The ultimate paint protection film to safeguard your vehicle | Detailing Mafia does the best

  Рет қаралды 248,916

Baiju N Nair

Baiju N Nair

3 жыл бұрын

വാഹനങ്ങളുടെ എക്സ്റ്റീരിയർ വർഷങ്ങളോളം ഭംഗിയായി നിലനിർത്താൻ പെയിന്റ് പ്രൊട്ടക്ഷൻ ഫിലിം ഒട്ടിക്കുകയാണ് ഫലപ്രദമായ മാർഗം.അതിനായി സമീപിക്കാവുന്ന മികച്ച സ്ഥാപനമാണ് കൊച്ചിയിൽ തമ്മനം പുല്ലേപ്പടി റോഡിലെ ഡീറ്റൈലിംഗ് മാഫിയ.സെറാമിക് കോട്ടിങ് ഉൾപ്പെടെ എല്ലാ വാഹന സംബന്ധിയായ ജോലികൾക്കും ഈ സ്ഥാപനത്തെ സമീപിക്കാം.
To contact Detailing Mafia,Ph:79070 29346,98465 68885
Instagram: thedetailingmaf...
/ baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#DetailingMafia#PaintPrtectionFilm#MalayalamVlog#BaijuNNair#PPF#CarDetailing#CeramicCoating#VFX#CarWash#CeramicCarWash

Пікірлер: 500
@aravindvijayakumar3582
@aravindvijayakumar3582 3 жыл бұрын
ബൈജു ചേട്ടൻ ഉപയോഗിക്കുന്ന സ്വന്തം വണ്ടികളുടെ review വേണം എന്നുള്ളവർ Like adi😅
@dinkankrishnan
@dinkankrishnan 3 жыл бұрын
ചേട്ടൻ volkswagen polo യെ കുറിച്ച് വാ തോരാതെ സംസാരിക്കും. എന്നിട്ട് boleno വാങ്ങും. പറച്ചിലും പ്രവർത്തിയും വേറെ ആയ typical മലയാളി.
@Hash-oc3pz
@Hash-oc3pz 3 жыл бұрын
@@dinkankrishnan ndhann setta njn ferrariye kurich vaa thorathe smsrichtt or hyundai ,tata (only e.gs)vangyal kuttam paryn pattuo...avanavnte sabathikam vch lle vangan pattu
@haidermarakkar5023
@haidermarakkar5023 3 жыл бұрын
@@dinkankrishnan അതിപ്പോ ചേട്ടായി ഞമ്മൾ റോൾസ് റോയ്സിനെ കുറിച് വാ തോരാതെ സംസാരിക്കാറില്ല, എന്ന് വെച്ച് നമ്മുടെ കയ്യിൽ ആ വണ്ടി ഉണ്ടാകാറുണ്ടോ?
@dinkankrishnan
@dinkankrishnan 3 жыл бұрын
@@haidermarakkar5023 polo എന്ന് തന്നെ അല്ലെ പറഞ്ഞെ 😔
@sjarundharan
@sjarundharan 3 жыл бұрын
E comment vachulla like thendal niratharayille...
@karthikdas6277
@karthikdas6277 3 жыл бұрын
കാർ ഇല്ല ഓടിക്കാനും അറിയില്ല എന്നാലും കാണും 😍 ബൈജു ഏട്ടൻ 😇
@midhuzzthecakeartist240
@midhuzzthecakeartist240 3 жыл бұрын
😇
@fayasfazzz1055
@fayasfazzz1055 3 жыл бұрын
End durandaman bro .....
@ashwinmanu666
@ashwinmanu666 3 жыл бұрын
Ayyee
@sudheesha2006
@sudheesha2006 3 жыл бұрын
Car und odikanariyilla
@akhilsnair1388
@akhilsnair1388 3 жыл бұрын
@@fayasfazzz1055 എന്തുവാടെ?
@faisalnaduvattam
@faisalnaduvattam 3 жыл бұрын
1.2 lack Paint സംരക്ഷിക്കാൻ ചെലവാക്കിയ വണ്ടി വിൽക്കുമ്പോൾ നല്ല paint ആയതു കൊണ്ട് അത്രയും കിട്ടും എന്ന് കരുതുന്നില്ല . പരമാവധി 5000 രൂപ അധികം കിട്ടും
@passionofatrader
@passionofatrader 3 жыл бұрын
Correct.
@antonysonypl
@antonysonypl 3 жыл бұрын
ഇപ്പോൾ വരുന്ന വണ്ടികളിലെ പെയിന്റ് 5 വർഷം വരെ ഒരു കുഴപ്പവും ഉണ്ടാകില്ല, ഇനി വിൽക്കുമ്പോൾ നല്ല രീതിയിൽ പോളിഷ് ചെയ്തു കൊടുത്താൽ മതി.
@ramsekher8442
@ramsekher8442 3 жыл бұрын
നോർമൽ കാറിനു കിട്ടില്ല. പക്ഷെ BMW പോലുള്ള വണ്ടികൾക് അത് ലാഭം ആണ്....
@harikrishnanr9250
@harikrishnanr9250 3 жыл бұрын
സെക്കന്റ് ഹാൻഡ് വണ്ടിയുടെ വില എന്ന് പറയുന്നത് പ്രധാനമായും ഏതു വർഷം മാനുഫാക്ചർ ചെയ്തു എന്ന് രജിസ്റ്റർ ചെയ്തു , എത്രാമത്തെ ഓണർ ആണ് എന്നത് നോക്കിയാണ് ... പെയിന്റ് , പോറലുകൾ എല്ലാം വല്യ കാര്യമായി വില കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല , പരമാവധി 25000 രൂപ ഇതിനെല്ലാം കൂടി ബാർഗൈൻ ചെയ്യാം അത്രേയുള്ളു.
@rebooted001
@rebooted001 3 жыл бұрын
@@harikrishnanr9250 and kilometers it ran
@jithinpg
@jithinpg 3 жыл бұрын
ബലൂണിന്റെ മുകളിൽ ഫിലിം വച്ച് മുറിച്ചെടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ഓർമവന്നത് കൊച്ചിയിൽ പോക്കറ്റടി മാഫിയ ഇങ്ങനെ ഒരു ട്രെയിനിങ് കൊടുക്കുന്നതായി നാട്ടിൽ പണ്ടുമുതലേ (1990-കൾ മുതലേ) കേൾക്കുന്ന ഒരു കഥയാണ്.. ബലൂണിന് മുകളിൽ തൂവാല വച്ചിട്ട് ബ്ലേഡ് കൊണ്ട് ബലൂണിൽ കൊള്ളിക്കാതെ തൂവാല വരഞ്ഞു കീറണം.. ബസിലെ പോക്കറ്റടിക്കാർ ഇങ്ങനെയാണ് ട്രെയിനിങ് എടുത്തിരുന്നത് എന്ന് കേട്ടിട്ടുണ്ട് 😀
@mikhailshivlyokov2826
@mikhailshivlyokov2826 3 жыл бұрын
അത് പണ്ടൊരു സിനിമയിൽ കാണിക്കുന്നുണ്ട്
@shanikuruvilla
@shanikuruvilla 3 жыл бұрын
Guys with lots of expectation starts new venture if u guys wants to accept it go and have a try rest please dont discourage ...Mr. Baijju felt that its something unique to show ..........All the best Detailing Mafia.
@ashkerkonnoth
@ashkerkonnoth 3 жыл бұрын
if you says you are the best in field, then you should know basics first.
@mylifetravelbyadarsh7987
@mylifetravelbyadarsh7987 3 жыл бұрын
ഇപ്പോൾ ലോകത്ത് എല്ലായിടത്തും വ്യാപകമായി വളർന്നു വരുന്ന ഒരു മേഖല ആണ് ഇത്...ഞാൻ കൂടുതലും പല ആളുകളും ചെയ്ത വീഡിയോ കണ്ടിരുന്നു...ഇതിൽ നിന്നെല്ലാം മനസ്സിലായ ഒരു കാര്യം കമ്പനികൾ പലതാണെങ്കിലും ഇതെല്ലാം ഒന്നാണ്...അതുകൊണ്ടു തന്നെ എവിടെനിന്നു വേണമെങ്കിലും ഇതെല്ലാം ചെയ്താലും കുഴപ്പമുണ്ടാവില്ല....... ബൈജു ചേട്ടൻ ഇഷ്ടം
@nithinfrancis5733
@nithinfrancis5733 3 жыл бұрын
Full paint cheyyaan 30k varumennu orthu pinne cheyyamennu orthapozhanu PPF. Maayi baiju chettan vannath ... Ith avumbol pocketil othungum ennu orthu price ariyaan oru second polum vittu kalayaathe njan kandath ayirunnu .... Aah flow angu poyi .... thripthi aayi 🤗🤗🤗Thalkkalam clinic plus ittu kazhukaam 🤔
@sanjaypnair793
@sanjaypnair793 2 жыл бұрын
1 lack oke varum oru roll ppf nu...
@DM-lv8ro
@DM-lv8ro 2 жыл бұрын
🤣🤣
@mahin9331
@mahin9331 2 жыл бұрын
@@sanjaypnair793 🙄
@jobindominic4213
@jobindominic4213 3 жыл бұрын
വാഹനകളുടെ പുതിയതുപോലുള്ള തിളക്കം കാലങ്ങളോളം.Here is the video on different car polishing methods, the polishing procedure, and insights on ceramic coating. kzbin.info/www/bejne/iZmWmmtpn6p2ibM
@Thatblackcar
@Thatblackcar 3 жыл бұрын
സത്യം പറച്ചിലോട് സത്യം പറച്ചിൽ 😆😆
@Muhdyaseen786
@Muhdyaseen786 3 жыл бұрын
Oroo slang alledo
@rashnoi
@rashnoi 3 жыл бұрын
Baiju bro- i have booked white Creta, and applying PPF would be good? is it really required to add PPF in white car.. I have seen some of the vlogs, where it says chances of yellowing is prominent in white coler. Could you please advice
@ashkerkonnoth
@ashkerkonnoth 3 жыл бұрын
gloves idathe detailing cheyyunna PERFECT team.
@vlogoftravancore7030
@vlogoftravancore7030 3 жыл бұрын
Hi chetta... Car detailing il ettavum kuranja rate il ullathu enthaanu..Teflon coating nu enthokkeya gunangal. Polymer coating nu paladattum kandu...Athu Teflon coating aano
@imthiyasshaji413
@imthiyasshaji413 3 жыл бұрын
Baiju chetta....new polo gt tsi and polo highline plus automatic randilum same engine same performance anganellaam same aano?
@shijums9993
@shijums9993 3 жыл бұрын
Absolutely Dedicated Team , All the Best.
@johnjvarghese1181
@johnjvarghese1181 3 жыл бұрын
biju chetta yente kayile olathe 2018 model dezire zxi+ ane ,ipole 3 years ayello but njna abroad ayathe konde total oru 2000 below matherame vandi oditte ollu ,apole angane olla ,pazaya vandiyil ithe cheyunathe usefull ano ,athupole used carile ceramic coating cheyamo
@MrBonnie1984
@MrBonnie1984 3 жыл бұрын
@ baiju bhai.. car cooling eppam allowed aano..athonnu paparayuoooo
@jubinhenryjohn7539
@jubinhenryjohn7539 3 жыл бұрын
I would like to do ppf for my car..Maruti ignis..I liked your love for the car care.
@arjunn8422
@arjunn8422 3 жыл бұрын
Thumb's up to detailing mafia
@anilgees
@anilgees 3 жыл бұрын
Well informed and nice cover Baiju 👌 🤗
@kevinkuriakose83
@kevinkuriakose83 3 жыл бұрын
Sir pls suggest a good place to restore an old car to its best in ernakulam ..🙏🏻🙏🏻
@dhaneeshvsunni9452
@dhaneeshvsunni9452 3 жыл бұрын
ഇ വീഡിയോ കണ്ടതിൽ ഒരു കാര്യം.. ആ മനുഷ്യൻ എത്ര കറക്റ്റ് ആയിട്ടാണ് ഓരോ കാര്യങ്ങളും പറയുന്നത് മനസുകൊണ്ട് കേട്ട് ഇരിക്കാം ❤️
@unnikrishnan7745
@unnikrishnan7745 3 жыл бұрын
Very informative. Thank u
@anirudhvinod4154
@anirudhvinod4154 3 жыл бұрын
ceramic coating + ppf orumich cheyyan pattuo
@praveenprem21
@praveenprem21 3 жыл бұрын
Nice chetta .. wiating for more videos like this
@sandeepsaleemgameare
@sandeepsaleemgameare 3 жыл бұрын
Car perfumes retail cheyyunna specialised shops undenggil oru vdo cheyyane chettaa...👍
@sajithak960
@sajithak960 3 жыл бұрын
Really nice to see such enthusiastic people working in cars... wishing them all the best they will succeed with this knowledge and passion they have🤘👍👍👍👌👌
@harisma7838
@harisma7838 3 жыл бұрын
Baiju ഏട്ടൻ ഫസ്റ്റ് 😍😍😍
@jeesmarokey407
@jeesmarokey407 3 жыл бұрын
Nice presentation 👏 Biju anna 👏
@ashiqbenny7031
@ashiqbenny7031 3 жыл бұрын
Perfect video 👌
@maxsanju
@maxsanju 3 жыл бұрын
ഇത് വളരെ നല്ല ഒരു കാര്യം ആണ് ചേട്ടാ
@abhishek_abhi_12
@abhishek_abhi_12 3 жыл бұрын
Nigal ushar aanutto
@shafiq7263
@shafiq7263 3 жыл бұрын
Protection filim adichu kurachu naal kazhiyumbol aa filim karuthu thudangum. Pinne adhu vindu keerum. Adhinaal paramaavadhy aarum try cheydhu pisa kalayaadhirikkuka. Enikku cheydhu panikitteetund. Biju chettan poli.. 😍😍
@rajuv50
@rajuv50 2 жыл бұрын
Correct.. maximum 3 yrs, athu kazhiyumpol film valare mosham finish akunnu
@jayapalk981
@jayapalk981 3 жыл бұрын
മൂന്നു ബക്കറ്റ് വെള്ളത്തിൽ നല്ല കോട്ടൺ തുണി ഉപയോഗിച്ച് ദിവസവും വണ്ടി കഴുകി വൃത്തിയാക്കുക.ഒരു സെറാമിക്ക് കോട്ടും ആവശ്യമില്ല.കഴിഞ്ഞ22 വർഷമായി ഇങ്ങനേ ചെയ്യുന്നു.വണ്ടിയുടെ ബോഡി വൃത്തിയായി തന്നേ ഇരിക്കുന്നൂ.
@navinbpalathingal
@navinbpalathingal 3 жыл бұрын
Paint protection ozhike baki oke useless aan
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
പിന്നല്ല 💪
@sameeraliali7488
@sameeraliali7488 3 жыл бұрын
Alla bro, PPF വളരെ ഉപകാര പ്രദമാണ്, i am professional PPF installer,
@Ajnn244
@Ajnn244 3 жыл бұрын
PPF et vandi scratch ayalo PPFum poy paintum poy eilasa 😂
@nejeebmullappalli7039
@nejeebmullappalli7039 3 жыл бұрын
@@sameeraliali7488 15 ലക്ഷം വരെ ഒക്കെ ഉള്ള വണ്ടികൾക്കു 1.2 ലക്ഷം കൊടുത്തു ഇതു ചെയ്താൽ എന്താണ് നേട്ടം, നന്നായി scratch ആയാൽ paint പോകില്ലേ, പിന്നെ ഈ range ൽ ഉള്ള വണ്ടികൾക്കു വിൽക്കുമ്പോൾ model നു ഒരു market വില ഉണ്ടാകും കാണാനുള്ള ഭംഗി കാരണം 1.2 ലക്ഷം അധികം കിട്ടുമെന്ന് തോന്നുന്നില്ല
@vinodkumar14k
@vinodkumar14k 3 жыл бұрын
Any outlet in Trivandrum?
@rahulr1463
@rahulr1463 3 жыл бұрын
Ente bike kazhukan.. 1 hr minimum efukknd njn.. 🙈🙈 Very intresting video baiju chettaa.. 😘😘
@nitintrichy2982
@nitintrichy2982 3 жыл бұрын
Edhokae yandhu Brotomotiv channel kanu perfect detailing and painting in world class level
@izenwillie
@izenwillie 3 жыл бұрын
Ceramic coating main ceramic pro kochi ano?
@ajin.kajin.k9373
@ajin.kajin.k9373 3 жыл бұрын
Ethh evdeyaa ullath enn anneshich nadakayirunnuu... Thankyouuu Baijuvettaaa
@kl33ridingvlog90
@kl33ridingvlog90 3 жыл бұрын
Super bro 😍 keep going
@manojkumart.k7749
@manojkumart.k7749 3 жыл бұрын
Please review DUSTER 1.3L TURBO PETROL...
@rajendranm.s.157
@rajendranm.s.157 3 жыл бұрын
I want to purchase one sedan car.Need your advice
@rebooted001
@rebooted001 3 жыл бұрын
good initiative. appreciate and supporting your venture. But please make sure the workers are having proper mask while working, this chemical is highly carcinogenic
@_s_aha1__883
@_s_aha1__883 3 жыл бұрын
Ceramic pro calicut - ee field il eattavum top il nilkkunnathuu
@vishnusrnair9130
@vishnusrnair9130 3 жыл бұрын
Mahindra Marrazzo review ചെയ്യാമോ ചേട്ടാ.....
@smartfuture007
@smartfuture007 3 жыл бұрын
ബൈജു ചേട്ടോ നമ്മുടെ ക്യാമറ ഇടക്ക് out of focus ആകുന്നുണ്ടല്ലോ അതൊന്നു കൂട്ടാളിയോട് ശ്രദ്ധിക്കാൻ പറയണേ, ബാക്കി എല്ലാം ഉപകാരപ്രദം തന്നെ 🌹👍🤝🌹
@cherr3488
@cherr3488 3 жыл бұрын
How to keep fresh the plastic exterior parts of the car from fading
@nitro_nebula04
@nitro_nebula04 3 жыл бұрын
Great 👌😊😊😊😊❤️❤️😊
@DETAILING_DUDE
@DETAILING_DUDE 3 жыл бұрын
Quality ulla plastic alle pinnedu remove chyumbol paint complaint akan chance undu. Remove chythu anubhavam ullathu konda
@riyas918
@riyas918 3 жыл бұрын
ഇത്രെയും ചാർജ് വരുന്നെങ്കിൽ ഭാവിയിൽ വണ്ടി കമ്പനികൾ തന്നെ ചെയ്തു വേറെ ഒരു varient ആർക്കി ഇറക്കിക്കൊള്ളും
@tariqmanadath
@tariqmanadath 3 жыл бұрын
" Enhance. Protect. Maintain." Video il ithinte owner njangalude motto ithannennu parayuka kelke undayi Ee kadakkaru lokathile thanne best detailing center aaya 🇬🇧 il ulla TOPAZ DETAILING (UK) inte tag line aanu eduthirikkunne.. Owner avare follow cheyyunna aal aayirikkanam.. Avarude work inte quality kandu inspiration edukkunnathu thanne owner inte passion purathu kaanikundu.. Tag line inodoppam work inte aa quality TOPAZ inte pakuthi ethikkan pattiyal future is bright for them.. 🌞
@sleebapm4203
@sleebapm4203 3 жыл бұрын
nalla adipoli .......black money undengil supper.....
@ajibondd
@ajibondd 3 жыл бұрын
ആശാനേ സ്വന്തം വണ്ടികളുടെ ലോം ടേം റിവ്യൂ ഇടാമോ?
@joseph7684
@joseph7684 3 жыл бұрын
Knife🔪 scratches must can visible on edges when PPF peel, especially in dark colors...
@joseph7684
@joseph7684 3 жыл бұрын
kzbin.info/www/bejne/bmm3g4aCr5WgiLc
@munninair
@munninair 3 жыл бұрын
Bonet, frond and rear bumper, fenders etc PPF ചെയ്താൽ മതി
@sreyastr3438
@sreyastr3438 3 жыл бұрын
Tata tiago review cheyyaavoo
@sanjidhaneef9614
@sanjidhaneef9614 3 жыл бұрын
Audio clarity onnudi improv cheyyuo baiju cheta 💪🏻
@HariKrishnan-jl4hm
@HariKrishnan-jl4hm 3 жыл бұрын
Code 6 Tuning & Lap 47 video വേണം..
@thrissurdiary9583
@thrissurdiary9583 3 жыл бұрын
Aswin detail cheytha result aano oru vadi kayyil!
@peace-bw3sz
@peace-bw3sz 3 жыл бұрын
Good quality service
@lijodominic7093
@lijodominic7093 3 жыл бұрын
പകുതി റേറ്റിന് re paint നടക്കും... 5 വർഷം കഴിയുന്ന വണ്ടിക് resale വാല്യു അറിയാലോ....😂😂😂
@Ansal090
@Ansal090 9 ай бұрын
പക്ഷെ ഒരു ഗ്ലോസി ലുക്ക്‌ കിട്ടില്ല... PPF ചെയ്താൽ വണ്ടിക്ക് ഒരു പുതുമ കാണും
@shaijumadathil8811
@shaijumadathil8811 3 жыл бұрын
ഇത്രയും ആത്മാർത്ഥമായി നന്മ ചെയ്യുന്ന ഒരു മാഫിയയെ ആദ്യമായാണ് പരിചയപ്പെടുന്നത് . ബൈജുവേട്ടന് നന്ദി. സെറാമിക് കോട്ടിംഗിന് ശേഷം PPF ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
@ranjithkr923
@ranjithkr923 3 жыл бұрын
Paisa kalayam😃😃
@shaijumadathil8811
@shaijumadathil8811 3 жыл бұрын
@@ranjithkr923 അത് കലക്കി തിമർത്തു .
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു 😉✌✌💓ബൈജുച്ചേട്ടാ കലക്കി💛🔥👍
@granstin
@granstin 3 жыл бұрын
സൺ സിൽക്സ് ഷാംപു ഇട്ട് കാറ് വാഷ് ചെയ്യുന്ന ഞാൻ😌
@boscolawarencetrivandrum3713
@boscolawarencetrivandrum3713 3 жыл бұрын
സത്യത്തിൽ അതു മതി...
@radiatorsprings5065
@radiatorsprings5065 3 жыл бұрын
Orikkalum cheyyaruthu bro. Car shampoo thanne use cheyyanam. 200-300 inu kittum athu varahangalolam use cheyyam. Normal shampoo paintinu complaint aanu
@AnilKumar-uv6kh
@AnilKumar-uv6kh 2 жыл бұрын
Sun സിൽക്ക് കൊണ്ട് പുതപ്പ് അലക്കാൻ കൊള്ളാം കാർ കഴുകാൻ ആംവേയുടെ Car wash ഉപയോഗിച്ചു നോക്കൂ നല്ലതാ..
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
Bmw ,benz polulla vahanam orikalum polish cheyyarudhu ,5 laksham roopa vilayund benz S classs paint
@athul3318
@athul3318 3 жыл бұрын
chettante leg etha pattiye??
@sreekanthvs2651
@sreekanthvs2651 3 жыл бұрын
Baiju chetta mvd yude nadapadikal kurich oru vedio cheyyamo....Chettante views ellam vachitt
@muhammedbilal9388
@muhammedbilal9388 2 жыл бұрын
Well explaining 👍
@Monsoon_Souq_Entertainments
@Monsoon_Souq_Entertainments 3 жыл бұрын
Superb👏👏👏👏👏👏
@dzworld2624
@dzworld2624 3 жыл бұрын
Ceramic coating change??
@vijeeshviji52
@vijeeshviji52 3 жыл бұрын
ആ പോർഷേ കിടു ആണ് 👌👌👌👌👌👌👌👌👌👌👌👌👌❣️❣️❣️❣️❣️❣️❣️
@arjunsnair1908
@arjunsnair1908 3 жыл бұрын
ബൈജുവേട്ടാ... എല്ലാ ദിവസവും youtube നോക്കുന്നത് നിങ്ങളുടെ പുതിയ വീഡിയോ വല്ലോം വന്നോന്നറിയാനാണ്.. 😍 ഒരു doubt Ceramic coating ചെയ്ത വണ്ടിയിൽ ppf ചെയ്യാൻ പറ്റുമോ.. അങ്ങിനെ ചെയ്താൽ ceramic coating ന്റെ ഗ്ളെയ്സിംഗ് കിട്ടുമോ...
@arshadvp7156
@arshadvp7156 Жыл бұрын
ഞാൻ ബൈജു ജേട്ടന്റെ വീഡിയോ കണ്ടു എറണാകുളം Detailing mafia എന്ന സ്ഥലത്ത് നിന്ന് 115000 കൊടുത്ത് ഇത് ചെയ്തതാണ് ഇപ്പൊ 1.5 വർഷം ആയി ചെറിയ ഒരു മുള്ള് കൊണ്ടാൽ പോലും അത് scrach ആവും ആദ്യം ഒക്കെ scrach ഉള്ള ഭാഗം വേറെ ഒട്ടിച്ചു 😂 ഇപ്പൊ scrach വരുന്ന ഭാഗം പറിച്ചു കളയുകയാണ് ഇനി വണ്ടിയുടെ ബാക്കിൽ മാത്രമേ ഉള്ളു അങ്ങനെ എന്റെ 115000 പോയി ഇത് ചെയ്തവർ എല്ലാരും ഇതേ അവസ്ഥയാണ് വെറുതേ ക്യാഷ് കളയരുത് പിന്നെ ഇവർ പ്ലെയ്ഡ് കൊണ്ട് ഉണ്ടാക്കിയ scrach നമുക്ക് മിച്ചം
@jomonchullikkad2860
@jomonchullikkad2860 3 жыл бұрын
Tube lights nte ennam kurachaal kollam...
@GhostGaming-ow3pm
@GhostGaming-ow3pm 3 жыл бұрын
Baiju chettan nta personal vandi ethan?
@hyundaielantra7452
@hyundaielantra7452 3 жыл бұрын
Spending 80k for paint protection doesn't make sense except for luxury cars like bmw. But then those cars come with harder clear coats, so it won't get swirl Marks easily.
@svlogs5889
@svlogs5889 3 жыл бұрын
Congras to 400k
@shyamnamboothiris2776
@shyamnamboothiris2776 3 жыл бұрын
Super mode
@vishnurajagopal2971
@vishnurajagopal2971 3 жыл бұрын
Any franchise in trivandrum??
@Harisankar.R
@Harisankar.R 3 жыл бұрын
Could you please do an episode on Pete's Kochi on performance modification
@Nazeer-mz7ky
@Nazeer-mz7ky 3 жыл бұрын
വണ്ടികളെ കുറിച്ച് ധാരാളം അറിവുകൾ മനസ്സിലാക്കി തരുന്നതിൽ താങ്ക്സ് . ഒരു വണ്ടി വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് ? ഞാൻ Tata Harrier വാങ്ങാൻ ഉദ്ദേശിക്കുന്നു. ടാറ്റ Harrier പെട്രോൾ ഓട്ടോമാറ്റിക് വിപണിയിൽ ഇറങ്ങിയോ ? മറുപടി പ്ളീസ്
@abdullatarique8746
@abdullatarique8746 3 жыл бұрын
calicut bike ppf cheyunne ethelum shop undo
@arjundev168
@arjundev168 2 жыл бұрын
1.20 lakhs for ppf coating. 1.50lakhs for complete body painting. There are places where you can get your car painted with the same quality of company paint or better than company paint. Wash and wax your car often. That is more than enough is what I believe.
@browngogh1199
@browngogh1199 Жыл бұрын
Can you advise where repainting can be done ?? Best places..thank you..
@prajitk2401
@prajitk2401 3 жыл бұрын
Baiju atta polichu
@alanshabu2576
@alanshabu2576 3 жыл бұрын
First comment and like
@sreekumar1287
@sreekumar1287 3 жыл бұрын
Good one Baiju Sir..... will visit them soon.
@reshmimenon6331
@reshmimenon6331 3 жыл бұрын
When will u start in calicut..
@ashwinmanu666
@ashwinmanu666 3 жыл бұрын
Clt detailing shopsil ithoke ethoo kalam muthal ind pne nd start akkana ivde
@143uvais
@143uvais 3 жыл бұрын
Isuzu v cross , kia carnival review
@sunilzacharia4624
@sunilzacharia4624 3 жыл бұрын
80000 മുടക്കിയാലും, 120000 മുടക്കിയാലും നാല് വർഷം കഴാഞ്ഞ് കൊടുത്താൽ 10 ലക്ഷത്തിന്റെ വണ്ടിയ്ക്ക് 6 ൽ കൂടുതൽ കിട്ടില്ല. കുറഞ്ഞത് 10 വർഷം ഉപയോഗിക്കാനാണെങ്കിൽ എന്ത് ചെയ്താലും കൊള്ളാം .
@BibinVenugopal
@BibinVenugopal 3 жыл бұрын
Repainting കോസ്റ്റ് കുറവ് ആണ്, പക്ഷേ ppf ചെയ്താൽ വണ്ടി എന്നും കാണാൻ ഭംഗി ഉണ്ടാവും...
@sleebapm4203
@sleebapm4203 3 жыл бұрын
seltose vandi showroomil full paint cost including gst 90000 annu
@ASHINRAJ_K
@ASHINRAJ_K 3 жыл бұрын
The detailing mafia🔥🔥 am customer of this mafia team 😍😍
@navinbpalathingal
@navinbpalathingal 3 жыл бұрын
3M paint protection aan best baki oke kanka...underbody coating oru udayip useless paniyan since all company does it during manufacturing...pinne ceramic coating aa showroomil lightil kidkumbo matrum banghi undavlo..pinne odukath kathiyum
@coolinglasstintingfujairah4488
@coolinglasstintingfujairah4488 3 жыл бұрын
3M നെ ഒക്കെ കടത്തി വെട്ടുന്നത് നമ്മുടെ ഇന്ത്യൻ കമ്പനി garware ആണ് അവരാണ് ഒരുവിധം പല ബ്രാണ്ടുകൾക്കും മനുഫാക്ച്ചർ ചെയ്യ്തു കൊടുക്കുന്നത് അത് tinting ഫിലിം ആയാലും ppf ആയാലും
@vishnuvis5877
@vishnuvis5877 3 жыл бұрын
Ceramic coating or ppf.. Which one is better???
@jkbony
@jkbony 2 жыл бұрын
Ppf
@shyjus.s669
@shyjus.s669 3 жыл бұрын
Super 👌
@anigeorge9
@anigeorge9 3 жыл бұрын
❤️
@ebinbopara
@ebinbopara 3 жыл бұрын
So 4 years we will drive sratch car and when we sell the car the guy who is buying will get a new car..super idea
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Ys
@shankerprasad2116
@shankerprasad2116 3 жыл бұрын
How can I contact you
@Originaluser777
@Originaluser777 3 жыл бұрын
💐💐💐
@unnikrishnan.A
@unnikrishnan.A 3 жыл бұрын
Ceramic coating, PPF ithokkey Puthiya vandikku idunnathu enthina ennu enikku manasilayittilla. Ithrayem valliya car companykal verum oola paint adichittanno car vilkkunne?? Inganathe product sarikkum nallathanno ennariyanemengil pazhaya oru koothara car koduthittu, athu motham matti kanichu thaaa.
@Nithinah
@Nithinah 3 жыл бұрын
❤️❤️❤️❤️❤️❤️❤️
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
Каха и суп
00:39
К-Media
Рет қаралды 4,6 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 122 МЛН
Volvo XC90 - Full Car PPF (Paint Protection Film)
25:29
WhiteDetails
Рет қаралды 60 М.
Scratch Proof ? | Why Ceramic Coating Explained | Ceramic Pro
14:11
Mallu Discovery TV
Рет қаралды 22 М.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН