James Anderson still in the crease with astonishing spell | The Cue

  Рет қаралды 12,300

THE CUE

THE CUE

Күн бұрын

ബേൺലിയിലെ സെന്റ് മേരീസ് ആൻഡ് സെന്റ് തിയോഡോർസ് ആർസി ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന കാലത്തെ ഒരു ക്രിക്കറ്റ് കളിക്കാരനാകുക എന്നതായിരുന്നു ജിമ്മിയുടെ ബാല്യകാല സ്വപ്നം. 17-ാം വയസ്സിൽ, ലങ്കാഷയർ ലീഗിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായിരുന്നു ആൻഡേഴ്സൺ. ആ സമയത്ത് ജിമ്മിയുടെ വളർച്ചയുടെ സമയത്ത് അദ്ദേഹത്തിന്റെ ലുക്കും സ്വർണത്തലമുടിയും ഒരു മോഡലിനെ അനുസ്മരിപ്പിക്കുന്ന ഭാവാഹാദികളും കൊണ്ട് ക്രിക്കറ്റിലെ ഡേവിഡ് ബെക്കാമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു ആൻഡേഴ്സൻ.
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 42
@jamsheermdry2557
@jamsheermdry2557 9 ай бұрын
Test ൽ ഏറ്റവും കൂടുതൽ വിക്കെറ്റ് എടുത്ത ഫാസ്റ്റ് bowler 👍
@shareefullam1578
@shareefullam1578 9 ай бұрын
Muthayabmuralidaran
@newstech1769
@newstech1769 9 ай бұрын
​@@shareefullam1578 മുരളീധരൻ സ്പിന്നറാണ്
@FRQ.lovebeal
@FRQ.lovebeal 9 ай бұрын
*ബൌളിംഗ് ആക്ഷൻ കൊണ്ട് ❤സ്വിങ് കൊണ്ട്❤❤ആരാധകരെ ഉണ്ടാക്കിയ ❤❤താരം ❤*
@athulmvk
@athulmvk 8 ай бұрын
Look kondum
@riyasriyas2343
@riyasriyas2343 9 ай бұрын
ഒരേ ഒരു Anderson
@yellowspinners6892
@yellowspinners6892 9 ай бұрын
Chepauk ലെ ഗില്ലിനെയും രഹാനെയും ഔട്ട് ആക്കിയ ആ രണ്ട്‌ ബോൾ മാത്രം മതി❤❤❤
@stalinkmathew2101
@stalinkmathew2101 9 ай бұрын
athe live kandatha njan unplayable Reverse Swing🔥👌
@sharifcheru7348
@sharifcheru7348 8 ай бұрын
Samuel sir super avatharanam ❤
@vaisakhkalarikkal4487
@vaisakhkalarikkal4487 9 ай бұрын
Kidilan action aanu pulliyude❤️‍🔥
@arun.v.a5872
@arun.v.a5872 9 ай бұрын
Oru valathaa manushyann anuu
@jishnuskrishnan1152
@jishnuskrishnan1152 8 ай бұрын
" എനിക്ക് 8 വയസ്സുള്ളപ്പൊൾ ആദ്ദെഹം കാരിയർ ആരംഭിച്ചതാണ്, ഇന്ന് എനിക്ക് 30 വയസ് ആകുന്നു, ഇപ്പൊഴും ആദ്ദെഹം കളികളത്തിൽ തുടരുന്നു.unbelievable. ജയിക്കനായി പിറന്നവൻ🥰🥰🥰🥰🥰
@ektharalimuhammed3223
@ektharalimuhammed3223 9 ай бұрын
എടുത്ത് പറയേണ്ടത് അദ്ദേഹത്തിന്റെ ഫിറ്റ് നെസ് ആണ് പിന്നെ ബോളിംഗ് അക്ഷനും 🖤🖤🖤
@anuragkg7649
@anuragkg7649 9 ай бұрын
ഏറ്റവും ഫിറ്റ്നസ് ഉള്ള മനുഷ്യൻ എന്ന് കൂടി പറയാമായിരുന്നു...21 വർഷം ഫാസ്റ്റ് ബൗളർ ആയി നിൽക്കണമെങ്കിൽ....
@shafeek9759
@shafeek9759 7 ай бұрын
തീർച്ചയായും,,, ഫാസ്റ്റ് ബൗളർമാർ ഒരു 10 വർഷം എറഇയഉമ്പഴഏക്ക് പരിക്ക് തുടങും
@akhilpb4263
@akhilpb4263 9 ай бұрын
Anderson ❤🔥🔥🔥🔥🔥🔥🔥
@abhijithpa1570
@abhijithpa1570 9 ай бұрын
Legend❤
@prathokripas425
@prathokripas425 9 ай бұрын
Evergreen Andersone kurich parayumpol ennu parayumpol thanne .. aa yuhanak erinja ful length outswinging yorkar.. innu kazhinjapole.. orma vannu...❤
@akhilakhil712
@akhilakhil712 9 ай бұрын
Anderson❤
@stalinkmathew2101
@stalinkmathew2101 9 ай бұрын
Eppazhum kude ee muthalintte story instayil ettittu varuva 💖🔥🔥
@sundeeppavoor
@sundeeppavoor 2 ай бұрын
we r england cricket ❤
@jamsheermdry2557
@jamsheermdry2557 9 ай бұрын
Swing of king ❤️
@athoolathool8872
@athoolathool8872 9 ай бұрын
Swing king Anderson ❤❤❤
@shasafwan2343
@shasafwan2343 9 ай бұрын
Relly legend ❤ Every green 💚
@pratheeshp.r8303
@pratheeshp.r8303 9 ай бұрын
Jimmy❤
@raifi6860
@raifi6860 9 ай бұрын
ജിമ്മിചായൻ ❤️
@suhaidpv5629
@suhaidpv5629 9 ай бұрын
Legend 💥💥🔥
@aravindswaminathan5937
@aravindswaminathan5937 9 ай бұрын
💕
@ashwinash7755
@ashwinash7755 8 ай бұрын
❣️
@Achuz
@Achuz 9 ай бұрын
💚
@abhinandbijeesh2912
@abhinandbijeesh2912 9 ай бұрын
🔥
@dintusamuel409
@dintusamuel409 8 ай бұрын
Virat kholiക്ക്‌ കളിക്കാൻ ഏറ്റവും പ്രയാസമുള്ള ബൗളർ. ബൗളേഴ്‌സിൽ കുറച്ചു പേടിയുള്ളത് അൻഡേഴ്സൺനെ ആണ്
@vishnupillai300
@vishnupillai300 9 ай бұрын
Clouderson ennoke pulliye chila aalukal kali akarund..Pakshe Dukes ballil ithrem shine cheytha oru player vere illa.Athupole Fitness.41 yearsilum ipzhum oru 30 enne parayu..
@kayzerzoze
@kayzerzoze 9 ай бұрын
Retire ചെയ്യാൻ ആയി.. ബ്രോഡ്‌ ന് ഒപ്പം retire. Cheyyendtqh ആയിരുന്നു
@FathimabeevikkFathima
@FathimabeevikkFathima 9 ай бұрын
2nd ഇന്നിങ്സിൽ ഇപ്പോൾ മോശം ഫോം ആണ്
@hustalavista7135
@hustalavista7135 8 ай бұрын
Legend ഒക്കെ തന്നെ... പക്ഷേ ഇപ്പൊ w Kt ഒന്നും കിട്ടുന്നില്ല.. Ashes ൽ ഇങ്ങേരെ മാറ്റി wood വന്നപ്പോഴാണ് ടീം സെറ്റ് ആയത്
@indrajithv-du8pc
@indrajithv-du8pc 9 ай бұрын
❤❤❤❤
@Capturedbysyampg
@Capturedbysyampg 9 ай бұрын
🔥🔥🔥🔥
@sajinsaji2693
@sajinsaji2693 7 ай бұрын
❤❤❤
@-Jimmy90-Kl-05
@-Jimmy90-Kl-05 8 ай бұрын
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 16 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 103 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН