Can All Dogs Swim? Many people mistakenly think that all dogs can naturally swim. This isn’t true. Though most dogs will attempt a doggy paddle if they find themselves in the water, not all dogs are good swimmers or are able to stay afloat. Dogs that are reluctant swimmers but can be taught If your dog is able-bodied but hesitant to swim, get into the water with him. Go slow and start out in the shallows, praising as you gradually move deeper. Try a lifejacket designed for dogs and create positive association-coax your dog into the water by throwing a fetch toy or treats (which will often float for a minute before sinking). Be sure to avoid anywhere with waves that could swamp and scare your dog. By keeping it fun and positive, many nervous dogs will soon come to love swimming, which is wonderful as it’s great exercise while being easy on joints. Just respect that some dogs are happier on the shore, and there’s nothing wrong with that! Source:moderndogmagazine.com/articles/can-all-dogs-swim/129007
@GODZILLA.3142 жыл бұрын
🐕🦮🐕🦺
@sappucp79642 жыл бұрын
Bv
@anurenjananu3872 жыл бұрын
Them
@anurenjananu3872 жыл бұрын
The
@appuappu69822 жыл бұрын
Hi
@LazeMedia2 жыл бұрын
🥰🥰❤️ leo
@user-ft2fg9nv7e2 жыл бұрын
LAZE MEDIA PVR
@roshithroshi90812 жыл бұрын
❤️❤️❤️❤️
@Charlotte_Knott2 жыл бұрын
❤❤❤❤
@TheSasikuttan2 жыл бұрын
Laze media pever varatte❤️
@MR_EDITOR2612 жыл бұрын
Power
@nidhijayaprakash14162 жыл бұрын
ലിയോ ബൈക്കിൽ ഇരിക്കുന്നത് എന്ത് cute ആണ്... നീന്താൻ എല്ലാം പെട്ടന്ന് പഠിക്കുന്നുണ്ട്.. മിടുക്കൻ ലിയോ 😘😘😘❤
@barbyboys61762 жыл бұрын
Athe
@shahanaanoop14512 жыл бұрын
Aanu
@vvdharanritarita25052 жыл бұрын
We have to think about his physical and mental health.
@lalithaayyappan70002 жыл бұрын
എന്തു സ്റ്റൈലിലാ ലിയോ കുഞ്ഞൻ ബൈക്കിൽ പോകുന്നത്😍😍😍😍 ചോട്ടുവിനെ പോലെ മിടുക്കനാവും ... പ്രാർത്ഥനകൾ 🙏🥰🥰🥰❤️❤️❤️❤️❤️😘😘😘😘
@shyam60952 жыл бұрын
🥰
@jessymathew68842 жыл бұрын
എത്ര സ്നേഹത്തോടെയാ ചേട്ടൻ ഇവനെ വളർത്തുന്നത് സ്വന്തം മക്കളെക്കാൾ കൂടുതൽ കരുതലോടെ.....
@sb...sasthamcotta59882 жыл бұрын
ആ സ്ഥലം കണ്ടപ്പോൾ ചോട്ടുമോനെ ഓർത്തു പോയി..😔😔😔🙏🏻🙏🏻🙏🏻🤲🤲🤲.. പാവം വാവയ്ക്കു പേടിയായി...
@maloottymalu7782 жыл бұрын
enikkum
@Rejisukumar2 жыл бұрын
Correct 🙏
@abhilmao46572 жыл бұрын
Ne ano prasaviche
@rajiraji-um5wy2 жыл бұрын
🙄
@rajiraji-um5wy2 жыл бұрын
🙄
@aishafathima30442 жыл бұрын
പൊന്നൂസ് അച്ഛന്റെ കൂടെ സ്റ്റൈലിൽ ബൈക്കിൽ പോകുന്നത് കാണാൻ തന്നെ നല്ല ഗമയുണ്ട് 🥰🥰
@shreyakrishnaoffcial29482 жыл бұрын
പാവം കുഞ്ഞു ലിയോ ❤..... അച്ഛൻ ഒരു കുഞ്ഞിനെ പോലെ ലിയോ എടുത്തോണ്ട് വരുന്നതുകണ്ടപ്പോൾ വല്യ സന്തോഷം ❤
@adityasinghrawat34932 жыл бұрын
😍😍😍
@lavender12322 жыл бұрын
Leo ചോട്ടുകുട്ടനെപോലെ ഒരു നീന്തൽതരമാകട്ടെ 💖💖💖😘
@jessammajose50262 жыл бұрын
ï
@sufiyanmuhammad53882 жыл бұрын
ചോട്ടുവിനെ ഓർമ വരുന്നു 😒💕
@kunji_tech76632 жыл бұрын
ലിയോ മിടുക്കൻ ആണ് ചോട്ടുവിനെ പോലെ തന്നെ അവൻ വളർന്നു വരട്ടെ. ഒരുപാട് സ്നേഹവും പ്രാർത്ഥനകളും. 😍😘😘😘😘😘ലിയോ ഉമ്മ 😍😍😍
@Agent-u2c2 жыл бұрын
ചോട്ടുവിന്റെ ഓർമ്മകൾ വല്ലാതെ നോവിക്കുന്നു മനസ്സിനെ. ലിയോ ഉയിർ 😘😘😘😘😘😘
@jyothisuresh30052 жыл бұрын
ആ സ്ഥലം കണ്ടപ്പോൾ ചോട്ടുവിനെ ഓർത്തുപോയി❤️ലിയോ കുട്ടന്റെ പേടിയെല്ലാം മാറിയല്ലോ🐕ദിലീപ് ചേട്ടന്റെ കൈയ്യിൽ കിട്ടിയ ഏതു ഡോഗും ബുദ്ധിയുള്ളതായി മാറും. അതു പോലത്തെ ട്രെയിനിംഗ് ആണെല്ലോ കൊടുക്കുന്നത്. ദിലീപ്ചേട്ടൻ 👍👍👏👏
@shinitomas87022 жыл бұрын
🙏chottu 🥰 welldone 🙏prayers🌹🌹
@gratitude8382 жыл бұрын
Good that he has come to this chettans hands
@user-un4mj9lx7g2 жыл бұрын
ലിയോയെ കാണാൻ 🙈😍😚ബ്ലാക്കിയെ പോലെ തന്നെ ഉണ്ട് 🖤✨️🥳🖤
@ajmalaju26072 жыл бұрын
Sarinna
@athuhillswalker84082 жыл бұрын
Sathyam head
@madhavmanoj80422 жыл бұрын
Yes
@bijupadmanabhan46682 жыл бұрын
ചോട്ടുവിന്റെ ഓർമ നിങ്ങളെ പോലെ എനിക്കും സങ്കടം തോനുന്നു..
@LazeMedia2 жыл бұрын
New camera and leo kalakki avante pedi okke udane marum❤️❤️
@sahadevanmv77082 жыл бұрын
Athe
@abhi345892 жыл бұрын
🤝ano
@adithyanps62892 жыл бұрын
@K B F C FANS NO
@sandhyat73232 жыл бұрын
Thanks laze media.
@jobikgjobikg90582 жыл бұрын
Great effort ♥️♥️♥️👍👍
@mollythomas172 жыл бұрын
ഒത്തിരി സന്തോഷം തോന്നി ലിയോ കുട്ടനെ ബൈക്കിൽ ഇരിക്കുന്നതും നീന്തുന്നതും കാണുമ്പോൾ ♥♥എന്നാൽ ചോട്ടു കുട്ടന്റെ ഓർമ്മകൾ ആണ് മുന്നോട്ട് വരുന്നത് ♥♥
@miniamma39392 жыл бұрын
നല്ല പേടിയുണ്ടായിരുന്നു 😂.. ദിലീപേട്ടനെ സമ്മതിക്കണം.. ഇത്രയും ക്ഷമയോടുകൂടി സ്നേഹത്തോടെ സ്വന്തം കുഞ്ഞിന്നോടെന്നപോലെ.. അതെ സ്നേഹം leo ഇരട്ടിയായി തിരിച്ചു തരും ചോട്ടുവിനെ പോലെ
@gratitude8382 жыл бұрын
ഇതാണ് പുള്ളി ട്രെയിൻ ചെയ്യുന്നതും മറ്റുള്ളവരും തമ്മിൽ ഉള്ള വ്യത്യാസം...ബാക്കി ഉളളവർ commands കൊടുക്കുന്നു അവരുടെ pet അത് "obey" ചെയ്യുന്നു....ഈ ചേട്ടൻ സ്നേഹത്തോടെ അനുസരണ ശീലം ഉണ്ടാക്കി എടുക്കുന്നു....
@Amal-pd3xw2 жыл бұрын
മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ് ഇത് കാണുമ്പോൾ🙏🙏🙏💯💯❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@retheeshchakkara91372 жыл бұрын
ഇതു കണ്ടപ്പോ ചോട്ടു പിള്ളേരെ ഓടിക്കുന്നത് ഓർമ വന്നു 😰😰😰😰😰😰🐕
@Someone-bk4pv2 жыл бұрын
എനിക്കും 😞
@retheeshchakkara91372 жыл бұрын
@@Someone-bk4pv 😰😰
@rajisivan5842 жыл бұрын
ശെരിയാ
@retheeshchakkara91372 жыл бұрын
@@rajisivan584 🐕😰😰
@remanid33562 жыл бұрын
അയ്യോ അച്ഛാ എനിക്ക് പേടിയാ നമുക്ക് പോകാം അച്ഛാ 🥰🥰🥰
@donamartin14272 жыл бұрын
Ee place kanumbol chottune orma varunnu..Kure kuttikal avde kalikumbol chottu odikunna aa video orma varunnu..leokutta super......
@ebinm.v26212 жыл бұрын
ലിയോകുട്ടന് നീന്തൽ കാണുമ്പോൾ ചിരി വരുന്നു. 😊😊😊😊😊😊ആ സ്ഥലം കാണുമ്പോൾ ചോട്ടോവിനെ ഓർമ വരുന്നു..,😑😑😑😑😑😑
@vktech4152 жыл бұрын
ലിയോ ചക്കരക്കുട്ടാ അവർ ബൈക്കിൽ ഇരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് അവൻ പെട്ടെന്ന് നി ഞാൻ പഠിച്ചല്ലോ👌👌👌👍
@rosemarythomas14422 жыл бұрын
ഈ സ്ഥലം കണ്ടപ്പോൾ തന്നെ മനസിൽ വേദന തിങ്ങി. ഒരിക്കലും ചോട്ടുവിനെ മറക്കാൻ പറ്റില്ല.
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ..... 👍🌹ദിലീപേട്ടാ മൂന്നുദിവസംകൊണ്ട് ലിയോ യുടെ പേടി 60% കുറഞ്ഞല്ലോ അടിപൊളി 👍🌹
@Vinuathi2 жыл бұрын
Achooda ലിയോ 🐕😍🥰🥰
@aswathysasikumar56582 жыл бұрын
മുടുക്കൻ ആണ് ലിയോ കുട്ടൻ 🥰🥰🥰🥰😘❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥😘😘❤🔥
@keerthanasuma92112 жыл бұрын
അതിനിടയിൽ കുയിലിൻ്റെ കൂവൽ കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു
@SHEESVIBES20212 жыл бұрын
Leo കുട്ടൻ പുതിയതായി ഓരോന്ന് പഠിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം. ചെവിക്കുള്ളിൽ വെള്ളം കയറാതെ ശ്രദ്ധിക്കണേ. നന്നായി വെള്ളം ഒപ്പിയെടുക്കണം.
@beenakumari44972 жыл бұрын
ലിയോ ക്കുട്ടൻ്റെ നീന്തൽ പരിശീലനം Super
@RUBBERBANDMALAYALAM2 жыл бұрын
എത്രയും പെട്ടന്നു one മില്യൺ subscribers ഉണ്ടാകട്ടെ. കുറെ ഊള ചാനലുകൾ ഉണ്ട്.. അതിനേക്കാൾ എത്രയോ മികച്ച ചാനൽ ആണ് ഇത്.. നന്മകൾ മാത്രം ഉള്ള ഒരു ചാനൽ.
@jaisonnadukani12672 жыл бұрын
ലിയോ കുട്ടാ Supper
@rekhahari69452 жыл бұрын
De. Tuturu vavey neenthan pachan pokuwano sundari vavey🥰🥰🥰
@ancybiju44812 жыл бұрын
ഒരുപാടു നാളായി ഞാൻ ചോട്ടുവിന്റ ഒരു ബൈക്ക് റൈഡിങ് ചോദിച്ചിരുന്നു.. പക്ഷെ അത് നടന്നില്ല. പകരം ലിയോ മോൻ അത് സാധിച്ചു തന്നു.. കുഞ്ഞുവാവ നീന്താൻ പേടിച്ചു പഠിച്ചു... എന്നാലും ഈ കടവ് ചോട്ടു മോന്റെ ഓർമ്മകൾ വീണ്ടും തരുന്നു... സങ്കടകടവ് ആയി മാറുന്നു ഈ പുഴ യുടെ തീരം.... 😰😰😭😥🥰🥰
@lathikalathika39412 жыл бұрын
Leo കുട്ടാ,❤️
@petworld59152 жыл бұрын
Leo chottu
@974560662 жыл бұрын
ഓടും വണ്ടി പായും വണ്ടി വെളളം കണ്ടാൽ നില്കും വണ്ടി 😂😂😂
@thechottuzvlog502 жыл бұрын
😂😂
@user-wj2hd9mi1g2 ай бұрын
പാവം അവനു ചെറിയ പേടി ഉണ്ട് പിന്നെ അച്ഛന്റെ കൂട്ടി അല്ലെ ഒരു സമാധാനം 👌👌👌💘loyo 💘കുട്ടാ lov💘yu💘🍫🍫🍬🍬
@achuprathyush.g62922 жыл бұрын
💗💗Love you Leo 💓💓💓💓
@rekhamurali34902 жыл бұрын
Leo super. Avanae inganae vishamippikkathae
@rajalekshmigopan16072 жыл бұрын
ലിയോ കുട്ടൻ നീന്താൻ പോകുന്നോടാ ചക്കരേ. മോനു പേടിയാണൊ . Super അച്ഛൻ. മോൻ പേടിക്കണ്ട .❣️❣️❣️❣️❣️❣️❣️❣️
@sumeshvlogs14892 жыл бұрын
പകരം വെക്കാനില്ലാത്ത സ്നേഹം
@John...Davis......2 жыл бұрын
അച്ചോ 😭😭😭❤️❤️❤️❤️
@bigipo2 жыл бұрын
Leokuttaaaa💕💕💕💕💕
@iam_mob_shorts2 жыл бұрын
ചേട്ടന്റെ മോൻ ഭാഗ്യവാനാണ് ഇത്രയും നോക്കുന്ന അച്ഛനെ കിട്ടിയില്ലേ 😍✨️
@muhammedshafeequekunnath1012 жыл бұрын
Dileepettta poliii ♥️♥️
@sreeechithrasai14512 жыл бұрын
ലിയോ മോനെ കാണുമ്പോൾ എപ്പോഴും ചോട്ടു കുട്ടനെ ഓർമ്മ വരും.😢
@sumakt62572 жыл бұрын
ചോട്ടുമോന്റെ നീന്തൽ കുളം... ലിയോ കുട്ടൻ നീന്തൽ താരമാകട്ടെ പൊന്നു ചോട്ടു കുട്ടനെ പോലെ ♥️♥️♥️
@rejiramachandran90092 жыл бұрын
Kunju leo ....love uuu mutheee
@archanadineshan1442 жыл бұрын
Leo😍😘
@sarangsajeevanvlog33762 жыл бұрын
വെള്ളം കണ്ടപ്പോൾ പാവം പേടിച്ചു പോയി
@salabhamkumar1242 жыл бұрын
പുഴകണ്ടപ്പോൾ അവന് പേടിയാകുന്നു... 😃 😃പാവം..❤️❤️
@kunjumolplement8912 жыл бұрын
Leokutta ❤❤❤❤
@nishaanish86512 жыл бұрын
Leo മുത്താണ് 😘🥰
@Amal-pd3xw2 жыл бұрын
ഒരു അച്ഛനും മകനും തന്നെ🙏❤️🙏❤️🙏
@sageeshcp44032 жыл бұрын
ദിലീപേട്ടാ ഒരു സന്തോഷം. ഈ പുഴയിൽ ലിയോവിനെ കൊണ്ട് വരാൻ ഞാൻ നിർദ്ദേശം വച്ചിരുന്നു. അതിന്റെ പ്രധാന കാരണം ചോട്ടു ദിലീപേട്ടനൊടൊപ്പം ഈ പുഴയിൽ വന്ന വീഡിയോ ഒരുക്കലും മറക്കാൻ സാധിക്കില്ല. ആ സംഭവം വീണ്ടും കാണുന്ന ഒരനുഭൂതി ഇതു കൊണ്ടുണ്ടായി. രണ്ടാമത് എപ്പോഴും വീട്ടിൽ നിന്ന് ചെയ്യുന്ന വീഡിയോയെക്കാളും ഇത്തരം പുഴയോരത്തുളള പ്രകൃതി മനോഹര വീഡിയോയ്ക്ക് ഏറെ ആകർഷണീയതയുണ്ട്. നന്ദി
@agnesjoseph55892 жыл бұрын
Kunghalle avan😍😍😍😍
@jamsheerwayanad13432 жыл бұрын
ഇവൻ കേരളത്തിൽ അറിയപെടുന്ന dog അവും Leo cuttttttttteeeee ഇഷ്ട്ടം😍
@TheSasikuttan2 жыл бұрын
Leo uyir❤️ achan uyir❤️ Combo😀❤️👌
@Abhiram133g2 жыл бұрын
❤❤Leo❤Chottuzz❤❤
@teamrocks3782 жыл бұрын
Leo അവൻ നല്ല കുട്ടിയാണ് ❤❤❤😘😘😘😘🥰🥰🥰
@rechaljames87892 жыл бұрын
Leo ponnu chakkara vava
@KunjisVlog2 жыл бұрын
അയ്യോ ഇവിടെ എത്രയോ തവണ ചോട്ടുകുട്ടൻ കുളിച്ചിരുന്ന സ്ഥലം 😔😥😥