Branding Partner: രജിസ്റ്റർ ചെയ്യൂ: bit.ly/3Wib11j Entri Fly കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും കോൾ ചെയ്യൂ: +91 81295 74222
@babayaga8865 Жыл бұрын
1st😌
@gamingwithsimba8916 Жыл бұрын
Oii
@Ssssszssz Жыл бұрын
Guys njan first please like
@amarendrababubali Жыл бұрын
Oomp123 code💥
@Anne-kn3xr Жыл бұрын
2nd
@zeenathzeenath6869 Жыл бұрын
Web series എടുക്കാൻ പറഞ്ഞാൽ പടം എടുക്കുന്ന സംവിധായകനും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാട്ടുന്ന കുറച്ചു കലാകാരന്മാരും ❤❤❤
@faseeh6851 Жыл бұрын
Pakshe next ep ennavo entho
@amrt7755 Жыл бұрын
@@Ronaldo_645 Illa
@kbk9058 Жыл бұрын
Road to 1 crow 🎉🎉
@Arun76541 Жыл бұрын
പടം അല്ല short film..
@Akkujodzz Жыл бұрын
@@faseeh6851ne poyi ana shoot chey
@theertha1238 Жыл бұрын
കരിക്കിൻ്റെ ഓരോ episode കാണുമ്പോഴും ഓരോ വയസ്സ് കൂടുന്നു😁
@alanjacob5245 Жыл бұрын
😂
@weapon-X007 Жыл бұрын
😂😂😂
@diljith_kp_ Жыл бұрын
Ya ya😂😂
@aparnathulaseedharan258 Жыл бұрын
Super cmt😂
@te_encanta Жыл бұрын
haha 😂
@lilith12320 Жыл бұрын
വർഷത്തിൽ ഒന്നോ രണ്ടോ എണ്ണമൊക്കെയേ ഉണ്ടാവൂ.. എന്നാൽ തുടങ്ങീട്ട് ഇന്ന് വരെ വെറുപ്പിക്കാതെ ക്വാളിറ്റി മൈന്റൈൻ ചെയ്തു പോകാനും ഒരു റേഞ്ച് വേണം... Team karikku💙🔥
@Malluworld12 Жыл бұрын
1000 aavaan sahaayikkumo
@ItsME-fj2nv Жыл бұрын
@@Malluworld12No😢
@ManjushaSs-h8e Жыл бұрын
👈 new വീഡിയോ ( click) നടിയുടെ മു*ല റീൽ വീഡിയോക്കിടെ പുറത്തുചാടി 😧😧❤
അടുത്ത episode ആകുമ്പോയേക്കും നമുക്ക് ഒരു വയസ്സ് കൂടും ...അവസാനം കരിക്കു മൂത്തു തേങ്ങയാകുമ്പോൾ നമ്മളെ തെക്കോട്ടെടുക്കും 😃
@Indianf-w7d Жыл бұрын
🤣🤣🤣🤣🤣
@reshmiajayan7142 Жыл бұрын
😂😂😂
@ajayakumarkumar7217 Жыл бұрын
🤣🤣
@vishnuerezhath5032 Жыл бұрын
😂
@Ramyashyju1 Жыл бұрын
Super comments ❤
@DailyDarsh Жыл бұрын
Karikku never fails to entertain, but fails to upload consistently 😂
@mrvenomgaming898 Жыл бұрын
Enthuva udheshiche😂.. Never fails to disappoint🤦♂️😂
@ansifmshamsu8778 Жыл бұрын
Artham enikk thettithaano atho avnn thettithaanoo 😂😂 Dey dey dey Karrikku always fails to disappoint us
@its_sanjith Жыл бұрын
🤯
@remyavinu7440 Жыл бұрын
Karikku never disappoint us
@Mr.X.x1 Жыл бұрын
Saaralya potte 😂. Eath budhimaanum oru thett pattum
@Ss_Dk007 Жыл бұрын
Hey Karikku team! Please complete the +2 series, it was really fun. We don't care about maintaining the kiddish look, with make up & grooming u guys can somehow manage the look. We need that series to be completed, the audience will accept it as u guys act so well, can't wait to see it. Please consider it. Karikku fans show ur support here for +2 series!
@Dotak7 Жыл бұрын
Ath varulla enn athinta producer thanne paranajllo
@sjhai306 Жыл бұрын
same opinion 😊
@floweries231 Жыл бұрын
@@Dotak7 athuenthukonda
@aahhacoloraayittundallo8639 Жыл бұрын
@@floweries231 bro already avaru vere film um series um ayitt committed aanu pinne avaru aa old body lu varaan nalla workout um time um edukkum same young aayi varande ath kond aa plan drop cheyyanu enna paranje
@anuajayan157 Жыл бұрын
Project already drop chythe ane
@ashleybabu9016 Жыл бұрын
"Nee dhairyam ayit irikandaaa, pedicho" 😂😂😂😂
@abhishekvava52gmailcomАй бұрын
manja thalayan❤❤❤❤❤
@mrmeowise2009 Жыл бұрын
29:45 "നീ ധൈര്യം ആയിട്ടിരിക്കണ്ട പേടിച്ചോ" 🤌💀
@maneeshvishnu Жыл бұрын
Back with power 🔥
@Ronaldo_645 Жыл бұрын
🙄
@Malluworld12 Жыл бұрын
1000 aavaan sahaayikkane❤️🥺
@AromalGeorge-r8y Жыл бұрын
👈 new വീഡിയോ ( click) നടിയുടെ മു*ല റീൽ വീഡിയോക്കിടെ പുറത്തുചാടി 😧😧
@alok_00765 Жыл бұрын
1 m sub undallo but etom reach ulla video polum 190k ollu🙄
@Vawzengamingop Жыл бұрын
@@Malluworld12 nee 1st നല്ല content undaku
@ShamCeeMohamed Жыл бұрын
800 CC യും വെച്ച് മാസ്സ് കാണിച്ച ലോലൻ ആണ് എന്റെ ഹീറോ..... 😂😂😂 😅
@sulthanmuhammed8318 Жыл бұрын
796
@ShamCeeMohamed Жыл бұрын
@@sulthanmuhammed8318 4 CC അല്ലെ കുടിയുള്ളു അങ്ങ് ക്ഷമിച്ച് കളാ….. 😅😅😂
@ALVIN-p7k Жыл бұрын
@@ShamCeeMohamed 796cc enn vacha 796cc athil vera choithiyam illa
@ShamCeeMohamed Жыл бұрын
@@ALVIN-p7k ശെരി സേട്ടാ…. എല്ലാം സേട്ടൻ പറഞ്ഞ പോലെ… 😌😂
@sulthanmuhammed8318 Жыл бұрын
@@Vaalmaakri234 😀
@ambilyambily7531 Жыл бұрын
Krishna Chandra nte Amma natural acting aaanu sprrrr
@itzme-Sandra Жыл бұрын
Lolan+Amma+Aniyan combo is super❤️
@sreechadanapv3491 Жыл бұрын
Exactly 💯
@ANGEL-oj6xy Жыл бұрын
അനിയന്റെ ഒറിജിനൽ name എന്താ അറിയോ?
@uk228 Жыл бұрын
Aniyan over action anu
@vilgaming7912 Жыл бұрын
@@Pottan__po illa ✊
@KERALA_Shorts_ Жыл бұрын
50 subscribers aavan sahayikkumoo😢
@dreamcatcher4931 Жыл бұрын
Notification കണ്ട് ഞാൻ ആദ്യം നോക്കിയത് time ആണ് 32 മിനിറ്റ് ഉണ്ടെന്നറിഞ്ഞപ്പോൾ ഒരാശ്വാസം.... വരുന്നത് വല്ലപ്പോഴാണെകിലും ആ റേഞ്ച് കളയാത്ത ഒരേ ഒരു team.... KARIKKU.. 💥❤️
@harivfc3658 Жыл бұрын
Ore oru team ennu parayalle.. Alambans also 💥❤
@myne4883 Жыл бұрын
@@harivfc3658 andi🤣🤣🤣🤣
@ammuss_6071 Жыл бұрын
@@harivfc3658 ath onnum karikku inte athrem illa
@harivfc3658 Жыл бұрын
Avarude contents okke set aan.. Same as karik
@nithinsebastian6541 Жыл бұрын
@@harivfc3658 alambanz oo😂😂😂
@ashiim1242 Жыл бұрын
29:45 Aniyan : എനിക്ക് നല്ല പേടിയുണ്ട് Lolan : നീ ധൈര്യമായിരിക്കണ്ട പേടിച്ചോ 😂😂😂😂
@Rahimanrin Жыл бұрын
Ammayude acting oru rakshem illa...🥰 Correct ente amma...💞
@Question43 Жыл бұрын
ഇനി ഇതിന്റെ അടുത്ത പാർട്ട് ന് മിനിമം 5 വർഷം കാത്തിരിക്കണം 😂😂. എന്താടോ വാര്യരെ നന്നായിക്കൂടെ. പഴയ ഒരുപാട് എപ്പിസോഡ് ഇനിയും ഇറങ്ങാൻ ഉണ്ട് അതൊക്കെ ഒന്ന് ഇറക്കി താ 😍😍
@rezaaa445 Жыл бұрын
1
@akhilknairofficial Жыл бұрын
കരിക്കിന്റെ പഴയ വീഡിയോസ് കണ്ട് നിർവൃതി അടയുകയായിരുന്നു ഇന്നലെ വരെ... വീണ്ടും they are back with fire 🔥😍
@hishmafathima7994 Жыл бұрын
Same to you
@alan_shaju Жыл бұрын
Ini veendum kandu thodgniko oru 4 masthik
@salalahsalalah5399 Жыл бұрын
Sathiyam😇
@praseethap9630 Жыл бұрын
Crt
@Sreya2010 Жыл бұрын
Ee amma mon combo poliya❤️ Lolan, amma, aniyyan❤️ Shambhu mash is back❤️
@AadiyalakshmiR-mc4cq8 ай бұрын
27:04 njanentha pottano😂 voice modulation🔥
@deadant2023 Жыл бұрын
ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് വീണ്ടും ഓർമ പെടുത്തിയതിനു thenks ❤😁
@Ashok-he5fq Жыл бұрын
പാർട്ട് 2 ഇനി അടുത്ത വർഷം 🙂🙂 എത്ര വർഷം ആയാലും കാണും 😂
@amalkrishnak Жыл бұрын
Next episode next Sunday
@vineethvrv55 Жыл бұрын
കരിക്കിന് അപ്ഡേഷൻ കണ്ടപ്പോൾ ഞെട്ടിയത് ഞാൻ മാത്രം ആണോ ❤️❤️❤️❤️
@Malluworld12 Жыл бұрын
1000 aavaan sahaayikkumo😊
@gopikasbabu8520 Жыл бұрын
Njnum 🎉🎉
@Iwgwfd Жыл бұрын
Me too😂😂
@AromalGeorge-r8y Жыл бұрын
👈 new വീഡിയോ ( click) നടിയുടെ മു*ല റീൽ വീഡിയോക്കിടെ പുറത്തുചാടി 😧😧🎉
@ManjushaSs-h8e Жыл бұрын
👈 new വീഡിയോ ( click) നടിയുടെ മു*ല റീൽ വീഡിയോക്കിടെ പുറത്തുചാടി 😧😧😢
Aniyan Chekkan Cinemayiku oru vakdhanam.... Vere level acting..... ❤📸
@paultalks3893 Жыл бұрын
ആരും പ്രതീക്ഷിക്കാത്ത സമയം..... കിടുക്കാച്ചി ഐറ്റം റിലീസ് ചെയ്യുന്ന കരിക്ക്.... ഇജ്ജാതി സൈക്കോ❤️❤️❤️❤️😂😂😂😂😂
@NeerjaNeenu Жыл бұрын
Athu pinne angane aanallo epozhathe avastha🥲
@paultalks3893 Жыл бұрын
@@NeerjaNeenu yes....
@idukkivibeswithriya2158 Жыл бұрын
@@paultalks3893 😂😂
@mankadakkaran Жыл бұрын
Aawf! വന്നു 👀 ഇനിയെങ്കിലും ആ plus two trip പോയവരെ ഒന്ന് തിരികെ കൊണ്ടുവന്നൂടെ 🙏😂
@LeeKounky Жыл бұрын
Lolan is always my favorite😍 New actress oke nallonam abinayichittundu ❤😊
@dotzscornermalayalam Жыл бұрын
25:44 Vayi nokki nikkathe Vada 😂
@sreevardhanp933 Жыл бұрын
പ്രതീക്ഷിക്കാതെ ഇരിക്കുന്ന നേരത്ത് കരിക്കിന്റെ വിഡിയോ ഇറങ്ങുമ്പോൾ കിട്ടുന്ന സന്തോഷം ! അത് വല്ലാത്തൊരു സന്തോഷമാണ്🤩❤
@dmcqureshi5625 Жыл бұрын
@@thetruth5974 Satyam
@dmcqureshi5625 Жыл бұрын
4:00 , 19:20 Randum rand veed alle
@jacksonsunny6373 Жыл бұрын
6:24 കാൾ മീ സെർ 🔥 അവ പേർ ഡില്ലി 🤣
@PriyankaPriya-em7zl Жыл бұрын
അമ്മയുടെ അഭിനയം സൂപ്പർ എനിക്ക് ഇഷ്ട്ടമായി അമ്മ ജീവിക്കുകയാണ്❤❤❤❤
@KUNJIPPENNE5 ай бұрын
കൃഷ്ണചന്ദ്രന്റെ അമ്മ ആണ് ഇത്
@theresasunil2134Ай бұрын
Hello
@isd6666 Жыл бұрын
ഓരോ birth Day ഇടവേളയിലാണേലും eppisod ഇറക്കുന്ന കരിക്കിനെ ആരും ഇഷ്ട്ടക്കേട് കാണിക്കാത്തത് അതിന്റെ story യും അഭിനയ മികവുമാണ് ...🎉 അടുത്ത Eppisod ന് കട്ട Weiting. ടീം കരിക്കിന് എല്ലാ വിധ ആശംസകളും❤❤
@richardkurian3300 Жыл бұрын
Cash koduthitonula..ishtakedu thonnanunlimited rechsrgilr alle
@Pareekkutty-nv2xc Жыл бұрын
1qpp😮😮 10:09
@filmtheory54 Жыл бұрын
ആ അമ്മയെ കണ്ടപ്പോ ആണ് ദുഭായി ൽ ജോലി ചെയ്യുന്ന ക്വാളിറ്റി ചെക്കർ അച്ഛനെ ഓർമ വന്നത്...... 😂😂😂😂
@aparnathulaseedharan258 Жыл бұрын
Yes😂
@gangsper007 Жыл бұрын
പ്രിയപ്പെട്ട കരിക്ക് ടീം, ഒരു പരാതിയും പരിഭവവും ഇല്ല, നിങ്ങൾ part 2 അപ്‌ലോഡ് ചെയ്യുന്നതും നോക്കി ഞങ്ങൾ ഇരിക്കും. ആ ഒരു വിചാരം നിങ്ങൾക്കും ഉണ്ടാകണമെന്നേയുള്ളു..Thenks...😎
Part - 2 വരുമ്പോഴേക്കും നമ്മൾ ഒക്കെ ജീവിച്ചിരിക്കുമോ... ആവോ... 😇
@kannanjyothy4288 Жыл бұрын
😂
@alvin7742 Жыл бұрын
😂😂
@fathimahenaaahh Жыл бұрын
Sathyam 😹
@Mohammedsahal707 Жыл бұрын
Ayyoo 😂
@fareedasakeer5048 Жыл бұрын
😂
@jj_cutz Жыл бұрын
4:32 മതില് കാറ്റടിച്ച് ആടുന്നു 😁
@ArshadHasnan Жыл бұрын
Observation 🤓
@VarunVasudev3 ай бұрын
Ath Shadow alle anagunne 😅
@ashionjohn313 Жыл бұрын
After a Long Time Karikku is back on track ✨
@Mbappe-qr5rf Жыл бұрын
Enth track eni adutha video 2024 il aavum
@mrmaddie3928 Жыл бұрын
Long days
@Iwgwfd Жыл бұрын
@@Mbappe-qr5rfenkilum baakki ullavar 10 series erakkiyaalum karikkinte 1 mathi😎
@AromalGeorge-r8y Жыл бұрын
👈 new വീഡിയോ ( click) നടിയുടെ മു*ല റീൽ വീഡിയോക്കിടെ പുറത്തുചാടി 😧😧
@_sreend Жыл бұрын
@@Mbappe-qr5rf nayinte mone eth rand divasam kond edukkan patula
@thabsheerapbasheer9130 Жыл бұрын
പഴയ ലോലനെ ഇനിയെന്നാണ് തിരിച്ചു കിട്ടുക. 😢😢really miss😢😢😢പഴയ കരിക്ക് വീഡിയോകളും മിസ്സ് ചെയ്യുന്നു... Please director sir..., ഈ പരാതി ഒന്ന് കണക്കിലെടുക്കൂ........ ☹️☹️☹️☹️😐😐😐😐😐😐
@ashlineeey Жыл бұрын
32:12 uff aa entry💥👀
@Sourav-lg4so Жыл бұрын
Waiting for part 2 🔥 School തുറക്കും മുൻപ് ഇറങ്ങിയാൽ കൊള്ളാം part2
@mkpentertainments9242 Жыл бұрын
വേറെ ഏത് സീരീസ് വന്നാലും കരിക്കിന്റെ സീരീസ് വരുമ്പോ ഉള്ള ആവേശം അത് വേറെ തന്നെയാ... 🔥🥵
@satheeshbalakrishnan1657 Жыл бұрын
ഡയലോഗ്സ് എല്ലാം fast ആണ്, പക്ഷെ scenes ലാഗ് അടിക്കുന്നു. ഓരോ സെക്കന്റ് ലും ചിരിപ്പിച്ചിരുന്ന ആ പഴയ വീഡിയോസ് ന്റെ അത്രേം വരുന്നില്ല പുതിയവ. Hope Karikku will make a comeback.
@Akshyy132 ай бұрын
ith vere style making ann hotstar malayalam webseriee oke pole
@mango-nl8jd Жыл бұрын
അനിയൻ അമ്മ lolan combo 👌👌👌😍
@jayanth405 Жыл бұрын
എന്ത് തേങ്ങ ആണ് 👿👿👿
@fayaskabeer27849 ай бұрын
എൻ്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ലാസ്റ്റ് സീൻ ഒരു രക്ഷെം ഇല്ല pwoli