ബഹു. പത്തനാപുരം MLA ശ്രീ KB ഗണേഷ് കുമാർ വാഹന വിശേഷങ്ങളുമായി | Talk with a vehicle enthusiast MLA 😊

  Рет қаралды 268,576

The Mallu Garage

The Mallu Garage

Күн бұрын

KB Ganesh Kumar is an Indian actor, television host, and politician. Ganesh Kumar is the current Member of the Legislative Assembly (M.L.A.) representing the Pathanapuram (State Assembly constituency) of Kollam district, Kerala. He made his debut as an actor in the film Irakal (1985) directed by K. G. George. He has starred in over 100 Malayalam films doing a variety of roles.
Most recently, he was the Minister for Forests & Environment, Sports and Cinema in the Government of Kerala beginning May 2011 until his resignation on 1 April 2013. He was elected to the State Legislative Assembly (M.L.A.) from Pathanapuram (State Assembly constituency) in Kollam district for the first time in 2001 and has represented the constituency ever since. He was Transport Minister from May 2001 to March 2003. He is the son of Kezhoote Balakrishna Pillai, former Minister of Kerala.
Website: www.themallugar...
The Mallu Garage is a Malayalam automobile and technology review channel.
Instagram: / the_mallu_g. .
My Insta Page: / d_paj_lover
Facebook: / themallugarage
Website: www.themallugar...
Mini Cooper S Review
www.youtube.co....
MG Hector Walkaround video:
www.youtube.co....
Hyundai VENUE Walk around Malayalam review
www.youtube.co....
SCANIA Metrolink Malayalam Review
www.youtube.co....
TATA Harrier Malayalam Review
www.youtube.co....
XUV300 Malayalam Review
www.youtube.co....
POLO GT TSI Malayalam review
www.youtube.co....
Get connected via
Facebook: / deepinmerc
Instagram: / d_merc_lover
Twitter: / deepakvs890

Пікірлер: 554
@nazeeb1830
@nazeeb1830 4 жыл бұрын
ഏറ്റവും മികച്ച ഗതാഗത വകുപ്പ് മന്ത്രി ആയിരുന്നു ഗണേഷ് ചേട്ടൻ ❤️
@themallugarage
@themallugarage 4 жыл бұрын
😊😊
@manuvm09
@manuvm09 4 жыл бұрын
വനം വകുപ്പും
@shahbasshukoorvp9184
@shahbasshukoorvp9184 4 жыл бұрын
KSRTC ലാഭത്തിൽ ആക്കിയ minister
@chanthujohnson
@chanthujohnson 4 жыл бұрын
ജോസ് തെറ്റയിൽ ഉം
@satheeshsateesh3693
@satheeshsateesh3693 4 жыл бұрын
Naz eeb തീർച്ചയായുംനല്ലഒരുമന്ത്രിയായിരിന്നു
@rahulreghunandhan4960
@rahulreghunandhan4960 4 жыл бұрын
ഞാങ്ങൾ പത്തനാപുരം കാരുടെ സ്വകാര്യ അഹങ്കാരം ആണ് ഇദ്ദേഹം. വാഹനപ്രേമി. ആനപ്രേമി.
@bolder_king_
@bolder_king_ 4 жыл бұрын
അതിൽ ഞാനും ഒണ്ടേ പത്തനാപുരം കാരൻ
@ranjithnarayanan5672
@ranjithnarayanan5672 4 жыл бұрын
Ganesh kumar വീണ്ടും ഗതാഗത മന്ത്രി ആകണം എന്നാഗ്രഹിക്കുന്നവർ ഹിറ്റ് ലൈക്ക്.
@vasudevkrishnan5476
@vasudevkrishnan5476 9 ай бұрын
ആയിക്കഴിഞ്ഞു👍👍
@vishnuputhenparampil2190
@vishnuputhenparampil2190 4 жыл бұрын
ഇന്റർവ്യൂ കാണുന്നവർക്ക് മനസ്സിലാക്കാം... ഇദ്ദേഹം എന്ത് കൊണ്ട് നല്ല ഒരു ഗതാഗത മന്ത്രി ആയിരുന്നു എന്ന്...... എല്ലാത്തിനെക്കുറിച്ചും അറിയാനുള്ള വ്യഗ്രത....അദ്ദേഹത്തിനുള്ള അറിവ്, അത് തന്നെയാണ് വിജയം..... KSRTC ശാപമോക്ഷം പ്രതീക്ഷിച്ചു ഇദ്ദേഹത്തെ പോലെ ഉള്ളവരെ കാത്തുകിടക്കുന്നു......
@Rahul-gs7vc
@Rahul-gs7vc 4 жыл бұрын
വണ്ടികൾ കാണാൻ വന്നതാണ്.... സംസാരം കേട്ട് വീഡിയോ മുഴുവൻ കണ്ടു....
@vijeeshkumar6393
@vijeeshkumar6393 4 жыл бұрын
Sathym njnum✌️
@themallugarage
@themallugarage 4 жыл бұрын
😊
@ashwinm8444
@ashwinm8444 4 жыл бұрын
Njanum
@nizarnalakath68
@nizarnalakath68 4 жыл бұрын
Njanum
@riyaz93
@riyaz93 4 жыл бұрын
KSRTC യെ പറ്റിയുള്ള വളരെ ആഴത്തിലുള്ള വീക്ഷണം...ഇദ്ദേഹം വീണ്ടും മിനിസ്റ്റർ ആയി വരണം...
@sureshbabu1542
@sureshbabu1542 4 жыл бұрын
പക്ഷെ KSRTC lobi അതിനെ മാറ്റാൻ സമ്മതിക്കില്ലല്ലോ union അല്ലെ എല്ലാം . ഇദ്ദേഹത്തെ അവന്മാർ വകവരുത്തും
@mr.pranavnr7143
@mr.pranavnr7143 4 жыл бұрын
വളരെ അധികം ദീർഘ വീക്ഷണം ഉള്ള മനുഷ്യൻ ഇതുപോലെ ഉള്ള ആളുകൾക്ക് മാത്രമേ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കു
@AllIsWell-th3jg
@AllIsWell-th3jg 4 жыл бұрын
Toyota Car ലെ ടയർ മാറില്ലെന്ന് അറിഞ്ഞ മണി ആശാൻ. ഇതിപ്പോൾ ഞാൻ ആയിരുന്നേൽ 100 മുകളിൽ മാറിയേനെ...
@Sahad24
@Sahad24 4 жыл бұрын
ഇങ്ങേരുടെ ആ ക്വാളിസ് 🔥 കേരള സ്റ്റേറ്റ് ബോർഡും ബീക്കണും വച്ച് രണ്ട് കാലയളവിൽ ഓടി.. ഇപ്പോ എംഎൽഎ ബോർഡ് വച്ച് ഓടുന്നു.. പൊളിസാനം
@buspranthanmar
@buspranthanmar 4 жыл бұрын
ഇദ്ദേഹം ഒന്നുകൂടെ ഗതാഗത മന്ത്രി ആയിരുന്നെങ്കിൽ 😊
@akashshaji2430
@akashshaji2430 4 жыл бұрын
ഒന്ന് കൂടെ വരാമോ ട്രാൻസ്‌പോർട് മിനിസ്റ്റർ ആയിട്ടു........ ☺☺ ഗണേഷ് ചേട്ടാ എക്കാലത്തെയും K S R T C യുടെ പൊൻതൂവൽ എന്ന് വേണേൽ പറയാം
@Kiran.Nair.
@Kiran.Nair. 4 жыл бұрын
കേരളം കണ്ട ഏറ്റവും നല്ല ട്രാൻസ്പോർട്ട് മത്രിയുടെ അനുഭവം. 16:30 എല്ലാ മലയാളികളും കേൾക്കണ്ട ബ്ബഗം. വളരെ നല്ല ഇന്റർവ്യൂ. കൂടുതൽ പ്രേശതരെ ഉൾപെടുത്തി ഇനിയും വിഡ്ഡിയോ ഇടുക
@themallugarage
@themallugarage 4 жыл бұрын
Thanku bro. Will try to do more.
@dileepkavanal1691
@dileepkavanal1691 4 жыл бұрын
One of the best "Minister" ever Kerala has seen......
@themallugarage
@themallugarage 4 жыл бұрын
😊😊😊😊
@safiraziz6302
@safiraziz6302 4 жыл бұрын
ഇന്റർവ്യൂ നന്നായിട്ടുണ്ട്.. ഗണേഷ് വളരെ comfortable ആയി സംസാരിച്ചിട്ടുണ്ട്.. ബാക്ക്ഗ്രൗണ്ട് noice കുറച്ചു അരോചകം ആയി തോന്നി... ബാക്കി എല്ലാം ok👍
@nibuvarghese7367
@nibuvarghese7367 4 жыл бұрын
😍😍👍👍
@themallugarage
@themallugarage 4 жыл бұрын
Thanku bro.😊😊
@kannannair4977
@kannannair4977 4 жыл бұрын
s
@arjuntk3965
@arjuntk3965 4 жыл бұрын
Voicefull vindisx noice undo ithupolleyyla
@arjuntk3965
@arjuntk3965 4 жыл бұрын
Sindex Carf vilet vep San offyut
@binsharaf_offical9005
@binsharaf_offical9005 4 жыл бұрын
മാന്യമായ ഇന്റർവ്യൂ♥️♥️ ഇനിയും നല്ല ഇന്റർവ്യൂ പ്രെഡിഷിക്കുന്നു
@themallugarage
@themallugarage 4 жыл бұрын
Thanku bro. Will try to do more😊
@faizal8173
@faizal8173 4 жыл бұрын
Ganesh sir ksrtc il tirich vannal KSRTC rekshappedum. Athinodulla karzhchapadukal kollamm🤞
@themallugarage
@themallugarage 4 жыл бұрын
😊😊
@appuanand6860
@appuanand6860 4 жыл бұрын
നല്ലൊരു നടനും നല്ലൊരു പൊതുപ്രവർത്തകനും ...👍💐
@dittojames6093
@dittojames6093 4 жыл бұрын
പത്തനാപുരത്തിന് വികസന നായകൻ ഞങ്ങളുടെ എംഎൽഎ
@ksa7010
@ksa7010 4 жыл бұрын
ഗണേഷ് കുമാറിനോട് ചോദ്യം ചോദിക്കാൻ വേണ്ടി പേപ്പറിൽ എഴുതി കൊണ്ടുപോയ ഈ KZbinr ആ മനസ്സ് ആരും കാണാതെ പോകരുത്
@ananthuachu5424
@ananthuachu5424 4 жыл бұрын
മന്ത്രിയാകാൻ ഏറ്റവും യോഗ്യത ഉള്ള മനുഷ്യൻ 👍
@vaisakhvijayan951
@vaisakhvijayan951 4 жыл бұрын
Love Ganeshkumar♥️♥️♥️ LDF ആയാലും UDF ആയാലും ♥️♥️well said about KSRTC.
@gomoos667
@gomoos667 4 жыл бұрын
ഇദേഹം Ksrtc മന്ത്രി ആയിരുന്നെങ്കിൽ പൊളിച്ചെനെ,,,,, . ഒരിക്കലെങ്കിലും എനിക്ക് ഒന്നു Ganesh ഏട്ടനെ നേരിൽകാണുവാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്
@sanjusanjay1246
@sanjusanjay1246 4 жыл бұрын
Eng pore.. Njagal kanikkam
@sanjusanjay1246
@sanjusanjay1246 4 жыл бұрын
Njan pathanapuram karanan
@vagmine7003
@vagmine7003 4 жыл бұрын
മന്ത്രിയായിരുന്നപ്പോഴും, MLA ആയും മികച്ച കാര്യങ്ങൾ നാടിനു വേണ്ടി ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഗണേശേട്ടൻ. പാർട്ടി ഭേദമെന്യേ ജനങ്ങളുടെ പ്രിയങ്കരൻ.മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും ഭാവുകങ്ങൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@maneeshkchandran9096
@maneeshkchandran9096 4 жыл бұрын
കൊൽക്കത്തയിൽ നിന്നും ഇതു കേൾക്കുന്ന ഞാൻ 🙈 സത്യം ആണ്.. ഇവിടെ ഡ്രൈവിംഗ് ഭയങ്കര റിസ്ക് ആണ്... ഞാൻ ഒരു വണ്ടി വാങ്ങി (bike ) ഞാൻ ഇപ്പോളും അത് ടൗണിൽ ഇറക്കാറില്ല.. ബംഗാളി കയറി ചാമ്പി തരും 😀
@themallugarage
@themallugarage 4 жыл бұрын
😄 take care bro
@mansoorvannery5743
@mansoorvannery5743 4 жыл бұрын
Kolkatayilaaano
@arjuntk3965
@arjuntk3965 4 жыл бұрын
@@mansoorvannery5743 yes bro not kotta kolkatha valley of divinity rubzervel
@arjuntk3965
@arjuntk3965 4 жыл бұрын
@@themallugarage humanity space lidrvel ulli akathi motivash
@subhashiniputhusseril971
@subhashiniputhusseril971 3 жыл бұрын
@@mansoorvannery5743 no
@mubashir3003
@mubashir3003 4 жыл бұрын
2:59 KBT 5151 800 ഇപ്പോഴും ഉണ്ട്. Friend nte kayyil
@wesell274
@wesell274 4 жыл бұрын
Ganesh kumar sir thirich veranamenn aagrahamullavar like
@Shibilkaz
@Shibilkaz 4 жыл бұрын
A true transport ministr... basically ഞാൻ oppst. Party ആണെങ്കിലും വണ്ടി പ്രേമി അന്ന നിലക്ക് ❤️❤️ ഇത്പോലെ വണ്ടി പ്രേമികളായ അതിൽ അറിവും devlpmnt ഉണ്ടാവണം ആഗ്രഹിക്കുന്ന transport mnstrs ആണ് നമ്മക്ക് വേണ്ടത് 👍👌
@prathyush47
@prathyush47 4 жыл бұрын
KSRTC യെ ഇങ്ങേർക്ക് നന്നാക്കാൻ സാധിക്കും
@themallugarage
@themallugarage 4 жыл бұрын
😊😊
@santhoshpjohn
@santhoshpjohn 4 жыл бұрын
നന്നാവണം എന്ന് സ്വയം തോന്നാതെ നന്നാകില്ല
@joker..7495
@joker..7495 4 жыл бұрын
Vandiye snehikunna,vandikk oru athmavund ennu paraunna Yathartha vandi pranthan..♥️👍
@shyamaztec
@shyamaztec 4 жыл бұрын
ഇതൊക്കെയാണ് MLA.. നമ്മടെ നാട്ടിൽ ഒരു MLA ഉണ്ട്.. മുകേഷ് എന്ന് ആണ് പേര് എന്ന് തോന്നുന്നു..വോട്ട് ചെയ്യാൻ പോയപ്പോ കണ്ടു മറന്ന പേര്..അങ്ങേരൊക്കെ ഇപ്പോ എവിടാണോ എന്തോ 😓😓
@letsgoforaride5359
@letsgoforaride5359 4 жыл бұрын
ബഡായ് ബംഗാളിൽ
@arjuntk3965
@arjuntk3965 4 жыл бұрын
@@letsgoforaride5359 boat for trenyvil Sind zerivad batl ride
@sathwikshankar6372
@sathwikshankar6372 4 жыл бұрын
Superb interview. A true automobile enthusiast. And most importantly, a set of well made questiones. Very good interview.
@themallugarage
@themallugarage 4 жыл бұрын
Thanku bro
@adithyaprejwel
@adithyaprejwel 3 жыл бұрын
ഞങ്ങളുടെ ഏട്ടൻ ❤️
@faisalmuthireth
@faisalmuthireth 4 жыл бұрын
വളരെ correct..... വിദേശത്ത് നമ്മൾ മലയാളികൾ ഡിസിപ്ലിൻ ഡ്രൈവിംഗ് ആണ്
@freddie5600
@freddie5600 4 жыл бұрын
ഇതു കാണുന്നവർ ഒന്നു ചിന്തിച്ചു നോക്കിയെ ഇപ്പോഴത്തെ ഗതാഗത മന്തിയും ഇദ്ദേഹവും തമ്മിലുള്ള അന്തരം
@SREERAJ007TR
@SREERAJ007TR 4 жыл бұрын
അടിപൊളിയാ... ഇദ്ദേഹത്തെ പോലുള്ളവർ വേണം ഗതാഗത മന്ത്രിയായി വരേണ്ടത്
@sujinrajkattuvila7288
@sujinrajkattuvila7288 4 жыл бұрын
രാഷ്ട്രീയ പരമായ ചില വിയോജിപ്പുകളൊഴിച്ചാൽ കെ.ബി ഗണേഷ് കുമാർ നല്ല കഴിവുള്ള കാര്യപ്രാപ്തിയുള്ള മന്ത്രിയായിരുന്നു..!!
@yoonusknilambur1773
@yoonusknilambur1773 4 жыл бұрын
അവന്റെ കഴിവാ ഇപ്പൊ അവൻ ഭരണപക്ഷത്തും ഞ്യമ്മളൊക്കെ പ്രതിപക്ഷത്തും വന്നത്‌
@fahasfaisal5406
@fahasfaisal5406 4 жыл бұрын
ഈ മന്ത്രിസഭയിലും അദ്ദേഹം ഗതാഗതമന്ത്രി ആകേണ്ടിയിരുന്നു
@arshadmanaf5708
@arshadmanaf5708 4 жыл бұрын
ഗണേഷേട്ടന് ഒത്തിരി ഇഷ്ടം 😍😍
@bolder_king_
@bolder_king_ 4 жыл бұрын
എന്തൊക്കെയായാലും ശെരി പണ്ട് ഞങ്ങൾ പുങ്കുളത്തിക്കാർ പത്തനാപുരത്തുന്ന് പുങ്കുളഞ്ഞിക്ക് പോകുംമ്പോൾ കുമ്പിക്കൽ കേറ്റം ബസിൽ നിന്നിറങ്ങി നടന്നു കേറിയാ ശീലം കാരണം ksrtc മാത്രേ ആ റൂട്ടിൽ ഒള്ളു ബസ് കേറ്റം വലിക്കില്ല അങ്ങനെ ഞങ്ങൾ എല്ലാവരും ഇറങ്ങി നടക്കും അതെല്ലാം മധുരമുള്ള ഓർമകളായി🥰🥰🥰
@srijithpd
@srijithpd 4 жыл бұрын
ഇദ്ദേഹത്തിനെ പോലുളളവര്‍ക്കെ മന്ത്രിപ്പണി കൊടുക്കാന്‍ പാടൂ...
@pravithavava2607
@pravithavava2607 4 жыл бұрын
പത്തനാപുരത്തിന്റെ വികസന നായകൻ ഞങ്ങളുടെ MLA
@jksmedia1
@jksmedia1 4 жыл бұрын
KBT 5151 MARUTI 800💖💖👌👌 orange colour
@pranavmm9205
@pranavmm9205 4 жыл бұрын
21:21 ഈ മൊബിലിറ്റിയെയും മുഖ്യമന്ത്രിയെയും ഒന്ന് ട്രോളി....😀😀😂😂
@thansheerkolathayi1947
@thansheerkolathayi1947 4 жыл бұрын
കോപ്പ്
@pranavmm9205
@pranavmm9205 4 жыл бұрын
@@thansheerkolathayi1947 എന്ത്....?🤔🤔
@kevingeorge584
@kevingeorge584 4 жыл бұрын
2003. Il fast track il ithu paranjitund. about RD350 ..... exactly.... Roadum electricity um illlatha Kollam district malayora mehakakalil sir minister airikkumpol mattangal varuthitunde.. abhinathnagl sir
@enjoythetimes6325
@enjoythetimes6325 4 жыл бұрын
Kollaam. He is having good knowledge about transportation.
@mervinalexander3467
@mervinalexander3467 4 жыл бұрын
The most knowledgeable and talented politician in kerala
@ebbi705
@ebbi705 4 жыл бұрын
Appo sasi tharoor ?
@shibuthomas5707
@shibuthomas5707 4 жыл бұрын
@@ebbi705 I q1 1 1q Q Qqw.
@RameshR-mw1iw
@RameshR-mw1iw 4 жыл бұрын
@@ebbi705 അത് cattle class 😂 മനസ്സിലായില്ലെങ്കിൽ ശശി തരൂരിന്റെ കന്നാലി പ്രയോഗം എന്താണ് എന്ന് ആരോടെങ്കിലും ചോദിക്കുക.
@AjeeshKumarRV
@AjeeshKumarRV 4 жыл бұрын
#കെബിഗണേഷ്‌കുമാർ എന്ന വ്യക്തിയെ ഇഷ്ടമാണ്... അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിജോയിപ്പും...
@hermeslord
@hermeslord 4 жыл бұрын
I think he had a red RD350, one of aunts neighbours in kundara had bought it on resale and he was saying it was KBGs bike.
@themallugarage
@themallugarage 4 жыл бұрын
Ahaa
@sureshbabu1542
@sureshbabu1542 4 жыл бұрын
ഇലക്ട്രിക്ക് കാറിനെക്കുറിച്ചും ബസിനെക്കുറിച്ചും പറഞ്ഞട്ജെല്ലാം വളരെ ശെരിയാണ് . നമ്മുടെ ഭൂപ്രെകൃതിക്കനുസരിച്ചു ഇലക്ട്രിക്ക് കാറുകൾ പറ്റില്ല ഒരു കയറ്റം കയറുമ്പോഴേക്കും ചാർജ് തീരും . പിന്നെ മണ്ടന്മാർ നയിക്കുന്ന ഈ സർക്കാർ ഇലക്ട്രിക്ക് ബസ് വാങ്ങിയത് അവർക്കു കമ്മീഷൻ വാങ്ങാനും അണികളുടെ കയ്യടി വാങ്ങാനാണ് അതിന്റെ കൂടെ വിവരമില്ലായികയും. അതിന്റെ പരിണിത ഫലം അനുഭവിക്കുന്നത് പാവം പിടിച്ച മലയാളികളും. താങ്കൾക്ക് എന്നും എന്റെ സപ്പോർട് ഉണ്ടാകും
@mohdbaiju282
@mohdbaiju282 4 жыл бұрын
He is on of my favorite actor n politician... interview kidu...👏👌💕
@anoopgmichael4547
@anoopgmichael4547 4 жыл бұрын
Ganeshettan ennu manasarinju vilichu povum,pulide vandikalde arivu ithupole kettal😍😍😍❤️
@SAVAARIKKARAN
@SAVAARIKKARAN 4 жыл бұрын
ആദ്യമായാണ് സ്കിപ് ചെയ്യാതെ ഒരു ഇന്റർവ്യൂ യു ട്യൂബിൽ കണ്ടത്.... സൂപ്പർബ് 👌👌... ഇങ്ങേരു ഒന്നുകൂടി മന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി........ 👍👍👍👍
@sakthiprasad2788
@sakthiprasad2788 4 жыл бұрын
ഏറ്റവും മികച്ച ഗതാഗത മന്ത്രി....
@roshinshafi363
@roshinshafi363 4 жыл бұрын
After watching this video Omni kanan vendi Atharvam & Janmandram movie kandu 😁😁
@themallugarage
@themallugarage 4 жыл бұрын
Pinnalla
@ansalashraf01
@ansalashraf01 4 жыл бұрын
Ente mone sathyam njettipoyi njn thiranju adharvam film kaanan illaa
@Rahuls-xo1le
@Rahuls-xo1le 4 жыл бұрын
Adharvam. Brown omni superb aa. Puzhayorathil. Song
@ismailkattakath6998
@ismailkattakath6998 4 жыл бұрын
സത്യത്തിൽ പൊതുപ്രവർത്തകരുടെ വ്യക്തിപരമായ കാര്യങ്ങൾ നമ്മൾ കാര്യമാക്കേണ്ടതില്ല എന്നാണ്. എൻ്റെ അഭിപ്രായം. വർക്കിൽ ആണ് കാര്യം. നമുക്ക് ക്വാളിറ്റി സേവനം കിട്ടുന്നുണ്ടോ എന്ന് മാത്രേ നോക്കേണ്ടതുള്ളൂ. മിനിസ്റ്റർ എന്ന നിലയിൽ ഗണേഷ്‌കുമാർ എല്ലാത്തരത്തിലും വിജയം ആയിരുന്നു. ചെയ്യുന്ന കാര്യത്തിൽ അടിമുടി അറിവുള്ള, അറിവുണ്ടാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ. ഇനിയും അവസരങ്ങൾ കിട്ടട്ടെ.
@hareeshc6976
@hareeshc6976 4 жыл бұрын
ഇന്റർവ്യൂ എടുക്കുമ്പോൾ ശബ്ദം ക്ലിയർ ആയിരിക്കാൻ ശ്രദ്ധിക്കുക....
@themallugarage
@themallugarage 4 жыл бұрын
Sure😊
@rahulullas6583
@rahulullas6583 4 жыл бұрын
Ee Pulikarane innem Transport Minister Akhanam😊
@shameelas9774
@shameelas9774 4 жыл бұрын
The most knowledgeable and talent politician in kerala party. I think he was studied in polytechnic (Mechanical)
@aruns9859
@aruns9859 4 жыл бұрын
Our favourite minister. Come back
@nadirshabinali7420
@nadirshabinali7420 4 жыл бұрын
ലാസ്റ്റ് പറഞ്ഞത് വളരെ സത്യമാണ്.. ഡ്രൈവറുടെ കാര്യം
@nazeeb1830
@nazeeb1830 4 жыл бұрын
ഗണേശേട്ടൻ മുത്താണ് ❤️
@themallugarage
@themallugarage 4 жыл бұрын
😊😊
@baldturtle6599
@baldturtle6599 4 жыл бұрын
Muthalla, muthappananu
@arjuntk3965
@arjuntk3965 4 жыл бұрын
@@baldturtle6599 nobletta
@akhilvaikkamkaran7925
@akhilvaikkamkaran7925 4 жыл бұрын
ഇന്റർവ്യൂ കൊള്ളാം പക്ഷെ വാഹന വിശേഷം എന്ന് പറഞ്ഞിട്ട് ആകെ ആ കിടക്കുന്ന ക്വാളിസ് മാത്രം കണ്ടുള്ളു വേറെ ഒറ്റ വണ്ടി കാണിച്ചില്ലല്ലോ അതും മുഴുവൻ കാണാൻ പറ്റുന്നതും ഇല്ല
@anassreeragam9068
@anassreeragam9068 4 жыл бұрын
Qualis matram pore💪💪💪
@Sahad24
@Sahad24 4 жыл бұрын
ക്വാളിസ് കാണാനാ ഞാൻ വന്നത് 😁🔥
@akhilvaikkamkaran7925
@akhilvaikkamkaran7925 4 жыл бұрын
എന്നിട്ട് അത് പോലും മുഴുവൻ കാണിച്ചില്ലല്ലോ
@adarshsv1969
@adarshsv1969 4 жыл бұрын
പുള്ളി കൂടുതലും ഇതിലാണ് 👍
@akhilvaikkamkaran7925
@akhilvaikkamkaran7925 4 жыл бұрын
പുള്ളി എപ്പോഴും ഫോർച്ചുനറിൽ അല്ലെ നടക്കുന്നത്
@godsowncountry660
@godsowncountry660 4 жыл бұрын
Nallla simple manushyan
@themallugarage
@themallugarage 4 жыл бұрын
😊😊
@nahasnihal2778
@nahasnihal2778 4 жыл бұрын
ഈ പുള്ളിയെ Transport Minister ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ KSRTC യ്ക്ക് ഉള്ളൂ..... ഗണേഷ് സർ 😍.
@themallugarage
@themallugarage 4 жыл бұрын
Athaan
@mrmalabari3391
@mrmalabari3391 4 жыл бұрын
Qualis നല്ല ഒന്നാതരം യാത്ര വാഹനമാ, നമ്മുടെ ഗതാഗതവും വനംവകുപ്പും കൈകാര്യം ചെയ്യ്ത ഗണേഷേട്ടനെ പോലെ😍👍🏻🔥🔥🔥
@themallugarage
@themallugarage 4 жыл бұрын
😊😊
@CHANNELJD
@CHANNELJD 4 жыл бұрын
Enikk ishttapetta oru actor aanu ganesh ettan❤️❤️❤️❤️❤️
@abeyktm
@abeyktm 4 жыл бұрын
നല്ല മന്ത്രി ഒക്കെ ആയിരുന്നു പക്ഷെ..വലത്തോട്ടും ഇടത്തോട്ടും ചാഞ്ചാടാനും മിടുക്കനായിരുന്നു അച്ഛനും മൊനും... അവസര രാഷ്ട്രീയം എന്നും പറയും.. കേരളത്തിൽ പരക്കെ അറിയപ്പെടുന്ന ഒരു പ്രതിഭാസം 😉
@ridersparadise123
@ridersparadise123 4 жыл бұрын
75000 km good sir ❤️ Ente dezire 63000 km ayi ith vare tyre mattiyittilla
@themallugarage
@themallugarage 4 жыл бұрын
😊😊
@varungopal1578
@varungopal1578 4 жыл бұрын
vaikathe mattiko bro nte 65000 ayapo tyre running potti back tyre ayond car didnt topple up
@ridersparadise123
@ridersparadise123 4 жыл бұрын
@@varungopal1578 👍
@Jithuuthaman
@Jithuuthaman 4 жыл бұрын
Entha bro tyre maran cash ille
@ridersparadise123
@ridersparadise123 4 жыл бұрын
@@Jithuuthaman illa bro
@22creation51
@22creation51 4 жыл бұрын
Interview kollam avark nannayi samsarikkan koduthu . Keep it up
@agk4484
@agk4484 4 жыл бұрын
നല്ല ഒരു ഇന്റർവ്യൂ.👌
@themallugarage
@themallugarage 4 жыл бұрын
Thanks bro😊😊
@TharadasRaone
@TharadasRaone 4 жыл бұрын
Ksrtc kidilan vandikal kodunnadh ganesh sir aaanuttaaa😍😍😍
@albinmathew3210
@albinmathew3210 4 жыл бұрын
Iniyum minister ayal Nadu vere level akum ... Idea Ulla manushananu ith
@Jasir12345
@Jasir12345 4 жыл бұрын
Great minister ....we expect in next time
@rahulpnp53ahul
@rahulpnp53ahul 4 жыл бұрын
Simple aya manushyan ganeshettan ishtam
@anasmohammed72
@anasmohammed72 4 жыл бұрын
Modification നെ കുറിച്ചും കൂടെ ചോദിക്കാമായിരുന്നു. Save modification
@manukm4457
@manukm4457 4 жыл бұрын
Fortuner 75k typre oditennooo kiduuveeee 😀😀 mani ashante ane oru 32 tyre mattiyeneee 😅😅
@prakashpk6566
@prakashpk6566 4 жыл бұрын
Rd epozhum undo avo🤔🤔
@vipinraj4763
@vipinraj4763 4 жыл бұрын
Super interview. Good practical knowledge and automobile enthusiast. He can manage KSRTC very well.Utilise his caliber.
@themallugarage
@themallugarage 4 жыл бұрын
😊😊
@jalexrosh
@jalexrosh 4 жыл бұрын
Very good review by Sri Ganesh Kumar. അദ്ദേഹത്തിന്റെ അതേ ശൈലിയിലായിരുന്നു കഴിഞ്ഞ തലമുറയിലെ വാഹന പ്രേമികളായ ആളുകൾ വാഹനം ഉപയോഗിച്ചിരുന്നത്.
@freethinker9268
@freethinker9268 4 жыл бұрын
പുള്ളിക്ക് ഒരുപാട് വണ്ടികൾ ഉണ്ട്‌.
@aldringeorge8379
@aldringeorge8379 3 жыл бұрын
Very Good Knowledge and experience, we want him as not only a Minister as a Chief Minister.
@bindhus.1004
@bindhus.1004 3 жыл бұрын
ശ്രീ ഗണേഷ് കുമാറിനെതിരെ വന്നിട്ടുള്ള അപവാദങ്ങൾ എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല. എന്താണെങ്കിലും താങ്കൾക്ക് ഇനിയും മന്ത്രി പദവി ലഭിച്ചാൽ അത് ജനങ്ങൾക്ക് ഉപകാരപ്രദമായ വിധത്തിൽ വിനിയോഗിക്കും എന്ന് തന്നെ വിശ്വസിക്കുന്നു.
@marker0016
@marker0016 4 жыл бұрын
Great.... അച്ഛന്റെ മകൻ.....
@realhari86
@realhari86 4 жыл бұрын
kaaryabodham ulla oru manushyan .... ippozhum paraunna karyangalil vykthamaya base und..
@themallugarage
@themallugarage 4 жыл бұрын
😊😊
@kishorvijayan716
@kishorvijayan716 4 жыл бұрын
Ganesh ettan vannal ksrtc labhathil aavum sure 💯
@Streetdix
@Streetdix 3 жыл бұрын
RD 350 apakadam illaatha vandi 😂😂 ..thoooki eduthu kanathil adikkum vandi 🔥🔥🔥
@bijutejubijubijubijuteju9878
@bijutejubijubijubijuteju9878 3 жыл бұрын
ഞാൻ 98000 KM ഓടിച്ച ടയർ ഉണ്ട്. ടൊയോട്ട etios mrf zv 2k
@shanilkumarnk4099
@shanilkumarnk4099 4 жыл бұрын
ആ ബാക്കിലുള്ള ക്വാളിസ് ഒന്ന് റിവ്യൂ ചെയ്യുമോ....
@monishthomasp
@monishthomasp 4 жыл бұрын
Bring Ganeshettan back into the ministry. He will turn around KSRTC back into profit.
@Krishnahhh5420
@Krishnahhh5420 4 жыл бұрын
Our MLA 😍 Pathanapuram💪🏻😘
@ajinsenchakudy1990
@ajinsenchakudy1990 4 жыл бұрын
ഗണേഷ് കുമാർ 😍😍😍
@rahimkvayath
@rahimkvayath 4 жыл бұрын
17:10 കാശ് പോവുമെന്ന പേടി കൊണ്ട് മാത്രം. അല്ലാതെ , മര്യാദകൊണ്ടല്ല
@Velliyara
@Velliyara 4 жыл бұрын
Leadership and learning are indispensable to each other.” - John F. Kennedy,
@vigneshsajeev8004
@vigneshsajeev8004 4 жыл бұрын
Rd 350❤
@hijasalihassan
@hijasalihassan 4 жыл бұрын
കോളിസ് പോലൊരു വണ്ടി ഇനി നിരത്തിൽ വരാനില്ല എന്നതാണ് യാഥാർത്ഥ്യം പക്ഷെ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ നമ്മളും തയ്യാറാകണം ഒരു വാഹന പ്രേമി എന്ന നിലക്കും ഡ്രൈവർ എന്ന നിലക്കും എന്റ മനസ്സിൽ ഇന്നും കോളിസിനാണ് സ്ഥാനം ഇനിയും Toyota കോളിസ് നിരത്തിൽ വന്നാൽ ഒരെണ്ണം വാങ്ങണം എന്നും ആഗ്രഹമുണ്ട്
@themallugarage
@themallugarage 4 жыл бұрын
😊😊
@sagaralias3895
@sagaralias3895 4 жыл бұрын
Nalla neerikshanamulla aalaanu nammude mla..👍
@manuvm09
@manuvm09 4 жыл бұрын
ഇഷ്ടമുള്ള വനംവകുപ്പു മന്ത്രി
@shahjehansundares2497
@shahjehansundares2497 4 жыл бұрын
good video good judgement about vehicles especially electric vehicle
@dhasanum___vijayanum3862
@dhasanum___vijayanum3862 2 жыл бұрын
Ahhh KBT 5151 ipooo ente kayil inddd🤣🤣🤣
@nihal5001
@nihal5001 4 жыл бұрын
കേരളത്തിൽ എന്താ മോഡിഫിക്കേറ്റിന് നിരോധിച്ചത്
@noorishmuhammed8756
@noorishmuhammed8756 4 жыл бұрын
ചൊറിച്ചിൽ, വെറും ചൊറിച്ചിൽ, അല്ലാതെ എന്താണ് പറയുക....
@sathutk7692
@sathutk7692 4 жыл бұрын
@@noorishmuhammed8756 😎 Correct bro
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 30 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,3 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 11 МЛН
Ganeshkumar | Fast track | Manorama News
12:29
Manorama News
Рет қаралды 499 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 30 МЛН