തീര നിവാസികൾ പറയുന്നു CRZ വേണ്ട | Coastal Regulatory Zone

  Рет қаралды 4,165

The Fourth

The Fourth

Күн бұрын

Пікірлер: 14
@rosi1975
@rosi1975 Жыл бұрын
94 l veed pani thudangiya njangal panchayathil orupad nadannapo 2003 l UA nombr thannu taxum vangunnu innum ee niyama bhedagathikayi kathirikukayan thottaduthum backlum ellamulla veedukalk niyamam varunnathin munne edutha veed enna peril number und oru aayussinte sambadyaman swantham veed 😢 nashicha niyamavum adhikarikalum
@noushadedavanakad5861
@noushadedavanakad5861 Жыл бұрын
ഇത് എന്ത് നിയമം.. പാവങ്ങളെ കുഴപ്പത്തിലാക്കാൻ ശക്തമായി പ്രതിഷേധിക്കുന്നു.
@khaderpandyala3308
@khaderpandyala3308 Жыл бұрын
ദീപ് പഞ്ചായത്തെന്നോ നഗര സ്വഭാവമുള്ള പഞ്ചായത്തെന്നോ മാറ്റിക്കഴിഞ്ഞാൽ നിലവിൽ അളവ് നൽകുകയാണ്.. അപ്പോൾ നേരത്തെ ഉണ്ടായിരുന്ന ദൂരപരിധി കുറയും. നിർമ്മാണം സാധ്യമാവുകയും ചെയ്യും. ഇങ്ങനെ മാറ്റി എഴുതാൻ കഴിയുന്ന ഒരു നിയമം ആണെങ്കിൽ ഈ നിയമം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. എന്തു മാറ്റി എഴുതിയാലും കടൽ പഴയതുപോലെ തന്നെ നിലനിൽക്കുകയല്ലേ.. ബി3 യിൽ നിന്നും B2ലേക്ക് മാറിയാൽ കടൽ ഉൾവലിയുയുന്നുണ്ടോ...?
@Shibinbasheer007
@Shibinbasheer007 Жыл бұрын
👍
@vaisakhcb
@vaisakhcb Жыл бұрын
നിയമം വന്നിട്ട് വർഷം എത്രയായി... ഇതുവരെ മാപ് ready akanja kerala സർക്കാരിനെ കുറിച് എന്താ പറയാൻ ഉള്ളത്..? കേന്ദ്രത്തെ കുറ്റം പറഞ്ഞ ചേച്ചി കമ്മി ആണെന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ട്
@lalbyyesudas8723
@lalbyyesudas8723 Жыл бұрын
Niyamagal konduvarumbol athinodu relate chayunnavaruda suggestions adukuka sarvasadaranam.Annal padikkan niyogikunna officers nu sadharana karuda life num wealth num nilanilpinum avashyamaya reethiyil report samarpikan pattunnundo annu doubt anu.All r selfish man.evidutha land num alukaluda life num ethrayum importance give chayunna kendram why should not giving such an appreciatable amount for their inheritence.NH il okka land aduthappo kodutha impotance ,why should they r not giving here.That means these r not running with right intention. Democracy is meant Of the People,By the people and for the people .
@saak1981
@saak1981 Жыл бұрын
ഈ നിയമം എന്ന് വരും
@babychanjohn2541
@babychanjohn2541 Жыл бұрын
200 mtr തള്ളിയാൽ പിന്നെ സ്ഥലം ഉണ്ടാവുമോ? വല്ലവരുടെയും സ്ഥലത്ത് വീട് വെക്കേണ്ടി വരും
@orurasathinu5064
@orurasathinu5064 5 ай бұрын
കോൺഗ്രസ്‌ കൊണ്ട് വന്ന crz നിയമം
@sree1010
@sree1010 Жыл бұрын
കടൽ ക്ഷോഭം വരുമ്പോൾ ആളുകൾ കൊല്ലപ്പെടാതെ ഇരിക്കാൻ crz വേണ്ടി വരും.
@niyamadarsi
@niyamadarsi Жыл бұрын
അതിന് കടൽഭിത്തി ആണ് വേണ്ടത്.
@manoshm3374
@manoshm3374 Жыл бұрын
ചെറിയ തൊടുകൾ പോലും 100 m 200m പരിധി ആക്കിയിരിക്കുന്നു കടലിൽ. നിന്ന് 2 km അകലെ ആണെങ്കിൽ കൂടി ഇതാണാവസ്ഥ ഗവർണ്മെന്റ് സോൺ പ്രേക്യപിച്ചാൽ മാത്രം മതിയോ ഈ ജനങ്ങൾ അവർ അദ്വാനിച്ചിണ്ടാക്കിയ ഭൂമി സവത്തിൽ ആണ് gv: zone നിയമം. നടപ്പാക്കുന്നത് ഇ ജനതയ്ക്കു തങ്ങളുടെ ഒരു അത്യാവശ്യ കട്ടത്തിൽ ഇ ഭൂമി വിൽക്കാനോ ബാങ്കിൽ പണയം നൽകാനോ. നല്ല ഒരു സംരംഭം നടത്താനോ. കഴിയില്ല ഇത് അന്യായം അല്ലെ
@aboomuttam9353
@aboomuttam9353 11 ай бұрын
300.metern sesam crz vazivakki kude.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН