ബദർ യുദ്ധം, Battle of Badr, ബദർ യുദ്ധ ചരിത്രം (കഥാ പ്രസംഗം) Ramla Beegum for more videos please visit my page in Mappilatube www.mappilatube.com/channels/297
Пікірлер: 127
@ismailtt60873 жыл бұрын
റംലാബീഗത്തിൻ്റെ പാട്ടുകൾ ഏറെ ഇഷ്ടം. മാപ്പിളപ്പാട്ട് ശാഖയിൽ പകരം വെക്കാനില്ലാത്ത ഇഷ്ട ഗായികക്ക് സർവ്വ ഭാവുകങ്ങളും.
@musthafamani91823 жыл бұрын
റംലാബീഗം അവതരിപ്പിച്ച ബദർ യുദ്ധ ചരിത്രം ഒരു വേള നമ്മളെ ഹൃദയത്തെ ഹിജ്റ രണ്ടിൽ എത്തിച്ചു
@abduembassery36856 жыл бұрын
റംല ബീഗത്തിന്റെ ബദർ യുദ്ധം എന്ന കഥാപ്രസംഗം മുസ്ലീം സമുദായത്തിന് ബദറിനെക്കുറിച്ച് അറിയുവാൻ വളരെയെറെ സഹയകരം മാണ് ,റംല ബീഗത്തിന് യെല്ലാ വിധയാശംസകളും നേരുന്നു
@ibrahimmaravi43476 жыл бұрын
Abdu Embasser
@AhmedAhmed-xq3wt6 жыл бұрын
Abdu Embassery excited
@trivindtrv58994 жыл бұрын
OldISGold🌺🥀🥀💯👉
@jaseelakadhar85402 жыл бұрын
P0
@mymoonak.p29845 жыл бұрын
മനസ്സിന് കുളിർമ്മയേ കുന്ന ഇത്തരം കഥാപ്രസംഗഠകേൾപിച്ച് തന്നതിന് നന്ദി
@aboobackerkp17205 жыл бұрын
P
@aboobackerkp17205 жыл бұрын
O
@alimuhammed98606 жыл бұрын
ബദർ യുദ്ധചരിത്രം പൂർണമായില്ലങ്കിലും ബദർ ശുഹദാക്കളുടെ ധീരതയോർക്കാൻ ഇട നൽകിയതിൽ സന്തോഷം
@seaziz4 жыл бұрын
ഈ വീഡിയോക്ക് മൂന്നു ഭാഗങ്ങളുണ്ട്, ഇത് ആദ്യഭാഗം മാത്രമാണ്, രണ്ടും മൂന്നും കാണുക