Рет қаралды 36,962
പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും വിരഹത്തിന്റെയും നായകമുഖവും കാല്‍പ്പനിക കാമുകഭാവവും അവസാനിപ്പിച്ച് രൗദ്രതാളത്തിലേക്കുള്ള കൊട്ടിക്കയറ്റമായിരുന്നു 'ദീന'. സുരേഷ് ഗോപിയുടെ ജ്യേഷ്ഠന്‍ കഥാപാത്രം ആദ്യമായി വിളിച്ച 'തല' എന്ന ചെല്ലപ്പേര്, തമിഴകത്തിന് അജിത്ത് എന്ന നടനോള്ള വികാരവായ്പ്പിലൂര്‍ന്ന വിളിയായി. 2022ൽ പുറത്തിറങ്ങിയ 'വലിമൈ' വരെയും അയാൾ 'തല'യായിരുന്നു. സിനിമയുടെ റിലീസിന് മുന്നേയായി അജിത് ട്വിറ്ററിലൂടെ തന്റെ ആരാധകരോട് ഒരു കാര്യം ആവശ്യപ്പെട്ടു, ഇനിമുതൽ നിങ്ങളെന്നെ അജിത് എന്നോ അജിത് കുമാറെന്നോ അതുമല്ലെങ്കിൽ എ കെ എന്നും വിളിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. തലയെന്നോ അല്ലെങ്കിൽ അത്തരത്തിലുള്ള പേരുകളിൽ നിങ്ങളെന്നെ വിളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue