ഇസ്രായേലിന്റെ അതീവസുരക്ഷാ മേഖലകൾ തകർന്നടിഞ്ഞു.. വീഡിയോ പുറത്ത് |The Journalist|Iran news

  Рет қаралды 11,848

The Journalist

The Journalist

Күн бұрын

തന്ത്രപ്രധാന മേഖലകൾ
ചാമ്പലാക്കി ഇറാൻ ആക്രമണം..
അമേരിക്കൻ വിമാനങ്ങൾ
ഏതുനിമിഷവും തകർന്നേക്കും
ഇസ്രായേലിന് വൻ തിരിച്ചടി....
#thejournalist #yedunarayanan #iran #israel #netanyahu

Пікірлер: 137
@theshtherealdreams
@theshtherealdreams 2 сағат бұрын
അധിനിവേശക്കാർ ക്ക് സപ്പോർട്ട് ചെയ്യുന്ന എല്ലാ മലയാളികളെയും നമ്മൾ ശ്രദ്ധിക്കുക ബ്രി അധിനിവേശത്തിന് വേണ്ടി ഇന്നും കൊതിക്കുന്നവരാണ് അവർ അമേര ആധുനിക അധിനിവേശവും ഇസ്ര അധിനിവേശവും എല്ലാം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന വികൃത മനസ്സിനോടമകളായ ഇവരെ എല്ലാ മലയാളികളും അകറ്റി നിർത്തുക കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും കൊന്നു തള്ളുന്ന കാണുമ്പോൾ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഈ വർഗീയ വിഷങ്ങൾ നിങ്ങളുടെ അടുത്തെത്തിയ ആവിഷം നിങ്ങളിലേക്ക് പകരും പിന്നെ മൂന്ന് ഓപ്ഷനുകൾ ഉള്ളൂ ഒന്ന് അതേ വിഷത്തിലെ ഭാഗമാകുക രണ്ട് ആ വിഷം ഏറ്റു മരിക്കുക മൂന്ന് ആ വിഷം ഇല്ലാതാക്കുക ഇതിലേത് സംഭവിച്ചാലും നിങ്ങളുടെ ഭാവി ഇല്ലാതെയാകും അതുകൊണ്ട് ഇവരിൽനിന്ന് എല്ലാവരും അകന്നു നിൽക്കുക
@alimoideen972
@alimoideen972 Сағат бұрын
ദൈവത്തിന് മാത്രമേ ഈ അക്രമങ്ങൾക്ക് അറുതി വരുത്താൻ കഴിയൂ ലോകത്ത് സമാധാനത്തിന് വേണ്ടി നമുക്ക്പ്രാർത്ഥിക്കാം
@KaattoThayalangadi
@KaattoThayalangadi 2 сағат бұрын
ഞാൻ പറഞ്ഞില്ലേ,മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൻ്റെ 20 പോർവിമാനങ്ങൾ തകർന്നു എന്ന്.
@anvarsadathmusthafa4717
@anvarsadathmusthafa4717 2 сағат бұрын
പലസ്റ്റീൻ നിർമിച്ചാൽ തുരങ്കം ഇസ്രായേൽ നിർമിച്ചാൽ ബങ്കർ 😂😂
@Pachuz_official_54
@Pachuz_official_54 Сағат бұрын
😂😂😂
@adfixadfix6472
@adfixadfix6472 Сағат бұрын
😂😂😂😂
@mohammedali-vc9qt
@mohammedali-vc9qt Сағат бұрын
അതെ ജൂതന്റേത് ഗ്യാസ്... ഹമാസിന്റെത് വളി
@thahathaha1265
@thahathaha1265 2 сағат бұрын
ஈரானுக்கு வாழ்த்துகள்.❤❤❤❤❤❤ உங்கள் செய்தியியும் அருமை - அருமை.
@ST-qz8sj
@ST-qz8sj 2 сағат бұрын
എങ്ങനെയാണ് അദ്ദേഹം ഇത്തരം വാർത്തകൾ സൃഷ്ടിച്ചത്
@royalkamar8343
@royalkamar8343 2 сағат бұрын
എല്ലാവരും ബാങ്കറിൽ ആയതിനാൽ ആദ്യം നാശ നഷ്ടം കണ്ടില്ല പുറത്തിറങ്ങിയപ്പോൾ ആയിരിക്കും കണ്ടത്
@AZAD-lx2uo
@AZAD-lx2uo 2 сағат бұрын
We Karnataka people watch one of the best channe is this we really love and respect you Mr yedu Narayan
@Nizam.Ali.B
@Nizam.Ali.B 2 сағат бұрын
U r right
@Hashim-mm5ir
@Hashim-mm5ir 2 сағат бұрын
ഇറാൻ..❤❤❤
@NujumJamal
@NujumJamal 2 сағат бұрын
20 F 35 വിമാനങ്ങൾ കാണാൻ ഇല്ല എന്നാണ് വാർത്ത....
@AnzilKhan-k8i
@AnzilKhan-k8i 2 сағат бұрын
Suprt bro❤
@KalajofinjoelJoel
@KalajofinjoelJoel 2 сағат бұрын
ഒരു മിസൈൽ വീണില്ല ഒരു ഈച്ച പോലും ചത്തില്ല വാ തുറന്നാൽ കള്ളം പറയുന്നു..
@joeljohn6601
@joeljohn6601 Сағат бұрын
😂 pottanah vitteke
@saibar007
@saibar007 55 минут бұрын
Marunaadan chaanel kandaal angineyaanu😂😂😂
@rafiKalapurakkal-qx6jp
@rafiKalapurakkal-qx6jp Сағат бұрын
ആ ജെസീറ ചാനലിലെ ന്യൂസ്‌ ഒന്ന് കണ്ടാൽ മതി ഇസ്രയെലിന്റെ അവസ്ഥ ശെരിക്കും കാണാം 😂😂
@noushadpa4804
@noushadpa4804 2 сағат бұрын
നിങ്ങളുടെ വാർത്ത 100 ശതമാനം സത്യസന്തത പുലർത്തുന്നു താങ്കളുടെ വാർത്ത കേൾക്കാൻ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു നല്ല നിലവാരം പുലർത്തുന്നുണ്ട് പിനെ ലോഗ അറിവ് ഇല്ലാത്ത വിവരവും ബുദ്ധിയും ഇല്ലാത്തവർ നെഗറ്റീവ് കമന്റ് എഴുതും അത് പട്ടി കുരയ്ക്കുബോൾ നമ്മൾ പ്രതികരിക്കാൻ നിൽകാറില്ലല്ലൊ അപ്പോൾ അതു പോലെ കണ്ടാൽ മതി താങ്കൾക്ക് അഭിനന്തനങ്ങൾ 👍👍👍 🌹🌹🌹
@Truthbehind-m3z
@Truthbehind-m3z 2 сағат бұрын
നേരിട്ട് കണ്ട പോലെ
@Pachuz_official_54
@Pachuz_official_54 Сағат бұрын
❤❤
@faisalgurukkal8833
@faisalgurukkal8833 Сағат бұрын
ഇതൊക്കെ സത്യമാണോ? സാറ്റലൈറ്റ് ചിത്രങ്ങൾ എവിടെ വിദേശ വാർത്താ ഏജൻസികളുടെ ഡിറ്റയിൽസിൻ്റെ കൂടെ കുറച്ച് ഫോട്ടോസ് കൂടി വിടൂ🎉
@AbdulAbdulrazak-rd3rq
@AbdulAbdulrazak-rd3rq 2 сағат бұрын
U r right ❤❤❤
@Kannurvala
@Kannurvala 2 сағат бұрын
20 f35 വിമാനം തകർന്നു
@pr.babukuttyk.s.3020
@pr.babukuttyk.s.3020 2 сағат бұрын
90% അല്ല 99.9% വും ഇറാന്റെ മിസൈലുകളും പരാജയപ്പെട്ടു.
@Vishnunelliyath
@Vishnunelliyath 2 сағат бұрын
🤣🤣karayanda
@shajahanmahe
@shajahanmahe 2 сағат бұрын
കോപ്പാണ് പോടെ
@abubackerpm7893
@abubackerpm7893 2 сағат бұрын
🤣🤣🤣
@abdulmalikmalik6539
@abdulmalikmalik6539 Сағат бұрын
🤭🤭🤭🤭
@بكرمحمد-ل7ظ
@بكرمحمد-ل7ظ 2 сағат бұрын
Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alaa kulli hal yaarb ameen ❤❤❤
@Beerankutty.KBapputty
@Beerankutty.KBapputty Сағат бұрын
യുദ്ധം ഒന്നിന് ഒരു പരിഹാരമല്ല
@thomaswilson663
@thomaswilson663 16 минут бұрын
യെദു, വട്ട് അല്ലെ ? കാസർനു ഉള്ള മരുന്ന് കഴിക്കുക! ( കറന്റ്‌ അടുപ്പിക്കുക ചിലപ്പോൾ മാറും.
@globelwing
@globelwing 2 сағат бұрын
കൊള്ളുന്ന ഇടം കൊണ്ടു തടയും അത് ആണ് ഞങ്ങൾ 😂😂😂
@NazeerKannoth
@NazeerKannoth 2 сағат бұрын
Iran ❤❤❤❤❤❤
@Mohamed-iy4zd
@Mohamed-iy4zd 2 сағат бұрын
❤❤❤❤❤
@SureshJoseph-he2qr
@SureshJoseph-he2qr 33 минут бұрын
നീ പോയി ചരിത്രം പടിക്ക് മോനെ 👍👍👍
@salimsallu9618
@salimsallu9618 7 минут бұрын
നീ പോയി മലയാളം എഴുതി പഠിക്ക്
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl Сағат бұрын
❤❤❤🤲🤲🤲
@ajayana5455
@ajayana5455 Сағат бұрын
സോഷ്യൽ മീഡിയയിലും, അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്നിട്ട് പോലും, ജേർണലിസ്റ്റ് അണ്ണന് ഇതിന്റെ ഫോട്ടോസ്, വീഡിയോയും ഒന്നും കിട്ടിയില്ലേ...🤭🤭.... അണ്ണന്റെ ഒരു സമാധാനത്തിന്,വെറുതെ അടിച്ച് വിടുകയാണല്ലേ, ....😂😆😆
@alexjames4750
@alexjames4750 5 минут бұрын
Fund kittunude
@manojkumaroshianic4652
@manojkumaroshianic4652 2 сағат бұрын
ഇവന് അവസാനം വട്ടാകും
@sivankv1554
@sivankv1554 56 минут бұрын
വട്ടന് വീണ്ടും വട്ടാകുമോ?
@Shaniss-
@Shaniss- Сағат бұрын
❤❤❤
@AbdulkamalNazar-qc7rm
@AbdulkamalNazar-qc7rm 2 сағат бұрын
അടിസകെ 😅😅😅
@dinkuabc
@dinkuabc 30 минут бұрын
നിന്റെ കരച്ചിൽ കേൾക്കാൻ മാത്രം വരുന്നതാ 😆
@cintovjohn
@cintovjohn 16 минут бұрын
ഹമസും , ഹിസ്ബുള്ളയും , ഇറാനും പറയുന്നു, ഞങ്ങളെ മുഴുവൻ കൊന്നാലും തോൽപ്പിക്കാനാവില്ല. അങ്ങനെ നോക്കുമ്പോൾ ഇസ്രയേൽ തോറ്റു 😅. അതാണ് അതിൻ്റെ ഒരു ലൈൻ...
@sony4482
@sony4482 Сағат бұрын
Please watch some International news....
@ShareefkodiyammaKodiyamma
@ShareefkodiyammaKodiyamma 2 сағат бұрын
Hi bro
@Loveyourenemy-m7h
@Loveyourenemy-m7h Сағат бұрын
ലോക പൊട്ടൻ നി്😂😂😂😂😂
@rishanajaizal9441
@rishanajaizal9441 Сағат бұрын
Good
@FaizyFaizy-m4o
@FaizyFaizy-m4o Сағат бұрын
ഇറാൻ ഇറാൻ ഇറാൻ🔥🔥🔥
@sanicontractor9694
@sanicontractor9694 Сағат бұрын
ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നു എന്നൊക്കെ രണ്ടു ദിവസം കഴിഞ്ഞും പറയണേ 😄😄
@muhammedmanzoor5373
@muhammedmanzoor5373 Сағат бұрын
ആ ABC ന്യൂസ് രണ്ട് പൊട്ടന് മാർ പറയുന്നത് ഇസ്രായേലിന് ഒന്നും പറ്റിയില്ല എന്ന്..
@ShajeerSamad
@ShajeerSamad 2 сағат бұрын
❤❤❤ iran
@kareemc3021
@kareemc3021 7 минут бұрын
യുദ്ധ മന്ത്രിയോ ഗാലൻ്റിനേ കാണാനില്ല
@johnsonkonnijohnsonkonni5323
@johnsonkonnijohnsonkonni5323 Сағат бұрын
October 7 you where r you
@AnvershemeerPonthonikal
@AnvershemeerPonthonikal Сағат бұрын
Good
@AZAD-lx2uo
@AZAD-lx2uo 2 сағат бұрын
May GOD BLESS all good humans
@johnsonkonnijohnsonkonni5323
@johnsonkonnijohnsonkonni5323 Сағат бұрын
What is your evidence can you show
@johnsonkonnijohnsonkonni5323
@johnsonkonnijohnsonkonni5323 Сағат бұрын
You how reported
@samkurikesu3651
@samkurikesu3651 Сағат бұрын
Kinda evide ayirunnu
@mohammedhaneefa8510
@mohammedhaneefa8510 2 сағат бұрын
Kallanmar kattu yanne parayilla
@SajuPc-uh9je
@SajuPc-uh9je 2 сағат бұрын
Ippol serikum vattayo
@jomoljacob7321
@jomoljacob7321 2 сағат бұрын
Ne poda
@Nizam.Ali.B
@Nizam.Ali.B 2 сағат бұрын
Thangal parayunath sathyam. Athukondane E rathreym e chanel nokkunath
@hussainm8306
@hussainm8306 2 сағат бұрын
😂😂😂
@eldhose2
@eldhose2 55 минут бұрын
വെറുതെ എന്തെങ്കിലുമൊക്കെ എടുത്തിട്ട് വാർത്തയാകുന്ന അവസ്ഥയിലാണ് താങ്കൾ...പറയുന്നതും ഹെഡ് ലൈനിൽ കൊടുക്കുന്ന വാർത്തയും തമ്മിൽ ഒരു ബന്ധവുമില്ല...
@usmanuchous2183
@usmanuchous2183 Сағат бұрын
I mean past
@OmanIbri-kv6gm
@OmanIbri-kv6gm 47 минут бұрын
Nalekanam iran champalakum
@fathimamaheen3959
@fathimamaheen3959 35 минут бұрын
❤❤❤❤🇵🇸🇵🇸🇵🇸🇵🇸💪💪💪💪✌️✌️✌️✌️💕💕💕💕💕
@abdulgafoor899
@abdulgafoor899 2 сағат бұрын
ഈ ഒരു ചെറിയ രാഷ്ട്രത്തെ നിമിഷം കൊണ്ട് ഇറാണ് തമർത്താമല്ലൊ. എത്രമാമായി ഈ യുദ്ധം.ഒരു നിമിഷം പോരെ ഇവരെ ചാമ്പലാക്കാൻ. പിന്നെ എന്താണ് ഇങ്ങനെ നീണ്ടു പോകുന്നത്. ഇറാനിനേക്കാളും വലിയ രാഷ്ട്രമാണോ ഇസ്റ്യേൽ
@trickmasterbyshifin
@trickmasterbyshifin 2 сағат бұрын
ഇതേ ചോദ്യം നിങ്ങളോടും ചോദിക്കട്ടെ? ഗാസയെന്ന ചെറിയ സ്ഥലം ഒരാഴ്ച കൊണ്ട് പിടിച്ചടക്കും എന്ന് പറഞ്ഞ ഇസ്രാഈലിന് ഒരു വർഷമായിട്ടും ഗാസായിലേക്ക് കാലെടുത്തു വെക്കുമ്പോഴേക്കും ഇസ്രായേൽ സൈന്യതിന് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല ‼️‼️ എത്രയോ ആധുനിക രീതിയിലുള്ള ആയുധം ഉണ്ടായിട്ട് പോലും എന്ത് കൊണ്ട് ഇസ്രായേലിന് ഗാസ കീഴടക്കാൻ കഴിയുന്നില്ല? ? ? 😂😂👽👽 ഇസ്രായേലിനെക്കാളും മുകളിലാണോ ഗാസ? ഇസ്രായേലിനെക്കാൾ ആയുധമുണ്ടോ ഗാസക്? ഫലസ്തീൻ ജനത ചിരിക്കാതെ ലോകം അവസാനിക്കുകയില്ല 🔥🔥
@paulsonkp-qs8gn
@paulsonkp-qs8gn Сағат бұрын
Fake news.
@cintovjohn
@cintovjohn 19 минут бұрын
ഇവന് വേറെ പണി ഒന്നും ഇല്ലേ?
@sanojjosethanikkal4174
@sanojjosethanikkal4174 Сағат бұрын
Etha e mandan reporter
@basheervalanchery
@basheervalanchery 10 минут бұрын
20 fighter jet katham hogeyaa
@salihkt4298
@salihkt4298 2 сағат бұрын
Natto, lsrael vs gaza
@SubinSudarshanan
@SubinSudarshanan 40 минут бұрын
Onnu poda
@shinemanohar9326
@shinemanohar9326 53 минут бұрын
ജയ് നേതാന്യാഹു 💕ജയ് മോദിജി 💕
@abubakkarkanhangad2024
@abubakkarkanhangad2024 7 минут бұрын
ജൂതൻ കോ ണകം ഉടുക്കാറില്ല 🤣🤣
@ALFHOOD
@ALFHOOD Сағат бұрын
enne muhamadintteee channel
@MHyder-ll1gg
@MHyder-ll1gg 2 сағат бұрын
Sangigl.paryunndh.pola.esr.ad.pola.paryunnad
@cherianvarghese60
@cherianvarghese60 2 сағат бұрын
താങ്കൾക്ക് ഈ രാജ്യത്തോട് എന്തോ കലിപ്പ്😂 ഉള്ളതു പോലെ😮 എന്താ കാര്യം😮
@കാസറഗോഡ്
@കാസറഗോഡ് 2 сағат бұрын
അത് അത്ര നല്ല രാജ്യം ആയത് കൊണ്ട് വർഗീസ് 😂😂😂
@mohammedhaneefa8510
@mohammedhaneefa8510 2 сағат бұрын
Poda tendy
@Sherinee4321
@Sherinee4321 2 сағат бұрын
ഇവൻ മുസ്ലിങ്ങളുടെ മൂട് താങ്ങി നടക്കുവാ 😂😂
@ലോറി.മനാഫ്
@ലോറി.മനാഫ് 2 сағат бұрын
മനുഷ്യത്വം ഉള്ളവര്‍ക്ക് അങ്ങനെ തോന്നും. യേശുവിനെ വരെ വൃത്തി കെട്ട ഭാഷ ഉപയോഗിച്ചവരാണവര്‍.
@Sherinee4321
@Sherinee4321 2 сағат бұрын
@@ലോറി.മനാഫ് അയ്യോ മറ്റു മതങ്ങളിൽ പെട്ടവർ കാഫിറുകൾ ആണെന്നും അവരെ കൊല്ലണമെന്നും പറഞ്ഞ മമ്മദിന്റെ അനുയായികൾ ആയ നിയൊക്കെ എന്ന് തോട്ടാണ് മാന്യന്മാർ ആയത് 🙄🤢
@manna4u977
@manna4u977 7 минут бұрын
U r dream will never happend. U and u r foolishness. .acting like a big journalist...waste
@Sherinee4321
@Sherinee4321 2 сағат бұрын
താങ്കൾ എന്തിനാണ് തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നത് 🤌🏻🤢 ഇനി ഇറാന്റെ അവസ്ഥ എന്താണെന്ന് കണ്ട് അറിയണം 😂
@Sajism-s6f
@Sajism-s6f 2 сағат бұрын
നിങ്ങളോ?
@Hammuuujiiirram
@Hammuuujiiirram 2 сағат бұрын
ഒന്നും പോ മൈറോളെ ഇറന്റ് അവസ്ഥ ന്നഹ് മൈര് തിരിച്ചു അടികുന്നില്ല 🤣
@shajahanmahe
@shajahanmahe 2 сағат бұрын
ഇറാന് ഒന്നും സംഭവിക്കില്ല ഇസ്രായിൽ തകരും
@Sherinee4321
@Sherinee4321 2 сағат бұрын
@@Sajism-s6f നിങ്ങൾക്ക് ഇന്ത്യ ആണോ പലസ്തീൻ ആണോ വലുത് ?
@abubackerpm7893
@abubackerpm7893 Сағат бұрын
ശരിയാണ് എന്തിനാണ് ഇത്രയേൽ എന്ന തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നത് ജർമ്മനിയിൽ നിന്ന് ആട്ടി പുറത്താക്കിയപ്പോൾ കയറിക്കിടക്കാൻ ഇടം കൊടുത്തവരാണ് ഫലസ്തീനികൾ
@benittowilfred9594
@benittowilfred9594 2 сағат бұрын
neeta appata body avida undu nee arijoo
@techmon345.
@techmon345. Сағат бұрын
നീ ടൈപ്പ് ചെയ്യുന്ന സ്റ്റൈല് കണ്ടിട്ട് നീ അമ്മിഞ്ഞ കുടിക്കുന്ന പരിവമാണെന്ന് തോന്നുന്നു
@nobimani2144
@nobimani2144 2 сағат бұрын
ഇവന്റെ മറ്റേടം വിശാലമാക്കട്ടെ
@sivankv1554
@sivankv1554 53 минут бұрын
നിന്റെയും ഇറാന്റേയും മോങ്ങൽ കാണാനിരിക്കുന്നതേയുള്ളു ലോകം! ഈ ഉണക്ക ചാനൽ മാത്രമല്ല ഞങ്ങൾ കാണുന്നത് !
@thomaskj8506
@thomaskj8506 Сағат бұрын
എവിടെയായിരുന്നു കുറച്ചു ദിവസം ? പേടിച്ച് ബങ്കറിൽ കയറി ഇരിക്കുകയായിരുന്നോ താങ്കൾ ? മോങ്ങാൻ തയ്യാറായിരുന്നോ.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН