🪀Join Whatsapp community chat.whatsapp.com/DwI9FilFYlX8AGjJ967NXK
@shamsudeen9367 Жыл бұрын
Mashaallh
@navassheriff4003 Жыл бұрын
ٱلْحَمْدُ لِلَّٰهِ 🤲🏼
@safiyamk9967 Жыл бұрын
Masha Allah superr lines jazaakalla khair
@hafsakk8022 Жыл бұрын
rdqj
@salmans22327 ай бұрын
تتنتون😮😢😢على رل😮@@shamsudeen9367
@AbdullaThirurkadOfficial Жыл бұрын
പ്രിയ ഗുരുനാഥൻ ഹാരിസ് ബിൻ സലീമിന്റെ അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിന്റെ ഈ വരികൾക്ക് ഈണം നൽകാൻ സാധിച്ചു, الحمد لله
@musthafapariyadath9402 Жыл бұрын
മാഷാ അല്ലാ- അൽഹംദുലില്ലാ-
@iqbalkodakkadan5796 Жыл бұрын
മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട് ഞാൻ ശരിക്കും ആസ്വദിച്ചു വരികൾ ഗംഭീരം 💯
@MuhammedShihabOfficial Жыл бұрын
😍🥰❤️
@noorudheenswalahi6736 Жыл бұрын
ما شاء الله
@faizimp7028 Жыл бұрын
👌👍
@athfabangalath8604 Жыл бұрын
സമ്മേളനനഗരിയിൽ ഉയർന്നു കേട്ടപ്പോ ഉള്ള രോമാഞ്ചം 🔥
@basilnanminda9137 Жыл бұрын
💔
@tblwsweety Жыл бұрын
കറക്റ്റ്
@hanaamuhamedniyas702 Жыл бұрын
🖤🖤
@shahanashameer3232 Жыл бұрын
Sathyam🔥
@mushthafamushthaf9574 Жыл бұрын
💯
@Moon_______light9782 ай бұрын
1 വർഷം കഴിഞ്ഞു. ഇപ്പോഴും ഇടക്ക് കേൾക്കും. വല്ലാത്തൊരു ഫീൽ. അന്നത്തെ ഓർമകളും.......❤
@jaseelakormath301 Жыл бұрын
Masha Allah...... സമ്മേളന നഗരിയിൽ നിന്നു കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോയിരുന്നു .... എത്ര മാത്രം അർത്ഥവത്തായ വരികൾ .... അൽഹംദു ലില്ലാഹ്🤲🤲🤲
@mushthafamushthaf9574 Жыл бұрын
💯
@jasminp9187 Жыл бұрын
ഇത് കേൾക്കുമ്പോൾ വല്ലാത്ത ഒരു ആവേശം അൽഹംദുലില്ലാഹ് 👍🏻
@nisardevalanisar6753 Жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത സുന്ദര ഗാനം 😍😍😍😍😍👍🏼👍🏼👍🏼അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 😍😍😍😍🤝🤝🤝🤝🤝
@Nishad027 Жыл бұрын
👍🏻
@bilalkollam Жыл бұрын
Alhamdulillah...... സമ്മേളനം കഴിഞ്ഞ് ആദ്യം വീട്ടിൽ വന്നിട്ട് യൂട്യൂബിൽ നോക്കിയത് ഈ ഗാനം ഉണ്ടോ എന്നായിരുന്നു ....
@Luluu_5 Жыл бұрын
💯💯💯
@yanshad Жыл бұрын
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത്. മാഷാ അല്ലാഹ്
@badeeraep6143 Жыл бұрын
നല്ല വരികൾ നല്ല ഈണം നല്ല ശബ്ദം بارك الله فيكم ،🌹🌹🌹
@fathimafahmi8702 Жыл бұрын
എത്ര മനോഹരമായ വരികൾ... സമ്മേളന നഗരിയിൽ നിന്നും കേട്ടപ്പോൾ...ഹോ👌🏻💥♥️🔥✨
@junaid6210 Жыл бұрын
സമ്മേളന നഗരിയിൽ ഈ ഗാനം ഉയർന്നു കേട്ടപ്പോൾ സത്യം പറയാലോ ഒരു ആവേശം ആയിരുന്നു ❤️🔥
@salihajooba1772 Жыл бұрын
മാ ഷാ അല്ലാഹ് ചരിത്രത്തോടും സാഹചര്യത്തോടും ചേർന്ന നല്ല വരികൾ... ഹാരിസ് മാഷേ ജസകല്ലാഹ് ഖൈർ.. ഈണവും നന്നായി ✌🏻😍🤝🤝
@ajasebrahim3838 Жыл бұрын
സമ്മേളന നഗരിയിൽ ഉയർന്നുകേട്ട ഈ ഗാനം ആ നഗരിയെ വേറെ ഒരു ലെവലിലേക്ക് എത്തിച്ചു
@hafisahamed5635 Жыл бұрын
എന്തൊരു അർത്ഥവത്തായ വരികൾ ... ശരിക്കും വരികളുടെ കൂടെ സഞ്ചരിക്കുന്നു കേൾക്കുമ്പോ 😍
@Nishad027 Жыл бұрын
പിന്നെയും പിന്നെയും കേൾക്കാൻ തോനുന്ന ഗാനം...
@irfanakoomanthod5296 Жыл бұрын
കേൾക്കാൻ കൊതിച്ച വരികൾ .... കടപ്പുറത്ത് നിന്നും കേൾക്കുമ്പോൾ ...❤️
@yaseenmuhammed689 Жыл бұрын
മാഷാഅല്ലാഹ് അർത്ഥവത്തായ വരികൾ ഒരു ക്ലാസ്സ് കേട്ട ഫീലിംഗ് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@Nisuudaranikkal Жыл бұрын
ശെരിക്കും ആസ്വദിച്ചു. സമ്മേളനത്തിന്റെ ആകെത്തുക ഈ ഗാനത്തിൽ അടങ്ങിയിരിക്കുന്നു.
@hopefully1 Жыл бұрын
Theme song പൊളിച്ചു .നാഥൻ അനുഗ്രഹിക്കട്ടെ. ഈണം, ആലാപനം, lyric എല്ലാം sett 😍😍😍😍😍😍😍 പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകരക്കും അർഹമായ പ്രതിഫലം നൽകണേ അല്ലാഹ് 🤲😍😍😍😍
@Rtz161 Жыл бұрын
Aameen
@shihabuddeenkunjukoya7301 Жыл бұрын
ആമീൻ
@niamaayishagafoor3356 Жыл бұрын
ആമീൻ
@FidhaHanna-fe9zn Жыл бұрын
❤
@Nishad027 Жыл бұрын
💙
@ahammedsuhail8122 Жыл бұрын
അവസാനം ഭാഗം എത്തിയപ്പോൾ കണ്ണു നിറഞ്ഞു.. 😊😊👌🏻
@flameoftruth5380 Жыл бұрын
ഇവിടെ നിന്ന് തുടങ്ങിയപ്പോൾ ഉള്ളതിനേക്കാൾ എത്രയധികം ഉയർന്നു ഇപ്പോൾ.. അൽഹംദുലില്ലാ
@shantsb2010 Жыл бұрын
الحمدلله.സമ്മേളന നഗരിയിൽ ഈ song രോമാഞ്ചം aayirunnu
@niamaayishagafoor3356 Жыл бұрын
Ethra👍🏻കേട്ടിട്ടും മതി വരാത്ത പാട്ടും വരികളും 🥰🥰🥰🥰.... Jazakumullah khair
@rafeeq460 Жыл бұрын
എത്ര തവണ കേട്ടിട്ടും മതിവരുന്നില്ലാ അർത്ഥവത്തായ വരികൾ
@raunaqodakkal9066 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത കുളിർമ.. بارك الله ❤️❤️❤️. വിണ്ടും വിണ്ടും കേട്ടുകൊണ്ടിരിക്കുന്നു الحمد الله. എന്ത് നല്ല വരികൾ ما شاء الله 👍... മനസ്സിൽ ഒട്ടേറെ ഓർമകൾ കയറിയിറങ്ങി പോവുന്നു ..
@rasiyasiyad8149 Жыл бұрын
Masha allah.... അർത്ഥവത്തായ വരികൾ.... നല്ല വോയിസ്... നല്ല ഈണം.... റബ്ബ് അനുഗ്രഹിക്കട്ടെ
@siddiquep2524 Жыл бұрын
Super Song . ബാറക്കല്ലാഹ് . വിസ്ഡം പ്രോഗ്രാം weII കോഡിനേഷൻ . അൽഹംദുലില്ലാഹ് .
@dilfamol60 Жыл бұрын
മനോഹരമായ വരികൾ ما شاء الله 👍💐 കാതിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്നു بارك الله فيكم 🎊
@mknazar8114 Жыл бұрын
സൂപ്പർ
@fathimapk6352 Жыл бұрын
Mashallah
@ibrahim.kibrahim3735 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@nihmathullacp4315 Жыл бұрын
കേൾക്കാൻ ഇമ്പമാർന്ന ശബ്ദം... അതിനേക്കാൾ മനോഹരമായ വരികൾ...
@Nishad027 Жыл бұрын
ഇന്നും കേട്ടു 💙
@saibunneesama9253 Жыл бұрын
ഒരുപാട് നല്ല ഓർമ്മകളിലേക്ക് ഒഴുകി പോയി. Thanks for everything 💖
@mohammedfaisalkv9524 Жыл бұрын
Hats off to Wisdom Islamic Organisation 👏👏👏
@musthafapariyadath9402 Жыл бұрын
ഹൃദയ പർശിയായ വരികൾ -മാഷാ അല്ലാ-ഹൽഹംദുലില്ലാ
@sidheeksidheek172 Жыл бұрын
മാഷാ അല്ലാഹ് വളരെ അർത്ഥവത്തായ വരികൾ. അല്ലാഹു അനുഗ്രഹിക്കട്ടെ
@mohammedfiros7035 Жыл бұрын
masha allah vallathoru feel arthavathaya varikal......................👍
@rushdacolours2324 Жыл бұрын
സമ്മേളന നഗരിയിൽ വളണ്ടിയർ ആയി നിക്കുമ്പോഴും ഈ പാട്ട് കേട്ടപ്പോൾ ഒരു പ്രത്യേക സുഖം ...
@shamnatk9970 Жыл бұрын
അൽഹംദുലില്ലാഹ്.സമ്മേളന നഗറരിയിൽ ഈ ഗാനം കേട്ടപ്പോൾ ഒരു പ്രത്യേക വികാരം. 👌👌👌
@kasimkunju9027 Жыл бұрын
വരികളും ശബ്ദവും ഈണവുംماشاء الله بارك الله فيكم
@mohammedshuaibofficial Жыл бұрын
Barakallah feekum
@azadadiyattil5427 Жыл бұрын
അൽഹംദുലില്ലാഹ്, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
@nujoomsisters1323 Жыл бұрын
സമ്മേളത്തിലെ വിഷയങ്ങളും ചരിത്രവും ഒത്തിണങ്ങിയ ഗാനം - Masha Allah
@hasnac8514 Жыл бұрын
മ്യൂസിക് ഇല്ലാത്ത ഈ ഗാനം കേൾക്കാൻ എന്ത് ഭംഗി
@rushdacolours2324 Жыл бұрын
ماشا ءالله Aarokkeya eaa song padiyath, supper. Varikal super.
@HashidAbdulWahid-e1e Жыл бұрын
ലൈബ കാരാപറമ്പ്
@naseefpk6953 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം....അർഥവത്തായ ഓരോ വരികൾ....ഇതു രചിച്ച ഹാരിസ് മൗലവിക്കും ഇത്രയും ഭംഗിയായി പാടിയ കൂട്ടർക്കും 🤲🤲❤️
@ansarpmdidukki Жыл бұрын
ഹൃദയസ്പർശിയായ വരികൾ ... അല്ലാഹു സ്വീകരിക്കട്ടെ .....
@allu1847 Жыл бұрын
ആമീൻ
@Nishad027 Жыл бұрын
ആമീൻ
@sageerabdulkareem9319 Жыл бұрын
🤲 നാഥൻ സ്വീകരിക്കട്ടെ , മാ ഷാ അല്ലാഹ്❤
@mohammedsufair.n9440 Жыл бұрын
Feeling very special & different. Very inspiring
@fiduridhu1616 Жыл бұрын
Masha Allah എത്ര കേട്ടാലും മതിവരാത്ത വരികൾ
@hudasalamcp4293 Жыл бұрын
Masha allah... Great Best Beautiful 🥰🥰
@QuranHifl-us1gn Жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത ഗാനം.....!!!
@irfanbinbasheer1043 Жыл бұрын
❤️❤️❤️ പൊളപ്പൻ വരികളും ഈണവും....
@nisardevalanisar6753 Жыл бұрын
വരികളും, ഈണവും... ഒന്നും പറയാനില്ല.... 😍😍😍മാ ഷാ അല്ലാഹ്
@anujamal9321 Жыл бұрын
വരികൾ, ഈണം, ശബ്ദം 👌🏻👌🏻മാ ഷാ അല്ലാഹ്
@hassannadparamp6994 Жыл бұрын
അർത്ഥവത്തായ വരികൾ.. ആകർഷകമായ ഈണം.. മനോഹരമായ ആലാപനം. ആശംസകൾ.❤🎉
@thanhadiya7012 Жыл бұрын
മാഷാ അള്ളാഹ്.... ഒന്നും പറയാനില്ല ....💖💖💖✨✨✨✨
@rahmathbinthhilarudeen898 Жыл бұрын
ഹൃദയ സ്പർശിയായ വരികൾ....sweety voice..ما شاء الله....بارك الله فيكم ബുദ്ധിയുള്ളവർക്ക് ചിന്തിച്ച് മനസിലാക്കാൻ ഈ ഒരു പാട്ട് മതി.....
സമ്മേളന നഗരിയിൽ നിന്നും ഇത് കേട്ടപ്പോൾ തന്നെ വല്ലാതെ ഫീൽ ചെയ്തു
@rabiyathdm3533 Жыл бұрын
മനോഹരമായ വരികള് 👍👍👍
@suhaib123suhaib2 Жыл бұрын
മനസിൽ ഇന്നും കളിരുള്ള ഒരോർമ്മയാണ് ഈ ഗാനം വല്ലാതെ മനസ്സിനെ സ്വാധീനിച്ചു അൽഹംദുലില്ലാഹ്
@padamsemiya6124 Жыл бұрын
ഇതും ഒരു ചരിത്രം . ഇത്രെയും നെഞ്ചോടുചേർത്ത വരികൾ ... ആ തീരവും ... എന്നും ഓർമയിൽ ...
@nidhabinthshukkur Жыл бұрын
Masha allah👌❤️ Barakallahu feekum✨️
@Nishad027 Жыл бұрын
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു 💙
@raunaqodakkal9066 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത കുളിർമ.. ❤️❤️❤️. വിണ്ടും വിണ്ടും കേട്ടുകൊണ്ടിരിക്കുന്നു الحمد الله. എന്ത് നല്ല വരികൾ ... മനസ്സിൽ ഒട്ടേറെ ഓർമകൾ കയറിയിറങ്ങി പോവുന്നു .. ❤
@mstq123 Жыл бұрын
അൽഹംദുലില്ലാഹ്... വളരെ അർത്ഥവത്തായ വരികൾ... ഈണവും മികച്ചത് 👌
സമ്മേളന നഗരിയിൽ നിന്ന് ഈ ഗാനം കേട്ടപ്പോൾ വല്ലാത്ത മതിപ്പ്❤️
@titfortat5537 Жыл бұрын
പണ്ടെതിർക്കപ്പെട്ട നല്ല വരികൾ, ആലാപനവും പലരുടേയും പാട്ടിന് ഇപ്പോൾ മുൻ കാല പ്രാപല്യത്തോടെ അംഗീകാരമാകുമല്ലേ.👍
@feminyousaf2103 Жыл бұрын
Kathinu imbamullathum , kanninu kulirmayum verunna Song 👏🏻
@shaharanacm638 Жыл бұрын
ഹൃദയ സ്പർശിയായ വരികൾ 👍👍👍.
@Nada_jabeen_CP Жыл бұрын
Can't stop hearing this song🥺🤟❤️
@ummudani7197 Жыл бұрын
Masha allah mabrook
@NashidTk-m9r2 ай бұрын
Mashaallah....
@joshinasameer9613 Жыл бұрын
ماشا ءالله Excellent really heart touching song بارك الله فيلم
@ubaidvelakkadan8458 Жыл бұрын
ഈ ഗാനത്തിലൂടെ നമ്മുടെ സമ്മേളനം എന്നും മനുഷ്യമനസ്സുകളിൽ ആവേശമായി നിലനിൽക്കും. വീണ്ടും ഒരു ഒത്തുകൂടലിനായി കാത്തിരിക്കുന്നു.
@shameemafaisal35292 ай бұрын
Ith nangal group song saying paadi masha Allah first kitti
@shadiyavk565 Жыл бұрын
ماشاءالله Meaningful lines ❣️
@fayizaklp916 Жыл бұрын
ماشاءالله...❤🥺 بارك الله فييكن👑💎
@aboobakarpayyoli145 Жыл бұрын
മാഷാ അല്ലാഹ്
@nadeerampvmpv515 Жыл бұрын
Masha allah....varikal 👌😍sound um poliyan 👍
@abduljaleelp5301 Жыл бұрын
വെറുതെ ഇരിക്കുമ്പോൾ ഈ ഗാനം കേട്ടുകൊണ്ടെയിരിക്കും. വളരെ അർത്ഥവത്തും സുന്ദരമായ ഗാനം
@faslasulfi690825 күн бұрын
❤❤❤❤❤❤❤❤
@cmali3131 Жыл бұрын
അൽഹംദുലില്ലാഹ്,,,, നല്ല വരികൾ,,,, ഇസ്ലാമിന്റെ പ്യുരിറ്റി ഉൾകൊള്ളുന്ന ഒരു സമൂഹം....... ക്ലാവ് കെട്ടിയ തുരുമ്പ് നിറഞ്ഞ വികലമാക്കപ്പുടുന്ന പരിശുദ്ധ ത്വാഹീദ് അതിന്റ യഥാർത്ത നിലയിൽ വിളിച്ചു പറയുന്നവരെ നിങ്ങൾക്ക് വിജയം.......
@fameestr5265 Жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം...... Ma Sha Allah