Рет қаралды 5,251
തൃശൂർ ജില്ലയിൽ NH നു സമീപം തലോർ എന്ന സ്ഥലത്തു 15 വർഷം മുന്നേ പ്രവർത്തനം അവസാനിപ്പിച്ച തിയേറ്റർ ആണ് സരിഗ .. ഇപ്പോൾ 70 സെന്റ് സ്ഥലവും തിയേറ്റർ ബിൽഡിങ്ങും പഴയ ജനറേറ്ററും ഉൾപ്പെടെ വിൽക്കാനിട്ടിരിക്കുകയാണ് ഇതിന്റെ ഉടമസ്ഥർ ... 70 സെന്റ് സ്ഥലത്തിന്റെ വില മാത്രം നൽകിയാൽ മതി എന്നതാണ് ഓണർ വെക്കുന്ന ഓഫർ ... അതായത് തിയേറ്റർ ബിൽഡിങ് ,പഴയ ജനറേറ്റർ എന്നിവ സ്ഥലത്തോടൊപ്പം സൗജന്യമായി ലഭിക്കും എന്നർത്ഥം ...
NB - സ്ഥലം ആവശ്യമുള്ളവർ ഓണറേ ഡയറക്റ്റ് വിളിക്കുക ... തിയേറ്റർ ബാൽക്കണി ഇതിൽ ഇടനിലക്കാരല്ല ...
Owner ( RAFI MATHEW )
+91 75618 98330 & 00974 5580 9519
Team Theatre Balcony
+91 99951 9998