'ഒരിടം' - ഒരു പുനരധിവാസ കേന്ദ്രം യാഥാർത്ഥ്യമാവാൻ നിങ്ങൾക്കും 'വേണം ഒരിടം' കാമ്പയ്ന്റെ ഭാഗമാവാം. മൈൻഡ് ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസ് ചുവടെ കൊടുക്കുന്നു. ACCOUNT NAME : MOBILITY IN DYSTROPHY TRUST A/C NUMBER: 611102010008103 Bank: UNION BANK OF INDIA. BRANCH: KOYILANDY BRANCH IFSC CODE : UBIN0561118 You can also use MiND's UPI Id for Gpay, PhonePe,Paytm : 32252601@ubin For more details Contact +9195397 44797 +9194005 51743
@shahabaz65853 жыл бұрын
👍🙌
@vishnuayatam64133 жыл бұрын
Thanks Mallu Analyst ♥️🙏
@NanduMash3 жыл бұрын
👍 👍 🤝🤝
@Nazbeautyspot3 жыл бұрын
👍
@policeimmoral3 жыл бұрын
❤️❤️❤️❤️
@badhra18603 жыл бұрын
Driving ന്റെ കാര്യത്തിലുള്ള മനോഭാവത്തിൽ ഇപ്പോഴും മാറ്റം വരാനുണ്ട്.സ്ത്രീകൾ വാഹനമോടിക്കുമ്പോൾ ഉണ്ടാകുന്ന നിസാര തെറ്റുകളെ വല്യ comedy ആയും അതെ തെറ്റുകൾ ഒരു പുരുഷൻ ചെയ്താൽ അതു ഗൗനിക്കാതിരിക്കലും ഇപ്പോഴും ധാരാളം ശ്രദ്ധയിൽ പെടാറുണ്ട്.
@fathimahiba12213 жыл бұрын
Correct....as if men are all born riders and drivers 😂😂
@Mithulchristopher3 жыл бұрын
Very true
@AlexHenrybl3 жыл бұрын
ശരിയാണ് ഇന്നലെയും എന്റെ കസിൻ ബ്രദറും ആയി ഈ വിഷയത്തിൽ വഴക്കുണ്ടാക്കി. അവന്റെ Whatsup statusil സ്ത്രീകൾ വണ്ടി ഓടിക്കുമ്പോൾ പറ്റുന്ന അപകടങ്ങളെ എല്ലാം കളിയാക്കി കൊണ്ട് fun bgmum കൂടെ കുത്തികെറ്റി ഉള്ളയൊരു video. ഒരു അപകടത്തെ എങ്ങനെ ഇവർക്ക് troll video ആക്കാൻ പറ്റുന്നു. സ്ത്രീകളെ കളിക്കാൻ accident ne fun ആക്കുന്നു 😐
ചാടിയാൽ ഗർഭപാത്രം സ്ഥാനം മാറിപ്പോവുംന്നു പറഞ്ഞ രജിത് കുമാറിനെ സ്മരിക്കുന്നു😇
@nishas22353 жыл бұрын
അങ്ങനെയും പറഞ്ഞോ 🤣🤣
@AbhijithSivakumar0073 жыл бұрын
സ്മരിച്ചാൽ പോരാ ഒലക്കക്ക് അടിക്കണം,
@simplymyway62973 жыл бұрын
@@AbhijithSivakumar007 😂😂
@saymyname4083 жыл бұрын
Rajith sir uyir😂😂
@restore__life17053 жыл бұрын
Ayalude fanbase kandal manassilaakum Kerathinte average mentality um pothubhodhavum😓😤
@anuraprince82513 жыл бұрын
C.V രാമന്റെ സ്ത്രീ വിരുദ്ധ മനോഭാവം മൂലം physics l masters degree നേടാൻ സാധിക്കാത്ത PhD നഷ്ടമായ മറ്റൊരു വനിതാ വിദ്യാർത്ഥിനിയായിരുന്നു മലയാളിയായ അന്നാ മാണി.ഇവർ സമര്‍പ്പിച്ച അഞ്ച് പ്രബന്ധങ്ങൾ MSc ഇല്ലാത്തതിന്റെ പേരിൽ മദ്രാസ് University തള്ളുകയാണുണ്ടായത്.എങ്കിലും ഇവർ കാലാവസ്ഥാ നിരീക്ഷണ മേഖലയിലേക്ക് തിരിയുകയും പൂനാ weather institute ന്റെ deputy director പദവി വരെയെത്തുകയും ചെയ്തു.
@ChihiroOgino3 жыл бұрын
"ആണുങ്ങൾ ചാടുന്നത് പോലെ പെണ്ണുങ്ങൾ ചാടിയാൽ യൂട്രെസ് സ്ലിപ് ആയി പോവും"🤭🤭 -ഒരു പ്രെമുഖ ഡോക്ടർ
@NanduMash3 жыл бұрын
😂😂
@gangamerinpraveen3 жыл бұрын
Atha njanum ippo orthe😂
@anandu47933 жыл бұрын
Ith aara paranje Dr rajith kumar ahno.
@anujaas11923 жыл бұрын
@@anandu4793 Yeah
@Sanchari_983 жыл бұрын
😂
@Jhnjffrjnrdhn3 жыл бұрын
"ഒരു സമൂഹം എത്രത്തോളം പുരോഗമിച്ചു എന്ന് നോക്കാൻ അവിടുത്തെ സ്ത്രീകളുടെ അവസ്ഥ നോക്കിയാൽ മതി -കാറൽ മാർക്സ്
@anupa1090Ай бұрын
Omg😮😊
@athaashvlogs30693 жыл бұрын
ഇപ്പോഴും സ്ത്രീകൾ ജീൻസ് ധരിച്ചാൽ ഊഞ്ഞാൽ ആടിയാൽ uterus നു problem ഉണ്ടാകും എന്നു മണ്ടത്തരങ്ങൾ പറയുന്ന ചില psuedo scientist മാർക്ക് ഇന്നും കേരളത്തിൽ ഒരുപാട് fans ഉണ്ട്.
6:15 വളരെ ശരിയാണ് ... എന്റെ അമ്മ പറഞ്ഞ ഒരു അനുഭവം ആണ് ഓർമ്മ വന്നത്. : ചെറുപ്പത്തിൽ അമ്മയുടെ സഹോദരന് വാങ്ങിച്ച cycle അമ്മ ഓടിക്കാൻ പഠിക്കാൻ ശ്രമിച്ചു. അത് വലിയ ഒരു ആഗ്രഹം തന്നെ ആയിരുന്നു അമ്മക്ക് ' .. എന്നാൽ അന്ന് അമ്മുടെ മുത്ത സഹോദരൻ അതിനെ എതിർത്തു... He said , " പെൺകുട്ടികൾ ആണോ വണ്ടി ഓടിക്കുന്നെ ... കുടുംബത്തിന് ചീത്തപേര് ഉണ്ടാക്കാൻ " അങ്ങനെ അമ്മയുടെ ആഗ്രഹം നടക്കാതെ പോയി.. ഇന്നും സ്ത്രീകൾ drive ചെയ്യുന്നത് കാണുമ്പോൾ അമ്മക്ക് ഒരു വലിയ സങ്കടം ആണ്...
@cartoonforkids18953 жыл бұрын
സത്യകഥ എന്താണെന്ന് വെച്ചാൽ സ്ത്രീകളെ കുറിച്ച് ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞ് നടക്കുന്നവരെ സപ്പോർട്ട് ചെയ്യാനും അവരെ സ്ത്രീകളുടെ രക്ഷകൻ ആയി കാണാനും അവരെ കുറ്റം പറയുന്നവരെ വിമർശിക്കാനും ഭൂരിഭാഗവും സ്ത്രീകളും തയ്യാറായി മുന്നോട്ട് വരുന്നു എന്നതാണ്.. വിദ്യാഭ്യാസവും അറിവ് ഇല്ലായ്മയും ആണ് പ്രശ്നം..അത് ഉണ്ടാകുമ്പോൾ സ്ത്രീകൾ ഒറ്റക്കെട്ടായി പ്രതികരിക്കുമ്പോൾ ഇതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആകും..
@Minniponnu3 жыл бұрын
സത്യം
@swathikrishna88063 жыл бұрын
സത്യം എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് സ്ത്രീകളുടെ ശത്രു ചില സ്ത്രീകൾ തന്നെ ആണ് എന്ന് 🤐🤐🤐🤐 അവരെ താഴ്ത്തി കെട്ടി സംസാരിക്കുന്നവർക് അപ്പപ്പോ മറുപടി കൊടുത്താൽ പിന്നെ ഈ മാതിരി വർത്താനം ആയിട്ട് അവർ വരില്ല 🙏🏻 അതിന് പകരം ഇവർ പറയുന്നതിലും എന്തെങ്കിലും കാര്യം ഉണ്ടാവുമോ എന്ന് ചിന്തിക്കുന്നിടത്താണ് എല്ലാ പ്രശ്നവും 😇 സ്ത്രീകളെ ഒരു humanbeing ആയിട്ട് കാണുക അവർക്കും അവരവരുടേതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ടെന്നു തിരിച്ചറിയുക ✨️അവരെ അത് നേടാൻ സഹായിച്ചില്ലെങ്കിലും നിന്നെ കൊണ്ട് ഇതൊന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്താതിരിക്കുക 😊😊 then they will achieve the world they wanted❣️❣️❣️
@vrindaanandhu3473 жыл бұрын
എന്റെ കല്യാണം കഴിഞ്ഞത് 25 വയസ്സിലാണ്. അത്യാവശ്യം വണ്ണം ഉള്ള ശരീരവും ആണ്. അത്രേം മതിയല്ലോ നാട്ടുകാർക്ക് 😑. കല്യണം കഴിഞ്ഞപ്പോൾ മുതൽ വേഗം pregnant ആകണം അല്ലെകിൽ പിന്നീട് പാടാ.. ഇപ്പോൾ തന്നെ ലേറ്റ് ആയി എന്നൊക്കെ..18 വയസിൽ പ്രസവിച്ചാലേ ആരോഗ്യം ഉള്ള കുട്ടി ഉണ്ടാകു എന്ന ഇപ്പോളും പലരുടെയും ധാരണ Preplanned pregnancye പറ്റി ഒരു video ചെയ്യണേ vivekchetta 😊
@shahana59803 жыл бұрын
Chechi vishmikalle😊
@nishas22353 жыл бұрын
കുട്ടിയെ പ്രസവിച്ചു കഴിഞ്ഞാൽ ഇ പറയുന്നവൾ മാർ വന്നു നോക്കുമോ അതിന്റെ കാര്യങ്ങൾ പെണ്ണ് പ്രസവിക്കാൻ വേണ്ടി മാത്രം ഉള്ളത് ആണെന്ന് ഉള്ള ധാരണ ഉള്ളത് കൊണ്ട 18 വയസിൽ കെട്ടിക്കുന്നത് ഇതിനെ ഒന്നും മൈൻഡ് ചെയ്യരുത് 😏😏😏
@vrindaanandhu3473 жыл бұрын
@@shahana5980 എന്തിനു വിഷമിക്കണം നാട്ടുകാർ ആണോ എനിക്ക് ചിലവിനു തരുന്നേ 😅
@shahana59803 жыл бұрын
@@vrindaanandhu347 ah attitude polich 👌❤️
@dktvm76793 жыл бұрын
Some people are saying 18 should be changed to 16 !!! Last week also one case was there in Kerala...
@akshayasuresh23543 жыл бұрын
Daily 14 hours പഠിച്ചിട്ടാണ് ഞാൻ CMA qualify ചെയ്തത്
@donetjoseph3323 жыл бұрын
. അച്ഛൻ മരിച്ചെപ്പിനെ എന്നെ ഒരു കുറവുകളും കൂടാതെ ഇന്ന് ഇവിടെ എത്തിച്ചത് എന്റെ അമ്മ ആണ്. ഒരു സ്ത്രീ മാറിടവും മുട്ടിന് ഇടയിലും എന്തോ ഉള്ള ഒന്ന് മാത്രം അല്ല. എന്റെ ലൈഫിൽ ഒരു തുലാസിനും തുകിനോക്കാൻ പറ്റാത്ത ഒന്ന് എന്റെ അമ്മ ആണ്.. ഒരുപക്ഷേ അവരുടെ ഒരു ചിരി നമ്മുക്ക് നമ്മുക്ക് കിട്ടുന്ന നല്ല വരങ്ങൾ പോല്ലേ ആണ്. എന്തിനാണ് അവരുടെ കുറവുകൾ മാത്രം കാണുന്നത്. ഇനി എങ്കിലും മാറി ചിന്തിക്കട്ടെ ഈ സമൂഹം.അവൾക്കും പറന്നുയരാൻ കഴിയും. ഉയരട്ടെ അവളുടെ സ്വപ്നങ്ങൾ. മാറ്റി നിർത്തിയാലും ആട്ടിപായിക്കാതെ ഇരിക്കുക. Love you mom😍😘
@Amalll3443 жыл бұрын
The word hero should be replaced first!
@donetjoseph3323 жыл бұрын
ഒകെ ബ്രോ മൈ മിസ്റ്റേക്ക്. താങ്ക്സ്.
@rayoffacts37063 жыл бұрын
സ്ത്രീ -പുരുഷ അസമത്വം ഭീകരമായി നിലനിൽക്കുന്നു പല ഇടത്തും ഇപ്പോഴും. പെണ്ണ് ഒരു ബലഹീനത ആയും, പ്രസവിക്കാനുള്ള യന്ത്രമായും കണക്കാക്കുന്നു.അതു കൊണ്ടാണല്ലോ പല വീടുകളിലുലും "നീ ഒരു പെൺകുട്ടി ആണ്, വേറെ വീട്ടിൽ കയറി ചെല്ലാനുള്ളതാണ് , അടുക്കള പണികൾ ഒക്കെ ചെയ്തു പഠിച്ചോണം...etc "എന്ന കുറെ ഉപദേശങ്ങൾ ലഭിക്കുന്നത്. ഞാൻ കുക്കിംഗിൽ വലിയ സംഭവം ഒന്നുമല്ലാത്തതു കൊണ്ടാകാം, എന്നെ കാണുമ്പോൾ ചില അമ്മായിമാരുടെ നാവ് ചൊറിയും." എന്റെ കൊച്ചേ ഇങ്ങനെ പഠിച്ചതൊന്നും അല്ല വലിയ കാര്യം, കുക്കിംഗ് അറിയാത്ത നീ ഒക്കെ എത്ര വലിയ കളക്ടർ ആയാലും ആരും ഒരു വില തരത്തില്ല "എന്ന് x -collector അമ്മായി 👍 ആരോട് പറയാം ആര് കേൾക്കാൻ
@@ansiya8768 eanod pinna paranjitt karyam illa eann ariyunath kondavam pinna onnum parnjilla 😌😅
@opinion...77133 жыл бұрын
Ex- collector ammayi 🤣🤣👍
@muhammadshan.s70223 жыл бұрын
നിങ്ങളുടെ ചിന്താഗതികൾ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. Great topic awesome❤.
@nikhithagnair63653 жыл бұрын
ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റെയും വിലയാണ് വിദ്യാഭ്യാസം (especially for girls) ഇത്രയും patriarchal ayirunnoo CV Raman നെ പറ്റിയുള്ളത് പുതിയ അറിവായിരുന്നു
@QuizandTalks3 жыл бұрын
ഞാൻ ഇത് മുൻപ് കേട്ടിട്ടുണ്ട് ! അന്ന് ഞെട്ടിപ്പോയി CV RAMAN
@shamna5523 жыл бұрын
അതെ, CV Raman ഞെട്ടിച്ചു. Science day boycott ചെയ്താലോ എന്നാണ് ഞാന്‍ ഇപ്പോൾ ആലോചിക്കുന്നത്😑
@nikhithagnair63653 жыл бұрын
CV Raman സയൻസിനും രാജ്യത്തിനും വളരെയധികം സംഭാവന നൽകിയ വൃക്തിയാണ്..പക്ഷെ അദ്ദേഹം narrow minded ആയിരുന്നു ഈ വിഷയങ്ങളിൽ....
@MariamMeha3 жыл бұрын
njn eppozho kettittund
@chandu3683 жыл бұрын
Njanum balarama digest il pandu vaayichirunnu
@akshayviswanath43173 жыл бұрын
സ്ത്രീകളെ ഇന്നും മനുഷ്യരായി കാണാൻ സാധിക്കാത്തതാണ് നമ്മുടെ ഇവിടെത്തെ പ്രധാന പ്രേശ്നങ്ങളിൽ ഒന്ന്.
@mallu58473 жыл бұрын
മറ്റെന്തൊക്ക പ്രശ്നം മോനുസ് കാണുന്നുണ്ട്
@josbin_p_george3 жыл бұрын
Ath arannu avare manushyrayi kanathirunnathennu onnu parayammo 🙆♂️🙆♂️
@akshayviswanath43173 жыл бұрын
@@mallu5847 ഞാൻ ഈ വീഡിയോ കണ്ടിട്ട് തന്നെ പറഞ്ഞത ആണ്. പിന്നെ നമ്മുടെ റിയൽ ലൈഫ് ഇൽ പോലും പ്രേത്യകിച് സ്കൂൾ കോളേജ് കാലങ്ങളിൽ സ്ത്രീകളെ പല തരത്തിൽ ആണ് അധ്യാപകർ, രക്ഷിതാകൾ അടക്കമുള ആളുകൾ പറന്നിരുന്നത് അല്ലെങ്കിൽ ആക്കി എടുത്തത്. അതുകൊണ്ട് കൂടിയാണ് പ്രേതേകിച്ചു ഇന്ത്യയിലും / കേരളത്തിലും ഓക്കേ ഫെമിനിസം ത്തിന്റെ ആവിശ്യകത ഇത്രയും വേണ്ടത്.
@akshayviswanath43173 жыл бұрын
@@josbin_p_george ഞാൻ Western countries ല്ലോ മച്ചോ ജനിക്കുക ആയിരുന്നെങ്കിൽ. പ്രേതേകിച് ഇത്തരം ആശയങ്ങളെ pachchi ഇങ്ങനെ ഒന്നും ചിന്തികിലായിരുന്നു
@josbin_p_george3 жыл бұрын
@@akshayviswanath4317 മനുഷ്യരായി കാണാത്തത് അല്ല പ്രശ്നം നമ്മുടെ ചിന്താഗതിയുടെ പ്രശ്നമാണ്.
@randomdude27923 жыл бұрын
ഒരിടം എത്രയും വേഗം യാഥാർത്യമാവട്ടെ എന്നാശംസിക്കുന്നു💕😍😍
@abduljaleel69433 жыл бұрын
👍❤️
@meerar.pillai17903 жыл бұрын
ഞാനും ഒരു SMA PATIENT ആണ്.... ഞങ്ങൾക്ക് വേണം ഒരിടം 🙏😍💞
@cartoonforkids18953 жыл бұрын
ഒരു ഇണയെ കണ്ടെത്തുക എന്നത് ആണോ ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം..സമൂഹത്തിന്റെ മനോഭാവം കണ്ടാൽ മനുഷ്യൻ ജീവിക്കുന്നത് തന്നെ അതിനാണോ എന്ന് തോന്നിപ്പോകും.. സിനിമകൾ കണ്ടാൽ അവിടെ മുഴുവൻ പ്രണയം, ബ്രേക്കപ്,കല്യാണം,പിറകെ നടക്കൽ,അങ്ങനെ കുറെ കഥകൾ,..വീട്ടുകാർ ആണെങ്കിൽ ജീവിക്കുന്നത് തന്നെ മക്കളേ കല്യാണം കഴിപ്പിക്കാൻ..നാട്ടുകാർക്ക് ആണെങ്കിൽ വിവാഹ പ്രായം എത്തിയാൽ പിന്നെ കല്യാണം കഴിപ്പിക്കാൻ ആവുന്ന പണി ഒക്കെ ചെയ്യും.. ചില ആൺ കുട്ടികൾ നല്ല ജോലി വാങ്ങിക്കുന്നത് പോലും കല്യാണം കഴിക്കാൻ ആണ്...സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും റിലേഷൻഷിപ്പ്, ബ്രേക്കപ് കഥകൾ പറയാൻ ഉണ്ടാകും... എനിക്ക് മനസ്സിലാകാത്തത് ഒരു ഇണ ഉണ്ടാകുക എന്നുള്ളതിന് ആളുകൾ ഇത്ര പ്രാധാന്യം കൊടുക്കേണ്ട കാര്യം ഉണ്ടോ.. അത് മറ്റുള്ള എല്ലാ കാര്യങ്ങളെ ക്കാളും വലുത് ആണോ.. സിനിമകളും സമൂഹവും പ്രണയത്തിനെയും തേപ്പിനേയും കല്യാണങ്ങളെയും ഒക്കെ ഇത്രമാത്രം പൊക്കിപ്പിടിച്ച് വലിയ കാര്യമായി പ്രധാന വിഷയമായി കൊണ്ട് നടക്കേണ്ട കാര്യം ഉണ്ടോ.. ഒരു ഇണ ഉണ്ടാകുക എന്നതാണോ ഒരു മനുഷ്യന്റെ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്..അതിനും അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്ന് എല്ലാരും മനസ്സിലാക്കേണ്ട കാര്യമില്ലേ...ഇതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം.. വീഡിയോ ചെയ്യുമോ..
😌 ഞാനും എപ്പഴും ഇതൊക്കെ തന്നെയാ ചിന്തിക്കാറ്.. വിവാഹം കഴിക്കാൻ ഇഷ്ട്ടമുള്ളവർ കഴിച്ചോട്ടെ.. ബട്ട് താല്പര്യമില്ലാത്തവരെ അതിനുവേണ്ടി നിർബന്ധിക്കയും,ഇങ്ങനെ പ്രഷർ കൊടുക്കുകയും ചെയ്യുന്ന മനോഭാവമാണ് മാറേണ്ടത്👍🏻.എല്ലാ വ്യക്തികൾക്കും, അവരുടേതായ, അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സ്പേസ് കൊടുക്കാൻ മനുഷ്യർ പഠിക്കണം.
@ardhraammus23303 жыл бұрын
ഒരിടം... ആ പേരിനു പോലും ഒരു ഭംഗി ഇണ്ട് എത്രയും വേഗം യഥാർഥ്യമാവട്ടെ ഒരിടം.. ❤️❤️❤️❤️ മനസ്സ് നിറഞ്ഞ സ്നേഹം പ്രാർത്ഥന എല്ലാം..
@jeen77953 жыл бұрын
Enthanu oridam? Can u please tell?
@policeimmoral3 жыл бұрын
ചില ട്രോളുകാര് ഉഴപ്പൻ v/s പഠിപ്പി എന്ന പേരിൽ ട്രോൾ ഉണ്ടാക്കി പഠിപ്പികൾ വെറും പാഴാണെന്നും ഉഴപ്പൻ / Backbenchers " മെസ് " ആണെന്നു പറഞ്ഞും ചില മോട്ടിവേഷൻകാര് ഈ വലിയ കമ്പനികളുടെ CEOമാര് , ഓഫീസർമാരൊക്കെ ബാക്ക് ബെഞ്ചർമാർ ആണെന്നും പഠിത്തതിൽ ഉഴപ്പന്മാർ ആണെണൊക്കെ പറഞ്ഞ് എരിവും പുളിയും മസാലയും ചേർത്ത് വീഡിയോകൾ ഇറക്കി വിട്ടു ഉഴപ്പത്തരത്തിനെ വലിയ രീതിയിൽ glorify ചെയ്യുന്നുണ്ട് . അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@@lunalovegoood8356 athanne,padich uyarnna ethelum course kittiyittu parayum njangalokke uzhappi ennu.APJ Abdul kalam sir education nu importance kodutha aalayirunnu.pulli enno "enikku kittiya score ine kalum vilappettathu ente school memories aanu "ennu paranju.Athode pulliyeyum avar pidich back bencher aakki.
@dileepcet3 жыл бұрын
പറന്നു പോകുന്ന ഗർഭപാത്രം!!!... What a beautiful people.... 😂😂😂
@mridhulamadhu83713 жыл бұрын
🤣🤣
@moncypaul30693 жыл бұрын
Enikku chiriya vanne 😂😂
@S.P.S.Parambil3 жыл бұрын
ചാരിത്ര്യം, ആർത്തവം, ഗർഭം, പ്രസവം ഇതൊക്കെ ഒതുക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ ആണ്.
@Joslet1233 жыл бұрын
othukkan upayogikkunna ettavum valiya tool " family welfare"
@anusha95183 жыл бұрын
@@Joslet123 list ഒത്തിരി ഉണ്ട് 🤐🤐🤐
@abhiramianilkumar67863 жыл бұрын
Kudumbam enna weakness Indians nte Edel ind
@stardust48493 жыл бұрын
Hari om swami
@കകാകികീകുകൂ-ച7ന3 жыл бұрын
Himawal swami saranam🙏🙏
@teresatomy23573 жыл бұрын
അത്രമേൽ അത്യാവശ്യമാണ് ഒരിടം. Support Us Please ❤️
@policeimmoral3 жыл бұрын
❤️❤️❤️
@anjalikrishnars963 жыл бұрын
❤️❤️
@abduljaleel69433 жыл бұрын
👍❤️
@ashikha1863 жыл бұрын
❤️
@iyellalot3 жыл бұрын
Sure did
@sourabmkalliyan37433 жыл бұрын
കാലത്തിനനുസരിച് വളരാത്തതാണ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നം!!
@vincyvincent40193 жыл бұрын
കലിൽ മേൽ കാലു കയറ്റി വച്ചാൽ ഗർഭപാത്രം ഇറങ്ങുമെന്നും കമിഴ്ന്ന് കിടന്നുറങ്ങിയാൽ ഗർഭപാത്രം ചളുങ്ങും എന്നും എത്ര കേട്ടിരിക്കുന്നു
@chandu3683 жыл бұрын
Kalinmel kalu ketti vech erikkunna have pandu thotte ente seelam aayirunnu. Ente veetukar wthine Patti onnum paranjirunilla. But orikkal tuition sir ennod paranju , penningal kalummel kal ketti vech erikkaruth ath ahankarathinte lakshanamanu. Njan schoolil padichappol ente kuttukari njan kalummel kal ketti vech erikkaruth kand enne pichumayirunnu. Utrus churungi pokumathre.
@anamika50773 жыл бұрын
@@chandu368 Ente veettil ente amma um njanum ingane aanu irikkaru,ammakku randu makkal und😁
@C8ffeine89833 жыл бұрын
പെൺപിള്ളേരെ ഒതുക്കാൻ എന്തൊക്കെ തരം അടവുകൾ ആണ് ഇറക്കികൊണ്ട് ഇരുന്നത്.. ഹോ ഓർക്കുമ്പം എന്തോ പോലെ
@anilababu66493 жыл бұрын
ഇപ്പോളും ആ പത്താം നൂറ്റാണ്ടിലെ ചിന്താഗതിയുമായി ജീവിക്കുന്ന ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. 😒 എളുപ്പത്തിൽ അവരെ മാറ്റാൻ പറ്റില്ല.. ബട്ട് മാറ്റം അത് അനിവാര്യമാണ്. ❤️
@chandu3683 жыл бұрын
Nte family yil kurach boys und . Ella cousins um allatto . Kurach boys .Aduthirikkuna vellam polum swanthamayi ozhich kudikkilla. " Amme ... Ammumme.... " Enn viliya. Ennal avaro onnum parayilla. Eduthu kodukkum.Ee ammayum ammummayum aanu avare engane valarthi vashalkkiyath. But ente vere Oru cousin und. Njan bhakshanam kazhikkan erikkumbol avan aanu enik bhakshanam vilambi tharunnath. Ath pole najn thirich angottum.
@maneshkumar33993 жыл бұрын
"എന്നാൽ ഈ പറഞ്ഞ philosophers, ശാസ്ത്രജ്ഞർ , പണ്ഡിതർ , ഇവർ ആരെങ്കിലും ദൈവം ആണെന്ന് പറഞ്ഞിരുന്നെങ്കിലോ ? നമുക് തിരുത്താൻ പറ്റാത്ത പല മണ്ടത്തരങ്ങളും ഇന്നും നമുക് തുടരേണ്ടി വന്നേനെ " This sentence owns a lot of sense.👍🏻👍🏻👍🏻
@sruthi60423 жыл бұрын
എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം കമന്റ് ബോക്സ് ലെ പുരുഷന്മാരുടെ +ve റെസ്പോൺസ് ആണ് 😍
@abduljaleel69433 жыл бұрын
ഒരിടം പദ്ധതി എത്രയും വേഗം സഫലമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jubairjubzfilms3 жыл бұрын
ഡോക്ടറേറ്റ് നേടിയ ഒരു പ്രമുഖ നെ പരോക്ഷമായി ഒന്ന് താങ്ങുന്നുണ്ടല്ലേ .. കൊള്ളാം 👍
@arunanujoom96833 жыл бұрын
Enikkum ee video kand thudangiyappoye ladhehathe ormma vannu
@vigneshka61223 жыл бұрын
Allelum doctorate allallo vendathu vivaram alle vendathu. Innu chilappo keralam kathaan chance undu army innu keralam kathikkumennu oru announcement ondaayirunnu😂online class cut cheythu ippo varum kathikkan
@thex70883 жыл бұрын
Ara alle
@anami90773 жыл бұрын
Rejith ser uyirr😂🤢🤢😭
@shivasmedia62233 жыл бұрын
ഒരിടം എത്രയും വേഗം യാഥാർത്ഥ്യവട്ടെയെന്ന് അന്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏
@NikhilNiks3 жыл бұрын
പട്ടിയും കാക്കയും അമ്പലപ്പറമ്പിൽ അപ്പിയിട്ടാൽ ദൈവത്തിനു കുഴപ്പമില്ല, പക്ഷേ ഋതുമതിയായ സ്ത്രീകൾ കേറിയാൽ പുള്ളി കലിപ്പാവും 🤷♂️
ഒരു ദിവസം 12 മണിക്കൂർ പഠിക്കുന്ന 25 വയസുള്ള സ്ത്രീയാണ് ഞാൻ
@ambiligopal17453 жыл бұрын
16 മണിക്കൂർ പഠിക്കുന്ന 30 വയസുള്ള njan
@anjukunju3 жыл бұрын
@@ambiligopal1745 psc അണോ
@preethim.s57643 жыл бұрын
Hardworking 🥰🥰
@aswathymadhusoodanan3 жыл бұрын
CA vallom aano padikne?
@anjukunju3 жыл бұрын
@@aswathymadhusoodanan ഞാൻ കേരള psc
@LepidopteranNJ3 жыл бұрын
B.ed പഠന കാലത്ത് ഫിലോസഫിയിൽ റൂസോയെ പറ്റി പഠിച്ചത് ഓർക്കുന്നു.. അന്ന് മുതൽ അദ്ദേഹം വെറുക്കപ്പെട്ടതായി കാരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ സ്ത്രീകൾ ദുര്ബലരും അവർ പുരുഷന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടി ഉള്ളവർ ആണെന്നും സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടതില്ല അവർ തുന്നലും പാചകവും ഒക്കെ പഠിച്ചാൽ മതി എന്നൊക്കെ ആയിരുന്നു...
@anamika50773 жыл бұрын
Famous writer Oscar Wilde oru womaniser aayirunnu ennum,kochu penkuttikale polum veruthe vidillayirunnu ennum vayichittund.
@akhilakumar21873 жыл бұрын
@@anamika5077 I thought Oscar Wilde was gay
@user-yx2jm4oq3s3 жыл бұрын
If being a progressive human being is woke, Then I am woke.
@bullymaguire11803 жыл бұрын
You don't even know what wokism is. Wokism is basically fascism in the disguise of manners. "To be woke means to realize. To recognize., to organize and then to vocalize." Ya and this is exactly what happened in Nazi Germany in 1930s, just the exception that this has a layer of progressive ness around it. A show called Loki was called to be banned by the wokes because the show did not give proper representation to non - binary people . Like seriously?
@user-yx2jm4oq3s3 жыл бұрын
@@bullymaguire1180 That's new to me... but they define it in different way... thus woke ain't that woke I guess. As far as I know people never use words related to Nazi Germany.
@cgcrack46723 жыл бұрын
wokeness and progressness is inversly proportional.
@georgevincent933 жыл бұрын
A u stupid or what? Do you really know what woke means
@bullymaguire11803 жыл бұрын
@@vishnuc6500 I will summarise what a woke is and what woke ness is with 1 example- Me:" You shouldn't drink/smoke while being pregnant. It might cause birth defects and disabilities in the children". Them:"Whats wrong with disabled children , why are we scared of having disabled children, And who are you to tell a woman what she should do ? "
@onesecond80543 жыл бұрын
അടിസ്ഥാന ആവശ്യങ്ങൾ നടത്തുവാൻ ഞങ്ങൾക്കും വേണം ഒരിടം....words😥
@jobygeorge25263 жыл бұрын
ഇന്നും Bike ഓടിക്കുന്ന സ്ത്രീകളുടെ വീഡിയോ BGM ഇട്ടു അപ്‌ലോഡ് ചെയ്യുന്നവർ ഉണ്ടല്ലോ ! സ്‌ത്രീകൾ ബൈക്ക് ഓടിക്കുന്നത് ഇവർക് ഇപ്പോളും അത്ഭുതമാണ്
@athirakumaran45133 жыл бұрын
വേണം ഒരിടം 🏡️❤️❤️ ഞാനും കൂടെയുണ്ടാവും❣️🙌
@amiyank51083 жыл бұрын
കാമുകന്മാർക്ക്/ഭർത്താക്കന്മാർക്ക് അവരുടെ പാർട്ണറിന്റെ ശരീരത്തിന്റെ പൂർണ്ണ അവകാശം തനിക്കാണെന്നാണ് വിചാരം. അതിനെ ഏതൊക്കെ രീതിയിൽ പ്രദർശിപ്പിക്കണം,ഏതൊക്കെ രീതിയിൽ മറയ്ക്കണം എന്നൊക്കെ അവരുടെ അധികാരങ്ങൾ ആണ്. അവരുടെ ശരീരത്തിന്റെ ഏതേലും ഭാഗം അറിയാതെയെങ്ങാനും പുറത്തുകണ്ടാൽ..തന്റെ "എന്തോ.. " നഷ്ടപ്പെട്ടതുപോലെയാ ഇവർക്കൊക്കെ 🙄.
@chandu3683 жыл бұрын
Husband no lover ni mathramalla , evide chila angalamar aanu thante pengaluttiyude life control cheyyunnath.
@amiyank51083 жыл бұрын
@@chandu368 Hm, Avarum und.. 👍🏻
@anju51243 жыл бұрын
My friend's boyfriend is a clone from these category!
@amiyank51083 жыл бұрын
@@anju5124 ആ കുട്ടിയോട് രക്ഷപ്പെടാൻ പറയ് 😊.
@anju51243 жыл бұрын
@@amiyank5108 I have already tried! No way!
@sruthiaamii87383 жыл бұрын
പെൺകുട്ടികൾ കാലിന് മീതെ കാൽ കയറ്റിവച്ച് ഇരുന്നാൽ അത് അഹങ്കാരം ആയും ആൺകുട്ടികൾ ചെയ്താൽ അത് attitude ആയും കാണുന്ന ചിലരുടെ വാദം: പെൺകുട്ടികൾ കാലിന് മീതെ കാൽ കയറ്റിവച്ച് ഇരുന്നാൽ ഗർഭപാത്രം ചുരുങ്ങി പോവും പോലും 🥴🚶🏻♀️
@anusreekutti58833 жыл бұрын
Nazriya oru functionil angne irunnitt comment sectionil ulla aalkkrk aayirunnu full preshnm... Nazriya അഹങ്കാരി aan ഫഹദ് ne respect cheyyunnillenn.. .. 😂😂
@anjana3673 жыл бұрын
Uppum mulakum oru episode il neelu tells lechu that "penkuttikal scotter oodikan padilla. Oodichal vayarinanu ked enn" 🤷♀️
@sruthiaamii87383 жыл бұрын
@@anusreekutti5883 💯💯
@sruthiaamii87383 жыл бұрын
@@anjana367 ഉപ്പും മുളകും എൻ്റെയും favourite ആണ്.. എങ്കിലും അതിലെ ഇത്തരം ചില പ്രസ്തവനകളിൽ എനിക്കും എതിർപ്പുണ്ട്.
@amalsony18743 жыл бұрын
@@sruthiaamii8738 uppum mulakum number one sadachaara serial tanneyannu Malayalathil meneyolla serial onnumilla
@anamikaanilkumar96263 жыл бұрын
ഇങ്ങനത്തെ ചിന്താഗതികൾ പൂർണമായും മാറിയിട്ടില്ല, ഇപ്പോളും പല ഇടങ്ങളിലും ഇതിന്റെ ശേഷിപ്പുകൾ കാനാവുന്നതാണ്. അതിൽ ആദ്യം ഓർമ വന്നത്, ഈ ഇടയ്ക്ക് വിവാദമായ ചില വാക്കുകൾ ആണ്. അത് പറഞ്ഞതാകട്ടെ ഒരു high position ഇൽ ഇരിക്കുന്ന വ്യക്തി. Tanzanian president SAMIA SULUHU HASSAN. Football കളിക്കുന്ന സ്ത്രീകൾക്ക് Breast size കുറവാണെന്നും, അതുകൊണ്ട് അവർ കല്യാണം കഴിക്കുവാൻ യോഗ്യർ അല്ല എന്നും, അതായിരുന്നു അവരുടെ കണ്ടെത്തൽ 🙌അത് കേട്ടപ്പോൾ ശെരിക്കും വിഷമം thonni😶💔. As usual your content and presentation, Really heart whelming ❤❤❤❤💖💖💖🥰🥰🥰🙌🙌🙌🙌
@HAPPY-ki9xp3 жыл бұрын
-Protect ur daughter- Educate ur sons
@Devikams143 жыл бұрын
🖤
@nishas22353 жыл бұрын
👍👍👍
@tobeornottobe49363 жыл бұрын
ഇതെങ്ങനെയാ എഴുതുന്നത് 🤔
@Anon-kx8tm3 жыл бұрын
@@tobeornottobe4936 type cheyyumpol adyavum avasanavum ee character (-) insert cheyyuka
@devis73623 жыл бұрын
🌹
@missnucleophile27343 жыл бұрын
These people think indulging in sports and studying would affect the uterus. But forcing the Victorian women to wear corsets for having tiny waists that constrict their blood flow and affect their entire physiology was OK🤨🤨
@sgsan7053 жыл бұрын
Many fashion historians now say that corsets affecting health was myth and it was a just a bra of that age. The tiny waist seen in paintings was just photoshop of that age
@missnucleophile27343 жыл бұрын
@@sgsan705 sarcasm??
@sgsan7053 жыл бұрын
@@missnucleophile2734 nope. Atleast not according to these people. There're popular youtubers like Karoline zebrowska and Bernadette banner who spoke about this
@anamika50773 жыл бұрын
@@sgsan705 but i have seen many videos showing skeleton of victorian women with ribs digging into internal organs as a result of wearing corsets,so chances are low for this being a myth.
@rohitbabu34273 жыл бұрын
ഹൊ! ശാസ്ത്രത്തിന്റെ ഒരോ വളർച്ചേ!!
@russelvk23223 жыл бұрын
സ്ത്രീ Jeans ധരിച്ചാൽ ആണുങ്ങളുടെ സ്വഭാവം വരും എന്ന് പറഞ്ഞ അത്ര ഒന്നും വരില്ല 😂 അത് കൊണ്ട് ജനിക്കുന്ന കുട്ടികൾ trans ആകും എന്നും ഒരു മഹാൻ പറഞ്ഞിരുന്നു
@akhilvijayan1353 жыл бұрын
രജിത് ആർമി ഇത് ഇപ്പോഴും തുടന്നു പോകുന്നുണ്ട് 🤣🤣
@thansims91973 жыл бұрын
I had never thought I would say this to anyone..but I really wish I had a brother like you..Both of you are incredible and you guys make people progressive each day .Thank U so much guys for making videos on injustice and discrimination against women in the past..
@walkingdead31693 жыл бұрын
Good to study history
@rohitbabu34273 жыл бұрын
ഹൊ! ശാസ്ത്രത്തിന്റെ ഒരോ വളർച്ചേ!!...
@iyellalot3 жыл бұрын
No, Don’t
@visakhps78323 жыл бұрын
Well said dear MA🥰 ഒരിടം ഒരു വലിയ തുടക്കമാകട്ടെ SUPPORT
@arunaj81763 жыл бұрын
ഒരിടത് കൂട്ടുകൂടാൻ എല്ലാവിധ ആശംസകൾ നേരുന്നു എല്ലാവിധ പിന്തുണയും നൽകും
@shanujohnson49503 жыл бұрын
സ്ത്രീകളുടെ ഗർഭപാത്രം പറന്നുപോകും എന്ന് കേട്ട് ചിരിക്കുന്നവർ തന്നെ വീട്ടിൽ ചെന്നിട്ട് ഭാര്യയുടെ നെറ്റിയിലെ സിന്ദൂരം കണ്ടു അഭിമാനപുളകിതരാകുന്നു.. ആഹഹ
@sneham23173 жыл бұрын
I dnt knw wats in it?
@rasmina28933 жыл бұрын
Star magic നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ?
@Goliath9723 жыл бұрын
Body shaming
@josbin_p_george3 жыл бұрын
Atokke enthina
@soiremk3 жыл бұрын
Mumb cheythath anu..not star magic, common ayit
@arshadmunna22383 жыл бұрын
Avar copyright strike kodukkum. Get roast with Gayathri k strike kitteet video KZbin remove cheythu. Already ithe vishayathil oru video cheythathan. Common aayit
@josbin_p_george3 жыл бұрын
@@Goliath972ath oru tv show alle athil pankedukkunnathinu ellavarum paisa medikkunund. Avarkkilltha preshnam namukkenthina.
@surya-rc8xw3 жыл бұрын
ഈ Book ഒക്കെ വായിച്ച് പഠിച്ചിട്ടാണെന്ന് തോന്നുന്നു രജിത് കുമാർ സ്ത്രീകളെ കുറിച്ച് ഓരോ മണ്ടത്തരങ്ങൾ ഒക്കെ പ്രസംഗിക്കുകയും അവയൊക്കെ scientifically proved ആണെന്ന് പറഞ് സമർത്ഥിക്കുന്നതും.
@anamika50773 жыл бұрын
yes,njanum athippo orthe ullu
@antoinettebrielle11003 жыл бұрын
Orupade പഠിപ്പ് കുടി പോയാലും പ്രശ്നമാണ്. അത് ആണ് രജിത് കുമാറിന് പറ്റിയത്..
@chandu3683 жыл бұрын
Ennitt Rajith Kumar nee support cheyyan kure girls um undu.
@rasheedk61663 жыл бұрын
@@antoinettebrielle1100 പഠിപ്പ് കൂടി പോകൽ എന്നൊന്നുണ്ടോ??. തെറ്റായ ചിന്താഗതി മാത്രമല്ലെ പ്രശ്നം
@anamika50773 жыл бұрын
@@rasheedk6166 SARCASM
@vijillal87843 жыл бұрын
ഇതൊക്കെയാണ് നിങ്ങളെ മറ്റുള്ള youtuberil നiന്നും different ആക്കുന്നത്.. hats off keep going .....
@manuanand.s26763 жыл бұрын
C V Ramane pole scientist aaya oraal angane cheythenn kelkkumbol oru vishamam.
@QuizandTalks3 жыл бұрын
Exactly
@chandu3683 жыл бұрын
Athe . Pandu najn balarama digest il eth vayichath orkkunnu. Annu muthal C V Raman nodulla respect poyi. Adheham polum engane chindichirunnenkil pinne bakki ullavarude karyam parayano ?
ഇത്പോലെ ഉള്ള പിന്തിരിപ്പൻ ആശയങ്ങൾ സമൂഹത്തിൽ പറഞ്ഞു നടക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ ആർമി എന്നും പറഞ്ഞു ഒരു വലിയ കൂട്ടം ഇപ്പോഴും ഉണ്ട്..!
@STARAQIL3 жыл бұрын
പണ്ട് ചൈനയില്‍ പെൺകുട്ടികൾക്ക് ചെറിയ കാല്‍പാദങ്ങൾ ആണ് ഭംഗി എന്ന് പറഞ്ഞ് അവ മുറുകെ കെട്ടിയിട്ട് bind ചെയ്തിരുന്നു. It is called Foot binding.
@anusha95183 жыл бұрын
Ayyo🥴🥴
@akhilaprasad21603 жыл бұрын
Yes golden lotus feet,bones break cheytittan bind cheytirunnat.it created a particular small stepped gait which was sexualized .innatte high heels inte oru pazhaya version
@nithyavineeth26013 жыл бұрын
@@anusha9518 yes... Pearl S Buckinte The Good Earth enna novelil ikkaryam parayunnund
@sreelakshmi103 жыл бұрын
Athpole chila African countries il Breast Ironing ennoru paripaadi undaayirunnu because breast is sexually appealing for men. YT il videos und.
@poojasree37913 жыл бұрын
Ys
@shameerap68583 жыл бұрын
വേണം ഒരിടം❤
@abduljaleel69433 жыл бұрын
👍❤️
@tharimak.l32753 жыл бұрын
ഇപ്പോഴും ഇന്ത്യയിൽ ഒരു വലിയ ശതമാനമത്തോളം ആൾക്കാർ കരുതുന്നത് ഭാര്യമാരെ തല്ലുന്നതിൽ തെറ്റില്ല എന്നതാണ്. ആ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു എന്നത് ആശങ്കാജനകമാണ്.
@deepakm.n76253 жыл бұрын
അടുത്ത കാലം വരെ മിക്ക സിനിമകളിലും അതല്ലേ കാണിച്ചിരുന്നത്. ഭാര്യയുടെ മുഖത്തടിച്ചു തന്റെ അധികാരം സ്ഥാപിക്കുന്ന ഭർത്താവ്; അത് കണ്ട് പുളകിതരാകുന്ന കാണികളും... പണ്ടത്തെ കുടുംബ ചിത്രങ്ങളിൽ അത് ഭർത്താവിന്റെ 'അവകാശം' ആണ്!!
@varshasreenivas42493 жыл бұрын
Oridam organizationde vivaram GetRoast with Gaya3'de video'iloode nerathe arinjirunnu 😃. Glad that you all are spreading awareness through ur channels! ❤️🙏
@abhiramprasad73783 жыл бұрын
Nice content. ഒരിടത്തിന് വേണ്ടി എന്നാൽ കഴിയുന്നത് ചെയ്ത് സഹായിക്കാൻ ശ്രമിക്കാം.
@storytellers48713 жыл бұрын
പെണ്ണ് സൈക്കിൾ ചവിട്ടാൻ പാടില്ല. ഈ വിഷയത്തിൽ സൗദിയിലെ ആദ്യ movie ആയ wadjda എന്ന ഒരു കിടിലൻ സിനിമ ഉണ്ട്. അതും ഒരു പെണ്ണാണ് ഡയറക്ടർ.
@syamsagar4393 жыл бұрын
നല്ല പടം
@storytellers48713 жыл бұрын
@APS പെണ്ണിന്റെ virginity ഒക്കെ ഒരു taboo ആണ്
@chandu3683 жыл бұрын
Njanum virginity ennathinod yogikkunnilla. NCERT plus 2 bio syllabus il human reproduction enna 3 rd chapter il thanne parayunnnundu. Hymen pottan ulla karanangal. Hymen is not the sign of virginity enn.
@shihabudheen15533 жыл бұрын
ഒരിടം എന്ന സ്വപ്നം യഥാർഥ്യമാവട്ടെ 👍
@radhakaruparambil22643 жыл бұрын
കളരി, കരാട്ടെ, കുങ്ഫൂ ഇതെല്ലാം സ്ത്രീകൾക്ക് നിഷിദ്ധമാണ്... സ്ത്രീകൾ ഡാൻസ് വല്ലതും പഠിച്ചാൽ മതിയെന്ന് പറഞ്ഞ ഒരു ആയുർവേദ ഡോക്ടറെ എനിക്കറിയാം.
@ishoe76843 жыл бұрын
Dancerum karate kidum aaya njan:beautiful people 😂
@ammu_jyothi3 жыл бұрын
@@ishoe7684 nammal thammil kure similarities undu tto.😂 Dancer um judo champion um aayirunna njan.
@ishoe76843 жыл бұрын
@@ammu_jyothi😍😍😍😍😍
@anamika50773 жыл бұрын
@@ammu_jyothi NINGAL RANDALUM POLI AANU,NJAN KORE COMMENTS KANDITTUND
@ammu_jyothi3 жыл бұрын
@@anamika5077 😊😊🤗🤗
@500an63 жыл бұрын
കമൽ ഹാസൻ സിനിമകളെ ഒന്ന് analyse ചെയ്യുമോ?
@swathikrishna88063 жыл бұрын
Truely said ❤️❤️❤️❤️ പെണ്ണിനെ ഒരു humanbeing ആയിട്ട് കാണുക അവർക്കും അവരവരുടേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടെന്നു തിരിച്ചറിയുക 💫💫💫 അവരെ അവരുടെ വഴിക്ക് വിടുക 😇😇 നിങ്ങളുടെ ദുഷിച്ച ചിന്തകൾ അവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക 🙏🏻🙏🏻🙏🏻
@yesiagreewith3 жыл бұрын
Menstruation Menopause Mental breakdown notice how all women's problems begin with men 🤭
@nishas22353 жыл бұрын
🤣🤣🤣
@shuhailthanhan1663 жыл бұрын
Woke🙌
@bluerose47383 жыл бұрын
😂😂😂
@Appulu38683 жыл бұрын
😁 😁 😁 കൊള്ളാം
@chandu3683 жыл бұрын
😂 kollallo
@shamna5523 жыл бұрын
At first, I laughed listening a few points.. then I empathised for the women who suffered in those times then I thought not everyone deserves empathy, only those who were sensible enough to understand the absurdity need that.. Even in 2021 there are women proudly embracing their second-class position..
@MariamMeha3 жыл бұрын
fact
@rohitbabu34273 жыл бұрын
ഹൊ! ശാസ്ത്രത്തിന്റെ ഒരോ വളർച്ചേ!!
@sheelasanthosh67103 жыл бұрын
പഠിപ്പിൻ്റെ കാര്യം പറഞ്ഞപ്പോ ഞാൻ ഇന്ത്യയുടെ Iron women ഇന്ദിരാഗാന്ധി യെ പറ്റി ഓർത്ത് പോയി
@donaalapatt56213 жыл бұрын
Iron**
@sheelasanthosh67103 жыл бұрын
@@donaalapatt5621 okey thanks
@akhilparambil3663 жыл бұрын
ഒരിടം വലിയൊരു വിജയമാകട്ടെ👍
@tintuche77953 жыл бұрын
ഒരിടം എത്രയും വേഗം നടക്കട്ടെ ❤
@pavithrav27833 жыл бұрын
എത്രയും വേഗം സാധ്യമാവട്ടെ...
@anjalisubhaga49563 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നിയ കാര്യം. ഇന്നലെ സിവിൽ സർവീസ് റിസൾട്ട് വന്നിരുന്നു. ആദ്യ 25 റാങ്കിൽ 13 ആൺകുട്ടികൾ 12 പെൺകുട്ടികൾ.... ✌️
@MalluRider3 жыл бұрын
ഇരിക്കുന്ന കാരണം ടീ ഷർട്ട് കാണുന്നില്ല ഹേ...!!!
@chenkathirarya13733 жыл бұрын
Rejath army: Nammale aanallo machambi🤣
@anju51243 жыл бұрын
😂
@sivajithkichu39133 жыл бұрын
🤣
@abdullahh33783 жыл бұрын
😂😂
@krishnapriyas93103 жыл бұрын
🤣🤣
@devanand40283 жыл бұрын
Ntha ?
@pranavsr27383 жыл бұрын
Bro ടെ നെറ്റിയിൽ എന്ത് പറ്റി ഒരു പാട് 😄
@vismayaprakash31963 жыл бұрын
ശരിയാണല്ലോ. ഇങ്ങള് പറഞ്ഞപ്പോ ആണ് ഞാൻ നേരെ ശ്രദ്ധിച്ചത്
Sigmund Freud, the famous Austrian neurologist was one of these famous people who was biased against women in his theories. His theory of 'Penis Envy' and his idea of lesbianism being a genetic problem were notorious.
@theammadam3 жыл бұрын
It was a long travel to forming correct theories about psychosexual development. Even though Freud had a lot of wrong theories, he's the first person to bring this topic to mainstream psychiatry. If he hadn't published these theories, psychosexual development might have been a subject not discussed even now.
@rohitbabu34273 жыл бұрын
ഹൊ! ശാസ്ത്രത്തിന്റെ ഒരോ വളർച്ചേ!!
@younonothingjohnsnow36953 жыл бұрын
@@aravind4515 dude r u kidding the assumed statements are part of science which maybe proven true or false .....n scientists could come up with many wrong theories which might be considered right for the time being but might be proven wrong later if it lacks strong evidence
@younonothingjohnsnow36953 жыл бұрын
@@aravind4515 yes yes science is truth so the older wrong scientific theories r eliminated
@sruthivijayan2223 жыл бұрын
Emotional independent engane nedam ennu video cheyyamoo.... Plszzzzzz
@aleenadavis18013 жыл бұрын
Yes!
@shebasunnyindia56092 жыл бұрын
Need of the hour. No one ever said about it clearly in public.
@aswinkk7453 жыл бұрын
ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്ത മല്ലു അനലിസിറ്റിന്🔥❤️
@ashwinkrishna61053 жыл бұрын
വാരിയെല്ല് നഷ്ടപ്പെട്ടവൻ്റെ വേദനയാണ്..😂😂 എന്നും സ്ത്രീയുടെ സ്വാതന്ത്ര്യം പാപമായി കാണുന്നത്.. പുരാതന സംസ്കാരം അവളിൽ അടിച്ചേൽപ്പിക്കുന്നത്..
@seethalakshmi10363 жыл бұрын
Hm😏. വാരിയെല്ലിന്റെയല്ല നട്ടെല്ലിന്റെ കുറവാണ്.
@dhishiva463 жыл бұрын
Vivek sir, super. Expecting more❤
@Priya-jn6mp3 жыл бұрын
കണങ്കാലിൻ്റെ കഥ ഞാൻ കേട്ടിട്ടുണ്ട്. Upper class സ്ത്രീകൾക്ക് എന്നും ഡ്രസ്സ് മാറ്റാൻ സാധിക്കുമായിരുന്നു. അതുകൊണ്ട് ചെളിയിലൂടെ നടക്കുമ്പോൾ അവർ ഉടുപ്പ് പൊക്കുമായുരുന്നില്ല. പണം ഇല്ലാത്ത prostitution ഒക്കെ ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് ഇത് afford ചെയ്യാൻ പറ്റില്ലായിരുന്നു. So showing ankles was associated with these "bad women".
സ്ത്രീ സൗഹൃദമാണെന്ന് തോന്നിപ്പിച്ച് നടത്തുന്ന ഇന്നത്തെ കണ്ടീഷനിംഗും യഥാർത്ഥത്തിൽ സ്ത്രീ വിരുദ്ധമാണെന്ന് മനസ്സിലാക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
@divinababy69333 жыл бұрын
ഇതിൽ നിന്ന് മനസ്സിലാകുന്നത് പലരും സ്ത്രീയെ reproduction ന് വേണ്ടിയുള്ള ഒരു machine ആയ് മാത്രം ആണ് കണ്ടിരുനെ എന്ന് ആണ്. ഇപ്പോളും പലരുടെയും mentalityil വ്യത്യാസം ഒന്നും ഇല്ല.
@tonystark25763 жыл бұрын
Sathyam anu💯
@user-pq3sg2uc3f3 жыл бұрын
Good views. താങ്കൾ ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള പ്രചോദനം എവിടെ നിന്ന് കിട്ടി?
@jaisonjoy45163 жыл бұрын
M C maricom മൂന്ന് പ്രസവിച്ചത് ഈ നാട്ടിലെ ഗർഭപത്ര വിദഗ്ധർ കണ്ടില്ലെന്ന് തോന്നുന്നു.
@libragirl55333 жыл бұрын
Nalla Oru Video Sir...Keep Going 🥳❤️👍👍
@anuou7923 жыл бұрын
Irony എന്താനുവെച്ചാൽ ഈ മിത്തുകൾക്കു ഏറ്റവും പ്രചാരണം കൊടുക്കുന്നതും, പുതിയ തലമുറക്ക് പറഞ്ഞു കൊടുത്തു സംവൃതി അടയുന്നതും സ്ത്രീ കൾ തന്നെയാണ്. Specially അമ്മമാർ. ഏതേലും ഒരു പെൺകൊച്ചു ഇതെല്ലാം പൊട്ടിച്ചെറിഞ്ഞു പറക്കാൻ നോക്കിയാൽ അപ്പോ വരും കുറെ പേര് അവരുടെ ചിറക് അരിയാനായി.
@gorrthegodbutcher62523 жыл бұрын
All these foolishness is happening in Afghanistan right now
@anju51243 жыл бұрын
Recently Malala talked about that at UN. I feel sad for all those kids who do not get education.
@thex70883 жыл бұрын
Ya bro
@shamys77323 жыл бұрын
@@anju5124 and she still wearing head scarf!!!!!!!!!!!
@alengilbert1623 жыл бұрын
@@shamys7732 ath avarda ishtam allei,.....head scarf inu enda preshnam???
@littlewomen44733 жыл бұрын
@@shamys7732 she does not have to live by the image you have created in your mind for an independent woman. That's the whole point bro. Her cause is genuine and let's all support that rather than judging her way of living, which is completely her choice now.
@ambilipanjikkaran38403 жыл бұрын
Car ഉണ്ടാക്കിയ കാൾ ബെൻസിന്റെ ഭാര്യ ആദ്യകാല ഡ്രൈവർമാരിൽ ഒരാളാണ്
@vishnuayatam64133 жыл бұрын
വേണം ഒരിടം ♥️💪
@JSpa1233 жыл бұрын
ഒരിടം പൂർണമായി യഥാർത്ഥ്യമാകട്ടേയ്...
@jenniferjenniravi67583 жыл бұрын
ഇതുപോലത്തെ പുരുഷന്മാരെ കുറിച്ചുള്ള മിത്തുകൾ എന്ന വീഡിയോ ക്കു കാത്തിരിക്കുന്നു For movie buffs: Hidden Figures
@majidamansoor49953 жыл бұрын
About Maternity &after delivery myths cheyyamo
@shabanaasmin20143 жыл бұрын
സ്ത്രീ കാലിന്മേൽ കാൽ വച്ചിരിക്കരുത് എന്നു ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ഞാൻ അതിനെ ചോദ്യം ചെയ്‌തു. അപ്പോൾ അവൾ എനിക്ക് തന്ന scientific മറുപടി ഇതായിരുന്നു "അങ്ങനെ ഇരുന്നാൽ ഗർഭപാത്രം ചരിഞ്ഞു പോകുമെന്ന്."അവൾ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല 😂
@prabi91543 жыл бұрын
ഞാൻ pandengandu വനിതയിൽ വായിച്ചിട്ടുണ്ട് ഇത് .... ഇതിൽ എന്തേലും സത്യം ഉണ്ടോ
@jameelakk41493 жыл бұрын
@@prabi9154 Noooo!
@gopzthetoothdoctor55273 жыл бұрын
Eeyide oru insta post kandirunnu..penkuttikalk safetyk venda tips kodukkunna classes orupaad kaanarund schoolsil, social media il, naattil, ellam.. pakshe boys/mixed schoolile boys kunj kuttikal aayirikumpol thott girlsneyum boysneyum orupolea kaanan paranj kodukkunna classes nadathiyirunnenkil..? Ath sthiram aayt cheythal thanne kurachenkilm maatam verille?
@anjalisubhaga49563 жыл бұрын
PCOD/PCOS മൂലം ഗർഭപാത്രത്തിലെ മുഴ, ക്രമം തെറ്റിയ ആർത്തവം ഇതൊക്കെ ഉണ്ടാകുന്നത് സ്ത്രീകളിലെ അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവ് കൊണ്ടുമാണ്. ചിട്ടയായ വ്യായാമം, ഭക്ഷണക്രമം ആണ് ഇതിനുള്ള പ്രതിവിധി. വ്യായാമം പുരുഷന്മാരെന്നപോലെ സ്ത്രീകൾക്ക് അത്യാവശ്യമാണ്. അത്കൊണ്ട് ഏറെ ഗുണങ്ങളുണ്ടാവും.