
@shamskhan5432
@shamskhan5432 3 жыл бұрын
What is the secret of south indian people so dark black beautiful eyes......look at Nami eyes...absolutely gorgeous
@ashithat2979
@ashithat2979 3 жыл бұрын
South Indians have dark black eyes by birth..it is in their genes
@elizabethluke8697
@elizabethluke8697 3 жыл бұрын
@@ashithat2979 nah I have dark brown eyes.
@aal3650
@aal3650 2 жыл бұрын
Wollah indahnya desa ini wollah sya mau berkunjung kesana sejuk bnget 👍👍👍
@ZuleicaFonseca
@ZuleicaFonseca 3 жыл бұрын
Essa mãe indiana parece uma amiga brasileira que eu tenho, me sinto a vontade assistindo o vídeo, parece que eu estou junto, em sua casa...
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 660 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 100 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 660 М.