ഒരല്പം സ്നേഹം കൊടുത്താൽ ഒരായിരം സ്നേഹം തിരിച്ചു തരുന്ന ഇനമാണ് ഈ മക്കൾ അത്രത്തോളം ഈ കുഞ്ഞുങ്ങളെ സ്നേഹിച്ചു പഠിപ്പിക്കുന്നത് കൊണ്ടാണ് അവര് ഇത്രയും നല്ല കുഞ്ഞുങ്ങളായി വളരുന്നത് അത് മനുഷ്യൻ കുഞ്ഞുങ്ങളായാലും മറ്റേതു കുഞ്ഞുങ്ങളായാലും ശരി തന്നെ ലൈക്ക് അതി ബുദ്ധിയുള്ള ഒരു മോളാണ് മറ്റേ മോനും അത്ര മോശം ഒന്നുമല്ല എന്നിരുന്നാലും അവരാണ് നിങ്ങളുടെ ഏറ്റവും വലിയ സ്വത്ത് കാരണം മനുഷ്യനേക്കാൾ ഏറ്റവും കൂടുതൽ നല്ലതു തന്നെയാണ് പിണക്കങ്ങളും പിണക്കങ്ങളും അവരുടെ കളിയും തമാശയും കുറുമ്പും കണ്ടു നമ്മുടെ സമയങ്ങൾ പോകും എല്ലാം മറക്കുന്നത് ഇവരുടെ കളിയും ചിരിയും കാണുമ്പോഴാണ് എനിക്കൊരു മോൾ ഉണ്ടായിരുന്നു. ഒരുപാട് എതിർപ്പ് ഉണ്ടായിരുന്നു പക്ഷേ 13 വർഷം എന്റെ മാളു ഞാൻ കിടക്കുന്നിടത്ത് അവൾ കിടക്കുന്നത് ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ അവൾ കഴിക്കുന്നത് ഞാൻ വാരി കൊടുക്കണമായിരുന്നു ഞാൻ ഒരു മുസ്ലിം ആണ് എന്നിട്ടും എനിക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു അവൾക്കുവേണ്ടി ഞാൻ വീടു വിട്ടു തന്നെ പോയി വേറെ ഒരു വീട് എടുത്തിട്ട് അവളെയും കൊണ്ട് താമസിച്ചു അതുകൊണ്ട് എനിക്ക് നല്ലതുപോലെ അറിയാം ഇവരുടെ സ്നേഹവത്സല്യത്തിന്റെ ഓരോ ഉറവിടം കാര്യങ്ങളും
@shahidasha129911 ай бұрын
അവൾ മരിക്കുന്നതിന് രണ്ടു മൂന്നു ദിവസത്തിനു മുമ്പ് എന്നെ നോക്കി വല്ലാതെ കരയുമായിരുന്നു പ്രത്യേക അസുഖങ്ങളോ പനിയോ ഒന്നുമില്ലായിരുന്നു മരിക്കുന്നതിന്റെ അന്ന് രാവിലെ ഞാൻ അവളുടെ അടുത്ത് ചെന്ന് അടുത്ത് ചെന്ന് എന്നും രാവിലെ ചായ കൊടുക്കും അന്നും ഞാൻ ചായയും കൊണ്ട് ചെന്നു പക്ഷേ എന്റെ മോള് എന്റെ മടിയിൽ കിടന്നോട്ടെ എന്ന് എന്നോട് ചോദിക്കും പോലെ എനിക്ക് തോന്നിയത് മാത്രമല്ല അവൾ എന്റെ മടിയിൽ കിടന്നു തലവെച്ച് എന്നിട്ട് എന്റെ കണ്ണിലോട്ടു നോക്കി കൈകൊണ്ട് എന്റെ കയ്യിൽ കൈയെടുത്ത് വെച്ചു എന്നിട്ട് എന്റെ മുഖത്തോട്ട് നോക്കി അപ്പോൾ അടുത്തുള്ള ഒരുക്ക കണ്ടായിരുന്നു ഇക്ക ഓടിവന്ന് കുറച്ചു വെള്ളം കൊടുക്കാൻ പറഞ്ഞു അങ്ങനെ ഞാൻ ഈ ചായ വെള്ളം കുറച്ചു വായിൽ ഒഴിച്ചു കൊടുത്തു രണ്ടരക്ക് അവൾ കുടിച്ചു മൂന്നാമത്തെ കുടിച്ചില്ല അത് കഴിഞ്ഞ് എന്റെ കയ്യിൽ മുറുകെ പിടിച്ചു എന്റെ പൊന്നുമോള് യാത്രയായി എന്റെ മോളെ ഓർമ്മകൾ എനിക്ക് മറക്കാൻ കഴിയില്ലായിരുന്നു അത്രയ്ക്ക് സ്നേഹനിധിയായിരുന്നു എന്റെ ഓരോ ചലനങ്ങളും അവൾക്ക് നന്നായിട്ട് അറിയാം ഇന്നും അവളുടെ ഓർമ്മയിൽ മറ്റൊരാളെ വളർത്താൻ എനിക്ക് പറ്റുന്നില്ല എന്റെ മാളു അടുത്ത ജന്മത്ത് എന്റെ മകളായി ജനിക്കട്ടെ
@Aneesh-m1j11 ай бұрын
ലൈക്ക ഫാൻസ്❤️
@Suniasina99999 ай бұрын
Ponnu makkal❤❤❤❤
@jayashreesanthosh848011 ай бұрын
Very loving and intelligent
@LijiPv-xu8jz11 ай бұрын
❤❤❤❤❤❤ ❤❤❤❤❤❤super super
@nandan939011 ай бұрын
അടിപൊളി ❤
@rekhaaugustine285111 ай бұрын
Laika മോൾ ❤
@rajir770311 ай бұрын
Chedi super
@vijimolkuttu169 ай бұрын
Chottunte acha nammude arikombante vivaram vallathu mundo april 29 avan poyitt oru varsham aakunnu ellarum avane marannu enikk marakkan pattunnilla😭😭😭😭😭😭😭
@srgowrisatheesh11 ай бұрын
Leo doesn't like his parents fighting 😂😂 but he will fight with laika🎉🎉🎉
@RajalakshmiPillai11 ай бұрын
Laika very smart leo also very smart
@AnnAA_Xd_00911 ай бұрын
Love ❤ U both of u 😂😂😂😂😂
@lathikas397511 ай бұрын
അഛാ ഇവൻന്മാരെ സൂക്ഷിച്ചോ അഛൻ്റെ ആരോഗ്യ നോക്കണെ മക്കള്😂
@habeebakc614111 ай бұрын
ഗാർഡൻ അടിപൊളി
@പ്രദീപ്കുമാർ.പി10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤ അച്ഛന്റെ ആരോഗ്യം നശിപ്പിക്കാതിരിക്കാൻ ലെയ്ക്കക്കുട്ടിയുടെ മുൻകരുതൽ നന്നായി. ലിയോക്കുട്ടനും അച്ഛന്റെ സംരക്ഷകൻ. രണ്ടു പേർക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕🐕🦺🐕❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍
@CatStories-ky7wy11 ай бұрын
nice.........ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ
@JackSon-wm7zq9 ай бұрын
ചിലർക്ക് നായ കളഎ കാണുമ്പോൾ ഹറാം ആണ് 😂
@kalanair237311 ай бұрын
Laika ❤❤❤
@lekshmig817011 ай бұрын
Nice video...your garden looks so beautiful ...oru garden tour video cheyamo??.. Aa pattu mani pipil set cheydekkunadu super😊
@soumyacn976411 ай бұрын
😀😀പാവം പറയാൻ അറിയുമെങ്കിൽ.... മക്കളെ 😘അച്ഛൻ സിഗരറ്റ് വലിക്കുന്നത് മക്കൾക്കു ഇഷ്ടമാവുന്നില്ല 👍
@beenakumari532511 ай бұрын
❤❤❤❤ Super ❤ ❤
@BindhuSudhakaran-d5i11 ай бұрын
കണ്ടോ അവളുടെ ബുദ്ധി
@ritubitcoin838511 ай бұрын
Laika leo❤😊
@beenajoshi988211 ай бұрын
Ambadi midukki. Umma.
@danyj832411 ай бұрын
❤️💕😍👌🌹😃😘👍🤗😊😂😜🙄😀😆👏😄ഡാനി ജെയിംസ് ♥️
@sunitharadha214811 ай бұрын
സിഗരറ്റ് വലിക്കുന്നത് അച്ഛനെ ആരോഗ്യത്തിന് നല്ലതല്ലഎന്ന് ലൈകമോൾക് അറിയാ അതുകൊണ്ട് ആണ് എടുത്ത് കളഞ്ഞത്. സൂപ്പർ Laika ❤❤ ലിയോ കുട്ടൻ ummaaa 😘😘