ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണരേഖ | Ind Vs Aus 2001 Test Cricket | VVS Laxman | The Spin | The Cue

  Рет қаралды 57,911

THE CUE

THE CUE

Күн бұрын

Пікірлер: 160
@thecuedotin
@thecuedotin Жыл бұрын
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
@kannanmkunjatta8957
@kannanmkunjatta8957 7 ай бұрын
Ab divillersinte video cheyamo
@baijubabu133
@baijubabu133 Жыл бұрын
ലക്ഷ്മൺ... ആഘോഷിക്കപ്പെടാതെ പോയ ഉത്സവം..❤
@KOCHUS-VLOG
@KOCHUS-VLOG Жыл бұрын
Enna kidu dialogue
@catchmeifyoucan1807
@catchmeifyoucan1807 Жыл бұрын
Aru paranju akoshikapetilla nnu? He was always considered Very Very Special. It's because he was part of an Indian team which had once in a lifetime legends like Sachin, Dravid and Ganguly
@ibnu_khadir2023
@ibnu_khadir2023 Жыл бұрын
Jahfar also
@timetraveller245
@timetraveller245 Жыл бұрын
@@ibnu_khadir2023 domestic cricket ൽ ജാഫർ ഒരു legend തന്നെ ആണ്. പക്ഷേ കിട്ടിയ അവസരങ്ങളിൽ വലിയ കുഴപ്പമില്ലാതെ കളിച്ചെങ്കിലും അന്താരാഷ്ട്ര തലത്തിൽ മതിയായ അവസരങ്ങൾ ജാഫറിന് ലഭിച്ചിരുന്നില്ല. ഒരുപക്ഷേ തന്റെ സമകാലികരായിരുന്ന സച്ചിൻ സേവാഗ് ദ്രാവിഡ് ലക്ഷ്മൺ ഗാംഗുലി എന്നിവർ ഒക്കെ അന്താരാഷ്ട്ര തലത്തിൽ പുലർത്തിയിരുന്ന സർവ്വാധിപത്യം മൂലം ആയിരിക്കാം
@ShakeebUlHasan
@ShakeebUlHasan Жыл бұрын
💯💯💯
@timetraveller245
@timetraveller245 Жыл бұрын
2001 കൊൽക്കത്ത ടെസ്റ്റും 2021 ഗാബ ടെസ്റ്റും ലൈവായി കണ്ട ഞാൻ എത്ര വലിയ ഭാഗ്യവാൻ ❤❤❤
@john110503
@john110503 Жыл бұрын
I have seen gabba live from Malaysia
@vishnuvj1269
@vishnuvj1269 Жыл бұрын
Same bro❤
@vntalks5767
@vntalks5767 Жыл бұрын
Same 🥲♥️
@Existence-of-Gods
@Existence-of-Gods 4 ай бұрын
ഓ ഗാബ 🔥🔥🔥 ആ ഒരൊറ്റ ടെസ്റ്റ്‌ കാരണമാണ് പന്തിനെ ഞാൻ എന്ത് ഫോം ഔട്ട്‌ ആണേലും കണ്ണും പൂട്ടി സപ്പോർട്ട് ചെയ്യുന്നത്.❤️
@lakshmanaraokota6281
@lakshmanaraokota6281 21 күн бұрын
താങ്കൾ ലക്ക് ഉള്ള ആളാ ഗ്ലെൻ മക്ഗ്രൗ ഗിൽസിപി ബ്രെറ്റലീ തുടങ്ങി ഫാസ്റ്റ് ബൗളേഴ്‌മാരുട പോരാട്ടം കാണാൻ സാധിച്ചു
@Vkgmpra
@Vkgmpra Жыл бұрын
പറയാതെ വയ്യ! ഊണിലും ഉറക്കത്തിലും ക്രിക്കറ്റ് 🏏 മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് സ്വപ്നം കണക്കെ കണ്ടു തീർത്ത മത്സരം. ഓസ്ട്രേലിയയ്ക്ക് എതിരായ വിജയം ലോകം ജയിച്ച പോലെ കരുതിയ ദിവസം. ഓർമ്മകൾക്ക് എന്ത് സുഗന്ധം. അവതരണവും സ്ക്രിപ്റ്റും അടിപൊളി. ആശംസകൾ
@sharifcheru7348
@sharifcheru7348 Жыл бұрын
Satthyam bro 434 run chase cheida s.afriacayodum bahumaanam
@imagob7946
@imagob7946 7 ай бұрын
Sathyam bro 🔥🔥🔥
@Sajeeshvt-ch4xf
@Sajeeshvt-ch4xf 11 ай бұрын
എന്റെ ദൈവമേ ഈ കളി ലൈവ് കണ്ട എന്റെ കണ്ണുകൾക്ക് എന്റെ നന്ദി❤. വെരി വെരി സ്പെഷ്യൽ എന്ന് ലക്ഷ്മണൻ എന്ന ലെജൻഡ് ന്റെ ബാറ്റിൽ നിന്നും ഒഴികി ഇറങ്ങുന്ന ബോളിനെ നോക്കി കമെന്റാറേറ്റർ വിളിച്ചു പറയുമ്പോൾ അന്ന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു ഒഴുകിയത് ക്രിക്കറ്റ്‌ എന്ന സുന്ദര ഗെയിം ഉള്ള കാലത്തോളം, ജീവൻ ഉള്ള കാലം വരേയ്ക്കും മറക്കില്ല. Thanks ലക്ഷ്മൺ ❤️❤️❤️❤️
@0909-f9c
@0909-f9c Жыл бұрын
ഓർമ്മകൾ മനസിലേക്ക് തിരികെ കൊണ്ടു വന്ന വീഡിയോ.. എന്തോ ഒരു വിങ്ങൽ 😊😊
@salamsalami759
@salamsalami759 3 ай бұрын
Test മാച്ച് പോലും മുഴുവന്‍ കണ്ടിരുന്ന കാലം ❤
@sangeethkp8779
@sangeethkp8779 Жыл бұрын
രോമാഞ്ചം !!😍😍😍പെട്ടന്ന് തീർന്നു പോയപോലെ...... എത്രയോ കാര്യങ്ങൾ ഇനിയും പറയാൻ ഉണ്ടായിരുന്നു... 🙏
@basimsrambikal5658
@basimsrambikal5658 Жыл бұрын
Underrated Hero… Very Very Special Laxman
@suneeshv.s5598
@suneeshv.s5598 Жыл бұрын
ഒരു ആറ്റുകാൽ പൊങ്കാലക്കാലം. അന്ന് ദൂരദർശനിൽ മത്സരം രാവിലെ ഒന്നര മണിക്കൂറും വൈകീട്ട് ഒന്നര മണിക്കൂറും മാത്രമേ ലൈവ് ഉണ്ടായിരുന്നുള്ളൂ. മത്സരത്തിന്റെ മർമ പ്രധാന ഭാഗങ്ങൾ റേഡിയോയിൽ കമൻറ്ററി കേട്ട് ആവേശം കൊണ്ടിരുന്ന ഒരു സുവർണ്ണ കാലം..
@devdev4742
@devdev4742 Жыл бұрын
തെറ്റ് live ഞാൻ കണ്ടിരുന്നു
@praveenkv6746
@praveenkv6746 10 ай бұрын
​@devdev4742 Njanum live Dooradharshanil kandirinnu.Tholkan poya kali aayirinnu.Steve Waugh first innings century adichapol bhayankara aagosham aayirinnu.Ganguly first innings 23 runsinu out aayapol kali tholkan povukayanu enn vicharich thalayil kai vechanu poyath
@mohammedrameezraza3230
@mohammedrameezraza3230 Жыл бұрын
നല്ല അവതരണം. മികച്ച ഡയലോഗ് ഡെലിവരി ❣️
@Analyst-p4r
@Analyst-p4r Жыл бұрын
ജയിക്കാൻ 90 runs മാത്രം വേണ്ടെന്നിരിക്കെ റൈനയും ദ്രാവിഡും ക്രീസൽ നിൽകുമ്പോൾ windies ക്യാപ്റ്റനെ വരെ അത്ഭുതപെടുത്തി സമനില കു കൈകൊടുത്ത ധോണിയേക്കാൾ ഗാംഗുലിയുടെ ധീരത ആണ് എനികിഷ്ടം
@shibuparavurremani2939
@shibuparavurremani2939 Жыл бұрын
ടെസ്റ്റ് നടന്ന വർഷം പറയൂ
@Analyst-p4r
@Analyst-p4r Жыл бұрын
@@shibuparavurremani2939 2011 3rd test
@manjimam9954
@manjimam9954 Жыл бұрын
പക്ഷെ മാറി മാറി പരീക്ഷിച്ചിട്ടും കിട്ടാത്ത icc ട്രോഫികൾ 3 എണ്ണം തന്ന ധോണി ആണ് എനിക്കിഷ്ട്ടം.. ഇന്നു ഒന്നിന് വേണ്ടി കരയുന്നു
@Sandu662-67
@Sandu662-67 Жыл бұрын
​@@manjimam9954ആ മൂന്ന് icc ട്രോഫിയേക്കാൾ വിലയുള്ള വിജയങ്ങൾ ആയിരുന്നു ഇത് ഇന്ത്യൻ ക്രിക്കറ്റിനു ആ നാളുകളിൽ...... ഉയർത്തെഴുന്നേൽപ്പിന്റെ വിജയം ❤️❤️❤️❤️
@Shivam.1-f6c
@Shivam.1-f6c Жыл бұрын
​​@@Sandu662-67ാംഗുലി തൻ്റെ ടീമിനെ ഓസ്ട്രേലിയയെ...തോൽപിക്കാൻ പറ്റും എന്ന നിലയിൽ എത്തിച്ചു🔥🔥🔥 ധോണി ആ ഇന്ത്യൻ ടീമിനെ ഓസ്ട്രേലിയയെ പല തവണ തോൽപിക്കാൻ പറ്റും എന്ന് തെളിയിച്ചു വലിയ കിരീടം പോലും നേടുന്ന അവസ്ഥയിൽ ഉയർത്തി..🔥🔥🔥 കോഹ്ലി ഇന്ത്യയെ ഓസ്ട്രേലിയയുടെ പോലും പേടി സ്വപ്നം ആക്കി മാറ്റി🔥🔥 രോഹിത് ഇന്ത്യയെ ...പഴയ ഓസ്ട്രേലിയയെ ഇപ്പൊൾ നേരിടുന്നു എന്ന നിലയിൽ എത്തിച്ചു...😂
@BijuSebastian-cy1xf
@BijuSebastian-cy1xf 6 ай бұрын
പാലായിലെ ചെത്തുതൊഴിലാളി യൂണിയന്റെ ഓഫീസിൽ കോളേജിൽ കയറാതെ കണ്ട അവസാനദിവസം.. ❤️❤️❤️❤️ പിറ്റേന്ന് ആദ്യമായി ക്രിക്കറ്റ്‌ കാണുകയായിരുന്നു എന്ന് പറഞ്ഞിട്ടും അധ്യാപകർ ഒന്നും പറയാതെ സങ്കടപ്പെട്ടു. അവർക്ക് കാണാൻ കഴിഞ്ഞില്ലല്ലോ ❤️
@abey1257
@abey1257 Жыл бұрын
വൻമതിൽ❤❤ ദ്രാവിഡ്. An unsung hero
@amnmohmmed7076
@amnmohmmed7076 Жыл бұрын
പടച്ചോനെ മരിക്കുന്നതിന് ഓസ്ട്രേലിയ ഒന്ന് തോറ്റ് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച കാലം 😊
@SureshNp-dq2yl
@SureshNp-dq2yl 2 ай бұрын
😂 സത്യം
@a13317
@a13317 Жыл бұрын
ഗാംഗുലി യാണ് v v s ന്റെ full form very very special എന്ന് ആക്കി യത് 🥰
@achus115
@achus115 Жыл бұрын
പോടാ കള്ള 😏
@syamlal2320
@syamlal2320 24 күн бұрын
ഗാംഗുലി ചെയ്ത തെറ്റാണു 2013 ലെ വേൾഡ് കപ്പിൽ VVS നു പകരം ദിനേശ് mongiye കൊണ്ട് പോയത്...
@akhilkrishnan4326
@akhilkrishnan4326 Жыл бұрын
ദാദ 😘😍😘😍
@rasheedshijin
@rasheedshijin 3 ай бұрын
<a href="#" class="seekto" data-time="308">5:08</a> ചരിത്രം അവിടെ തുടങ്ങുകയാണ് 🔥🔥🔥
@sayoojv3069
@sayoojv3069 8 ай бұрын
Very Very സ്പെഷ്യൽ ലക്ഷമൺ ❤️🔥
@mahesh4u633
@mahesh4u633 Жыл бұрын
Greatest knock by an Indian batsman❤
@maufoos
@maufoos Жыл бұрын
Dada❤fire 🔥
@sijuvarghese8909
@sijuvarghese8909 Жыл бұрын
Kidilan presentation which gives goosebumps 🔥
@Faazthetruthseeker
@Faazthetruthseeker Жыл бұрын
ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഇന്ത്യ.. 🔥🔥🔥 ശ്രമിച്ചാൽ ഓസ്ട്രേലിയയെ വരെ തോൽപ്പിക്കാം എന്ന് കാണിച്ചു കൊടുത്ത മത്സരം..
@ashmil1966
@ashmil1966 6 ай бұрын
Dada & His boys❤
@Ebinkanakaraj
@Ebinkanakaraj 2 ай бұрын
എന്റെ പൊന്നോ... കളി കണ്ട പോലെ..... Love u bro
@SreelalCU
@SreelalCU Жыл бұрын
Very good presentation, keep going..
@SaranSubash-yk1kd
@SaranSubash-yk1kd 8 ай бұрын
Lakshman❤❤ dravid❤❤🎉❤️‍🔥🔥🥰😘
@ganeshchandran3611
@ganeshchandran3611 Жыл бұрын
Laxman❣️👌🔥 Dravid💙💯👌
@wayfarer.007
@wayfarer.007 Жыл бұрын
"V"ery "V"ery "S"pecial Laxman🔥 👍❤️
@basil-xx3pd
@basil-xx3pd Жыл бұрын
VVS 🥰🥰🥰
@s___j495
@s___j495 8 ай бұрын
Laxman 🔥
@MrHarighk
@MrHarighk Жыл бұрын
ഇന്ത്യ സമനില ആഗ്രഹിക്കുന്നു എന്ന് ഓസീസിനെ പോലെ എല്ലാവരെയും തോന്നിപ്പിച്ചു, പക്ഷേ ഗാംഗുലി ജയിക്കാൻ ഉറച്ച് ആയിരുന്നു...
@praveenkv6746
@praveenkv6746 Жыл бұрын
Ganguly jayikan urach thanne aayirinnu.Pakshe first inningsile avarude 400+ scorinethire Gangulyum Dravidum pidich nilkan nokkiyenkilum out aayapol thalayil kai vach ellam poyi enna pole aanu Ganguly nadanath.Pakshe Laxman pidich ninnu.Indiayude second innings aanu kali maatiyath.4th day oru wicket avark veezhthan pattiyilla.Avarude 8 bowlermar Ponting enna batsman adakkam bowl cheythu
@sujishtr
@sujishtr 9 ай бұрын
Wow..... thanks bro as usual (pedachu) ❤ classic innings ...all time fav❤
@Hassan-nt8yl
@Hassan-nt8yl Жыл бұрын
ഈ കളിയൊക്കെ മുഴുവൻ കണ്ട ആ ഫീൽ
@praveenkv6746
@praveenkv6746 Жыл бұрын
Indiayude second innings aanu kali maatiyath
@praveenkv6746
@praveenkv6746 10 ай бұрын
Tholkan poya kali aayirinnu
@anilKumar-dc3kk
@anilKumar-dc3kk 6 ай бұрын
ഈ കളി ഞാൻ പൂർണമായും കണ്ടു.....
@akhilh9398
@akhilh9398 Жыл бұрын
Nice presentation,voice
@SFROFRO-lu3os
@SFROFRO-lu3os 7 ай бұрын
കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി ❤❤
@KeyCicada3301
@KeyCicada3301 Жыл бұрын
Saurav ❤
@sunojirinjalakuda3365
@sunojirinjalakuda3365 2 ай бұрын
Ethu live Kanda njan eppo orkkumbo രോമാഞ്ചം ❤❤❤
@SureshNp-dq2yl
@SureshNp-dq2yl 2 ай бұрын
ഇപ്പോൾ ഉള്ള കളികൾ കാണാത്ത എത്ര പേര് ഉണ്ട് എന്നെപോലെ
@lasu0074u
@lasu0074u Ай бұрын
Ne matram
@jackdanial9362
@jackdanial9362 6 ай бұрын
ഈ കളി നേരിട്ട് കണ്ട ഞൻ എന്ത് ഭാഗ്യവാൻ ❤
@sarathchandrantc1348
@sarathchandrantc1348 Жыл бұрын
VVS❤️
@ratheeshrratheeshr9166
@ratheeshrratheeshr9166 Жыл бұрын
Love you dada❤
@rajeshtd7991
@rajeshtd7991 Жыл бұрын
ലക്ഷ്മൺ എന്തൊക്കെ ആണെങ്കിലും ഒന്നുമല്ലാത്ത ഒരു ടീമിനെ ചങ്കുറപ്പ് കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിച്ച ആ സാധനത്തിനു ആണ് എൻ്റെ മാർക്ക് സച്ചിൻ ഫാൻസിൻ്റെ ഇടയിൽ ഒറ്റപ്പെടുമ്പോളും രോമാഞ്ചം തല ഉയർത്തി നെഞ്ച് വിരിച്ച ആ നടത്തം
@parissbound8535
@parissbound8535 Жыл бұрын
*ഇത്പോലെ ഒരു ടെസ്റ്റ് ഉണ്ട് അവസാന വിക്കറ്റിൽ ലക്ഷ്മൺ -ഇഷാന്ത് കൂട്ടികെട്ടു,2010 india vs aus last wicket win*
@SajeerRs
@SajeerRs Жыл бұрын
Your anchoring super... love you
@anshidnazar7967
@anshidnazar7967 2 ай бұрын
ബാലരമയുടെ നടുവിലെ പേജിൽ ഈ മച്ചിലെ ലക്ഷ്മണിന്റ ഒരു പിക് ഉണ്ടായിരുന്നു 🥰 പിന്നീട് ഒരണം ഓസീസിന് എതിരെ ലാസ്റ്റ് ബോളിൽ ബൗണ്ടറി അടിച്ചു 103 റൺസ് നേടിയ ഒരു മാച് ഉണ്ട്. അതിലെ പുറത്തേക് ബാറ്റ് വീശി നടന്ന് വരുന്ന പിക്
@tonykuriankoshy2773
@tonykuriankoshy2773 Жыл бұрын
അലക്സാണ്ടർ ഇൻറ്റ് പടയോട്ടം പോലെ steve Waugh തല എടുപ്പ് കൊണ്ട് അപരാചിത team ഇന്ത്യൻ വൻകര land ചെയ്യുമ്പോൾ ഇങ്ങനേ തോൽവി ഒരു ഒരികലും അവർ പ്രതീക്ഷിച്ചില്ല, ഒടുവിൽ turbanetor, ലക്ഷ്മണ രേഖ, ദ്രാവിഡ് വൻമതിൽ അവരുടെ ദിവസം ആകി, കൂടാതെ ഇന്ത്യാ അതു വരേ കാണാത്ത ഗാംഗുലി എന്ന ബംഗാൾ കടുവ ശൗര്യതിൽ വലാതാ വിജയ ദാഹത്തിൽ, അത് വരെ കണ്ട ബാക്കി ക്യാപ്റ്റൻ മാരെ പോലെ എങ്ങനെയും ഒഴിഞ്ഞ് മാരൽ പോലെ അല്ലാ ആക്കേ കൂടി കണ്ണിൽ എണ്ണ ഇട്ട് കണ്ട അ ഉദ്വേഗജനകമായ ടെസ്റ്റ്, എന്തു കൊണ്ടോ ഇപ്പൊൾ ഉള്ള 20-20 കളികൾ പോലും അ അനുഭവം കിട്ടാറില്ല, ഗത കാല സ്മർണ്കളിൽ നിന്ന് അയവിറക്കിയാലും.
@adarshadarsh2046
@adarshadarsh2046 Жыл бұрын
മികച്ച അവതരണം 👍
@WhiteHorseVVS
@WhiteHorseVVS Жыл бұрын
One of shots laxman played against warne , where he played inside out and send the ball to gallery is still the best shot against any spinner till now
@arunmathewis4u
@arunmathewis4u Жыл бұрын
The Day Indian Cricket Came Back from all the scandals of match fixing. What a match, the best i watched along with Gabba 2021
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 Жыл бұрын
Well presented..👍
@balu8764
@balu8764 8 ай бұрын
ദാദ❤🔥
@nandhu2702
@nandhu2702 Жыл бұрын
Dhoniyude keezhil aayirunnu ee game nadannathenkil.. orikalum dravid vvs and harbhajan would not be accepted and praised for their iconic performance..bcz the whole PR work would made people to think that dhonis tip made india won...
@vigneshcheran1122
@vigneshcheran1122 Жыл бұрын
Yess
@vigneshcheran1122
@vigneshcheran1122 Жыл бұрын
വളരെ correct bro
@aromalashok5222
@aromalashok5222 Жыл бұрын
Dada❤
@muhammedshafi8728
@muhammedshafi8728 Жыл бұрын
മനോഹരമായ അവതരണം🎉
@rajeshrajeshrajesh6447
@rajeshrajeshrajesh6447 Жыл бұрын
നല്ല അവതരണ ശൈലി❤
@anup_9895
@anup_9895 Жыл бұрын
Nice presentation 👌plz continue the same
@vishnuramachandran1761
@vishnuramachandran1761 Жыл бұрын
അവതരണം സൂപ്പർ ❤
@SreeramVarma-r5q
@SreeramVarma-r5q Жыл бұрын
It's a wonderful test match in cricket history
@mahboobajmal7997
@mahboobajmal7997 Жыл бұрын
കൽക്കത്ത ഗാർഡൻസിൽ ലക്ഷ്മണൻ ദ്രാവിഡും നേടിയ ആ കൂട്ടുകെട്ട് ക്രിക്കറ്റിനോട് സ്നേഹിക്കുന്ന ആർക്കും മറക്കാൻ കഴിയില്ല റിയാദിൽ ജോലി ചെയ്യുന്ന സമയം സ്വന്തം ചെലവിൽ ഡിഷ് ആന്റിന വെച്ച് നാഷണൽ ചാനൽ ലൈവ് ആയി കണ്ട ആ മാച്ച് എങ്ങനെ ജയിക്കാതിരിക്കും പക്ഷേ കാണാൻ കഴിയാതെ പോയത് ഷാർജ കപ്പ് 😢 സച്ചിൻ എന്ന ഇതിഹാസം നമുക്ക് സമ്മാനിച്ച❤ അവിസ്മരണീയമായ ഷാർജ കപ്പ് ഫൈനലിലെ അത്ഭുത ബാറ്റിംഗ്🎉🎉🎉🎉🎉
@noufalsnoushad1175
@noufalsnoushad1175 Жыл бұрын
രോമാഞ്ചിഫിക്കേഷൻ 🔥💜
@anoopcn7827
@anoopcn7827 Жыл бұрын
👍👍👍
@Shivam.1-f6c
@Shivam.1-f6c Жыл бұрын
​​ ഗാംഗുലി തൻ്റെ ടീമിനെ ഓസ്ട്രേലിയയെ...തോൽപിക്കാൻ പറ്റും എന്ന നിലയിൽ എത്തിച്ചു🔥🔥🔥 ധോണി ആ ഇന്ത്യൻ ടീമിനെ ഓസ്ട്രേലിയയെ പല തവണ തോൽപിക്കാൻ പറ്റും എന്ന് തെളിയിച്ചു വലിയ കിരീടം പോലും നേടുന്ന അവസ്ഥയിൽ ഉയർത്തി..🔥🔥🔥 കോഹ്ലി ഇന്ത്യയെ ഓസ്ട്രേലിയയുടെ പോലും പേടി സ്വപ്നം ആക്കി മാറ്റി🔥🔥 രോഹിത് ഇന്ത്യയെ ...പഴയ ഓസ്ട്രേലിയയെ ഇപ്പൊൾ നേരിടുന്നു എന്ന നിലയിൽ എത്തിച്ചു...😂
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
ക്രിക്കറ്റ്‌ ചരിത്രത്തിലെ The motivational match എന്നറിയപ്പെടുന്ന 1996ലെ Kenya vs W. Indies ലോകകപ്പ് മത്സരത്തിന്റെ വീഡിയോ ചെയ്യാമോ...
@afzal5051
@afzal5051 9 ай бұрын
nice presentation
@MohamedbasheerBasheer-e8i
@MohamedbasheerBasheer-e8i 10 күн бұрын
Najan live kada kali 88 kids memories
@SIJOHNKF
@SIJOHNKF Жыл бұрын
Romancham ❤❤
@geothomas9916
@geothomas9916 Жыл бұрын
Dads ❤️
@midhunpmmidhunpm4459
@midhunpmmidhunpm4459 Жыл бұрын
ലൈവ് കണ്ട ഞാൻ ഓഹ് രോമാഞ്ചം 💙🔥🔥💙💙💙
@MrAngelbuddy
@MrAngelbuddy Жыл бұрын
Vvs❤
@SureshNp-dq2yl
@SureshNp-dq2yl 2 ай бұрын
ഇവർ ഒകെ ഉണ്ടായിരുന്ന കളി തോൽക്കുമ്പോൾ പിന്നെ പേപ്പറിൽ എഴുതും ആരൊക്കെ എവടെ സ്കോർ ചെയേണ്ടി യിരുന്നു എന്ന് അത്രയ്ക്കും ഇഷ്ടം ആയിരുന്നു അന്നത്തെ കളി
@anishnair7498
@anishnair7498 Жыл бұрын
Very good presentation ❤
@shijorajan1590
@shijorajan1590 Жыл бұрын
The cue is a dada fan 🔥❤️
@Virgin_mojito777
@Virgin_mojito777 Жыл бұрын
India test വിട്ട് എന്ന് കുട്ടി cricket ന്റെ പുറകെ പോയോ, അന്ന് തുടങ്ങി team ന്റെ പതനം. Pujara, kohli അല്ലാതെ മരുന്നിനു പോലും ഒരെണ്ണം ഇല്ല ഇപ്പോൾ.. .
@MalluSphere
@MalluSphere Жыл бұрын
Goosebumps ❤
@AzadKashmiri90
@AzadKashmiri90 Жыл бұрын
Kolkata, Channai tests🎉🎉🎉
@appubhaskar4679
@appubhaskar4679 8 күн бұрын
Chetta NZ napier testinte oru video cheyumo
@abhijithkrishna4746
@abhijithkrishna4746 Жыл бұрын
Annan allelum Australiakk ethire bhayangara kaliyaa.. Premam cinemail soubin parayum pole simple aya teaminod pattilla enikk tuff teaminod kalikkanam
@unni805
@unni805 Жыл бұрын
ഈ മൽസരം live ആയി കണ്ടവർ ഭാഗ്യവാൻമാർ 1990 Kid
@MohamedbasheerBasheer-e8i
@MohamedbasheerBasheer-e8i 10 күн бұрын
Najan live full kandrinnu
@lijojacob
@lijojacob Жыл бұрын
Please make video of the events led to Yuvraj six 6s Muralidaran bowling action questioned by the Australian umpires, Ranatunga who risked his career
@naufaln959
@naufaln959 Жыл бұрын
ദാദ 🔥
@santhoshk7768
@santhoshk7768 Жыл бұрын
രണ്ട് തവണ ഇന്ത്യ ഓസീസിന്റ പതിനാറ് അടിയന്തിരം നടത്തിയിട്ടുണ്ട്
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
അതിലൊന്ന് 1996ലെ titan cup മത്സരം (kumble &srinath partnership)
@praveenkv6746
@praveenkv6746 Жыл бұрын
16 test adupicha jayicha Steve Waughyude ahankaram ee testinte second inningsode maari.First inningsil Steve Waughuyude century Haydente scorine Australia iye 400+ scoril ethichath.Indiayude first innings kazhinjappol avar veendum jayikkan povukayanu enn thonni.Pakshe Indiayude second inningsil Indiakar(Lakshmanum Dravidum ella kalikarum) jayikkan orungi thanne aayirinnu.Australiayude ee seriesinu shesham Steve Waugh adhikam form aayitilla.Australian teamil ninn ozhivakapedukayum cheyyan thudangi.Hayden vannathodu Mark Waughyum ath pole teamil ninn purathavan thudangi
@pepatti8665
@pepatti8665 Жыл бұрын
10 തവണ ഓസിസ് ഇന്ത്യയുടെ 16 അടിയന്തരം നടത്തിയിട്ടുണ്ട് 😂😂😂
@sayoojv3069
@sayoojv3069 8 ай бұрын
​@@pepatti866510 പോരാ കഴിഞ്ഞ wc final അടക്കം മിനിമം 16 എങ്കിലും കാണും 😄
@unnikrishnan3233
@unnikrishnan3233 Ай бұрын
Ennam parayan Nammak 2 ullu .. Australia kk ennam kaanilla atrem Pani tannind Indiak avaru, ..Indiak maatrm alla aa timile Ella teaminum
@carlosethomaswinston5728
@carlosethomaswinston5728 22 күн бұрын
ഓസ്ട്രേലിയുടെ 16ആം അടിയന്തരം നടത്തിയ മുതലാണ്
@adarshbabu3491
@adarshbabu3491 Жыл бұрын
Innathe test onnum kaanaarilla .spin track ondakki 3 days il kali theerkkunna moonjya paripdi..
@srt_10vandv6
@srt_10vandv6 7 ай бұрын
Gaba test video please👍👍👍👍 Please
@sreeragn8258
@sreeragn8258 Жыл бұрын
Multan le sehwag nte 300 oru episode cheyyamo...
@anupk358
@anupk358 Жыл бұрын
Dravid😘
@kannanmkunjatta8957
@kannanmkunjatta8957 7 ай бұрын
Ab divilliyersinte oru video cheyamo
@achoosz
@achoosz Жыл бұрын
ഇതാണ് ഇന്ത്യയുടെ മികച്ച തിരിച്ചു വരവ്. എന്നാൽ അവന്മാരുടെ മടയിൽ പോയി 36 ന് allout നാണം കെട്ട് നിന്നിട്ട്, ഇഞ്ചുറി കാരണം മെയിൻ പ്ലയേഴ്‌സും, പേർസണൽ കാരണങ്ങൾ കൊണ്ട് കിങ്ങും ഇല്ലാതിരുന്നിട്, ഗബ്ബാ ടെസ്റ്റിൽ ഒരു തിരിച്ചു വരവുണ്ട്. ❤️.
@HamsterKombat12368
@HamsterKombat12368 Жыл бұрын
Pant അല്ലെ അന്നത്തെ ഹീറോ
@nandum.h3765
@nandum.h3765 Жыл бұрын
Perth after Sydney. ❤
@aneeri2167
@aneeri2167 Жыл бұрын
കളി മുഴുവൻ കണ്ട് ക്രിക്കറ്റ് ഭ്രാന്ത് തലയ്ക്കു പിടിച്ച അന്നത്തെ,തലമുറ, തന്നെയായിരുന്നു,
@JAYANKAVYAS
@JAYANKAVYAS 4 ай бұрын
Ooh
@abhinavbhaskar20
@abhinavbhaskar20 11 ай бұрын
Ee anchor name entha?
@haridasprabhakaran5834
@haridasprabhakaran5834 Жыл бұрын
ഫഹദ് ഫാസിലിന്റെ ശബ്ദവുമായി സാമ്യമുണ്ടോ എന്നൊരു സംശയം....? എന്റെ തോന്നലായിരിക്കാം…😴
@anuragkrishnantk9199
@anuragkrishnantk9199 Жыл бұрын
Gaba test nte video
@vishnucp4798
@vishnucp4798 Жыл бұрын
Kig gang❤ly
@hussainmuhammed1853
@hussainmuhammed1853 Жыл бұрын
2021 ayrnu better than 2001
@aneeshnedumparabil945
@aneeshnedumparabil945 6 ай бұрын
സാർ ഒരു തെറ്റുണ്ട് അന്നത്തെ കളിയിൽ മംഗ്രത് ഇല്ലായിരുന്നു
@harikrishnangh9155
@harikrishnangh9155 Жыл бұрын
The days of fabulous four of india Sachin, Ganguly, Dravid, Laxman❤️❤️❤️❤️
@SureshNp-dq2yl
@SureshNp-dq2yl 2 ай бұрын
ഗ്രായിൻസ് ഉള്ള ദൂരദർശൻ നിൽ കളിക്കണ്ട നിമിഷം
Dravid & Laxman dominate Aussies in 303 run stand | From the Vault
13:42
cricket.com.au
Рет қаралды 3,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
India vs Australia 2nd Test 2010 | Highlights
24:43
CricTen HD
Рет қаралды 969 М.
Revisiting India's Record-Breaking Win Against Australia in 2008
24:29
Star Sports
Рет қаралды 3,8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН