Their deep current Feelings💯അവർ നിങ്ങളെ എത്രമാത്രം ആഴത്തിൽ പ്രണയിക്കുന്നു ❤

  Рет қаралды 21,542

111 spiritual tarots and motivations

111 spiritual tarots and motivations

6 ай бұрын

Edit with InShot: inshotshare.app
#lovereading
#മലയാളം
#tarot
#lovers
#malayalam
#malayalamtarot
#dotheyloveyou
#currentfeelings
#love

Пікірлер: 240
@beautifulgirls556
@beautifulgirls556 6 ай бұрын
അഞ്ച് ദിവസം മാത്രം ആയുസ്സ് ഉണ്ടായിരുന്ന ഒരു ദിവ്യ ...പ്രണയം🥰🥰 പരിശുദ്ധമായ ...പ്രണയം🥰🥰 31 വർഷങ്ങൾക്കിപ്പുറവും ... മറക്കാനാവാതെ ... രണ്ടു പേരും മനസ്സിൽ ..💞 സൂക്ഷിക്കുന്നു...💞 രണ്ടിടങ്ങളിലാണെങ്കിലും മനസ്സെന്നും... ആത്മാവെന്നും... ഒരുമിച്ചിരിക്കുന്നു 💞💞
@sabnasarts2781
@sabnasarts2781 6 ай бұрын
Wow 🥰🥰🥰🥰 കേൾക്കാൻ തന്നെ നല്ല സുഖം 🦋💖
@npnairotp1077
@npnairotp1077 6 ай бұрын
അതിനും വേണം ഒരു ഭാഗ്യം...❤❤❤
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 6 ай бұрын
❤️
@prabhanambiar1999
@prabhanambiar1999 6 ай бұрын
അടിപൊളി. Hat's off you both 🥰❤️
@bincyjoy7708
@bincyjoy7708 6 ай бұрын
❤❤
@musical_journey01
@musical_journey01 6 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ കൂടുതൽ സ്നേഹത്തോടെ തിരികെ വരുമെന്നും അദ്ദേഹം ഇനി ഒരിക്കലും എന്നെ വിട്ട് പോകില്ലെന്നും universe അത് സാധിച്ചു തരുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@minin5017
@minin5017 6 ай бұрын
എത്ര വിഷമമുണ്ടെങ്കിലും ഈ റീഡിങ് കാണുമ്പോൾ മനസ്സിന് ഒരു സുഖം തന്നെയാണ് thank you mam 🙏 എല്ലാം ശരിയാണ് എനിക്ക് അവന് മറക്കാൻ കഴിയില്ല എനിക്ക് അവന് വേണം ഒരുപാട് ഇഷ്ടമാണ് ❤❤❤ അവന് കൃഷ്ണാ ഞങ്ങളെ കാത്തു രക്ഷിക്കുണം💖💖💖 thank you universe 🙏 thank you mam 🙏 thank you God 🙏 love you mam 🌹🌹🌹🌹💞💞💞💞
@user-xx4ec9hb9d
@user-xx4ec9hb9d 3 ай бұрын
ഓം. നമശിവായ.
@chinchulaiju1662
@chinchulaiju1662 6 ай бұрын
💯 സത്യം. വളരെ സ്ട്രോങ്ങ്‌ ആയിട്ടുള്ള തേർഡ് പാർട്ടിയുണ്ട്. ഞങ്ങൾക്ക് രണ്ടാൾക്കും ഒരിക്കലും വിട്ടുപോകാൻ കഴിയില്ല 🥰 പരസ്പരം ഒരുപാട് സ്നേഹിക്കുന്നുണ്ട്. No contact ആയിട്ടില്ല. On & ഓഫ് റിലേഷൻഷിപ് ആയിരുന്നു.ഇപ്പോൾ റെഗുലർ കോൺടാക്ട് ഉണ്ട്. എല്ലാ പിണക്കങ്ങളും മാറ്റി എത്രയും വേഗം ഞങ്ങൾക്ക് ഒന്നിക്കാൻ പറ്റട്ടെ 🙏. യൂണിവേഴ്സ് അതിന് സഹായിക്കട്ടെ 🥰 Thank you universe 🙏❤️ Thank you divine 🙏❤️ Thank you god 🙏❤️
@AmmuAji-be6nn
@AmmuAji-be6nn 5 ай бұрын
രണ്ടുപേരും ഒരുപാട് സ്നേഹിക്കുന്നു എങ്കിൽ ഒരിക്കലും വിട്ടു പോകാൻ കഴിയില്ലെ എങ്കിൽ ഇത്ര സ്നേഹം ഒള്ള നിങ്ങളുട ഇടക്ക് ഒരാൾ വന്നു .. വളരെ സ്ട്രോങ്ങ് ആവണമെങ്കിൽ കൂടെയുള്ള ആള് കാരണമല്ലേ തേർ പാർട്ടി ഇത്ര സ്ട്രോങ്ങ് ആയത്
@chinchulaiju1662
@chinchulaiju1662 5 ай бұрын
@@AmmuAji-be6nn അറിയില്ല.കൂടെയുള്ള ആള് അത്ര strong ആണെങ്കിൽ വീണ്ടും ഞങ്ങൾ ഒന്നിക്കില്ലല്ലോ 😕. രണ്ടാളും 2nd marriage ആയിരുന്നു.
@AmmuAji-be6nn
@AmmuAji-be6nn 5 ай бұрын
എന്തായാലും നിങ്ങൾ ഒന്നിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ രണ്ടാമത് ഒന്ന് തേർഡ് പാർട്ടി കല്യാണം കഴിച്ചതാണോ
@NaushadVA-mr6gm
@NaushadVA-mr6gm 3 ай бұрын
ദൈവത്തിന് നന്ദി.. താങ്ക്യു. സൊ much🥰👍🏼👍🏼👍🏼. ഈ റീഡിങ് കേൾക്കുമ്പോ പോസിറ്റീവ് എനർജി കിട്ടുന്നു. ഗോഡ് ബ്ലെസ് you🥰
@vijibharathi4033
@vijibharathi4033 6 ай бұрын
Social media, music, letter l, gardening, self care resonate thank you universe 🌌
@Ammu23588
@Ammu23588 6 ай бұрын
Social Media, Music, Blue,White butterfly, 25. I claim this positive reading. Thank you, Thank you, Thank you universe🥰
@tesnifathima9387
@tesnifathima9387 6 ай бұрын
Yes mam, mam പറഞ്ഞ ഓരോ കാര്യങ്ങളും വളരെ വളരെ ശെരിയാണ്,🤗 , long distance anu ഉള്ളത്, over thinking anu, ഒരുപാട് miss ആവുന്നുണ്ട് mam😔,yes mam I deep love my person💝🤗, clues :-social media, music, N, white butterflys, F, 777, Thank you mam 🙏🏻🤗 Thank you so much ❤ Thank you universe ❤🦋❤ Thank you angels ❤🦋❤ Thank you divine ❤🦋❤ white🦋ഒരുപാട് പ്രാവശ്യം കാണുന്നു mam 🦋🦋🦋🦋
@SindhuAshok-bj2ro
@SindhuAshok-bj2ro 6 ай бұрын
കാത്തിരിക്കുന്നു തീർച്ചയായും എന്റെ അടുത്ത് വരും thank u univeres 🙏🙏🙏thank God 🙏🙏🙏
@user-bjsreepriya
@user-bjsreepriya 6 ай бұрын
ഞാൻ ആണ് first വന്നത്. എനിക്ക് ഉള്ള vdo ആയിരുന്നു
@subaidhaph-xv5so
@subaidhaph-xv5so 6 ай бұрын
Thanku GOD❤ Thanku Univers❤ Thanku Mam❤ ദൈവമേ സിന്ധു എന്ന ആ സ്ത്രിയിൽ എന്റെ ഭർത്താവിന് മോചനം ഉണ്ടാവണമേ യുണിവേഴ്സ് എന്നെ സഹായിക്കും എന്ന് ഞാൻ വിശ്വാസിക്കുന്നു
@athirasanthosh5417
@athirasanthosh5417 6 ай бұрын
I strongly claim this positive energy 🙏🏻❤️🙏🏻 Thank you Universe 🙏🏻❤️🙏🏻 Thank you God 🙏🏻❤️🙏🏻 Thank you Divine 🙏🏻❤️🙏🏻 Thank you Angels 🙏🏻❤️🙏🏻
@jithuathira7211
@jithuathira7211 6 ай бұрын
എന്റെ hus ന് വേണ്ടിയാണ് നോക്കിയത്. ഇയാളുടെ റീഡിങ്ങും clues മിക്കതും എനിക്ക് resonate ചെയ്യാറുണ്ട്. Especially tattoo art clue. ഞാൻ tattoo ചെയ്തിട്ടുണ്ട്. ഞാൻ എപ്പോൾ കണ്ടാലും എനിക്ക് resonate ചെയ്യാറുണ്ട്
@mubijamshi23
@mubijamshi23 6 ай бұрын
Thank you univers ❤️ Thank you angel❤️ Thank you mam❤️ റീഡിങ് കറക്റ്റ് ആണ് ❤️❤️❤️ ക്ലൂസ് കറക്റ്റ് ആണ് ❤️❤️❤️
@user-jz5ly9pj6m
@user-jz5ly9pj6m 5 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏വട്ടർ പ്പ്ളെ യിസ് കാണാറുണ്ട് ഈ റിഡിങ് കാണുന്നത്കൊണ്ട് വട്ടാർപ്പ്ളെയിസിനെ കാണുമ്പോൾ സന്തോഷമാണ് ഒരു പാട് ഒരുപാട് നന്ദി യുണ്ട് യൂണിവേശസിനോടും മെസേജ്സിനോടും കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@DevakiDevaki-hz2nn
@DevakiDevaki-hz2nn 6 ай бұрын
ഓംന്മ: ശിവായ....... ഓം സർവ്വേശ്യരായ ... ന്മ : thank universe Thank You Mam
@aishwaryaanoop7718
@aishwaryaanoop7718 6 ай бұрын
Thank you universe 🤗❤😊 Thank you angel 😊😊😊😊 Thank you Divine 😊❤🎉😊 Thank you God 🙏🕉️🙏🕉️ Thank you mam ❤❤❤ This reading resonate me Thank you soo much mam ❤❤❤❤
@salijasurendran851
@salijasurendran851 Ай бұрын
100% satham anu mam Thankyou universe 🙏💞💞💞 Thankyou mam 💞💞💞💞🙏
@LipsyAbhilash-ov5em
@LipsyAbhilash-ov5em Ай бұрын
Thank you universe 🙏🙏🙏, social media, music, tattoo,l,i,s,k,n, gardening, white butterfly,❤
@user-da2kk3em7s
@user-da2kk3em7s 6 ай бұрын
Thanks universe 🙏🙏🙏🙏.. Thanks Angels 🙏🙏🙏🙏🙏... Thanks God🙏🙏🙏🙏 Thanks mam 🙏🙏.. Reading &clues നന്നായിട്ടു resonate ആവുന്നു 🙏🙏🙏... I strongly claim ദിസ്‌ positive energy 🙏🙏🙏🙏... Waiting for miracles🙏🙏🙏🙏🙏🙏
@sreelekshmims8302
@sreelekshmims8302 6 ай бұрын
I strongly claim this positive energies and permanent reunion with my person thankyou universe ❤️ third party situation ellam Mari nte person pazhayathinekal snehathode nte arikilelk varan universe nodu prarthikunu ❤
@Naina11177
@Naina11177 5 ай бұрын
താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏ക്ലൂസ് എല്ലാം ശെരിയാണ്😍😍👍👍
@snekha6747
@snekha6747 6 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🌿🌿🌿🌿🌿💞💞💞
@sravanyaammu6205
@sravanyaammu6205 3 ай бұрын
I strongly believe and claim this positive energy ❤❤❤❤❤❤I strongly claim our reunion ❤❤❤❤❤❤❤ Thank you universe ❤❤❤❤ Thank you god❤❤❤❤ Thank you angel ❤❤❤❤ Thank you Devine ❤❤❤❤ Plsssssss forgive me universe..... Sorry sorry sorry sorry sorry sorry sorry sorry
@sujithanugraham8394
@sujithanugraham8394 6 ай бұрын
ചേച്ചി നിങ്ങളുളുടെ നാവ്പൊന്നാവട്ടെ❤
@mereenatomy1174
@mereenatomy1174 6 ай бұрын
Re birth ഉണ്ടാകട്ടെ... Thank you യൂണിവേഴ്‌സ് 🙏🙏♥️❤️
@anikgeorge2966
@anikgeorge2966 13 күн бұрын
Tank youMAM,Universe,Angles🥰🥰🥰😍😍😍🤫🤫🤫💖💖💘💘😊☺️😊💜💜🙏🙏👌👌
@jalajajala5248
@jalajajala5248 6 ай бұрын
ഓം ഹ്രീം അർദ്ധനാരീശ്വരായ ശക്കതിപ്രഭാവായ തേനമ
@11j917
@11j917 6 ай бұрын
Thankyou mam❤❤❤. End third party situation🙏🙏🙏🙏Expect great miracle❤️❤️❤️❤️Posiitive thoughts❤️❤️rebirth❤️❤️❤️new begining ❤️❤️❤️sudden change❤️❤️life partner❤️❤️❤️soulmate❤️❤️music❤️❤️today❤️little bit of time❤️m❤️blue❤️January ❤️k❤️yellow❤️medical field❤️11❤️gardening ❤white butterflies❤️❤️❤️777❤️I strongly claim this positive energies❤️❤️❤️Thankyou God🙏🙏🙏Thankyou universe🙏🙏🙏🙏🙏🌈🌈🌈🌈🌈.
@rahulraj5492
@rahulraj5492 6 ай бұрын
Thank you universe ❤️❤️🙏🙏thank you angels ❤️❤️🙏🙏thank you god ❤️❤️🙏🙏thank you divine 🙏🙏❤️❤️
@sajeeshmaraloor8605
@sajeeshmaraloor8605 6 ай бұрын
thanks univers 100% true. aval എന്നിലേക്ക് തിരിച്ചു വരും
@AbhinaSuthan
@AbhinaSuthan 6 ай бұрын
Thankyou universe ❤️🙏 Thankyou God ❤️🙏 Thankyou angels❤ 🙏 Thankyou divine ❤️🙏
@afrinfathima6829
@afrinfathima6829 6 ай бұрын
❤❤❤ thank you univeres.. Thirichu vannu.... Enik pediyund...❤❤❤ allah kakkatte❤❤❤
@user-vt7uv3lr8r
@user-vt7uv3lr8r 6 ай бұрын
Thank you very much Thank God Thank you Universe Thank you Divine Thank you Angels Thank you, Thank you
@user-iu7eo2hf7q
@user-iu7eo2hf7q 6 ай бұрын
താങ്ക്യൂ univers താങ്ക്യൂ താങ്ക്യൂ മാം
@user-vt4qt2xj6u
@user-vt4qt2xj6u 6 ай бұрын
ഒരു കുഴപ്പവുമില്ലാതെ ഞങ്ങളുടെ റിലേഷൻ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നതാ.. ഞങ്ങളുടെ വിവാഹവും ഉറപ്പിച്ചതുമാ.. പിന്നെ എന്ത് പറ്റിയതാണെന്ന് അറിയില്ല.. മൊത്തത്തിൽ പ്രശനം ആയി... ഇപ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല.. എങ്കിലും എനിക്ക് വിശ്വാസം ഉണ്ട് universe അദ്ദേഹത്തിനെ എനിക്ക് തിരികെ നൽകുമെന്ന്... ❤️❤️ Thank you Universe❤️❤️
@dhanyapu1709
@dhanyapu1709 6 ай бұрын
Ohm namashivaya, Hare Krishna, Vikhneswera , Universe, agels Thank you so much 😢😢😢😢😢
@aswathym3641
@aswathym3641 6 ай бұрын
എന്നെ പ്രണയിക്കുന്നുണ്ട്, തേർഡ് പാർട്ടി വന്നാലും, എന്നെ ഇടക്ക് വിളിക്കുന്നുണ്ട് ഞാൻ പക്ഷെ block ആക്കി. എന്നെ അതുപോലെ വേദനിപ്പിച്ചിട്ടുണ്ട്... ശേരിയാണോ ഞാൻ ചെയ്തത്. Block മാറ്റണോ... ഉടനെ... അതോ 2 ദിവസം വെയിറ്റ് ചെയ്തിട്ട് മാറ്റിയാൽ മതിയോ... കുറെ ആയി പറ്റിക്കുന്നു.... അതുകൊണ്ട് ഇപ്പോൾ സത്യം പറഞ്ഞാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, എന്തുവേണം, എനിക്കൊരു മറുപടി തരണേ.... Pls🙏🙏🙏🙏🙏💞💞💞💞💞....
@babuj3502
@babuj3502 6 ай бұрын
Yente Pennine Njaan Kaathirikkunnu Universe Yenikku Avale Konduvannu Tharum, Kaathirikkunnu Kshamayode. Thank you Universe, Thank you God,Thank you Divine....❤❤❤
@prakashankk1466
@prakashankk1466 6 ай бұрын
Thank you mam❤ Thank you messejas Hundred presant resanet ok My enarji my person enarji Thank you god
@sumisukumar4117
@sumisukumar4117 6 ай бұрын
Thank u God🙏🙏🌹🌹 social media, music, govt job, abroad, white butterflies, etc
@user-rb5dm3ke9l
@user-rb5dm3ke9l 6 ай бұрын
Thank you universe ❤️ Thank you Divine❤ Thank you Angles❤️ Thank you God❤️
@Molu2078
@Molu2078 6 ай бұрын
എനിക്ക് നീതി കിട്ടണം അത്രേ agrahikunnullo
@meeramt4233
@meeramt4233 6 ай бұрын
ഓം നമഃ ശിവായ ❤️🙏 ഓം സർവ്വേശ്വരായ നമഃ ❤️🙏 Thank Universe ♥️🙏 Thank you mam ❤️🙏
@Anusree444
@Anusree444 6 ай бұрын
I strongly claim this all positive energies 🙏 Thank you universe 🙏❤️ Thank you God 🙏❤️ Thank you angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏
@user-yv5le3cy3y
@user-yv5le3cy3y 6 ай бұрын
I strongly claim this positive energy💗✨🌈✨ thank you universe✨💗🌈✨✨thank you god✨💗🌈✨thankyou divine✨💗🌈✨🌈✨🌈✨✨✨✨
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 6 ай бұрын
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.
@kilikkooduofficial2750
@kilikkooduofficial2750 6 ай бұрын
Njn agrahikkuna sneham enik thann ente person ente jeevithathilek etrayum pettan thirich varumen njn viswasikkunud... thanks madam...thanks universe....thanks divine...thanks angel...❤❤❤
@remaanil9806
@remaanil9806 6 ай бұрын
Seriya mam pazhayathonnum marakkan pattilla athingane orthu karayaeunduu thanks universe❤🙏🙏 thanks mam❤❤❤
@advaith2006
@advaith2006 6 ай бұрын
Thank you for this reading ❤ but to be honest I don't need her back 😢 Bcz I suffered a lot in this seperation as it's for nothing 😢 but intentional. I expected she back so far but not yet happened 😢 I am fed up and leaving since now because I came to know that she is happy with her cheating husband 😮 Nothing more to express bcz she is much younger so wish her a happy future with family ❤️ I will be in back foot like how I was 4 years ago ❤
@aiswaryajobin5614
@aiswaryajobin5614 6 ай бұрын
Thank you universe ❤❤❤❤thank you god ......mam paranja reethiyil okke aayathil santhosham ......❤❤❤i claim this positive reading❤❤❤❤❤
@abin_travelling_bike
@abin_travelling_bike 3 ай бұрын
Thanks universe 🙏🏻❤️ Thanks god 🙏🏻❤️
@vilasinipk376
@vilasinipk376 6 ай бұрын
Reading correct 👍 എന്റെ പ്രിയൻ police ആണ് ഞാൻ ഹോസ്പിറ്റലിൽ സിംഗർ ആണ് ഞാനും ചെറുതായി പാടും എനിക്ക് ജീവനാണ് condact വരും എന്നാലും മാസങ്ങൾ കഴിഞ്ഞു കാണുമ്പോഴും ഞങ്ങൾ ഭയങ്കര സ്‌നേഹം മാണ്, യൂണിവേഴ്സിന്റെ ഹെല്പ് ഉണ്ട് Tjank you universe 🙏
@RaniRani-xt9rg
@RaniRani-xt9rg 6 ай бұрын
താങ്ക്സ്. മാം 🙏♥️🥰♥️🙏, thankyou my പേഴ്സൺ ♥️🌹, thankyou യൂണിവേഴ്സ് 🙏♥️🌹🥰🙏, thankyou god 🙏♥️🥰🌹♥️🙏.
@chinchumolmt2514
@chinchumolmt2514 6 ай бұрын
Ee reading enik vendi ullathanennu thonnunnu❤ thank you universe 🙏 thank you ma'am ❤
@gokulkrishan6719
@gokulkrishan6719 6 ай бұрын
Thank you Universe,🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐♥️♥️♥️♥️♥️
@L79090
@L79090 6 ай бұрын
I strongly claim permanent reunion and happy married life with my person ❤❤ Thank you universe ❤ Thank you God ❤
@sunitha.o.d6617
@sunitha.o.d6617 6 ай бұрын
Thank you all..... Ellam universil surrender cheyyunnu.
@sree..41079
@sree..41079 6 ай бұрын
Thank you universe 🙏🙏🙏🙏🙏🙏🙏 Thank you Divine 🙏🙏🙏🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏🙏🙏
@sreepournami
@sreepournami 6 ай бұрын
3rd party mother and sister. I trust universe❤ i claim to receive this positive energy❤ thanks to universe❤
@badarneesai1842
@badarneesai1842 6 ай бұрын
ente person thirichu varum,i know Thank's universe,thanks god,padachone kaividoolaa 🤲njaghale orumipikum thank u universe,thank u divine,thank u mam ❤️‍🔥🎉💐✨😎🤷‍♀️njaghal orumikum 💯true love never end,contact illa bt swtions varum urapp🔥💯 correct resonate
@rageshr9879
@rageshr9879 6 ай бұрын
Thank you Thank you Thank you Universe God
@bindurajeev3186
@bindurajeev3186 6 ай бұрын
I claim this positive reading and energy thankyou universe thankyou angels thankyou mam. I claim positive energy
@sreejith_c1999
@sreejith_c1999 6 ай бұрын
I strongly claimed all the positive energy's ❤ Thankyou Universe🤍 Thankyou Angel🤍 Thankyou Divine🤍 Thankyou God🤍 Thankyou Mam🤍
@Rolex6162
@Rolex6162 6 ай бұрын
ദൈവം തന്ന എല്ലാ അനുഗ്രങ്ങൾക് നന്ദി
@lathikaharidas949
@lathikaharidas949 6 ай бұрын
Thank u Universe❤❤❤Thank u Divine❤❤❤Strongly resonating with my conditions❤❤❤
@user-fd2hn1mb3j
@user-fd2hn1mb3j 6 ай бұрын
Maminte reading sathyavatte tank you God tank you univers thank you mam
@adithyadinesh3827
@adithyadinesh3827 6 ай бұрын
Thank you universe ❤️🙏🏻 Thank you mam ❤️🙏🏻 Thank you God ❤️🙏🏻
@prabhanambiar1999
@prabhanambiar1999 6 ай бұрын
Thanks to Universe 🙏🙏
@arunkumar.g1017
@arunkumar.g1017 6 ай бұрын
I strongly claim postive energy come fast permanent reunion come fast my person fast Heeling possible permanent reunion ❤
@sreeyeshka122
@sreeyeshka122 6 ай бұрын
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤
@harikrishnanr8480
@harikrishnanr8480 6 ай бұрын
I strongly claim all positive energies ❤ Thank you universe ❤ Thank God ❤ Thank you mam ❤
@roselani2874
@roselani2874 6 ай бұрын
Thank you mem, negative thoughts varmupo reading kekkumpo orupad happiness thonnunu, oru hope thanne thonnanu. Enikk ariyila ith ngane possible avumnn, but ee reading il parayanath oke sathyam anu, 3 year kazhinju njangal meet cheydhitt, serikum just contact ayit kedakkndenkilum angane message onnula. Calling um ila. Ennitum positive ayit dream kanunnu, deep connection thonnanu avan ayit, soulmate connection thonnanu, white butterflies ne kandukondirikkunnu, 777 angel number kanunnu, ellam positive signs mem, 22 same age anu. Financial issues ind athukondoke anu ingane oru situation indayath, but njn ippo manassikakkunu avan thirich varum ethrayum pettenn. Kore nalayit kanathond orupad miss cheyyunu mem,I understand I really love him❤, thank you god❤, thank you angels❤, thank you divine❤, thank you mother merry❤
@mkvloges3027
@mkvloges3027 6 ай бұрын
Thankyou universe Thankyou Divine
@sunitha.o.d6617
@sunitha.o.d6617 6 ай бұрын
Letter s medical field. White butter flies. Self care. Connection und.
@user-km7tc1fs3y
@user-km7tc1fs3y 6 ай бұрын
I strongly claim this positive energy Thank you Divine❤🙏🙏🙏❤️
@fayisafayisa8012
@fayisafayisa8012 6 ай бұрын
Long distance relationship ❤ Nannayi miss cheyyunnund😢 Over thinking 😢 Social media❤ Music lovers❤ F ❤ 777❤ Self love❤ 3rd party high financial problems 😢bank loans😢no financial stability 😢loss government job😢familynte financial responsibility avante thalayil aanu 😢 27😢ee datel aanu avan enne social media motham block cheyth ee relationship breakup adich poyad 😢 Abroad❤ Blue avante favorite color❤ Yellow coloril ulla shirt aanu njan avanu birthdayk gift koduthad❤ 25 enna datenaan avan enne kanuvan abroad ninnu vannad❤
@jishasreejith4015
@jishasreejith4015 6 ай бұрын
Thankyou mam ❤ Thankyou univers ❤ Thankyou angels ❤ Thankyou Thankyou
@Beinganangel
@Beinganangel 6 ай бұрын
Vittupokan kazhiyanilla 🥹enitt entha Ma'am thirich vilikathe.Thanks for new change. Divine Time✨Music.... 10....25...
@alphonsaanusha247
@alphonsaanusha247 6 ай бұрын
Thank you God Thank you Univetse Thank you Angels I claim the positive energy of my husband and kids❤❤❤❤
@anithaindira5585
@anithaindira5585 6 ай бұрын
🥰I strongly claim this reading🌹❤️ surrendering to my Gods and trust Universe is bringing blessings in my relationship with my person 🙏thank you Universe🙏🕉️🙏🕉️🙏
@KRISHNAPRIYAP249
@KRISHNAPRIYAP249 6 ай бұрын
Thankyou universe 🤍🙏 Thankeyou ❤❤
@revathykochumon4431
@revathykochumon4431 6 ай бұрын
Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤
@Raimastergaming
@Raimastergaming 5 ай бұрын
Thank you univers 🙏🏽🙏🏽🙏🏽🙏🏽
@krishnak2803
@krishnak2803 6 ай бұрын
I strongly claim this positive energy❤️ thank you universe❤️ Thankyou divine❤
@RuthmakkuRuthmakku
@RuthmakkuRuthmakku 6 ай бұрын
Thanks God 🙏🙏🙏ഞാൻ കാത്തിരിക്കുന്നു തിരിച്ചു വരും എന്റെ അടുത്ത് 😥💔
@vimaladevivijayamma3616
@vimaladevivijayamma3616 6 ай бұрын
Good and strong relationship inu ഉള്ള ഒരു affirmation പറഞ്ഞു തരാമോ ❤
@kashinath.s9295
@kashinath.s9295 6 ай бұрын
Lesson padichittudd ath sathyaman thank you universe❤❤
@Shivam88886
@Shivam88886 6 ай бұрын
Thankyou universe🙏🙏🙏❤❤❤
@user-tk3ri6qm2n
@user-tk3ri6qm2n 6 ай бұрын
Thank you God, Thank you univeres 🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹
@bijulal1477
@bijulal1477 5 ай бұрын
Ente person onnu vilikaname universe thanks
@Rahul...........1994
@Rahul...........1994 6 ай бұрын
I strongly claim it thank you universe
@rajuvs2683
@rajuvs2683 6 ай бұрын
I strongly believe the positive reading I claim reunion with my julie thanks divine thanks ma'am ❤❤❤
@bincyhari8271
@bincyhari8271 6 ай бұрын
I strongly claim this positive energy ❤ Thank you Divine ❤
@emilyjoyson2031
@emilyjoyson2031 6 ай бұрын
Thankyou universe ❤ Thankyou Angeles ❤ Thankyou god❤❤❤
@bijulasasi9809
@bijulasasi9809 6 ай бұрын
Thanks universe strongly claim all positive energy ❤❤❤❤❤❤
@user-tm3rr2fd4f
@user-tm3rr2fd4f 6 ай бұрын
Thank you Universe🙏🤍 strongly I claimed all positive energy thank god
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr 6 ай бұрын
Thank you universe❤ Thank you Divine❤ Thank you angles❤Thank you Mam❤❤❤❤❤❤❤❤
@charukunjatta5872
@charukunjatta5872 5 ай бұрын
🙏thanku universe 🙏enikkithuvare thannittulla ella anugrahangalkkum nanniyund 🙏ente shittune enikk thannanugrahikkane. Ennekond pattunnilla... 🙏i miss you etta. I love you sooooo much 🫂
@anupamapa9460
@anupamapa9460 6 ай бұрын
Thank you universe🙏 Thank you divine🙏 Thank you angels🙏 Thank you mam🙏
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
What is Your Position in Their Mind!Tarot Reading Malayalam!Timeless Reading
18:19
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН