Comedy Showകളെ കുറിച്ചൊരക്ഷരം മിണ്ടരുത്! Roasting poor justifications for body shaming jokes | gaya3

  Рет қаралды 126,644

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Пікірлер: 1 000
@Jancy_rejeesh
@Jancy_rejeesh 3 жыл бұрын
14 വയസുള്ള എന്റെ മോൾ പോലും ഈ കോമഡി കണ്ടു ചിരിക്കാറില്ല
@vineetha6942
@vineetha6942 3 жыл бұрын
Bless you all!!
@devis7362
@devis7362 3 жыл бұрын
She is lucky.... ❤️ 17 vayassin shesham ithinepatty okke manassilakkiya njnan🙂
@krishnanjana6903
@krishnanjana6903 3 жыл бұрын
Aww!❤️🥰
@sidharthk3258
@sidharthk3258 3 жыл бұрын
👍👍
@Akarsh269
@Akarsh269 3 жыл бұрын
@@devis7362 20 vayssil ethellam manasilakki thirichariv kittiya njano appol🥺
@jithsree3
@jithsree3 3 жыл бұрын
ഒരാൾ ഒരു വിജനമായ പറമ്പിൽ മാലിന്യം കൊണ്ടിടുന്നു. അങ്ങനെ ചെയ്യാൻ പാടില്ല, അത് അവിടെ കിടന്നു ചീഞ്ഞു നാറും എന്ന് ചോദിയ്ക്കാൻ വരുന്ന ആളോട് "ശെടാ, എനിക്കും കുഴപ്പമില്ല പറമ്പിനും കുഴപ്പമില്ല പിന്നെ അത് കണ്ടു നിക്കുന്ന നിനക്കാണോ കുഴപ്പം" എന്ന് ചോദിക്കുന്ന ഒരു തരം പ്രത്യേകതയാർന്ന ന്യായ വൈകല്യമാണ് ബിനു അടിമാലി കാഴ്ച വെച്ചത്.. കുഞ്ചൻ നമ്പ്യാരെ, ഇദ്ദേഹത്തോടു പൊറുക്കേണമേ, ആമേൻ....😋
@binduchandran7519
@binduchandran7519 3 жыл бұрын
ജീവിതത്തിൽ ഒരു തവണയെങ്കിലും body shame ചെയ്യപ്പെട്ട ബാല്യമോ, കൌമാരമോ ഉള്ളവർക്ക് അതിന്റെ തീവ്രത ശരിക്ക് മനസ്സിലാവും. ഒരു വ്യക്തിയെ പൂർണ്ണമായും തകർത്തു കളയാൻ വിരലിൽ എണ്ണാവുന്ന വാക്കുകൾ മതി. റേറ്റിംഗ് കൂട്ടാൻ വേണ്ടി എന്തും വിളിച്ചു പറയാൻ ചിലരും, കേൾക്കാൻ ചിലരും എന്ന മട്ടിൽ തയ്യാറായി വരുന്നവർക്ക് അതൊക്ക നിസ്സാരമാവും. പണത്തിനു മീതെ പരുന്തും പറക്കില്ലാന്നല്ലേ?? എന്നാലും സ്വന്തം കഴിവുകേട് തുറന്നു സമ്മതിക്കാൻ തയ്യാറില്ലാത്ത ഇവരുടെയൊക്കെ തൊലിക്കട്ടി സമ്മതിക്കണം!!!😄
@sandhrabijikumar3115
@sandhrabijikumar3115 3 жыл бұрын
🖐️
@ambiliiivlogs5432
@ambiliiivlogs5432 3 жыл бұрын
എന്റെ ഒരു വീഡിയോ യിൽ ഞാൻ എന്റെ ചെറിയ അനുഭവം പറഞ്ഞിട്ട് ഉണ്ട്
@elizabethgil487
@elizabethgil487 3 жыл бұрын
👍👍
@maddreamer2932
@maddreamer2932 3 жыл бұрын
Yes
@ajaymattathil2734
@ajaymattathil2734 3 жыл бұрын
True
@avani8530
@avani8530 3 жыл бұрын
Body shaming നു phd എടുത്ത show ആണ് Star Magic um Comedy Stars um🙄
@maryjoseph7198
@maryjoseph7198 3 жыл бұрын
True. ഞാൻ ചെറുതായിരുന്നപ്പോൾ തന്നെ എനിക്ക് ഈ രണ്ടു shows ഉം ഇഷ്ട്ടമല്ല🤢. എന്റെ ചേട്ടൻ എപ്പോ നോക്കിയാലും ഈ comedy shows ആണ് കാണുന്നത്. എല്ലാ കോമഡിക്കും ചിരിക്കും🥴. അതിൽ പറയുന്നതൊന്നും എനിക്ക് കോമഡി ആയിട്ട് തോന്നാറില്ല😒. ഞാൻ വിചാരിച്ചു അത് എന്റെ കുഴപ്പം ആണെന്ന്. ഇപ്പോൾ മനസിലായി അത് ആ പ്രോഗ്രാമിന്റെ കുഴപ്പം ആണെന്ന്.
@adithyajs7678
@adithyajs7678 3 жыл бұрын
Satyam 😌🙌🏻
@avani8530
@avani8530 3 жыл бұрын
@@adithyajs7678 enne jeevikkan sammadikkel😂🥺
@viewpoint9523
@viewpoint9523 3 жыл бұрын
@@maryjoseph7198 true
@rainbowrosemedia3840
@rainbowrosemedia3840 3 жыл бұрын
പത്തിൽ പഠിക്കുന്ന സമയം നാട്ടിലുള്ള ഒരാളിൽ നിന്ന് "ആ പല്ല് വെച്ച് ഇങ്ങനെ ഇളിക്കല്ലേ" എന്ന് കേട്ട് പിന്നീട് ചിരിക്കുമ്പോൾ മുഴുവൻ വായ കൈ കൊണ്ട് മറക്കുമായിരുന്നു.. പിന്നീട് 20-ആം വയസ്സിൽ പല്ല് ക്ലിപ്പ് ഇട്ട് ഒരു വർഷത്തിന് ശേഷമാണ് കൈ കൊണ്ട് മറക്കാതെ ചിരിക്കാൻ തുടങ്ങിയത്.. അന്ന് ക്ലിപ്പ് ഊരിയ ശേഷം ഡോക്ടർക്ക് നേരെ ഞാൻ ചിരിച്ച ചിരി ഒരുകാലത്തും ഞാൻ മറക്കില്ല 🥰
@daily-shorts283
@daily-shorts283 3 жыл бұрын
പ്രീ ഡിഗ്രിക്ക് govt കോളേജിൽ കൂടെ പഠിച്ച ഒരു കുട്ടി നന്നേ കറുത്ത് പല്ലൊക്കെ പൊങ്ങിയിട്ടാണ്.. അവളോട് അകൗണ്ടിങ് സർ വന്നു qstn ചോദിച്ചു.. അപ്പൊ എഴുന്നേറ്റു നിന്ന് അവൾ ചിരിച്ചു.. അപ്പോ ആ സർ പറയുവാണ് ഇങ്ങനെ ചിരിക്കല്ലേ പേടിയാവുന്നു എന്ന്.. ആ കൊച്ചിന്റെ മാനസികാവസ്ഥ ഒന്നു ആലോചിച്ചു നോക്കിക്കേ.. എനിക്കു പോലും അതു കേട്ട് സഹിച്ചില്ല.. എന്നെ പോലെ പലർക്കും സഹിച്ചു കാണില്ല
@ambiliiivlogs5432
@ambiliiivlogs5432 3 жыл бұрын
കളിയാക്കുന്നവർക്ക് അത് ഒരിക്കലും അതിന്റെ വേദന അറിയില്ല...
@sreelekshmiparvathi2043
@sreelekshmiparvathi2043 3 жыл бұрын
Chilathokke anubhavikkunnavarkke manasailavu
@veenapeter6870
@veenapeter6870 3 жыл бұрын
പൊങ്ങിയ പല്ലിനെ കുറിച്ചുള്ള "കോമെടി"കൾക്ക് ഒരു പഞ്ഞവും ഇല്ല! എല്ലാരും കൊക്കയിൽ വീഴുമ്പോ നിലത്തു വീണു മരിക്കും, പക്ഷെ ഞാൻ മരിക്കില്ല പോലും......കാരണം? പൊങ്ങിയ പല്ലു വല്ല മരത്തിലും ഉടക്കി നില്കും അത്രേ ! ഒരു കൊളീഗ് പറഞ്ഞ "കോമഡി " ആണ്. പുള്ളി പറഞ്ഞതിനേക്കാൾ ഉപരി, അത് കേട്ട് ചുറ്റും ഇരുന്നു ആർത്തട്ടഹസിച്ച "കൂട്ടുകാർ" എന്ന് പറയപെടുന്നവരെ ആണ് വെറുത്തു പോയത്. And still they wonder why I do not get along with them!
@aavi.
@aavi. 3 жыл бұрын
ഞാൻ 4th ൽ പഠിക്കുമ്പോൾ എന്റെ English ടീച്ചർ ക്ലാസിൽ ഇരുന്ന് സംസാരിച്ച പല്ലു പൊങ്ങിയ ഒരു പയ്യനെ എഴുന്നേൽപ്പിച്ച് ചോദ്യം ചോദിച്ചു. ക്ലാസിൽ ശ്രദ്ധിക്കാതിരുന്നത് കൊണ്ട് അവന് ഉത്തരം പറയാൻ കഴിഞ്ഞില്ല (obviously). തിരിച്ച് എന്റെ ടീച്ചർ അവനോട് പറഞ്ഞ reply, "ചുമ്മാതെ അല്ലടോ തന്റെ പല്ല് ഇങ്ങനെ മേകോ എന്ന് ഇരിക്കുന്നത്" എന്ന്..😶😶 അന്ന് 8 വയസ്സുള്ള ഞാൻ പ്രതികരിച്ചു.. ആ പയ്യൻ 8th കഴിഞ്ഞ് school മാറി പോയി.. Plus two ആയിട്ടു പോലും പക്ഷെ ആ ടീച്ചറിനു എന്നോടുള്ള കലിപ്പ് പോയീരുന്നില്ല🥲 ഇവരെ ഒന്നും educate ചെയ്യാൻ നിന്നിട്ട് ഗുണം ഇല്ലെന്നാ എനിക്ക് തോന്നുന്നേ.. പക്ഷെ നമുക്ക് വേറെ എന്ത് ചെയ്യാൻ പറ്റും.. 🥲🥲🥲
@gayathinanda4285
@gayathinanda4285 3 жыл бұрын
I have a 5 year old cousin sister, once I saw her crying when I enquired she told me she hate her colour which was dark toned. I was shocked. Later I found her watching star magic and laughing suddenly a racist joke came , she seems to be sad but still went with the flow. Later I asked her why she hates her colour, she literally told me having dark tone is a default and every one in the show is making fun of it. I have only one thing to tell these shows could make a 5 year old insecure about her skin colour and still we want to take it as a mere joke . This is not a joke .
@amala2811
@amala2811 3 жыл бұрын
^^
@niaaluv_
@niaaluv_ 3 жыл бұрын
Its sad that people still enjoy those lame jokes! I know shes just 5 still I hope you made her realise shes beautiful and her skin tone doesn't need to be fair to be pretty..
@MiaLakshmiNamboothiripad
@MiaLakshmiNamboothiripad 3 жыл бұрын
How sad! Same here my close friend has twins, they are 8 years now, both have different contrast skin tones. The family especially grand parents always mentions their happiness over the lighter tone one child born with. Things like “oh at-least she is fair” “ look at her she will definitely land in movies” even guests contribute to this insanity “oh this one is so fair naa” As a mute spectator I can see the child with darker tone slowly moving into an oblivion. Increasingly reclusive and not outgoing. Mother expressed concern over it yet not found out the real reason, but the whole family has come to a conclusion “she is studious, full time into studies not interested to go out and play” imagine a child brought up in a situation like that. Such toxic upbringing. If Tv shows, movies or any other media fuel this kind of mindset, society will be consisting of only people with two type 1. Over powering Regressive minded 2. Insecure about themselves.
@ambivert7258
@ambivert7258 3 жыл бұрын
സത്യത്തിൽ ഇവരെപോലുള്ളവരെ കാണുമ്പോൾ ആണ് ഞാനൊക്കെ എത്രയോ ഉയരത്തിലാണെന്ന് മനസിലാവുന്നത് ഒരാളെ ചിന്തകളാണ് ഒരാളെ ഏറ്റവും വലിയ സ്വത്ത്‌ & iam really proud of myself🥰🥰
@rojaslsl5972
@rojaslsl5972 3 жыл бұрын
Great💯❤
@S.P.S.Parambil
@S.P.S.Parambil 3 жыл бұрын
നമ്മൾ ഒക്കെ വേറെ ലെവൽ ആണ്. ഇവരെ ഒക്കെ വച്ച് നോക്കിയാൽ
@vyshnavtr24
@vyshnavtr24 3 жыл бұрын
@@S.P.S.Parambil yes 💕🤩
@ShortsTVonline
@ShortsTVonline 3 жыл бұрын
Sometimes it gives superiority complex😍
@ambivert7258
@ambivert7258 3 жыл бұрын
@@ShortsTVonline 😂
@roshnirl
@roshnirl 3 жыл бұрын
"ഇത് ഞങ്ങടെ കഞ്ഞി ആണെ പാറ്റ ഇടല്ലേ" എന്ന ന്യായീകരണം മറന്ന് പോയെന്ന് തോന്നുന്നു
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
പറക്കും തളികയിൽ നായിക കറുത്ത് ഇരുന്നപ്പോൾ നായകന് അപശകുനം വെളുത്തപ്പോൾ പാൽ പായസം
@abhinavsumesh2549
@abhinavsumesh2549 3 жыл бұрын
Sathyam 💯
@soumyasasi416
@soumyasasi416 3 жыл бұрын
Sathyam..... Enikkum thonniyqkaryam aan
@easykids4017
@easykids4017 3 жыл бұрын
Apo Harisree ashokan njn koodi puzhayil chadiyalonn chodikumpo.verute puzha karuppikkandannum parayunund comedy...comedy
@blackswan9233
@blackswan9233 3 жыл бұрын
Highlight star magic kunjan nambiar ayt compare chydada. Athu kala ithu kola 😀
@Norahpaws
@Norahpaws 3 жыл бұрын
Exactly. Cringe movies
@thoyyibsb8397
@thoyyibsb8397 3 жыл бұрын
ജോലി കഴിഞ്ഞു ക്ഷീണിച്ചു റൂമിൽ വരുന്ന പ്രവാസികളുടെ ഏക ആശ്വാസമാണേ ഈ ബോഡിഷേമിങ് ആന്റ് റേസിസം. അതു കൊണ്ട് ആരും ഇതിനെതിരെ വിമർശനം നടത്തരുതെ എന്നൊക്കെ ഉള്ള നിലവിളികൾ ആണ് ഫാൻസിന്റെ മെയിൻ.....😩
@anaana5644
@anaana5644 3 жыл бұрын
Sathyam...
@ahsuiyy
@ahsuiyy 3 жыл бұрын
Sathyam 😐
@tomz_poems
@tomz_poems 3 жыл бұрын
യൂട്യൂബിൽ കരിക്ക് എങ്കിലും സബ്സ്ക്രൈബ് ചെയ്ത ഒരു മലയാളി പ്രവാസിയും ഈ വക പരിപാടികള് കാണില്ല. ന്യൂസ് ഫീഡിൽ വന്നാൽ കൂടി Not Interested എന്നടിച്ചു വിടും
@pegion89
@pegion89 3 жыл бұрын
@@tomz_poems karikkil body shaming illennaano ? bricklayer jobs kaliyaakkalille athilum
@chilankachilanka9957
@chilankachilanka9957 2 жыл бұрын
Engane ithin ithramathram fans undayi ennanu manassil aavaathath
@Adhi7306
@Adhi7306 3 жыл бұрын
ഫാൻസിന്റെ ന്യായീകരണമാണ് കോമഡി, ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ കിട്ടുന്ന റിലാകസേഷൻ ആണിത് പോലും. മറ്റുള്ളവരെ നിറത്തിന്റെയും ശരീര പ്രാകൃതിയുടെയും വൈകല്യങ്ങളുടെ പേരിൽ പരിഹസിക്കുന്നത് കാണുന്നതാണ് റിലാകസേഷൻ😶
@manilam2179
@manilam2179 3 жыл бұрын
True
@manilam2179
@manilam2179 3 жыл бұрын
Anganeyum kure fans
@preethimaalus3100
@preethimaalus3100 3 жыл бұрын
ഈ കഴിഞ്ഞ ഇടയ്ക്ക് ആണ് Mr.Butler എന്ന മൂവി കുറെ കാലത്തിനു ശേഷം വീണ്ടും കണ്ടത്. അതിൽ ഉണ്ട് ഒരു bodyshaming സീൻ. ഒരു തടിയുള്ള woman character ബോധം കെട്ട് വീഴുന്നത് ആണ് സീൻ. എൻ്റെ പൊന്നോ unbearable. എന്തിനാണ് ഇങ്ങനെ ഒരു സീൻ ഉൾപ്പെടുത്തിയത് എന്നാണ് ഞാൻ ചിന്തിച്ചത്. ആ സീനിൻ്റെ ആവശ്യം പോലും ആ സിനിമയിൽ ഇല്ലായിരുന്നു. കോമഡിയ്ക് വേണ്ടി കുത്തി തിരുകിയത് ആണെങ്കിലും കാണുമ്പോൾ സഹതാപം ആണ് തോന്നുന്നത്
@missflowergloss3508
@missflowergloss3508 3 жыл бұрын
The movies we used to enjoy watching back then are unbearable to watch now. Almost every movies, or atleast majority of the movies made include atleast 1 or 2 toxic jokes targeting bodyshaming, sexism, rape jokes, racism and so on. Can't believe how regressive the people were back then, and most of them haven't grown even a bit to this date. They're stuck with such toxicity by laughing at those so called "jokes".
@swathivp5118
@swathivp5118 3 жыл бұрын
@preethi ഞാനും അത് ചിന്തിച്ചിട്ടുണ്ട് 🤢
@parvathy9343
@parvathy9343 3 жыл бұрын
@@missflowergloss3508 💯💯
@doyalfrancis4660
@doyalfrancis4660 3 жыл бұрын
ശെരിയാണ്.... Ah നടി ഉള്ള മിക്ക ഫിലിമിലും ആളെ വണ്ണം കൂടുതൽ ഉള്ളതിന്റെ പേരിൽ കളിയാക്കാറുണ്ട്....
@AnaswaraS02
@AnaswaraS02 3 жыл бұрын
പഴയ ഏത് സിനിമയിലാ ബോഡി shaming ഇല്ലാത്തത്??? മെലിഞ്ഞിരുന്നാൽ, വണ്ണം ഉണ്ടായാൽ, കറുത്താൽ, കൊങ്കണ്ണ് ഉണ്ടായാൽ... എല്ലാത്തിനേം കളിയാക്കുവല്ലേ... I used to Laugh at those comedies back then with out knowing i am also taking a part of insulting them but not any more✨️
@seyon440
@seyon440 3 жыл бұрын
ഇഹലോക ഹാസ്യതാരം ടിനി സെറിനു ശേഷം മലയാളത്തിനു ഒരു പുതിയ ഹാസ്യ നായകനെ കിട്ടിയിരിക്കുന്നു..
@anjanavariyath
@anjanavariyath 3 жыл бұрын
Bodyshamingന് എതിരെ പ്രതികരിച്ച ഒരു സിനിമയാണ് തമാശ❤
@ashitharavi9168
@ashitharavi9168 3 жыл бұрын
അതിൽ അഭിനയിച്ച നടി (ദിവ്യ പ്രഭ) തന്നെ ലാലേട്ടന്റെ birthday ക്ക് ബോഡിഷെമിങ് നടത്തി വിഷ് ചെയ്ത ആളാ
@aryas236
@aryas236 3 жыл бұрын
@@ashitharavi9168 🤪
@anju-gr6qp
@anju-gr6qp 3 жыл бұрын
ഏത്?
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
@@ashitharavi9168 what
@ahsuiyy
@ahsuiyy 3 жыл бұрын
?
@napoleonedits2011
@napoleonedits2011 3 жыл бұрын
ടീച്ചർ attendance എടുക്കുമ്പോൾ ക്ലാസ്സിലെ പൊക്കം കുറഞ്ഞ കുട്ടി എഴുന്നേറ്റ് നിൽക്കുമ്പോൾ "നിന്നെ ടീച്ചർ കണ്ടിട്ടില്ല" എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കും🥺.എന്നാൽ lockdownil ഗായത്രിയുടെയും മല്ലു അനലിസ്റ്റിന്റെയും വീഡിയോസ് കണ്ട എനിക്ക് അത് തമാശയായി തോന്നിയില്ല കളിയാക്കല്ലെന്ന് പറഞ്ഞപ്പോൾ അവർ എനിക്ക് പുതിയ പേരും ഇട്ടു "നന്മയോളി"🙏🙏
@appume7670
@appume7670 3 жыл бұрын
ഞാൻ മനസ്സിലാക്കിയത്, ചെയ്യുന്നത് body shaming ആണെന്ന് അവർക്ക് നന്നായി അറിയാം. പക്ഷെ അത് എന്ത് കൊണ്ട് തെറ്റ് ആണെന്ന് ഇത് വരെ അവർക്ക് മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം വീണ്ടും വീണ്ടും ന്യായീകരിക്കുന്നിടത്താണ് പ്രശ്നം.
@sanvi1997
@sanvi1997 3 жыл бұрын
നമ്മൾ അനുഭവിക്കാത്ത വേദനകൾ നമുക്കു വെറും കേട്ടുകഥകൾ മാത്രമാണ്..... എവിടെയോ വായിച്ചതോർക്കുന്നു. ആനിസ് കിച്ചണിൽ വന്നു സ്ത്രീകളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ച നവ്യ സ്റ്റാർ മാജികിൽ പെരുമാറിയത് കണ്ടപ്പോൾ ഇതോർത്തു പോയി.
@krishnapriya2752
@krishnapriya2752 3 жыл бұрын
ആടുജീവിതത്തിൽ അല്ലേ
@meowonuu
@meowonuu 3 жыл бұрын
@@krishnapriya2752 Athe
@sanvi1997
@sanvi1997 3 жыл бұрын
@@krishnapriya2752 അതെ 😄
@sandravincent5770
@sandravincent5770 3 жыл бұрын
Same, Navya okke Star Magic l varumenn vicharichilla
@abhilove7386
@abhilove7386 3 жыл бұрын
Athe.. Annie's kitchen kandappol navya nalla modern chinthakathikariyum.. Nalla sense ulla women anennu thonni kurach respect thonni. Ippo athellam poyi
@gaadhanath2990
@gaadhanath2990 3 жыл бұрын
ചിന്താഗതികൾ മാറാത്തതാണ് പ്രശ്നം.......... വെളിച്ചം ഇതുവരെ വന്നില്ല 😌....... അറിഞ്ഞിട്ടും മാറാൻ തയ്യാറാകുന്നില്ല
@gaya3
@gaya3 3 жыл бұрын
♥️
@Syamprasad-v5f
@Syamprasad-v5f 3 жыл бұрын
@🦋 ആൻ 🦋 ente ammavante mon aanu
@abhirami927
@abhirami927 3 жыл бұрын
@VISHNU Unniz enikku thonnunnu jbi tv or mallu analyst aanu udhesiche ennu
@chanduraghavam414
@chanduraghavam414 3 жыл бұрын
arinjittum maaran thayyarakathathalla preshnam.ithrem kaalam aayittum ithonnum manassilakathataanu preshnam ennanu thonnunnath .
@abhirami927
@abhirami927 3 жыл бұрын
Alla,orange inodu samyam ullathu jbi tv le chettananu...atha paranje🤣
@mr.introvert6173
@mr.introvert6173 3 жыл бұрын
ബിനു അടിമാലിയെ ഇന്റർവ്യൂ ചെയ്യുന്നത് ജസീല, രണ്ടുപേരും starmagic ൽ ഉള്ളവർ,ശുഭം 🤐🤐🤐🤐🤐🤐🤐🤐🤐🤐🤐
@GopikaVasudev
@GopikaVasudev 3 жыл бұрын
Avrde mandatharam Anu Ottum scripted ala ee interview polum Ente ponno 🤭🤣🤣🤣
@417suryanarayanan.k.s8
@417suryanarayanan.k.s8 3 жыл бұрын
ബിനു അടിമാലിടെ തമാശകൾ കേട്ടുകഴിഞ്ഞാലുണ്ടല്ലോ എന്റെ സാറെ.............. പിന്നെ ഇക്കിളി ഇട്ടാൽ പോലും ചിരി വരില്ല😵‍💫
@meghajose5707
@meghajose5707 3 жыл бұрын
Ath pwolochhh
@TS-nr3bc
@TS-nr3bc 3 жыл бұрын
Translate cheyth nokk😂
@meghamegha3413
@meghamegha3413 3 жыл бұрын
I just hate him 😬😬
@417suryanarayanan.k.s8
@417suryanarayanan.k.s8 3 жыл бұрын
@@meghamegha3413 😁
@aleenashaji8295
@aleenashaji8295 3 жыл бұрын
Exactly 👍
@mollysureshbabu1099
@mollysureshbabu1099 3 жыл бұрын
ഈ വക comedy shows കണ്ടു കരച്ചിൽ വന്നിട്ട് ഇപ്പോൾ TV കാണാതെയായി 😉 വരുന്ന celebrity കളുടെ കോപ്രായങ്ങൾ വേറെ.....സ്വന്തമായി ഒരു stand ഉം political correctness ഉം ഒന്നും ബഹുഭൂരിപക്ഷത്തിനും ഇല്ലെന്നു തോന്നുന്നു !! You said it well Gaya 👌🏻👏🏻
@junglekitchen7259
@junglekitchen7259 3 жыл бұрын
Sathyam
@sinansiyad3028
@sinansiyad3028 3 жыл бұрын
ഇതുപോലുള്ള ന്യായീകരണ സിംഹങ്ങൾ ആണ് ഏറ്റവും വലിയ ദുരന്തങ്ങൾ കളിയാക്കപ്പെടുന്നവർക്ക് കുഴപ്പമില്ല, അവർക്ക് ക്യാഷ് കിട്ടുന്നുണ്ട്, പിന്നെ നിനക്കെന്താ എന്നാണ് ഇവരൊക്കെ ചോദിക്കുന്നത് 🤦‍♂️
@ecshameer
@ecshameer 3 жыл бұрын
മറ്റുള്ളവരെ കളിയാക്കി അത് കേട്ട് ചിരിക്കുന്നവരുടെ അവസ്ഥയാണ് ഭീകരം...
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
അങ്ങ് പറുദീസയിലും കാണാം പുരോഗമന വിഷയമുള്ളടത്തും കാണാം മറ്റു toxic വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടത്തും support ചെയ്യുന്നത് കാണാം. Actually താങ്കളുടെ നിലപാട് എന്താണ്?. 😇😁
@NanduMash
@NanduMash 3 жыл бұрын
@@mshafeequebabu9763 😁 😁
@shehzadansilaansi1147
@shehzadansilaansi1147 3 жыл бұрын
@@mshafeequebabu9763 ee profile picture kanda paade njaan vicharicha athe kaaryam
@suryasethu7464
@suryasethu7464 3 жыл бұрын
@@mshafeequebabu9763 njnm comments kandappo vichariche ullu
@NanduMash
@NanduMash 3 жыл бұрын
സുഹൃത്തേ..., മറ്റുള്ളവരെ കളിയാക്കുന്ന, വ്യക്തിഹത്യ ചെയ്യുന്ന, Trollsന്റെ താഴെ ആ Trollan മാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു '' വിദ്വാന്‍''...... പരദൂഷണവും വ്യക്തിഹത്യ യും കൂട്ടത്തിൽ മേമ്പൊടിയായി മണ്ടത്തരങ്ങളും, സങ്കുചിത മത ചിന്തയും അലങ്കാരമായി കൊണ്ടു നടക്കുന്ന KZbinrന്റെ comment boxല്‍ ആ KZbinr പറയുന്നത് എല്ലാം തൊണ്ട തൊടാതെ വിഴുങ്ങി, അവരെ വിമര്‍ശിക്കുന്നവരെ തല്ലാനും കൊല്ലാനും ഒക്കെ ആർത്തു വിളിക്കുന്ന ഒരു " മാന്യ മഹാന്‍ " ദാ ഈ comment boxല്‍ ഉള്ള കാര്യം അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ!!! 🤗🤗😁😁. അത്തരം 'അവസര വാദി' കളെ സത്യത്തിൽ എന്ത് പേരാണ് സാർ നാം വിളിക്കേണ്ടത്? ഇത്തരക്കാരുടെ നിലപാട് ഓരോ Comment box ലും ഓരോന്ന് ആയിരിക്കും എന്നതാണ് സത്യം. എന്താ.... ചെയ്ക അല്ലെ !!! 🤣🤣.
@uarmy_hopekook
@uarmy_hopekook 3 жыл бұрын
I don't know why people are watching those kind of toxic shows and promoting them and also laughing while watching those shows...And suggesting others to watch the show🤦
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
My parents also doing the same 🥴🥴
@anime_girl4626
@anime_girl4626 3 жыл бұрын
I was kinda like that ..3-4 yrs ago..I was too much addicted towards comedy stars Ippalan re-watch cheyumbo I understood how gross were their comedies..and how did I even find this funny back days
@marina23757
@marina23757 2 жыл бұрын
I couldnt watch even for a second
@happyme4072
@happyme4072 3 жыл бұрын
Being a teacher I appreciate your effort .....these people don't know how negatively they are influencing the society.
@bluesnake44
@bluesnake44 3 жыл бұрын
Iam 80th liker.
@Moonchild-dr6ml
@Moonchild-dr6ml 3 жыл бұрын
Im proud of myself for not like these low-level so called comedy. 😌✌
@monikasbabu6802
@monikasbabu6802 3 жыл бұрын
Eri.. 😌🖐️
@ce51snehavs71
@ce51snehavs71 3 жыл бұрын
Kyungsoo 🤩
@Wolf-yl4hv
@Wolf-yl4hv 3 жыл бұрын
Dude same!!!!
@SOFIYAANESKA
@SOFIYAANESKA 3 жыл бұрын
D. O ❤️
@DrRahul4044
@DrRahul4044 3 жыл бұрын
Sathyam👍
@deepaanupama6467
@deepaanupama6467 3 жыл бұрын
ആരെയെങ്കിലും അധിക്ഷേപിച്ചാൽ : ആക്ഷേപ ഹാസ്യം😐 ആരുടെയെങ്കിലും നിറത്തിനെ കളിയാക്കിയാൽ : Dark humour 😑
@zahruakd
@zahruakd 3 жыл бұрын
He doesnt know calling someone Bengali is a racist linguistic act. Likewise even most people still use the word madama without having any understanding of its tacit relation to racism. I feel pitty of him
@lancelotsguenevere8782
@lancelotsguenevere8782 3 жыл бұрын
I hate calling foreigners 'sayip' & 'madamma' 😠
@sandhya7845
@sandhya7845 3 жыл бұрын
Even a famous traveller from Kerala refers to white men and women as sayippu and madamma, on his channel. I always wonder why he says that despite being a knowledgeable and wise man.
@missnucleophile2734
@missnucleophile2734 3 жыл бұрын
Bengal is a land of rich culture, food, cinema, intellectuals etc. If you look at the scientists especially in Colonial India, almost all are Bengalis. By calling someone a Bengali in a tone of racism, malayalis don't realize that they are disrespecting the whole population of Bengal.
@zahruakd
@zahruakd 3 жыл бұрын
Certain forms of linguistic expressions we use in everyday language contains the idea of racism. Some people dont even know the meaning of words they use in life and their political and cultural implications. But what makes me shocked is this. A lot of times i come across people who try to normalise things even though we try to point out them that this or that particular word has a subtle racists connotation. But they often dont pay attention to it, for they take things for granted and say there is nothing wrong in using such words in quotian conversation. For me, this is sheer ignorance.
@AJ-tt3fz
@AJ-tt3fz 3 жыл бұрын
@@btwmnis23 I think 'saayip' comes from 'saahib' from North India and madama comes from word madam
@ThisisAathira
@ThisisAathira 3 жыл бұрын
What i don’t understand is how the guest celebrities who is been sitting in the couch enjoys it so much!!
@sreelekshmyav3643
@sreelekshmyav3643 3 жыл бұрын
പൈസ വാങ്ങിയതല്ലെ അപ്പോൾ അതിനൊക്കെ ചിരിച്ചല്ലെ പറ്റൂ 😑
@EasyEnglishWithS
@EasyEnglishWithS 3 жыл бұрын
Right
@likeareader
@likeareader 3 жыл бұрын
True...
@likeareader
@likeareader 3 жыл бұрын
Paisa vangiyalm they r top actors who can start raising their voice
@growlingminister2961
@growlingminister2961 3 жыл бұрын
Because those so called celebrities also produced or participated in these type of bad comedies either in there films or shows. These celebrities are those who became famous at the time of malayalam cinema where comedies as such were common and really appreciated. They still think its what the crowd loves. Celebrities doesn't mean intellects . They are famous and thats all. നല്ല മലയാളത്തിൽ പറഞ്ഞ അര വട്ട് ഒള്ളവന് മുഴു വട്ട് ഉളവൻ കാണിക്കുന്നത് ഏലാം തമാശ ആയിരിക്കും.😂
@premjith529
@premjith529 3 жыл бұрын
കറുപ്പ് ഒരു തരത്തിലുമുള്ള കുറ്റമല്ല എന്ന് ആദ്യം മനസിലാക്കേണ്ടത് കറുത്ത skincolur മാത്രമുള്ളവരാണ് ... Including with me... അവരും ഇങ്ങനെ തുടങ്ങിയാൽ.. 😌😌
@pneumonoultramicroscopicsi8325
@pneumonoultramicroscopicsi8325 3 жыл бұрын
We should stop associating black with everything bad or negative
@premjith529
@premjith529 3 жыл бұрын
@@pneumonoultramicroscopicsi8325 yap.... 🤍🔥
@xerox-f1p
@xerox-f1p 3 жыл бұрын
@@pneumonoultramicroscopicsi8325 Bcoz of Western influence!
@StarDust._
@StarDust._ 3 жыл бұрын
Annie's Kitchen le episode kandapo Navya Chechiyod oru respect oke thonniyirunnu. Ee parupadiyile judge aayi vannirunn etharam racist jokesnu oke chirikunnath kaanumbo entho pole.....
@sharoondharmaraj7647
@sharoondharmaraj7647 3 жыл бұрын
Sathyam
@aneenaxavier744
@aneenaxavier744 3 жыл бұрын
Enikkum thonni
@Wolf-yl4hv
@Wolf-yl4hv 3 жыл бұрын
Same💀
@thaznifathima9709
@thaznifathima9709 3 жыл бұрын
Same
@thaznifathima9709
@thaznifathima9709 3 жыл бұрын
Plss pin this comment gayathri...may navya chechi will notice this
@mahimababu8164
@mahimababu8164 3 жыл бұрын
Commonsense ന്ന് പറയുന്ന ഒരു സാധനം ഉണ്ട്... അത് അവിടെ ഇരുന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യണ ആൾക്ക് ഇല്ലന്ന് തോന്നുന്നു. ഇന്റർവ്യൂ എടുക്കുന്ന ആൾക്കും...😴
@anuvarun6867
@anuvarun6867 3 жыл бұрын
ആ ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടിയും star magic il ഉള്ളത് തന്നെയാണ് 😃
@mahimababu8164
@mahimababu8164 3 жыл бұрын
@@anuvarun6867 ariyam 😁😌
@asniya1012
@asniya1012 3 жыл бұрын
Common sense is not common.ath common aayirunnel ivide ithrem problems undavillarunnu
@DANY.2k
@DANY.2k 3 жыл бұрын
ഗായത്രി ചേച്ചി വാഴ ട്രോളുകളേ ഒന്ന് റോസ്റ്റ് ചെയ്ത് വിടുമോ വേറൊന്നുമല്ല ഇൻസ്റ്റാഗ്രാമിൽ ആമ്പിള്ളേരെ മുഴുവൻ വാഴകൾ ആക്കുന്ന കുറെ ട്രോളുകൾ കാണാം ഞാൻ മുമ്പേ recommend ചെയ്തതാണ് അടുത്ത പ്രാവശ്യം അതും കൂടി ഒന്ന് ചെയ്യണേ
@human8238
@human8238 3 жыл бұрын
Yes bro, girlsine pottathikalakunna chunkathi and thepp trollsumund, ithoke onnu roast cheyyendiyirikunnu
@abhirami927
@abhirami927 3 жыл бұрын
Athe,aa trolls il aanpillerokke kuzhi madiyanmaranu,uzhappan mass ennokke kanikkunnathu youngsters ne orupadu svadeenikkunnundu
@dreamygirl1137
@dreamygirl1137 3 жыл бұрын
@@human8238 athe chankathi trolls athil girls ellavrum kulikkathavr Anu🥴
@DANY.2k
@DANY.2k 3 жыл бұрын
എനിക്ക് മനസ്സിലാകുന്നില്ല ഇമ്മാതിരി ട്രോൾ ഉണ്ടാക്കുന്നവർക്ക് എന്തു മനസ്സുഗം ആണ് കിട്ടുന്നത് എന്ന്
@mydhiliraj5369
@mydhiliraj5369 3 жыл бұрын
Padippikale troll cheyuka. Padikkathavar main anenna bhavam. I think Gayathri chechi has done something about it on Facebook.
@Js974344
@Js974344 3 жыл бұрын
ആക്ഷേപഹാസ്യം എന്ന് വച്ചാൽ ആൾക്കാരെ വ്യക്തിപരമായി അധിക്ഷേപിക്കലല്ല എന്ന് ആ ചേട്ടന് ആരെങ്കിലും പറഞ്ഞ് കൊടുക്ക്
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
എന്റെ അഭിപ്രായത്തിൽ body shaming ഒക്കെ വീട്ടിൽ പോലും അനുവദിക്കരുത്. ഇതിനൊക്കെ തമാശ എന്ന പേരിൽ ചിരിച്ചു തള്ളുമ്പോൾ ഒരു വൃത്തികെട്ട culture ആണ് അവിടെ ഉടലെടുക്കുന്നത്.😌
@EasyEnglishWithS
@EasyEnglishWithS 3 жыл бұрын
What you said is exactly correct... Humour never means laughing at someone's physical appearance, color or anything that mentally and physically hurt a person. I have heard a lot of things about my body from my relatives and friends as I'm a fatty girl. And they never know how much it hurt me when they comment about my body even if I smile at them. Likewise, a person will never show their sadness when their friends or close relatives comment on their body. But they think oh he/she enjoyed it a lot. But infact they will be surely hurt inside.
@Fan-zx1lz
@Fan-zx1lz 3 жыл бұрын
I faced same emotional torture from my relatives and parents when I was Fat
@swag1503
@swag1503 3 жыл бұрын
Same here
@shira5683
@shira5683 3 жыл бұрын
Body shaming ഏൽക്കുന്നയാളും അതു തമാശയായി പുറമെ കൂടെ ചിരിക്കുമെങ്കിലും അയാളുടെ മനസ്സിൽ ഒരു പൊടിയെങ്കിലും വിഷമം ഉണ്ടാകാതിരിക്കില്ല.body shaming ചെയ്യുന്നവർ അതു മനസിലാക്കണം. Body shaming ഏൽക്കുന്നവർ ചിരിച്ചു കൊണ്ട് നിക്കാതെ നല്ല മറുപടി കൊടുക്കണം. അപ്പോൾ കളിയാക്കുകാർ ചമ്മി നാറുന്നത് നമുക്ക് കാണാൻ പറ്റും.
@nobody-z6i
@nobody-z6i 3 жыл бұрын
Sexism Racism Nepotism Sarcasm Colorism All type of rism ഒരു കുടക്കീഴിൽ Comedy show 🤓💥💥
@annamathew7096
@annamathew7096 3 жыл бұрын
nepotismo🤪
@euphoriazxy
@euphoriazxy 3 жыл бұрын
ഇപ്പൊ വന്നിട്ട് ഉണ്ട്.. കോമഡി Stars സീസൺ 3🤢🤢ഹമ്മേ... ഇനി എത്ര വർഷം കൊണ്ട് പോകുമോ എന്തോ 💔💔
@S.P.S.Parambil
@S.P.S.Parambil 3 жыл бұрын
ലോകാവസാനം വരെ 😁😂
@euphoriazxy
@euphoriazxy 3 жыл бұрын
@@S.P.S.Parambil ഹേയ്... സന്ത്വനം വീട്ടിൽ കുലസ്ത്രീ കോഴ്സ് പോയി പഠിക്കു... കുലസ്ത്രീ ദേവി, 😌😌😌ഇവിടെ വന്ന ചിലപ്പോൾ സന്ത്വനം വീട്ടിലെ പരഭാര്യം പോകും..!!😿😒
@ashikm8522
@ashikm8522 3 жыл бұрын
season 2 kainja😂😂😂
@S.P.S.Parambil
@S.P.S.Parambil 3 жыл бұрын
@@euphoriazxy ദാമുവേ ചേച്ചിക്ക് കോഴ്സ് പഠിക്കലല്ല.. പഠിപ്പിക്കൽ ആണ് പണി. 😁😁
@euphoriazxy
@euphoriazxy 3 жыл бұрын
@@ashikm8522 aa...kazhinju... Randu masam kazhinju season 3 vannitt unddddd
@shreyavijay715
@shreyavijay715 3 жыл бұрын
That interview video made me face palm so hard.... Especially the anchor who adds nothing to the interview but keeps nodding and agreeing with him🤦
@unpopularopinion94
@unpopularopinion94 3 жыл бұрын
Both are from the same show so, there is no point in expecting anything better than this
@shreyavijay715
@shreyavijay715 3 жыл бұрын
@@unpopularopinion94 ohh my bad then…can’t expect much from her
@bliss7757
@bliss7757 3 жыл бұрын
Sathyam.
@aaduthoma9444
@aaduthoma9444 3 жыл бұрын
Saturday night Live has been running for more than 4 decades now, it has almost no body shaming comedy.
@devathavishnu2780
@devathavishnu2780 3 жыл бұрын
Wow. SNL has no body shaming but it is a racist, victim blaming show. It was sexist and homophobic in the past
@aaduthoma9444
@aaduthoma9444 3 жыл бұрын
@@devathavishnu2780 it was, to some extent in the 80s and early 90s. But it has changed a lot since then
@starrstuff
@starrstuff 3 жыл бұрын
Ikr
@abhinavsumesh2549
@abhinavsumesh2549 3 жыл бұрын
It's a good show I've watched almost every video
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 3 жыл бұрын
Once Jimmy Fallon played a black person then he apologized.
@Studio-yi2bm
@Studio-yi2bm 3 жыл бұрын
" If a Jokes are Offensive , Then I Prefer a World without Jokes "
@Monkey_D_Luffy_333
@Monkey_D_Luffy_333 3 жыл бұрын
കുറച്ചു ദിവസം മുന്നേ കോളേജിൽ തന്നെ ഇതിന്റെ പേരിൽ ഒരു തർക്കം തന്നെ ഉണ്ടായി..... അവിടെ ഞാൻ കണ്ടത് ഇതുപോലെ ഒരു ലോഡ് ബിനു അടിമാലിമാരെയാണ്.... 😂
@bibinjacquard9274
@bibinjacquard9274 3 жыл бұрын
Body shaming, sexism, rape jokes , racism, nepotism, bullying, anti femininity, casteism... ഇതെല്ലാം നിറച്ചു വച്ച ടോർപിഡോ ലോഞ്ചറുകളാണ് മലയാളം ചാനലുകളിലെ കോമഡി ഷോകൾ, ടീവി സീരിയലുകൾ, പരസ്യങ്ങൾ, വാർത്താ ചാനലുകൾ etc.... Prime time കളിൽ നമ്മുടെ വീടുകളിലേക്ക് കൃത്യമായി ഈ വിഷമെല്ലാം അവർ ഷൂട്ട്‌ ചെയ്യുന്നു സാക്ഷര പ്രബുദ്ധ (പ്ഫ ) മലയാളികൾ ഇതെല്ലാം കണ്ട് കോരിത്തരിക്കുന്നു. 🙏🙏🙏
@S.P.S.Parambil
@S.P.S.Parambil 3 жыл бұрын
അവരുടെ ഒക്കെ ചിന്താഗതി തന്നെ അതാണ്. അതുകൊണ്ടാ എത്ര വിമർശനം ഉണ്ടായിട്ടും മനസ്സിലാവാതെ പിന്നെയും ഇതൊക്കെ തുടരുന്നത്.
@ആഹാഎന്നിട്ട്
@ആഹാഎന്നിട്ട് 3 жыл бұрын
ദേവിയേച്ചിക്ക് അടുക്കളയിൽ പണി ഒന്നും ഇല്ലേ 😕🤧
@S.P.S.Parambil
@S.P.S.Parambil 3 жыл бұрын
@@ആഹാഎന്നിട്ട് ഇപ്പൊ അഞ്ജലി ഉണ്ടല്ലോ 😉😉
@rkrishnamoorthy31
@rkrishnamoorthy31 3 жыл бұрын
അല്പം വായനയും ലോക പരിചയവും സഹൃദയത്തവും ഉള്ളവർ ഒരിക്കലും ഈ കോമഡി ഷോകൾ കാണില്ല... കാണാൻ എത്രെയും മഹത്വമുള്ള വിഷയങ്ങൾ ചുറ്റിനുമുണ്ട്.
@bijunarambil9935
@bijunarambil9935 3 жыл бұрын
കുട്ടികളെയൊക്കെ ഇത്തരം ചവറു ഷോകൾ നന്നായി സ്വാധീനിക്കുന്നുണ്ട്. സമൂഹത്തിലെ കുറേപേരെയെങ്കിലും ഈ റോസ്‌റ്റിംഗ് കൊണ്ട് ചിന്തിപ്പിക്കാൻ കഴിഞ്ഞാൽ അത് ഗായത്രിയുടെ വിജയം തന്നെ...
@SijoshNRiya
@SijoshNRiya 3 жыл бұрын
👍🥰
@rhynoworld
@rhynoworld 3 жыл бұрын
Hi
@sreelakshmisreelu8949
@sreelakshmisreelu8949 3 жыл бұрын
Hlo
@sreelakshmisreelu8949
@sreelakshmisreelu8949 3 жыл бұрын
നിങ്ങളുടെ ചാനൽ ആരാധക ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🤟🤟🤟🤟 ഹായ് തരാവോ
@alby-6742
@alby-6742 3 жыл бұрын
ഞങ്ങൾക്ക് പരസ്പരം പ്രശ്നമില്ലല്ലോ, കാണുന്ന സമൂഹത്തിന് എന്ത് തരം മെസ്സേജ് ആണ് സ്വന്തം കലയിലൂടെ നൽകുന്നത് എന്ന് ഞങ്ങൾക്ക് ചിന്തിക്കേണ്ട കാര്യമില്ല എന്ന് ഒരു നല്ല കലാകാരൻ ഒരിക്കലും പറയില്ല ;പറയാൻ പാടില്ല ..പക്ഷെ ആ വിവരകേടാണ് ഇങ്ങേർ ഈ video മുഴുവൻ പറഞ്ഞു വയ്ക്കുന്നത്
@DANY.2k
@DANY.2k 3 жыл бұрын
എനിക്കിഷ്ടം ഇഷ്ടമല്ലാത്ത കോമഡി എന്താണെന്ന് ചോദിച്ചാൽ അത് കോമഡി സ്റ്റാർസ് പോലുള്ള ആളെ കോഴിയാകുന്ന "കോമഡി" ഇല്ലാ ഷോകളാണ്
@aavi.
@aavi. 3 жыл бұрын
അതല്ലേ.. സത്യത്തിൽ ഈ ബിനു അടിമാലിയുടെ കോമഡി കേട്ടാൽ ചിരി ഏഴയലത്തൂടെ വരൂല.. body shaming അല്ലാത്ത "കോമഡി" ആണെങ്കിലും അതെ.. വെറും ചളി ആണ്.. പുള്ളി സ്വയം ചിരിക്കുന്നത് കാണാം..🥴🥴🥴
@vineetha6942
@vineetha6942 3 жыл бұрын
In reality, he should be interviewed by you 😬 or by anyone who has a different view from his. Let's see how he holds up his arguments then.
@shreyavijay715
@shreyavijay715 3 жыл бұрын
He won't agree to take part because he knows his illogical answers won't work with her😂
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
True
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
@@shreyavijay715 🥰🥰
@vineetha6942
@vineetha6942 3 жыл бұрын
@@shreyavijay715 😬
@anupriyakattayil3855
@anupriyakattayil3855 3 жыл бұрын
Yess..I felt annoyed seeing the anchor agreeing with every bs he said...I know the anchor has certain limitations bt atleast don't support the illogical things spoken. Because this will make the audience feel he is right no matter how toxic the things he says is. I just hope that the current audience are not that dumb.
@anjanaj1317
@anjanaj1317 3 жыл бұрын
ഗായത്രിയുടെ വീഡിയോയ്ക്ക് ഫേസ്ബുക്കിൽ വന്ന കമന്റ്സ് കാണണം. ബോഡി ഷെമിങ്ങിനെ ന്യായീകരിക്കാനുള്ള മത്സരം ആണവിടെ.
@rahuljacob516
@rahuljacob516 3 жыл бұрын
കുട്ടികാലത്ത് ഇതുപോലുള്ള ടിവി ഷോകളും സിനിമകളും വ്യക്തിപരമായി എൻ്റെ ചിന്താഗതിയെ ബാധിച്ചിട്ടുണ്ട്.. ഇന്ന് ഇതൊക്കെ ചോദ്യം ചെയ്യാൻ ധൈര്യത്തോടെ ആളുകൾ മുമ്പോട്ട് വന്നപ്പോഴാണ് ഞാനൊക്കെ ഒന്നു സ്വയം ചിന്തിക്കാൻ തുടങ്ങിയത്..
@syamasathish8136
@syamasathish8136 3 жыл бұрын
I totally agree with you. Our television channels will edit a kissing scene or any scene that depicts two people getting intimate physically, saying it will be a bad influence for our younger audiences. But instead they will show all such politically incorrect, misogynistic, racist crap without any filter.. what do they imply…?
@salma2509
@salma2509 3 жыл бұрын
💥💥
@Aiswarya-qy5yy
@Aiswarya-qy5yy 3 жыл бұрын
So truee😕
@ameee_n
@ameee_n 3 жыл бұрын
Point 🔥
@njannjan2363
@njannjan2363 3 жыл бұрын
കോമഡി ഷോകളെ കുറ്റം പറയരുത്... കാരണം.. പറഞ്ഞിട്ട് ഒരു കാര്യവുമില്ല..
@pramithp7330
@pramithp7330 3 жыл бұрын
പല കലോത്സവ വേദികളിലും ചെന്നാല്‍ കാണാന്‍ പറ്റും ഏതൊരു dance iteathinum കുട്ടികള്‍ വെളുത്തിരിക്കണം എന്താണ് കാരണം എന്ന് ചോദിച്ചാല്‍ ആള്‍ക്കാര്‍ക്ക് കാണാന്‍ ഭംഗിക്ക് ! ഇതൊക്കെ അല്ലെ ഇവിടെ ചെറുപ്പം മുതല്‍ പഠിപ്പിച്ചു വരുന്നത് പിന്നെങ്ങനെ !!!!!!!!!!!
@sharathkp0
@sharathkp0 3 жыл бұрын
കീ ആൻഡ് പീലി കണ്ടപ്പോൾ ആണ് ബോഡി ഷെമിങ്ങും പൊളിറ്റിക്കൽ ഇൻകറക്റ്റ് ഇല്ലാതെ കിടിലോസ്‌കി കോമഡി ഉണ്ടാക്കാം എന്ന് മനസിലായത്.. എല്ലാ ടോപിക്കും അവർ എടുക്കും.. അതും 916 ക്വാളിറ്റി കോമെഡിക്കൽ.
@nasweehanasrin90
@nasweehanasrin90 3 жыл бұрын
Star magic is completely bodyshaming and because of that my own frnds says me "just see starmagic.. Its not that big deal.. We are just joking(bodyshaming).. Aren't you fan of that show? And you must watch it... " THIS IS HOW IT EFFECTS PEOPLE
@tabujingle
@tabujingle 3 жыл бұрын
I just want to believe that the anchor is just tolerating it or acting that she agrees with everything.....
@abhirami927
@abhirami927 3 жыл бұрын
The anchor is also in the show😂,that explains everything right?
@tabujingle
@tabujingle 3 жыл бұрын
@@abhirami927 Wow...
@aneenaxavier744
@aneenaxavier744 3 жыл бұрын
I hope too!
@tabujingle
@tabujingle 3 жыл бұрын
@Maria Thomas annoo? enik entho anagne thonnilla
@tabujingle
@tabujingle 3 жыл бұрын
@VISHNU Unniz ano njn aa potta parupaddi kannathond arinjudarnnu pakshe how can these people even do this...??
@akhilpanilkumar9400
@akhilpanilkumar9400 3 жыл бұрын
ഇവിടെ കമെന്റ് ഇട്ട് പോകുന്ന നല്ല ഉണ്ണികളും ജീവിതത്തിൽ ഇതൊന്നും പാലിക്കാറില്ല എന്നതാണ് കഷ്ടം
@shalin70
@shalin70 3 жыл бұрын
ഇവര് ചെയ്യുന്ന തെറ്റ് എന്താണെന്ന് ഇവrk പോലും മനസിലാകുന്നില്ല എന്നതാണ് ഇതിലെ മെയിൻ 😂... നല്ല content 👌
@jibinsebastianishere
@jibinsebastianishere 3 жыл бұрын
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി കണ്ടു നോക്കു,അത്രയ്ക്ക് കുഴപ്പമില്ലാത്ത സ്റ്റാൻഡേർഡ് ഐറ്റംസ് ഉണ്ട്
@sonysdsony9064
@sonysdsony9064 3 жыл бұрын
മേരാ നാം ഷാജി എന്ന ഫിലിമിൽ ബിജുമേനോൻ രഞ്ജിനി ഹരിദാസിനോട് പറയുന്ന ഡയലോഗ് അനാവശ്യവും സ്ത്രീവിരുദ്ധവും ആണ്
@abithaarjun2171
@abithaarjun2171 3 жыл бұрын
Gayathri... I recommend you a one man comedy show by "Arun Pradeep". 👌🏼simply superb
@gaya3
@gaya3 3 жыл бұрын
I like his videos 😀
@abithaarjun2171
@abithaarjun2171 3 жыл бұрын
@@gaya3 🙌🏼😁
@ammuammu558
@ammuammu558 3 жыл бұрын
ഇതൊക്കൈ കണ്ട് ചിരിക്കുന്നവരുടെ നിലവാരം... ൻറമ്മോ..
@human8238
@human8238 3 жыл бұрын
Arjun doney channel super aanu👌🏻
@annacatherine2823
@annacatherine2823 3 жыл бұрын
👍😃
@Nynuvlogs
@Nynuvlogs 3 жыл бұрын
ഇത് പോലെ ഉള്ള കോമഡി ഷോകൾ തന്നെ നിരോധിക്കണം. ചില സിനിമയിൽ പോലും ഇത്തരത്തിൽ ഉള്ള ഊള കോമഡികൾ കണ്ടിട്ടുണ്ട്.. മാർഗം കളി എന്ന സിനിമയിൽ അതിലെ പെൺകുട്ടിയുടെ മുഖത്തു വന്ന മറുകിന്റ പേരിൽ ആളുകൾ കളിയാക്കുന്നതും അവളുടെ സങ്കടങ്ങൾ കാണിക്കുകയും ചെയുന്നുണ്ട്.. മുഖത്തെ ഭംഗി അല്ല മനസിന്റെ ഭംഗിയാണ് വേണ്ടത് എന്ന് ചിത്രം പറയുന്നു.പക്ഷെ ആ സിനിമയിൽ തന്നെ നിറം കുറഞ്ഞ തന്റെ കൂട്ടുകാരെ വളരെ മോശമായി നായകൻ കളിയാക്കുന്നുണ്ട്..അത് "കോമഡി''ആയിട്ട് നമ്മൾ എടുക്കണം..പിന്നെ എന്താണ് അവർ അതിലൂടെ നൽകുന്ന സന്ദേശം 😐😑
@devanandhas3841
@devanandhas3841 3 жыл бұрын
Ithrayum kalam aayittum Velutha nayikayude mele oru maruk kondu Vann insecurity kanikkan mathree cinemayk kazhinjittulluuu... 😐😐😐
@madhavakrishnan9296
@madhavakrishnan9296 3 жыл бұрын
കറുത്ത ആൾക്കാർ famous അകനേൽ അവരെ കളിയാക്കണം. Will Smith, Morgan Freeman, Samuel L Jackson and many others be like: WTF. 🙄🙄
@snehasajeevan7962
@snehasajeevan7962 3 жыл бұрын
Sreekanth Vettiyar Comedies...🔥🔥
@abhirami927
@abhirami927 3 жыл бұрын
Karikku,arun pradeep,librazhar🤩
@aksharakrajan2711
@aksharakrajan2711 3 жыл бұрын
Ikru entertainments
@vishnusuresh1821
@vishnusuresh1821 3 жыл бұрын
Marimayam
@jenharjennu2258
@jenharjennu2258 3 жыл бұрын
മറിമായം
@zenindian7074
@zenindian7074 2 жыл бұрын
എന്റെ സ്കൂള് സമയം ഒരു ജൂനിയർ പെണ്ണ് കുട്ടി ഗൃവുഡിൽ കളിച്ചു കൊണ്ട് ഇരുന്ന എന്നെ കണ്ട് അവളുടെ സുഹൃത്തുക്കളുടെ അടുത്ത് പറഞ്ഞു ആ ചേട്ടനെ കണ്ടാൽ ഷാഹിത്കപ്പൂർ നെ പോലെ ഉണ്ട് എന്ന്.ആ കുട്ടിയുടെ കുട്ടുകാർ അവിടെ ഇരുന്നു ഉറക്കെ പറഞ്ഞു അവളെ കളിയാക്കി അങ്ങനെ എന്റെ നല്ലവരായ കുറച്ചു കുട്ടുകാർ അത് ഏറ്റ് എടുത്തു അപ്പോൾ അതു ചുരുക്കി പറഞ്ഞു കപ്പൂർ എന്ന് കുറച്ചു നാൾ അത് അങ്ങനെ ഓടി. കേൾക്കേവിളിക്കുന്നവരെ കയിക്കപരം ആയി നേരിട്ട് കുറച്ചു കാലം. പിന്നെ ഹിന്ദി പടങ്ങൾ സീരിയൽ കാണുന്നത് പെണ്ണ് കുട്ടികൾ മാത്രം ആയിരുന്നു ആ ടൈം അതുകൊണ്ട് ഇവന്മാരുടെ വായിൽ ഇ പേര് കിട്ടാതെ ആയി പിന്നെ കുറച്ചു നാൾ ബംഗാളി ആക്ടർ പോകുന്നു എന്ന് ആരുന്നു പിന്നിട് അത് ബംഗാളി ആയി മാത്രം മാറി 2ക്ലസിൽ പടിച്ചിരുന്നവർ മാത്രം വിളിച്ച ആ ബംഗാളി വിളി ഇന്ന് geethakrishnan എന്ന് ഒരു പേര് ഉണ്ട് എന്ന് ഞാൻ പോലും മറന്നു പോകുന്ന അവസ്ഥ യിൽ എത്തിച്ചു കഴിഞ്ഞ 10വർഷം കൊണ്ട് ഞാൻ ഇതിന്ന് ഇര ആണ് ഞാൻ. അന്ന് എന്നെ കണ്ട് ഷാഹിതകപുർ എന്ന് പറഞ്ഞപെണ്ണ് കുട്ടി കഴിഞ്ഞ 8വർഷം കൊണ്ട് എന്റെ കാമുകിയും ആയി മാറി 😁
@exgod1
@exgod1 3 жыл бұрын
പ്രായം ഉള്ളാൾകാർ ആണ് ഇവന്മാരുടെ main ira especially 60s kids!!!
@BOOM....
@BOOM.... 3 жыл бұрын
വീട്ടിൽ സ്റ്റാർ മാജിക്‌ കാണേണ്ട എന്ന് പറഞ്ഞിട്ടുണ്ടോ നല്ല സുഖവാ 🥴🥴
@SrutiSam
@SrutiSam 3 жыл бұрын
സത്യം
@thfqas1
@thfqas1 3 жыл бұрын
ഇക്കാലത്തു കഴിവുള്ളവർക്കൊന്നും ഒരു വിലയും ഇല്ല. കളർ കറുപ്പാണോ കളിയാക്കലുകൾ കേൾക്കാൻ തയ്യാറാണോ. നിങ്ങൾ രക്ഷപ്പെട്ടു.ഇജാതി ന്യായികരണം😶😶
@Jay-zh2cp
@Jay-zh2cp 3 жыл бұрын
ചാനൽ തലപ്പത്ത് ഇരിക്കുന്ന ശ്രീകണ്ഠൻ നായർ എന്നയാളെ ഒരു വ്യക്തി എന്ന നിലയിൽ കൂടുതൽ മനസ്സിലായത് Flowers ഒരു കോടി എന്ന പരിപാടിയിലെ ചില പരാമർശങ്ങൾ കണ്ടപ്പോഴാണ്. പല കാര്യങ്ങളിലും അയാൾ തികഞ്ഞ ഒരു പിന്തിരിപ്പൻ ആണെന്ന് മനസ്സിലായി.ഉദാഹരണത്തിന് മാന്യമായി 'ഒരു ഗ്ലാസ്‌ വെളളം എടുത്ത് തരാവോ' എന്ന് പട്ടണത്തിൽ ഉള്ളവർ ചോദിക്കും,എന്നാൽ ഗ്രാമത്തിൽ ജനിച്ചത് കൊണ്ടാണ് 'ഒരു ഗ്ലാസ്‌ വെളളം താടേയ്' എന്ന് ബലം ആയി ചോദിക്കാൻ പറ്റിയത് എന്ന് പോലും.മാന്യത പോലും ഒരു പ്രശ്നം ആണെന്ന പോലെ ആയിരുന്നു മഹാന്റെ വാദം.
@aadiskitchentips2542
@aadiskitchentips2542 3 жыл бұрын
ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിക്ക് നല്ല മാനുഷിക കാഴ്ച്ചപ്പാട്‌ ഉണ്ട്
@kavyaz
@kavyaz 3 жыл бұрын
Years ago, I stopped my self watching comedy stars because of the intolerable racist jokes...which hurt me a lot then...I thought it was my mistake to be dusky skinned...now I acknowledge that it's their nasty mind to make such contents
@DrRahul4044
@DrRahul4044 3 жыл бұрын
Oru nilavaram illatha program aanu comedy stars,star magic okke ,athokke kaanunnavare sammadhikkanam👍👍
@veenaramakrishna7808
@veenaramakrishna7808 3 жыл бұрын
Dusky skin tone is so much in trend. You can see a lot of world class models in that skin tone.
@user-bi4jq
@user-bi4jq 3 жыл бұрын
@@veenaramakrishna7808 ye.. in America and other white-dominated societies tanned skin is considered the best.. white women go into beaches and burn their own skin to attain a skin colour similar to that of us.. great example: Ariana Grande, i am a fan of her, but when it comes to this, she just paints her whole body brown and act as if she's a brown/black woman..
@veenaramakrishna7808
@veenaramakrishna7808 3 жыл бұрын
@@user-bi4jq Absolutely. There are even tanning centers in the US.
@MsHARRYPOTTER19
@MsHARRYPOTTER19 3 жыл бұрын
aa pulliye interview cheythond irikunna aa kuttide oru expression..ho!
@sayoojr4375
@sayoojr4375 3 жыл бұрын
അങ്ങേർക്ക് ഇതിനെ പറ്റി നല്ല ധാരണ ഇല്ല😂😂
@coolguru_moviereview
@coolguru_moviereview 3 жыл бұрын
ശ്രീകണ്ഠൻ നായരോട് സ്റ്റാർ മാജിക്കിനെക്കുറിച്ച് നേരിട്ട് പരാതി പറഞ്ഞ ആളാണ് ഞാൻ. പക്ഷേ അദ്ദേഹത്തിൻ്റെ മറുപടി ഈ വീഡിയോയിൽ കണ്ടത്തിലും ഞെട്ടികുന്നത് ആയിരുന്നു. അതിനെ കുറിച്ച് എൻ്റെ ചാനലിൽ ഒരു വീഡിയോയും ചെയ്തിട്ടുണ്ട്.
@ronaldinho9999
@ronaldinho9999 3 жыл бұрын
പ്രത്യേക bgm ഇട്ടത് കൊണ്ട് മാത്രം അത് കോമഡി ഉള്ള ഭാഗം ആണ്,അവിടെ ചിരിക്കാൻ ഉള്ളതാണ് എന്ന് മനസ്സിലായ ഞാൻ🚶
@akhilarjuns6281
@akhilarjuns6281 3 жыл бұрын
ചിലർ ഉണ്ട് എത്ര പറഞ്ഞാലും ഇവൻമാർക്ക്‌ വെളിപാട് ഉണ്ടാവില്ല, അവനവന്റെ തെറ്റ് തിരുത്തുകയും ഇല്ല ചേച്ചി
@ardraharish2486
@ardraharish2486 3 жыл бұрын
എന്നാണാവോ ഇവർക്ക് ഒക്കെ പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് presentilek ലിഫ്റ്റ് കിട്ടാൻ പോവുന്നെ 😶
@conquer6727
@conquer6727 3 жыл бұрын
18-am noottaandil lift indayirunnittindakilla
@harshathakkudu6604
@harshathakkudu6604 3 жыл бұрын
ഞാനും എന്റെ ജീവിതത്തിൽ ഒരുപാട് ബോഡി ഷെയമിങ് അനുഭവിച്ചിട്ടുണ്ട്, ഒരിക്കൽ ഒരു കല്യാണത്തിന് പോയപ്പോ എനിക്ക് ഇഷ്ടപ്പെട്ട് വാങ്ങിയ ഒരു ഡ്രസ്സ്‌ ഞാൻ ഇട്ടു. ആ ഡ്രസ്സ്‌ എന്റെ നിറത്തിന് യോജിച്ചതല്ല, നിനക്ക് നിന്റെ നിറത്തിന് ചേർന്ന വസ്ത്രം എടുത്തൂടെയെന്ന് എല്ലാവരും സഹതാപതോട് കൂടി പറഞ്ഞു. നിർഭാഗ്യവശാൽ എന്റെ അമ്മയും അവരുടെ കൂടെ നിന്നു. അന്ന് ഞാൻ ഒരുപാട് സങ്കടപ്പെട്ടു. അന്ന് മുതൽക്കേ കറുത്ത് പോയി എന്നുള്ള അപകർഷത ബോധം എനിക്ക് ഉണ്ടായിരുന്നു. അന്ന് ആരെങ്കിലും എന്റെ പക്ഷം നിൽക്കുമെന്ന് കരുതി, ആരും ഉണ്ടായില്ല. എന്നാൽ ഇന്ന് ഒറ്റയ്ക്ക് നിന്ന് പൊരുതാൻ തയ്യാറാണ്, എന്നെ പോലെ ഉള്ളവരെ കളിയാക്കിയും, പുച്ഛിച്ചും റ്റി ആർ പി കൂട്ടുന്ന ഇത്തരം പരിപാടികൾ മുന്നോട്ട് പോകുന്നതിനു എതിരെ പ്രതികരിക്കുക തന്നെ വേണം. All the best chechi 👍 ഇനി അങ്ങോട്ടും ഇതുപോലെ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ തെരഞ്ഞെടുത്തു അഭിപ്രായം പറയു.
@geethakrishnan9857
@geethakrishnan9857 3 жыл бұрын
ഈ star magic പരിപാടി യിൽ പറയുന്ന വർത്തമാനം കേട്ടാൽ ചിരിയെ വരില്ല എന്നിട്ടാ ഒരു പറച്ചിൽ അയാളുടെ. ഹാസ്യം പോലും
@shibur1111
@shibur1111 3 жыл бұрын
കറുപ്പു നിറമുള്ളവരോട് ഉള്ള attitude ഒരിക്കലും മാറാൻ പോകുന്നില്ല. എന്തൊക്കെ പറഞ്ഞാലും.
@blackpinkinurarea2060
@blackpinkinurarea2060 3 жыл бұрын
lets change it...
@GradientCUTS-H2O
@GradientCUTS-H2O 3 жыл бұрын
പാവം ബിനുചേട്ടന് രജനികാന്ത് എന്നൊരു വ്യക്തിയെ അറിയില്ലാന്നു തോന്നുന്നു!!! ഒരു സിനിമയ്ക്ക് വേണ്ടി 8കോടി യോളം പ്രതിഫലം വാങ്ങുന്ന രജനികാന്തിനു ഇല്ലല്ലോ ചേട്ട ഓറഞ്ച് മുഖം!!! പക്ഷെ നല്ല മധുരമുള്ള ഓറഞ്ച് കഴിക്കുമ്പോൾ കിട്ടുന്ന ഉന്മേഷവും ഊർജവും ഈ 72ആം വയസിലും അദ്ദേഹത്തിന് ഉണ്ട്!!... അതാണ് presence of mind അതുമതിയെന്നെ!!!😌.....
@brutallyhonest7718
@brutallyhonest7718 3 жыл бұрын
Salary 100 crore aanu. Gst extra.
@sajeevks5190
@sajeevks5190 3 жыл бұрын
8 kodi okke pulli 15 kollam munp vangiyitundavum.... Ipo 50 to 100 cr aanennu parayapedunnu
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
🔥🔥
@volcanoboys5944
@volcanoboys5944 3 жыл бұрын
Star majic comedy show ottum ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ ഇതുവരെയും ഒരു എപ്പിസോഡ് പോലും മുഴുവനായി കണ്ടിട്ടില്ല. പക്ഷെ ചിലപ്പോൾ ചാനൽ മാറ്റുമ്പോൾ ചിലപ്പോൾ ശ്രദ്ധിക്കാറുണ്ട്. അപ്പോഴും ഈ പരിപാടിയിൽ കൂടുതലും ബോറൻ തമാശകളാണെന്ന് പറയുന്നതെന്ന് തോന്നാറുണ്ട് അതുകൊണ്ട് ഒരിക്കൽ പോലും ഇതിന്റെ മുൻപിൽ ക്ഷമിച്ചു കണ്ടിരിക്കാൻ തോന്നിയിട്ടില്ല. പിന്നെ ഗായത്രി ചേച്ചി പറഞ്ഞ കരിക്കിന്റെയും, ഒതളങ്ങ തുരുത്തും ഒത്തിരി ഇഷ്ടമാണ് ഒതളങ്ങ തുരുത്തിന്റെ episodes പല തവണ കണ്ടിട്ടുണ്ട്
@durgadeepu0224
@durgadeepu0224 3 жыл бұрын
ഒരു ചിരി ഇരുചിരി ബംബർ ചിരി എന്ന പുതിയ കോമഡി ഷോ ആണ് ഞാൻ കണ്ട കോമഡി ഷോകളിൽ മെച്ചം. സ്കിറ്റുകൾ കാണുബോൾ തോന്നാറുണ്ട്.
@GopikaVasudev
@GopikaVasudev 3 жыл бұрын
Stammer ine kaliyaki ula skit undalo
@Akarsh269
@Akarsh269 3 жыл бұрын
Vikk aayitulla orale kaliyakki vidunundallo
@navami8141
@navami8141 3 жыл бұрын
@unified_beatz5599
@unified_beatz5599 3 жыл бұрын
Interview cheyunna chyachiyum ee parayana star magic ullathalle... Athaan😂
@Janko1234TM
@Janko1234TM 3 жыл бұрын
Le* avatharikka's script For(; till end){ Print("Athe Athe..."): Sleep(10 sec) Print("hmmmmm") Sleep(10 sec) }
@siraju1544
@siraju1544 3 жыл бұрын
Print('From a python programmer😂')
@Bellleameeee
@Bellleameeee 3 жыл бұрын
7:04 😂😂😂 എൻ്റെ ജോർജേ...
@achu1823
@achu1823 3 жыл бұрын
Parakum thalika the great example...aa cinemayil valya twist kond varunnathe nayika kulich veluth varumbo aan...karuth irunnapol pucham ayrunu😂
@haripriyakb683
@haripriyakb683 3 жыл бұрын
5.19.പറയുന്ന ആളുകൾക്കു കുഴപ്പം ഇല്ലേൽ പിന്നെ കാണുന്നവർക് എന്താണ് കുഴപ്പം എന്ന്.... പിന്നെ നാട്ടുകാർക് കാണാൻ വേണ്ടീട്ടല്ലേ ഇതൊക്കെ ടീവി ഇൽ ഇടുന്നെ. അല്ലാതെ ഇവർക്കു മാത്രം ഇടക്ക് ഇടക്ക് കാണാനാണോ?? 🙄🙄
@priyankaprathap4345
@priyankaprathap4345 3 жыл бұрын
ഈ interview ഇൽ നിന്നും ഒരുകാര്യം മനസിലായി. അയാൾക്ക് ലവലേശം വിവരം, ബോധം ഇല്ല എന്ന്
@thoppikkaranajith
@thoppikkaranajith 3 жыл бұрын
Gayathri chechiyude Right hand videoyude pakuthy vare anakkaathe vechirikkunnath sredhichath njn mathramaano.....😀
@remy511
@remy511 3 жыл бұрын
100% agree to you. Body shaming should never be a norm. Time for comedians to look up new content!
@san..7274
@san..7274 3 жыл бұрын
Schoolil racism kaarnam depression aayirnu njan 2019-2020 ill 10th board exam kazhinjapol aanu lock down aayathu. Appol online class aayi. Schoolil racism kannikunna time vello programme ullepol aanu. Ippo online aayondu athu illa. Pakshe Tv thurennal movies and ithupolluthe programmes kaarnam pinneyum depression aayii. Chechi thank you so much for reacting to this❤️
@abihyper007
@abihyper007 3 жыл бұрын
@Gaya3, I am really happy that you selected this theme ..... Being dark complexioned person myself, I found these comedy programmes repulsive...I developed a deep disgust for these artists so much so that whenever they appear in any movie or any interview, I would not even watch it ....Thanks again for highlighting this nefarious practice which is being sold in the name of entertainment....the makers and artists of these shows are hare-brained for promoting such ideas and antics..
@maalik9952
@maalik9952 3 жыл бұрын
ബോഡി shaming മാത്രമല്ല മറ്റു പല അസംബന്ധങ്ങളും കോമഡി എന്ന് പറഞ്ഞ് കാണിക്കുന്നതിന് നടന്മാരും സംവിധായകരും പറയുന്ന സ്ഥിരം ന്യായീകരണങ്ങൾ ആണ് ഇയാളും പറയുന്നത്.
@abheeshkumar666
@abheeshkumar666 3 жыл бұрын
കുറച്ചു നാളായി ചിന്തിക്കുന്ന വിഷയം 👍. ബോഡി shaming ഇല്ലാത്ത കോമഡി വരണം
@volcanoboys5944
@volcanoboys5944 3 жыл бұрын
കളിയാക്കലുകൾ ശരീരത്തെയും നിറത്തെയും, വൈകല്യത്തെയും കുറിച്ചാകുമ്പോഴാണ് ശരിക്കും തളർന്നു പോകുന്നത് 😒 എന്റെ പല്ല് ഇടവിട്ട് ഗ്യാപ് ഉണ്ട് അതുകൊണ്ട് ഒരിക്കൽ പോലും പല്ല് കാണിച്ചു ചിരിക്കാൻ കഴിയാറില്ല എന്നാൽ ഒരിക്കൽ ഞാൻ വർക്ക്‌ ചെയ്യുന്നിടത്ത് വച്ചു ഞങ്ങളുടെ മാഡം എന്നോട് എന്നോട് സ്നേഹത്തോടെ പറഞ്ഞു കുട്ടി എന്തിനാണ് കൈ വച്ചു വായ മറച്ചു ചിരിക്കുന്നത് നിന്റെ പല്ലുകൾ നല്ല ഭംഗിയുണ്ട് ഗ്യാപ് അടക്കണം എന്ന് നിനക്ക് നിർബന്ധമുണ്ടെങ്കിൽ മാത്രം അടച്ചാമതി അതിനു ശേഷം എനിക്ക് പല്ല് കാട്ടി ചിരിക്കാൻ ഒടുക്കത്തെ കോൺഫിഡൻസ് ആണ് 😁
Comedy Festival - Episode 186 - Part 1
19:14
Mazhavil Manorama
Рет қаралды 2,1 МЛН
Toxic Thuglife videos!
12:11
Get Roast with Gaya3
Рет қаралды 124 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Comedy Festival - Episode 126 - Part 1
31:57
Mazhavil Manorama
Рет қаралды 1,6 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН