Jack & Jill Movie Review & Analysis

  Рет қаралды 237,164

The Mallu Analyst

The Mallu Analyst

Күн бұрын

#Jack&Jill #Manjuwarrier #Santhoshsivan #Soubinshahir #basiljoseph #moviereview #movieanalysis
Movies (2022) analysis & Review • Movies 2022 - Analysis...
Malayalam Movie Analysis • Malayalam Movie Analysis
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys

Пікірлер: 913
@sharatmarar
@sharatmarar 2 жыл бұрын
ഈ സിനിമ എത്ര ശ്രമിച്ചിട്ടും കണ്ട് തീർക്കാൻ പറ്റാത്ത ഞങ്ങൾക്ക് വേണ്ടി ഷോർട്ട് ആയി കാണിച്ചു തന്ന താങ്കൾക്ക് ഒരു താങ്ക്സ് 🙏
@reema6721
@reema6721 2 жыл бұрын
Correct
@sojinjohnEditor
@sojinjohnEditor 2 жыл бұрын
👍🏿
@misterkay58
@misterkay58 2 жыл бұрын
Njn ithu theatre first day first show anu kandathu 😫
@sujithsurendran.varkala
@sujithsurendran.varkala 2 жыл бұрын
So true ..ha haa
@somanathanraju847
@somanathanraju847 2 жыл бұрын
you r right
@mankadakkaran
@mankadakkaran 2 жыл бұрын
Le കാളിദാസൻ : ഇനി മലയാളത്തിലേക്കൊരു തിരിച്ചു വരവുണ്ടാവില്ല ശശ്യേ.. 😂😂
@randomchat8156
@randomchat8156 2 жыл бұрын
ശശി ദാസൻ ,മലയാളത്തിലെ
@anirudh6386
@anirudh6386 2 жыл бұрын
അപ്പൻ നേരത്തെ പോയ്‌, മകൻ പിന്നാലെ
@karthikar1262
@karthikar1262 2 жыл бұрын
Appo സൗബിനോ 😂
@Positiveviber9025
@Positiveviber9025 2 жыл бұрын
Tamiyil cheriya chance ind
@shrutimohan8908
@shrutimohan8908 2 жыл бұрын
Tamil his acting s good.... Puthan puthu kalam movie kandapo...
@Vazhipokkann
@Vazhipokkann 2 жыл бұрын
പടം കണ്ടവർ എല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു : " എൻ്റെ സന്തോഷ് സിവനേ.."
@vishnups5849
@vishnups5849 2 жыл бұрын
😂😂
@rakeshnarayanan1657
@rakeshnarayanan1657 2 жыл бұрын
😂😂😂😂😂👍👍
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
സന്തോഷ്‌ ശിവൻ എന്നത് ഇപ്പോൾ ആൾകാർ ചുരുക്കി വിളിച്ചു തുടങ്ങി സ ശി
@RegiNC
@RegiNC 2 жыл бұрын
😊😊😊😊
@lavlinalavender
@lavlinalavender 2 жыл бұрын
😂
@Sreekumarmr
@Sreekumarmr 2 жыл бұрын
Simple ആയിട്ട് പറയുകയാണെങ്കിൽ .... ഇതിലും ഭേദം 'നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്' ആണ്...🙏
@FTR007
@FTR007 2 жыл бұрын
ഹും...Class films ne pati അപഖ്യാതി പറഞ്ഞു ഉണ്ടാക്കരുത്
@ഈച്ചയെ.കൊന്നവൻ
@ഈച്ചയെ.കൊന്നവൻ 2 жыл бұрын
@@FTR007 😂😂😂
@Sreekumarmr
@Sreekumarmr 2 жыл бұрын
@@FTR007 😂👍
@somucs6061
@somucs6061 2 жыл бұрын
അല്ല വൈറ്റ്, വൺ പ്രൈസ്റ് കുറുപ്പ്., അങ്ങനെ കുറേ ഉണ്ട്
@avatt4691
@avatt4691 2 жыл бұрын
CBI 5 was as bad as Aarattu
@praseedadevi
@praseedadevi 2 жыл бұрын
സ്ഥിരമായിട്ട് നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന ആളാണ് ഞാൻ അതുകൊണ്ട് തന്നെ weekend രാത്രി ഉറക്കം വരാറില്ല .ഞാൻ ഈ പടം ഒരു വീക്കെൻഡിൽ ആണ് കണ്ടത് ശനിയാഴ്ച പകുതി കണ്ടു രാത്രിയായപ്പോൾ നല്ല ഉറക്കം വന്നു അപ്പൊ പോയി കിടന്നു ബാക്കി ഞായറാഴ്ച വൈകുന്നേരത്തേക്ക് വച്ചു Sunday night ഇരുന്ന് ബാക്കി പകുതി കണ്ടു നല്ല ഉറക്കം വന്ന്.. അങ്ങിനെ weekend ൽ, i got a nice sleep.. താങ്ക്യൂ സന്തോഷ് ശിവൻ
@vishnu9818
@vishnu9818 2 жыл бұрын
Same here 😃
@repelsumi6790
@repelsumi6790 2 жыл бұрын
ഇജ്ജാതി 🤣🤣
@feather3006
@feather3006 2 жыл бұрын
ഇതിവിടെ വന്നെഴുതാൻ താങ്കൾക്ക് ജീവൻ തിരിച്ചു കിട്ടിയത് തന്നെ....ആരോ ചെയ്ത മുജന്മസുകൃതം. വീക്കെന്ഡിലെ തിതുപോലുള്ള റിസ്‌ക്കെടുക്കൽ ഇതോടെ നിർത്തിക്കോണം...
@sujigeorge4417
@sujigeorge4417 2 жыл бұрын
Satyam
@smuralinair
@smuralinair 2 жыл бұрын
@@feather3006 😀
@ക്രിസ്റ്റിഅന്ത്രപ്പേർ
@ക്രിസ്റ്റിഅന്ത്രപ്പേർ 2 жыл бұрын
ലെജന്റ്സായ ലൊട്ടുലൊടുക്കിനെയും ഗുൽഗുലുമാലിനെയും ഒരേ വരിയിൽ ലോകപ്രശസ്തനോട് താരതമ്യം ചെയ്തതിൽ റിയൽ ഫൈറ്റേഴ്സിന് എതിർപ്പുണ്ട്.
@praveenm4093
@praveenm4093 2 жыл бұрын
😂
@lavlinalavender
@lavlinalavender 2 жыл бұрын
😂
@abhilove7386
@abhilove7386 2 жыл бұрын
🤣🤣
@lakshmicv2294
@lakshmicv2294 2 жыл бұрын
😂loved it .
@nibinniby2588
@nibinniby2588 2 жыл бұрын
🤣🤣
@Zeal_20
@Zeal_20 2 жыл бұрын
ഇത് കണ്ട് തീർക്കാൻ മനസ്സ് കാണിച്ച താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിറപ്പവൻ
@sapiens6875
@sapiens6875 2 жыл бұрын
🤣🤣
@Harilrishna
@Harilrishna 2 жыл бұрын
എനിക്കും വേണം ഞാൻ ഇന്നു ഉച്ചയ്ക്കു കണ്ടു
@Zeal_20
@Zeal_20 2 жыл бұрын
@@Harilrishna 🏆🏆🏆
@anaswar870
@anaswar870 2 жыл бұрын
😂
@adilpd3949
@adilpd3949 2 жыл бұрын
​@@Harilrishna Inna ninakkum irikkatte oru kuthirapavan🙌
@jayanmanol
@jayanmanol 2 жыл бұрын
സന്തോഷ് ശിവൻ ഒക്കെ വലിയ സംഭവം ആണെന്നായിരുന്നു എൻ്റെ ഒരു ധാരണ.. മദാമ്മ യുടെ പെട്ടി താഴെ വീഴുന്നു.. അതിൽ ബിക്കിനി കാണുന്നു.. നാട്ടുകാർ ചിരിക്കുന്നു.. എൻ്റെ സിവനേ....
@nimishapramod6792
@nimishapramod6792 2 жыл бұрын
പടത്തിനെ മനോഹരമായി കീറിമുറിച്ച് ഭിത്തിയിൽ ഒട്ടിച്ചു.. കണ്ടപ്പോൾ നമുക്ക് എന്താണ് തോന്നിയത് അതുതന്നെ വൃത്തിയായി പറഞ്ഞു..💓💓💓💓
@tharakrishna5356
@tharakrishna5356 2 жыл бұрын
കഥയും,making ഉം അഭിനയിച്ച എല്ലാവരും,അങ്ങനെ മൊത്തത്തിൽ വെറുപ്പിക്കൽ ആയിരുന്നത് കൊണ്ട് ആരെയും പ്രത്യേകിച്ച് കുറ്റം പറയേണ്ടി വരില്ല 🤦‍♀️
@jaisonjoy4516
@jaisonjoy4516 2 жыл бұрын
ലോട്ടുലൊടുക്കും ഗുല്ഗുലുമലും . നൊസ്റ്റാൾജിയ ☺️☺️
@sujiththomas2456
@sujiththomas2456 2 жыл бұрын
🤣🤣🤣😂😂
@arafaumar1083
@arafaumar1083 2 жыл бұрын
Avar ithilum bhedhamanu😀😀
@syampp
@syampp 2 жыл бұрын
എനിക്ക് അതല്ല കോമഡി ആയി തോന്നിയത്.... ഇത്രേം ഒക്കെ പറഞ്ഞിട്ട് വിവേക് അവസാനം നമ്മളോട് ഒരു ചോദ്യം... എന്താണ് ജാക് n ജിൽ നെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ന്.....😑
@madhavam6276
@madhavam6276 2 жыл бұрын
നമ്മള് കൂടി സിനിമാ കാണാനുള്ള ഒരു മൂവ് 😌😌😌
@r.a.a.m.
@r.a.a.m. 2 жыл бұрын
എൻ്റെ സിവനേ.. 😂
@gopikap84
@gopikap84 2 жыл бұрын
നമ്മടെ കുടെ ഉള്ള അഭിപ്രായമാണ് എല്ലാം കൂടി അങ്ങേര് പറഞ്ഞത്. ഇനി എന്താ നമ്മൾ പറയാൻ ഉള്ളത്??😂😂😂
@Just2minsoflife
@Just2minsoflife 2 жыл бұрын
😂
@sharathgopalakrishnan
@sharathgopalakrishnan 2 жыл бұрын
ജാക്ക് n ജിൽ കണ്ടിട്ട് cbi 5 കണ്ടാൽ നിങ്ങൾക്കൊരു ക്ലാസ്സിക്‌ ആയി അനുഭവപ്പെട്ടേക്കാം 😭
@Anjanaanju99
@Anjanaanju99 2 жыл бұрын
Exactly what i felt🤣
@gopikasree966
@gopikasree966 2 жыл бұрын
😂😅
@MrAnjusajit
@MrAnjusajit 2 жыл бұрын
True 🤣
@Just2minsoflife
@Just2minsoflife 2 жыл бұрын
😁
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
സത്യം 😥
@kannankannappy3183
@kannankannappy3183 2 жыл бұрын
ഈ സിനിമ കാണാത്ത ഞാൻ. എനിക്ക് വേണ്ടി സിനിമ കണ്ട് വിലപ്പെട്ട സമയം പാഴാക്കിക്കളഞ്ഞ എനിക്ക് കഥ പറഞ്ഞു തന്ന വിവേക് bro യ്ക്ക് എന്റെ അഭിവാദ്യങ്ങൾ 👍
@itsmylife9631
@itsmylife9631 2 жыл бұрын
കണ്ടു തുടങ്ങി poyathu കൊണ്ടു മാത്രം ക്ഷമയോടെ മുഴുവൻ കണ്ടവർക്കൊക്കെ (ഞാൻ ഉൾപ്പെടെ ) 2 min മൗനം dedicate ചെയുന്നു... നമ്മൾ ജീവിതത്തിൽ ഇനിയെന്ത് ദുരന്തവും നേരിടും ഒറപ്പ് 🙏🏻🙏🏻🙏🏻
@lakshminarayanan3730
@lakshminarayanan3730 2 жыл бұрын
Njan full kandu, bhagyathinu kannadichu poyillaa😅😅😅
@mindfreak536
@mindfreak536 2 жыл бұрын
ഈ സിനിമയെ കുറിച് എനിക്ക് ഒരു അഭിപ്രായോം ഇല്ല എന്നാണ് എന്റെ അഭിപ്രായം 🙄
@farhanaameen4648
@farhanaameen4648 2 жыл бұрын
😂😂
@aswin.ajayan
@aswin.ajayan 2 жыл бұрын
മട്ടാഞ്ചേരി സ്ലാങ്ങിൽ സംസാരിക്കുന്ന ഹ്യുമനോയിഡ് 🤣🤣🤣
@amalzabraham
@amalzabraham 2 жыл бұрын
അനന്തഭദ്രം ഉറുമി ഒക്കെ ചെയ്ത സന്തോഷ് ശിവൻ തന്നാണോ ഇത്
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
Each movie is a new beginning
@adsn91
@adsn91 2 жыл бұрын
@@hrishikeshvasudevan521 but this is looks like he is choose his END
@anandkrishnanp1933
@anandkrishnanp1933 2 жыл бұрын
സത്യം..അനന്തഭദ്രം, ഉറുമി, അശോക, ഒക്കെ കണ്ടിട്ട് ഇത് പുള്ളിക്കാരന്റെ വർക്ക്‌ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല
@miss_nameless9165
@miss_nameless9165 2 жыл бұрын
ജാക്ക് & ജിൽ കണ്ട ശേഷം ലെ ഞാൻ:ചത്തിട്ടില്ല....ജീവനുണ്ട്,ഭാഗ്യം!😥😇😌🏃🏃🏃
@pennu08
@pennu08 2 жыл бұрын
100%agree to your review... 👍🏼 ലോട്ടുലോടുക്കിനെയും ഗുഗുളുമാലിനെയും ഞാനും ഓർത്തു 😁 പിന്നെ കുട്ടികാലത്തു ദൂരദർശനിൽ കണ്ട ചില scfi serials ഓർമ്മ വന്നു... അപ്പൊ എനിക്ക് തോന്നി അന്ന് ഇതു കണ്ടിരുന്നേൽ ചിലപ്പോ ഒരു ഇഷ്ടം ഒക്കെ തോന്നിയേനെ എന്ന്...😁 'അംഗനെ..' Song sequence n its fight ഇഷ്ടപ്പെട്ടു...👍🏼 ബാക്കിയെല്ലാം കൊളം ആയിരുന്നു...🤦🏻‍♀️
@Trader_S.F.R
@Trader_S.F.R 2 жыл бұрын
*സംവിധായകൻ എന്താണ് ഉദ്ദേശിച്ചത് എന്നറിയാൻ ടെക്നോളജി ഇനിയും വളരേണ്ടിയിരിക്കുന്നു* 🤣😆😄🙃
@chinnuprince6304
@chinnuprince6304 2 жыл бұрын
Ijjaathi ookk 😂😂 thug
@Just2minsoflife
@Just2minsoflife 2 жыл бұрын
😂🤘
@thanseehali6852
@thanseehali6852 2 жыл бұрын
മലയാളത്തിൽ ഒരു Sci-fi സിനിമ ഇറങ്ങുന്നില്ല എന്ന് പറയുന്നവരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത് സന്തോഷ്‌ ശിവൻ ബ്രില്ല്യൻസ് സംഭവം ഇറുക്ക്‌ 🔥🔥
@policeimmoral
@policeimmoral 2 жыл бұрын
ഇത് കണ്ടിട്ട് സന്തോഷ് ശിവന്റെ കഴുത്തിനിട്ട് " ഇറുക്കാൻ " തോന്നി 😖😖😖😖😖😖
@muhammadsinan3074
@muhammadsinan3074 2 жыл бұрын
9 movie💯
@asifph603
@asifph603 2 жыл бұрын
Le santhosh shivan: ഇനി മേലിൽ ഒരുത്തനും മലയാളത്തിൽ sci-fi സിനിമ ചോദിക്കില്ല 😎😎😎
@r.a.a.m.
@r.a.a.m. 2 жыл бұрын
പൊളിച്ച് 😂😂
@chinnuprince6304
@chinnuprince6304 2 жыл бұрын
@@asifph603 😂😂😂😂 ath poli
@deepakdevg2000
@deepakdevg2000 2 жыл бұрын
ഈ പടം കണ്ടു തീർക്കാൻ പെട്ട പാട്... ആകെ കൊള്ളാവുന്നത് fight scene മാത്രമാണ്.... Soubin ഓരോ cinema കഴിയുംതോറും over ആയികൊണ്ടിരിക്കുകയാണ്.... Manju warrier അഭിനയതിലും cinema selection ഉം കുറച്ചുകൂടെ ശ്രെദ്ധിക്കേണ്ടിയിരിക്കുന്നു.... സന്തോഷ്‌ ശിവന്റെ പട മായിട്ട് കൂടി നല്ലൊരു frame പോലും ഒരിടത്തും കണ്ടില്ലാ.....
@viveka2966
@viveka2966 2 жыл бұрын
i appreciate your patience to watch the entire movie.
@alrazila7661
@alrazila7661 2 жыл бұрын
കഴിഞ്ഞ 10 വർഷത്തിനിടെ ഇത്രയും മോശം സിനിമ ഞാൻ കണ്ടിട്ടില്ല. സൗബിന്റെ അഭിനയം എന്നെ ദേഷ്യം പിടിപ്പിച്ചു. സിനിമയുടെ തുടക്കത്തിൽ പ്രധാന കഥാപാത്രം (കാളിദാസ്) ലണ്ടനിൽ നിന്നാണ് വരുന്നതെന്ന് അവർ കാണിക്കുന്നു, കുറച്ച് കഴിഞ്ഞ് അദ്ദേഹം അമേരിക്കയിൽ നിന്നാണ് വരുന്നതെന്ന് അവർ പറയുന്നു. വീണ്ടും ചില രംഗങ്ങൾക്ക് ശേഷം അവർ അത് ലണ്ടനാണെന്ന് പറയുന്നു.ഏതാണ് സത്യം? ദൈവത്തിനു പോലും അതിനെക്കുറിച്ച് അറിയില്ല. കാളിദാസിന്റെ നായികയായി അഭിനയിച്ച പെൺകുട്ടിക്ക് സംസാരിക്കാൻ പോലും അറിയില്ല! ലേഡി സൂപ്പർ സ്റ്റാറിനെക്കുറിച്ച് അഭിപ്രായങ്ങളൊന്നുമില്ല!
@athulyasadasivan4391
@athulyasadasivan4391 2 жыл бұрын
valya lady super star en paranj thalel vech nadakale
@blushwithashAiswarya
@blushwithashAiswarya 2 жыл бұрын
Cinema kanditila but Vivek & vrinda yude thug Kelkan matram vanata 😝😝
@bosstrolls5831
@bosstrolls5831 2 жыл бұрын
ഞാൻ ഈ movieയെ പ്പറ്റി ഒരു troll ചെയ്തിട്ട് ഉണ്ട്... 🙂പറ്റുന്നവർ ഒന്ന് പോയി കാണണേ... ❤️
@neenathomas5257
@neenathomas5257 2 жыл бұрын
Same..me too🤜🤛
@divyanandu
@divyanandu 2 жыл бұрын
Njanum 🤣🤣
@febina8985
@febina8985 2 жыл бұрын
@Nafsal nzr ee videoyil ulla aalu
@muhammadriyas1974
@muhammadriyas1974 2 жыл бұрын
സൗബിന്റെ നല്ല സമയം ആണ് airil നിന്ന് ഇറങ്ങാൻ സമയം ഇല്ല 😂😂😂
@aethnamarydaniel1207
@aethnamarydaniel1207 2 жыл бұрын
I think it’s time for Manju to choose script wisely. I could only think of ‘How old are you?’ as a memorable movie after her come back.
@swathanthranchintonmukhan
@swathanthranchintonmukhan 2 жыл бұрын
I think her best performances after making a comeback were in 'Asuran' and 'Prathi Poovankozhi', both of which came out in 2019. After that it all went downhill
@rekhavivin8759
@rekhavivin8759 2 жыл бұрын
True. I think her best performance was in Asuran She needs roles like that
@theguardian5060
@theguardian5060 2 жыл бұрын
Highly overrated actress that what i say abt manju. Look at other young actress and their caliber she dont stand a chance among them
@vishnnuvijay9096
@vishnnuvijay9096 2 жыл бұрын
ചതുർമുഖം നന്നായി ചെയ്തു♥️
@moonlightdreams1196
@moonlightdreams1196 2 жыл бұрын
@@theguardian5060 Absolutely right ,highly overrated and overhyped actress
@arunraj9411
@arunraj9411 2 жыл бұрын
അഭിപ്രായം പറയണമെന്നുണ്ട്..... പക്ഷേ പടം ഇതുവരെ കണ്ട് തീർക്കാൻ പറ്റിയിട്ടില്ല 😂
@_Yaasmin
@_Yaasmin 2 жыл бұрын
😂😂
@SureshKumar-lq6zt
@SureshKumar-lq6zt 2 жыл бұрын
ഈ അടുത്തു കണ്ടതിൽ വച്ച് ഇത്രക്ക് വെറുപ്പിച്ച പടം വേറെ ഇല്ല.... 1.AI നെ കുറിച്ചു എന്തിക്കെയോ പറയുന്ന നായകൻ 2.മണ്ടന്മാർ ആയ കൂട്ടുകാർ കിളിപോയ നായിക 3.ഒരു ബന്ധം ഇല്ലാത്ത വില്ലന്മാർ 4.പിന്നെ ഒരു ഇസ്തിരി പെട്ടിയും NB: സൗബിൻ എന്ന നടൻ നല്ല നല്ല സിനിമകൾ തന്ന ആൾ ആണ് പ്ലീസ് ഇനിയെങ്കിലും ഇത്തരം സിനിമകൾ ......... ആൾക്കാർ ലോകോത്തര സിനിമകൾ കാണുന്ന കാലം ആണ് അതിന്റെ ഇടക്ക് ആണ് ഇത്തരം പൊട്ട സിനിമകൾ കൊണ്ടു വരുന്നത്
@fridge_magnet
@fridge_magnet 2 жыл бұрын
I feel Soubin is way too overrated. He can do only Mattanchery/Kochi roles well.
@speedtest8166
@speedtest8166 2 жыл бұрын
True
@randomguy957
@randomguy957 2 жыл бұрын
Overrated by mattanchery mafia
@shrutimohan8908
@shrutimohan8908 2 жыл бұрын
Satyam... Acting over expression ellthilim
@vipinvs8416
@vipinvs8416 2 жыл бұрын
Oru kochi machan athreyullu
@jaisilroy2176
@jaisilroy2176 2 жыл бұрын
Appo sudani from nigeriayo ?
@KayaaaaDe
@KayaaaaDe 2 жыл бұрын
"ലാച്ചയിട്ട്‌ വയലിൽ കിളക്കാൻ പോകുക" 😂
@sajidrg2828
@sajidrg2828 2 жыл бұрын
റിവ്യൂ ചെയാൻ വേണ്ടിയാണേലും ഈ സിനിമ കണ്ട മല്ലു അനലിസ്റ്റിന് ഇരിക്കട്ടെ ഒരു കുതിരപവൻ🙂🔥
@ajesh111
@ajesh111 2 жыл бұрын
എല്ലാ നടന്മാർക്കും നെടുമുടിയും, തിലകനും, ജഗതിയും ആകാൻ പറ്റില്ല.. നെടുമുടി വേണു ചേട്ടനു ബെസ്റ്റ് ആക്ടർ സിനിമയിലെ Denver ആശാൻ ആകാനും പറ്റും, ഇന്ത്യൻ സിനിമയിൽ investigating ഓഫീസർ ആകാനും പറ്റും.. സൗബിൻ നല്ല നടൻ ആണ്.. കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, മഹേഷിന്റെ പ്രതികാരം, ഭിഷ്മ പർവം ഒകെ സൂപ്പർ ആയിരുന്നു.. Trance, CBI ഒകെ കൈയിൽ നിന്നു പോയി..
@achuthp.k4567
@achuthp.k4567 2 жыл бұрын
സത്യം. സൗബിൻ is an average actor. പുള്ളിയെ ഒരു രണ്ടാം കലാഭവൻ മണി ആക്കാൻ directors maximum ശ്രമിക്കുന്നുണ്ട്. But നടക്കുന്നില്ല. He is not reached that level. That's the truth.
@dreamshore9
@dreamshore9 2 жыл бұрын
Atleast he should concentrate on his voice modulation
@dreamshore9
@dreamshore9 2 жыл бұрын
@@achuthp.k4567 കലാഭവൻ മണി എവിടെ കിടക്കുന്നു ഇപ്പോൾ അദ്ദേഹം ജീവിച്ചിരുന്നേൽ എണ്ണം പറഞ്ഞ മെമ്മറിബിൾ കഥപത്രം നെയ്യ്തെടുക്കുമായിരുന്നു സിനിമ മാറി വന്നപ്പോഴേക്കും.. മലയാളത്തിന്റെ നഷ്ടം ഇതേ പോലെയാണ് ജഗതിചേട്ടനും
@ajmalajyou.7
@ajmalajyou.7 2 жыл бұрын
Trance ile soubin entha prashnam 🤔 set character aayirunnu
@nandakumart2331
@nandakumart2331 2 жыл бұрын
റിവ്യൂ ഇടാൻ വേണ്ടി പടം കണ്ട നിങ്ങളെ മനസ്,ഓഹ് സമ്മതിച്ചു...
@leenkumar5727
@leenkumar5727 2 жыл бұрын
Rs :180 രൂപ ticket പോപ്‌കോൺ എല്ലാം കൂടി തിയേറ്ററിൽ ഇരുന്നു full കണ്ട എന്റെ അവസ്ഥ
@athi9285
@athi9285 2 жыл бұрын
🤣🤣
@itscomingtoanend7773
@itscomingtoanend7773 2 жыл бұрын
😢
@sanjay.tsanju215
@sanjay.tsanju215 2 жыл бұрын
😂😂
@regal3992
@regal3992 2 жыл бұрын
ലേഡി സൂപ്പർ സ്റ്റാറിന്റെ പടം ഇഷ്ടപെട്ടില്ല എന്ന് പറഞ്ഞാൽ ചേച്ചി ഫാൻസിന്റെ തെറി ആണ് പിന്നെ ഗോപാലൻ ഫാൻസ്‌ ആണ് എന്ന് പറഞ്ഞു അല്ലാതെ പടം മോശം ആയത് കൊണ്ടല്ല 😄😄😄
@angelgeorge.
@angelgeorge. 2 жыл бұрын
അയ്യോ ഞാൻ കുറെ കേട്ടു അത് 🥴 കുറെ എണ്ണം വന്നു തെറി ഒക്കെ വിളിച്ചു വൃത്തികേട് ഒക്കെ പറഞ്ഞു 🥴
@regal3992
@regal3992 2 жыл бұрын
🙏🏻 same 😄😄😄 ചേച്ചി ഫാൻസ്‌ ആറാടുകയായിരുന്നു....
@angelgeorge.
@angelgeorge. 2 жыл бұрын
@@regal3992 താഴോട്ട് പോകുമ്പോൾ കമന്റ്സിൽ വേറെ ആരെയോ പഞ്ഞിക്കിട്ടിട്ടുണ്ട് 🤭
@regal3992
@regal3992 2 жыл бұрын
@@angelgeorge. 😄😄😄
@vasu690
@vasu690 2 жыл бұрын
സിനിമ കാണാനുള്ള ഉദ്ദേശം ഇല്ലാത്തതു കൊണ്ട് spoiler എനിക്കൊരു പ്രശ്നമേ അല്ല 🤓
@ardravrc5808
@ardravrc5808 2 жыл бұрын
ഉണരൂ ഉണരൂ , സമയമായി മണി ഏഴര 🤣🤣🤣
@asokkichu1794
@asokkichu1794 2 жыл бұрын
റോഡിൽ ഇരുന്ന് പാല് കുടിച്ചും, ബ്ലേഡ് വായിലിട്ടും വഴിയേ പോകുന്നവരെ പേടിപ്പിക്കലാണ് വില്ലന്മാരുടെ main hobby. 😄👌🏻
@sijoantony7874
@sijoantony7874 2 жыл бұрын
അച്ഛൻ കാർന്നോർ അഭിനയിച്ച് കരയിപ്പിച്ചപ്പോ,മകൻ ഏതാണ്ട് മുറുക്കാൻ ചവയ്ക്കുന്ന പോലെ ബ്ലെയ്ഡും വായിലിട്ടോണ്ട്,ചവയ്ക്കേമില്ല മുറിയ്ക്കേമില്ല ഏതാണ്ടൊരു ഒണക്ക സൈക്കൊ. പാൽക്കുപ്പി ആണെങ്കി അപ്പനും മോനും കട്ട സപ്പോർട്ടും പശു ചാണകമിടുന്ന ഭാവങ്ങളും. സന്തോഷ് ശിവനേ.....
@manu_m_das
@manu_m_das 2 жыл бұрын
CBI 5 തലച്ചോറിനെ ട്രോളുകളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി കറക്റ്റ് ടൈമിൽ തന്നെ ഇത് ഇറങ്ങി. രണ്ടിലും വെറുപ്പിച്ചതിൽ മട്ടാഞ്ചേരി സൗബിൻ തന്നെ മുന്നിൽ 😁😂
@infokites3994
@infokites3994 2 жыл бұрын
എത്ര എത്ര നല്ല എഴുത്തുകാർ അവരുടെ സ്ക്രിപ്റ്റ് കൊണ്ട് സിനിമക്കാരുടെ പിറകെ നടക്കുന്നു. എന്നിട്ട് ഇങ്ങനത്തെ ചവർ ഒക്കെ ഇത്രയും വലിയ cast ഒക്കെ commit ചെയ്യുന്നത് എങ്ങനെ എന്ന് ഇന്നും മനസിലാവുന്നില്ല
@arunshankars8398
@arunshankars8398 2 жыл бұрын
This should be shown to Kiran (Vismaya's husband) daily. Avan anubhavikkatte.
@hazey1440
@hazey1440 2 жыл бұрын
😂😂
@commenteron6730
@commenteron6730 2 жыл бұрын
😂😂😂😂
@akhilb5987
@akhilb5987 2 жыл бұрын
Jack and Jill is one of the movies ever made. It has a director, a producer and more than two actors. It is such a movie.
@serphenyxloftnor4194
@serphenyxloftnor4194 2 жыл бұрын
Morbius of Malayalam cinema?
@akhilb5987
@akhilb5987 2 жыл бұрын
@@serphenyxloftnor4194 Indeed, mollywood will never be the same
@sangeeth1083
@sangeeth1083 2 жыл бұрын
Morbeus level movie of Mollywood
@athirauthaman3910
@athirauthaman3910 2 жыл бұрын
😂😂
@dr.octavious2085
@dr.octavious2085 2 жыл бұрын
@@serphenyxloftnor4194 its kimkim time🌚🤌
@MrZeroWater
@MrZeroWater 2 жыл бұрын
ഈ കമന്റ്സ് ഒക്കെ വായിച്ചു കഴിഞ്ഞപ്പോൾ, നാട്ടുകാരെ ഞെട്ടിച്ച ഈ പടം കണ്ട് നോക്കിയാലോ എന്നൊരു ത്വര 🥺🥺🥺
@VyshnavTrOlls
@VyshnavTrOlls 2 жыл бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നോ !! 🥲😂
@jafarkhans
@jafarkhans 2 жыл бұрын
Sheriya cousinte chilavil kaanan poyatha pettu poi😥
@ANSR26
@ANSR26 2 жыл бұрын
കാത്തിരിക്കുകയായിരുന്നു. Thank u. സൗബിനും മഞ്ജു വാര്യരും മത്സരിച് അഭിനയിച്ച sry വെറുപ്പിച്ച സിനിമ. 😌😌😌.
@idontevenhaveapla7224
@idontevenhaveapla7224 2 жыл бұрын
Don't compare Manju to him. They're on different levels
@angrycupcake8376
@angrycupcake8376 2 жыл бұрын
Ee role urvashi cheithengil angu marichene...
@asdfgytgsyagggs
@asdfgytgsyagggs 2 жыл бұрын
കാളിദാസ ജയറാം ഭാവിയിൽ നല്ല ഒരു നടൻ ആകും. അദ്ദേഹത്തിന്റെ ഫിലിം സെലെക്ഷൻ കണ്ടാൽ അത് മനസ്സിലാകും 😂😂😂.
@123arjuntk
@123arjuntk 2 жыл бұрын
adhehathin ithokke avm kitunadh!
@samajvk2942
@samajvk2942 2 жыл бұрын
പാവൈ കഥകൾ, പുത്തൻ പുതു കാലൈ
@roadkiller3972
@roadkiller3972 2 жыл бұрын
@@babukv2810 അദ്ദേഹം കൂള മാസ്സ് കൂൾ
@shibinaa7339
@shibinaa7339 2 жыл бұрын
😂😂😂
@thomas5509
@thomas5509 2 жыл бұрын
Vikram സിനിമയിൽ ജയറാം കമൽ ഹാസന്റെ കാല് പിടിച്ച് ഒരു റോൾ മേടിച്ചു കൊടുത്തതാണ്
@DM-vw9lo
@DM-vw9lo 2 жыл бұрын
🟥ഇപ്പോഴത്തെ മലയാള സിനിമ മിക്കതും ഉം തുടങ്ങി 30 മിനിറ്റിനുള്ളിൽ ഓഫ് ചെയ്യാറാണ് പതിവ്. തിയേറ്ററിൽ ആണെങ്കിൽ സുഖമായി ഉറങ്ങും.
@kamalasanan
@kamalasanan 2 жыл бұрын
പുള്ളിക്കാരൻ ഇതുവരെ അമ്പിളിയിൽ നിന്ന് വിട്ടിട്ടില്ല 🤭
@moodtapescreation
@moodtapescreation 2 жыл бұрын
ഈ വർഷം മലയാള സിനിമലോകത്തിനു സന്തോഷ്‌ അണ്ണന്റെ വക മറ്റൊരു ബോംബ് ആണ് ഈ സിൽമാ 😪🔥
@sreekumarmenon
@sreekumarmenon 2 жыл бұрын
anyone who can watch this movie for more than 30 mins will get special award ! :)
@atentertainment1025
@atentertainment1025 2 жыл бұрын
Give me the award 🔥
@VishnuPradeep
@VishnuPradeep 2 жыл бұрын
Sheyy.. njan 25min thikaychu
@anrizmedia9027
@anrizmedia9027 2 жыл бұрын
Give me the award. I completed it
@omanoman3213
@omanoman3213 2 жыл бұрын
സയൻസ് ഫിക്ഷനൊന്നും മലയാള സിനിമക്ക് പറ്റിയ സബ്ജക്ടല്ല... ഇവിടെ ലോജിക്കില്ലാത്ത കോമഡി സിനിമയായിരിക്കാം ശവി അല്ല ശിവ ഉദ്ദേശിച്ചത്... പക്ഷേ അതൊക്കെ അന്ത കാലം... ബോയിംഗ് ബോയിംഗ് ഒക്കെ ഇറങ്ങിയ സമയത്തായിരുന്നെങ്കിൽ സിനിമ വിജയിച്ചേനെ....
@Anila1998philomina
@Anila1998philomina 2 жыл бұрын
This channel has made me aware of misogynic thoughts that prevails in the society also I like your movie analysis and its really sad that once in a while we get good movies...now a days the trend in kerala is people get addicted to hindi shows that runs on starplus and colors which promote bigamy and celebrate extra marital affairs as pure love and once I watched a live where the director himself supports antinationalism in the name of friendship .....even till I don't understand why every serial is behind triangle love story ...and two woman fighting for a man....high time these show writer understand sex and marriage is not the priority of woman....as you said in one video (pardon me if it is not yours)these writers are fulfilling the fantasies that is inscribed in their mind
@winit1186
@winit1186 2 жыл бұрын
അച്ഛനാണോ മകനാണോ ആദ്യം സിനിമയിൽ നിന്ന് ഔട്ട് ആവുക എന്നൊരു മത്സരം തന്നെയുണ്ടെന്ന് തോന്നുന്നു ജയറാമും കാളിദാസനും തമ്മിൽ.... ആർക്കും ജഡ്ജ് ചെയ്യാൻ കഴിയാത്ത ഒരു competition....
@aryands9636
@aryands9636 2 жыл бұрын
രണ്ടര ദിവസം കൊണ്ട് ആവിയായിപ്പോയ അപൂർവ സിനിമ 😁
@fazilma2742
@fazilma2742 2 жыл бұрын
സൗബിൻ വളരെ limited actor ആണ്....Dont know why the biggest directors are choosing him for unsuited roles.... Eg::Trance
@akhiltabraham6717
@akhiltabraham6717 2 жыл бұрын
Same opinion.
@MM-wc7zs
@MM-wc7zs 2 жыл бұрын
@CEREBRUS he can act a few roles. He hasn't got the range to act in trace/or other movies
@manishsethumadhavan3883
@manishsethumadhavan3883 2 жыл бұрын
കണ്ടിട്ടില്ല!!!! അപകടത്തിൽ നിന്നും രക്ഷിച്ചതിന് നന്ദി!!!!! 😂😂
@sunnykalapurackal350
@sunnykalapurackal350 2 жыл бұрын
പറ്റില്ല Manish....ഞങ്ങൾ കണ്ടു പണ്ടാരം അടങ്ങി..പറ്റില്ല എല്ലാവരും ഇത് അനുഭവിക്കണം..
@manishsethumadhavan3883
@manishsethumadhavan3883 2 жыл бұрын
@@sunnykalapurackal350 അത് വേണോ ആശാനേ?? 😂😂... ഇപ്പൊ physically കുറച്ച് വയ്യാതെ ഇരിക്കുകയാണ്.. Mental Strain കൂടെ വരുത്താൻ വയ്യ...😂
@ameer7383
@ameer7383 2 жыл бұрын
2nd halfil oru fantasy level pidikkamayirunnu. (better for kids) *Cringe revenge story with serial level villains. * and a very( unpredictable) twist that is clearly shown earlier 😂
@dsouzavincent
@dsouzavincent 2 жыл бұрын
ഒരു "കണ്ടംപറി" സിനിമ എടുക്കണം എന്ന ആഗ്രഹത്തിൽ നിന്നാണ് ജാക്ക് N ജിൽ എന്ന സിനിമ എടുത്തത് എന്ന് സന്തോഷ് ശിവൻ പറഞ്ഞിരുന്നു
@aryands9636
@aryands9636 2 жыл бұрын
പറി
@warlxrd5317
@warlxrd5317 2 жыл бұрын
Ssente ponne 😂
@_vxshnu__150
@_vxshnu__150 2 жыл бұрын
പറി 😂
@Levi_Ackerman.07
@Levi_Ackerman.07 2 жыл бұрын
Ente ponnedave Mapp sanam🤣
@June_nd_mom
@June_nd_mom 2 жыл бұрын
😂😂
@rubingeorge98
@rubingeorge98 2 жыл бұрын
ഈ സിനിമക്ക് പുറകിൽ കഷ്ടപ്പെട്ടവരുടെ കഷ്ടപ്പാട് വെറുതെ ആക്കിക്കളഞ്ഞല്ലോ സന്തോഷേട്ടാ...
@flavouredglucossdsuga
@flavouredglucossdsuga 2 жыл бұрын
Nalla kazhivu ulla actor aan kalidas. Paava kadhaigal il okke adipoli performance ayirunnu.. I hope he chooses very good projects in future.
@bosstrolls5831
@bosstrolls5831 2 жыл бұрын
ഞാൻ ഈ movieയെ പ്പറ്റി ഒരു troll ചെയ്തിട്ട് ഉണ്ട്... 🙂പറ്റുന്നവർ ഒന്ന് പോയി കാണണേ... ❤️
@borisrehman
@borisrehman 2 жыл бұрын
ഈ സയൻസ് ഫിക്ഷൻ movie മനസിലാക്കാൻ നമ്മൾ ഇതുവരെ വളർന്നിട്ടില്ല ഒരു പക്ഷെ ഒരു 2050 ഒക്കെ ആകുമ്പോൾ അപ്പോഴത്തെ ആളുകൾ ഈ മൂവി കണ്ടു appreciate ചെയ്യുമായിരിക്കും . മട്ടാഞ്ചേരി ഭാഷാപറയുന്ന റോബോട്ട് റോൾ സൗബിൻ മനോഹരമാക്കി
@ad8447
@ad8447 2 жыл бұрын
Sarcasm ano?
@ad8447
@ad8447 2 жыл бұрын
Scifi movie orupad und hollywood il.. Jurassic park muthal athoke kandanu ente generation valarannath.. Ithu verum veruppeeru. Allathe kanda njangalk budhi illathathalla.. Even pottiya oru scifi movie und malayathil.. Kaalachakram.. Still better than this one
@borisrehman
@borisrehman 2 жыл бұрын
@@ad8447 Tamaashichadhaan karyakknda✌️
@TonyMontana-yp7zt
@TonyMontana-yp7zt 2 жыл бұрын
Jack and Jill opened YT To watch Mallu review Jack fell down and broke his crown, And Jill came tumbling after 😃
@sujigeorge4417
@sujigeorge4417 2 жыл бұрын
😂😂😂.... Ellaarum koodi orumichu tumbled down!
@randomchat8156
@randomchat8156 2 жыл бұрын
കണ്ടില്ല ,കാണാൻ തോന്നുന്നില്ല,മഞ്ജു വാര്യർ ഉള്ള പടങ്ങൾ. ജീവിതത്തിൽ അവർ അടിപൊളിയാണ്
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
Sujatha nalla padam an👍
@Mrzan-ux4yj
@Mrzan-ux4yj 2 жыл бұрын
സന്തോഷ്‌ സിവനേ... 🙏🏿
@sreeharisr5267
@sreeharisr5267 2 жыл бұрын
കേശു വീടിന്റെ നാഥൻ എന്നാ ദിലീപിന്റെ സിനിമയെ കുറ്റം പറഞ്ഞിട്ട് jack jill കണ്ട മഞ്ജു ഫാൻസിന്റെ അവസ്ഥ 🥴🥴🥴
@sumithm8362
@sumithm8362 2 жыл бұрын
Please.. KGF chapter 2ന് ഒരു Review and analysis ചെയ്യാമോ..? ആ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാൻ ഒരു ആകാംക്ഷയാണ്..☺️
@sreerajsreerajpr7916
@sreerajsreerajpr7916 2 жыл бұрын
മൂപ്പർ എയറിൽ കയറാൻ നല്ല ആഗ്രഹം ആണ് ലെ
@sumithm8362
@sumithm8362 2 жыл бұрын
@@sreerajsreerajpr7916 😐
@adsn91
@adsn91 2 жыл бұрын
വെറുതെ എന്തിന പുള്ളി ഉള്ള സത്യം പറയും വാക്കിയുള്ളവർ വന്ന് പൊങ്കാലയിടും 🥲🥴🥴
@truth6074
@truth6074 2 жыл бұрын
Utter waste movie with full of hero worship moments. 😅🙏🏻
@san6128
@san6128 2 жыл бұрын
KGF review ചെയ്തിട്ടുണ്ടല്ലോ
@Noodleheadgurl
@Noodleheadgurl 2 жыл бұрын
Le kaalidas: ithum ini nte thalayil avollo eeshwaraaa🥺🚶
@elsakhione4324
@elsakhione4324 2 жыл бұрын
Pulliku Malayalam atra rashi allenna thonnunne🤣🤣
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
Malayalathil pattunnilla Achanum makanum Ennal purath🔥🔥🔥🔥🔥oru rekshayum illa
@sarathbabu9634
@sarathbabu9634 2 жыл бұрын
നല്ല ഡയറക്ടർ, നല്ല നടൻമാർ, നല്ല നടി. പക്ഷെ ഇവർക്കൊക്കെ ഇപ്പൊ എന്താ പറ്റിയെ...!!
@tom8710
@tom8710 2 жыл бұрын
One of the worst movie in the history 😭😂
@policeimmoral
@policeimmoral 2 жыл бұрын
Personally എനിക്ക് science-fiction എന്ന genre വളരെയധികം ഇഷ്ടമാണ് But ഈ സിനിമ കണ്ടതോടെ science-fiction genrinodu തന്നെ വല്ലാത്ത വെറുപ്പ് തോന്നി പോയി🤮🤮🤮🤮
@pmaya69
@pmaya69 2 жыл бұрын
Contemporary സിനിമയെ കുറിച്ച് നിങ്ങൾ അറിയാത്തത് കൊണ്ട് ആണ് ഈ സിനിമ നിങ്ങൾക്ക് മനസ്സിലാകാത്തത്.😌😌 ബൈ ദുബൈ എന്റെ നെറ്റ് പോയി എന്റെ സമയവും നഷ്ടപ്പെട്ടു ഈ സിനിമ കാരണം. 😒😒😒
@vineethvinee6241
@vineethvinee6241 2 жыл бұрын
Hai
@pmaya69
@pmaya69 2 жыл бұрын
@@vineethvinee6241 ഹായ് വിനീത്🤩
@vineethvinee6241
@vineethvinee6241 2 жыл бұрын
@@pmaya69 ഇപ്പൊ കാണാനേ ഇല്ലല്ലോ
@pmaya69
@pmaya69 2 жыл бұрын
@@vineethvinee6241 കമന്റ് ഇടാറില്ല. സുഖമാണോ?
@vineethvinee6241
@vineethvinee6241 2 жыл бұрын
@@pmaya69 സുഖം തന്നെ. നിങ്ങൾക്കോ?
@rumana6766
@rumana6766 2 жыл бұрын
Poster കണ്ടപാടെ ഇത് തല്ലിപ്പൊളി പടമാണെന്ന് മനസ്സിലാക്കി കാണാതിരുന്ന ലെ ഞാൻ🙂
@merinajacob9935
@merinajacob9935 2 жыл бұрын
seriously you had the patience to see the whole movie is brilliant...after half I skipped to last ...unsahikable
@vineethdhanush7611
@vineethdhanush7611 2 жыл бұрын
മുടി ഇല്ലാത്ത ആ ചേച്ചിയെ കാണാൻ മാത്രം ഈ സിനിമ കണ്ടു അതു മാത്രമേ കൊള്ളാവുന്നതായി ഉള്ളു 🥰 02:54 🥰 showing ⭕️
@saritha463
@saritha463 2 жыл бұрын
പിഷാരടിയുടെ No way out കണ്ടതുകൊണ്ട് ഇനി ഇത് കാണാനുള്ള ധൈര്യം ഇല്ല ചെലപ്പോ ആത്മഹത്യ ചെയ്ത് പോകും
@mareenareji4600
@mareenareji4600 2 жыл бұрын
Ithu pole oru cinema oru 10 years nu idayil undayittilla........ithu muzhuvan irunnu kanda thangal......jeevithathile ethu prathisandhikalum kshamayode tharanasm cheyyum .......entammo.....oru lady super star
@Thankan6969
@Thankan6969 2 жыл бұрын
😂
@SangeethaSDas
@SangeethaSDas 2 жыл бұрын
Superb review 😂😂. Even I was wondering if this is made from Balarama story . I am glad I didn’t go to the theater to watch this movie . OTT il fast forward Cheyythu kanam allo .
@shijuthomasthomas7853
@shijuthomasthomas7853 2 жыл бұрын
CBI5 ,JACK JILL എന്നീ സിനിമയെക്കാൾ രസകരമായിരുന്നു MA ....
@ഭീഷ്മമൈക്കിൾ
@ഭീഷ്മമൈക്കിൾ 2 жыл бұрын
oh എന്ന് ഒരു ആറാട്ട് ഫാൻ🤣
@mvijaykumar
@mvijaykumar 2 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ട സിനിമ... മൂന്ന് നാല് break എടുത്തു മുഴുവനും കണ്ടു് എൻ്റെ ക്ഷമ പരീക്ഷിച്ചു നോക്കി. Worst movie in the history of malayalam movie.
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
Ennalum ente Sathoshetta !! 🙏🏼 🙏🏼🙏🏼 Namichu
@lllzyduslll
@lllzyduslll 2 жыл бұрын
ഇത്‌ ഉണ്ടാക്കിയ വധങ്ങളെ ഈ സിനിമാ ലൂപ്‌ ഇട്ട്‌ തുടർച്ചായിട്ട്‌ കാണിക്കണം!!!
@newsoutherne4827
@newsoutherne4827 2 жыл бұрын
this is slowly becoming a roasting channel
@ashithasailaja732
@ashithasailaja732 2 жыл бұрын
ആ നായിക എന്തിനാണ് എല്ലാ സീനിലും diary milk കഴിക്കുന്നതെന്ന് മനസ്സിലാകാത്ത ലെ ഞാൻ 🙄
@Arjun_Appu-4
@Arjun_Appu-4 2 жыл бұрын
ഈ സിനിമ പുതുമുഖങ്ങളെ വച്ചും എടുക്കാവുന്നതാണ് 👍 കാരണം ആരെ വച്ചു എടുത്തിട്ടും ഈ സിനിമയിൽ ഒരു വ്യത്യാസവുo വരാനില്ല 🙏 സീരിയൽ മേക്കിങ്ങിൽ ഒരു സിനിമ 🙄 മഞ്ജു വാര്യർ താൻ ചെറുപ്പം ആണെന്നുള്ള ഭാവത്തിൽ ആവണം ഇമ്മാതിരി കോപ്രായങ്ങൾ ഒക്കെ കാണിക്കുന്നത് പക്ഷേ പ്രായം നന്നായി അറിയുന്നുണ്ട് 🌹 ആ സമയം ഒക്കെ കഴിഞ്ഞു എന്ന് അവർ അറിഞ്ഞാൽ നന്ന് 🤗 സിനിമയിൽ പോസിറ്റീവായി പറയാൻ ആക്ഷനും ഗാനങ്ങളും നന്നായി തോന്നി ❤️ വെറുതെ ഇങ്ങനെ കണ്ടിരിക്കാം എനിക്കാണെങ്കിൽ ഉറക്കം വന്നിട്ടുo വയ്യായിരുന്നു എങ്ങനെയൊക്കെയോ കണ്ടു തീർത്തു
@saneeshsanu1380
@saneeshsanu1380 2 жыл бұрын
അടിപൊളി . അവതരണം കേട്ട് ചിരിച്ച് ചത്തു. പോസ്റ്റർ കണ്ടപ്പോൾ തന്നെ ഒരു കൂതറ പടമായി തോന്നിയതുകൊണ്ട് കണ്ട് സമയം പോയില്ല. നന്ദി.
@douluvmee
@douluvmee 2 жыл бұрын
And the audacity for people to call him junior Jagathy and that he is better than Jagathy…🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@naveenparameswaran
@naveenparameswaran 2 жыл бұрын
പടത്തിനെ degrade ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. സിനിമയിൽ ഒളിഞ്ഞു കിടന്ന ഒരു സംഗതി നിങ്ങൾക്ക് മനസ്സിലാകാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഒക്കെ പറയുന്നത്. സിനിമയിൽ നടത്തുന്ന brain experiment നടന്നത് സിനിമയിൽ മാത്രമായിരുന്നില്ല കണ്ടുകൊണ്ടിരുന്ന കാണിക്കളുടെയും കൂടി ആയിരുന്നു എന്നതാണ് സത്യം. അത് മനസ്സിലാക്കാതെ.... Degrade ചെയ്യാൻ ഇറങ്ങി തിരിച്ചത് തികച്ചും അപല പാനീയം തന്നെ...
@Malluroaster
@Malluroaster 2 жыл бұрын
കാളിദാസൻ :പടക്കങ്ങൾ എന്നും എൻറെ ഒരു വീക്നെസ് ആയിരുന്നു😂
@Rebelstarxx
@Rebelstarxx 2 жыл бұрын
Vikram kandilee
@naveenm6090
@naveenm6090 2 жыл бұрын
@@Rebelstarxx keralathile padakkangal
@roshan5489
@roshan5489 2 жыл бұрын
@@Rebelstarxx അതിൽ അവൻ ഇല്ലെങ്കിലും ആ സിനിമക്ക് ഒരു മാറ്റവും വരാൻ പോകുന്നില്ല
@andrugdk5376
@andrugdk5376 2 жыл бұрын
@@roshan5489 idhil ivan illangillum oru mattavum varan pokunilla🥴
@nimmydm7116
@nimmydm7116 2 жыл бұрын
സന്തോഷ്‌ ശിവൻ എന്ന വ്യക്തിക്ക് കിട്ടിയ അംഗീകാരങ്ങൾ ഒക്കെ ഓർത്തപ്പോൾ, ഇപ്പോൾ covid എന്ന പ്രതിപാസത്തോടെ നമ്മുടെ instagram ലൊക്കെ കഷ്ടപ്പെട്ട് creative videos ഒക്കെ ഉണ്ടാക്കുന്ന ചില ആളുകളുടെ ആത്മാർത്ഥതയെ പറ്റി ഓർത്തു പോവുന്നു. അവർ കാണിക്കുന്നതിന്റെ ഒരു ശതമാനം ആത്മാർത്ഥത അയാൾ കാണിച്ചിരുന്നെങ്കിൽ..
@gokulansankaranarayanan7006
@gokulansankaranarayanan7006 2 жыл бұрын
I admire your patience to watch this movie beyond 10 mins .
@rahulkk4123
@rahulkk4123 2 жыл бұрын
മലയാളത്തിൽ sifi movies കൊറവാണ് എന്ന് ആരും ഇനി പറയരുത്!
@amals5310
@amals5310 2 жыл бұрын
ആരും പേടിക്കണ്ട ഓടിക്കോ ⚡️
@rajeshswamikdlr4957
@rajeshswamikdlr4957 2 жыл бұрын
ചേട്ടൻ കണ്ടത് പോരെ ഇനി ഞങ്ങളും കണ്ട് അഭി പ്രായം പറയണോ 😇
@asrithkrishna5682
@asrithkrishna5682 2 жыл бұрын
പശും പാല് നല്ല പശും പാല് 😏Assistant Villante psychological Patt😌uff🔥
@shibinvs9505
@shibinvs9505 2 жыл бұрын
Malam warriere velupicha മല്ലുവിൻ്റെ സവർണ്ണ ബോധം. ഹോ.....
@etceterastories1530
@etceterastories1530 2 жыл бұрын
ഇതിനും വേണമായിരുന്നു, തലച്ചോറിന്റെ അയ്യര് കളി പോലത്തെ ഒരു ക്യാപ്ഷൻ.. 😂 AI ന്റെ ആറാട്ട്..
@jithintj8348
@jithintj8348 2 жыл бұрын
I don't care about money..but thanks for savings my time from seeing this film
The Great Indian kitchen Movie Analysis!
7:16
The Mallu Analyst
Рет қаралды 419 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Bandra Review | Dileep | Thamannah Bhatiya | Arun Gopy | Udaykrishna
10:46
Joji Malayalam Movie Analysis
6:52
The Mallu Analyst
Рет қаралды 335 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН