Interview നൽകുന്ന ആൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ respect ആ വ്യക്തിയെ കുറിച്ചും ചോദിക്കേണ്ട ചോദ്യങ്ങളെക്കുറിച്ചും നല്ല ധാരണയുള്ള ആളെ കൊണ്ട് ഇന്റർവ്യൂ എടുപ്പിക്കുക എന്നതാണ്. The Cue deserves huge appreciation 🙌♥️
@Itsmegone Жыл бұрын
Good interviewer❣️❣️❣️❣️❣️
@Safadstories Жыл бұрын
Exactly 💯👏🏼👏🏼
@ashiquet9938 Жыл бұрын
റാൾഫണ്ണൻ ❤️❤️❤️
@ashikkrishnan7217 Жыл бұрын
Yzzzz
@Yebi263 Жыл бұрын
SO TRUE
@harithabiju27 Жыл бұрын
@ 10:10 സ്വരം ഇടറിയതു തന്നെ അദ്ദേഹത്തിന്റെ ഹൃദയശുദ്ധി കാണിക്കുന്നു 👏👏.വന്ന വഴി മറക്കാത്ത ഒരു വല്യ കലാകാരൻ .... 😇🙏
@abhijithmk698 Жыл бұрын
exactly...
@ashiqmy4920 Жыл бұрын
പണ്ടത്തെ ജഗദീഷേട്ടൻ സിനിമകളുടെ Repeat Value ..🙌❤..
@dileep6021 Жыл бұрын
അങ്ങനത്തെ characters ശെരിക്കും മിസ്സ് ചെയ്യുന്നു
@poppoyi Жыл бұрын
@@dileep6021yes
@NavasIndia Жыл бұрын
പൃഥ്വിരാജിന്റെയും ശ്രീനി ചേട്ടന്റെയും പിശാറടിയുടേയുമൊക്കെ അഭിമുഖങ്ങളെപ്പോലെ ഒരുപാട് അറിവുകൾ ലഭിക്കുന്ന ഇന്റർവ്യായിരിക്കും ജഗദീഷ് ചേട്ടന്റേത് ❤️ ഇന്റർവ്യൂവരും മികച്ചത് ❤️
@rahulalakkadan1412 Жыл бұрын
ഇത്രേം താടിയിൽ ഞാൻ ആദ്യം ആയാണ് ജഗദീഷ് നെ കാണുന്നത്....നല്ല രസം ഉണ്ട് 🙂🙂അഭിനയം ഒക്കെ വേറെ ലെവൽ ആയിട്ടുണ്ട് രോഷാക്ക് ൽ ഒക്കെ
@maazinkoroth3243 Жыл бұрын
Can’t believe this man is 67 years old.
@farmerthorffin Жыл бұрын
ജഗദീഷ് വളരെ talented ആയിട്ടുള്ളൊരു actor ആണ്. Underrated ആണെന്നും തോന്നുന്നുണ്ട്. Rorschach സിനിമയിൽ ജഗദീഷ് ആണ് അഭിനയിക്കുന്നതെന്നു ഒരു സെക്കന്റ് പോലും തോന്നിയില്ല. ഇനിയും ഒരുപാടു നല്ല characters കിട്ടട്ടെ.
@@vinuvinod5122 ജഗദീഷ് kaapa യിൽ കുറച്ചു പാട് പെട്ടാണ് dialoug delivery ഒകെ.
@vinuvinod5122 Жыл бұрын
അത് പാടുപെട്ടു പറയുന്നതാണോ. അത് അങ്ങനെ ഒരു സ്റ്റൈൽ. ഡയറക്ടറുടെ ആവശ്യാനുസരണം പാടുപെടാൻ മാത്രം എന്താ അതിൽ
@pramodnarayanan1871 Жыл бұрын
ഈ മനുഷ്യൻ കൂടെ നിന്ന് അഭിനയിച്ച് തകർത്ത എത്ര സിനിമകൾ.. നായകനെക്കാളും.. 🤗
@Akshay76541 Жыл бұрын
ഈ അടുത്ത് ഇറങ്ങിയതിൽ Jagadish എന്നെ ഞെട്ടിച്ചത് റോർഷാക്കിൽ ആണ്... What a terrific power packed perfomance..
@kl13bros44 Жыл бұрын
Well done interviewer and well study 🔥🔥🔥 ശ്രീനിവാസൻ സർ കുറെ ഏറെ നടൻമ്മാർ അവരുടെ സ്ഥാനം അവിടെ ഉറപ്പിക്കാൻ വളരെ സഹായിച്ചത് ശ്രീനിവാസന്റെ സ്ക്രിപ്റ്റ് കൊണ്ടുമാത്രമാണ് അത് പലപ്പോളും മമ്മൂട്ടി യും ശ്രീ ജഗതിഷും മാത്രേമേ പറഞ്ഞിട്ടുള്ളു
@divyavp-l8x Жыл бұрын
childhood ൽ എന്റെ favt ഹീറോ ആയിരുന്നു ജഗതീഷ് ഏട്ടൻ❤ ഇപ്പോഴും ആ പഴയ ഫിലിം ഒക്കെ യുട്ടൂബിൽ തിരഞ്ഞു കാണും ❤ ലീലയിലെ വേഷം കണ്ടപ്പോൾ ഇദ്ദേഹം ഒരു വലിയ തിരിച്ചു വരവ് നടത്തി , പിന്നെയും കുറച്ചു കാത്തിരികേണ്ടി വന്നു റോഷാക്ക്, കാപ്പാ.... ഇനി അങ്ങോട്ട് മലയാളം സിനിമ നല്ല രീതിയിൽ യൂസ് ചെയ്യും ✌️
@jzlworld Жыл бұрын
പഴയ കാലത്തെ ജഗദിഷ്, മുകേഷ്, ശ്രീനിവാസൻ 😍😍😍
@SpongebobYesTeenTitansNo Жыл бұрын
Siddiq❤
@ManavMV Жыл бұрын
Ashokan also
@Kabeer-v9o11 ай бұрын
Jayram
@abhijithmk698 Жыл бұрын
This man is strictly Under utilised...Apart from a marvelous comedian. A terrific character artist. A fan of all time
@vlogeshkumar Жыл бұрын
Jagadeesh, what a personality! Interviewer did an excellent job!
@NavasIndia Жыл бұрын
പല സൂപ്പർ താരങ്ങളും മുഖത്തെ പ്രായം കുറക്കാൻ ബോട്ടോക്സും ഫില്ലാറുമൊക്കെ ഉപയോഗിക്കുമ്പോൾ ഇതൊന്നും ഇല്ലാതെ തന്നെ 67 മത്തെ വയസ്സിലും തീരെ ചെറുപ്പമായിരിക്കുന്ന ജഗദീഷേട്ടൻ ❤️
@sreejithv1990 Жыл бұрын
അതെ ബ്രോ.. പുള്ളി കുടിക്കില്ല അത്കൊണ്ട് ആണ് ഇങ്ങനെ ഇരിക്കുന്നത്..
@swayandhk2349 Жыл бұрын
ബോട്ടൊക്സ്, ഫില്ലാറും ഒക്കെ ഉപയോകിക്കുന്ന സൂപ്പർ താരങ്ങൾ ആരൊക്കെ യാ മമ്മൂട്ടി മോഹൻലാൽ ആണോ?
@mshesgm Жыл бұрын
My favorite film star🌹🌹❤️
@NavasIndia Жыл бұрын
@@swayandhk2349 ഒരുപാടുണ്ട്
@priyadarshan4258 Жыл бұрын
@@swayandhk2349 mammooty ithinte ashan aan
@Diru92 Жыл бұрын
കോമാളി വേഷം ചെയ്യാൻ കഴിവുള്ള നടന് മറ്റേതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും ⚡️ ജഗദീഷ് സാറിനെ അന്നും ഇന്നും ഇഷ്ടം...
@JohnWick-tt5uv Жыл бұрын
ഈ മച്ചാൻ വയസാവിലെ 67 വയസ്സ് ഇപ്പോളും look മച്ചാൻ,,,,,, ഇപ്പോളും പഴയ 90' s ലെ പടങ്ങൾ youtube ൽ നിന്നും കാണുബോൾ കൂടുതൽ കാണുന്ന സിനിമ കൾ ജഗതീഷ്,,,, പ്രേം കുമാർ,,,,, മുകേഷ്,,,,,, ന്റെ ആണ്,,,
@dineshpillai3197 Жыл бұрын
Yes..I really miss Prem kumar..
@harizyuoosf527 Жыл бұрын
ഇത്രയും സീരിയസ് ആയ മനുഷ്യൻ ആണല്ലോ പടച്ചോനെ നമ്മളെ മുന്നിൽ ഇത്രയും കോമഡി കാണിച്ചു ചിരിപ്പിച്ചത്...😍😍😍😍😍😍😍😍
@lazeberg5913 Жыл бұрын
ലീല കാണുമ്പോൾ എനിക്കുണ്ടായ വെറുപ്പ്, അത് അദ്ദേഹത്തിന്റെ കലാവൈഭവത്തോടുള്ള ബഹുമാനമാണെന്ന് പിന്നീട് മനസ്സിലായി#jagadeeshettan
@ajithnarayanan798 Жыл бұрын
എത്ര സുന്ദരമായ അഭിമുഖം ❤️❤️❤️🙏🌹... ഇതാണ് നിലവാരം ❤️❤️❤️🙏 പരസ്പര ബഹുമാനത്തോടെയുള്ള സംവേദനം 👌👌😍🥰 അടുത്തിടെ കണ്ടതിൽlവച്ച് ഗംഭീരമായത്... സാറിന്റെ അനുഭവസമ്പത് വച്ചുനോക്കുമ്പോൾ.. അഭിമുഖം നടുത്തുന്ന ആൾ എത്രയോ പരിചയ കുറവുള്ള ആൾ ആണ്... അതറിഞ്ഞു ആത്മ വിശ്വാസം പകർന്നുനൽകി ഒപ്പം കൂട്ടി... അത് അദ്ദേഹത്തിലെ അദ്ധ്യാപകൻ എന്ന മഹത്വം ആണ്... 🙏🙏🙏❤️ ജഗദീഷ് സർ 🙏🙏🙏 നമസ്തേ 🙏🙏🙏❤️❤️🌹
@jujok4067 Жыл бұрын
പണ്ട് മമ്മൂട്ടിyekallum mohanlalnilekkalumm...malayalikalku entertainment കൊടുത്തിട്ടുള്ള നടനാണ് ജഗദീഷ്....annu. ഇന്ന് വച്ച് നോക്കുമ്പോൾ.. ഇന്നത്തെ new gens superatarnekalum talented ayirunu ജഗദീഷ്...
@nchl5340 Жыл бұрын
Compared to fossils like Mukesh and Siddiq, Jagadish seems progressive, sensible and self-aware.
@mja2239 Жыл бұрын
Siddique too seems sensible.
@unimovi8702 Жыл бұрын
Here we are, someone from internet appreciating a progressive thinking, while being regressive themselves. How ironic!
@ajith0707 Жыл бұрын
മുകേഷ് is waste .... Personally and professionally
@noushadnkpmkd1901 Жыл бұрын
Hard core Mayeenkutty fan . Best Character Ever
@Rehnasaidalavi Жыл бұрын
മായൻകുട്ടി അപ്പുക്കുട്ടൻ (in harihar nagar)
@gurudivakar6983 Жыл бұрын
ജഗതീഷ് എന്നും നല്ലൊരു ആക്ടർ ആണ് പക്ഷെ അതിന്റ ഒരു അഹങ്കാരം ഇല്ലാത്ത പച്ചയായ ഒരു മനുഷ്യൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യം നൽകി എന്നും നമ്മോടൊപ്പം ഉണ്ടാകാൻ ഈശ്വരൻ ഇട വരുത്തട്ടെ എന്ന് പ്രാർത്ഥിക്കാം 🙏
@aryasreedevi Жыл бұрын
ഇദ്ദേഹത്തിന്റെ ക്ലാസുകളിൽ ഇരുന്ന് പഠിച്ച വിദ്യാർത്ഥികൾ എന്ത് ഭാഗ്യവാൻമാരാണ്. ഓരേ കാര്യങ്ങളും വളരെ ക്യത്യതയോടെയാണ് പറയുന്നത്.
@ash_clouds Жыл бұрын
Ee interviewern oru award kodukanam,,,ithrem depthl olla qstns 💯💥💥💥👌♥️♥️ avarkm comfortable avuna qstns!!!
ഇവർക്കൊന്നും പ്രായമാകാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@abdulhaque8536 Жыл бұрын
Enthinadi penn nokkan ano
@georgeabhijith3509 Жыл бұрын
Sathyam 🥹
@ashkarachu5747 Жыл бұрын
90 മോഡൽസിനു ഇവരൊക്കെ അത്രത്തോളം പ്രിയപെട്ടവരാണ്
@poppoyi Жыл бұрын
@@ashkarachu5747ippo ulla kanjavu actors ne kaal better Anu....onnu body anakki act Chyna polum patta kore ennam....pinna shine tome chakko....enta parayunne polum manasilavunilla.... Aake kollavunna joju George matram
@brownadam999 Жыл бұрын
I'm sure jagathish is impressed with the quality of your questions. Good job Cue Studio. 👏👏👏👍
@SGFMalappuram Жыл бұрын
വ്യക്തമായ ചോദ്യങ്ങൾ അതിലും വ്യക്തമായ ഉത്തരങ്ങൾ
@SpongebobYesTeenTitansNo Жыл бұрын
Ma 90's Fvrt combo siddiq ❤️jagatheesh❤️ with sunitha and sujithra❤️
@creeder99 Жыл бұрын
Ralph is back, missed his way of presentation 👏🏾👏🏾👏🏾👏🏾
@rinilnair9801 Жыл бұрын
Jagadeesh Sir could have easily reached greater heights😢😢😢Very talented gentleman.
Awesome performance in PURUSHA PRETHAM Jagadheeshetta 🫡
@teejay_1888 Жыл бұрын
Very good interview. Good questions and simple but detailed in-depth answers. Being a teacher, Jagadeesh sir knows how to present the way he enacted each characters. This interview itself is a good qualification criteria to make him head of a film institute in Kerala.
@binusebastian719 Жыл бұрын
ഇപ്പോഴും എന്ത് സുന്ദരൻ
@TRoy098 Жыл бұрын
Good to see Ralf back in front of the camera!
@nishadmp6681 Жыл бұрын
കണ്ടാൽ പറയില്ല 67 വയ്യസ്സ് ആയെന്ന് 🔥🔥🔥
@shanmughanshanmughan8967 Жыл бұрын
Real respect man and wonderful actor👌
@saju471 Жыл бұрын
ലീലയിലെ വേഷം ഒരിക്കലും മറക്കാൻ പറ്റില്ല
@gs150r Жыл бұрын
I think Ralph was on a break and is back now! 👍🏻
@nivedithabalakrishnan5766 Жыл бұрын
നല്ല questions 🎉... നല്ല ഉത്തരങ്ങൾ... എല്ലാത്തിലും ഉപരി മനുഷ്യന് രണ്ടു പേരും പറയുന്നത് മനസ്സിലാകുന്നുണ്ട്. ചില anchors ചോദിക്കുന്നത് മനസ്സിലാകില്ല. ചില നടിമാർ നടന്മാർ എന്താണ് പറഞ്ഞതെന്നും മനസ്സിലാകില്ല😅😅😅😅
@akhila.k2653 Жыл бұрын
One of the best interviews👍🏻 Good questions by the interviewer 👏🏻
@shahidtm396011 ай бұрын
My all time favourite actor .. Huge love and respect for this mahn... Orikalenkilum nerittu kaaananam ennu aagrahikkunna nhan agrahikunna nadan ... ❤
@abhijithmk698 Жыл бұрын
Most awaited interview
@vipinu.s3441 Жыл бұрын
ജഗദീഷ് ചേട്ടൻ ഇഷ്ടം.നല്ല സിനിമകൾ ഇറങ്ങുന്നില്ല.നല്ല കറക്ടർസ് ജഗദീഷ് എന്ന നടന് ലഭിക്കുന്നില്ല എന്നതാണ് സത്യം.ഫാലിമി കണ്ട്.എത്ര സൂഷ്മമായി ആണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.അത്തരം നല്ല റോളുകൾ ലഭിക്കട്ടെ.
@sradhasaburi6350 Жыл бұрын
You are a Legend in Malayalam Industry ❤
@sandeepsaaiphotography6457 Жыл бұрын
What a Nice interview 😍❤jagadeesh sir... One of my favorite actor 😍😍
@Akshay76541 Жыл бұрын
This year best supporting actor Jagadish for Rorshach - Ashraf sir 👏👏👏
@ashrafnm2448 Жыл бұрын
ജഗദിഷ് മികച്ച കലാകാരൻ. വലിയ മനുഷ്യൻ.
@annammachacko699 Жыл бұрын
An excellent Actor my favorite actor 👏
@kiranneil8844 Жыл бұрын
What a great actor….a huge respect 🫡
@rishirk1762 Жыл бұрын
Great personality Jagadheeshettan❤thank you for made my childhood awesome ❤️❤️
@vjvenu Жыл бұрын
Wow. He looks just around 45-50 😍😍😍
@jupiter9058 Жыл бұрын
40-45
@alexbaby5953 Жыл бұрын
Mammookayodoppam thanne age in reverse gear charchayil paraamarshikyapedenda prathibhasam - Jagadeeshettan ♥️
@anilkumarunni5041 Жыл бұрын
ഏറ്റവും മനോഹരമായ സത്യസന്ധത ഉള്ള ഇന്റർവ്യൂ 🙏👏👏👏
@isunilsuryaactor6854 Жыл бұрын
അഭിനയ പാഠപുസ്തകം ❤
@rakeshbabu3964 Жыл бұрын
What a genuine person😍
@filmfocuzz684 Жыл бұрын
Wow! What a man!! കേട്ടിരിക്കാൻ നല്ല സുഖം
@anandapadmanabhanp657 Жыл бұрын
Beautiful conversation ❤❤❤.
@niyaspanthappilan Жыл бұрын
_He talks genuinely....._ 💚💚
@ulfricstormcloak8241 Жыл бұрын
For the most part. But why is he addressing Dileep as Dileepettan while he is a decade senior to him? Is he taking his own young looks too seriously?
@jamsheer275 Жыл бұрын
Adipole interview Jagadeeshettan❤❤❤❤
@ramaswamyanantharaman4766 Жыл бұрын
Ralph Tom fan ❤✨ class interviwer.
@aboobackerariff7886 Жыл бұрын
Jagdeehettan such a true gentleman. He made our childhood awesome
@sharuwaves Жыл бұрын
quality presentation❤
@shintucheeran8595 Жыл бұрын
Now also he is very energetic...
@vineeshp.m7619 Жыл бұрын
My favourite actor jagatheeshattan
@praveenbalachandran7807 Жыл бұрын
Welcome 2 Kodaikanal, one of the fav😍
@rijub300587 Жыл бұрын
In childhood i cried at the climax of that film.
@AnupTomsAlex Жыл бұрын
Sreenivasan ന്റെ ചാർലി ചാപ്ലിൻ മോഡൽ pain-led hunour നെ കുറിച്ച് പറഞ്ഞപ്പോ വീണ്ടും നാടോടിക്കാറ്റ് ഓർമ്മ വരും. ഒന്നും തിന്നാൻ ഇല്ലാതെ കിടന്നപ്പോ ദാസന്റെ ചോദ്യം: "ആ ബാക്കി വന്നപിണ്ണാക്ക് എവിടെ..?" അത് കേട്ട വിജയൻ, ചമ്മിയ ചിരീയോടെ : "അത് ഞേനെടുത്ത് തിന്നു". ഉടൻ ദാസൻ അടുത്ത ചമ്മൽ കലർന്നചിരിയോടെ : "അതാ ഞാൻ നോക്കിയിട്ട് കാണാഞ്ഞത്." കാര്യം ചിരി വരും പക്ഷേ ദൈന്യത ആണ്. ക്ലാസിക് ശ്രീനി 😊
@rijasyp4131 Жыл бұрын
നല്ല അവതാരകൻ ❤
@pradeepsukumaran1 Жыл бұрын
Part 2 vanillalo ? I like when they interview older actors....whose talks we missed ..cause of lack of enough interviews in the 80s and 90s
@Mallutripscooks Жыл бұрын
*ഇനിയും ഇൻ ഹരിഹർ നഗർ വേണമെന്ന് ഉള്ളവർ* like
@naveenktda Жыл бұрын
Welcome back Ralph...
@sudhimohan9048 Жыл бұрын
സംസാരിക്കുന്നത് തന്നെ കേൾക്കാൻ രസം ഉണ്ട്...education power
@Binumvj Жыл бұрын
He was not in the industry for about last 10 years and a regular judge in comedy stars Asianet. Now he came back. I think the industry will not entertain people in mini screen
@smt9660 Жыл бұрын
We love and respect you Jagadeesh ചേട്ടാ
@fahadshereef1944 Жыл бұрын
Energy ❤🔥
@sujiths3343 Жыл бұрын
Jaghadeesh super chetta
@ameenkhan4118 Жыл бұрын
Ralph.... I was waiting for your interviews......
@arjunc1993 Жыл бұрын
Quality 🔥
@ajith0707 Жыл бұрын
ഇങ്ങേരും ഇന്ദ്രൻസും ഇപ്പോൾ വല്ലാത്ത ഒരു പെർഫോമൻസാണ് മലയാളസിനിമയിൽ കാഴ്ചവെക്കുന്നത്...
ഇൻ ഹരിഹർ നഗർ,ഗോഡ്ഫാദർ,മന്ത്രികച്ചെപ്പ്, പാവം ഐ എ ഐവാച്ചൻ,കുണുക്കിട്ട കോഴി,നഗരത്തിൽ സംസാര വിഷയം,ചെപ്പ് കിലുക്കണ ചെങ്ങാതി ഈ സിനിമകളിലെയെല്ലാം ജഗദീഷിന്റെ കോമഡികൾ എത്ര തവണ കണ്ടാലും മടുക്കില്ല. എല്ലാത്തിനും ഒരു ലൈഫ് ഉള്ള ഹ്യൂമർ റോളുകളാണ്.
@Rn134-4 Жыл бұрын
Jagadeeshettan ❤️❤️❤️
@al-mallu Жыл бұрын
E interview ippozhathe yuva nadanmar kananam Karanam Oru padam kazhinjal eni njan nayakan aai mathrame pattu yennu paraiunna kure alukal undu ippol
@sreenii5445 Жыл бұрын
Super,nice interview
@shibinsreedhar.k Жыл бұрын
He is around 67, but doesn't look more than 40-45!