പ്രിയങ്ക വയനാട്ടിലെത്തി... അമിത്ഷായും സ്മൃതി ഇറാനിയും നടുങ്ങുന്നു... |Priyanka Gandhi| Waynad

  Рет қаралды 319,599

The Journalist

The Journalist

Күн бұрын

സ്മൃതി ഇറാനി നിലവിളിക്കുന്നു... പ്രിയങ്കയും പാർലമെന്റിലേക്ക്.. അമിത്ഷായ്ക്കും മോദിക്കും കനത്ത തിരിച്ചടി
#priyankagandhi #waynad #amitshah #rahulgandhi #narendramodi #smritiirani #yedunarayanan

Пікірлер: 513
@binuj4060
@binuj4060 3 ай бұрын
പ്രിയങ്ക ഗാന്ധിയ്ക്ക് വയനാട്ടിലേക്ക് സ്വാഗതം. 5 Lakh വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കും. ഇന്ത്യയെ രക്ഷിക്കാൻ രാഹു ഗാന്ധിക്കൊപ്പം പ്രീയങ്ക ഗാന്ധിയും പാർ ളമെന്റിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഭാവിയിലെ പ്രധാനമന്ത്രി .👍👍👍👍
@bimconassociates125
@bimconassociates125 3 ай бұрын
Jai jai congres jai jai priyaka Ghandhi.she will win by. 520000 votes over.
@JacobAppachan
@JacobAppachan 3 ай бұрын
Welcome priyanka Gaandhi. Jai Ccongrss.
@MohammedKunhigs
@MohammedKunhigs 3 ай бұрын
Rasheed.ak
@jessyjoseph1689
@jessyjoseph1689 3 ай бұрын
Wonderfull ♥️
@thomaspv473
@thomaspv473 3 ай бұрын
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
@Eappen-fx5ry
@Eappen-fx5ry 3 ай бұрын
സത്യം ജയിക്കും. സമയം ആവുമ്പോൾ. കേരളത്തിലെ ജനങ്ങൾ കൂടെ ഉണ്ട്.
@rajukutty5602
@rajukutty5602 3 ай бұрын
ഇന്ത്യയുടെ പ്രിയപ്പെട്ട പ്രിയങ്ക ഇന്ദ്രിര യുടെ പ്രിയപ്പെട്ട കൊച്ചുമോൾ. ആശംസകൾ 🙏🌹🙏🌹
@DileepKumar-jm2wc
@DileepKumar-jm2wc 3 ай бұрын
പൂത്തനയുടെ മകൾ phoolandevi
@eldhothomas4693
@eldhothomas4693 3 ай бұрын
Welcome to Wynad, Jai Priyanka Gandhi 👍ഭൂരിപക്ഷം 5 Lakhs കടക്കും 👍
@BinuMathai-cd8iu
@BinuMathai-cd8iu 3 ай бұрын
No at least 6 lakh please voters in wynad❤❤
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
🌹🌹🌹
@kunhuttymlp6258
@kunhuttymlp6258 3 ай бұрын
കനയ്യ കുമാർ വന്നാൽ അതിലേറെ നന്നായിരുന്നു
@akmuhamed5394
@akmuhamed5394 3 ай бұрын
ഇന്ദിരാ ഗാന്ധി വീണ്ടും വയനാട്ടിൽ ജന്മം കൊള്ളുന്നു
@mercymathew8192
@mercymathew8192 3 ай бұрын
Well done dear we are with you
@shibuvk8575
@shibuvk8575 3 ай бұрын
പൊളിച്ചു മുത്തേ
@HarisRaiha-lb8zm
@HarisRaiha-lb8zm 3 ай бұрын
പ്രിയങ്ക ഗാന്ധി വരുന്നത് സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ❤❤❤❤❤ വയനാട്ടുകാരുടെ ഭാഗ്യം❤❤❤
@QatarDoha-gg9gw
@QatarDoha-gg9gw 3 ай бұрын
Jay congress Jay Priyanka Gandhi
@juraij-b7z
@juraij-b7z 3 ай бұрын
ലോകസഭയിൽ പ്രിയങ്ക ഗാന്ധി അനിവാര്യം ❤❤❤❤❤ കേരളം 2 കൈ കൊണ്ട് സ്വീകരിക്കുന്നു❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Jubal777
@Jubal777 3 ай бұрын
പ്രിയങ്കക്ക് സ്വാഗതം
@santhoshxavier6643
@santhoshxavier6643 3 ай бұрын
Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg iNCO 💪🏽💪🏽 jai India 💪🏽💪🏽
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 3 ай бұрын
Welcome to wayanad Priyanka gandhi Good bless you ❤️ 🇮🇳 ❤️ 🇮🇳 ❤️ 🇮🇳 ❤️
@Rose-qx4lh
@Rose-qx4lh 3 ай бұрын
If priyankaji is coming in Wayanad, nothing like it. The waynad people will not be desperate. Whether Rahulji or Priyanka ji. Wayanad janangal santhoshikkuka. Njan avide undayirunnenkil aa santhoshathil panku cheran njanum undavumayirunnu. Great Rahulji... great Priyanka ji. Welcome... welcome to Wayanad
@ZeenathFathima-l9g
@ZeenathFathima-l9g 3 ай бұрын
Jai congress jai Rahul ji jai Priyanga ji ❤❤❤❤❤❤❤❤❤
@thrivikraman5269
@thrivikraman5269 3 ай бұрын
പ്രിയങ്കക്ക് സ്വാഗതം ജയ് ജയ് കോൺഗ്രസ്സ് ജയ് ജയ് ജനാധിപത്യം..
@balamurli9173
@balamurli9173 3 ай бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood super
@MuraleedharanPilakkal
@MuraleedharanPilakkal 3 ай бұрын
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷം പ്രിയങ്കഗാന്ധി നേടും
@sreeram5665
@sreeram5665 3 ай бұрын
ഇനി കിളവൻ താ ടിക്കു തീ പിടിക്കാതെ വേണമെങ്കിൽ ഓടിക്കോട്ടെ.
@darveshpkd9982
@darveshpkd9982 3 ай бұрын
Yes❤❤❤
@Junaid-n1k
@Junaid-n1k 3 ай бұрын
നല്ല തീരുമാനം ഞാൻ പ്രതീക്ഷിച്ചിരുന്നു ഞാൻ കോൺഗ്രസ്‌ അല്ല but ബിജെപി വിരുദ്ധൻ ആണ് 100%
@rajannair1376
@rajannair1376 3 ай бұрын
ബി.ജെ പിയല്ല സാർ പൂജ്യപ്പ്യ എന്നു പറയണം
@aleemaali9454
@aleemaali9454 3 ай бұрын
ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്ന രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ജഗത് നിയന്താവ് എല്ലാവിധ സഹായങ്ങളും നൽകട്ടെ
@jainibrm1
@jainibrm1 3 ай бұрын
വയനാട് ഞങ്ങൾ അങ്ങ് കൊടുത്തൂ ❤❤❤
@anilakshay6895
@anilakshay6895 3 ай бұрын
❤❤❤❤❤❤
@sebastianfelixable
@sebastianfelixable 3 ай бұрын
Warm Welcome ❤🎉👏👏👌
@stanlyjohnjohn8416
@stanlyjohnjohn8416 3 ай бұрын
Super ❤❤❤ good massage
@MohamedBasheer-se2lt
@MohamedBasheer-se2lt 3 ай бұрын
Great job
@hassanpambengal
@hassanpambengal 3 ай бұрын
Yedhu sir, thanks 🙂
@shaukathsali2587
@shaukathsali2587 3 ай бұрын
Àameen
@HappyLionfish-xv1kc
@HappyLionfish-xv1kc 3 ай бұрын
@sreenidhi3399
@sreenidhi3399 3 ай бұрын
ഇന്ദിരാജി യുടെ പൗത്രിക്ക് വയനാട്ടിലേക്കു സ്വാഗതം ❤🎉
@ananthapadmanabhans3652
@ananthapadmanabhans3652 3 ай бұрын
Priyanka Vadra is a welcome choice for congress in Wyanad
@anniejose7347
@anniejose7347 3 ай бұрын
Welcome Prianka.should win with the highest majority
@ummeruliyath3177
@ummeruliyath3177 3 ай бұрын
പ്രിയങ്ക ഗാന്ധിക്ക് എല്ലാവിധ സ്വാഗതവും വിജയആശംസകളും.
@Ismail-w7u
@Ismail-w7u 2 ай бұрын
Yedu you are great.your explanation is nice.
@thajdeenthjdeen2806
@thajdeenthjdeen2806 3 ай бұрын
Welcome preyanka vayanad
@chinnammamathew8683
@chinnammamathew8683 3 ай бұрын
👍
@samuelp5695
@samuelp5695 3 ай бұрын
Excellent anowens
@vamohamedrafiq4171
@vamohamedrafiq4171 3 ай бұрын
ധൈര്യം ഉണ്ടെങ്കിൽ ബിജെപി സ്മൃതി ഇറാനിയെ ഇറക്കാൻ ധൈര്യം ഉണ്ടോ
@nazarak6783
@nazarak6783 3 ай бұрын
Undagiella
@abdullatheefvr217
@abdullatheefvr217 3 ай бұрын
മുട്ട് വിറക്കും😅😅😅
@jainibrm1
@jainibrm1 3 ай бұрын
മോഡി നിന്നാൽ ജയിക്കില്ല 😂😂😂
@abdullakaladath3816
@abdullakaladath3816 3 ай бұрын
പ്രിയങ്ക നമ്മുടെ സ്വന്തം പെങ്ങൾ...അതേ സ്വന്തം ❤❤❤❤❤ജീവനായ സഹോദരി ❤
@sahapadi7017
@sahapadi7017 3 ай бұрын
ഞങ്ങൾ വയനാട്ടുകാർ പ്രിയങ്ക ക്ക് 6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും..... ബിജെപി ഇറാനിയെ നിർത്തട്ടെ ധൈര്യമുണ്ടങ്കിൽ.....
@abdulameeer8227
@abdulameeer8227 3 ай бұрын
👍👍👍
@abkindia2087
@abkindia2087 3 ай бұрын
Yes
@laxmipandit1440
@laxmipandit1440 3 ай бұрын
PG will get only muslim votes.
@ljljlj123
@ljljlj123 3 ай бұрын
👍👍👍👍👍👍🎉
@sukumarannambiarkn6285
@sukumarannambiarkn6285 3 ай бұрын
മത്സരിക്കുന്ന മറ്റു സ്ഥാനാർഥി കൾക്ക്, കെട്ടി വെച്ച കാശു കൂടി നഷ്ടപ്പെട്ടാൽ ഈ ഭൂരിപക്ഷം ലഭിക്കും.
@tamas8822
@tamas8822 3 ай бұрын
ഭാരതമാതാവിന്റെ പൗത്രി പ്രിയങ്ക വയനാടിനു സ്വന്തം
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
👌👌❤❤❤
@mohammedpt3005
@mohammedpt3005 3 ай бұрын
❤❤❤
@BeenaNC
@BeenaNC 3 ай бұрын
Athe
@jainibrm1
@jainibrm1 3 ай бұрын
💘🔥
@ljljlj123
@ljljlj123 3 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@Shajikumaran-b5m
@Shajikumaran-b5m 3 ай бұрын
ഭാരത മാതാവിന്റെ കൊച്ചു മോൾ വരട്ടെ 💪💪💪💪ജയ് ഭാരത് 💪💪💪
@BeenaNC
@BeenaNC 3 ай бұрын
Welcome
@ajuzi998
@ajuzi998 3 ай бұрын
🔥🔥🔥
@ljljlj123
@ljljlj123 3 ай бұрын
❤❤🎉🎉🎉🎉
@rasheedshukkoor5876
@rasheedshukkoor5876 3 ай бұрын
ഇന്ദിരാജി മത്സരിക്കുന്ന ഒരു ഫീൽ. തീർച്ചയായും വൻ ഭൂരിപക്ഷത്തിൽ വെന്നിക്കൊടി പാറിക്കും പ്രിയങ്ക ഗാന്ധി. അതും കേരളമണ്ണിൽ, മലയാളിക്ക് അഭിമാനമാണ്. വിജയാശംസകൾ.
@alweqaya6392
@alweqaya6392 3 ай бұрын
ധൈര്യം മായി വരൂ, പ്രിയങ്ക കൂടുതൽ ഭുരിപക്ഷം ഉറപ്പ്.
@love_India
@love_India 3 ай бұрын
വെരി ഗുഡ് 👍👍..... കോൺഗ്രസ്‌ന്റെ.. ഈ. നിലപാടിനോട് വളരെയധികം.. യോജിക്കുന്നു.. 👍👍
@SarinMunir-xj3xw
@SarinMunir-xj3xw 3 ай бұрын
പ്രിയങ്ക ഗാന്ധി പ്രധാന മന്ത്രി ആകും അതിനുള്ള കഴിവ് അവർക്ക് ഉണ്ട്. ഇന്ത്യ യുടെ ഉരുക്ക് വനിതയുടെ പേരകുട്ടി അതെ രൂപ സാദൃശ്യം ❤
@ljljlj123
@ljljlj123 3 ай бұрын
❤❤🎉👍👍👍👍👍
@nelsonjohn4204
@nelsonjohn4204 3 ай бұрын
CPM, BJP യും വയനാട് മത്സരിച്ച് പണവും സമയവും കളയണ്ട
@hamzapunulil
@hamzapunulil 3 ай бұрын
😂
@afsalbabu5060
@afsalbabu5060 3 ай бұрын
😂😂👍
@moosaroyal4675
@moosaroyal4675 3 ай бұрын
നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ഞങ്ങളുടെ പൊന്നു പെങ്ങളെ❤❤❤❤
@usmankundala7251
@usmankundala7251 3 ай бұрын
പ്രിയങ്കക്ക് വയനാട്ടിലേക്കു സ്വാഗതം... 👍
@basheerbm8326
@basheerbm8326 3 ай бұрын
നെഹ്രുകുടുംബത്തോടുള്ള കടപ്പാട് വീണ്ടും നിർവഹിക്കുവാനുള്ള അവസരം ലഭിക്കുകവഴി കേരളം ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്നു ...🎉
@laxmipandit1440
@laxmipandit1440 3 ай бұрын
YES, it was nehru who donated one third of kashmir to pakistan.
@vkshajahan7200
@vkshajahan7200 3 ай бұрын
പ്രിയങ്കരി പ്രിയങ്ക ❤
@vallyvlogger8519
@vallyvlogger8519 3 ай бұрын
💕👍❤️സ്വാഗതം പ്രിയജി 👍
@hamzapunulil
@hamzapunulil 3 ай бұрын
വയനാട് മണ്ഡലത്തിലെ വോട്ടർമാർ ഭാഗ്യവാന്മാർ
@geowalrus
@geowalrus 3 ай бұрын
ഈ വയനാട് തിരുവനന്തപുരത്തേക്ക് മാറ്റാൻ പറ്റ്വോ ? പിയങ്കക്ക് ഒര് വോട്ട് കൊടുക്കാൻ ആഗ്രഹം
@sajnasubair8729
@sajnasubair8729 3 ай бұрын
😂❤
@saidaliap5364
@saidaliap5364 3 ай бұрын
എനിക്ക് എന്റെ വോട്ട് വയനാട്ടിലേക്ക് മാറ്റാനാ ണ് ആഗ്രഹം. കാരണം പ്രിയങ്കക്ക് വോട്ട് ചെയ്യാൻ ഉള്ള ആഗ്രഹം കൊണ്ടാണ്
@paulabraham8218
@paulabraham8218 3 ай бұрын
താങ്കൾക്കും വയനാട്ടിലേക്ക് സ്വാഗതം❤
@darveshpkd9982
@darveshpkd9982 3 ай бұрын
❤❤❤❤
@shibuvk8575
@shibuvk8575 3 ай бұрын
ഞങ്ങളുടെ സ്വന്തമാ നെഫ്രു കുടുംബം
@shahudeenshahudeen7652
@shahudeenshahudeen7652 3 ай бұрын
👍❤❤❤
@ljljlj123
@ljljlj123 3 ай бұрын
❤❤❤👍👍👍👍🎉🎉🎉
@darveshpkd9982
@darveshpkd9982 3 ай бұрын
❤❤❤❤❤
@mercyjacob3383
@mercyjacob3383 3 ай бұрын
പ്രീയങ്ക രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട സമയം കഴിഞ്ഞു . എന്തായാലും ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതിൽ വളരെ സന്തോഷം . അതിലുപരി കേരളത്തിൽ നിന്നാണ് തുടക്കം എന്നതിൽ വളരെ വളരെ സന്തോഷം . ഇന്ത്യ എന്ന നമ്മുടെ രാജ്യത്തിനും , I N D I A മുന്നണിക്കും ഇതൊരു പുതിയ തുടക്കം ആകട്ടെ ❤️
@abdulnazar6136
@abdulnazar6136 3 ай бұрын
പ്രിയങ്കരിയായ... പ്രിയങ്കയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം.... 🙏❤️❤️❤️❤️
@haridasanvdas3359
@haridasanvdas3359 3 ай бұрын
ഉള്ളി ഇനി കിളക്കാൻ പോയാൽ മതി
@rajannair1376
@rajannair1376 3 ай бұрын
ഉള്ളി മത്സരിച്ചേക്കും കോടികൾ ഫണ്ട് കിട്ടുമല്ലോ😂😂
@asharaf07thanks16
@asharaf07thanks16 3 ай бұрын
GOO D.GODPLASYUO​@@rajannair1376
@ShajahanShajahan-wl2dr
@ShajahanShajahan-wl2dr 3 ай бұрын
പ്രിയങ്ക പൊളിക്കും 👌🌹❤️,,?
@abmkoya4211
@abmkoya4211 3 ай бұрын
തിരഞ്ഞെടുപ്പിൽ മൃതി അടഞ്ഞുപോയി സ്മൃതി ഇറാനിയുടെ തന്ത്രം അത് അവളുടെ നാവിനാൽ സംഭവിച്ചു എനി വീട്ടിലിരുന്ന് കരയട്ടെ
@IndiaKeralaKerala
@IndiaKeralaKerala 3 ай бұрын
വയനാട്ടുകാർ ഏറ്റെടുത്തു കഴിഞ്ഞു. പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം ഉണ്ടാവും
@ishamemarzookzichu4639
@ishamemarzookzichu4639 3 ай бұрын
നാളത്തെ യുവത്വം ( രാഹുൽ, പ്രിയങ്ക ) കിളവന്മാരായ മോഡി, അമിത്ഷാ, സ്മൃതി ത്രികോണ ചൂഷകരെ ഞട്ടിച്ചിട്ടുണ്ടാവും പ്രിയങ്കയുടെ പാർലമെൻ്റിലെ സാന്നിദ്ധ്യം രാഹുൽ പപ്പുവല്ല മോദിയുടെ ഭാഷയിൽ അതെ രാഹുൽജി രാജകുമാരൻ . നാളത്തെ പ്രധാനമന്ത്രി
@mohamedthaha1538
@mohamedthaha1538 3 ай бұрын
SOOPER ❤❤❤ini parlementil ,Garjikkunna 3 🦁🦁🦁simhangal...RAHUL GANDHI 🦁🔥 PRIYANKA GANDHI 🦁🔥 MAHUVA MOITHRA 🦁🔥💕💕💕💕💕👍👍👍
@hello10089
@hello10089 3 ай бұрын
നമ്മുടെ രാജ്യം. വിജയിക്കട്ടെ
@hello10089
@hello10089 3 ай бұрын
പ്രിയങ്ക ക്ക്. സ്വാഗതം 🇮🇳🇮🇳🇮🇳🤝❤️❤️❤️😍
@hello10089
@hello10089 3 ай бұрын
അല്ലാഹുവേ. ജനങ്ങളുടെ സ്നേഹ കടലായ.. പ്രിയങ്ക ഗാന്ധി യെ. വൻ ഭൂരി പക്ഷത്തോടെ. വിജയിപ്പിച്ചു.. ഒത്തുരുമായുള്ള.. സ്നേഹമുള്ള നാടിനെ. തിരിച്ചു. തരണേ. ര്ബ്ബേ 🤲🏻😩
@musthafaan9844
@musthafaan9844 3 ай бұрын
ആമീൻ🤲
@mansupp1937
@mansupp1937 3 ай бұрын
എനിയൊരു തൃശൂർ കേരളത്തിൽ വേണ്ട എനി വരാനും പാടില്ല. വയനാട്ടിലെ ജനങ്ങൾക്ക് പടച്ചവൻ നല്ല ബുദ്ധി കൊടുക്കുമാറാകട്ടെ '
@shaukathsali2587
@shaukathsali2587 3 ай бұрын
​@@mansupp1937àameen
@ljljlj123
@ljljlj123 3 ай бұрын
👍👍👍👍🎉🎉🎉
@jessyjoseph1689
@jessyjoseph1689 3 ай бұрын
ചങ്കൂറ്റമുള്ള ആരെങ്കിലും ഉണ്ടോ എതിർ മത്സരിക്കാൻ.. Welcome Priyanka ji to Wayanad ♥️. We all love you ❤️🎉🎉🎉
@NiasIqbal-yg8mc
@NiasIqbal-yg8mc 3 ай бұрын
5 lakh vote priyanga Gandhi tharillee Vayanad❤❤
@abdulkabeerpadinharayil6527
@abdulkabeerpadinharayil6527 3 ай бұрын
പ്രിയങ്കക്ക് ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RiyaskhanRithu
@RiyaskhanRithu 3 ай бұрын
പാർലമെന്റിൽ ആൺപുലിയും പെൺപുലിയും ഇനി ആറാട്ടെ രാഹുലും പ്രിയങ്കയും ഒരു കലക്ക് കലക്കും bjp ഇനി കുറച്ച് വിയർക്കും
@VijayakumaryPA
@VijayakumaryPA 3 ай бұрын
പ്രിയങ്ക ഗാന്ധിക്ക് വിജയാശംസകൾ 👌🙏🙏
@OmmanDevi
@OmmanDevi 3 ай бұрын
ഇന്ദിരാ പ്രിയദർശിനി .... പ്രിയപ്പെട്ട ജാവഹാർലാൽ നെഹ്‌റുവിന്റ കൊച്ചുമകൾ. നല്ലവർക്ക്... ഒരൂ പുനർജ്ജന്മം..... അതാണ്‌ പ്രിയങ്ക ഗാന്ധി 👍👍👍👍👍👍👍
@abdunnasser6396
@abdunnasser6396 3 ай бұрын
രാഹുൽ ഗാന്ധി വ നാട്ടുകാർക്ക് തന്ന വലിയ ഒരു സമ്മാനമാണ് പ്രിയങ്ക ഗാന്ധി ഒരു പാടു വിഷമം ഉണ്ടായിരുന്നു രാഹുലിന് വയനാടിനോട് വിട പറഞ്ഞാലും ബന്ധം നിലനിൽക്കുന്നതിനും വയനാടിന്റെ യും കേരളം മൊത്തമായും വലീയ മാറ്റം ഉണ്ടാകും
@prathibhamathew4386
@prathibhamathew4386 3 ай бұрын
പ്രാർത്ഥന പൂർവ്വം പ്രിയപ്പെട്ട പ്രിയങ്ക ഗാന്ധി ക്ക്‌ മലയാളമണ്ണിലേക്ക് സ്വാഗതം 👍🏼👍🏼🙏🏼
@ShasuGhsh
@ShasuGhsh 3 ай бұрын
❤ പ്രിയങ്ക. ഗാന്ധീയ്ക്ക് - സ്വാഗതം❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 3 ай бұрын
പ്രിയങ്ക ഗാന്ധി ഈ പാർലമെന്റിൽ പോളോ ചേർന്ന് നിന്ന് സംസാരിക്കാൻ ആളുണ്ടാകണം അതാണ് ഏറ്റവും വലിയ കാര്യം പ്രിയങ്കയും അതുപോലെ ഇന്ത്യ 😊😊 മുന്നണിക്കും സ്വാഗതം ആര് നിന്നാലും ബിജെപിയുടെ കൊടികെട്ടി പറക്കുന്ന സ്മൃതി ഇറാനിയൻ ധൈര്യമുണ്ടെങ്കിൽ കൊണ്ട് നിർത്തട്ടെ സ്മൃതി ഇറാനിയുടെ ധൈര്യം കാണിച്ചു കൊടുക്ക് വെല്ലുവിളിക്ക് വെല്ലുവിളിക്കാം 😊 ബിജെപിക്ക് വേണ്ടി സ്മൃതി ഇറാനി വരട്ടെ വന്നു നിൽക്കട്ടെ സ്വാഗതം ചെയ്യുകയാണ് സ്മൃതി ഇറാനിയെ കാരണം അന്ന് അമേതിയിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചത് പോലെ തന്നെ ഇന്ന് നിങ്ങൾക്കും വിളിക്കാനുള്ള അവസരം വന്നിരിക്കുന്നു😊
@xavierthomas9210
@xavierthomas9210 3 ай бұрын
Excellent News ❤❤❤❤
@ShajimShaji-ub3dl
@ShajimShaji-ub3dl 3 ай бұрын
പ്രിയങ്ക ❤️❤️❤️💪💪💪
@ashokans49
@ashokans49 3 ай бұрын
ഞങ്ങൾ പ്രിയങ്കയെ വയനാട്ടിൽ വൻ പുരിപക്ഷം നൽകും
@prspillai7737
@prspillai7737 3 ай бұрын
ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രഭാഷണങ്ങൾ കേട്ടാൽ അറിയാം അവർ എത്രമാത്രം matured ആയിരിക്കുന്നുവെന്ന്. സഭ്യമായ ഭാഷയിൽ, യാതൊരു അഹങ്കാരവും ഇല്ലാതെ, പറയേണ്ടത് ഉരുളക്ക് ഉപ്പേരി എന്ന് പാറയുന്നതുപോലെ, സധൈര്യം ജന ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന രീതിയിൽ സംസാരിക്കാൻ പ്രാവീണ്യമുള്ള ഒരു വനിതയെ പ്രിയങ്കാ ഗാന്ധിയിലൂടെ ജനം കണ്ടു, ഇഷ്ടപ്പെട്ടു, അവരുടെ കൂടെ ചേർത്തു. അതിന്റെ തുടർച്ചയാവട്ടെ വയനാട്ടിലെ അവരുടെ പോരാട്ടം 👍
@MuhammedSaleem-j8u
@MuhammedSaleem-j8u 3 ай бұрын
പ്രിയങ്ക ഗാന്ധി മൂന്നു ലക്ഷം വോട്ട് വിജയിച്ചിരിക്കുന്നു
@AugustineJose-j9y
@AugustineJose-j9y 3 ай бұрын
100 % yes ❤❤❤❤Jai Congresses
@shijuind5696
@shijuind5696 3 ай бұрын
Indira second🔥🔥🔥
@shaukathsali2587
@shaukathsali2587 3 ай бұрын
@shijulund.5696;;;;?1st.arya😅
@nassa-j1x
@nassa-j1x 3 ай бұрын
കൂട്ടത്തിൽ മൻമോഹൻ സിംഗിന്റെ എക്ണോമിക്കൽ സ്റ്റാൻഡ് മറക്കരുത് crisis വന്നപ്പോ നന്മുടെ എക്ണോമി പിടിച്ചു നിർത്തിയത് പിന്നെ ഈ പത്തു വർഷത്തെ ദുർത്ത കൊണ്ട് ഇക്കോണമി തകരാത്തത് അദേഹത്തിന്റെ ദീർഘ വീഷ്ണം തന്നെ
@scariakp9336
@scariakp9336 3 ай бұрын
താങ്കൾ പറഞ്ഞത്‌ 100% ശരിയാണ് രാജ്യത്തിനു വേണ്ടി ജീവനും സ്വത്ത ഉം സമർപ്പിച്ച പാരമ്പര്യമുള്ള കൂടുംമ്പമാണ് നെഹൃ കുടുംബം കുറെപട്ടിണ്ടിപ്പാവങ്ങളെ മാത്രം ഇൻഡ്യക്കു സമ്മാനിച്ചിട്ടു േപായ ബ്രിട്ടീഷ്കാരുടെ കൈയിൽ നിന്നും സ്വയംപര്യാപ്തതയിൽ എത്തിച്ച കുടും ബമാണ് അത്, മോദി വരുന്നത് സമ്പന്നമായ ഇൻഡ്യയുടെ ഭരണത്തിലേക്കാണ് ഇപ്പോൾ രാജ്യത്തിന്റെ സ്തിതി എന്താണ് 50 വർഷം പുറകോട്ടുനയിച്ചു കോൺഗ്രസ് പ്രധാന മന്ത്രിമാർ കൊണ്ടുവന്ന വ്യവസായ സംരംഭങ്ങളെല്ലാം വിറ്റുതുലച്ച മോദി ഭരണം അവസാനിക്കുക തന്നെ വേണം, തൊഴിൽ ശാലക, കൃഷിക്കാർ ഇവരുടെയെല്ലാം തെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട് അമ്പലവും വലിയ പതിമയും നിർമ്മിച്ച മോദി 10 വർഷം കൊണ്ട് എന്തു ഭരണ നേട്ടം ഉണ്ടാക്കി പുതിയതൊഴിൽ അവസരങ്ങൾ സ്റിഷ്ടിച്ചോ?
@SonuBhai-xi5iv
@SonuBhai-xi5iv 3 ай бұрын
Priyanka valare nalla teerumanam❤🔥
@maryabraham7956
@maryabraham7956 3 ай бұрын
Congratulations and all the best.
@BijuAbin-vc2ee
@BijuAbin-vc2ee 3 ай бұрын
പ്രിയങ്ക❤️👌
@jagafarjagafar940
@jagafarjagafar940 3 ай бұрын
🙏🙏🙏🙏സൂപ്പർ സൂപ്പർ 🙏🙏🙏🙏
@QatarDoha-gg9gw
@QatarDoha-gg9gw 3 ай бұрын
Always welcome Priyanka Gandhi Wayanad
@mathewvk491
@mathewvk491 3 ай бұрын
Well done congress!!!!
@nazarkankunnath4401
@nazarkankunnath4401 3 ай бұрын
നല്ല അവതരണം 👍
@noushadnoushad1724
@noushadnoushad1724 3 ай бұрын
❤Big, Saloot 💯👌💪✔️🇮🇳
@zakirzakir771
@zakirzakir771 3 ай бұрын
🎉🥰🥰🥰🥰❤❤👍👍👍 ജയിക്കും
@AmanaCurtain
@AmanaCurtain 3 ай бұрын
We wil give 5 lakh majority votes
@jadoo1234abcd
@jadoo1234abcd 3 ай бұрын
Welcome Priyanka Gandhi to the fight for the existence of secular India (To the insomniacs of communalists) മതേതര ഇന്ത്യയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലേക്ക് (വർഗീയവാദികളുടെ ഉറക്കമില്ലായ്മയിലേക്ക്) പ്രിയങ്ക ഗാന്ധിയെ സ്വാഗതം ചെയ്യുന്നു
@surendranhyd3541
@surendranhyd3541 3 ай бұрын
Selecting Ms Priynka Gandhi to contest Vynad is a super decision. Congrats to Mrs Gandhi👍🌹🙏
@alexchacko5802
@alexchacko5802 3 ай бұрын
Wynad became famous place in the world.
@mathewsamuel4041
@mathewsamuel4041 3 ай бұрын
Great decision. ❤
@SheejaHarishma
@SheejaHarishma 3 ай бұрын
Welcome to kerala Priya ❤❤❤
@dazzlejamshad8399
@dazzlejamshad8399 3 ай бұрын
Welcome to Wayanad ✌️ 🎇
@chinnappamadhava485
@chinnappamadhava485 3 ай бұрын
Priyankagandhi jindabad WAYANADIL Jayam vijayikim
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
പിണറായീടെ കരണംപുകച്ചു
5:39
Malayali Vartha
Рет қаралды 9 М.
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН