മമ്മൂക്കാ നിങ്ങൾ പൊളിയല്ലേ. നിങ്ങൾ പൊളിയാണ് എനിക്ക് വേറെ ഒന്നും പറയാനില്ല നിങ്ങൾ എനിക്ക് ഉയിരാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@iliendas49913 ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മമ്മൂക്ക ❤️🙏🤲🙏❤️💐🎂💐🌹🌹
@rasheedptb20093 ай бұрын
മമ്മുക്കയെ പോലുള്ള ഒരു നടൻ ഇനി ഇന്ത്യൻ സിനിമയിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല..ജീവിതത്തിലായാലും സിനിമയിലായാലും പെർഫെക്റ്റ് ആയ മനുഷ്യൻ❤
@okey13173 ай бұрын
Alex susen ijo
@bld-mastro59973 ай бұрын
@@okey1317അത് ആരാ 🤔
@robinpsebastian0073 ай бұрын
@@bld-mastro5997 അത് മമ്മുക്ക ജ്യോതിക കാതൽ
@bld-mastro59973 ай бұрын
@@robinpsebastian007 ok
@hamzahamza-ff5ph3 ай бұрын
മമ്മുക്കയെ പോലെ മമ്മുക്ക മാത്രം,, ലവ് യു മമ്മുക്ക ഇനിയും അത്ഭുതം സംഭവിക്കട്ടെ, ഇൻട്രസ്റ്ററി നെട്ടട്ടെ
@noushadk74473 ай бұрын
എല്ലാത്തരം സംവിധായകരുടെയും എല്ലാത്തരം സിനിമകളുടെയും 'നടൻ' മമ്മൂട്ടി
@illuminanti81613 ай бұрын
Alla mohanlal. Mammoty mohanlaline pole dancer role cbeyyilla.. ketto PR teame
@PhpneHi3 ай бұрын
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏👍🙏🙏🙏🙏👍👍👍🙏👍🙏🙏👍👍👍🙏👍👍👍🙏👍👍🙏🙏🙏🙏🙏👍🙏👍
@habeebrahman12493 ай бұрын
അഴകിയ രാവണൻ എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമ
@IbnuSaharath-yl3vq3 ай бұрын
കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ
@beenaabraham22433 ай бұрын
എനിക്കും ഒരു വിധം എല്ലാ സിനിമകളും
@Kuttu2093 ай бұрын
അത് ഫ്ലോപ്പ് ആണ് ,🔥🔥പക്ഷേ നല്ല movie ആണ് 🔥🔥
@vishnur15013 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട മമ്മുട്ടി സീൻ അമരം Climax🔥 മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ Climax🔥 എന്റമ്മോ 🔥
@Trideap123 ай бұрын
Vaalsalyam climax
@ShamsJabbar-ub2yd3 ай бұрын
എനിക്കും
@jaleelchand82333 ай бұрын
അക്ഷരങ്ങൾ, അടിയെഴുക്കുകൾ ആരൂടം,.... അങ്ങിനെ അ യിൽ തന്നെ എത്ര സിനിമകൾ?
@yasarnujum16933 ай бұрын
വീണ്ടും തനിയാവർത്തനം❤❤
@abdulkhalamrazak27523 ай бұрын
തനി ആവർത്തനം താങ്കളുടെ മാത്രമല്ല എല്ലാ മലയാളികൾക്കും മറക്കാനാവാത്തതാണ്
@fuel38703 ай бұрын
Mammookka 🔥
@Rijzm3 ай бұрын
Karala cafe ile mammokkayude character bhayankara touching aanu.
@jishnuraju92853 ай бұрын
Very underrated
@Tomtykwer6693 ай бұрын
Mammookka ❤
@sureshp81243 ай бұрын
മമ്മൂട്ടി യ്ക്ക് പകരം മമ്മൂക്ക മാത്രം 💕💕💕🎂🎂🎂🎂🍬🍬🍬🍫🍫🍫🍨🍨🍨🍨🍨
@prasadkvprasadkv63843 ай бұрын
മമ്മുക്ക ❤️ പകരക്കാരൻ ഇല്യാത്ത അമരക്കാരൻ
@bujairijlan47023 ай бұрын
തനി ആവർത്തനം.... ഒരു പ്രാവശ്യം കണ്ടു ഇനി ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഇനി ഒരിക്കലും കാണാൻ പറ്റാത്ത film..... അജ്ജാതി climax 😞
@viewer80543 ай бұрын
Cue studio ❤thankzzz ....nalla video😊
@hashimbiyyam23203 ай бұрын
അഴകിയ രാവണനും, പ്രാഞ്ചിയേട്ടനും ഒരേ സ്വഭാവം ഉള്ള ക്യാരക്ടർ ആണെങ്കിലും ടൈപ്പ് ആയിപ്പോവാതെ രണ്ടും രണ്ടു തലത്തിൽ ചെയ്തു വെച്ചു എന്നത് ഒരു അത്ഭുതം തന്നെയാണ്.
@creativemedia84503 ай бұрын
Happy birthday to you my dear chakkara mammookka🥰😍
@yusufsb23653 ай бұрын
പത്തേമാരി എന്ന ചിത്രത്തിലെ അവസാനം TV യിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് dialogue പറയുന്ന Scene കണ്ടാൽ മതിയാവില്ല
@jayantito85203 ай бұрын
50 praaavsyam kandu
@faizalon34833 ай бұрын
തനിയാവർത്തനം. വീണ്ടും കാണാനുള്ള ശക്തി ഇല്ലാത്ത സിനിമ
@suneerabcd73273 ай бұрын
കഥ പറയുമ്പോൾ 👍
@kokascreation17213 ай бұрын
Evide nokkiyalum ippo mammukke ullu❤❤❤
@isahakvattekkattel40913 ай бұрын
മമ്മുക്ക 💞
@riyasnilamboorriyas28033 ай бұрын
Lal jose😍😍
@Kuttu2093 ай бұрын
അഴകിയ രാവണൻ കിടു performance ആണ് 😹👌👌മമ്മൂട്ടി👌
@muhammedsaheersaheer1373 ай бұрын
❤❤❤❤❤❤❤mummukka
@kammukammupandikasala24193 ай бұрын
Mammukka 🎉🎉🎉🎉🎂🎂🎂✨✨✨
@latheefpurayil512 ай бұрын
Ys mamooty❤❤❤
@suneerabcd73273 ай бұрын
ഗോളന്തര വാർത്ത ❤
@kamaalpadinhar89873 ай бұрын
അഴകിയ രാവണൻ റി റിലീസ് ചെയ്യണം
@raheeskarippathodi84173 ай бұрын
Puramkazhchakal❤
@sajitha7893 ай бұрын
Hbd💕💕💕
@sreenivasd66093 ай бұрын
My favourite thing is his hiding after Hema committee report. Nobody else can do like that
@asok-yf4ck3 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@AiMessiCR3 ай бұрын
Thaniyaavarthanam
@talkinjunction11393 ай бұрын
കൊണ കൊണാന്നു മ്യൂസിക് എന്തിനാ ബാക്ക്ഗ്രൗണ്ടിൽ ഇട്ടിരിക്കുന്നത് ..
@yusufsb23653 ай бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ഒരു ആചാരം പോലെ കാട്ടിക്കുട്ടുന്ന ഈ പരിപാടി തികച്ചും അരോചകമാണ്. പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കാൻ കഴിയില്ല അവർക്ക് ആ തിരിച്ചറിവ് ഇല്ലാതെ പോകുന്നു
@thehero53163 ай бұрын
Happy Birthday mammookka 🥰
@shibuibrahim47553 ай бұрын
💙💙💙
@arunmanoharan79172 ай бұрын
Pls avoid the music in background its irritating
@jamsheerpjpk32123 ай бұрын
😍😍
@beenaav67923 ай бұрын
🌹❤️
@RamAliChristo3 ай бұрын
2005l rajamanikyam irangyapo aanu ialude fan ayath..avdunn ingotekk alla..pinnilekk poi..ayalude history theedi..pala padangalum kandu..ponthanmada, bhoothakannadi okke kandu. Ambedkar kandu palavattaom..but തനിയാവർത്തനം കണ്ട് മുഴുമിക്കാൻ പറ്റുന്നില്ല. ...നെഞ്ച് ആളുന്നു ..
@frameowlstudio25433 ай бұрын
❤
@jamal23413 ай бұрын
👍👍
@sarathmpambi3 ай бұрын
Hitler scene is underrated
@Kuttu2093 ай бұрын
Overacting😂😂 Expression bore ആണ് 💯 അഴകിയ രാവണൻ നന്നായി ചെയ്തു🔥🔥ഇനി എന്നെ hater aakaruth 😂