Thenmaavin Kombathu - Kalli Poonkuyile Malayalam Song | Mohanlal, Shobana

  Рет қаралды 583,204

Sony Music South

Sony Music South

Күн бұрын

Watch Kalli Poonkuyile Official song video from the movie Thenmaavin Kombathu
Song Name - Kalli Poonkuyile
Album - Thenmaavin Kombathu
Singer - M.G. Sreekumar, Chitra
Music - Berny, Ignatius
Starring - Mohanlal, Shobana
Lyrics - Gireesh Puthenchery
Music Label - Sony Music Entertainment India Pvt. Ltd.
© 2020 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusi...
Subscribe Now: bit.ly/SonyMusi...
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth

Пікірлер: 179
@bilnajijo7934
@bilnajijo7934 2 жыл бұрын
ഒരു videoyil പറഞ്ഞിട്ടുണ്ട്..... ഈ movieyile കഥ മുഴുവൻ ഈ പാട്ടിൽ പറഞ്ഞിട്ടുണ്ടെന്ന്. അത് അറിഞ്ഞ ശേഷം കേൾക്കാനായിട്ട് വന്നതാണ് ഞാൻ... Lets watch
@maheshfkj9651
@maheshfkj9651 2 жыл бұрын
Njanumm
@bipinb5855
@bipinb5855 2 жыл бұрын
Njanum
@bilnajijo7934
@bilnajijo7934 2 жыл бұрын
@@bipinb5855 😁🙌🏻
@bilnajijo7934
@bilnajijo7934 2 жыл бұрын
@@maheshfkj9651 👍🏻🙌🏻
@nandhu5801
@nandhu5801 2 жыл бұрын
😌
@karthikkathu7446
@karthikkathu7446 4 жыл бұрын
Look at those beautiful frames...😍 PRIYADARSAN❤️❤️, K V ANAND❤️❤️
@anupamag2485
@anupamag2485 Жыл бұрын
❤❤
@dinup84
@dinup84 7 ай бұрын
💖💖💖💖💖💖
@Jasmin_mkd
@Jasmin_mkd 2 жыл бұрын
ഒരു സിനിമയുടെ നല്ലൊരു ഭാഗവും ഒരു പാട്ടിലൂടെ 👌🏻👌🏻👌🏻👌🏻👌🏻ഗിരീഷ് പുത്തഞ്ചേരി
@nakshathrajayaram4847
@nakshathrajayaram4847 7 ай бұрын
Styooom🎉❤
@taattuztattuzz9744
@taattuztattuzz9744 Жыл бұрын
കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ കാതിൽ മെല്ലെ ചൊല്ലുമോ കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ കാതിൽ മെല്ലെ ചൊല്ലുമോ കാവതിക്കാക്ക തൻ കൂട്ടിൽ മുട്ടയിട്ടന്നൊരുനാൾ കാനനം നീളെ നീ പാറിപ്പറന്നോരു കള്ളം പറഞ്ഞതെന്തേ (കള്ളി..) മിന്നാരപ്പൊൻ‌കൂട്ടിൽ മിന്നുമാ പൊന്മുട്ട കാകൻ‌റെയെന്നു ചൊല്ലി നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലീ നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു ആരാരോ ദൂരത്താരാരോ ആലിൻ കൊമ്പത്തോരോലക്കൂട്ടിൽ നിന്നാലോലം പുഞ്ചിരിച്ചു (കള്ളി..) ഊരാകെ തെണ്ടുന്നോരമ്പലപ്രാവുകൾ നാടാകെപ്പാടിയപ്പോൾ കള്ളക്കഥ കാട്ടുതീയായ് പടർന്നു കാകനെ സ്നേഹിച്ച കാവളം പെൺ‌കിളി കഥയറിയാതിരുന്നു പിന്നെ പിന്നെ കാതരയായ് കരഞ്ഞു ആലോലം നീല പൂങ്കാവിൽ നീ നിൻ പുള്ളിത്തൂവൽ ചിക്കി ചിഞ്ചില്ലം പുഞ്ചിരിച്ചു. (കള്ളി...)
@estellelis9227
@estellelis9227 Жыл бұрын
What a movie...what a song.. beautiful frames.. great acting.. just wow ❤❤ Evergreen memories 😍
@soufirauf8930
@soufirauf8930 5 ай бұрын
2024 l kaanunnavar indo
@rasheedtpplachikkalrasheed5005
@rasheedtpplachikkalrasheed5005 Жыл бұрын
പലരും പലതും പ്രിയദർശൻ സാറിനെ കുറ്റം പറഞ്ഞു പല സിനിമകളും കോപ്പി അടിച്ചു എന്ന് എന്നാലും എന്ത് പറഞ്ഞാലും അദ്ദേഹത്തെ പോലെ സിനിമ എടുക്കാൻ ആൾക്കാർ വേറെ ജനിക്കണം
@imagob7946
@imagob7946 Жыл бұрын
ശെരിയാണ് ബ്രൊ അദ്ദേഹം വേറെ ലെവൽ ആണു 🔥
@anishkurup1397
@anishkurup1397 5 ай бұрын
Absolutely a living legend. We r lucky to walk this planet when people like him lived
@PaulPaul-kn1bz
@PaulPaul-kn1bz 2 ай бұрын
எனக்கு ரொம்ப பிடித்த பாடல்களில் இதுவும் ஒன்று
@aryab114
@aryab114 Жыл бұрын
Sandharbhathinu anusarich varuna varikal ❤️
@taajheros7718
@taajheros7718 2 жыл бұрын
Awsome lines i ever ♥
@anilkr6646
@anilkr6646 2 ай бұрын
3 ഇൽ പഠിക്കുമ്പോ ആണ് ഈ മൂവി റിലീസ് ആയത്, ഈ സോങ് കേൾക്കുമ്പോൾ മനസ്സ് ആ പഴയ കാലഘട്ടത്തിലേക് ഒഴുകി പോകുന്നു
@hilari7930
@hilari7930 9 ай бұрын
Ente eattan LALETTAN❤
@thangapandis9209
@thangapandis9209 Жыл бұрын
Super songs my favorite 💞💞💞💞💞💞💞💞💞
@akshaysuresh8635
@akshaysuresh8635 Жыл бұрын
K v aanad sir ❤ cinematography ❤❤❤❤
@sanalsanu7624
@sanalsanu7624 Жыл бұрын
Mg sreekumar. Sreeekuttan magic
@ambili.Cheralam
@ambili.Cheralam Жыл бұрын
Lalettan❤❤
@VishnuM-bc6mw
@VishnuM-bc6mw Ай бұрын
Lyrics❤❤❤
@haripriyasantosh2058
@haripriyasantosh2058 12 күн бұрын
Listen to this in 0.75x speed. Next level!!
@haricr5812
@haricr5812 4 жыл бұрын
fav song🥰🥰🥰🥰
@vignesh9265
@vignesh9265 4 жыл бұрын
🥀❤
@Chinnuparthan-jk3jr
@Chinnuparthan-jk3jr Жыл бұрын
❤️❤️❤️❤️
@nehapraveen53
@nehapraveen53 5 ай бұрын
💓
@Wealthismm
@Wealthismm 2 жыл бұрын
Who watch on 2022
@nandhhnaaa
@nandhhnaaa 2 жыл бұрын
Meee
@Arun-mc5ub
@Arun-mc5ub 4 жыл бұрын
Ettan 💓
@gp7767
@gp7767 Жыл бұрын
3:05
@nomore9273
@nomore9273 2 жыл бұрын
Short 😜
@rameshchandar7340
@rameshchandar7340 Жыл бұрын
Hg
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
കാകനെ സ്നേഹിച്ച കാവലം പെൺകിളി കഥയറിയാതെ നിന്നു.. പിന്നെ പിന്നെ കാതരയായ് കരഞ്ഞു...👌👌
@shiningstar958
@shiningstar958 2 ай бұрын
കാതര meaning എന്താ
@richadson9906
@richadson9906 3 жыл бұрын
Lalettan 💟
@ShithinShithu-zr3ek
@ShithinShithu-zr3ek Жыл бұрын
@adarshadarsh9426
@adarshadarsh9426 Жыл бұрын
മലയാള സിനിമലോകത്തിന് ഏറ്റവും വലിയ നഷ്ടമുണ്ടെങ്കിൽ അതിൽ ഒന്നാമത് ഗിരീഷ് പുത്തഞ്ചേരി സർ ആണ് ❤❤❤❤🙏
@harisbeach9067
@harisbeach9067 Жыл бұрын
_ഇനി ഉണ്ടാകുമോ ഇതു പോലെയുള്ള പാട്ടുകൾ "ശുദ്ധ സംഗീതത്തിൽ പിറന്ന "916 പരിശുദ്ധിയുള്ള പാട്ട്_ 🎵👌❤️
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വരികളിൽ വിസ്മയം തീർക്കാൻ കഴിവുള്ള ഏക വ്യക്തി ഗിരീഷ് പുത്തഞ്ചേരി✍🏻❣️ഉയിർ ❣️❣️❣️😘😘😘
@unknown_media234
@unknown_media234 2 жыл бұрын
Oru muzhuvan cinema oratta paatil paranju.. Brilliance 👌
@shymappshyma4235
@shymappshyma4235 Жыл бұрын
nice song
@ansilaansila7243
@ansilaansila7243 4 ай бұрын
👍👍
@anoopug3976
@anoopug3976 6 ай бұрын
ഏഴല്ല എഴുപത് കൊല്ലം കഴിഞ്ഞാലും, ഇതുപോലേയുള്ള വരികൾ ഉണ്ടാവില്ല... കാലം സത്യം, ഗിരീഷ് പുത്തഞ്ചേരി സാർ 😪
@thomaspj1247
@thomaspj1247 4 ай бұрын
അപ്പൊ സംഗീതം, ഓർക്കേസ്ട്രേഷൻ... ബെർണി ignatious..
@jibinoffl
@jibinoffl 4 жыл бұрын
എവിടെ നിന്ന് സ്ക്രീൻ ഷോട്ട് എടുത്താലും കിടു ഫ്രെയിം കിട്ടും ❤️
@anandhus5223
@anandhus5223 4 жыл бұрын
ഇഹ് ഇഹ്
@shefeeqi4306
@shefeeqi4306 2 жыл бұрын
K v ആനന്ദ്
@subashk2015
@subashk2015 2 жыл бұрын
ഇനി ഒരു കാലത്തും ഇത്ര നല്ല പാട്ടുകൾ കേൾക്കാൻ കഴിയില്ല.
@Arlo__Op
@Arlo__Op Жыл бұрын
Sathyam❤️
@kichuzflutetracks8493
@kichuzflutetracks8493 4 жыл бұрын
കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ കാതിൽ മെല്ലെ ചൊല്ലുമോ കാവതി കാക്കതൻ കൂട്ടിൽ മുട്ടയിട്ടന്നൊരു നാൾ കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ 😍❤❤💕
@Arlo__Op
@Arlo__Op Жыл бұрын
❤️❤️❤️❤️❤️
@jayaprakashjp3884
@jayaprakashjp3884 Жыл бұрын
കന്നി തേൻ മൊഴിയിൽ.... 👍
@SreelekshmiG-tw7ll
@SreelekshmiG-tw7ll Жыл бұрын
❤❤എന്താ feel മനോഹരം....❤..... ഈ പ്രകൃതിക്ക് എന്താ ഭംഗി ❤❤❤
@Critique007
@Critique007 4 жыл бұрын
#Lalettan Malayalathile ettavum kooduthal Nalla pattukalum Nalla cinemakalum Nalla Abhinayamuhoorthangalum ulla eka Nadan Malayalathile *ORE ORU RAJAVU*
@akhils8499
@akhils8499 2 жыл бұрын
😍
@commonman991
@commonman991 Жыл бұрын
Nazir sir aalle?
@nizararts8290
@nizararts8290 Жыл бұрын
എത്ര മനോഹരമായിട്ടാ പ്രിയേട്ടൻ ക്യാമറ ഫ്രിം ചെയ്ത് വെച്ചേക്കുന്നെ വളരെ മനോഹരം
@ceebeeyes9046
@ceebeeyes9046 Жыл бұрын
ആ സിറ്റുവേഷൻ അനുസരിച്ചുള്ള വരികൾ എന്താ ഒരു കഴിവ്....👌
@வெளவால்
@வெளவால் 2 жыл бұрын
Malayala cinema missing one of the best actor nedumudi venu
@adwaith_aravind
@adwaith_aravind 4 жыл бұрын
Lalettan Die Hard Fans Like Here👍 👇👇👇👇👇👇
@AgentN-s5u
@AgentN-s5u Ай бұрын
Best scene in the movie. Enthu oru abhinayam anu
@praveenbhat2773
@praveenbhat2773 7 ай бұрын
രണ്ടര മണിക്കൂറുള്ള ഒരു സിനിമയുടെ കഥ മുഴുവൻ വെറും 4:30 മിനിറ്റ് ഒള്ള പാട്ടിൽ പറഞ്ഞു... ആ പാട്ടാണ്, " കള്ളിപ്പൂങ്കുയിലെ കന്നിതേന്മൊഴിയേ"
@amlv7387
@amlv7387 Жыл бұрын
ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യം പറയാതെ പറഞ്ഞു. Only legends can write this, brilliant work!!
@kunjumanu8005
@kunjumanu8005 Жыл бұрын
ഏന്റെ ചെറിയ ബുദ്ധി തോന്നിതതംബ്രാ കുയ്‌ലി പെണ്ണ് പെഴച്ച് പോയി പറഞ്ഞ ഓളെ കെട്ടാൻ ആരുവരില്ല അങ്ങനെ ഓളെ എനിക്ക് സ്വന്തമാക്കാം
@aquisticsaq2660
@aquisticsaq2660 3 жыл бұрын
Someone so special can never be forgotten, may his soul rest in peace. 💙💙💚💛💙💙 K V Anand 1966-2021 Cinematographer : thenmavin kombathu National Film Award for Best Cinematography. When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1994 film Thenmavin Kombath. And the rest, as they say, is history. Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004)
@banklootful
@banklootful Жыл бұрын
Our class mate growing in Tiruchi. A great man. Lost him to Corona
@Vijumon788
@Vijumon788 6 ай бұрын
തേന്മാവിൻ കൊമ്പത്ത് 1994 ആണ്. 1996 അല്ല 👍
@aquisticsaq2660
@aquisticsaq2660 6 ай бұрын
@@Vijumon788 rectified.. Thanks for letting me know about the correction in the message. Have great day ahead brother.
@Vijumon788
@Vijumon788 6 ай бұрын
@@aquisticsaq2660 Thanks bro 👍
@nishanthks1325
@nishanthks1325 2 ай бұрын
ബേണി ഇഗ്നേഷ്യസ്🥰
@Vijumon788
@Vijumon788 Жыл бұрын
ക്യാമറ വർക്ക്‌ നെ അഭിനന്ദിക്കാതെ വയ്യ . ❤ ഗംഭീരം 👏👏
@JP-bd6tb
@JP-bd6tb 6 ай бұрын
Camara work kv ആനന്ദ്
@Vijumon788
@Vijumon788 6 ай бұрын
​@@JP-bd6tbനാഷണൽ അവാർഡ് കിട്ടി അല്ലെ ശ്രീ KV ആനന്ദ് ന് 👍👍
@vysakhvs2520
@vysakhvs2520 2 ай бұрын
​@@Vijumon788 yes
@sandeepkusandeep5071
@sandeepkusandeep5071 2 жыл бұрын
A childhood coming out of oblivion!
@vishnubijukumar1230
@vishnubijukumar1230 Жыл бұрын
2023 yill kelkkan vannnavar undO
@agb2437
@agb2437 2 жыл бұрын
Oro shotUm ejadhi annu♥️♥️♥️uffff
@jabirkc143
@jabirkc143 3 ай бұрын
Enik nashtappetta ente lalettan
@sanoopbalakrishnan8194
@sanoopbalakrishnan8194 Жыл бұрын
ഒറ്റ പേര് ഗിരീഷ് പുത്തഞ്ചേരി
@sreeraj214
@sreeraj214 Жыл бұрын
ബേണി ഇഗ്നേഷ്യസ്🔥
@justcutz4944
@justcutz4944 Жыл бұрын
Uff lines💔😔👌👌
@onlysimulation9219
@onlysimulation9219 Ай бұрын
ബേണീയുടേ ചരിത്രം എന്നിലൂടെ എപ്പിസൊഡ് കണ്ട് വന്നവർക്ക് ഒത്തുകൂടാനുള്ള ഇടം
@richadson9906
@richadson9906 3 жыл бұрын
Mohanlal ❣
@thangapandis9209
@thangapandis9209 Жыл бұрын
Voice super mohanlal sir acting super
@Arlo__Op
@Arlo__Op Жыл бұрын
❤️
@Leohh10360
@Leohh10360 2 жыл бұрын
1:20 😍💖
@dhaneeshgovind4392
@dhaneeshgovind4392 Жыл бұрын
കള്ളിപൂങ്കുയിലേ കന്നിതേൻമൊഴിയിൽ...
@chandrankuniyimmal8245
@chandrankuniyimmal8245 2 жыл бұрын
E paattokke kelkkumbol nammal eatho oru lokathu ethiyapole feel cheyyunnathu enikkumaathramano
@akhilkrajeev9337
@akhilkrajeev9337 2 жыл бұрын
2:45🥺💕
@inuvava
@inuvava 2 жыл бұрын
അടിപൊളി പാട്ട്
@ThrayaKMamar
@ThrayaKMamar Жыл бұрын
@jumanaali4559
@jumanaali4559 2 жыл бұрын
Eee cinemaye mothamayi paranja oru song aahn ith
@achuzz9790
@achuzz9790 2 жыл бұрын
eatho shorts kand vannathano
@jumanaali4559
@jumanaali4559 2 жыл бұрын
@@achuzz9790 yaaa😁😁😆
@akhilaameya7144
@akhilaameya7144 2 жыл бұрын
Oru video kandu ee pattil kadha alleam udde enne adha kanan vannathe
@the__geekboy
@the__geekboy Жыл бұрын
R.I.P KV. Anand, Cinematographer and Director.
@iamnidhish
@iamnidhish 4 жыл бұрын
Watermark വേണ്ടായിരുന്നു😪
@dhamodaran7174
@dhamodaran7174 9 күн бұрын
Love from jawadhu hills tamilnadu
@__mayavii__
@__mayavii__ 12 күн бұрын
ഗിരീഷ് പുത്തഞ്ചേരി ❤
@Arjun-ej7fj
@Arjun-ej7fj Жыл бұрын
One of the best rendering of M G Sreekumar❤
@AbdulWahid-qu1qd
@AbdulWahid-qu1qd 2 ай бұрын
ഒരു കുന്ന്‌ സങ്കടങ്ങൾ ഉള്ളിൽ കിടന്നു അലയടിക്കുമ്പോൾ വന്നു കേൾക്കുന്ന ഞാൻ 😢😢😢
@vaisakh.j.k8770
@vaisakh.j.k8770 5 ай бұрын
2024
@devilgirl375
@devilgirl375 Жыл бұрын
ഇതിലെ ആ കളിപ്പൂങ്കുയിലിന്റെ real name എന്താ എനിക്ക് ആ മൂവി കണ്ടപ്പോ ആ കഥാപാത്രത്തോട് പാവം തോന്നി 😌
@Rocky57207
@Rocky57207 10 ай бұрын
Soniya
@niranjanniruzz1577
@niranjanniruzz1577 8 ай бұрын
Mohanlal ❤❤❤❤
@mukeshambadiambadi8987
@mukeshambadiambadi8987 Жыл бұрын
ഗിരീഷട്ടാ 🙏❤️❤️❤️❤️❤️
@sanilalsanil225
@sanilalsanil225 Жыл бұрын
E pattil kdayellamundu❤️
@udhayalogu708
@udhayalogu708 Жыл бұрын
Amazing cinema photography
@VishnuM-bc6mw
@VishnuM-bc6mw Ай бұрын
Music lyrics❤❤❤❤
@shijuraveendran4725
@shijuraveendran4725 23 күн бұрын
Mg sirr❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk 15 сағат бұрын
😩👉🤰? 😩🥰🏃‍♀️
@Alantomantoney
@Alantomantoney 2 жыл бұрын
ഏട്ടൻ 🥰
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
Mg 💕
@sudheshpn
@sudheshpn Жыл бұрын
Evergreen.whn can we see our old lal ettan
@papankulamramasubramanian9764
@papankulamramasubramanian9764 8 ай бұрын
Excellent Photography & picturisation needs a special mention.
@pubglovers9009
@pubglovers9009 2 жыл бұрын
😍😘🥰
@alifasiya521
@alifasiya521 Жыл бұрын
Gireesh puthenchery ❤️
@aswini-xf3so
@aswini-xf3so Жыл бұрын
❤❤❤❤😢😢😢🙏🙏😢😢❤️❤️❤️
@arunaganesh4786
@arunaganesh4786 2 ай бұрын
My favorite song iam tamilnadu
@ananya431
@ananya431 2 ай бұрын
1:20 🙂🙂❤❤
@Smartboy-uw2ln
@Smartboy-uw2ln 3 ай бұрын
🎉
@nithinnellikkal7508
@nithinnellikkal7508 Жыл бұрын
🔥🔥🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️❤️🔥❤️🔥❤️🔥❤️🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥🔥🔥🔥🔥🔥🔥🔥
@rahulpr6089
@rahulpr6089 Жыл бұрын
Panning illathe manohara frames ulla song 😍😍
@JoseKv-y7x
@JoseKv-y7x 6 ай бұрын
Ie scenil aniku kani mosziyayanishtam
@shabeebshemitravelvlogs7903
@shabeebshemitravelvlogs7903 4 жыл бұрын
Nostu 😘😘😘
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@kichuzflutetracks8493 sonia Bose Venkat child actress & Serial actress
@akhil1825
@akhil1825 11 ай бұрын
Nte mwone njn pwoliyatto
@rashmikr5804
@rashmikr5804 2 жыл бұрын
❤️🙂
@FaisalKp-zp6tq
@FaisalKp-zp6tq Жыл бұрын
ഒരുപാടൊര്മകൽത്തന്നാസോങ്