Krishna Geetham - Madhu Balakrishnan

  Рет қаралды 203,520

Kosmik Music

Kosmik Music

Күн бұрын

Album: Krishna Geetham
Artiste: Madhu Balakrishnan
Music: Surendranatha Panicker
Lyrics: Surendranatha Panicker
Song Name:
01. Guruvayoor Vazhum - 00:06 to 09:49
02. Narayana Krishna - 09:50 to 21:06
03. Thozhunnen - 21:07 to 27:51
04. Krishna Krishna Mukunda - 27:52 to 34:41
05. Narayana - 34:42 to 41:43
Follow us on Facebook
/ kosmikmusic

Пікірлер: 148
@jyothibinuraj5585
@jyothibinuraj5585 2 жыл бұрын
ദേവഗായകന്റെ ശബ്ദത്തിൽ ഈ ഗാനങ്ങൾ കേട്ടാൽ ഭഗവാൻ നമ്മുടെ എല്ലാം മുന്നിൽ വന്നു നിൽക്കുന്നത് പോലെ തോന്നും ഹരെ കൃഷ്ണ 🙏🙏🙏🙏🙏🙏
@ashookvengera7382
@ashookvengera7382 9 ай бұрын
🙏🙏🙏🙏🙏
@EKDIGITALMEDIA
@EKDIGITALMEDIA 3 жыл бұрын
ഗുരുവായൂരിൽ വന്ന ആർക്കും ഈ ഗാനം മറക്കാനാകില്ല. ഈ ഗാനത്തിന്റെ പിന്നിലെ ശില്പിയേ പലർക്കും അറിയില്ല (സുരേന്ദ്രനാഥപണിക്കർ ) സുരേന്ദ്രേട്ടൻ ആണ് ഇതിന്റെ രചനയും സംഗീതവും.
@arathylm3369
@arathylm3369 3 жыл бұрын
🙏🙏🙏🙏🙏❤️
@kssheeba7974
@kssheeba7974 2 жыл бұрын
"OM" "NAMO" "NARAYANA'🙏🙏🙏🙏🙏
@shanthijambu9333
@shanthijambu9333 3 жыл бұрын
എത്ര കേട്ടാലും പിന്നയ്യും കേൾക്കാൻ തോന്നുന്ന ഗീതം, കൃഷ്ണ ഗീതം album songs. Thanku all team....Hare Guruvayurappa 🙏🙏
@sheebaks4834
@sheebaks4834 Жыл бұрын
👍 Satyam
@aswathynr9391
@aswathynr9391 9 ай бұрын
🙏🙏🙏 എനിക്കും
@sreelathat.s7796
@sreelathat.s7796 8 ай бұрын
1:27
@sreelathat.s7796
@sreelathat.s7796 8 ай бұрын
6:32 6:35 7:26 6:53
@sreelathat.s7796
@sreelathat.s7796 8 ай бұрын
7:56 7:58
@saraswathysaraswathyp8781
@saraswathysaraswathyp8781 3 жыл бұрын
മനോഹരം അതിമനോഹരം 👍👍👍🌹🌹🌹
@Arjunporoli
@Arjunporoli 4 жыл бұрын
പണ്ട് ഗുരുവായൂരിൽ പോയപ്പോൾ ഇൗ കാസറ്റ് വാങ്ങിയിരുന്നു . ഇപ്പൊ കേൾക്കുമ്പോഴും പുതുമ നഷ്ട പെട്ടിട്ടില്ല💓💓
@sujiththuppathy9222
@sujiththuppathy9222 3 ай бұрын
ൻ്റെ കൃഷ്ണാ സമസ്തഭക്തജനങ്ങൾക്കും ആശയമേകണേ..... കാരുണ്യവാരിധേ .. മുകുണ്ടാ..... ജനാർദ്ദനാ
@AmmeMahamaye
@AmmeMahamaye 5 жыл бұрын
My favourite Lord Guruvayoorappan songs!
@TheKOSMIKMUSIC
@TheKOSMIKMUSIC 5 жыл бұрын
Thanks for the feedback!
@premalatha5794
@premalatha5794 2 жыл бұрын
പ്രിയപ്പെട്ട സുരേന്ദ്രനാഥപണികർജി അങ്ങ് രചനയും സംഗീതവും നൽകിയ ഈ അതുല്യ ഗീതങ്ങൾ ഞങ്ങളുടെ ഉള്ളിൽ നിറക്കുന്ന നിർവൃതി വാക്കുകൾക്കും അതീതമാണ് അങ്ങേക്കു കോടികൊടി പുണ്യം ലഭിക്കു മാറാകട്ടെ
@scorpion8789
@scorpion8789 Жыл бұрын
@prasennapeethambaran7015
@prasennapeethambaran7015 3 жыл бұрын
അതിമനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@leenacm1081
@leenacm1081 3 жыл бұрын
മധു ബാലകൃഷണന്റ ആലാപനം ശരിക്കും ഭക്തിയിൽ ലയിപ്പിക്കും🙏🙏🙏
@meghacp6306
@meghacp6306 4 жыл бұрын
Nthoru samathanam kelkkumbo thanne... 😍😍😍
@Appu-qu7iz2if4k
@Appu-qu7iz2if4k 3 жыл бұрын
mmm
@visphihi4339
@visphihi4339 2 жыл бұрын
Yes
@Sree-g6n
@Sree-g6n 9 ай бұрын
മധു ഭഗവാൻ്റെ അനുഗ്രഹം ഉള്ള ഗായകൻ മനസ്സിൽ കൃഷ്ണ ഭക്തി ജനിപ്പിക്കുന്ന ഗാനങ്ങൾ ....
@mohanannair518
@mohanannair518 25 күн бұрын
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
@NARAYANANAMBISSANMP-od4ff
@NARAYANANAMBISSANMP-od4ff 8 ай бұрын
നിത്യേന ഞാൻ കേൾക്കുന്ന മാസ്മരിക ശക്തിയുള്ള ഗുരുവായൂരപ്പ ഭക്തിഗാന ആൽബം. സുന്ദരമായ രചനയാണോ, മധുവിൻ്റെ ഭക്തിസാന്ദ്മാണോ, കോറസ്സാണോ, സംഗീതമാണോ ഏതെന്നറിയില്ല. ഗുരുവായൂരപ്പാ എല്ലാവർക്കും ' ശരണം നൽകണ്ടേ🙏🙏 അടിയൻ്റെ സാഷ്ടാംഗ നമസ്ക്കാരം🙏🙏🙏🙏
@hemgirigk-5260
@hemgirigk-5260 Жыл бұрын
Krishna guruvayoorappa 🙏🙏🙏🙏
@premalatha5794
@premalatha5794 2 жыл бұрын
എന്റെ കൃഷ്ണാ അവിടുത്തെ സ്തുതി ഗീതങ്ങൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു എന്നും കരുണ യേകി അവിടുത്തെ ഭക്തരോടൊപ്പം ഉണ്ടാകണേ 🙏🙏🙏🙏🙏
@AnilVkd-pc1tg
@AnilVkd-pc1tg 3 ай бұрын
ഞാൻ പത്തു വർഷം മുൻപ് കേട്ട പാട്ട്.. ഇന്ന് ഇപ്പോഴും കേൾക്കുന്നു 👌😊.. കേട്ടു കൊണ്ടിരിക്കുന്നു ഇപ്പൊ
@sinivenugopal9487
@sinivenugopal9487 10 ай бұрын
ഇന്ന് 23.11.2023 ഏകാദശി ദിവസം കേൾക്കുന്നവർ ഉണ്ടോ എൻ്റെ പൊന്നു ഉണ്ണി കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@ratnammenon2225
@ratnammenon2225 10 ай бұрын
എന്നും കേൾക്കാറുണ്ട്.. ഇന്നും കേട്ട് കൊണ്ടിരിക്കുന്നു..
@NARAYANANAMBISSANMP-od4ff
@NARAYANANAMBISSANMP-od4ff 6 ай бұрын
നിത്യേന കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല നിൻ്റെ ഈ ഭക്തി പ്രവാഹമൊഴുകുന്ന ഗീതങ്ങൾ . കൂടെയുണ്ടാകണേ കരുണാ നിധേ🙏🙏🙏🙏
@NARAYANANAMBISSANMP-od4ff
@NARAYANANAMBISSANMP-od4ff 9 ай бұрын
🙏🙏🙏 തൊഴുന്നേൽ കൃഷ്ണാ🙏🙏, ഭക്തി ഗാനങ്ങൾക്കൊപ്പമുള്ള പരസ്യങ്ങൾ അലോസരപ്പെത്തുന്നുണ്ട് വല്ലാതെ . അവ ആരും ശ്രദ്ധിക്കാറില്ലല്ലോ. നല്ല രചനയും, സംഗീതവും. മധുവിന്റെ ശ്രുതി ശുദ്ധവും ഭക്തിസാന്ദ്രവുമായ ഈ ഗീതങ്ങൾ ഞാൻ മിക്കവാറും എല്ലാ ദിവസവും കേൾക്കുന്നു. കൂടെയുള്ള കോറസ് ടീം അതിമധുരമായി മധുവിന്റെ ആലാപനത്തെ കൂടുതൽ മനോഹരമാക്കുന്നു. ഹരേ ഗുരുവായൂരപ്പാ ശരണം🙏🙏
@murlidharanbalakrishna1903
@murlidharanbalakrishna1903 3 жыл бұрын
Thanks .This album is so amazing .almost 20 year of Listening.
@anithacm9288
@anithacm9288 3 жыл бұрын
ഇതിന്റെ ലിറിക്സ് കിട്ടിയാൽ കൊള്ളാമായിരുന്നു 🙏
@kssheeba7974
@kssheeba7974 3 жыл бұрын
Super Super akkalatum Ever green songs🌹😄😄 😄 Thankyou So much for the, " KRISHNA GEETHAM " Crew, " Sree, " Guruvayurappan " "Bless You" 🙏🙏🙏👍
@sandhyap.k7499
@sandhyap.k7499 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ ഭഗവാൻ്റെ ഗീതങ്ങൾ
@radhanambiar3431
@radhanambiar3431 11 ай бұрын
Hare Krishna Hare Krishna 🙏💐🙏❤️🙏
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 2 ай бұрын
മധുരം,മനോഹരം, ആശംസകൾ നേരുന്നു ❤❤❤
@sankarsubramanian1717
@sankarsubramanian1717 Жыл бұрын
Singer Madhu is living in my heart today everyday wonderful songs and his voice.🙏🙏🙏🙏🙏
@ashookvengera7382
@ashookvengera7382 Жыл бұрын
ഓം നമോ നാരായണ. ഓം നമോ ഭഗവതേ വാസുദേവായ...
@raghavankadaba7706
@raghavankadaba7706 5 жыл бұрын
Heart touching & devotional.
@TheKOSMIKMUSIC
@TheKOSMIKMUSIC 4 жыл бұрын
Thanks for the feedback!
@umasasi9606
@umasasi9606 Жыл бұрын
മധു sir voice സൂപ്പർ കോറസ് very nice
@bijusreenilayam4362
@bijusreenilayam4362 2 жыл бұрын
2001 ൽ മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് എന്നും പ്രഭാതത്തിൽ ഈ ഗാനങ്ങൾ ആയിരുന്നു റൂമിൽ കേൾക്കുന്നത്! കൃഷ്ണാ ഗുരുവായൂരപ്പാ!
@prema.c.kprema.c.k2345
@prema.c.kprema.c.k2345 2 жыл бұрын
ഹരേകൃഷ്ണ . ഈ ഭക്തി ഗാനം കേൾക്കുമ്പോൾ ഭഗവാൻ മുന്നിൽ നിലക്കുന്നതു പോലെ തോന്നുന്നു
@shankaranarayananms3529
@shankaranarayananms3529 Жыл бұрын
HARE KRISHNA
@sheebaks4834
@sheebaks4834 11 ай бұрын
OM NAMO NARAYANA q🙏🙏🙏🙏🙏
@harithasiva5592
@harithasiva5592 11 ай бұрын
Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@praveen2054
@praveen2054 2 жыл бұрын
Etra kettalum mathi varilla... A gifted singer.....
@RugminiDevipNair
@RugminiDevipNair Ай бұрын
തൊഴുന്നേൻ കൃഷണാനമ സേത
@sankarsubramanian1717
@sankarsubramanian1717 Жыл бұрын
Krishnageetham songs are very high good.everest.🙏🙏🙏🙏🙏
@radhanambiar3431
@radhanambiar3431 10 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🙏💐🙏❤️🙏
@viswanathanck6345
@viswanathanck6345 3 жыл бұрын
Superb.. Highly Devotional
@s.sivakumar4511
@s.sivakumar4511 5 жыл бұрын
Superb album
@aravindakshanpillaig8476
@aravindakshanpillaig8476 3 жыл бұрын
Beautiful songs ... thanks for posting 🙏
@RugminiDevipNair
@RugminiDevipNair Ай бұрын
തൊഴുന്നേൻ കൃഷണാനമ സേത
@premaraoa5231
@premaraoa5231 2 жыл бұрын
Krishna guruvayursppa sarve jana sukhinobhavathu
@sankarsubramanian1717
@sankarsubramanian1717 Жыл бұрын
Krishnageetham songs by Madhu very fine excellent. He is living in my heart everyday.🙏🙏🙏🙏
@krishnaneppuram7247
@krishnaneppuram7247 4 жыл бұрын
Best Songs... very well done... Congrats
@TheKOSMIKMUSIC
@TheKOSMIKMUSIC 4 жыл бұрын
Thanks for the feedback!
@binit.v6195
@binit.v6195 3 жыл бұрын
Best songs, yaa i love this songs 😍😍😍😘😘😘😘😘😍😍😍😍😘😘😘🙏🙏🙏🙏👏👏👏👍👍👍🤝🤝🤝🤝
@girijapremkumar9585
@girijapremkumar9585 Жыл бұрын
Excellent From Newzeland
@rani-qq8jk
@rani-qq8jk 3 жыл бұрын
Om. 🕉️🕉️
@AstrophysicsMania
@AstrophysicsMania 8 ай бұрын
E pattukal oke temple vakkathathu enthaanoo ..ellarum ody varum ambalathil ethoke kettal
@santhagopinathansanthagopi6449
@santhagopinathansanthagopi6449 Ай бұрын
❤സൂപ്പർ ഗാനം.എത്രകേട്ടാലും മതിവരില്ല. ഹരികൃഷ്ണ.🙏🙏🌹.
@jayakrishnannarayanankutty3036
@jayakrishnannarayanankutty3036 3 жыл бұрын
ബ്യൂട്ടിഫുൾ ഗംഭീരം 💯💯💯💯💯💯😍👌👌🙏🙏🙏🙏🙏
@rajesharyaraj
@rajesharyaraj 5 жыл бұрын
Nala daiveekamaya alapanam madhu Chetan...
@kssheeba7974
@kssheeba7974 3 жыл бұрын
Satyam adaham Guruvayurappan tanna samarpicha songs🥰
@lathamuralidharan1776
@lathamuralidharan1776 Жыл бұрын
Beautiful song👌
@radhanambiar3431
@radhanambiar3431 Жыл бұрын
Hare Krishna Hare Krishna idakkide adv. Aswarasyam thanne.🙏🙏🙏
@radhanambiar3431
@radhanambiar3431 2 жыл бұрын
Hare Krishna Guruvayoorappa Narayana Narayana Hare Hare 🙏🙏❤️💐🙏
@padminicobi7086
@padminicobi7086 3 жыл бұрын
Beautiful Krishna devotional songs..🙏🙏🙏
@jananila3786
@jananila3786 5 жыл бұрын
Manasu niraintha geethangal
@TheKOSMIKMUSIC
@TheKOSMIKMUSIC 5 жыл бұрын
Thanks for the feedback!
@ShabuARRavi
@ShabuARRavi 3 жыл бұрын
Good 🙏❤️
@vidyaparvati947
@vidyaparvati947 4 жыл бұрын
Got this as a cassette during my son's "annaprasanam" in 1999. Beautiful rendition| Let me know if i can get a digital version now. After long search and wait I got to hear this version in you tube.
@kalavathyravikumar1736
@kalavathyravikumar1736 2 жыл бұрын
What raagam is this?? Very pleasant to listen
@parameswarig5233
@parameswarig5233 4 күн бұрын
❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunilkumar-xx2on
@sunilkumar-xx2on 2 жыл бұрын
ഹരേ കൃഷ്ണാ 🌹
@AnilVkd-pc1tg
@AnilVkd-pc1tg 3 ай бұрын
4:41
@RRAJAN-kf6wc
@RRAJAN-kf6wc 4 жыл бұрын
ഒാ്ംനമോനാരായണായനമ:
@bindujabindu9504
@bindujabindu9504 Жыл бұрын
❤wow... Spr my കണ്ണൻ ❤🙏
@aswathynr9391
@aswathynr9391 9 ай бұрын
🙏🙏🙏🙏
@radhanambiar3431
@radhanambiar3431 8 ай бұрын
Hare Krishna Hare Krishna 🙏💐🙏❤️🙏
@ithagonivenkatesh9985
@ithagonivenkatesh9985 2 жыл бұрын
Sri kishuna ki jai🙏🙏🙏🙏🙏
@anithashaji666
@anithashaji666 4 ай бұрын
Lyrics download കിട്ടുമോ
@aswathynr9391
@aswathynr9391 9 ай бұрын
❤❤❤❤
@sivakumargowthamadas6715
@sivakumargowthamadas6715 3 жыл бұрын
Blessed singer.All songs are super. 🙏🙏🙏
@ManjuManju-bp6eg
@ManjuManju-bp6eg 9 ай бұрын
🙏🙏🙏🙏🙏
@akhilasreekumar9011
@akhilasreekumar9011 2 жыл бұрын
Hare Krishna🙏🙏🙏...Excellent👍
@mknair8845
@mknair8845 4 жыл бұрын
Om namo bhagavate vasudevaya
@krishnasureshr9961
@krishnasureshr9961 Жыл бұрын
Hari Narayanaaa 🙏 Krishna Jaya Narayanaaa 🙏 Krishna 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@krishnanmc7511
@krishnanmc7511 3 жыл бұрын
Perfect selection 👌👌👌
@muralykrishna8809
@muralykrishna8809 2 жыл бұрын
ഹരേകൃഷ്ണ ശ്രീകൃഷ്ണ🙏
@lathamuralidharan1776
@lathamuralidharan1776 11 ай бұрын
Sweet song 🙏
@ashookvengera7382
@ashookvengera7382 9 ай бұрын
🙏🙏🙏🙏🙏
@rajeshoa71
@rajeshoa71 Жыл бұрын
Om Namo Narayana 🙏🙏🙏
@RugminiDevipNair
@RugminiDevipNair 4 ай бұрын
Krishnaguruvaayoorapparakshikkanenamaskarammadhuji🎉🎉🎉
@RugminiDevipNair
@RugminiDevipNair 10 ай бұрын
Narayanaharenarayanaguruvayoorappasaranam🎉namasthemadhuji🌹q🌹🌹
@Shankarnarayan-ff7qz
@Shankarnarayan-ff7qz 3 ай бұрын
Hare Krishna Guruvayuurappa saranam
@rajeshg.r674
@rajeshg.r674 2 жыл бұрын
ഹരേ കൃഷ്ണ
@rajeevcp3646
@rajeevcp3646 2 жыл бұрын
👌🙏🙏🙏👌
@kanakasyamkanakasyam7449
@kanakasyamkanakasyam7449 4 жыл бұрын
Super
@radhanambiar3431
@radhanambiar3431 2 жыл бұрын
Hare Krishna Guruvayoorappa Narayana Hare Hare 🙏🏻🙏🏻❤️
@sandhyap.k7499
@sandhyap.k7499 2 жыл бұрын
A blessed singer. beautiful songs .Hare krishna
@arathylm3369
@arathylm3369 3 жыл бұрын
🙏🙏🙏🙏🙏
@SriSri-ei1yi
@SriSri-ei1yi 3 жыл бұрын
Is it yesudas???
@kssheeba7974
@kssheeba7974 2 жыл бұрын
No Madhu Balakrishnan sing all the songs
@indhubinu1762
@indhubinu1762 6 ай бұрын
🙏🙏🙏🙏🙏
@powran8293
@powran8293 2 жыл бұрын
Bhagavane anugrahikkename krishna
@RajanKottackal
@RajanKottackal Ай бұрын
ഓഹം നമോ നാരായണ
@mrinalinipp2948
@mrinalinipp2948 5 ай бұрын
ഭഗവാനെ കൃഷ്ണ ❤❤
@harithasiva5592
@harithasiva5592 11 ай бұрын
Super song 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👌👌👌👌
@SunilKumar-nd1bn
@SunilKumar-nd1bn 5 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@gsatheesansatheesan1179
@gsatheesansatheesan1179 Жыл бұрын
സൂപ്പർ സോങ്‌സ്
@sinivenugopal9487
@sinivenugopal9487 10 ай бұрын
എൻ്റെ കണ്ണാ
@saraswathic8027
@saraswathic8027 Жыл бұрын
Excellent song. Superb
@shiju.welder.1244
@shiju.welder.1244 3 ай бұрын
Super🙏🏻🙏🏻🙏🏻🙏🏻🙏🏻 2024
@UshaPP-e2p
@UshaPP-e2p 10 ай бұрын
ഹരേ കൃഷ്ണ
@SreevidyaSreevidyak-zh9rx
@SreevidyaSreevidyak-zh9rx 2 ай бұрын
My favorite song
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН
Guruvayoor Vazhum
9:43
Release - Topic
Рет қаралды 100 М.
Madhuramoorum Nin Madhuramayoru
9:55
Rajesh Thirkaripoor - Topic
Рет қаралды 69 М.
Vedaswaroopan | Narayanaya Nama | Video | S Janaki | Vellanad Narayanan | Lord Krishna  Devotional
16:30
Narayana Krishna (Version 1)
11:19
Release - Topic
Рет қаралды 20 М.