ഇലാമാ പഴം ആരും കഴിക്കരുത്....അത് നിങ്ങളെ അന്ധകാരത്തിലേക്ക് നയിക്കും.. | കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന സിനിമ പിന്നെ ലാലേട്ടനും | Guru Malayalam Movie Scene
Пікірлер: 1 800
@manuthomas4073 жыл бұрын
ഇതു തിന്നാൻ തോന്നുന്ന ആരേലും ഉണ്ടോ ഇവിടെ
@minnuttymoosa65833 жыл бұрын
Lalettan enikkum onn tharann paranjittund
@abhijithskarunakar79493 жыл бұрын
തിന്ന് കൊണ്ടിരിക്കുവല്ലേ പലരും ജനിച്ച കാലം മുതൽ , രുചി അറിയുന്നുണ്ട് , കായ് അറിയുന്നില്ല.
@firoskhan48043 жыл бұрын
@@abhijithskarunakar7949 💯%correct bro
@adharshbabu30993 жыл бұрын
@@abhijithskarunakar7949🤗🤗 right
@runbaburunrun54113 жыл бұрын
ഇത് അന്ധത .. മത ജാതി രാഷ്ട്രീയ അന്ധത
@joshijoshijoshijoshi75303 жыл бұрын
കുട്ടിക്കാലത്ത് ഇലാമാപ്പഴം എന്ന് കരുതി കൊക്കോപ്പഴം തിന്ന് ഗുരുസിനിമയിലെ മോഹൽലാൽ കളിച്ച ഞാൻ 🤣
@888------3 жыл бұрын
ഹ ഹ ഹ😀
@ancysymon53133 жыл бұрын
😂😂😂
@abhishekar57413 жыл бұрын
Njanum😂
@888------3 жыл бұрын
@@abhishekar5741 അതുങ്കൊണ്ട് aanu കൊക്കോ കുരു പൊടിച്ച് ചോക്കലേറ്റ് തിന്നുമ്പോൾ കണ്ണ് തുറന്നു ലൗ വരുന്നത്❤️
@vinaya56822 жыл бұрын
@@888------ 🤣🤣🤣🤣😂😂😂😆😆
@baburajan25003 жыл бұрын
ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യത്തെ മലയാള പടം 😍😍
@THEJOKER-lh2wx3 жыл бұрын
Oscar nomination onnum kittyilla , india il ninnulla official entry matharam anu
@baburajan25003 жыл бұрын
@@THEJOKER-lh2wx ഓ സോറി ഞാൻ കേട്ടത് അങ്ങനെയാ അതോണ്ടാ പറഞ്ഞെ
@sujithv.s16473 жыл бұрын
@@baburajan2500 oscar submission
@sujithv.s16473 жыл бұрын
@@THEJOKER-lh2wx athenthado nissara karyam aano
@baburajan25003 жыл бұрын
@@sujithv.s1647 🔥🔥
@anoopn23473 жыл бұрын
ഇതിൽ കാണിക്കുന്ന ഇലമാ പഴം ആയ കൊക്കോ പഴം കഴിച്ചു ഇപ്പോഴും കാഴ്ച ശക്തി ഉള്ള ഞാൻ......... 🤣🤣🤣
@manuthomas4073 жыл бұрын
അതിൽ കാണിക്കുന്നേ കൊക്കോ പഴം അല്ല
@myworldbyshanilashahid38123 жыл бұрын
@@manuthomas407 കൊക്കോ പഴം ആണോ അത്
@anoopn23473 жыл бұрын
@@manuthomas407 ഒർജിനൽ ആയി ഇലമാ എന്നൊരു ഫ്രൂട്ട് ഉണ്ട്.. ബട്ട് ഇതിൽ കാണിക്കുന്നത് അത് അല്ല.... മരവും പഴവും സെറ്റ് ഇട്ടതാണ്
@anoopn23473 жыл бұрын
@@myworldbyshanilashahid3812 ആ മരം സെറ്റ് ഇട്ടതാണ്...പഴം ഫസ്റ്റ് സീനിൽ ഫുൾ ആയി കടിച്ചു ഇളക്കുന്നത് കാണിക്കുന്നില്ല... പുറമെ നിന്ന് നോക്കിയാൽ കൊക്കോ ബോഡി അതിനുള്ളിൽ പാപയായോ മറ്റോ ഫിൽ ചെയ്തു വലിയ ഒരു കുരുവും വച്ചിട്ടുണ്ട്
@manuthomas4073 жыл бұрын
@@anoopn2347 ഇതു പിന്നെ എന്ത് പഴമാണ്
@vishnudev66573 жыл бұрын
ഇതുപോലെ ഒരു സിനിമ നമ്മുടെ മലയാളത്തിൽ ഉള്ളത് നമ്മുടെ അഭിമാനം ആണ്....
@skulldow2 жыл бұрын
Our culture
@girisonssajeevan93192 жыл бұрын
💯💯
@user-bk5yg1up1j2 жыл бұрын
Correct ❤️
@libuazkowdiar55843 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ,,,, എല്ലാം അറിഞ്ഞിട്ടും നമ്മൾ ഇന്നും ഈ പഴം കഴിച്ചുകൊണ്ടേ ഇരിക്കുന്നു എന്നും
@anuragnk58383 жыл бұрын
മതം..
@vimaljose82993 жыл бұрын
വിത്ത് റെസ്പെക്ട് ബ്രോ യും അങ്ങനെ ആണ്
@libuazkowdiar55843 жыл бұрын
@@vimaljose8299 😪അതെ സർ, ഞാൻ ഉൾപ്പെടെ,, വളരെ സത്യം ആണ് 😪😪😪😪
@vimaljose82993 жыл бұрын
@@libuazkowdiar5584 നിങ്ങൾ മാത്രം അല്ല ബ്രോ ഈ ദുനിയാവ് അങ്ങനെ ആണ്,,,
@user-qm2hx1gr9c3 жыл бұрын
Vithine arinjavar churukkam..
@arshinkumar66293 жыл бұрын
ഇലാമ പഴത്തിൽ നിന്നും ആദ്യമേ എടുത്ത് കളഞ്ഞ വിത്ത് മനുഷ്യനിലെ നന്മ ആയിരുന്നു..
@swetha48442 жыл бұрын
അല്ല മതങ്ങളുടെ അന്തർ സത്ത.
@sangeethanitinmindhe33082 жыл бұрын
@@swetha4844 True. the layer of sweet fruit is like how unnecessary beliefs blind us, It's superficial. seed is the true essence of all religions.
@seedzpalakkad15683 жыл бұрын
ലാലേട്ടന്റെ കാഴ്ച്ച പോകുന്ന സീനിലെ അഭിനയം....wow
@saneshpullara26883 ай бұрын
Kazhcha thiruchu kittunnadum
@lightoflifebydarshan16993 жыл бұрын
*അജ്ഞയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്റെ അഞ്ജനത്താൽ കണ്ണ് തുറപ്പിക്കുന്നവനാണ് ഗുരു🙏🙏🙏🙏*
@thulasikathirmedia87783 жыл бұрын
🙏🙏🙏🙏❤🙏🙏🙏🙏
@lightoflifebydarshan16993 жыл бұрын
@@thulasikathirmedia8778 🙏🙏🙏🙏
@najusworld73783 жыл бұрын
2021 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ...
@SN-CREATIVE3 жыл бұрын
Und
@jasontheconservative40563 жыл бұрын
Undilla
@muhammedfahads1823 жыл бұрын
@@jasontheconservative4056 enna pooyi unditt vaa😁
@joshijoshijoshijoshi75303 жыл бұрын
Tv yil മീനങ്ങാന്നു ഉണ്ടായിരുന്നു
@sarathangel63183 жыл бұрын
Yes 2021may 4
@kannanms81793 жыл бұрын
നമ്മളെല്ലാരും ഇലാമ പഴം കഴിച്ചിട്ടാണ് നടക്കുന്നത്. കാഴ്ച ഉണ്ടെങ്കിലും ഉൾക്കാഴ്ച നഷ്ടപ്പെട്ട വരാണെന്ന് എത്രപേർക്കറിയാം
@pournami83803 жыл бұрын
അന്ധവിശ്വാസങ്ങളിൽ പെട്ടുഴലുന്നഈ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകി ഈ ചിത്രം....
@rightinyourface58173 жыл бұрын
Plate kottu coronaye kollu
@hadirahman30363 жыл бұрын
@@rightinyourface5817 pinne allaathe.. ippo thanne chathu..Cases koodi virusinu mutation vannu ..Yes I agree with you these are just Nuts beliefs..
@thariqvilla29723 ай бұрын
Visha vithu islam aanennu karuthi pakshe athu velichamayirunnu EGA srishttavilekkulla ☝️
@sachinvenugopal69263 жыл бұрын
വളരെ നല്ല ആശയം ഉള്ള സിനിമ .. ഇപ്പോഴും ഇതിലെ ആശയം പലർക്കും മനസ്സിലായിട്ടില്ല എന്ന് കമൻ്റ് വായിച്ചപ്പോൾ മനസ്സിലായി ... പലർക്കും ഇതിലെ സാങ്കേതികം ആയ തെറ്റുകൾ കണ്ട് പിടിക്കാൻ ആണ് ഇഷ്ടം ... ഇലമ പഴം പപ്പായ ആണ് ..കാഴ്ച ഇല്ലത്തവർ എന്തിന് വസ്ത്രം ധരിക്കുന്നു എന്നെല്ലാം ..
@jomonpala64663 жыл бұрын
മണ്ടൻ തണുപ്പിനെ അതിജീവിക്കാൻ വേണ്ടി വസ്ത്രം ധരിക്കുന്നു
@sachinvenugopal69263 жыл бұрын
@@jomonpala6466 suhruthe njn paranjathu ivide comment cheyunnavrade karyam anu. Avar enthinu vasthram dhraikunu ennu Rajiv Anchal paranjittundu ... Pinne Jonathan swift ithu pole oru story ezhthiypole nammla arum kuttma kandilla ennathu sthaym ..
@sachinvenugopal69263 жыл бұрын
@Thufail M Guru
@user-mo4fn1qm5w3 жыл бұрын
നീ കൂടുതല് മനസ്സിലാക്കിക്കണ്ടാ
@sachinvenugopal69263 жыл бұрын
@@user-mo4fn1qm5w athu paryan nee etha ?
@wildhunterbyfaisalfaisiy71983 жыл бұрын
ബദാംകാ പൊട്ടിക്കുന്ന ഓർമ വന്ന ആരേലും ഉണ്ടൊ ഇവിടെ
@sherisworld12373 жыл бұрын
Enikk..... But bedhaaminekaal valuppamundaayirunnu adhinte vithin😛😛😛😛😛
@user-zf2zc5bo1m2 ай бұрын
ഇതിൽ കാഴ്ച തിരിച്ചു വരുന്ന ആ സീൻ. 🥺🥺. നാച്ചുറൽ uff😍
@anandkrishna6603 жыл бұрын
ഈ സിനിമ ചെറുതായിരുന്നപ്പോൾ കണ്ട് കിളി പോയി. ഒന്നും മനസ്സിലായില്ല. ഇന്ന് ആണ് ഇതിന്റെ ഒക്കെ relevance മനസ്സിലാകുന്നത്.
@thanvi36683 жыл бұрын
സത്യം
@rehanarehananishad72982 жыл бұрын
Enikkum
@BRANDgamer-gs2xn2 жыл бұрын
Sathyam
@Bunny-ck9eo2 жыл бұрын
Enikum
@gangasg17892 жыл бұрын
Fact
@akshay56723 жыл бұрын
കിടിലൻ പടം.. Oscar കിട്ടേണ്ടിയിരുന്ന ഐറ്റം ആണ്
@themandalorian43973 жыл бұрын
Oscarilekk official entry labichathan🤩
@kwiinoflyricist37912 жыл бұрын
Movie name !?
@peskingdomtheboss7032 жыл бұрын
@@kwiinoflyricist3791 guru
@johnniewalker36823 жыл бұрын
പരസ്പരം കണ്ണുകാണാത്ത ഇവർ എന്തിനാണ് തുണി ഇടുന്നത്? 🤔🤔🤔🤔
@shemeersj6663 жыл бұрын
😆🙏
@jithint74413 жыл бұрын
👍
@_sreeraj_sree__11223 жыл бұрын
Iiwa🤣🤣
@maniacgaming96463 жыл бұрын
കാണുന്ന നമുക്ക് കണ്ണുണ്ടല്ലോ 😃
@_sreeraj_sree__11223 жыл бұрын
@@maniacgaming9646 🤣
@rahulacl63243 жыл бұрын
ലോകത്തിന്റെ ഇപ്പോഴുള്ള അവസ്ഥ മുൻകൂട്ടി കണ്ട സിനിമ 🤩
@sreeneshpv123sree93 ай бұрын
ഇന്ത്യയിലേ😅
@deeshmavnikhil3833 ай бұрын
No world um ഇങ്ങനെ തന്നെ
@snehal71223 жыл бұрын
കുട്ടികളുടെ അഭിനയം.. 🙏🙏🙏
@adithyan37843 жыл бұрын
ഈ സിനിമ മുഴുവന് symbolism ആണ് 👌👌👌
@varadaharidas51772 жыл бұрын
Literature aano subject 😊
@rukminigopinadan29503 жыл бұрын
ഇത്രയും നല്ലൊരു location വേറെ എവിടുണ്ട് രഘുരാമാ.... location poli വേറൊരു സംഭവുമുണ്ട് ഈ പടം ഓസ്ക്കാറിൻ്റെ ലെവലിൽ എത്തിയ പടമാണ് ലാലേട്ടൻ,,,, മരണ മാസ്സ്
@user-rg1yh5ts5w3 ай бұрын
Ea location evideyani?
@prasanthbhuvanendran2 ай бұрын
@@user-rg1yh5ts5wpothencode, trivandrum
@sivakumarnrd34823 жыл бұрын
കുട്ടിക്കാലത്തു ഈ സിനിമകണ്ടപ്പോൾ ഒന്നും മനസിലായിരുന്നില്ല. പക്ഷേ ഇതിൽ ഒരുപാടു അർഥങ്ങൾ ഉണ്ടന്ന് മുതിർന്നപ്പോൾ മനസിലായി
@lekshmilachu6823 жыл бұрын
ഏത് film ആയാലും ലാലേട്ടൻ food കഴിക്കുന്നത് കാണുമ്പോൾ അറിയാതെ നമ്മുക്കും കഴിക്കാൻ തോന്നും perfect actor
@@dyingjustice ഒന്ന് വ്യക്തമാക്കി പറഞ്ഞാൽ നന്നായേനെ 🙏
@TOBI-UZUMAKI3 жыл бұрын
@@dyingjustice Wow deep thinking 👌എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ഈ concept ഞാൻ എങ്ങനെ ചിന്തിച്ചു എന്ന് പറയാം. ഇലാമ പഴം = മധുരം ഉള്ളത്, addictive, (മതം & ദൈവം) ഇത് കഴിച്ചാൽ നമ്മൾ നമ്മുടേതായ ജാതിയുടെയും മതത്തിന്റെയും അന്ധമായ മതിൽക്കട്ടുകൾക്കുള്ളിൽ അക്കപ്പെട്ടു പോകും നമ്മൾ അതിൽ നിന്ന് പുറത്ത് കടക്കാൻ ധൈര്യം കാണിക്കില്ല. Like ഈ സിനിമയിൽ ജനിച്ച കുട്ടിക്ക് ഇലാമ പഴത്തിന്റെ ചാർ കൊടുക്കുന്നുണ്ടാല്ലോ നമ്മൾ ചെറിയ കുട്ടികൾക്ക് ജാതിയും മതവും പഠിപ്പിച്ചു കൊടുക്കുന്ന പോലെ.ഇതെല്ലാം വെറും അന്ധവിശ്വാസം മാത്രം. കുരു = KNOWLEDGE, WISDOM
@TOBI-UZUMAKI3 жыл бұрын
@@dyingjustice അതെ 🙌
@sherin78683 жыл бұрын
*ഗുരുവിന്റെ ഷൂട്ടിംഗ് കഴക്കൂട്ടം സൈനിക സ്കൂളിൽ വെച്ച് നേരിട്ട് കണ്ടു ലാലേട്ടനെയും നേരിൽ കണ്ടു* 😍😍😍
@rameesarafi.m.h2443 жыл бұрын
Avide eth scene aan shoot cheythath?
@user-fv2oz2qj3y3 жыл бұрын
👍👍
@likesharesubscribe70083 жыл бұрын
Ilama പഴവും തിന്നു
@vipinkolayiparambil22323 жыл бұрын
ഈ സിനിമ എന്ന് മനുഷ്യന് മനസ്സിലാകുന്നു അന്ന് ജാതിയും മതവും ഈ നാട്ടിൽ നിന്ന് ഇല്ലാതാവും....
@seethalekshmi.s75783 жыл бұрын
അതെ..
@mani30463 жыл бұрын
ഈ സിനിമ എന്താണെന്ന് ഇപ്പോഴും മനസ്സിലാക്കാത്തവർ ഉണ്ട്.
@vysakhvasu83423 жыл бұрын
Jaathiyum mathavum illathakkanalla movie parayunnathu. Athile nallathu mathram edukkuka mosham aaya kazhachaye nashipikunna pazhathile ruchi naam kalayuka. Athanu mamassilamade.. Cherupathi kuthi veykunna aa visham jeevitham muzhuke indavum
@vipinkolayiparambil22323 жыл бұрын
@@vysakhvasu8342 പഴത്തിന്റെ ചാർ ആണ് മതം.. ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടി nishkalagamaanu.
@vysakhvasu83423 жыл бұрын
@@vipinkolayiparambil2232 പഴത്തിന്റെ ചാറു തന്നെ ആണ് മതം അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ ഇന്ന് നമ്മൾ കാണുന്ന രാമ ക്ഷേത്രം പണിയാലും പശുവിനെ ദൈവം ആക്കുന്നതും അൽഫോൻസാമമായേ വഴിക്കുന്നതും ഇന്ത്യ യെ വേർതിരിക്കാൻ നോക്കുന്നതും മതത്തെ വെച്ചാണ്. അതാണ് പഴത്തിലെ രുചി കൊണ്ട് നമുക്കുണ്ടാകുന്ന പോരായ്മകൾ. അല്ലാതെ മതം കൊണ്ട് എന്താണ് പ്രശ്നം
@aneesp85693 жыл бұрын
ഇതൊക്കെ ഈ കാലഘട്ടത്തിൽ കാണുമ്പോ വല്ലാത്ത ഒരു ഫീൽ
@indiancitizen28783 жыл бұрын
Madham vidaan ninakk pattumo
@MP-kt7bn3 жыл бұрын
താഴെയുള്ള കമൻസിൽ നിന്നും നമ്മുടേ നാട്ടിലെ ജനങ്ങളുടെ ബോധമില്ലായ്മ തിരിച്ചറിയാം ..ഈ പടം എന്താണ് ചൂണ്ടിക്കാട്ടി തരുന്നതെന്ന് 95 % ശതമാനം പേർക്കും തിരിച്ചറിയാനുള്ള കഴിവില്ല ..അജ്ഞാതജയുടെ സ്വപ്ന ലോകത്താണ് ഭൂരിഭാഗവും !!!!! ഈ നാട് എന്ന് നന്നാകും ?????കണ്ണിന്റെ കൗതുകത്തിനും നാക്കിന്റെ രുചിക്കും അപ്പുറം ലോകമില്ലാത്ത ഒരു കൂട്ടം മനുഷ്യർ ...തങ്ങൾ കമ്പളിപ്പിക്കപ്പെടുകയാണെന്ന യാഥാർഥ്യം തിരിച്ചറിയാൻ പോലും ഭാഗ്യമില്ലാത്തവർ ..ചൂഷകർ ഈ അവസ്ഥ ശരിക്കും മുതലെടുക്കുന്നു
@chinchuabhinav79923 жыл бұрын
Correct
@chithrab65173 жыл бұрын
Correct
@user-fv2oz2qj3y3 жыл бұрын
100%😔
@vineethviswanath66433 жыл бұрын
ഇന്നും കടപുഴ പാലം വഴി പോകുമ്പോൾ ഈ പടം ഓർമ്മവരും എന്തൊക്കെയോ നിഗൂഡതകൾ കൊണ്ട് കുട്ടിക്കാലത്തു ഈ പടം ഇഷ്ടമായി പിന്നീട് 10ൽ പഠിക്കുമ്പോൾ മറ്റോ ആണ് സ്കൂളിൽ ഇതിന്റെ ഒരു നിരൂപണം നടന്നത് മഹത്തായ ഒരു കലാസൃഷ്ടി ആണ് ഇപ്പോഴു tvyil വന്നാൽ ഫുൾ കാണും
@manojc8128 Жыл бұрын
Nammudekadapuzha
@prashanthp28483 ай бұрын
Yes
@syamss41873 жыл бұрын
കണ്ട കണക്കില്ലാത്ത സിനിമകളിൽ ഇപ്പൊഷും കാണുമ്പോ അത്ഭുതം തോന്നുന്ന സിനിമ
@QuantumCosmos2.03 жыл бұрын
ഇത് കഴിച്ചവർ ആണ് ഇന്ന് സത്യ മതം എന്നും പറഞ്ഞു നടക്കുന്നവർ...അമൂല്യം ആണ് ഈ സിനിമ... ഗുരു!!!!🔥🔥🔥
@zenitsu73493 жыл бұрын
2021 il കാണുന്നവർ 👍
@vivek52042 жыл бұрын
*കാലം തെറ്റി ഇറങ്ങിയതോ, കാലത്തിന് മുമ്പ് സഞ്ചരിച്ചതോ അല്ലാ..ഏതൊരു കാലത്തും, ഏതൊരു ഭാഷയിലും ഈ സിനിമ മുന്നോട്ട് വക്കുന്ന ആശയത്തിന് പ്രസക്തമേറെയാണ്, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം...*💯 *ഏത് കാലത്തും ഏത് ഭാഷയിലും ചർച്ച ചെയ്യാൻ പറ്റിയ ചിത്രം*✨️ *24 years of GURU*💫
@nuhaziyakasrod44153 жыл бұрын
*കണ്ണ് കാണാതെ ഭൂമിയെ എത്ര സുന്ദരമായി വിവരിക്കുന്നു...അതാ പറയുന്നേ കേൾക്കുന്നതെല്ലാം വിശ്വസിക്കരുത് ന്ന്🙊🙊*
@vishnumi71233 жыл бұрын
ഈ സീൻ കാണാൻ വേണ്ടി മാത്രം ഗുരു കണ്ട് ഒടുക്കം ഈ സീൻ എത്തിയപ്പോ കറന്റ് അങ്ങ് പോയി.. പുല്ല്!!
@sinan.m34792 жыл бұрын
E movie name plz
@vishnumi71232 жыл бұрын
@@sinan.m3479 GURU
@drisya14 Жыл бұрын
@@sinan.m3479 guru
@ajmiponnus27733 жыл бұрын
ഇതുപോലെ ഒരു സിനിമ സ്വപ്നങ്ങളിൽ മാത്രം ഓരോ ജനതയും കാണേണ്ട പടം ടൈറ്റാനിക് തോൽപിച്ച പടം
@lightoflifebydarshan16993 жыл бұрын
*ആ ഇലാമാ പഴം മതം എന്ന അന്ധതയും അതിന്റെ കുരു മനുഷ്യത്വം എന്ന കാഴ്ച്ചയുമാകുന്നു. മതങ്ങളുടെ മതിൽകെട്ട് മനുഷ്യനിൽ നിന്നും ഈശ്വരനെ മറക്കുന്നു....*
@thulasikathirmedia87783 жыл бұрын
Correct Bro
@lightoflifebydarshan16993 жыл бұрын
@@thulasikathirmedia8778 👍🏻
@agsd4x6483 жыл бұрын
മതത്തിലെ വർഗീയത യാണ് ആ പഴം ... മതത്തിൽ ഉള്ള ആത്മീയതയാണ് ആ കുരു ..
@django94943 жыл бұрын
മതം കുരുവാകുന്നു
@aswathiff83703 жыл бұрын
@@django9494 eh??
@fansupport18312 жыл бұрын
നെടുമുടി വേണു sir ലോകത്തോട് വിടപറഞ്ഞു പോയത് ശേഷം കാനുന്നവർ ഉണ്ടോ🥺🥺🥺 great actor
@akhiltg61192 ай бұрын
2024 kanunnavar undo...?
@searchingvibes87542 ай бұрын
😂
@kalasumeshk35782 ай бұрын
Yes
@sobinsajankunnuvilayil20712 ай бұрын
Unde
@atulrj67542 ай бұрын
😬🤌
@Safetrading42 ай бұрын
Und
@basi63023 жыл бұрын
12:05 bgm ufff ഒരു രക്ഷയും ഇല്ല
@jithin19043 жыл бұрын
Abinayavum🔥🔥
@amuzz83072 жыл бұрын
Karachilu varun scn
@flamingosaranya14913 жыл бұрын
ലാലേട്ടൻ അത് കഴിക്കുന്നത് കാണുമ്പോ കൊതിയാവുന്നു 😋
@shahirferoke83923 жыл бұрын
ലാലേട്ടൻ ഏജ്ജാതി അഭിനയം
@ajeeshjohny33 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. മതം എന്ന ഇലാമ പഴം
@django94943 жыл бұрын
മതം കുരുവാകുന്നു.
@devikaslittleplanet10472 жыл бұрын
@@django9494 🙄
@django94942 жыл бұрын
@@devikaslittleplanet1047 ???
@user-zv8nw8nf5g2 жыл бұрын
@@django9494 🤣🤣🤣🤣🤣
@nanduu70633 жыл бұрын
12:02 ഉഫ് bgm 🔥🔥🔥🔥❤️😍😍😍
@user-lb3mt9ld9p3 жыл бұрын
ജാതി, മതം, രാഷ്ട്രീയം, പ്രാദേശിക വാദം, വംശീയ വാദം, തീവ്രവാദം, ഇരവാദം, ഭാഷാ വാദം, ദേശിയത തുടങ്ങിയവ ആധുനിക കാല ഇലാമ പഴം
ഒരുപാടു അർത്ഥ തലങ്ങളുള്ള സിനിമ. എല്ലാവർക്കും മനസിലാകില്ല. മനസിലാകുന്നവർ മഹാൻ
@seemonparavoor83663 жыл бұрын
അങ്ങിനെ തേങ്ങാപ്പാൽ കുടിച്ചു നമ്മുടെ ലാലേട്ടന് കാഴ്ച്ച തിരിച്ചുകിട്ടുകയാണ് സൂര്ത്തുക്കളെ....തിരിച്ചുകിട്ടുകയണ്....😍😍
@ZoyaKhan-pd4zi3 жыл бұрын
Ee filminte theme enthaan enn manasilakkiyitt aano comment cheyyunnath.. Atho veruthe funny aayitt ittathaano
@abdusamad17083 жыл бұрын
@@ZoyaKhan-pd4zi fun post anenn thonnunnu
@ZoyaKhan-pd4zi3 жыл бұрын
@@abdusamad1708 👍
@singingsree3 ай бұрын
Kaalathinu munne sancharicha Cinema...
@mailstomails103 жыл бұрын
കാലത്തിന് അതീതമായി സഞ്ചരിച്ച സിനിമ
@jerinnj19993 жыл бұрын
7:34 ആ ഒരു ദൈവവിളി 12:04 നിങ്ങളിൽ ഒരു പുഞ്ചിരി ആകും
@akashnvmg3 жыл бұрын
ഉണ്ണി ചേട്ടൻ വരാൻ പറഞ്ഞു....😀😀😀
@AbhijithSivakumar0072 жыл бұрын
Eth unnichettan
@ajayk00133 жыл бұрын
Ee movie oru albudham thanne 🙏❤️
@annachacko1143 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൂവി ❤️💜😘🥰😘
@MAN-rp2ip3 жыл бұрын
മതം എന്ന ഇലാമ പഴം ആർക്കും മനസിലാക്കാൻ സാദ്യത ഇല്ല കാരണം എന്നും അതു തിന്നോടിരിക്കുവാണല്ലോ
@kajabeedi40253 жыл бұрын
Ath coco pazham aan
@dyingjustice3 жыл бұрын
അത് മതത്തെയല്ല extremism and supersition ആൺ ഉദ്ദേശിക്കുന്നെ സിനിമയുടെ first and last part കണ്ടാൽ മനസ്സിലാകും അത് പറയാൻ കാരണം ഉണ്ട് ലാലേട്ടൻ ആദ്യത്തെ പഴം കഴിച്ചപ്പോൾ ഒന്നും സംഭവിച്ചില്ല പക്ഷെ കൂടുതൽ ആയി കായിച്ചപ്പോഴല്ലേ കാഴ്ച പോയത്
@blackmamba16273 жыл бұрын
എനിക്ക് ലാലേട്ടൻ മൂവിൽ ഏറ്റവും ഇഷ്ട്ടമുള്ള movie
@Diary_Vlog3 жыл бұрын
Ethu padama ethu
@wabisabi22463 жыл бұрын
@@Diary_Vlog Guru
@abeyworldempire3 жыл бұрын
ഓസകാർ ലഭിക്കേണ്ട സിനിമ...❤❤❤❤❤
@palak6123palakkadan2 ай бұрын
ഓസ്കാർ അവാർഡ് നേടാത്തതിൽ വലിയ ദുഃഖം ഉണ്ട് ഈ സിനിമയ്ക്ക് 👏
@Mehandibymajidhashabeer2 ай бұрын
2024 കാണുന്നവരുണ്ടോ
@user-zh4ni4fx6j3 жыл бұрын
കണ്ണ് കാണാത്തവരാണെങ്കിലും നല്ല ഉന്നമാണ്
@seethalekshmi.s75783 жыл бұрын
ശബ്ദം
@abhinav14223 жыл бұрын
എപ്പോഴെങ്കിലും കണ്ണ് കകാണാത്തവരെ നേരിട്ട് കണ്ടിട്ടുണ്ടോ. അവർക്ക് കേൾവി ആണ് ശക്തി. കണ്ണു കാണുന്നവരെ വച്ച് നോക്കുമ്പോൾ അവർക്കും അതീജീവിക്കണ്ടേ ശീലം ആവും
@benedict69983 жыл бұрын
9:00 മല മുകളിൽ നിന്ന് വീഴുന്ന ഡ്യൂപ്പും കല്ലിന്റെ പിറകിൽ നിന്ന് മറിയുന്ന ലാലേട്ടനും
ഈ സിനിമ ഒക്കെ ഇപ്പോൾ ഇറങ്ങിയെങ്കിൽ അല്ലെങ്കിൽ ഒന്ന് കൂടെ തിയേറ്ററിൽ വന്നിരുന്നെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ❤❤❤
@akshaykumar446717 күн бұрын
രഘു രാമൻ in the Multiverse of Madness ♥️♥️♥️
@aksaanil23383 жыл бұрын
ഇതു appo കണ്ടാലും എനിക്ക് vayilu വെള്ളം വരും 😁
@me-fe8pd3 жыл бұрын
This movie deserve a Oscar🎥🏆
@sciencelover49363 жыл бұрын
ഈ സിനിമ കാണുമ്പോൾ ഇപ്പോഴും രോമാഞ്ച്...
@dhanyadas11263 жыл бұрын
Guru film pole thanne manasil pathinja mattoru peranu ilama pazhavum🙏lalettante asadhya performance🙏❤ alle no words
@athiravijayan47253 жыл бұрын
ഇലാമ പഴം എനിക്ക് പപ്പായ പോലെ തോന്നുന്നു
@shamiscreation35103 жыл бұрын
Coco fruit
@Sarathponnus3 жыл бұрын
കുട്ടിക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഇല്ലല്ലേ
@Vpr22553 жыл бұрын
വിദേശത്തു കൊണ്ട് വന്നു അന്ന്
@ZoyaKhan-pd4zi3 жыл бұрын
Pappaya shape cheyth eduthath aan
@Samwise_Gamgee3 жыл бұрын
കുടം പുളിയുടെ ഒരു enlarged version ആയി തോന്നുന്നു ഇലാമ പഴം
@shanoobmkdshanoobmkd4793 жыл бұрын
ഇലാമ പഴം കഴിച്ചു മോഹൻലാലിന്റെ കാഴ്ചശക്തി പോകുന്നതും അത് തിരിച്ചു കിട്ടുന്നതും ഉള്ള സീൻ ഇജ്ജാതി അഭിനയം 🔥🤩👍
@shanushiji58353 ай бұрын
ഞാൻ എപ്പോഴും കാണാൻ കൊതിക്കുന്ന പടം 👍😍
@rajeevvikram50273 жыл бұрын
7:12 aa thala pokki nookunnathil ondd pediyum,akamshayum,njettalum,entho oru karyam kandathyathinte santhoshavum. Laletta nigalu oru rekshayumilla
@prathp2943 жыл бұрын
പലരും ഇലാമപഴത്തെ മതമായി ചിത്രീകരിക്കുന്നു. എന്നാൽ എനിക്ക് ആദ്യ സീൻകണ്ടപ്പോൾ തോന്നിയത് തങ്ങളുടെ ചെറിയ ലോകത്തിനപ്പുറം മറ്റൊരു ജീവിതം ഇല്ല എന്ന് കുരുന്നുകൾക്ക് പഠിപ്പിക്കുന്ന (യുക്തിവാദികളെ)ഗുരുവിനെയാണ്.താൻ കണ്ടെത്തിയ ജ്ഞാനം കൊണ്ടും അനുഭവംകൊണ്ടും വിശാലമായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ പറഞ്ഞുകൊടുക്കുന്ന പ്രവാചകനായി മോഹൻലാലിന്റെ കഥാപാത്രത്തെയും പരിഗണിക്കാം... യുക്തിവാദം മനുഷ്യ ജീവിതത്തെയും പ്രപഞ്ചത്തെയും ചെറുതായി കാണുന്നു. അന്ധത ബാധിച്ച യുക്തിവാദികളെ വരച്ചുകാട്ടുന്ന രംഗം
@user-fv2oz2qj3y3 жыл бұрын
മനുഷ്യൻ പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ, രാജീവ് അഞ്ചൽ ഉദ്ദേശിച്ചത് മതം മാത്രം ആകാൻ സാധ്യത ഇല്ല, മുൻ വിധിയോട് കൂടിയ എല്ലാ ഇസങളെയുമാകണം ,politics, history ഉം science ഉം , അന്തിമ സത്യം അറിയാൻ ഇനിയും നൂറ്റാണ്ടുകൾ വേണ്ടി വരും.
@aguilar87913 жыл бұрын
👍
@junaijunai63 жыл бұрын
കലക്കൻ നിരീക്ഷണം👍
@sciencegeeksii10693 жыл бұрын
Ente monee sammathikanam
@hashimkhan73 жыл бұрын
Polichu🤩❤
@zeptozepmedia44273 жыл бұрын
ഇലാമ പഴം ആരും കഴിക്കരുത് എല്ലാം എനിക്ക് വേണം... ഞ്ഞം ഞ്ഞം
@udayalalakhilodayam40803 жыл бұрын
😆😆
@fathimafathi17533 жыл бұрын
😂😂🤣🤣🤣 nalla comedy
@mariyasebastian18863 жыл бұрын
😂😂😂
@gokul31143 жыл бұрын
മോഹൻലാൽ
@amysusan34543 жыл бұрын
അയ്യേ ffc 😆😆😆
@arjunraza10603 жыл бұрын
Lalettanum madhupal Eattanum super
@goliath32233 жыл бұрын
12:04 ethra kandalum mathivarilla❤️❤️❤️
@abhinav14223 жыл бұрын
കോടികളുടെ സെറ്റ് ഇല്ല ഗ്രാഫിക്സ് ഇല്ല. മുന്നോട്ട് വയ്ക്കുന്നത് ശക്തമായ ആശയങ്ങളുടെ ആവിഷ്കാരം. മലയാള സിനിമയിലെ ഒരു മാസ്റ്റർപീസ് 💖
@Taken9915 ай бұрын
കാഴ്ച തിരിച്ചു കിട്ടുന്ന സീൻ, എന്തൊരു അദ്ഭുത സിനിമ....
@RojinJose-gz5kz4 ай бұрын
12:05 എന്റെ ഗുരുവേ... ❤️
@minnusplanet86042 жыл бұрын
ഇതേ വിഷയം ആണ് ഇന്ന് ""കുരുതി "" എന്ന title ആയി നമ്മുടെ കണ്മുന്നിൽ വന്നു നില്കുന്നത് അതു കണ്ടിട്ടും ഒന്നും മനസ്സിൽ ആവുന്നില്ല എന്ന് പറയാതിരുന്നാൽ മതി 🙏🏻
@NanduMash3 жыл бұрын
Hambadaa... Unni vlogsee.... 😁😁🤣🤣
@faizp92233 ай бұрын
Matuarity when you realise it's not about Elama pazham..
@shamjuyousef35663 жыл бұрын
Uff acting 😍
@Butterflies-rp3yp2 ай бұрын
2024 il kaanunnavar undo
@user-hu5rb2fc6y2 ай бұрын
Ind
@rajeeshs44483 жыл бұрын
12:04 ഹു രോമാഞ്ചം ❤️❤️❤️❤️❤️
@gokul31143 жыл бұрын
😂
@tcutz712 ай бұрын
രാജീവ് അഞ്ജൽ നിങ്ങൾ നിർമിച്ചത് ഒരു ചലച്ചിത്രം അല്ല ഓരോ മനുദ്ട്ടന്റെയും ബലഹിനത ആണ്.
@serinthomas23493 жыл бұрын
കഴിച്ചാൽ കാഴ്ച നഷ്ടപ്പെടുല്ലെങ്കിലും ilama എന്നാ പഴം ഉണ്ടെന്നു എത്രപേർക്കറിയാം.. 😊..
@deerajkv68583 жыл бұрын
പണ്ട് അവിടെ കഴ്ച ശക്തി ഉണ്ടായിരുന്നു. ജനിക്കുന്ന എല്ലാ കുട്ടികൾക്കും കാഴ്ച ശക്തി ഉണ്ട്. പക്ഷേ അത് ഔഷധമെന്ന പേരിൽ കൊടുക്കുന്ന നീരിലൂടെ അവർക്ക് നഷടപ്പെടുന്നു . പഴകാലത്ത് അവിടെ കാഴ്ചശക്തി ഉണ്ട് എന്ന് തെളിയുന്നു ഒരു വസ്തുതയാണ് ഈ വസ്ത്രങ്ങളും . എതോ ഉരുണ്ട കാലഘട്ടത്തിൽ ഉണ്ടാക്കിയ സംവിധാനം പിന്നീട് എല്ലാവരും പിൽ തുടർന്നു . കാലം കഴിഞ്ഞപ്പോൾ ആ സമൂഹത്തിൽ ഈ മണ്ടൻ ആശയം പ്രബല ശക്തിയായി . ഇതൊരു നമ്മുടെ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ഒരർത്ഥത്തിൽ