പഞ്ചായത്ത് ജട്ടിക്കും ഒരു റെക്കോർഡ് ഉണ്ട്| Team Panchayath Jetty Interview | Marimayam | Cue Studio

  Рет қаралды 41,086

cue studio

cue studio

Күн бұрын

'മറിമായം ഫ്ലേവറുകൾ എല്ലാം പഞ്ചായത്ത് ജെട്ടിയിലുണ്ട്, മറിമായം കണ്ടിട്ടാണ് മമ്മൂക്ക റോഷാക്കിലേക്ക് എന്നെ വിളിച്ചത്, പൂർണ സ്വാതന്ത്ര്യത്തോട് കൂടി ഞങ്ങൾ കണ്ട സിനിമയാണ് ഇത്'; ക്യു സ്റ്റുഡിയോയിൽ മണികണ്ഠൻ പട്ടാമ്പി, മണി ഷൊർണൂർ, സലിം ഹസ്സൻ
#marimayam #panchayatjetty #manikandanpattambi #manishornur #saleenhassan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 44
@ratheeshalangad1531
@ratheeshalangad1531 6 ай бұрын
മറിമായം ടീമിന്റെ സിനിമ വൻ വിജയം ആവട്ടെ...❤
@Xpulse-Kid-Boy
@Xpulse-Kid-Boy 6 ай бұрын
സിനിമയെക്കാൾ നല്ലത് മറിമായം തന്നെ 💯
@Huzi_mgl
@Huzi_mgl 6 ай бұрын
മണികണ്ഠൻ പട്ടാമ്പി ❤️❤❤
@udutach4533
@udutach4533 6 ай бұрын
വെറുതെ എല്ലാ ഭാര്യ ആണ് മുതൽ സലിം നെ ഇഷ്ടം മാണ് പിന്നെ മാറി മയം അത്‌ ഒത്തിരി ഇഷ്ടമുള്ള പ്രോഗ്രാം ആണ് എല്ലാവരും സൂപ്പർ സിനിമ തീർച്ചയായും കാണും
@abz9635
@abz9635 6 ай бұрын
Urappalle
@subairsm4850
@subairsm4850 6 ай бұрын
മറിമായം യഥാർത്ഥത്തിൽ ഒരു മറിമായം തന്നെയാണ്.......... ഇങ്ങനെ അഭിനയിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? മനുഷ്യ ജീവിതത്തിലെ നഗ്നമായ വിഷയങ്ങളല്ലേ ഏപ്പോഴും നിങ്ങളുടെ Subject..... എത് നടനാണ് ഇതിൽ മികച്ചത് ? എന്ന് ചോദിച്ചാൽ യഥാർത്ഥത്തിൽ എനിക്ക് ഉത്തരമില്ല.... വ്യത്യസ്ത അഭിനയ മികവ് എല്ലാപേർക്കുമുണ്ട്........... സർക്കാർ ജോലി കിട്ടുമ്പോൾ കാമുകിയ്ക്ക് വില കുറച്ച് കാണുന്ന കാമുകനും, ഒരു ഗതിയും പരഗതിയുമില്ലാത്തവൻ പെണ്ണ് ചോദിക്കുമ്പോൾ ആട്ടി ഓടിച്ച് പിന്നെ അവൻ ഒരു നിലയിൽ എത്തുമ്പോൾ കെട്ടിച്ച് കൊടുക്കാത്തതിൽ നിരാശ തോന്നി വീണ്ടും അവനെ സമീപിക്കുന്ന പെണ്ണിൻ്റെ അച്ചനും, രോഗമൊന്ന് മില്ലായെന്ന് പറഞ്ഞ ഡോക്ടർ റോഗിയ്ക്ക് ആരോഗ്യ ഇൻഷ്വർ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ അയാളെ രോഗിയാക്കുന്നതും, സർക്കാർ ആഫീസിലെ കെടു കാര്യസ്ഥതയും, മരണ വീടും, അതിന് ശേഷമുള്ള ഓഹരി വയ്പ്പും അങ്ങനെ എതാണ് നിങ്ങൾ വിഷയമാക്കാത്തത് ..... നിങ്ങളുടെ സിനിമ കഥാപാത്രങ്ങളെ കൊണ്ടും, കഥ കൊണ്ടും, ഭാവാഭിനയം കൊണ്ടും മലയാള സിനിമയുടെ ചരിത്രം തിരുത്തും.... പൊളിക്കും...... എല്ലാ ആശംസകളും*
@ThamburanAnitha
@ThamburanAnitha 5 ай бұрын
പഞ്ചായത്ത് ജെട്ടി, വളരെ ഇഷ്ട്ടമായി.
@yousafmaster4260
@yousafmaster4260 6 ай бұрын
സലീം നിങ്ങളുടെ സംസാരം കെട്ടാലറിയാം ഇതൊരു ഗംഭീര സിനിമയായിരിക്കുമെന്ന്
@asokantk9867
@asokantk9867 6 ай бұрын
നിങ്ങളുടെ സിനിമ ഞാൻ കാണും... മറിമായം 💪🏻💪🏻💪🏻
@anilpillai3512
@anilpillai3512 6 ай бұрын
I love this team
@yassirsalam3073
@yassirsalam3073 6 ай бұрын
Marimayam team❤❤
@SreejithMv-dq6sr
@SreejithMv-dq6sr 6 ай бұрын
മറിമായം ❤️❤️❤️
@yousafmaster4260
@yousafmaster4260 6 ай бұрын
നിങ്ങളുടെ സംസാരമാണ് നിങ്ങളുടെ വിജയം
@batmobile123
@batmobile123 6 ай бұрын
Marimayam🤩
@shabimohammed3055
@shabimohammed3055 6 ай бұрын
👍👍🥰
@mohammedsabi8013
@mohammedsabi8013 5 ай бұрын
edh.suoparaagum.kalakki
@smurf2842
@smurf2842 6 ай бұрын
Pyariyeaaa❤
@renjithravindran6636
@renjithravindran6636 6 ай бұрын
All the best
@SakkeerHussain-t2j
@SakkeerHussain-t2j 6 ай бұрын
വിജയാശംസകൾ ❤❤❤❤
@kailasnathms9410
@kailasnathms9410 6 ай бұрын
സലിംക്ക...❤❤❤❤
@sachincalicut6527
@sachincalicut6527 6 ай бұрын
Marimayam ഉയിർ❤
@vinumn
@vinumn 6 ай бұрын
സന്ദേശം 2.0❤❤
@anandhuprakash146
@anandhuprakash146 6 ай бұрын
Roshacil poli
@uprm4944
@uprm4944 6 ай бұрын
Manikandan - one of the finest actors. Malayalam film industry is not considering him .
@Thejus_5511
@Thejus_5511 6 ай бұрын
Marimayam ❤
@shabimohammed3055
@shabimohammed3055 6 ай бұрын
👍👍👍👍
@divakaranchoorikkat7423
@divakaranchoorikkat7423 6 ай бұрын
സലിം ബായ് ഇത് എപ്പോഴാണ് വിദേശത്തു റിലീസ് ആവുക
@refillmedia1536
@refillmedia1536 6 ай бұрын
Manmadannn evideaaaa
@aneesep3958
@aneesep3958 6 ай бұрын
Pyari
@mrsixer-6666
@mrsixer-6666 6 ай бұрын
റിയാസ് മമ്മഥൻ എവിടെ
@Subair-d5z
@Subair-d5z 5 ай бұрын
Good malayalam 😅
@nizamcops5052
@nizamcops5052 6 ай бұрын
Niyas yevide?
@divakaranchoorikkat7423
@divakaranchoorikkat7423 6 ай бұрын
ഷാർജയിൽ അജ്മാനിൽ ഒക്കെ
@akshayraj9540
@akshayraj9540 6 ай бұрын
Marimayam orupad ishttamanu❤️ Pakshe cinema onninum kollilla ottum quality illatha padam👎
@mohammedrishadkv7108
@mohammedrishadkv7108 6 ай бұрын
ജിസിസിയിൽ റിലീസ് ഉണ്ടോ ???
@vinodalppara6596
@vinodalppara6596 5 ай бұрын
മമ്മുക്ക എന്ന് ഉദ്ദേശിച്ചത് പീഢന മീരന്മാരിൽ ഉൾപ്പട്ട വ്യക്തിയല്ലേ😀😀🙏
@pershiakaran
@pershiakaran 6 ай бұрын
ഉണ്ണി രാജ് ഇല്ലേ
@kailasnathms9410
@kailasnathms9410 6 ай бұрын
@@pershiakaran ഇല്ലാതിരിക്കുന്നതല്ലേ നല്ലത്... ബാക്കി എല്ലാവരും അഭിനയംകൊണ്ട് മികച്ചു നിൽക്കുമ്പോൾ ഉണ്ണി എന്തൊക്കെയോ കോപ്രായം കാണിച്ചും, പൊട്ടൻ കളിച്ചും ഇവരോടൊപ്പം പിടിച്ചുനിൽക്കുന്നു.... സത്യം പറഞാൽ മറിമായത്തിൽ ആകെ വെറുപ്പിക്കുന്ന തും ഉണ്ണിയാണ്....പല ചേഷ്ടകളും കോപ്രായങ്ങളും അത്രക്കും അരോചകം (അഭിപ്രായം വ്യക്തിപരം)
@umminisstories5311
@umminisstories5311 6 ай бұрын
ഉണ്ണിരാജ് ആരാണ് എന്താണ് എന്നറിയാൻ ഒരു 20 വർഷത്തെ university കലോത്സവം മാത്രം നോക്കിയാൽ മതി. അത്രയേറെ കുട്ടികളെ നാടകം പഠിപ്പിച്ചും, മൈമൊക്കെ ചെയ്തും ശിഷ്യരാക്കി മാറ്റിയിട്ടുണ്ട്. സ്വാഭാവിക അഭിനയവും, സംസാരവും കൊണ്ട് അഭിനയ മേഖലയിൽ സജീവമായി നിൽക്കുന്ന കലാകാരൻ ആണ് ഉണ്ണി. അദ്ദേഹം പൊട്ടൻ കളി എന്നൊക്കെ പറയുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല സഹോദരാ.. പിന്നെ ഈ ചിത്രത്തിൽ ഉണ്ണിരാജ് കൂടി ഉണ്ട്.... 🙏🏽
@jabbarkpmundakutty426
@jabbarkpmundakutty426 6 ай бұрын
മൻ മദൻ ഇല്ലേ സിനിമയിൽ
@josejoseph2976
@josejoseph2976 6 ай бұрын
Where is Rachna?
@asokanc208
@asokanc208 5 ай бұрын
തല്ലിപ്പൊളി സിനിമ ആരും സിനിമകണ്ട് കാശ് കളയണ്ട
@Hope12345
@Hope12345 6 ай бұрын
Salim pazhanjan anu. Pinne swayampokki anu. Veruthe alla bharya kandavarkkariyam.
@udozenz2931
@udozenz2931 6 ай бұрын
Ninak etra thantha undedi poori
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Ep 724 | Marimayam | Does it matter what others think?
23:21
Mazhavil Manorama
Рет қаралды 936 М.
DHYAN SREENIVASAN | INTERVIEW | PART 2 | CHOYCH CHOYCH POWAM | GINGER MEDIA
20:32
Ginger Media Entertainments
Рет қаралды 1 МЛН