ആ പാട്ട് കഴിഞ്ഞപ്പോൾ തളർന്ന് വീണു | Manoj K Jayan Interview | Part 1 | RekhachithramI Cue Studio

  Рет қаралды 10,864

cue studio

cue studio

Күн бұрын

'മമ്മൂക്കയുടെ 'യെസ്' ആണ് രേഖാചിത്രം, വൈശാലിയിൽ ഋഷ്യശൃംഗൻ്റെ കഥാപാത്രത്തിന് വേണ്ടി ഭരതേട്ടന് ഫോട്ടോ അയച്ചിരുന്നു, രേഖാചിത്രത്തിലെ വക്കച്ചൻ നിഗൂഢമാണ്'; മനോജ് കെ ജയൻ അഭിമുഖം ഒന്നാം ഭാഗം
#rekhachithram #manojkjayan #asifali #anaswararajan #kathodukathoram #chamayam #jofintchacko #mammootty #bharathan
About CUE STUDIO:
Cue Studio is part of The Cue, Kerala’s most trusted and fastest-growing online digital news portal, delivering the latest updates in entertainment and cinema. In Cue Studio, explore exclusive celebrity interviews, engaging Conversations with Maneesh Narayanan, Roundtable discussions, and curated shows featuring the biggest stars and rising talents in the Malayalam film industry.
Cue Studio also produces original content that keeps you updated on the latest trends, behind-the-scenes stories, and untold narratives from the world of cinema. Cue Studio brings the latest updates from Malayalam, Tamil, Hindi cinema, along with insights from Hollywood, Bollywood, Mollywood, Kollywood, web series, Malayalam Short films and Documentaries. Whether you're a fan of Malayalam movies, Fan of Malayalam best actors Cue Studio has it all for you!
Watch the latest Episodes of Cue Studio Interviews: / @thecuestudio
Watch The Cue Studio’s premium shows, click here: / @thecuestudio
Watch the latest Episodes of Cue Studio Conversation with Maneesh Narayanan: • Conversation with Mane...
Watch the latest Episodes of Cue Studio Curated Interviews: • CUERATED
For Entertainment News and celebrity interviews in Shorts, click here: / @thecuestudio
Follow us on Facebook: / cuestudio
Follow us on Instagram: / cuestudio_
Follow us on X: x.com/cuestudio1
Follow the Cue Studio channel on WhatsApp: whatsapp.com/c...
Follow us on Threads: www.threads.ne...
Join THE CUE STUDIO on Telegram Messenger: t.me/cuestudio_23
Follow us on Google News for Latest Film News Updates and interviews: www.thecue.in/
#MalayalamCinema, #CelebrityInterviews, #MalayalamMovies, #MovieUpdates, #FilmTrends, #MovieReview, #FilmDiscussions, #Mollywood, #Bollywood, #MalayalamWebSeries, #BehindTheScenes #MalayalamCinema, #WebSeries, #MalayalamFilmIndustry, #KeralaCinema, #IndianFilmIndustry #BestDirectors, #BestActors

Пікірлер: 19
@manjubiju2364
@manjubiju2364 16 күн бұрын
കുറച്ച് നാളുകൾക്കു ശേഷം മനോജ് കെ ജയന് കിട്ടിയ മികച്ച വേഷമാണ് രേഖാചിത്രത്തിലേത്
@ajaymathews5804
@ajaymathews5804 16 күн бұрын
Mikacha Artist aanu. Alyade ofscreen appearance judge cheyyunna comments aanu alpatharam.❤
@assifm6308
@assifm6308 17 күн бұрын
ദിഗംബരൻ ❤
@shindonbaby5804
@shindonbaby5804 17 күн бұрын
Manojettannnnnnnnnnnnn❤️❤️❤️
@thecitizen87935
@thecitizen87935 16 күн бұрын
Vakkachan❤
@com-hr9kc
@com-hr9kc 17 күн бұрын
Spoiler ഭാഗങ്ങൾ ഒഴിവാക്കി സംസാരിക്കാമായിരുന്നു മനോജേട്ടാ Cue crop ചെയ്തിട്ട് പോലും കുറച്ച് കൂടുതൽ explained ആയിപ്പോയത് പോലെ തോന്നുന്നു.
@VIV3KKURUP
@VIV3KKURUP 16 күн бұрын
പടം വേണ്ടവർ ഒക്കെ കണ്ടു കഴിഞ്ഞല്ലോ ... പിന്നെ ഇപ്പോളും കാണാത്തവർ സമയം ഇല്ലാത്തവർ or ott waiting ആൾക്കാർ ആയിരിക്കും.. അവർക്കു ഈ ഇന്റർവ്യൂ കാണാനൊന്നും സമയം ഉണ്ടാകില്ല എന്ന് തോന്നുന്നു
@com-hr9kc
@com-hr9kc 15 күн бұрын
@VIV3KKURUP എന്ന് പറയാൻ പറ്റില്ല സിനിമ ഇപ്പോഴും തിയേറ്ററിൽ ഉണ്ട് എന്റെ സുഹൃത്തുക്കൾ തന്നെ 3 പേര് ഇന്നാണ് പോയി കണ്ടിരിക്കുന്നത് 👍🏻
@arundv1136
@arundv1136 16 күн бұрын
2010 sheshm idehm cheytha rolesl aa pazhaya swbhavikatha ila
@WelsyGrace1984
@WelsyGrace1984 16 күн бұрын
അതിപ്പോ മലയാളത്തിലെ ഏത് നടന്മാരാണ് പഴയതുപോലെയുള്ള റോളുകൾ ചെയ്യുന്നത് 😂. കാലം മാറുമ്പോൾ എല്ലാം മാറും
@reviewencounter
@reviewencounter 17 күн бұрын
വക്കച്ചൻ എന്ന് പറയുമ്പോൾ തന്നെ spoiler അല്ലെ 😅😅
@jensihamol454
@jensihamol454 17 күн бұрын
Iyal ippo oru van comedy piece aanu … knock off shirtsum , oru koothara wig ellam vech , thani oru alpan 😂
@TTT10001
@TTT10001 16 күн бұрын
പുള്ളി UK il ആണ് താമസം. അവിടെ ഇങ്ങനെ ഒക്കെ ആണല്ലോ. അല്പൻ ഒന്നും അല്ല.. അവിടെ സ്വന്തം വീടും Tesla യും ഒക്കെ ഉണ്ട്.
@VIV3KKURUP
@VIV3KKURUP 16 күн бұрын
Ohh...യുവ കോമളൻ spotted
@VIV3KKURUP
@VIV3KKURUP 16 күн бұрын
​@@TTT10001tesla അത്രയ്ക്കും costly ആണോ അവിടെ?
@arundv1136
@arundv1136 16 күн бұрын
​@@TTT10001 njnum ukl anu. ivde ithu pole onum ala bro
@WelsyGrace1984
@WelsyGrace1984 16 күн бұрын
കുറ്റം പറയുന്നവർ ഇങ്ങനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും🤣🤣 അങ്ങേര് ജീവിതം അടിച്ചുപൊളിക്കുന്നു😂
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН