ചാരത്തിന് വേണ്ടി ഉയർന്ന് പൊങ്ങിയ ബെൻ സ്റ്റോക്സ് | Ben Stokes | England vs Australia 2019 Ashes Final

  Рет қаралды 14,209

THE CUE

THE CUE

Күн бұрын

1882 ഓ​ഗസ്റ്റ് 29 ന് സ്വന്തം നാട്ടിൽ വച്ച് തങ്ങളെ തോൽപ്പിച്ച ഓസിസിനോട്, ചാരം അന്ത്യ കർമ്മങ്ങൾക്ക് ഉപയോ​ഗിക്കാം എന്ന് പരിഹസിച്ച മാധ്യമങ്ങളോട്, ഇം​​ഗ്ലണ്ട് നാല് മാസത്തിനുള്ളിൽ ഓസ്ട്രേലിയയിൽ വച്ച് തന്നെ പകരം വീട്ടി, ഡിസംബറിൽ കപ്പ് തിരിച്ചു പിടിച്ചു. 2019 ൽ ഓസ്ട്രേലിയൻ മണ്ണിൽ അവരുടെ അഭിമാനം അടങ്ങുന്ന ആ ചാരം വിട്ടുകൊടുക്കാൻ ഇം​​ഗ്ലണ്ട് തയ്യാറല്ലായിരുന്നു, അവർക്ക് വേണ്ടി പൊരുതാൻ ഫിനിക്സ് പക്ഷിയെപ്പോലെ ഉയർന്നു പൊങ്ങി റൺ മല തീർക്കുന്ന, ഓസിസ് ബൗളിങ്ങിനെ ബാറ്റ് കൊണ്ട് വെല്ലുവിളിച്ച ഇം​ഗ്ലണ്ടിന്റെ സ്വന്തം ബെൻ സ്റ്റോക്സ് ഉണ്ടായിരുന്നു
#BenStokes #england #england cricket #australia #Ashes #ashes2019
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 51
@donkamal005
@donkamal005 9 ай бұрын
90's ലെ പത്രങ്ങളിലെ sports പേജും, മാതൃഭൂമി sports മാസികളിൽ വായിച്ച ഫീലിംഗ് ആണ് ഈ അവതാരകാന്... 🙏🙏🙏 Super Presentation...
@AjmalAju-oq6tq
@AjmalAju-oq6tq 9 сағат бұрын
ഉഫ് പല തരം ക്രിക്കറ്റ്‌ അവതരണം കേട്ടിട്ടുണ്ട് എങ്കിലും ഇത് പോലത്തെ ഒരെണ്ണം എന്റെ ponoooo ❤ബെൻ സ്റ്റോക്കിസിന്റെ ഇനിങ്ങിങ്സ് പോലെ തന്നെ യുണ്ട് നിങ്ങളുടെ അവതരണവും ❤🔥🔥
@vishnuajay7183
@vishnuajay7183 9 ай бұрын
വേറെ ഒരു innings ഉണ്ട്. 153* by Kusal Perera against South Africa in South Africa.
@Sanemi-id8zt
@Sanemi-id8zt 9 ай бұрын
🔥🔥
@Shemeer432
@Shemeer432 9 ай бұрын
Correct
@almightypsaaly9528
@almightypsaaly9528 9 ай бұрын
Yes
@nikhilkaruna
@nikhilkaruna 9 ай бұрын
Pashe stokes multiple times ith kanichnd.....T20...worldcupfinal..ashes...
@20.muzammilajikhanms62
@20.muzammilajikhanms62 8 ай бұрын
🔥✨
@MaheshMahesh-px5nm
@MaheshMahesh-px5nm Ай бұрын
2019 വേൾഡ് കപ്പ്‌ ഫൈനൽ 🔥
@timetraveller245
@timetraveller245 9 ай бұрын
കളി ജയിച്ച ശേഷം ഇരു കൈകളും മുകളിലേക്കുയർത്തി ആർത്തുവിളിച്ചുകൊണ്ടുള്ള സ്റ്റോക്സിന്റെ ഒരു നിൽപ്പുണ്ട്.... യാ മോനേ 💥💥💥 ഒരിക്കൽ കൈപ്പിടിയിലൊതുങ്ങിയ T20 ലോകകിരീടം കാർളോസ് ബ്രാത്ത് വൈറ്റിന്റെ കാൽച്ചുവട്ടിൽ കൊണ്ടുവച്ച അതേ ബെൻ സ്റ്റോക്സ് തന്നെ പിന്നീട് അവരുടെ രാജ്യത്തിന്റെ ഹീറോ ആയി മാറിയതും ചരിത്രം ❤❤
@gokulkg9717
@gokulkg9717 9 ай бұрын
ഇത് live കളി കണ്ട ഞാൻ Uffff🔥 പിന്നെ last ആ celebration നും 🫡🥵🥶
@razack9670
@razack9670 9 ай бұрын
ന്റെ പോന്നു മാഷേ ഇങ്ങള് പൊളിയാണ്.... എജ്ജാതി അവതരണം 🔥🔥🔥🔥🔥🔥
@jishnu755
@jishnu755 9 ай бұрын
ഈ സീരിസിൽ സ്മിത്തിന്റെ ഉയർത്തെഴുനേൽപ് ആയിരുന്നു ഏറ്റവും മികച്ചത് ....
@NeenaKurian-bb8oz
@NeenaKurian-bb8oz 8 ай бұрын
Annu bhagyam thunachayirunnu review bhakki indayirunnel ellam. Pakshe 2016inu shesham nalla bhagyam ind 🎉
@thefanofhighflyers5173
@thefanofhighflyers5173 9 ай бұрын
Umpireമാരെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം 👍👍
@jamsheermdry2557
@jamsheermdry2557 9 ай бұрын
ഇത് ഞാൻ live ആയ കണ്ട കളിയാണ്. എന്നാ feel ആയിരുന്നു 🥰
@febinsaju4282
@febinsaju4282 9 ай бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും രോമാഞ്ചം വന്ന ടെസ്റ്റ്‌ മാച്ച്, ഓസ്ട്രേലിയക്ക് എതിരെ ab യും ഡ്യൂപ്ലിസിയും ചേർന്ന് നടത്തിയ പ്രതിരോധം ആണ് ❤️
@kannansarath3922
@kannansarath3922 9 ай бұрын
👍
@shibuparavurremani2939
@shibuparavurremani2939 9 ай бұрын
ഇന്നിങ് തോൽവി മുന്നില് കണ്ട കളി പൊരുതി ജയിച്ച ദ്രാവിഡ് ലക്ഷമൻ ഇന്ത്യാ വസ് ഓസ്രേലിയ ഇതിനൊപ്പം വരുമോ താങ്കൾ കണ്ട് രോമാഞ്ചം വന്ന മാച്ച്
@arjunm7750
@arjunm7750 9 ай бұрын
Stokes king annn
@vishnukumarvs7496
@vishnukumarvs7496 9 ай бұрын
എന്താ അവതരണം
@ads8139
@ads8139 9 ай бұрын
Chandimal ന്റെ ഒരു innings ഉണ്ട്, ഇന്ത്യക്കെതിരെ 🔥👌
@joshijosephmvk
@joshijosephmvk 9 ай бұрын
നല്ല അവതരണം ❤
@AkashzyAkashzy
@AkashzyAkashzy 9 ай бұрын
Test ❤
@milanjojo339
@milanjojo339 9 ай бұрын
Presentation 💯⚡
@the_hellemperor
@the_hellemperor 9 ай бұрын
Test aanu ettavum kidu....💙
@jishnuskrishnan1152
@jishnuskrishnan1152 9 ай бұрын
"BEN SROKES🥰🥰🥰🥰🥰
@riyasriyas2343
@riyasriyas2343 9 ай бұрын
ഈ മത്സരം ലൈവ് ആയി കാണാൻ ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു ഞാൻ
@arunkrishnan4855
@arunkrishnan4855 9 ай бұрын
Best one is K perea
@DJ-gn2wl
@DJ-gn2wl 9 ай бұрын
set match ayrinnu athuu..
@FathimabeevikkFathima
@FathimabeevikkFathima 9 ай бұрын
ഇതിലും മികച്ചത് ഉണ്ടായിട്ടില്ല
@ppp9459
@ppp9459 9 ай бұрын
He can everything
@harikrishnanvp3674
@harikrishnanvp3674 9 ай бұрын
Do some video about AB Devilliers
@sageervzm5076
@sageervzm5076 9 ай бұрын
BeN 🌐
@ajithd3184
@ajithd3184 9 ай бұрын
THE ULTIMATE TEST ❤
@abhijithajith872
@abhijithajith872 9 ай бұрын
ജോയൽ വിൽസൺ ൻ്റെ തെറ്റായ decision നിർണായകമായി... ഓസീസിന് review ബാക്കി ഇല്ലാതെ പോയി
@EveryThingFishy23
@EveryThingFishy23 9 ай бұрын
Ith live kanda njan 😅
@akashkvijayan5155
@akashkvijayan5155 9 ай бұрын
Goosbumbs ☺️
@vipinrajrajendran776
@vipinrajrajendran776 9 ай бұрын
Sa vs sl ( kusal perera 153*)
@ALAJWAFRESHMARTDESAMUTIARA
@ALAJWAFRESHMARTDESAMUTIARA 9 ай бұрын
Test cricket
@Zampa1233
@Zampa1233 9 ай бұрын
Wc 23 video😌
@spthecompleteman
@spthecompleteman 9 ай бұрын
t20 aanu cricket ne nashipichathu
@LIGHTMEDIA
@LIGHTMEDIA 9 ай бұрын
No 20-20 saved cricket
@Abhiram01818
@Abhiram01818 9 ай бұрын
@vishnukumarvs7496
@vishnukumarvs7496 9 ай бұрын
എനിക്ക് ദ്രാവിഡിന്റെ ടെസ്റ്റ്‌ ആണ് ഇഷ്ടം ഒപ്പം ഗാംഗുലി, സച്ചിൻ, ലക്ഷ്‌മൻ, സേവാഗ് എന്നിവരിൽ ആരെങ്കിലും ക്രീസിൽ ഉണ്ടെങ്കിൽ അതൊരു സുഖമാണ്.
@ajmals4802
@ajmals4802 9 ай бұрын
Test ❤
@athulgopan1646
@athulgopan1646 9 ай бұрын
❤🎉
@jerinkanjirakkunnath5519
@jerinkanjirakkunnath5519 9 ай бұрын
Nathan astle
@vishnuajay7183
@vishnuajay7183 9 ай бұрын
222 against England. Eventhough New Zealand lost the match he single handedly save the team from a huge loss.
@harivs5198
@harivs5198 9 ай бұрын
Test ❤
@comcom9058
@comcom9058 9 ай бұрын
Test ❤
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН
Mom had to stand up for the whole family!❤️😍😁
00:39
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 91 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 29 МЛН
Headingley Final Day HIGHLIGHTS! | Incredible Ben Stokes Wins Match | The Ashes Day 4 2019
18:37
England & Wales Cricket Board
Рет қаралды 18 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН