സിപിഎമ്മിന് വോട്ട് ചെയ്തില്ലെങ്കിൽ തീവ്രവാദികളാകുമോ? |

  Рет қаралды 13,296

asianetnews

asianetnews

Күн бұрын

Пікірлер: 82
@VinodKumar-lf8rd
@VinodKumar-lf8rd 6 сағат бұрын
ഈ രാഘവനെ പാർല്മെൻ്റിൽ അയക്കാത്ത ജനങ്ങൾക്ക് അഭിവാദ്യങ്ങൾ
@basheerpk2003
@basheerpk2003 5 сағат бұрын
ഈ ചർച്ചയിൽ പ്രേക്ഷകരുടെ പിന്തുണ പ്രമോദ് പുഴങ്കരക്ക് തന്നെയാണ്
@ma.Lattafa-30
@ma.Lattafa-30 2 сағат бұрын
👍🎉
@k.v.thomas287
@k.v.thomas287 6 сағат бұрын
വാസീഫ് ധാർഷ്ട്യപകർച്ചവ്യാധിക്കുള്ള വാക്‌സിൻ എടുക്കാൻ വൈകരുത്, pls.
@hhddr4242
@hhddr4242 Сағат бұрын
വസീഫിന് നല്ല പോലെ മുടി എണീറ്റു തനി വർക്കിയ വാതി തന്നെ സംശയം ഇല്ല
@majeedpainattupady6674
@majeedpainattupady6674 7 сағат бұрын
ഈ സ്ത്രീലമ്പടന്റെ പാർട്ടിക്ക് ഡൽഹിയിൽ ചെന്നാൽ കൈ പൊക്കണമെങ്കിൽ രാഹുലിന്റെയും പ്രിയങ്കയുടെയും സഹായം വേണം ഇപ്പോൾ കേരളത്തിലെ പുതിയ കാര്യവാഹക് 🤣
@hussainvalayath
@hussainvalayath 6 сағат бұрын
വർഗ്ഗിയ രാഘവൻ ..... തന്നെ
@safeerkayamkulam6730
@safeerkayamkulam6730 5 сағат бұрын
എയറിൽ മാത്രം ജീവിക്കുന്ന വസീഫ് 😂😂 ലോക പൊട്ടനാണ് 🙏
@hhddr4242
@hhddr4242 Сағат бұрын
😂😂😂😂
@sureshkumar-fp8bl
@sureshkumar-fp8bl 5 сағат бұрын
CPM പ്രതിനിധി കേരളത്തിലെ നല്ല ശതമാനം ജനങ്ങളും ഈ ഗവൺമെൻ്റിനെയും ഈ പാർട്ടിയെയും വെറുത്ത് കഴിഞ്ഞൂ.
@sureshkumar-fp8bl
@sureshkumar-fp8bl 5 сағат бұрын
CPM യുവ സഖാകൾക്ക് സ്വയം ചിന്തിക്കുകയാണ് ഞങ്ങൾ വല്ലിയ എന്തോ സംഭവം ആണ്. ഒന്നും അല്ല എന്ന് ജനങ്ങൾക്ക് നല്ലത് പോലെ അറിയാം പാഴ് വാക്കുകൾ പറഞ്ഞ് സ്വായം ചെറുതാക്കുകയാണ്.
@DinkiriVava
@DinkiriVava 6 сағат бұрын
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. വർഗ്ഗാധിപത്യവും, കൊളോണയിലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള മാറ്റമല്ല..!! 💫
@real_lif
@real_lif 6 сағат бұрын
Salute to people of Bengal and Thripura
@NavasNavas-fo1qm
@NavasNavas-fo1qm 7 сағат бұрын
പറഞ്ഞത് വിജയരാഘവനാണങ്കിലും..... സംഗതി സത്യം തന്നെ😂
@Hyrengedeen
@Hyrengedeen 7 сағат бұрын
Fresh 😂😂
@mktvm3839
@mktvm3839 6 сағат бұрын
​@@Hyrengedeenവിജയ രാഘവൻ ഒരു വിടു വായൻ ആണെങ്കിലും ഇന്നലെ പറഞ്ഞത് പച്ച പരമാർത്ഥം .. മതത്തിന്റെ പേരിൽ പാർട്ടി ഉണ്ടാക്കി വോട്ട് പിടിച്ചു അഞ്ചാം മന്ത്രി വരെ പിടിച്ചു വാങ്ങുന്ന സെക്കുലർ മലർ ടീമ്സ് ആണ് മറ്റുള്ളവരെ വർഗീയവാദികൾ എന്ന് വിളിക്കുന്നത്
@ജയ്ഭാരത്
@ജയ്ഭാരത് 5 сағат бұрын
😂
@SubairmsMs
@SubairmsMs Сағат бұрын
കൃത്യമായ നിരീക്ഷണം പ്രമോദ് പുഴങ്കര ❤
@shibilrehman
@shibilrehman Сағат бұрын
വർഗീയ രാഘവൻ ...
@Shukoor-v3n
@Shukoor-v3n 5 сағат бұрын
ഞാനും ഒരു സിപിഎം അനുഭാവി ആണ് പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്റെ ഫാമിലിയിൽ നിന്നും പ്രിയങ്ക ഗാന്ധിക്ക്‌ 5വോട്ട്
@shibilrehman
@shibilrehman 51 минут бұрын
ജയ്ക്കിന് ശേഷം ആര് എന്നതിന് ഉത്തരമായി... പൊട്ടൻ വസീഫ്
@SatheeshNair-e6k
@SatheeshNair-e6k 6 сағат бұрын
ജനങ്ങളാൽ വോട്ടു ചെയ്യുന്നത് അതിന് മതവും ജാതിയു മില്ല,ചിലരെ മതം പറഞ്ഞ് പറ്റിക്കാം നാവും,ഈ പൂമോൻറെ ഭരണം ജനങ്ങൾക്ക് മടുത്തു
@ajithkb3630
@ajithkb3630 5 сағат бұрын
കറക്റ്റ് അത് ആണ് സത്യം
@mujeebv-j9q
@mujeebv-j9q 3 сағат бұрын
ആ വാസീഫിനെ ചേപ്പക് കൊടുക്കാൻ ആരുമില്ലേ?
@hhddr4242
@hhddr4242 Сағат бұрын
വസീഫ് വിജയിക്കാത്തത് നന്നായി ജനങ്ങൾക്ക് മുന്നേ മനസിൽ ആയി 😮😮
@shinevalladansebastian7847
@shinevalladansebastian7847 Сағат бұрын
CPM കേരളത്തെ ഒറ്റു കൊടുക്കുകയാണ്. 👍
@mehulm6426
@mehulm6426 7 сағат бұрын
പുള്ളി പറഞ്ഞത് സത്യം തന്നെയാണ്...
@ViswaGuru-qy2ux
@ViswaGuru-qy2ux 6 сағат бұрын
ബിജെപിയും സിപിഎം എന്ന പാർട്ടിയും വര്ഷങ്ങളായി കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പാട് പെടുന്നു. ഈ രണ്ടു പേരെയും പുറത്താക്കാതെ കേരളത്തിന്റെ അധോഗതി മാറില്ല .
@AinzMedia
@AinzMedia 4 сағат бұрын
ഷാഫിക്ക ❤
@ramachandranchenichery5744
@ramachandranchenichery5744 6 сағат бұрын
പ്രമോദ് ❤️
@saleemam6931
@saleemam6931 5 сағат бұрын
Vargeeya ragavan
@RajeshKayammadam-v3d
@RajeshKayammadam-v3d 6 сағат бұрын
കമ്പ് മുട്ടായി ഉറുമ്പി സിപിഎം മടുത്തു
@arunchillakkattil8959
@arunchillakkattil8959 6 сағат бұрын
Vijayaraghavan Paranjathu 100 % true
@അബ്ദുൽalslam
@അബ്ദുൽalslam 4 сағат бұрын
ഞങ്ങളെ നാട്ടുകാരനായ വിജയ രാഘവൻ cpm ന്റെ ഐശ്വര്യം.
@sivadasanMONI
@sivadasanMONI 6 сағат бұрын
Good debeat 👍
@Abdulrahimapdk7912
@Abdulrahimapdk7912 6 сағат бұрын
നീല പെട്ടി കിട്ടിയോ ബശീബേ
@roshu5622
@roshu5622 4 сағат бұрын
ഷാഫി ചാലിയം🔥🔥
@BroKannur
@BroKannur 5 сағат бұрын
അലമ്പാക്കലിൽ കുറവൊന്നുമല്ലല്ലൊ വസീഫ്
@maryjemyfreeman7639
@maryjemyfreeman7639 6 сағат бұрын
Cpm kalla nanayam😂😂
@bineeshtachan7152
@bineeshtachan7152 4 сағат бұрын
വാസീഫെ പ്രമോദ് പറഞ്ഞത് ആണ് ശരി
@1007sharath
@1007sharath 4 сағат бұрын
Gus, dont worry abour Pramod, his main income stopped after demonitization.. after that he started working for food..voice he spreads against BJP...shudappis that is his words.. pavam.. its his life matters... let him speak and eat food.
@rejikumar8000
@rejikumar8000 5 сағат бұрын
മദനി ആയി വേദി പങ്കിട്ടതാരാ സകവേ
@jayakumarnair8342
@jayakumarnair8342 6 сағат бұрын
Hi, don’t forget about PDP😢
@jobypaul8572
@jobypaul8572 5 сағат бұрын
അമ്മായിമ്മ വിജയരാഘവൻ എല്ലേ.
@pramodhpillai9476
@pramodhpillai9476 5 сағат бұрын
Pramod puzhakankara .... BIG JOKER 😅😅😅 BIG FAILURE PLS AVOID THAT MAN PLS 😅😅😅😅
@shajahanshaji3155
@shajahanshaji3155 2 сағат бұрын
വെള്ളീഫ് നിനക്ക് ഉളുപ്പ് ഇല്ലേ
@IbrahimEm-wb7ye
@IbrahimEm-wb7ye 6 сағат бұрын
Kareemkka😂😂😂😂😂😂
@raveendrannarayanan
@raveendrannarayanan 5 сағат бұрын
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
@pramodhpillai9476
@pramodhpillai9476 5 сағат бұрын
Viddi kooshmaandam aanu adheham Veruthe vilichu ningalde rating kurakkalle Asianet pls .......
@bijuvkj4641
@bijuvkj4641 3 сағат бұрын
Evene okke odikku...Cheeppiyem Evenmareyolke oddikku. Keralathille Cheeppiyem, Bangslakum
@sambrukuttypappachan2450
@sambrukuttypappachan2450 7 сағат бұрын
Priya sakhaave madraassil ningalkku aarokke vottu cheythu 😂
@SajinS-qq3yp
@SajinS-qq3yp 5 сағат бұрын
Chummathalla vaseef thottupooyathu.
@abdulkhadar1270
@abdulkhadar1270 6 сағат бұрын
പൊട്ടൻ വസീഫ്
@sonayilmurukesh8916
@sonayilmurukesh8916 6 сағат бұрын
Pottana VR 😮
@ജയ്ഭാരത്
@ജയ്ഭാരത് 5 сағат бұрын
😂😂😂
@kumarvijayan3818
@kumarvijayan3818 6 сағат бұрын
വസി ഫ് റജിലൂക്കാസ് ആയേ ലേ
@raveendrannarayanan
@raveendrannarayanan 5 сағат бұрын
😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Ithu Item Vere | Comedy Show | Ep# 119
26:26
Flowers Comedy
Рет қаралды 34 М.
വിലപേശലോ? | MEET THE EDITORS
35:02
REPORTER LIVE
Рет қаралды 8 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН