Diploma in Engineering is not a undergraduate program first എല്ലാരും അതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലർക്കും അറിയില്ല എന്താണ് Undergraduation (UG) and Postgraduation (PG) പഠിക്കുമ്പോഴും അറിയില്ല പഠിച്ചതിനുശേഷം അറിയില്ല അങ്ങനെ നടക്കുന്നവരും ഉണ്ട്. POLYTECHNIC ആണ് ALBERT EINSTEIN QUALIFICATION. So +2 equivalent പോലും ചില സമയങ്ങളിൽ ഡിപ്ലോമകാർക്ക് കിട്ടാറില്ല. Aircraft Maintenance Engineering, License Courseന്‍റെ (AME), അവരുടെ അത്ര ബഹുമാനം പോലും ഇവർക്ക് കിട്ടാറില്ല. Diploma in Engineering more bigger than AME course but they rejecting POLYTECHNIC HOLDERS. THAT'S BIGGEST SAD PART FROM WORLD EDUCATIONAL SYSTEM. POLYTECHNIC പഠിച്ചു കഴിഞ്ഞാൽ ഉടനെ Lateral Entry എൻജിനീയറിങ് പഠിക്കണം ഇല്ലെങ്കിൽ ഡിപ്ലോമയ്ക്ക് ഒരു വിലയും കാണില്ല. പക്ഷേ ഈ വീഡിയോയിൽ അങ്ങനെയല്ല പറയുന്നത് Polytechnic Motivate ചെയ്താണ് പറയുന്നത്. എന്നാലും സത്യം എന്നുവച്ചാൽ UG Or PG graduation മാത്രമേ മുന്നോട്ടുള്ള ജീവിതത്തിൽ വിലയുള്ളൂ...
@TheEduCater Жыл бұрын
Intention behind this video is to give positive note and hope to diploma holders
@JumaRasheed Жыл бұрын
@@TheEduCater ഞാൻ യൂട്യൂബിൽ കണ്ടതിൽ വച്ച് POLYTECHNICനെ പറ്റി ഇത്രയും വിശദീകരിച്ചു പറയുന്ന ഒരേയൊരു വീഡിയോ ഇതുമാത്രം കാണുകയുള്ളൂ ഈ യൂട്യൂബിൽ. പലരും POLYTECHNICനെ പറ്റി വീഡിയോ ചെയ്യാറുണ്ട് പക്ഷേ ഇത്രയും വിശദീകരിച്ചു പറയാറില്ല കാരണം അവർക്ക് ഇതിനെ പറ്റിയിട്ടുള്ള അറിവില്ലാത്തതു കൊണ്ടായിരിക്കും, SO, I LIKE THIS VIDEO, BROTHER. THANK YOU FOR SHARING US, THIS AMAZING VIDEO, BROTHER 👏🏼👏🏼👏🏼
@m4blaster727 Жыл бұрын
Sir distance ayitu Btech edukunath nallathano?? Plz replay
@vishnuvk3667 Жыл бұрын
@@m4blaster727tec distant aayit cheyyan option undo? Evening and regular mathram alle ullu?
@sujithk9895 Жыл бұрын
@@m4blaster727 distance ayyi btech ilaaa ugc approval ilaa
@nizamKT18 Жыл бұрын
ഡിപ്ലോമ കഴിഞ്ഞു ഇപ്പൊ aramco പ്രൊജക്റ്റ്‌ൽ വർക്ക് ചെയ്യുന്നു.BBA ഡിസ്റ്റൻസിൽ ജോയിന്റ് ചെയ്തു 😍
@aaminafaisaljuhime2408 Жыл бұрын
Ethu yearilanu pass out ayath
@nizamKT18 Жыл бұрын
2016
@aaminafaisaljuhime2408 Жыл бұрын
@@nizamKT18 aramcoyil engnya kerye..onni details pryuo...njn ee year pass out ayathe ullu..civil diploma
@chandral5979 Жыл бұрын
Eth course anueduthth
@sudev Жыл бұрын
Salary ethra ind bro
@lov4am Жыл бұрын
Thank you so much for doing this amazing presentation polytechnic video. You said everything in this video is TRUE 💯💯💯 I appreciated that, brother 🌹 I share this video to my polytechnic tamil & malayali friends...
@TheEduCater Жыл бұрын
Thank you brother
@advika-cv1dt4 ай бұрын
Polytechnic diploma students pattiya youtube channel notes kittanulla site paranju tharumo
@suhailasidique29238 ай бұрын
Even if diploma holders lateral entry wayi btech poortiyakiyalum next question will be "what's next" Appo they will say btech kondonnum karyam ella , mtech nirbandham anu enn😐
@JithVh Жыл бұрын
Good Thanks
@voldemort2491 Жыл бұрын
Same situation aane ippo. 2 years exp unde.. but carrier growth kittan ug illathe bhudhimuttayi varunnu. Now i am 24 and going for a ug now through let.
@aswinkannankannan34827 ай бұрын
Bro ntha job
@voldemort24917 ай бұрын
@@aswinkannankannan3482 Currently i am not working, I am doing B-Tech.
@anooppushpan5910 Жыл бұрын
ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രം ഉള്ളവർക്ക് എന്തേലും ജോലി ഉണ്ടോ..
@VISHNUVV-v3h6 ай бұрын
😢
@ansilsathar480610 ай бұрын
Njn diploma in computer hardware engineering padichittu nikkuvanu. Ini njn enth cheyyanam ennu arengilum onnu parayamo
@sijun15 ай бұрын
Bro enthekilm arinjal paraytto,njnum same course padichukondikka😅
@Minnuzmk25 күн бұрын
Samsung il keru
@Menwithbrave Жыл бұрын
Njan ipol GEC thrissuriil 3rd year mechanical student anu. Njan lateral emtry vazhi join cheythu.. Now im 20 years old.. Njan polytevhnicil later vazhi anu keriyath..
@TheEduCater Жыл бұрын
@dhddrhrhrhd yes
@THEONE-vq1yj Жыл бұрын
Bro etha branch.... In case placement sure akuvanel pokano atho btek lateral cheyyano ..im after 10th
@techtravel945 Жыл бұрын
PLUS TWO+ITI IN INSTRUMENT MECHANIC+DIPLOMA IN INSTRUMENTATION ENGINEERING 🫤
@abhijith2681 Жыл бұрын
Pass out ayo
@techtravel945 Жыл бұрын
@@abhijith2681 Yes
@thumpsup32167 ай бұрын
What are you doing now
@devoottydevoo133 Жыл бұрын
+2humanities kazhiju poli tecnic kazhiju anthanu padikkendatu
@Arunkumar-vc6ge Жыл бұрын
Sir, Beauty career kurich oru video cheyamo please. (makeup artistry(bridal, fashion, prosthetic, etc), Cosmetology, permanent makeup, Hairstyling etc
തനിക്കെന്താ വട്ടാണോ ഇത് മൂന്നും 10th കഴിഞ്ഞുള്ള കോഴ്സുകൾ ആണ് 😂
@adithyan2147 Жыл бұрын
Diploma kazhnj ielts cheyth purath pokanam enn aagraham und .pakshe eth course choose cheyyanam enn arila...
@ashlinsebastian1940 Жыл бұрын
Same situation bro etha department
@vishnuviswanathap7436 ай бұрын
Same
@ozzy_00_1 Жыл бұрын
diploma qualification vache ethakillum government job uda? Athitta oru video chayo?
@ahad7805 Жыл бұрын
Mvd
@Angabanga-z5d5 ай бұрын
BHEl,SAIL,ISRO,DRDO,ONGC,MVD
@informativechannel00 Жыл бұрын
Diploma kyinju 2yrs exp und ..veeti chuma irikunu
@nirmalm88767 ай бұрын
😂
@thejasb19482 ай бұрын
Evde ahnu.. Enth work ahnu cheythath
@nibinbabu7257 күн бұрын
Ippo enthu cheyunnu
@akhilkrajan37032 ай бұрын
സാർ പോളി കഴ്ഞ്ഞു ഇപ്പോൾ 22 വയസു ഇനി ബിടെക് എടുക്കുന്നത് മണ്ടത്തരം ആകുമോ ബിടെക് എടുത്താൽ 26, വയസ് ആളുമ്പോൾ ആണ് പാസ്സ് ആവുക അതാ ചോദിക്കുന്നെ 😢
@MindMatrix_5_92 ай бұрын
Same avastha bro😢
@Culer86052 ай бұрын
Joli kitile poly kazijit
@Minnuzmk25 күн бұрын
Job nokku bro
@Akxy_424 күн бұрын
Same avastha bro..🙁
@akhilkrajan370324 күн бұрын
@@Minnuzmk appol kurchu kaznhu degree chothichal🙂
@ALIZVLOG Жыл бұрын
Njan 12 kaznj polytechnic diploma 3 year padich eppo enik civil service exam ezthanam ennod. But degree illaathathkond athu possible aakuo?. Alleel enik eetavum pattiya oru course suggest cheyyaamo like civil service
Polytecnic laterl entery vayi padicha government job like railwayil okke aplay chyamoo
@Oooooo-u5o9z9 ай бұрын
Bro ഞാൻ പോളിടെക്‌നിക് evaning ചെയ്തിരുന്നു. But ചിലകാരണങ്ങളാൽ 1st സെമെസ്റ്ററിൽ എനിക്ക് നിർത്തേണ്ടി വന്നു. ഞാൻ iti കഴിഞ്ഞത്ആണ് എനിക്ക് ഇനി ലേറ്ററൽ എൻട്രി ചെയ്യണം എന്നുണ്ട്. ഞാൻ ലേറ്ററൽ എൻട്രിയുടെ കഴിഞ്ഞ വർഷത്തെ പ്രോസ്‌പെക്ടർ നോക്കിയപ്പോൾ അതിൽ പറഞ്ഞിരിക്കുന്നത് "ഏതെങ്കിലും പൊളിയിൽ അഡ്മിൻ എടുത്തവർക്ക് ലേറ്ററൽ എൻട്രി ചെയ്യാൻ യോഗ്യരല്ല എന്നുണ്ട് " എനിക്കാണെങ്കിൽ 22age ഇണ്ട്. ലേറ്ററൽ എൻട്രി അല്ലാതെ എനിക്ക് ഓപ്ഷൻ ഇല്ല 😞😞 അതിനു എന്തെങ്കിലും പരിഹാരം ഇണ്ടോ? പല ആളുകളോട് ചോദിച്ചപ്പോൾ പല അഭിപ്രായം ആണ്. 👉ചിലർ പറയുന്നു കുഴപ്പം ഇല്ല എന്ന്, 👉 ചിലർ പറയുന്നു regular മാത്രമാണ് ഓപ്ഷൻ എന്ന് 👉ചിലർ പറയുന്നു നിശ്ചിത ഫൈൻ അടക്കണം എന്ന്.
Oru online job suggest cheyyaaamo. Im Cp engg poly diplma
@vaisakht719 Жыл бұрын
Poly kazhinjavarku btech kazhinjavarkum salary il nalla difference undavum , polyk evideyum vila kuravu thanneya . Njan uae il oru job nu apply cheythapol poly padichavarku 2-4 yr experience undengile aah job nu apply cheyan pattu pakaram btech anengil 0-2 yr experience mathi . Pinne polyk Patty vilayum . Diploma kazhinjavar BTech cheyukka atha ettavum nallath
@turbomtx224211 ай бұрын
Bro work cheyyuvaano
@vaisakht71911 ай бұрын
@@turbomtx2242 yes ippam athil ninnu erangi
@thejuthejas27437 ай бұрын
@@vaisakht719bro ippo evideya work cheyyunnath? Poly yil eth stream ahn എടുത്തത്?
@vaisakht7197 ай бұрын
@@thejuthejas2743 mechanical. Njan ippam UAE defense nde under il varunna caracal en perulla companyil work cheyunne. Gun nde maintenance department il.
I am compleated deploma in computer engennering what is my highr option pleas replay
@gamerprime43776 ай бұрын
Computer engineering nala scope ula course anno
@aksharadileep7966 Жыл бұрын
Is B tech cs btech it have same oppertunity B tech it in govt college or btech cs in pvt college
@sujithk9895 Жыл бұрын
ഒരു ഡിപ്ലോമ ഹോൾഡ്ർക്കു plus two or degree തുല്യത ആവശ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം കാരണം ഒരു ഡിപ്ലോമ ഹോൾഡ്ർക്കു railway isro, drdo, barc and athor state govt ഇവടെ ഓക്കേ ഒരു ഡിഗ്രി കാരനാണ് കിട്ടുന്ന ബേസിക് pay തന്നെയാണ് കിട്ടുന്നത് example kseb sub engineer basic pay 40000 to 80000 psc previous notificationഒന്ന് ചെക്ക് ച്യ്താൽ മനസിലാവും പിനേ central govt പറയണ്ട ആവശ്യമില്ലലോ NB:ഇതൊന്നും മനസിലാകാതെ കുറെ എണ്ണം equlancy വേണ്ടി നടക്കുന്നു ഡിപ്ലോമ base govt job ആണ് ആവശ്യം എങ്കിൽ നന്നയി padikuuka അതല്ല പ്രൈവറ്റ് job ആണ് വേണ്ടത് എങ്കിൽ skill imporve ചെയുക എന്ത് equlacncy ഉണ്ടായാലും എന്ത് high cgpa ഉണ്ടായാലും എന്തു ഡിസ്റ്റിങ്ഷൻ ഉണ്ടായാലും privete ജോബിന് skill മുക്യം bigileee
@akashchirakkal834 Жыл бұрын
Well said❤🎉
@maneeshcm5549 Жыл бұрын
Ella Diploma holdersinum e parayunna Ella govt jobinum apply cheyan pattila ipo paranjapole kseb sub eng anenkil elec mathre pattu
@sujithk9895 Жыл бұрын
@@maneeshcm5549 civil engineering diploma kazinjal pwd and water authority ithilum chila postil mech karkum apply chyam....ivade ella diploma karkum avasaram Undu athilonum kayaripattan ulla kazivum vennam allathe certificate mathram poraaa
@thankgodsecret4973 Жыл бұрын
Chila product company yil diploma kaare edukkunnilla.. Degree ullavare maathrame edukkunnullu
@sujithk9895 Жыл бұрын
@@thankgodsecret4973 nee adyam poyiiii brototype enna oru it channel undu athonu kannu 10th 12 ullavar digree fale ayavar oky oru skill undankki per month lakshagal salary vangunavadrundu channel poyii nokk... Kalam oky mari oru companikum ninte degree vendaa avarku skillanuu vendathu
@harsht166311 ай бұрын
Diploma കഴിഞ്ഞാൽ എങ്ങനെ Teaching professionlekk pookan പറ്റും
@Letsgowithvix10 ай бұрын
No it's not possible degree must aanuu
@Moneymaking2979 ай бұрын
If u want to become a teacher - +2 + degree+pg+bed
@instructormalayalamАй бұрын
Junior instructor (iti instructor)
@AbhiramAbhiramtk6 ай бұрын
Bro diploma prvt collegeil 2 year avumbo adh oru prashnam anno (Mvd psc adhinn 3 year parayunnund 2 year ann prvt collegeil iladh)
@jishnuraj8189 Жыл бұрын
Bits plani dstnce elle ath ugc approval allea
@mohammedajmalshajahan2848 Жыл бұрын
What about industrial automation, PLC, SCADA, MEP?
@vishnuviswanathap7436 ай бұрын
Bro nokkune undoo
@THEONE-vq1yj Жыл бұрын
Bro etha branch.... In case placement sure akuvanel pokano atho btek lateral cheyyano ..im after 10th
@SUHARANOUSHAD_ Жыл бұрын
Sir njn ippo electronic engineering first year ann ottum interested allthynn join chyythe enikk isttam mechanical engineering ann ithu 3 years kayinn btech vayi enikk mechanical engineering field edukkan pattumo?😮 njn +2 commerce ayirunnu enikk ine mechanical field kayaran btch vayi sadikkumo sir😢
@PRANAV.PRASAD Жыл бұрын
Bro, Diploma in Electronics engineering is the best branch as compared to Mech, if you are planning to do btech after diploma..
@@PRANAV.PRASADചേട്ടാ ഒരു സംശയം 9പ്പോ ഒരാൾ ഡിപ്ലോമ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ചെയ്താൽ നമ്മുക്ക് പിന്നെ lateral entry brach മാറി computer scienec അല്ല aerospace ആക്കാൻ പറ്റുമോ പിന്നെ +2 മാർക്സ് വച്ച കയറിയാൽ ഡിപ്ലോമ 2 ഇയർ പഠിച്ചു ബി tech ചായൻ പറ്റുമോ?
@Craft_Tech.6 ай бұрын
ഞാൻ 10ത് കഴിഞ്ഞ് ഡിപ്ലോമയും അതിനു ശേഷം distance അയി sikkim manipal BBA യും ചെയ്തു, ഇപ്പൊൾ ഗൾഫിൽ ജോലി ചെയ്യുന്നു. എവിടെ ഡിപ്ലോമ equal to plus2 ആണെന്നു കാണിക്കുവാൻ എന്ത് പ്രൂഫ് സബ്മിറ്റ് ചെയ്യാൻ പറ്റും. ഈ ഇക്വിലൻസി സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്ത് ചെയ്യണം. Diploma കഴിഞ്ഞത് Karnataka യിൽ ആണ്.
Bro njan 3 year diploma in instrumentation and control engineering ayirunnu chaithe. Endanu ariyathe chaitha course ayirunnu. Ennal epo oru career switch chaiyan agrahikunnu. Enik +2 unde kerala board. BTech 3 year padikkan ulla age factor and money facter. Vere tech field il or medical field il better job opportunity or courses undo. Athine patti oru video chaiyamo? Or reply ayakamo? Enik epo 26 age unde. Work chaitu but experience kanikkan onnum tanne ella. So life atra nalla oru point il alla nilkunath. Need a better opportunity. Hoping enik pattiya endelum arivu kanum ennu predeshikunnu. 😊
@TheEduCater3 ай бұрын
Enth work aan cheythath?
@jerinjames47623 ай бұрын
@@TheEduCater testing of instrument cluster, fuel level sensor, speed sencer, pressure switch etc of vehicles. Experience certificate ella. So career onnenu start akunna pole anu thonunne vere field il. Ake diploma certificate matram anu kayil. 🙂 E diploma konde endelum use undakuvo?
@shifaayisha24613 ай бұрын
@@jerinjames4762njnum dip instrumentation kayinjathaan same avastha
@suhailasidique29238 ай бұрын
Polytechnic diploma holders nn job options enthokke anu
@anvarriyas6884 Жыл бұрын
Yes.. Waste ആയി.. ഇപ്പൊ sale വണ്ടി driver ആണ്
@abhijithk5615 Жыл бұрын
Ynthea
@anvarriyas68849 ай бұрын
@@abhijithk5615electronics പഠിച്ചു.... ബി ടെക് നാണ് ചാൻസ്... ബാക്കിയുള്ളോർ വർക്കേഴ്സ്.. അലഞ്ഞു തീരും life... Waste
@abhijithk56159 ай бұрын
@@anvarriyas6884 bca nalla course aano
@vibezspot76966 ай бұрын
@@abhijithk5615yes
@aryasree5908 Жыл бұрын
Enthanu IIE and ITTED diploma and btech courses.ethinte certificate nu value undoo??
@Anna-mr6xq9 ай бұрын
No it is not approved Ugc
@Sivanii Жыл бұрын
Is scms college good for polytechnic?
@Abhinandhere638 ай бұрын
Bro polytechnic kk karkk IIT yil kitumo JEE oke kitiya
@moviemedia33766 ай бұрын
Sir poly diploma padikkumbol thanne distance degree edukkaaan pattumo? Sir please reply 😊
Cheta oru dought ഡിപ്ലോമയ്ക്ക് ശേഷം മെക്കാനിക്കൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ ചെയ്തതുപോലെ നമ്മുടെ ബ്രാഞ്ച് മാറ്റാമോ? ഞാൻ +2 ന് ശേഷം ചേർന്നാൽ എനിക്ക് 2 വർഷത്തിനുള്ളിൽ ഡിപ്ലോമ ചെയ്യാൻ കഴിയുമോ, എനിക്ക് ബി ടെക് ലാറ്ററൽ എൻട്രി വേണമെങ്കിൽ അത് ബാധിക്കും
@NikhilTalks-20029 ай бұрын
CS edutho? Padikkan tough ano
@Somethingfunny724 ай бұрын
Daa ippo ntha padikune??
@vijeeshv14633 ай бұрын
Evening engineering course undallo?
@waitingformovie1232 Жыл бұрын
Bro kerathil job kittan chance undo
@muhammedaslam2058 Жыл бұрын
No chance😄
@youtubefrenzy1 Жыл бұрын
bro supply ethra thavana ezhuthan pattum ???
@THEONE-vq1yj Жыл бұрын
3 times to four times
@induch87569 ай бұрын
Sir plus two illathe diploma kazhinjal lateral entry vazhi engineering kayaran patuo?
Diploma holder can attend jEE But with your plus two ... If you have 10+ diploma you can't attend jEE
@xpertgamer3615 Жыл бұрын
@@akashchirakkal834 No you are wrong 10+Dipoloma holder can write JEE advanced
@dhddrhrhrhd Жыл бұрын
@@xpertgamer3615ചേട്ടാ ഒരു സംശയം 9പ്പോ ഒരാൾ ഡിപ്ലോമ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ചെയ്താൽ നമ്മുക്ക് പിന്നെ lateral entry brach മാറി computer scienec അല്ല aerospace ആക്കാൻ പറ്റുമോ പിന്നെ +2 മാർക്സ് വച്ച കയറിയാൽ ഡിപ്ലോമ 2 ഇയർ പഠിച്ചു ബി tech ചായൻ പറ്റുമോ?
Evening btech ullathoo lateral entery students anuu i mean diploma holder evaning ayathukodu athu part time course annu duration koodum
@oeroyu Жыл бұрын
Bro +2 fail aayi course Indo ?
@oeroyu Жыл бұрын
@@bluechipsolutions4860 +2 fail aayal course Ind bro
@AjmalAjmal.M.S Жыл бұрын
Diploma iti oka padikam
@sabarishbalakrishnan3567 Жыл бұрын
Can i do degree without +2?
@ajalprince21947 ай бұрын
No
@AmmachiAmmachi-q1w2 ай бұрын
Pattum bro 10th after Dipolma we can do Btech degree
@hafiz7022 Жыл бұрын
. പ്ലസ്റ്റു കഴിഞ്ഞു ഡിഗ്രിക്ക് ശേഷം മാത്രം ഡിപ്ലോമ/polytechnic/ I T I കോഴ്സുകൾ ചെയ്യുക⚠⚠⚠. ഡിഗ്രി ഇല്ലാതെ ഡിപ്ലോമ/polytechnic/ITI ചെയ്താൽ ജോലി കിട്ടില്ല.
@xpertgamer3615 Жыл бұрын
Diplomayude eth vedio nokkiyalum tan e comment copy cheyith ettirikuvanello🤔
@harington2023 Жыл бұрын
Keralathil nilkkkananenkil degree cirtificate നിർബന്ധമാണ് But പുറത്തോട്ട് നോക്കാനാണെങ്കിൽ ഡിപ്ലോമ is better💯
@hafiz7022 Жыл бұрын
@@harington2023 പുറത്തേക്ക് നോക്കാനാണെങ്കിൽ എന്ന് പറഞ്ഞ, ആ സ്ഥലങ്ങൾ ഏതൊക്കെയാണ് ?
@harington2023 Жыл бұрын
@@hafiz7022 gulf countries
@harington2023 Жыл бұрын
ജോലിയൊക്കെ കിട്ടും ഒരു btech കാരനുകിട്ടുന്നതിനേക്കാൾ വേഗത്തിൽ but സാലറി ഇന്ത്യയിൽ തീരെ കുറവാണ് പട്ടിപണിയും Short term course എടുത്തു പുറമെ നോക്കിയാൽ better ആണ്. Abroad expirience ആണ് മെയിൻ cirtificate നേക്കാളും salary improve ചെയ്യാൻ ഇവിടെ നിൽക്കണങ്കിൽ degree main ആണ് അല്ലാതെ ഇവിടെ ഒന്നും റെഡി ആവില്ല.. 😐
@orupalavakachannel6919 Жыл бұрын
Plus 2 commerce nu shesham iti electronics mechanic kazhinju 4 varsham joli cheythu Ippol 24 age und Ini oru higher education cheyyanam ennund. ini diploma enna oru option mathrame ullo Atho iti electronics padichath kond ithumaayi bandhappett degree cheyyaan kazhiyumo
@TheEduCater Жыл бұрын
Engineering maathram aano nokkunne?
@orupalavakachannel6919 Жыл бұрын
Engineering edukkanam ennund Engineering edukkanamenkil Ini diploma 2 varshavum pinne b tech 3 varshavum cheyyanam Appozhekkum enikk 29 age aakum Age prashnamilla ennu chindhikkukayaanenkil Ini njaan ee 5 varsham padichukazhinjal Athukond upakaaram undaakumo Ennekaalum experience ullavar orupad fieldil ullappol. Athupole thanne ithrayum age aayi.
@hafiz7022 Жыл бұрын
@@orupalavakachannel6919 എഞ്ചിനീയറിംഗ് ഡിഗ്രി (graduation)എടുത്താലും ജോലി കിട്ടാൻ ചാൻസ് കുറവാണ്. ഡിപ്ലോമ/polytechnic കോഴ്‌സിന് പോയി സമയം കളയാതെ , ഡിഗ്രി (graduation) ക്യോളിഫിക്കേഷൻ എടുക്കുന്നതാണ് നല്ലത്.
@mohammedajmalshajahan2848 Жыл бұрын
Annamalai university distance cheythu 2019-2022,UGC value ondo?
@TheEduCater Жыл бұрын
Check in ugc deb
@Dilfa-d7y7 ай бұрын
Plus two humanities kayinju.lpoo diploma EEE cheyyunnu randam varshamaan.entenkilum karayam undavumo
@Jsfi1237 ай бұрын
Athinjo diploma allotment vanoo
@Jsfi1237 ай бұрын
Bro njanj plus two kazhinjo ippol diploma ece keranj koduthirikunnu college thodagiyo
@AR-km4kr Жыл бұрын
After cause kurrich paraa
@haridasev4874 Жыл бұрын
ആരും ഒരിക്കലും diplomakku പോകരുത് ഇതിൽ പെട്ടുപോയ പഴയ കാലത്തെ മിടുക്കരായ കുറെ വിദ്യാർത്ഥികൾ ഉണ്ട്. അവരുടെ ഭാവി എല്ലാം പൊയി എത്രയോ ritire ചെയ്തു കഴിയുന്ന diplomakkaar കേരളത്തിൽ ഉണ്ട്
@User-al657w32gh Жыл бұрын
Yss sathyam. Enikk diploma computer engineering il 80 % mark unt. But evideyum degree certificate chodikkunnu.