ഹൂത്തികളോട് യുദ്ധത്തിൽ തോറ്റ് അമേരിക്ക... ലോകം നടുങ്ങുന്ന റിപ്പോർട്ട് പുറത്ത് |The Journalist

  Рет қаралды 60,851

The Journalist

The Journalist

Күн бұрын

ചെങ്കടലിൽ മഹായുദ്ധം, ഒടുവിൽ ഹൂത്തികളോട് തോറ്റമ്പി അമേരിക്ക...!! നടുക്കുന്ന വിവരങ്ങൾ ഇതാ..
#vladimirputin #jobiden #benjaminnetanyahu #donaldtrump #us #america #jobiden #israel #israelnews #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv #telaviv #yehiyasinwar #shorts

Пікірлер: 89
@EvaanNm-wl2fg
@EvaanNm-wl2fg Ай бұрын
ഹൂത്തി ❤️പലസ്റ്റിൻ ജനതക്ക് ഒപ്പം ഉണ്ട് അല്ലാഹു അവർക്ക് വിജയം നൽകട്ടെ 🤲
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 Ай бұрын
തള്ളാഹൂ തള്ളും
@alavika7442
@alavika7442 Ай бұрын
​@@eldhoujosepheldhoujoseph4043അല്ല.... ദൈവതിൻ്റെ കുഞ്ഞ് കേശു തള്ളും...🐷
@zubairabdulla6814
@zubairabdulla6814 Ай бұрын
കടൽ മാർഗം ഹൂതികളും വ്യോമമാർഗം ഇറാനും, കരമാർഗം ഹിസ്ബുള്ള യും ഹമാമസും അടിച്ചാൽ തീർന്നു ഇസ്രായേൽ.. 🤔
@cristhudasmullasseri
@cristhudasmullasseri Ай бұрын
നിനക്കൊന്നും ഇനിയും നേരം വെളുക്കില്ലെ
@AbdulAzeez-pg2cm
@AbdulAzeez-pg2cm Ай бұрын
Amerikkayudeottapinbalathilanuisrayel illagilenne hamasmatrm mathi 😂😂😂😂😂😂
@ShajimShaji-ub3dl
@ShajimShaji-ub3dl Ай бұрын
ഹൂതികൾക്ക് big സല്യൂട്ട് ❤️💪💪💪
@shihabshaan6669
@shihabshaan6669 Ай бұрын
അഫ്കാനിസ്ഥാനിൽ നിന്ന് ആ അവസാനത്തെ ഓട്ടം ലോകം കണ്ടതാണ് ആരും ഇങ്ങനെയൊന്നും വിചാരിച്ചില്ല അതാണ് പറഞ്ഞത് പിശാജു ക്കൾ കുറച്ചു വിളയാടും പിന്നങ്ങ് സ്വയം ഒടുങ്ങും
@anashameedkunju7472
@anashameedkunju7472 Ай бұрын
👍കറക്ട്
@abdulrafeeq6929
@abdulrafeeq6929 Ай бұрын
വളരെ കറക്റ്റ്
@Yahiyap
@Yahiyap Ай бұрын
കടലറിയുന്ന മുക്കുവൻ നിസാരക്കാരൻ അല്ല അവനെ ജയിക്കാൻ ഒരു നേവി ക്കാരാനും കഴിയില്ല 🌹🙏
@basheerkung-fu8787
@basheerkung-fu8787 Ай бұрын
എല്ലാം ഇറാൻ്റെ കളി 💪💪💪🇮🇷🇮🇷🇮🇷
@muhammadmubarak6226
@muhammadmubarak6226 Ай бұрын
Ningalude news big salute
@KadambotRukiya
@KadambotRukiya Ай бұрын
ഹൂതികൾ ചില്ലറക്കാരല്ല കൊടുക്കേണ്ടടത് കൊടുക്കും.
@ShajimShaji-ub3dl
@ShajimShaji-ub3dl Ай бұрын
Free free palastine 🇵🇸🇵🇸🇵🇸❤️☝️☝️
@Biksstiruser
@Biksstiruser Ай бұрын
ഇറാന്റെ മൗനം അപകടമാണ്😮
@anashameedkunju7472
@anashameedkunju7472 Ай бұрын
എന്തോ വലിയ പ്ലാൻ അവർ ചെയ്യുന്നുണ്ട്
@naizaworld5730
@naizaworld5730 Ай бұрын
ഫ്രീ പലസ്തീൻ
@x-factor.x
@x-factor.x Ай бұрын
ജൂതർ വീണ്ടുമൊരിക്കൽ കൂടി അഭയാർത്ഥികളായി അലയേണ്ടി വരുമോ ?. ഇങ്ങോട്ടു വന്നാൽ സംഘമിത്രങ്ങൾ എറിഞ്ഞോടിക്കുമല്ലോ ?!
@EvaanNm-wl2fg
@EvaanNm-wl2fg Ай бұрын
അലയേണ്ടി വരും അവര് കൂടെ നിറുത്തി സൗന്ദര്യം ആസ്വദിക്കും
@Real_indian24
@Real_indian24 Ай бұрын
Aiwaaaaa ❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🔻🔻🔻🔻🔻🔻🔻🔻🔻🔻🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷 യുദ്ധം കടുക്കട്ടെ, കൂടുതൽ കൂടുതൽ രൂക്ഷമാകട്ടെ, കൂടുതൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കട്ടെ. ജൂത ഭികര സയണിസ്റ്റു രാജ്യത്തിനു നാലുപാടു നിന്നും ശക്തമായ ആക്രമണം വരട്ടെ..... ഇറാൻ്റെയും റഷ്യയുടെയും ആയുദ്ധങ്ങൾ ഇസ്രായേലിനു നേരെ നേരിട്ടും മിലിഷ്യാ ഗ്രൂപ്പുകളിലൂടെയും മഴ പോലെ വർഷിച്ച് സയയണിസ്റ്റ് ഭീകര പട്ടാളക്കാരേയും അവരുടെ ഉന്നത മേജർമാരേയും അവയരുടെ ടാങ്കുകളേയും ആയുദ്ധപുരകളേയും പുഷ്പ്പം പോലെ തച്ചു തകർക്കുകയും Point Blank Distance ൽ വച്ച് മിസൈൽ അടിച്ച് ചിന്നിചിതറിക്കുകയും ചെയ്യട്ടെ.... ഇനിയും യുദ്ധം നീളട്ടെ അങ്ങനെ ജൂത ഭികര സയണിസ്റ്റ്‌ രാജ്യത്തിന്റെ സംബൂർണ്ണ തകർച്ച 2024 ൽ ലോകം കൺകുളിർക്കെ കാണട്ടെ .... മിഡിൽ ഇസ്റ്റിലെ അമേരിക്കൻ സമ്രാജത്തിന്റെ തേർവാർച്ച ഈ ദശാബ്ദ്ധത്തോടെ അവസാനിക്കാൻ ഹിസ്ബുള്ളയും ഹൂത്തികളും കാരണക്കാരാവട്ടെ .. അതോടെ അറബി കള്ള ഭരണാധികാരികളുടെ കബട മുഖം മൂടി കൂടി പൊളിഞ്ഞു തകരട്ടെ .. ഒരുപാട് ഒരുപാട് ഡയപ്പറ് പട്ടാളം ചത്തു മലക്കട്ടെ പലസ്ഥിനിൻ്റെ മണ്ണിൽ. അന്തിമ വിജയം പലസ്ഥിൻ മക്കൾക്കു തന്നെ. 🤲🤲🤲 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺 🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸 🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸 *A BIG SALUT FOR HAMAS, HUTIES, HISBULLAHA, AND ISLAMIC REPUBLIC OF IRAN AND YEMEN PEOPLES* 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡❤❤❤❤❤❤❤❤❤❤❤❤❤❤
@alexsebastian672
@alexsebastian672 Ай бұрын
അമേരിക്ക തോറ്റു ഇസ്രായേൽ തോറ്റു
@abdulazeezmp3454
@abdulazeezmp3454 Ай бұрын
ചില പിശാചുക്കൾ അങ്ങനയാ ' അവരോട് വേദമോതിയിട്ട് കാര്യമില്ല നല്ല അടി കൊടുത്താൽ മാത്രമെ തിരിഞ്ഞോ ടൂ...😅😅
@AlexAnder-nr8mu
@AlexAnder-nr8mu Ай бұрын
ഹൂതികൾ ❤❤❤❤❤❤❤ഹിസ്‌ബുള്ളാഹ് ❤️❤️❤️❤️❤️❤️❤️ഹമാസ് ❤️❤️❤️❤️❤️❤️❤️❤️ഇറാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@basheerkung-fu8787
@basheerkung-fu8787 Ай бұрын
🎉🎉🎉
@MohammedHaneefa-d3n
@MohammedHaneefa-d3n Ай бұрын
ഇന്ന് അമേരിക്ക 30 മില്യൺ വില യുള്ള ഡ്രോൺ അവർ വെടിവെച്ചു തകർത്ത വാർത്ത കണ്ടൂ
@Ahammedarshidkp
@Ahammedarshidkp Ай бұрын
Palastheen makkaluda kannerinn phalam kanatte. Free palastheen 🇵🇸🇵🇸🇵🇸
@basheerecha5592
@basheerecha5592 Ай бұрын
👍👍👍👍👍👍😄😄😄😄
@cristhudasmullasseri
@cristhudasmullasseri Ай бұрын
കുത്തികൾ ഇപ്പോൾ എവിടെയാണ് കൃത്യമായി പറയു ഇത്രയേലിന ഒരു ജോലി ആകട്ടെ
@fathimamaheen3959
@fathimamaheen3959 Ай бұрын
❤❤❤🇵🇸🇵🇸🇵🇸🇵🇸🤲🤲🤲🤲✌️✌️✌️💪💪💪💪💪
@abdulmajeed-no2bm
@abdulmajeed-no2bm Ай бұрын
❤❤❤ yedu
@Abdulsalam-n7c6v
@Abdulsalam-n7c6v Ай бұрын
Ilove u the news veri good the jornalist
@بكرمحمد-ل7ظ
@بكرمحمد-ل7ظ Ай бұрын
Hootigal hmaasaane alhmdulillah alhmdulillah alhmdulillah alhmdulillah 🤲🤲🤲☝️🇮🇶🇮🇶🇮🇶♥️♥️♥️♥️♥️♥️
@mohamedbava6069
@mohamedbava6069 Ай бұрын
ഹ ഹി ഹു ഹമാസ് കര ഹിസ്ബുള്ള വ്യോമ ഹൂത്തി കടൽ
@abubakers.m9903
@abubakers.m9903 Ай бұрын
വെറുതെ ആ പാവങ്ങളുടെ മേൽ ബോംബ് ഇട്ടു ശത്രുതാ ഉണ്ടാക്കിയാൽ അമേരിക്കക്ക് വഴിയിലൂടെ പോകാൻ ഹൂധികൾ സമ്മതിക്കില്ല തലയിൽ തോണ്ടി ശല്യപ്പെടുത്തികൊണ്ടിരിക്കുo എന്തിനു ആ വയ്യാവേലി അനുസരണo കെട്ട israel നു വേണ്ടി ചെയ്യണം. എന്ന് america മനസിലാക്കി ശരിയായ ബുദ്ധി america ഉപയോഗിച്ചു. നല്ല തിരിച്ചറിവ്. 👌🏻👍🏻👌🏻👍🏻
@ansaradhil6718
@ansaradhil6718 Ай бұрын
ഹൂതികൾക്ക് അഭിനന്ദനങ്ങൾ
@shijokhanshijo6400
@shijokhanshijo6400 Ай бұрын
Iran ❤
@RoshinRoshin-tp7nk
@RoshinRoshin-tp7nk Ай бұрын
❤❤❤
@mohammedpothangodan7566
@mohammedpothangodan7566 Ай бұрын
ഇനി അഥവാ യുദ്ധം അവസാനിക്കുകയാണെങ്കിൽ ഹൂത്തികൾ അവരുടെ കടവുകളിൽ ടോൾ പിരിവു ഏർപ്പെടുത്താൻ സാധ്യത ഉണ്ട്
@abdunnasser6396
@abdunnasser6396 Ай бұрын
ചെങ്കടലിന്റെ അവകാശം അവർക്കുള്ളതാണ് അവരാണ് നിയന്ത്രിക്കേണ്ടത് അതിൽ നിന്നും കിട്ടുന്നവരുമാനത്തിനെക്കൊണ്ടാണ് ഫലസ്ഥീൻ ഉയർത്തിക്കൊണ്ട് വരേണ്ടത്
@Ismail-hc8on
@Ismail-hc8on Ай бұрын
👌👌👌👍👍👍
@sameermaliyakkal1285
@sameermaliyakkal1285 Ай бұрын
👍
@bsrlhf7149
@bsrlhf7149 Ай бұрын
ഇറാൻ❤
@sgtpbvr6143
@sgtpbvr6143 Ай бұрын
ഹൂഥികൾ വേലിയെൽ ഇരിക്കുന്ന പാമ്പുകളാണ്
@josephkp3058
@josephkp3058 Ай бұрын
ഇവന് നല്ല സുഖമില്ല ആരെങ്കിലും ഇവനെ ഒന്നു മാനസ്സിക രോഗ ആശുപത്കിൽ വേഗം എത്തിക്കുക.
@jvjkjk8086
@jvjkjk8086 Ай бұрын
Alhamdulillah the Deen is winning
@sabeekabdul
@sabeekabdul Ай бұрын
ലോക ഭീകരന്മാരായ അമേരിക്കയും ഈ സൈന്യത്തെ ഭീകരരും എന്താണ് ലോകത്ത് കാണിച്ചുകൂട്ടുന്ന ആർക്കും ഒന്നും മനസ്സിലാവുന്നില്ല ഒരു സൈഡ് കൂടെ ആയുധം കൊടുത്തിട്ട് അപ്പുറത്തുള്ള സമാധാനത്തിന് വരുന്ന അമേരിക്കൻ പിശാചുക്കൾ ഇവന്റെ തുടക്കം മുതലേ ഉള്ള ഇരട്ടത്താണിത് പിന്നെ ഈശ്വരൻ എന്നുപറയുന്ന വളർത്തുന്ന അമേരിക്കയ്ക്ക് ആവശ്യമുണ്ട് മിഡിൽ ഈസ്റ്റിന് കൊള്ളയടിക്കേണ്ട ആവശ്യമുണ്ടല്ലോ അതിന് ഇങ്ങനെ ഒരു വളർത്തുന്ന ആവശ്യമുണ്ട് അതിനാണ് ഇക്കണ്ട കാര്യങ്ങളൊക്കെ ചെയ്തുകൂട്ടുന്നത്
@MuhammadMk-xg7mx
@MuhammadMk-xg7mx Ай бұрын
യെമനികൾ ആ തോക്കും പിടിച്ചു മരുഭൂമിയിലുടെ യുള്ള വരവ് ഒന്ന് കാണേണ്ടതായിരുന്നു പാട്ട് ഡാൻസ് എന്തൊരു ഉസിർ അവരോട് മുട്ടാൻ ജൂധൻ പോയാൽ പിന്നെ ജൂധൻ അഡ്രെസ്സ് ഉണ്ടാവില്ല. ചതിയിൽ കൂടെ എന്തും ചെയ്യാം നേർക്ക് നേർ മുട്ടുക.
@asgarq4917
@asgarq4917 Ай бұрын
I ❤ Yemen
@AshrafSaidu-f7s
@AshrafSaidu-f7s Ай бұрын
Iran❤❤❤❤❤
@samadpulivetti7369
@samadpulivetti7369 Ай бұрын
ഈ യുദ്ധത്തിൽ അധാനി ഇന്തയിൽ അയുദങ്ങൾ ഉണ്ടാക്കി ഇസ്റായീലിന് വിറ്റ് കോടിക്കണക്കിന് രൂപ ഉണ്ടാക്കും അധാനിക്ക് ഈ യുദ്ധം നല്ലതാണ്
@abdulrazaq8426
@abdulrazaq8426 Ай бұрын
JayHamas
@badushahaseena4518
@badushahaseena4518 Ай бұрын
Hoothikalod kalikkanda Kali padippikkum avar Kali athukku meethe
@moanykk3296
@moanykk3296 Ай бұрын
ഞെട്ടിക്കുന്ന ഹുദികള് അമേരിക്കയെ ഞെട്ടിച്ചു എന്ന് പറയൂ പ്ലീസ്... എന്നാലാണ് ഇസ്ലാമിൻ്റെ ഞെട്ടിക്കുന്ന ഭാക്ഷയാകുകയുള്ളു...ഏത്...
@rosammamathew2919
@rosammamathew2919 Ай бұрын
യുദ്ധം തുടങ്ങയത് ഹമാസ് ആല്ലേ? ദൈവം നിതി മാൻ Everything is God knows praying for this subject I believe Jesus Christ Comming soon
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 Ай бұрын
2027 ൽ ഇസ്റായേൽ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാവും😅😅😅😅😅😅❤❤❤
@بكرمحمد-ل7ظ
@بكرمحمد-ل7ظ Ай бұрын
Falasteen janada cirikaadee loogam avsaanikilla insaahlla yarebi aamaan 🤲🤲🤲☝️😭😭😭🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️♥️♥️♥️♥️♥️
@AbbasMadheena
@AbbasMadheena Ай бұрын
adaan nammale nbi (saws) duwha cheidad ye man leak allhaumma bariqlanaa fee yem ani nhaa
@rimariya1232
@rimariya1232 Ай бұрын
America israyel alliance thakarum
@khmohammedsalahudheennaina2792
@khmohammedsalahudheennaina2792 Ай бұрын
Old genocides will continue Cant trust them 😂😂😂😂😂😂😂
@josephsebastian5227
@josephsebastian5227 Ай бұрын
ഹൂതികൾ അധികം താമസിയാതെ നിലവിളി തുടങ്ങും
@KizhakkeAshraf
@KizhakkeAshraf Ай бұрын
Times of India or one India open then saws who crying
@ummarasheed
@ummarasheed Ай бұрын
കററ്റ് അത് കൊണ്ടായിരിക്കും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ സംവിധാനങ്ങൾ തങ്ങളുടെ താണന്ന് അവകാശപ്പെട്ടിരുന്ന രാജ്യത്തിൻ്റെ പ്രധാനമന്ത്രിയും സഖ്യകക്ഷികളും ബംഗറിനുള്ളിൽ അതായത് മാളത്തിനുള്ളിൽ സ്ഥിര താമസമാക്കിയ വിവരം ലോകത്തിനു മുമ്പിൽ തന്നേ നെതസാഹുവിനും കൂട്ടർക്കു നാണക്കേട് തന്നെയാണ്😂😂😂😂 അതോ? ഈ ഗ്രൂപ്പുകളെ പേടിച്ച്: പിന്നെ അയൺ ഡോം അത് കേൾക്കുബോൾ തന്നേ ചിരിവരും😂😂 എല്ലാവർക്കും കൊട്ടാൻ പറ്റിയ ഒന്നാന്തരം ചെണ്ടയാണ് അയൺഡോo😂😂
@sabeekabdul
@sabeekabdul Ай бұрын
അവരെ നിലവിളിക്കാൻ അവരെ ഒരു രാജ്യത്തെയും കൊള്ളയടിക്കാൻ ഇതുവരെ പോയിട്ടില്ല നിരപരാധികൾ ആയിട്ടുള്ള ജനങ്ങളെ കൊന്നൊടുക്കി അവിടുത്തെ മുതലും കൊള്ളയടിക്കാൻ ഈ കുരിശിന്റെ അനുയായികളെ പോലെ അല്ല മറ്റാരും ലോകത്തെ ഇതുവരെ ചെയ്തിട്ടില്ല എന്ന കാര്യം ചരിത്രമാണ് അത് മറക്കരുത് ഈ കുരിശും തൂക്കിയിട്ട് നടക്കുന്നവന്മാരാണ് ലോകത്തെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാ ഇന്ത്യ മഹാരാജ്യത്ത് തന്നെ വന്നിട്ട് എന്തെല്ലാം ഏതെല്ലാം രീതിയിൽ എത്ര ലക്ഷം ജനങ്ങൾക്ക് ഒന്നുകൂടി അടിച്ചിട്ട് പോയതൊക്കെ ചരിത്രമാണ് ഇന്നുവരെക്കും
@MuhammadMk-xg7mx
@MuhammadMk-xg7mx Ай бұрын
എനിയെന്ന്.. രാജ്യത്ത് സാമ്പത്തികം ഇല്ല ആയുധം വും ഇല്ല എന്നിട്ടും ഹുതികൾ വെൾ ഡിൽ തിളങ്ങുന്നു
@nazarpindia
@nazarpindia Ай бұрын
@bestviewer184
@bestviewer184 Ай бұрын
ഹൂതികൾ കൂതിയിൽ കേറ്റി 🤣🤣🤣
@arumugompillai3545
@arumugompillai3545 Ай бұрын
സദ്ദാം ഹുസൈൻ അമേരിക്കയെ തോൽപിച്ചതുപോലെ.
@SafeerM-y3s
@SafeerM-y3s Ай бұрын
അഫ്ഗാനിൽ അമേരിക്ക തോറ്റ പോലെ 😂😂😂
@Mohamed-iy4zd
@Mohamed-iy4zd Ай бұрын
❤❤❤
@nmkmedia2588
@nmkmedia2588 Ай бұрын
🎉🎉🎉
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 251 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 16 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 251 МЛН