കെ- സ്മാർട്ട് ൽ ഒരു പ്ലോട്ടിൽ 4 proposed work വരുന്ന സന്ദര്‍ഭങ്ങളില്‍ ബിൽഡിംഗ് yard മാർക്ക് ചെയ്യുമ്പോൾ ERRORS വരുന്നു . 3 ൽ കൂടുതൽ proposed building മാർക്ക് ചെയ്യാൻ Ksmart വഴി സാധിക്കുമോ ?.............. Ksmart സോഫ്റ്റ്‌വെയർ ( EDCR) വഴി ചെയ്യുവാൻ സാധികാത്ത buildings എങ്ങനെയാണ് മുനിസിപ്പാലിറ്റിയിൽ submit ചെയ്യേണ്ടത് ?
@muhammedrafi84002 ай бұрын
കെ സ്മാർട്ട് ഡ്രോയിങ് ചെയ്യുമ്പോൾ ടൈറ്റിൽ ബ്ലോക്കിൽ റൈറ്റ് സൈഡ് കാണുന്ന ഡീറ്റെയിൽസ് എല്ലാം ഒഴിവാക്കുക..... ഇപ്പോഴും സർ പഴയ ടൈറ്റിൽ ബ്ലോക്ക് ആണ് യൂസ് ചെയ്യുന്നത്.. A3 ഷീറ്റ് ആണെങ്കിൽ മുഴുവനും ഫ്രീ ആയി ഇടുക
@nidhinv57202 ай бұрын
Ibpms പെർമിറ്റ് എടുത്തു k smart ഇല് completion എങ്ങനെ ചെയ്യും എന്നും, hi bride വഴി എങ്ങനെ സബ്‌മിറ്റ് ചെയ്യും എന്ന് ഒരു വീഡിയോ ചെയ്യുമോ broo..
@abhiramiprathap679225 күн бұрын
Sir , ksmart il completion drawing cheyyunath enghane anu? Permit cheyyunna athe pole thanne ano atho difference undo?
@deneeshmathew4586Ай бұрын
Sir side abut cheith residential building 3cent plotil cheiyyumbol noc drawingil enghana ath kodukkuka
@geethugopi40582 ай бұрын
Sir Ibpms ൽ നിന്ന് ksmart ലേക്ക് permit file import ചെയുന്ന ഒരു video കൂടെ ഇടാമോ..
@jasims5718Ай бұрын
road widening engane mark cheyyum ksmart drawingil
@AjayanVastushilpa2 ай бұрын
Podium type constructions Ksmart വഴി ചെയ്യുവാൻ ഉള്ള option നിലവിൽ ഇല്ലാ എന്നാ പറയുന്നത് . podium type buildings എങ്ങനെയാണ് മുനിസിപ്പാലിറ്റിയിൽ submit ചെയ്യേണ്ടത് ?
@SreejithKk-e1k2 ай бұрын
Ibpms il permit eduthath ksmart il completion engine kodukkam ennu video cheyyamo sir
@Harshank3672 ай бұрын
November 1 st ശേഷം - IBPMS ഫയൽസ് എല്ലാം Ksmart ലേക്ക് import ചെയ്യും . Ksmart വഴി completion & revision ചെയ്യാൻ ഉള്ള ഓപ്ഷൻ November 5 th ശേഷം വരുള്ളൂ .
@Aneesjtb2 ай бұрын
Detached porch ഉള്ള പ്ലാൻ ksmart -EDCR വഴി വരയ്ക്കുവാൻ സാധിക്കുന്നില്ല .കിച്ചൻ വേണം എന്ന് പറഞ്ഞു error വരുന്നു . Detached porch ഉള്ള Residential building EDCR വഴി വരയ്ക്കുവാൻ ഉള്ള ഓപ്ഷൻ Ksmart ഉണ്ടോ ?
@munawar_sheriff2 ай бұрын
Kitchen rectangle mention cheythu kodukanm
@AjayanVastushilpa2 ай бұрын
Ksmart ൽ LIFT WELL Area Builtup and Floor Area യിൽ നിന്ന് കുറയ്ക്കുന്നില്ല .ഇതുമൂലം Area കൂടുതലായി കാണിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. Permit fees ഉം കൂടുതലായി കൊടുക്കേണ്ടി വരുന്നു . ഇത് Ksmart സോഫ്റ്റ്‌വെയർറിന്റെ ഒരു പോരായ്മായാണ് ..................
@basil-91482 ай бұрын
whatsapp not avulable
@Stranger_idc2 ай бұрын
Sir assisstant Engineer ayyit govt job kittiyal kaikooli orupaad kittum ennu kettit und.. Lsgd anno pwd anno water authority ano evidey annu kooduthal kaikooli kittuka👀