മുൽത്താനിലെ സുൽത്താൻ | Virender Sehwag | The Spin | The Cue

  Рет қаралды 98,607

THE CUE

THE CUE

Күн бұрын

ടെസ്റ്റും ഏകദിനവും ട്വന്റി ട്വന്റിയും സെവാഗിന് ഒരു പോലെയാണ്. സെഞ്ച്വറിയും ഡബിളും ട്രിപ്പിളും അയാളുടെ ആക്രമണങ്ങളില്‍ വന്നുചേരുന്ന ബോണസുകള്‍ മാത്രമാണ്. മുന്നിലുള്ളത് ഏത് ലോകോത്തര ബോളറാണെങ്കിലും അയാള്‍ തൂക്കിയടിച്ച് വെളിയില്‍ കളഞ്ഞിരിക്കും. കാരണം, അയാളുടെ തലയില്‍ റേക്കോര്‍ഡുകളുടെ ഭാരമില്ലായിരുന്നു.
#virendarsehwag #thespin #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 303
@thecuedotin
@thecuedotin Жыл бұрын
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് - rb.gy/5yhvj ​ഗാം​ഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ​​ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ​ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
@ashwinperne4762
@ashwinperne4762 Жыл бұрын
The tiger❣️
@maneshmann007
@maneshmann007 8 ай бұрын
ങ്ങളെന്തൊരു വിവരരാണ് മഷേ.. ന്റെ രോമം എഴുന്നേറ്റ് നിൽക്ക്ണു.! ങ്ങനെയൊക്കെ ആവേശവും രോമാഞ്ചവും നിറച്ചു കൊണ്ട് വിവരിക്കാൻ കഴിയുമോ ?
@ashiqueks1609
@ashiqueks1609 Жыл бұрын
ടെസ്റ്റും one ഡേ യും തമ്മിലുള്ള വ്യത്യാസം വെറും ജേഴ്സിയുടെ കളർ മാത്രമാന്ന് വിശ്വസിപ്പിച്ച വീരൻ ❤
@NishadNichu84-tf1ip
@NishadNichu84-tf1ip Жыл бұрын
കറക്റ്റ് പകരം വെക്കാനില്ല
@Sportsmarket776
@Sportsmarket776 Жыл бұрын
Sharikkum Jersey clr alla, ball clrinte matam aanu..
@lalkm825
@lalkm825 Жыл бұрын
സത്യം
@Hazeljude4447
@Hazeljude4447 Жыл бұрын
Aww ejjathi sanam myre😂
@amalrajpc2876
@amalrajpc2876 2 ай бұрын
ബോളിൻ്റെ കളറും
@jithin6009
@jithin6009 Жыл бұрын
എല്ലാവരും സച്ചിനെ ഇഷ്ടപെട്ട കാലം മുതൽ എന്റെ favourite സേവാഗ് ആയിരുന്നു❤❤
@sajanndd
@sajanndd Жыл бұрын
Me too💓💓💓💓❤... Athinoru heart melting story um olinju kidappund manasil😔😔
@maneeshleo5966
@maneeshleo5966 Жыл бұрын
Annum innum ennum viru💖😘
@asishSimon
@asishSimon Жыл бұрын
ഞാൻ വാങ്കടെ സ്റ്റേഡിയത്തിൽ ജോലിക്ക് പോയി അവിടെ ജോലി ചെയ്ത ആൾക്കാരെ പരിചയപ്പെടാൻ ഇടയായി ഒരാൾ എന്നോട് പറഞ്ഞത് സേവാഗിനെ പറ്റി ആണ് മറ്റുള്ളവരെ പോലെ കൊറേ സെക്യൂരിറ്റിയോ കൊറേ ആളുകളോ ഒന്നും കൂടെ ഉണ്ടാവില്ല സ്റ്റേഡിയത്തിന്റെ frontil car പാർക്ക്‌ ചെയ്തു ഒറ്റക്ക് നടന്നു വരും സാധരണകാരൻ എന്ന് തെറ്റിധരിച്ചു പോകും സിംപിൾ ഹംമ്പൾ അവിടെ ജോലി ചെയ്യുന്ന സെക്യൂരിറ്റി സ്റ്റാഫ്‌ പറഞ്ഞത് ആണ്
@jithinsukumaran
@jithinsukumaran Жыл бұрын
എന്റെയും....
@Shameemkcity
@Shameemkcity Жыл бұрын
❤❤❤❤❤
@TruthFinder938
@TruthFinder938 Жыл бұрын
ഇദ്ദേഹംഗ്രീസ് വിട്ട് പോയാ അന്നു മുതൽ ഞാൻ കളി കാണാറില്ല 🥴🥴🥴🥴
@ritwikta7203
@ritwikta7203 Жыл бұрын
Same bro.. ഞാനും അന്ന് നിർത്തിയതാണ് 😅😅
@amalsukumar7663
@amalsukumar7663 Жыл бұрын
ഞാനും 😂
@chikumon9665
@chikumon9665 Жыл бұрын
Same
@abhimadhavan8273
@abhimadhavan8273 Жыл бұрын
ഞാനും
@bosss4103
@bosss4103 Жыл бұрын
Same
@arunajay7096
@arunajay7096 Жыл бұрын
'മറ്റൊരു സച്ചിൻ അല്ല "ഇത് ഒരേഒരു സേവാഗ്" 🔥😍💪
@shyamprasadam
@shyamprasadam 10 ай бұрын
അടിച്ചിട്ട് വരാൻ പറഞ്ഞാൽ കൊന്നു കുഴിച്ചുമൂടിയിട്ടു വരുന്ന ഒന്നൊന്നര ഐറ്റം.. VIRU
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ആയാൾ സ്പിന്നർമാരെ ഒരു ബൊളറായി കാണികക്കിയിട്ടില്ല. അത്ര ദയനികമായിരുന്നു അന്നത്തെ കാലത്ത് സെവാഗിന്റെ മുന്നിൽ സ്പിന്നർമരുടെ അവസ്ഥ😐😐😐😐😐😐
@shafeekpallimalil3510
@shafeekpallimalil3510 Жыл бұрын
അതെ ഏകഥിന match ൽ കളിയുടെ ആദ്യ 15 ഓവറിൽ ടീം 100 കടക്കണം. ടെസ്റ്റ് ആണെങ്കിൽ lunch time നു മുന്നെ ടീം 200 കടക്കണം എന്ന് വാശിപിടിച്ചു ബാറ്റ് വീശിയവൻ....ശാക്ഷാൽ വീരേന്ദർ സെവാഗ്...😘😘😘😘😘😘😘😘😘😘😘❤❤❤ one and only veeru...🥳😍
@sudheerkallarakal7556
@sudheerkallarakal7556 Жыл бұрын
വ്യക്തികത നേട്ടമല്ല ടീമിന്റെ നേട്ടമാണ് വേണ്ടത് എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്ന അപൂർവം കളിക്കാരിൽ ഒരാൾ. വീരേന്ദർ സെവാഗ്❤. അർഹിച്ച വിടവാങ്ങൽ മത്സരം പോലും നിഷേധിച്ച പോരാളി 😢. ഇനി ഉണ്ടാവുമോ ഇങ്ങനെ ഒരു മുതല് 🎉🎉🎉
@niyaskhankhan6454
@niyaskhankhan6454 Жыл бұрын
ഇന്നത്തെ എല്ലാവനും കണ്ട് പഠിക്കണം
@vishnudaspadmakaranvishnud8151
@vishnudaspadmakaranvishnud8151 Жыл бұрын
Yes ,sachinum kitiyilla vidavagal, dhoniyude chorinna manasukond
@christojoy5424
@christojoy5424 3 ай бұрын
​@@vishnudaspadmakaranvishnud8151 Sachin oke vidavangal kiti. Ni nta potanano. Windies um ayit Ula match sachinu vendi Matram conduct cheyte arnnu.. sachinu guard of honour um Elam kiti. Kitate poyatg dhonik anu😂
@JK-ny2gl
@JK-ny2gl Жыл бұрын
T20 യെക്കുറിച്ച് ആലോചിച്ചിട്ട് പോലും ഇല്ലാത്ത കാലത്ത് വെടിക്കെട്ട് കാണിച്ചു തന്ന " Viru"
@sajinlal5753
@sajinlal5753 Жыл бұрын
മനുഷ്യനെ കരയിപ്പിക്കാനായിട്ട് 🥺🥺വെളുപ്പിന് നാല് മണിക്ക് കളി കാണാൻ എണീറ്റത് ഓർക്കുന്നു അതും ടെസ്റ്റ്‌ viru ന്റെ ബാറ്റിംഗ് കാണാൻ 🎉🎉പകരം വയ്ക്കാനാളില്ലാത്ത ഒരേയൊരു ജിന്ന് ചങ്കൂറ്റം കൊണ്ട് ചങ്കിൽ കേറിയ മൊതല് വീരു ഭായ് 🔥
@sreejithraj0326
@sreejithraj0326 Жыл бұрын
Romanjificcation🔥🔥🔥 അല്ലെങ്കിലും തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്നവനെ പിന്നെ എങ്ങനെയാണ് വാഴ്ത്തേണ്ടത്.... ഒരേ ഒരു വീരു 💙
@ShafeeqKombi
@ShafeeqKombi Жыл бұрын
99 ,199,299 *എന്തായാലും തലക്കനക്കിമില്ലാത്ത ഒരേയൊരു വീരു...ന്ന് 90s, 20s എല്ലാ കിഡ്സ് നെയും ടെസ്റ്റും ODI യും ഒരേ പോലെ കാണാൻ പ്രേരിപ്പിച്ച മൊതല്.. ഇനിയുണ്ടാവില്ല ഇങ്ങനെയൊരു GEM..entertainer ❤🇮🇳 ..#monster _viru
@ubababub21
@ubababub21 Жыл бұрын
Cbdjcczva z x😍
@jithinvenappara2557
@jithinvenappara2557 Ай бұрын
kayari adichirikkum six😊
@ritwikta7203
@ritwikta7203 Жыл бұрын
ഇദ്ദേഹത്തിന്റെ കളി കണ്ടാണ് ക്രിക്കറ്റ്‌ കണ്ടു തുടങ്ങിയത്, ക്രിക്കറ്റിനെ ഇഷ്ട്ടപെട്ടു തുടങ്ങിയതും ... ഇദ്ദേഹം വിരമിച്ചതിന് ശേഷം കളി കാണുന്നതും നിർത്തി... എന്തോ പഴയ ഒരു ഫീൽ കിട്ടുന്നില്ല എത്ര ശ്രെമിച്ചിട്ടും... വീരു 🔥🔥
@fasilmuthu7362
@fasilmuthu7362 Жыл бұрын
Satyam
@AN-eh6rb
@AN-eh6rb Жыл бұрын
same feeling bro
@Shameemkcity
@Shameemkcity Жыл бұрын
❤❤❤
@mohammedafreed7986
@mohammedafreed7986 Жыл бұрын
💯satyam
@daneyraju8433
@daneyraju8433 7 ай бұрын
Same here
@hamxtring
@hamxtring Жыл бұрын
Virender Sehwag..ഏതൊരു ഇന്ത്യക്കാരന്റെയും തലയെടുപ്പും അന്തസ്സും 🔥പേര് പോലെ തന്നെ വീരൻ. ഏത് രാജ്യക്കാരന്റെ മുന്നിലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ഇന്ത്യക്കാരന്റെ വീര്യം.. ദാദ യും കൂട്ടിനു വീരുവും. ഒരുപിടി നല്ല ഓർമ്മകൾക്കും ആത്മാഭിമാനം പണയം വയ്ക്കാത്ത ചങ്കൂറ്റത്തിനും നന്ദി 🙏
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*സേവാഗ് സച്ചിൻ വിടവാങ്ങിയ ശേഷം ഒരു OdI പോലും ഫുൾ ആയി കണ്ടിട്ടില്ല വീരു ഉയിർ 🔥🔥🔥🔥🔥🔥കളി തുടങ്ങും മുൻപ് അരമണിക്കൂർ മുമ്പ് tv ഓൺ ആക്കി ഇരിക്കും 🔥🔥അജ്ജാതി feel ആയിരുന്നു 🔥*
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം
@shahidkv7746
@shahidkv7746 Жыл бұрын
സച്ചിനും സെവാഗും ഇർഫാൻ പത്താനും ഒക്കെ പോയപ്പോ ക്രിക്കറ്റ്‌ കളി കാണൽ ബോർ അടിച്ചു നിർത്തി 😒
@iam__vengeance886
@iam__vengeance886 Жыл бұрын
7:48 സത്യം അയാൾ ഒറ്റക്ക് ഒരു തൃശൂർ പൂരം തന്നെയായിരുന്നു ♥️ ♥️ VIRU BHAI ♥️
@lijo007
@lijo007 Жыл бұрын
അമ്പയർ : ആരാ ബാറ്റ് ചെയ്യുന്നേ സേവാഗ് ആണോ ഇന്ന് ഞാൻ മടുക്കും ഫോർ six ഫോർ six
@a13317
@a13317 Жыл бұрын
ദാദ വളർത്തിയപയ്യൻ 🥰
@KUNJIPPENNE
@KUNJIPPENNE Жыл бұрын
ദാദായുടെ പുത്രന്മാരിൽ ഒരാൾ.. വീരു യുവരാജ് സഹീർ... ഇങ്ങനെ ഒരുപാട് പേരിൽ ഒരാൾ
@akhilmonu6111
@akhilmonu6111 2 ай бұрын
Swayam valarnapayyan
@PreejeeshPr
@PreejeeshPr 20 сағат бұрын
​@@akhilmonu6111 ക്രിക്കറ്റ് നേ കുറിച്ച് അറിവ് ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്ക് സുഹൃത്തേ
@sibilm9009
@sibilm9009 Жыл бұрын
കട്ട sachin fan ആണ് 🔥🔥അങ്ങേരു തന്നെ ആണ് ദൈവവും 😎but sehwag, ഇങ്ങേരു ഒരു ധൈര്യമാണ്... എന്ത് വന്നാലും നേരിടാൻ പോന്ന ഒരു പടയാളി ദൈവത്തിന്റെ കൂടെ തന്നെ ഉണ്ട് എന്നുള്ള ധൈര്യം 💪
@RM-bv4jz
@RM-bv4jz Жыл бұрын
Bro not saqlian musthaq.... Danish kaneria
@sibilm9009
@sibilm9009 Жыл бұрын
@@RM-bv4jz 🤔
@yoonus_kunju
@yoonus_kunju Жыл бұрын
വീരു ഗ്രീസ് വിട്ടതോടുകൂടി ഞാനും ടിവിയിൽ ക്രിക്കറ്റ് ലൈവ് കാണുന്നത് നിർത്തി..
@aneezmuhammed4654
@aneezmuhammed4654 Жыл бұрын
MissingPiece ❤ Veeru ❤ കൊറേ നാളായി കാത്തിരിക്കുന്നു ingerde ഒരു videokkayi എല്ലാവരും Sachin Fan ആയിരുന്നപ്പോൾ Viru fan ആയതിൽ അഭിമാനം മാത്രം 🤗❤️ Thanks 4 the video #TheCue🙌
@ramjithcrchirakkakavu907
@ramjithcrchirakkakavu907 Жыл бұрын
അദ്ദേഹം ഏറ്റവും മികച്ച ഫീൽഡർ കൂടി ആണ്.....
@sankarkrishnan407
@sankarkrishnan407 Жыл бұрын
ഒരു റിട്ടയർമെൻറ് മാച്ച് അർഹിച്ചിരുന്നവരാണ് സഹീർ , യുവരാജ്, സെവാഗ് എന്നിവർ. പക്ഷെ കിട്ടിയില്ല. ഞാനൊരിക്കലും അയാളെ കുറ്റപ്പെടുത്തില്ല. ടീമിൽ സ്വന്ത താത്പര്യം കൊണ്ടു വരുന്ന ആദ്യ ക്യാപ്ടനല്ല ആ വിക്കറ്റ് കീപ്പർ .
@jagannathanmenon3708
@jagannathanmenon3708 Жыл бұрын
Twenty20 കണ്ട് പിടിക്കുന്നതിനു മുൻപ് തന്നെ അത് odi യിൽ കളിച്ച ബാറ്റ്സ്മാൻ. അക്തർ, ബ്രെറ്റ് ലീ പോലെ ലോകത്തിലെ മിക്ക ഫസ്റ്റ് ബൗളർ മാരും അവരുടെ പേടി സ്വപ്നം എന്ന് സ്വയം സമ്മതിച്ച ഒരേ ഒരു ബാറ്റർ. വീരു
@ShEbInmathew55
@ShEbInmathew55 Жыл бұрын
അത് അങ്ങനെ ഒരു മനുഷ്യൻ 🔥 always in beast mode 💯
@shafeekpallimalil3510
@shafeekpallimalil3510 Жыл бұрын
ഏറെകുറെ...വീരുവിൻ്റെ അത്രക്ക് ഇല്ലെങ്കിലും..ഇപ്പോഴുള്ള പ്ലയേഴ്‌സിൽ....ബോൾ മുട്ടി കാണികളെ ബോർ അടുപ്പിക്കുന്ന രീതിയിൽ ബാറ്റിങ് ചെയ്യാത്ത മറ്റൊരു ബാറ്റ്സ്മാൻ ഉണ്ടെങ്കിൽ...Liam Livingstone ❤❤❤❤ ഒരു നാണയത്തിൻ്റെ ഇരുവശംപോലെ sehwag and Livingstone😊
@ShinuPk-w1t
@ShinuPk-w1t Жыл бұрын
Currect bro Liam Livingston njanum kandu evideyo und ayalilum oru veeru style
@rishafaizy9534
@rishafaizy9534 Жыл бұрын
അയാൾ എപ്പോളും ചീറ്റയാണ് wow ❤ രോമാഞ്ചം
@jithumonar3264
@jithumonar3264 Жыл бұрын
അയാൾ ഒറ്റക്കു ഒരു തൃശൂർ പൂരം ആണ്..❤😊💥💣💥💣💥💣💥💣
@afsalmelekkattafsal6845
@afsalmelekkattafsal6845 Жыл бұрын
Le sehwag : Single ooo. Athentha 😂😂😂
@prijoprijoy
@prijoprijoy Жыл бұрын
സ്കോർ ബോർഡിൽ ഫസ്റ്റ് 6,4 കാണണമെങ്കിൽ വീരു വേണം
@syamambaram5907
@syamambaram5907 Жыл бұрын
സേവാഗ് വിരമിച്ചതോടെ ക്രിക്കറ്റ് കാണൽ നിർത്തി
@renjuraveendran1653
@renjuraveendran1653 Жыл бұрын
മുൾട്ടാനിലെ കളി ലൈവ് TV കണ്ടത് ഓർത്ത് പോയി
@sarathlal1398
@sarathlal1398 Жыл бұрын
എല്ലാവരും സച്ചിനെ പിന്നാലെ പോയപ്പോൾ ഞാൻ sehwaginte പിന്നാലെ പോയി viru uyir 💚🔥
@suneeshsunu9854
@suneeshsunu9854 Жыл бұрын
Test ക്രിക്കറ്റ്‌ ട്വന്റി ട്വന്റി ആക്കിയ മഹാൻ 🤣🤣😂😂👌👌👌👌
@abdushukoor4327
@abdushukoor4327 Жыл бұрын
Dhoni kaaranam sehwagin oru viramikkal match polu kittittillaaa
@shamsuyuzuf9886
@shamsuyuzuf9886 Жыл бұрын
Fact 💯
@favourabledelicious163
@favourabledelicious163 Жыл бұрын
തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ആ തലയെടുപ്പുള്ള ഒറ്റകൊമ്പൻ ❤️❤️my alltime favourate cricketer
@sijuvarghese8909
@sijuvarghese8909 Жыл бұрын
The most dangerous batsman in the world🔥 Viru🥰
@vishnuvishnuvishnu007
@vishnuvishnuvishnu007 Жыл бұрын
വീട്ടിൽ കറന്റ് കണക്ഷൻ ഇല്ലാർന്നു അന്ന് കൂട്ടുകാരന്റെ വീട്ടിൽ Live കണ്ട ഞാൻ❤ Nostalgia
@akhil.8412
@akhil.8412 Жыл бұрын
ക്രീസിൽ കോൺക്രീറ്റ് ചെയ്തതുപോലെയൂള്ള കാലുകളുമായി ബാറ്റ് ചെയ്ത ഒരേയൊരു ഓപ്പണർ
@amalmohan7502
@amalmohan7502 Жыл бұрын
Hand eye cordination 🔥
@4dstudioz4d84
@4dstudioz4d84 Жыл бұрын
@@amalmohan7502 💯
@saju2453
@saju2453 Жыл бұрын
പേര് അർത്ഥവത്താണ്... വീരു.... ഞങ്ങൾ ഇന്ത്യക്കാരുടെ സ്വന്തം വീരു ❤ തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്നവൻ വീരു 😘😘😘
@sandeepkichoos5891
@sandeepkichoos5891 Жыл бұрын
Sachin. Cricket. Rajavanu....but. Sehwag. My favourite. Cricketer...my uyir. Love you. Veeru. Ummaaaa
@iam__vengeance886
@iam__vengeance886 Жыл бұрын
ആധുനിക 2020യുടെ ഉപജ്ഞാതാവ് ❤️❤️
@shibinprabakar614
@shibinprabakar614 Жыл бұрын
വിരേന്ദ്ര സേവാങ്ക് ഇതിഹാസിക്കുന്ന സിംഹം 👍👌💞
@lalkm825
@lalkm825 Жыл бұрын
സേവാഗിന്റെ കളികൾ കാണാൻ സാധിച്ച എന്റെ ചെറുപ്പകാലം ആവേശത്തോടെ ഓർക്കുന്നു.
@sarathradhakrishnan180
@sarathradhakrishnan180 Жыл бұрын
Viru❤❤❤❤ Dada❤❤❤ Sachin❤❤
@s___j495
@s___j495 Жыл бұрын
Sehwag ആണ് അന്നും ഇന്നും എന്നും എന്റെ ക്രിക്കറ്റ് ഹീറോ 🔥 വീരു ഇജ്ജാതി power hitter 🔥
@rizzumon4543
@rizzumon4543 4 ай бұрын
മൈ ഹീറോ❤❤
@nihell2910
@nihell2910 Жыл бұрын
സേവാഗ് വിരമിച്ചതോടെ ക്രിക്കറ്റ് കാണൽ നിർത്തിയതാ..
@Sunilkumar-kt1ek
@Sunilkumar-kt1ek Жыл бұрын
കുറച്ചു ഭാഗ്യം ഉണ്ടെങ്കിൽ jaiswal വരാൻ സാധ്യത ഉണ്ട് 🙏
@gireeshgireeshn5215
@gireeshgireeshn5215 Жыл бұрын
ടെസ്റ്റിലും, odi ലും. T20 കളിച്ചമുതൽ. പോയപ്പോൾ ക്രിക്കറ്റ് കാണൽ നിർത്തി 😔. ഇഷ്ട്ട താരം ❤️
@timetiming5886
@timetiming5886 Жыл бұрын
ടെസ്റ്റും ഏകദിനവും 20ടി20 അയാൾക് അറിയില്ല കാരണം അയാൾക് എല്ലാം 20ടി20യാണ്
@sarathkumarthottappally6088
@sarathkumarthottappally6088 Жыл бұрын
പലരും വ്യക്തിഗത നേട്ടങ്ങളിൽ അഭിരമിച്ചപ്പോൾ വീരു അങ്ങനെ ആയിരുന്നില്ല.അദ്ദേഹത്തിന് പിന്നീട് അർഹമായ പരിഗണന ലഭിച്ചിരുന്നില്ല എന്നത് സത്യം. ഒരു പരിധിവരെ ഗാംഗുലിക്ക് ലഭിച്ച അവഗണന വീരുവിനും (മറ്റു പലർക്കും ) കിട്ടിയിരുന്നു.
@KUNJIPPENNE
@KUNJIPPENNE Жыл бұрын
ദൈവം അത് സച്ചിൻ തന്നെബ്.പക്ഷെ... അദ്ധ്വാനം കൊണ്ട് കഴിവ് തെളിയിച്ചു പേരിനെ അന്വർത്ഥമാക്കിയത് വീരു and യുവരാജ്...
@vyshakkvijayan3875
@vyshakkvijayan3875 Жыл бұрын
Test cricket T20 pole adich kalicha veeru annan.🎉🎉🎉❤❤❤❤❤❤
@sivapriya6870
@sivapriya6870 Жыл бұрын
അന്നും ഇന്നും ഇനി എന്നും viru ഫാൻ 🥰🥰
@muhammedrashid3505
@muhammedrashid3505 Жыл бұрын
Fav💔 of all time VIRU💔
@BIGIL2000
@BIGIL2000 Жыл бұрын
"വീരേന്ദർ സേവാഗ് ❤️❤️❤️"
@MESSIREALGOAT
@MESSIREALGOAT Жыл бұрын
പണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ്‌ കാണാൻ സ്കൂളിൽ വരെ പോകാതിരുന്നിട്ടുണ്ട് ☺️😍
@sidharthraj7410
@sidharthraj7410 Жыл бұрын
Viru undenkil powerplay kanan thanne vere oru rasam anu
@KeyCicada3301
@KeyCicada3301 Жыл бұрын
The Prince of Najafgarh❤ The Multan Sultan, One and Only Virender Sehwag
@ashmalali5809
@ashmalali5809 Жыл бұрын
Nawab of najafgarh
@wayfarer.007
@wayfarer.007 10 ай бұрын
അയാൾ അങ്ങനെ ആയിപോയി... എന്ത് ചെയ്യാൻ പറ്റും 😊 അയാൾക്ക്‌ ടെസ്റ്റും, ഏകദിനവും, T20 യും എല്ലാം കണക്കാ 🤗😄
@henrysathyan
@henrysathyan Жыл бұрын
"ayal otak oru thrisur pooram ane!"🎆❤‍🔥
@riyazcm6207
@riyazcm6207 Жыл бұрын
എന്റെ വീരു ❤❤
@srfoodridevlogs
@srfoodridevlogs 9 ай бұрын
രോമാഞ്ചം കൊണ്ടല്ലാതെ.. കണ്ടു തീർക്കാൻ ആകില്ല..... വീരു ❤
@sharifcheru7348
@sharifcheru7348 Жыл бұрын
test match result verum patthratthil ninn vaayich manasilaakiyirunna janathaye TV yude munnil adayirippiccha ore oru mothal adhaan veeru
@homosapien9751
@homosapien9751 Жыл бұрын
ഈ പരുപാടിയുടെ narration Superb ❤
@issacvarghese1938
@issacvarghese1938 Жыл бұрын
Viru nu kalikkan ariyilla ella baallum adikkum😂😂😂😂😂
@gireeshm5231
@gireeshm5231 7 ай бұрын
ക്രിക്കറ്റിനോട് കൂടുതൽ ഇഷ്ട്ടം തോന്നിയത് വീരുന്റെ കളി കണ്ടിട്ടാണ് ❤️🔥
@mithunmohan1473
@mithunmohan1473 Жыл бұрын
BCCI didn't even have him a good farewell
@vimalmanohar9247
@vimalmanohar9247 Жыл бұрын
Footwork ഇല്ലാത്ത legend
@sruthias4117
@sruthias4117 9 ай бұрын
Yesss..
@suhaibkunnath6083
@suhaibkunnath6083 Жыл бұрын
Viru kali nirthiyappo njanum kali kaanal nirthi ❤❤❤
@riyaspannur8538
@riyaspannur8538 Жыл бұрын
❤viruuuuuuuu🔥
@ramboram1365
@ramboram1365 Жыл бұрын
വീരു 🔥🔥🔥🔥🔥💪😘😘😘
@kabininadichuvannappol
@kabininadichuvannappol Жыл бұрын
SEHWAG❤ The best opener ever india had ❤
@rahulkollarody9525
@rahulkollarody9525 Жыл бұрын
അന്നും ഇന്നും വീരു 🔥
@nikhildevthanikkal5377
@nikhildevthanikkal5377 Жыл бұрын
Sourav Ganguly Allayirunno Captain..pulli nalla supportive mind ulla alayirunnu
@ShinuPk-w1t
@ShinuPk-w1t Жыл бұрын
Yes...chunkanu DADA
@arunbaby7444
@arunbaby7444 Жыл бұрын
Sachinum sehwagum opening iragunna oru kaazcha 🤌🤌
@souragarayakandy5400
@souragarayakandy5400 Жыл бұрын
The real king Maker DADA❤
@abhimanue5210
@abhimanue5210 Жыл бұрын
സേവാഗ് ഉള്ളപ്പോൾ ടെസ്റ്റ്‌ വരെ കാണുമായിരുന്നു. ഒരു വിടവാങ്ങൽ മത്സരം പോലും കൊടുക്കാതെ അദ്ദേഹത്തെ പറഞ്ഞു വിട്ട ചിലരെ ( Dhoni ) നമ്മൾ ഒരിക്കലും വിസ്മരിക്കരുത്.
@akhilsajeev6786
@akhilsajeev6786 11 ай бұрын
Samharathinte roudra bhavam bat il etti kond crease il ethiyavente peru veeru enna virender sehwag 💪💪
@ameersulthan7
@ameersulthan7 Жыл бұрын
Ingerede Kali kaanaan vendi maathram indiayede match kaanaarundayirunu
@euthnesia
@euthnesia Жыл бұрын
What a script what a presentation ❤️
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ബാറ്റിംഗ് സ്റ്റൈൽ കൊണ്ട് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ 🔥🔥🔥താരം ente നാട്ടിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള താരം 🔥ടെസ്റ്റിൽ 100 ബൗളിൽ കുറവ് നിന്ന് ഏറ്റവും കൂടുതൽ 100 അടിച്ച താരം 🔥🔥*
@appubhaskar4679
@appubhaskar4679 Жыл бұрын
Chetta gambhirinte oru video cheyuo
@nsnsns5786
@nsnsns5786 Жыл бұрын
ചാണകത്തിന്റെ ചെയ്യില്ല
@jagannathanmenon3708
@jagannathanmenon3708 Жыл бұрын
അയ്യേ തീട്ടം 💩 വേൾഡ് കപ് ചെയിപ്പിച്ചതിൽ സഹായിച്ച് എന്ന് പറഞ്ഞ് നാട് മുഴുവൻ നടന്ന് സകല കളിക്കാരെയും തെറിയും പറഞ്ഞ് ദ്രാവിഡിനേ വരെ ചൊറിഞ്ഞ ആ മുതുവാനം സംഗീ. പഴയ ഇന്ത്യൻ ടീമിൽ കളിച്ചതിൽ വെറുക്കുന്ന ഒരേ ഒരു കളിക്കാരൻ.
@safeershafeek8298
@safeershafeek8298 Жыл бұрын
I❤️veeru but we want a video for yuvi1️⃣2️⃣😍 yuvi is god of my cricket
@Abinshaji-q3i
@Abinshaji-q3i 7 күн бұрын
ക്രീസിൽ 2 സച്ചിൻ❤️‍🔥 എന്ന് പണ്ട് വിശ്വസിച്ചവർ ലൈക്‌ അടിക്ക്... ❤️‍🔥❤️‍🔥❤️‍🔥
@muhammedthasneem4045
@muhammedthasneem4045 3 ай бұрын
ഓസ്ട്രേലിയ എതിരെ ഫൈനൽ മറക്കാൻ പറ്റോ... ചെക്കൻ മരിച്ചു കളിച്ചിട്ടും തോൽക്കാൻ ആയിരുന്നില്ലേ വിധി
@devanthoppaasheri8365
@devanthoppaasheri8365 5 ай бұрын
വീരേന്ദ്ര സേവാഗ് ശാന്തനായി കളിച്ചിരുന്നെങ്കിൽ ലാറയുടെ സ്കോർ എല്ലാം പുല്ലുപോലെ വെട്ടിക്കുമായിരുന്നു പക്ഷേ അയാൾക്ക് അത് അറിയില്ല
@sajindas9748
@sajindas9748 7 ай бұрын
അണ്ണൻ പടിയിറങ്ങിയതിന് ശേഷം പിന്നെ ഇതേവരെ ഒരു ഫുൾ ഇന്നിംഗ്സ് കണ്ടിട്ടില്ല😢
@jerinmjoy3779
@jerinmjoy3779 5 ай бұрын
𝐓𝐡𝐞 𝐃𝐞𝐬𝐭𝐫𝐨𝐲𝐞𝐫 ❤️‍🔥
@shamsuyuzuf9886
@shamsuyuzuf9886 Жыл бұрын
AANORUTHAN💥💥💥
@nideeshgopinath8601
@nideeshgopinath8601 9 ай бұрын
For me അയാളെ ഞാൻ കാണുന്നത് ബാബു ആൻ്റണി സിനിമയിൽ ഉള്ളത് പോലെ ആണ്.. ഒരു സൈഡിൽ അയാളെ കണ്ടാൽ.. happiness is high
@shyjuchinnamma2680
@shyjuchinnamma2680 Жыл бұрын
Sewag muthu🥰
@bineesh7923
@bineesh7923 Жыл бұрын
വീരോചിതം ❤ 🔥🔥
@alemania2788
@alemania2788 Жыл бұрын
ദാദാ 😘😘
@aravindkannan-x9o
@aravindkannan-x9o 10 ай бұрын
കൊല്ലാൻ പറഞ്ഞാൽ കൊന്നു കുഴിച്ചു മൂടി അതിന്റ മുകളിൽ റോസാപൂവ് വയ്ക്കുന്ന മുതൽ 🥰
@shyamprasadam
@shyamprasadam 10 ай бұрын
അയാൾ എപ്പോളും ചീറ്റ ആണ് .. what a sentence ...
@abhikrishna91
@abhikrishna91 3 ай бұрын
അങ്ങനെ ആലോചിച്ചു മുട്ടുന്നവൻ ഒന്നും അല്ല വീരു... അടിച്ചു എയറിൽ ഇടും
@ratheeshraghu5237
@ratheeshraghu5237 Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഒള്ള ഓപ്പനർ ബാറ്റർ.... വീരു
pumpkins #shorts
00:39
Mr DegrEE
Рет қаралды 50 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 38 МЛН
About Sehwag | സേവാഗിനെ കുറിച്ച്
6:26
CHAK DE ! INDIA
Рет қаралды 12 М.
VIRENDER SEWAG...
6:37
PUMBATTA online media
Рет қаралды 118 М.
Viru: In a league of his own | Manorama News
24:08
Manorama News
Рет қаралды 352 М.